Country Chicken Farming in Terrace, Kollam. ജോൺസന്റെ മട്ടുപ്പാവിലെ കോഴി വളർത്തൽ വിജയഗാഥ. Krishiyugom

  Рет қаралды 153,147

JANAYUGOM ONLINE

JANAYUGOM ONLINE

Күн бұрын

വൈകല്യങ്ങളെ പടിക്ക് പുറത്താക്കി ജോൺസന്റെ മട്ടുപ്പാവിലെ കോഴി വളർത്തൽ വിജയഗാഥ... Success story of Country Chicken Farming in Terrace, Kollam | കൃഷിയുഗം...
#Krishiyugom #ChickenFarming
Johnson, Kollam (Near Bypass Toll Jn.) Contact Number: 95267 56 365
കൂടുതല്‍ വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കും janayugomonlin... സന്ദര്‍ശിക്കുക...

Пікірлер: 198
@sasisasi6721
@sasisasi6721 4 жыл бұрын
God bless you. ആരോഗ്യം ഉള്ള ചെറുപ്പക്കാർ ഒരു ജോലിയും ചെയ്യാൻ തയാർ ആകാത്ത നാട്ടിൽ ജോൺസൻ ഒരു പ്രചോദനം തന്നെ.
@unnioyur2017
@unnioyur2017 4 жыл бұрын
Give me number
@AnilKumar-bu6jw
@AnilKumar-bu6jw 3 жыл бұрын
00966532184398
@anjanaanjanaanuu6435
@anjanaanjanaanuu6435 3 жыл бұрын
9888888
@anjanaanjanaanuu6435
@anjanaanjanaanuu6435 3 жыл бұрын
9
@anjanaanjanaanuu6435
@anjanaanjanaanuu6435 3 жыл бұрын
888888888888
@vikraman.d5972
@vikraman.d5972 4 жыл бұрын
ജോൺസൺ എന്റെ സുഹൃത്ത് എന്ന പറയുമ്പോൾ ഇപ്പോൾ അഭിമാനമുണ്ട്
@meenus2135
@meenus2135 4 жыл бұрын
അപ്പോൾ മുബ് അഭിമാനം ഉണ്ടായിരുന്നില്ലേ
@vikraman.d5972
@vikraman.d5972 4 жыл бұрын
@@meenus2135 മുൻപ് എന്നാണ് ശരിക്കുള്ള വാക്ക്, ആദ്യം മലയാളം നന്നായിട്ട് എഴുത് എന്നിട്ട് വിമർശിക്കാം
@greenflora8144
@greenflora8144 4 жыл бұрын
നമ്പർ ഉണ്ടോ
@vikraman.d5972
@vikraman.d5972 4 жыл бұрын
@@greenflora8144 9526756365
@nandusankaran7568
@nandusankaran7568 4 жыл бұрын
ഞാനും താക്കളേ ഈ കോഴിവളർത്തൽ ഇഷ്ടപെടുന്നു.....
@salimslim9316
@salimslim9316 4 жыл бұрын
താങ്കളെ പോലെയുള്ള സന്മനസ്സുള്ളവർ സമൂഹത്തിൽ നന്മകൾ കൊണ്ട് പ്രചരിപ്പിക്കുന്നു ഇത് മറ്റുള്ളവർക്കും ഒരു ഉപകാരപ്രദമാണ് വളരെ നന്ദി( സലിം കരുവ)
@vinodkumarmayyil1829
@vinodkumarmayyil1829 4 жыл бұрын
ചേട്ടായി നന്നായിട്ടുണ്ട് - സൂപ്പർ
@janashakthinewsmalayalam3769
@janashakthinewsmalayalam3769 2 жыл бұрын
ഞാൻ പല വീഡിയോ കണ്ടെങ്കിലും താങ്കൾ പറഞ്ഞതാണ് വളരെ നല്ല വിവരണം
@gertrudejose8735
@gertrudejose8735 3 жыл бұрын
Thank you so much dear Jhonson ,congratulations too dear !So nice inspirational dear !
