സംശയങ്ങൾ കമന്റ് ബോക്സിൽ ഇടാം അടുത്ത വീഡിയോയിൽഉള്ള അറിവ് വെഛ് പ്രതികരിക്കാം.
@ahmadabbas69692 ай бұрын
ചുഴലിയുടെ അനുജനെ പോലെ ഉണ്ടല്ലോ
@UmmerUmmerek-cw2yiАй бұрын
കാക്ക സുഖം തന്നെയല്ലേ
@mkply69832 ай бұрын
മുട്ട് വരെ താടി വെച്ചാൽ ദീന് പറയാനുളള മാനദണ്ടമാകുമോ
@SamaSameepyamTalksАй бұрын
ആകില്ല സുഹൃത്തെ, കുമ്മായത്തിൽ ചാടിയത് പോലെ വൈറ്റ് ആൻഡ് വൈറ്റ് ആയാൽ യോഗ്യതനേടുമെന്നും കരുതുന്നില്ല.
@SamaSameepyamTalksАй бұрын
മാനദണ്ഡം കുമ്മായത്തിൽ ചാടിയാൽ മതിയാകുമോ?
@ibrahimkunnumpurath19322 ай бұрын
ചുഴലി പറഞ്ഞതിനെ കുറിച്ച് ഇദ്ദേഹം ഒന്നുംപറഞ്ഞില്ലല്ലോ
@subairambatsubair76462 ай бұрын
ഈ ഹുക്കിന് ദീനറിയില്ല താടി മാത്രം . ഹദീസും ഖുർആനും അറിയില്ല - ജാഹിലാണ് -
@komukuttythottoli39752 ай бұрын
ചില സംശയങ്ങൾക്ക് ഉത്തരങ്ങൾ കിട്ടേണ്ടത് ആവശ്യമാണ് മീമാനി ...ഒഴിവാണങ്കിൽ പറയണം
@cmsthazhava94842 ай бұрын
മൗലവി 4 മദ്ഹബ് എങ്ങിനെ ആണു വന്നത്
@SamaSameepyamTalksАй бұрын
ഖുർആനിന്റെയും സുന്നത്തിന്ടെയും ഇസ്ലാമിക ചരിത്രത്തിന്റെയും അടിസ്ഥാനത്തിൽ ഇമാമുകൾ രേഖപ്പെടുത്തിയ അഭിപ്രായങ്ങൾആണ് മദ്ഹബുകൾ
@MohdIsmail-mi5gg2 ай бұрын
അദ്ദേഹം പറഞ്ഞത് ഇയാൾക്ക് അറിയില്ല
@mohammedkunhi28892 ай бұрын
താങ്കൾ പറഞ്ഞതിൽ താങ്കൾ ക്ക് എന്താമനസ്സിലായത് ഞങ്ങൾക്ക് തൗഹീദിന്റെ വിഷയത്തിൽ ഒരു അഭിപ്ര യവു ഇല്ല
@UmmerUmmerek-cw2yiАй бұрын
താടി ഒസ്സാൻ കണ്ടില്ലേ
@SamaSameepyamTalksАй бұрын
സർ,താങ്കളുടെ barber Shop എന്നും തുറക്കാറുണ്ടോ...
@AbdulSalam-sy3eg2 ай бұрын
ഖുര്ആൻ തെറ്റിച്ച് ഓ തരുത് കാക്കാ !!
@SamaSameepyamTalksАй бұрын
ശരിയാണ് തെറ്റിച്ചു ഓതീട്ടുണ്ട് ചൂണ്ടി കാണിച്ചതിനു നന്ദി, അല്ലാഹു നിങ്ങള്ക്ക് പ്രതിഫലം നൽകട്ടെ, ഈസാധുവിന് വേണ്ടി പ്രാർത്ഥിക്കണം.
