ചപ്പാത്തിയ്ക്ക് പറ്റിയ വളരെ സ്വാദിഷ്ടമായ വിഭവം.ടീച്ചറെ ആ Introduction..... ഒട്ടും മാറ്റം വരുത്തേണ്ട.അത് ഇഷ്ടപ്പെടുന്ന ധാരാളം പേരുണ്ട്.നന്ദി സുമ ടീച്ചർ... സ്നേഹപൂർവ്വം.. ശ്രീകുമാരി.
@gnarayanapaialpy60442 жыл бұрын
Njan Suma teacher . ആ introduction വളരെ ഇഷ്ടമാണ് ടീച്ചറേ🙂🙂😊
@vov40652 жыл бұрын
Njan Suma teacher Suma sivadas😘
@drmaniyogidasvlogs5632 жыл бұрын
എനിക്കും അത് കേൾക്കാൻ വളരെ ഇഷ്ടമാണ്
@drmaniyogidasvlogs5632 жыл бұрын
ഞാനും സുമ ടീച്ചർ പറയുന്നത് കേട്ടാണ് ,ഞാൻ Dr Mani Yogidas എന്ന് പറഞ്ഞു തുടങ്ങിയിട്ടുള്ളത്
@sobhanapr67922 жыл бұрын
വളരെ ഇഷ്ടായി. .ചെടികളും പൂക്കളും കാണാൻ നല്ല ഭംഗി ആണ്
@devikaplingat10522 жыл бұрын
ചുങ്കിടിയിൽ ചുന്ദരി ❤️
@supriyap58692 жыл бұрын
ടീച്ചർ ഓർക്കിഡ്നല്ല ഭംഗി സാരീംനല്ലരസം പിന്നെ വിഭവം Super കാണുമ്പോൾ തന്നെ ടേസ്റ്റിയാണെന്ന്മനസിലാവുന്നുണ്ട്
Pookkal enthoru bhangi anu❤👌Thank u teacher. Paneer butter ugran 👍kuttikalku nalla ishtamanu. 👍❤❤❤
@bijuvijayan66662 жыл бұрын
യാതൊരു വിധത്തിലുള്ള ആവർത്തനവിരസതയും തോന്നാറില്ല introduction കേൾക്കുമ്പോൾ. നല്ല വ്യക്തികളുടെ പേര് കേൾക്കുന്നത് തന്നെ സന്തോഷം... 🙏🙏🙏
@cookingwithsumateacher76652 жыл бұрын
അങ്ങനെയോ എത്ര സന്തോഷമായെന്നോ
@varghesevarghese24012 жыл бұрын
Very good teacher.
@jayasreesanthosh38262 жыл бұрын
Easy and healthy... Looks beautiful too..
@geethababu99042 жыл бұрын
Nice super amma💕🌹❤👌
@priyasreekumar40302 жыл бұрын
പനീർ ബട്ടർ മസാല..... മക്കൾക്ക് വളരെ ഇഷ്ടമായത് കൊണ്ട് ഇടയ്ക്കൊക്കെ ഉണ്ടാക്കും. വഴട്ടുന്നത് ഇത്തിരി മടിയാ. ഇനിയിപ്പോ എളുപ്പത്തിൽ ഉണ്ടാക്കാം 🙂 ഇൻ്ററോഡക്ഷൻ കേൾക്കാൻ ഇഷ്ട്ടമാണ്.......
ടീച്ചർ ടീച്ചറിന്റെ ഓർക്കിഡ് ചെടികളും പൂക്കളും അതിന്റെ പരിപാലനവും ഒന്നു കാണിക്കണേ ഒരു എപ്പിസോഡ് ആയിട്ട് 🙏.
@cookingwithsumateacher76652 жыл бұрын
നോക്കാം
@sheebaelizabeth89632 жыл бұрын
Amma beautiful garden 🥰love u... Where is ammas house
@cookingwithsumateacher76652 жыл бұрын
Kottayam town
@girijanakkattumadom93062 жыл бұрын
ടീച്ചർ പറഞ്ഞപോലെ young ജനറേഷൻ വളരെ ഇഷ്ടപ്പെടുന്നത്
@shinegopalan46802 жыл бұрын
Suuuper 👍
@savithrimanniledam95062 жыл бұрын
👌👌👌
@aishuremya29142 жыл бұрын
Teacher amma...we like your videos...
@shimnakaliyath63952 жыл бұрын
സൂപ്പർ
@shantip37612 жыл бұрын
Paneer 👌🏼👌🏼. Beautiful Teacheramma in a beautiful saree ❤️❤️😊 touchwood
@ushapurushothaman2532 жыл бұрын
Super mam
@rajeshswamikdlr49572 жыл бұрын
എന്റെ ടീച്ചറെ
@jyothisathyansathyan34512 жыл бұрын
Thank you madam..so yummy
@swapnasparadise69842 жыл бұрын
Ee methodil vella kadala undakkan pattumo
@cookingwithsumateacher76652 жыл бұрын
പറ്റും. ഞാൻ പക്ഷേ ചെയ്തിട്ടില്ലം
@minimarcs63402 жыл бұрын
പാലിൽ നിന്ന് fresh cream ഉണ്ടാക്കാൻ പാൽ തുറന്നുവയ്ക്കേണ്ടത് fridge ൽ ആണോ ടീച്ചറെ ?