@sujahomegarden946
@sujahomegarden946 3 жыл бұрын
നിങ്ങളുടെ ഈ അവസ്ഥയിലും നിങ്ങളാൽ പറ്റുന്ന ജോലി ചെയുന്നത് മറ്റുള്ളവർക് പ്രോജോതനം ആണ് ഞാനും ഇത് തന്നെ ആണ് ചെയുന്നത് 👍ഗോഡ് ബ്ലെസ് യു
@valsanmaroli340
@valsanmaroli340 2 жыл бұрын
Super
@tonythomas26
@tonythomas26 4 жыл бұрын
Johnson achaaaaaaaaaa super.... first comment
@muhammadfaizel1386
@muhammadfaizel1386 4 жыл бұрын
മുമ്പൊക്കെ കുറുക്കനായിരുന്നു കോഴിയെ പിടിച്ചിരുന്നത്. ഇപ്പോൾ നായ്കൾ തുടങ്ങിയതോടെയാണ് മിക്ക വീടുകളിൽ നിന്നും കോഴികൾ അപ്രത്യക്ഷമായത്.
@nirmalajose4922
@nirmalajose4922 4 жыл бұрын
Great Johnson
@nirmalajose4922
@nirmalajose4922 4 жыл бұрын
May God bless you
@thahaumar546
@thahaumar546 4 жыл бұрын
മറ്റുള്ളവർക് മാതൃക ആകട്ടെ god bless you
@smilewithnature820
@smilewithnature820 4 жыл бұрын
Great.proud of u n parents who raised u wd confidence
@shareefshanu8000
@shareefshanu8000 4 жыл бұрын
Cheattan supper
@riyasyaseen
@riyasyaseen 4 жыл бұрын
ഒത്തിരി ഇഷ്ടമായി
@sandrasanal1586
@sandrasanal1586 4 жыл бұрын
Hi good bles you
@Abythenjeril
@Abythenjeril 4 жыл бұрын
Good information
@fousiyasiraj252
@fousiyasiraj252 2 жыл бұрын
Gud information 👌
@SaravananSaravanan-zc9lh
@SaravananSaravanan-zc9lh 3 жыл бұрын
Super
@mutharag4312
@mutharag4312 4 жыл бұрын
A model to all thozhil rahithar...
@jafarsadiqu1606
@jafarsadiqu1606 4 жыл бұрын
Good
@keralatravelboys5885
@keralatravelboys5885 3 жыл бұрын
God bless you
@vineethvikraman1647
@vineethvikraman1647 3 жыл бұрын
God bless you 👍
@subashk2015
@subashk2015 3 жыл бұрын
Very good
@adarshadhu7057
@adarshadhu7057 4 жыл бұрын
adipowli
@firosfiru6400
@firosfiru6400 4 жыл бұрын
👌
@lethaambika836
@lethaambika836 4 жыл бұрын
Good cogragulations
@latheefnaffco6174
@latheefnaffco6174 4 жыл бұрын
വെരി good
@sarathharidas571
@sarathharidas571 4 жыл бұрын
Congrats brother
@sinusreedharan
@sinusreedharan 4 жыл бұрын
Hats off Brother....
@sujithsoman6602
@sujithsoman6602 4 жыл бұрын
Nice and informative
@sreeneshharisree7206
@sreeneshharisree7206 4 жыл бұрын
🙏സമ്മതിച്ചു
@sajivkk4673
@sajivkk4673 3 жыл бұрын
Supper😍
@anilconstantine4475
@anilconstantine4475 4 жыл бұрын
good,, bro,,
@aravindanunni7583
@aravindanunni7583 4 жыл бұрын
Super 👌
@simiharidas1196
@simiharidas1196 2 жыл бұрын
👍👍👍
@vijiajith1244
@vijiajith1244 2 жыл бұрын
ente veetil kurachu kozhi und athine care cheyyan enthu madi ennariyo enikk.....ee brother ne kandapol....lajja thonnunu
@dasandaniel8481
@dasandaniel8481 4 жыл бұрын
GOD BLESS YOU
@rashidak1128
@rashidak1128 4 жыл бұрын
Chettan superaaa... Adipoli... Vere onnum parayanilla
@Sukurtham
@Sukurtham 3 жыл бұрын
വളരെ നല്ല വീഡിയോ... ആശംസകൾ... കൂട്ടായി. അങ്ങോട്ടും വരണേ... കട്ട സപ്പോർട്ട്...