@shihabm54952 ай бұрын
ആ രണ്ടെണ്ണം ഒന്ന് ഹദീസ് ആണോ... അതല്ല നബി ചര്യയാണോ... ഹദീസ് ആണെങ്കിൽ 150 വർഷം വരെ എവിടെപ്പോയി ഈ ഹദീസ്... അവിടത്തെ ചര്യ ആണെങ്കിൽ 1400 വർഷങ്ങൾക്കു മുമ്പുള്ള ചര്യ ഇന്നത്തെ ചുഴലിക്ക് എവിടെ നിന്ന് കിട്ടി... ആദ്യം പറഞ്ഞ ഖുർആൻ ഒന്നാമത്തെ താണെങ്കിൽ മുഹമ്മദ് നബിയുടെയും അബൂബക്കർ സിദ്ദീഖിനെ യും ഉമറിനെയും കാലത്ത് ഖുർആൻ ഉണ്ടായിരുന്നോ.. ഉസ്മാൻ ആയിട്ട് എഴുതി ഉണ്ടാക്കിയ ഖുർആനല്ലേ ഉള്ളത്.. മറ്റുള്ള കോപ്പികൾ എല്ലാം അവർ തന്നെ കത്തിച്ചു കളഞ്ഞതല്ലേ... അപ്പോൾ യഥാർത്ഥത്തിൽ ഖുർആൻ ഏതാണ്
@SamaSameepyamTalksАй бұрын
ഷിയാ കാഴ്ചപ്പാടുകൾ സ്ഥാപിക്കാൻ തത്കാലം ഉദ്ദേശിച്ചിട്ടില്ല,
@shihabm5495Ай бұрын
@@SamaSameepyamTalks ഏതായാലും നിങ്ങളെക്കാളും എത്രയോ ഈമാൻ ശക്തിയുള്ളവരാണ് ശിയാക്കൾ.. അത് ഇന്ന് ലോകത്ത് കണ്ടുകൊണ്ടിരിക്കുന്നത്.. ജൂതന്മാരുടെയും നസ്രാണികളുടെ യും കാൽക്കീഴിൽ നിന്നുകൊണ്ട് അവിടത്തെ എച്ചിൽ നടക്കുന്നവരല്ലേ നീയടക്കമുള്ള മുജാഹിദ് ജമാഅത്ത് തബ്ലീഗ് സുന്നികൾ... അഥവാ ഷിയാക്കൾ അല്ലാത്തവർ... നിങ്ങൾ കുറെ നിസ്കാരം ഇബാദത്ത് കാരും എന്നല്ലാതെ ധൈര്യമായി ശത്രുവിനെ മുന്നിൽ തല നിവർത്തി നിൽക്കാൻ കെൽപ്പുള്ളവർ ഉണ്ടോ.... ഇന്ന് ലോകത്ത് മാന്യത യുള്ളത് ജൂതന്മാർക്കും നസ്രാണികൾ ശിയാക്കൾ തന്നെയാണ് ബാക്കിയുള്ളവരെല്ലാം നിന്നിലും നിസ്സാരനും അവരുടെ ഷൂ നക്കി കളും ആണ്
@Usmann1812 ай бұрын
എടാ മൊയന്തേ ഖുർആനും ഹദീസും പരിശോദിച്ചു കണ്ടെത്താൻ അറിവ് വേണം അതിനു മാത്രം വളർന്നവർ ഈ കാലത്തു ഇല്ല athu കൊണ്ടാണ് പർവ്വത സമാനരായ മഹത്തുക്കളായ ഇമാമുകളും പണ്ഡിതന്മാരും അഞ്ഞൂറും ആയിരവും അതിനേക്കാൾ അപ്പുറവും വർഷങ്ങൾക്കു മുമ്പ് എഴുതി വെച്ച ഗ്രന്തങ്ങൾ അവലംഭിക്കുന്നത് അലിഫിന്റെ പൊരുൾ പോലും അറിയാത്ത ജാഹിലീങ്ങളും പൊട്ടന്മാരുമായ ചുഴലി ഔ ള നെ പോലോത്ത വരെ പിൻ പറ്റേണ്ട ഒരു അതോ ഗതിയും ഇന്ന് കേരളത്തി ൽ ഇല്ല അത് കൊണ്ട് ന്യാ യീ കരിക്കാൻ നിൽക്കണ്ട
@SamaSameepyamTalksАй бұрын
ജൂതന്റെ ടൂൾസ് കളായ ഷിയാ, ഭറെൽവി, സമസ്ത, എക്സ് മുസ്ലിം, മുർത്തദ്ദുകൾ മറ്റുള്ളവരെ മോയൻതുകളായി കാണും. പ്രതികരിച്ചതിനു നന്ദി.
@VAHIDKAYAKKODI-me7gx2 ай бұрын
ഇയാൾക്ക് ഒരു മദ്ഹബും ഇല്ല
@SamaSameepyamTalksАй бұрын
ഇയാൾക്ക് എന്നത് കൊണ്ട് ഉദ്ദേശിച്ചത് എന്നെയാണോ? ആണ് എങ്കിൽ എന്റെ മദ്ഹബ് ഖുർആൻ, ഹദീസ്, ഇജ്മാ, ഖിയാസ്.