ചുരം കയറി ഇറങ്ങി പൂനയിലേക്ക് 🚛🚛 | Truck life | ലോറി ജീവിതം EP 03

  Рет қаралды 37,003

The Solo Traveler

The Solo Traveler

Күн бұрын

Пікірлер: 115
@sukumaranc6167
@sukumaranc6167 2 ай бұрын
ജോൺസൺ മാസ്റ്ററും അദ്ദേഹത്തിൻ്റെ മാന്യമായ ഡ്രൈവിംഗും വളരെ ഇഷ്ടമാണ്. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ 👍👏🙏💥💛❤️🩵💜💚
@thittayilgopi103
@thittayilgopi103 2 ай бұрын
ആധുനിക ഡ്രൈവിംഗ് പഠിപ്പിക്കുന്ന വീഡിയോ ഡ്രൈവിംഗ് പഠിപ്പിക്കണം ഏതായാലും മനുഷ്യന് രണ്ട് ഡ്രൈവർമാർ കിട്ടിയത് വളരെ നല്ല സൽസ്വഭാവികളായ രണ്ടുപേരും ജോൺസൺ മാസ്റ്റർ ദൈവം അനുഗ്രഹിക്കട്ടെ
@sunishr6616
@sunishr6616 2 ай бұрын
ജോൺസൺ മാഷ് ♥️ ഫുൾ ടീം സൂപ്പർ 🔥👍
@babukrishnan2360
@babukrishnan2360 2 ай бұрын
അപ്പൊ അതൊക്കെയാണ് കാര്യങ്ങൾ 😍😍 ഉണ്ണിയുടെ സ്ഥിരം ഡയലോഗ്.... ആതിര ക്കുട്ടി വന്നതോടെ വീഡിയോ വിഭാഗവും അടിപൊളിയായി.. ജോൺസൺ മാഷും ഉഷാറായി 😍😍
@mnpl7714
@mnpl7714 2 ай бұрын
Johnson Master seems to be a very cool and quite person with good driving experience. All your videos are very interesting to watch. Thank you Manish. God bless you ❤🙏👍👍👍
@midhuncv8631
@midhuncv8631 2 ай бұрын
ഞങ്ങളുടെ ഇവിട (Luxembourg) ജോൺസൺ മാഷ്നു full fansss aanu
@SanthoshKumar-es5og
@SanthoshKumar-es5og 2 ай бұрын
വണ്ടി സൂപ്പറായിട്ടുണ്ട് വീഡിയോ അടിപൊളിയായിട്ടുണ്ട് ❤❤❤
@gireeshkumarkp710
@gireeshkumarkp710 2 ай бұрын
ഹായ്,മനീഷ്ചേട്ട,ആതിരചേച്ചി,ജോൺസൺമാഷേ,പെരുമ്പാവൂരിൽനിന്നുംപ്ലൈവുടുമായിഎല്ലാപൂരുചുരംവഴിപുനയിലേക്കുള്ളലോറിയാത്ര,പാർട്ട്‌,3സൂപ്പർ,❤
@nanduus11
@nanduus11 2 ай бұрын
മനീഷേ നിങ്ങൾ വണ്ടി ഏതേലും ഗ്രൗണ്ടിൽ നിർത്തുമ്പോൾ മ്മളെ ആതിരകുട്ടിയെ കൊണ്ട് ഒന്ന് വണ്ടി എടുപ്പിക്, അവൾ വണ്ടി എടുക്കുന്നത് കാണുവാൻ ഒരു ആഗ്രഹം 💞😊
@thesolotravelermaneesh
@thesolotravelermaneesh 2 ай бұрын
Sure
@riasamgeorge1136
@riasamgeorge1136 2 ай бұрын
ലെസൻസ് ഇല്ലാതെ എടുക്കരുത്
@nanduus11
@nanduus11 2 ай бұрын
ആര് പറഞ്ഞു ഗ്രൗണ്ടിൽ വെച്ച് ജസ്റ്റ്‌ ആതിര ഒന്ന് വണ്ടി എടുക്കുന്നതിന് ലൈസെൻസ് വേണം എന്ന് 🤦‍♂️
@mnpl7714
@mnpl7714 2 ай бұрын
Let Athira try to drive in a ground, but better not to drive when the truck is fully loaded. Idichu nilkumbol joint and housing nu damage varaan sadyada undu
@nanduus11
@nanduus11 2 ай бұрын
ഹോ 🤦‍♂️എടൊ ചങ്ങായി ഞാൻ അവരോട് ഇപ്പോ വണ്ടി full ലോഡ് ആയി പുന്നെ പോകുമ്പോൾ ആതിരയെ കൊണ്ട് വണ്ടി എടുപ്പിക്കുന്ന കാര്യം എല്ലാ പറഞ്ഞത്, ചാൻസ് കിട്ടുമ്പോ ആതിര യെ കൊണ്ട് വണ്ടി എടുപ്പിക്കാൻ ആണ് പറഞ്ഞത് 🤦‍♂️, അവൾ car എല്ലാം ഓടിക്കും smart ആണ്, അപ്പോ അവൾക് ഇനി ഫുൾ ലോഡ് വണ്ടി ആണേലും ഇടിച്ചു നില്കാതെ ലോറി ഓടിക്കാൻ പറ്റും കഴിയും ഹ്മ്മ്മ്
@Buffalo5408
@Buffalo5408 2 ай бұрын
അടിപൊളി വീഡിയോ ആണ് കേട്ടോ ബ്രോ സൂപ്പർ
@sudheerchandran9879
@sudheerchandran9879 2 ай бұрын