@vishnusreerangathu5668
@vishnusreerangathu5668 4 жыл бұрын
Powli chetta
@Ashraf-sh4nk
@Ashraf-sh4nk 2 жыл бұрын
Chetta. Ed. Evideya
@dottymarydasan8079
@dottymarydasan8079 4 жыл бұрын
Nadan kozhi kunjungalundo 25 kunjungale valarthanulla koodin anthu chilavu varum pls reply
@amaljoy3604
@amaljoy3604 4 жыл бұрын
Masss good
@aaradhyasworld1990
@aaradhyasworld1990 4 жыл бұрын
ബഹുമാനം നന്മകള്‍ ആശംസകള്‍
@mathaiphilipose5115
@mathaiphilipose5115 3 жыл бұрын
25 nadan kozi kunjungal kottayathu kittumo.interested seriously.
@subhashvn1987
@subhashvn1987 3 жыл бұрын
❤️❤️❤️❤️
@salihminha33minha5
@salihminha33minha5 4 жыл бұрын
Mmmmm
@viveksa1357
@viveksa1357 4 жыл бұрын
👌🏻
@ponnuvishal8044
@ponnuvishal8044 3 жыл бұрын
ഹായി ഞാനും കൊല്ലത്ത് ആണ് :എനിക് 10: കോഴിയെ വേണം എത്ര രൂപ ആക്കും: വിട്ടിൽ കൊണ്ട് വന്ന് തരുമോ.. കൂട് വേണം
@soorajb3756
@soorajb3756 3 жыл бұрын
home delivery undo?
@adarshadarsh6780
@adarshadarsh6780 4 жыл бұрын
Koziya vanna tarumo
@noushadnilambur2508
@noushadnilambur2508 3 жыл бұрын
❤️❤️❤️❤️❤️❤️
@asokancherayi8879
@asokancherayi8879 4 жыл бұрын
Terasil valarthumbol veedanu kedundokumo?
@fantasyartbyramz9188
@fantasyartbyramz9188 4 жыл бұрын
Rock
@abhinraj5064
@abhinraj5064 4 жыл бұрын
Nee massa
@yusufakkadan6395
@yusufakkadan6395 4 жыл бұрын
Tangs.good
@sameerkaliyadan6355
@sameerkaliyadan6355 4 жыл бұрын
എന്തല്ലാം ഇലകളാണ് കോഴിക്ക് കൊടുക്കാൻ പറ്റുക പുല്ല് ഇനത്തിൽ പെട്ടത് പറ്റുമോ."
@vijilvvijil2472
@vijilvvijil2472 3 жыл бұрын
ഞാൻ കൊല്ലം അയത്തിൽ ആണ് വീട് എനിക്ക് രണ്ട് നാടൻ കോഴി കുഞ്ഞുങ്ങളെ വേണം 2എണ്ണം ആയിട്ടു തരുമോ
@MarksCapital
@MarksCapital 3 жыл бұрын
👍👍👍👍👍👍👍👍👍👍👍
@sureshv3841
@sureshv3841 4 жыл бұрын
Tharayil enthanu idunnathu.
@kabeerk1306
@kabeerk1306 4 жыл бұрын
ടെറസ്സിലെ കോഴി വളർത്തൽ കോൺക്രീറ്റിന് പ്രശ്നമുണ്ടോ
@AnilKumar-zu5bz
@AnilKumar-zu5bz 4 жыл бұрын
Chetta kozhikungungal vilkanundo vannal kittumo
@bindhunarayanan7487
@bindhunarayanan7487 4 жыл бұрын
Koodanghina
@amalraj588
@amalraj588 3 жыл бұрын
Halo jonsan
@aneeshsubramaniyan7694
@aneeshsubramaniyan7694 3 жыл бұрын
അഹങ്കാരിയായ e
@najeebakm2442
@najeebakm2442 2 жыл бұрын
ഞാൻ കോഴി വളർത്തുന്നുണ്ട് ആവശ്യക്കാരില്ല
@shammastk5046
@shammastk5046 4 жыл бұрын
Oru kozhik etra mutta vare viriyikkan kayiyum
@rinurajraj8178
@rinurajraj8178 4 жыл бұрын
കോഴിയുടെ വലിപ്പം അനുസരിച്ചു വക്കാം. 8 to 12 വരെയും വക്കാം...