@cookingwithsumateacher76652 жыл бұрын
fridge താഴെ തട്ടിൽ.
@AswinSalijaSreeKumar2 жыл бұрын
സ്നേഹം ടീച്ചറെ ❤️ ഹോസ്റ്റലിൽ ഇതിനു വേണ്ടി നിന്നിരുന്ന ഒരു കാലം ഓർക്കുന്നു (ഒരുപാട് കൊല്ലം കൂടുതലൊന്നും ഇല്ല😂)!
@omanababu41622 жыл бұрын
Hi chechi amma 🙏🙏 garden kidu anu🌺🌺 panner butter🥗🥗 superb 😋😋 saree adipoil 🥰😘💖 chundari ayittund chechi amma 🥰🥰😘😘😘💓💐💓💐💐💐💓💓💓💖💖💖💖💖💖💖❣️❣️❣️❣️❣️❣️
@lailasiddiqui2632 жыл бұрын
Paneer, a serendipitous rendition of the curdled milk which was recycled by ingenious cooks for economical cooking is now given an avant grande place at the table, even the heavenly cheese cake. Who said, chemistry was simple ? !
@cookingwithsumateacher76652 жыл бұрын
True very true
@sreekalaramesh59642 жыл бұрын
👌
@shinythanikal2 жыл бұрын
In Mumbai which place u were?
@cookingwithsumateacher76652 жыл бұрын
New Bombay. Not much long.
@rethysivaraman98822 жыл бұрын
Super ❤
@ginujacob97432 жыл бұрын
Ettumanoortemplepoyo
@prameethap73252 жыл бұрын
See a lot of hanging orchids
@ambilyg84172 жыл бұрын
Tr തിരിച്ച് വീട്ടിലെത്തിയോ?
@ginujacob97432 жыл бұрын
Ammaavettilvanno
@noorjimohamed64022 жыл бұрын
Yummy 😋 🥰🥰🙏❤️👍👌👌
@pappees792 жыл бұрын
Video എടുക്കുന്നതാരായി വരും ❓️sir ആണോ
@priyanair18482 жыл бұрын
Mam Thank you 🙏 Mam your garden is very beautiful
@mamanniestmarys25442 жыл бұрын
കൊള്ളാം
@hemasmenon74712 жыл бұрын
🙏🙏
@ambikakumari5302 жыл бұрын
👌👍♥️
@sivasanthipillai18692 жыл бұрын
👍👍👍👌👌👌
@sreedeviradhakrishnapillai21352 жыл бұрын
👍🙏❤️❤️
@drmaniyogidasvlogs5632 жыл бұрын
നമസ്കാരം ടീച്ചറെ .. ഞാൻ വീഡിയോ കാണാറുണ്ടായിരുന്നു .. ഹോസ്പിറ്റലിൽ തിരക്കായത് കൊണ്ടാണ് കമൻറ് തരാത്തത്.. ടീച്ചറുടെ ഗാർഡൻ ആണ് എന്നെ ഇപ്പോൾ കൂടുതൽ സന്തോഷിപ്പിക്കുന്നത്.. ടീച്ചർ ഞാൻ ഇന്നലെ ഇട്ട അഗസ്ത്യാശ്രമം ..അതിൻറെ വീഡിയോ സമയം കിട്ടുമ്പോൾ ഒന്ന് കണ്ടു നോക്കണേ ... Dr Yogidas എന്ന ശില്പിയെ കൂടി അതിൽ കാണാം.. ടീച്ചറെ മോള് ആലപ്പുഴയിൽ പഠിക്കുമ്പോൾ ഓഡിറ്റോറിയത്തിന് അകത്ത് ഉണ്ടായിരുന്നപെയിൻറിംഗ് മൊത്തം ഡോക്ടർ ചെയ്തിരുന്നതാണ്.. അതായത് എൻറെ ഹസ്ബൻഡ്.He too has graduated MBBS from Medical College Alleppey. Stay Blessed 😇
@cookingwithsumateacher76652 жыл бұрын
❤👍❤💗
@minimarcs63402 жыл бұрын
ടീച്ചറെ bay leaf എന്നു പറഞ്ഞാൽ കറുവയുടെ ഇല ആണോ ?
@cookingwithsumateacher76652 жыл бұрын
അതയതെ
@minimarcs63402 жыл бұрын
Thank you teacher
@jyothilakshmi39442 жыл бұрын
❤️
@annaleo92202 жыл бұрын
🙏🙏🙏❤❤❤
@jennifersamsonga65212 жыл бұрын
Aru bora introduction. Monotonous voice il 1 hour introduction is too much