ചുറ്റുവട്ടം -46 കുട്ടികൃഷ്ണമാരാർ Kuttikrishnamarar| MN Karassery

  Рет қаралды 3,918

MN Karassery

MN Karassery

Күн бұрын

Пікірлер: 26
@jayadevanmandian9383
@jayadevanmandian9383 3 жыл бұрын
മാരാറുടെ മരണത്തെ പറ്റി പറയുമ്പോൾ താങ്കളുടെ വികാരം, ഇപ്പോഴും, നന്ദി മാഷേ.
@oxygen7457
@oxygen7457 3 жыл бұрын
Sir you are the enlightened human being
@krishnakumari3658
@krishnakumari3658 2 жыл бұрын
An elevated soul indeed 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sureshputhanveettil7137
@sureshputhanveettil7137 3 жыл бұрын
സംസ്കൃതം വളരെ കൂടുതൽ പഠിച്ചില്ലെന്കിലും അങ്ങ്‌ അസാമാന്യ മായ സംസ്കൃതിയുടെ ഉടമയാണ്.
@aboobackerkk5827
@aboobackerkk5827 3 жыл бұрын
മാഷേ സന്തോഷം
@krishnadasc4647
@krishnadasc4647 3 жыл бұрын
mararum maashum onnanu...great thinkers,...vandanam...🙏🙏🙏
@bin3454
@bin3454 3 жыл бұрын
Very apt homage
@kesavanambeesan1061
@kesavanambeesan1061 3 жыл бұрын
മാഷേ , മരാർ അവസാന കാലത്ത് യുക്തി ഉപേക്ഷിച്ച് ഭക്തിയുടെ മാർഗ്ഗം സ്വീകരിച്ചു എന്ന് അങ്ങ് പറഞ്ഞുവല്ലോ. ചിന്തിക്കുന്ന ഏതൊരാളുടേയും ശരിയായ പാത അത് തന്നെയാണ്. കേവലം മനുഷ്യന്റെ യുക്തിക്ക് കണ്ടെത്താനാ വിശകലനം ചെയ്യാനോ കഴിയുന്നതല്ല നമ്മുടെ ചുറ്റിലും ഉള്ളിലുമുള്ള പ്രഞ്ചം. യുക്തി െകാണ്ട് കണ്ടെത്താവുന്നതിലധികം കാര്യങ്ങൾ ഇവിടെ സംഭവിക്കുന്നുവല്ലോ. എന്ന് വെച്ച് അവയെല്ലാം ഈശ്വരൻ നേരിട്ട് കൈകാര്യം ചെയ്യുന്ന എന്ന് ഞാൻ പറയില്ല.
@xavierp.b6049
@xavierp.b6049 3 жыл бұрын
മാഷേ നമസ്കാരം
@gigogigo5607
@gigogigo5607 Жыл бұрын
Mara was #1 in twisting logic.
@joscp9037
@joscp9037 3 жыл бұрын
Marar is a unique critic in Malayalam and very few could emulate him
@shajicherian3236
@shajicherian3236 3 жыл бұрын
Sir please explain old histary kerla Shaji. P. C Abu Dhabi Your presentation higly appricated
@ramkishore4115
@ramkishore4115 3 жыл бұрын
sir njangalk upsc malaylam literature il padikkan bharathaparyadanam und..soo tough
@anilraghu8687
@anilraghu8687 3 жыл бұрын
The right way to handle Alzheimer;s even with help of psychiatrists is not very clear . Even now families will be almost helpless in handling it. So the condition and approach of people to a person having that in 1970s will be bad but not surprising. Nobody will be knowing what to do even if they are great writers.Another thing is many people came after Marar died but they did not participate in funeral, that is not so bad. Previous time you mentioned Marar's funeral it felt like nobody came to his house after his death.
@perumpallyalavikutty3408
@perumpallyalavikutty3408 3 жыл бұрын
ഇന്നു ഞാൻ നാളെ നീ ഇന്നു ഞാൻ നാളെ നീ
@SIYADYDR
@SIYADYDR 3 жыл бұрын
സർ, ഈ അടുത്ത് പുറത്തിറങ്ങിയതും കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിക്കുകയും ചെയ്ത മീശ എന്ന നോവൽ ഒരുപാട് വിവാദങ്ങൾക്ക് വഴിവെച്ചല്ലോ. സോഷ്യൽ മീഡിയയിലും അതിലെ ഭാഷയും സംഭാഷണവും എല്ലാം വിമർശിച്ചു കൊണ്ടുള്ള ട്രോളുകളും കാണാൻ ഇടയായി. ശരിക്കും കേരളത്തിന്റെ ഭൂതകാലത്തിന് നോവലിൽ പറയുന്നതുമായി സാമ്യമില്ലേ. അതിലെ സദ്യമല്ലാ എന്ന് തോന്നിക്കുന്ന ഭാഷ ശൈലി കേരളത്തിൽ നിലനിന്നിരുന്നതലേ. കേരളത്തിന്റെ ഭൂതകാലത്തിലെ ജീവിത ശൈലികളും മനുഷ്യരുടെ ജീവിത രീതികളും ഭാഷയും എല്ലാം മാഷിന്റെ അറിവിൽ നിന്ന് വിശദീകരിക്കാമോ..
@faisalanjukandi3951
@faisalanjukandi3951 3 жыл бұрын
ചോദ്യോത്തം പരിപാടി നിർത്തിയോ?
@NEHRUVIAN_14
@NEHRUVIAN_14 3 жыл бұрын
കോൺഗ്രസ് പാർട്ടി പിരിച്ചുവിടാൻ ഗാന്ധിജി പറഞ്ഞിട്ടുണ്ടോ ? ഇതിനെകുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം
@mrliberty2784
@mrliberty2784 3 жыл бұрын
Gandhiji പറഞ്ഞാൽ പിരിച്ചു വിടാണോ ? Gandhiji യുടെ മാത്രം Party അല്ല INC
@AbbasKhan-nn9oy
@AbbasKhan-nn9oy 3 жыл бұрын
മാഷേ 2021കേരളം ആര് ഭരികും
@mariyammaliyakkal9719
@mariyammaliyakkal9719 3 жыл бұрын
മാരാരുടെ വീട്ടില്‍ പോയപ്പോ കോലയിലെ ഇരിപ്പടത്തില്‍ ഒരു ഇഞ്ച് പൊടി ഉണ്ടായിരുന്നു എന്നെഴുതിയത് ബഷീര്‍ ആണോ മാഷേ? അതിഥികളെ ആരേയും കോലയയില്‍ ഇരുത്താത്തവര് മാനൃനാണോ? ബഹുമാനിക്കണോ?‍ എന്താണ് കുഞ്ഞുണ്ണിമാഷ് പോകരുത് എന്ന്പറഞ്ഞത്?
@mrliberty2784
@mrliberty2784 3 жыл бұрын
Go To School
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 36 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 30 МЛН
HELP!!!
00:46
Natan por Aí
Рет қаралды 33 МЛН
കുട്ടികൃഷ്ണമാരാർ | Dr D Benjamin
29:40
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 72 М.
ഓർമയുടെ രാഷ്ട്രീയം : M N Karassery
12:01