@reshmabaijureshmabaiju4653
@reshmabaijureshmabaiju4653 2 жыл бұрын
ഈ ചേട്ടന്റെ no onnu tharamo
@manuanuanunoby843
@manuanuanunoby843 3 жыл бұрын
സൂപ്പർ 👀👀👀👀👀👀👀🙏🙏🙏👍👍👍👌👌👌👌😍😍😍😂😂😄😄🥰
@positive-vibe777
@positive-vibe777 3 жыл бұрын
Chetta kozhi kunjinu Vila entha
@sureshp3440
@sureshp3440 3 жыл бұрын
KO Hi
@shaijubeegumshaiju1703
@shaijubeegumshaiju1703 4 жыл бұрын
Hai thangal stalm yevdanu
@rojanjacob1443
@rojanjacob1443 4 жыл бұрын
Good....
@humblemuhammed8657
@humblemuhammed8657 4 жыл бұрын
മട്ടുപാവിൽ കോഴി കൃഷി ചെയ്യുന്നതിനു് ലൈസൻസ് ആവശ്യമുണ്ടൊ ?ഉണ്ടെങ്കിൽ എത്ര കോഴി വരെ വളർത്താം അതിൻ്റെ നടപടിക്രമങ്ങൾ എന്തെക്കെയാണ്
@aqualivesashtamudi3076
@aqualivesashtamudi3076 Жыл бұрын
മട്ടുപ്പാവിലോ മുറ്റത്തോ എവിടെ വേണേലും വളർത്താം... *99* കോഴി. വരെ ലൈസൻസ് വേണ്ട *100* എണ്ണം ആയാൽ പഞ്ചായത്ത്‌ ലൈസൻസ് വേണം നൂറിനു മേളിൽ അത് ഫാമായി വിലയിരുത്തും.... അതിനു അയൽ പക്കക്കാരുടെ consent ഒക്കെ വേണം
@nirmalajose4922
@nirmalajose4922 4 жыл бұрын
Johnson tel നമ്പർ ഒന്നു തരാൻ pattumo
@bindhunarayanan7487
@bindhunarayanan7487 4 жыл бұрын
Anikkum niraya kozhiyundu
@pratheeshsudheesh8600
@pratheeshsudheesh8600 3 жыл бұрын
@@bindhunarayanan7487 ഏതൊക്കെ റേറ്റ് എങ്ങനെയാ
@abdullahdriver9165
@abdullahdriver9165 4 жыл бұрын
Nabr
@antonybhavya
@antonybhavya 4 жыл бұрын
Johnson mone I appreciate you daivam anugrahikkate ph no tharamo
@riyasyaseen
@riyasyaseen 4 жыл бұрын
Contact number: 95267 56 365 Content highlights: Agriculture, Animal husbandry, Poultry farming, Farming, Johnson Kureepuzha
@elizabethjoseph7349
@elizabethjoseph7349 3 жыл бұрын
I want to chicks
@diya-wt9gh
@diya-wt9gh 4 жыл бұрын
ഞാനും തുടങ്ങാൻ ആഗ്രഹിക്കുന്നു
@JANAYUGOMONLINEOFFICIAL
@JANAYUGOMONLINEOFFICIAL 4 жыл бұрын
kzbin.info/www/bejne/fGWUeJKNec2MjtU
@user-ou7px1mp3f
@user-ou7px1mp3f 4 жыл бұрын
വീടിന്റെ ടെറസിനു കേട് പറ്റാതിരിക്കാൻ ഇത്തരത്തിൽ വളർത്തുമ്പോൾ എന്തു ചെയ്യണം എന്നു പറഞ്ഞു തരാമോ
@mohammedkutty4151
@mohammedkutty4151 4 жыл бұрын
നബ്ബർ കിട്ടുമൊ
@cylonhits2928
@cylonhits2928 4 жыл бұрын
Good video but no number and nothing u make your channel promotion not helping him WTF
@shyladeviraju6808
@shyladeviraju6808 4 жыл бұрын
Mobile number tharamo vedikkana
@koshymathews2073
@koshymathews2073 4 жыл бұрын
Descriptionil koduthittunde
@muhamadafraaz6715
@muhamadafraaz6715 4 жыл бұрын
Number tharaamo
@muneeram7609
@muneeram7609 4 жыл бұрын
No kittumo
@avamikatm8614
@avamikatm8614 4 жыл бұрын
ഇതിന്റെ കൂടെ ഫോൺ നമ്പർ കൂടി ഒന്ന് അയച്ചു തരണം
@riyasyaseen
@riyasyaseen 4 жыл бұрын
Contact number: 95267 56 365 Content highlights: Agriculture, Animal husbandry, Poultry farming, Farming, Johnson Kureepuzha
@adhilashafeek8008
@adhilashafeek8008 4 жыл бұрын
Number vanem
@axworldvlog6375
@axworldvlog6375 4 жыл бұрын
U
@ratheeshv1876
@ratheeshv1876 4 жыл бұрын
നമ്പർ കുടി കൊടുക്കണം
@photographytips1978
@photographytips1978 4 жыл бұрын
Number???
@aravindrajappan965
@aravindrajappan965 4 жыл бұрын
ജോൺസൺ ചേട്ടന്റ വീട് എവിടെ യാണ്.. ??. ഈ ഒരു ദിവസം പ്രായമായ. നാടൻ കോഴി കുഞ്ഞുങ്ങളെ.. ചേട്ടൻ പറഞ്ഞ പോലെ. 15. ദിവസം. ലൈറ്റ് ഇട്ടു കൊടുത്താൽ മതിയോ. ?? അത് കഴിഞ്ഞു കൊടുക്കേണ്ടേ, ??. ദിവസവും ഫുൾ ടൈം ലൈറ്റ് കൊടുക്കണോ ??
@sreeneshharisree7206
@sreeneshharisree7206 4 жыл бұрын
15ദിവസം മതി
@rahulbabu7648
@rahulbabu7648 4 жыл бұрын
Number plzz
@mavelimedia7742
@mavelimedia7742 4 жыл бұрын
ഇദ്ദേഹത്തിന്‍റെ നംബര്‍ കിട്ടാന്‍ മാര്‍ഗ്ഗമുണ്ടോ...
@riyasyaseen
@riyasyaseen 4 жыл бұрын
Contact number: 95267 56 365 Content highlights: Agriculture, Animal husbandry, Poultry farming, Farming, Johnson Kureepuzha
@mavelimedia7742
@mavelimedia7742 4 жыл бұрын
Thanks
@avamikatm8614
@avamikatm8614 4 жыл бұрын
ഇത് എവിടെയാണ്
@avamikatm8614
@avamikatm8614 4 жыл бұрын
ഇത് എവിടെയാണ് ഫോൺ നമ്പർ കൂടി ഒന്ന് ഇതിന്റെ കൂടെ ഇടണം
@riyasyaseen
@riyasyaseen 4 жыл бұрын
Contact number: 95267 56 365 Content highlights: Agriculture, Animal husbandry, Poultry farming, Farming, Johnson Kureepuzha
@adhikadavooran5729
@adhikadavooran5729 4 жыл бұрын
Kollam Anchalummod bypass road kureepuzha
@sasikumareenikkal2125
@sasikumareenikkal2125 4 жыл бұрын
എവിടെയാണ്.. ഫാം
@mujeebrahman8589
@mujeebrahman8589 4 жыл бұрын
ഈ ചേട്ടൻ്റെ, സംബർ ഒന്ന് കിടുമോ
@Yehyajaff
@Yehyajaff 4 жыл бұрын
ഏട്ടൻ, നന്നായി ചെയ്തു. ഒരു ഡൌട്ട് ചോദിച്ചോട്ടെ. ഈ ചൂട് കാലത്ത്, മാർച്ച്‌, ഏപ്രിൽ മാസ്സത്തിൽ കോഴി തൂക്കം വന്ന് ചാറത്തു പോവുന്നു. അത് എന്ത്‌കൊണ്ടാണ്. എന്താണ് അതിനു predivithi
@Yehyajaff
@Yehyajaff 4 жыл бұрын
ചത്തു പോവുന്നു
@jibinjose3411
@jibinjose3411 4 жыл бұрын
Mobile No onnu tharamo
@jayasreevimal5949
@jayasreevimal5949 4 жыл бұрын
Phone number tharumo
@mayadevisuseendran1994
@mayadevisuseendran1994 3 жыл бұрын
ചേട്ടാ നമ്പർ കിട്ടുമോ
@JANAYUGOMONLINEOFFICIAL
@JANAYUGOMONLINEOFFICIAL 3 жыл бұрын
Contact Number: 95267 56 365
@shabumh7542
@shabumh7542 4 жыл бұрын
Phone number tharo jonsante
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 26 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 1,4 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 26 МЛН
നാടൻ കോഴി വളർത്തൽ വൻലാഭം
15:21
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 26 МЛН