വീഡിയോ നന്നാകുന്നുണ്ട്. ജോൺസൺ മാസ്റ്റർ നല്ല ഡ്രൈവർ ആണ്. അദ്ദേഹത്തെ ഒഴിവു കിട്ടുന്ന അവസരങ്ങളിൽ കൂടെ കൂട്ടുന്നത് എന്തുകൊണ്ടും നല്ലത് തന്നെ. സീനറികൾ നന്നാവുന്നുണ്ട്.
@hamzakutteeri4775
@hamzakutteeri4775 2 ай бұрын
ഇന്നത്തെ വീഡിയോ അടിപൊളി നല്ല ഒന്നാന്തരം കാഴ്ചകൾ, ആതിര വന്നതാണ് ഇന്നത്തെ യാത്ര അടിപൊളിയായത്
@winnerspoint8373
@winnerspoint8373 2 ай бұрын
A unique travelling experience!Road slippery and go slowly. Athira put seat belt, it will help you ever. Best wishes ❤
@gokulkrishna4764
@gokulkrishna4764 2 ай бұрын
20:25 KL 38 Thodupuzha
@joshyt.m1636
@joshyt.m1636 2 ай бұрын
20:25 KL 38 thodupuzha
@bedcareer4970
@bedcareer4970 2 ай бұрын
ganesh varunnathu Kalaburagi - mangaluru Route aanu .Please come to Kalaburagi
@shihab2651
@shihab2651 2 ай бұрын
ഞാൻ ആണ് ആദ്യ കാണുന്ന ആള് 😀💪
@GangadharPai-bz4cc
@GangadharPai-bz4cc 2 ай бұрын
വീഡിയോ നന്നായിട്ടിണ്ട് 🥰
@റോക്കിബായി
@റോക്കിബായി 2 ай бұрын
മലയാള സിനിയിൽ പുരുഷന്മാരെ തേടുന്നു ബംഗാളിയായാലും കുഴപ്പമില്ല 😂😂😂
@ajjaworld5514
@ajjaworld5514 2 ай бұрын
മാനിഷേ താങ്കളുടെ ഫസ്റ്റ് ബൈക്ക് യാത്ര മുതൽ കാണുന്നതാണ് പക്ഷെ മെസേജ അയക്കാറില്ല.ഈ ട്രിപ്പ് വിഡിയോ അടിപോളി ആണ് .ഫ്രം qatar
@sukeshbhaskaran9038
@sukeshbhaskaran9038 2 ай бұрын
Beautiful congratulations hj best wishes thanks Closed environment chandana thiri not good
@SinoopK
@SinoopK 2 ай бұрын
Veendum Johnson maash power ❤
@Aji-xg6sx
@Aji-xg6sx Ай бұрын
ഹായ് സൂപ്പർ 👍👍👍👍
@jithinkr628
@jithinkr628 2 ай бұрын
Maximus peru adipoli Johnson mash poli❤
@rajukrishnan6379
@rajukrishnan6379 2 ай бұрын
ഞങ്ങൾ ഈ വഴിയിൽ കാറിൽ ഒരുപാട് പ്രാവശ്യം പോയിട്ട് ഉണ്ട്
@arshadachu4792
@arshadachu4792 Ай бұрын
20:26/ KL38 തൊടുപുഴ 🔥
@sivaprasadsivaprasad8422
@sivaprasadsivaprasad8422 Ай бұрын
കിളിയെകൊണ്ട് ടയർ ചെക്കു ചെയ്യിക്കണം ബ്രോ.
@PeterMDavid
@PeterMDavid 2 ай бұрын
എല്ലാപ്പൂരിൽ വെജിറ്റബിൾ കട ഉണ്ടായിരുന്നെല്ലോ എന്തെ വാങ്ങിയില്ല? വാങ്ങുമ്പോൾ രണ്ട് ദിവസത്തേക്ക് വാങ്ങണം എപ്പോഴും കിട്ടണമെന്നില്ല 👍
@vijayannairabhijith6574
@vijayannairabhijith6574 2 ай бұрын
Gladiator Enna filmil hero yude name Maximus ennna….😊
@UmaNair-c7k
@UmaNair-c7k 2 ай бұрын
Goodnight guys from pune ❤❤❤❤❤
@rkr7603
@rkr7603 2 ай бұрын
First like and first view 😮
@Renjuraj-oi5lz
@Renjuraj-oi5lz 2 ай бұрын
ഒരാൾ ബസ്സിൽ കയറുന്നതു റൈറ്റ് ടൈമിൽ ചെല്ലും എന്നുള്ള ഉറപ്പിലാണ് ബസ്സിൽ ടിക്കറ്റ് എടുത്തു കയറുന്നതു നെറ്റിൽ കൂടുതലും ലോറി ആണ് റോഡിൽ അതുകൊണ്ട് ലോറിയുടെ പിറകിൽ പതുക്കെ പോയാൽ സമയത്തു ഓടി എത്തില്ല ഹൈറൈഞ്ചിൽ സേഫ് ആയി ഓവർടെക് ചെയ്തു ഓടി പോകാൻ നോക്കും പാവം ഞങ്ങൾ ബസ്സ്കാര്
@shinu-to9zd
@shinu-to9zd 2 ай бұрын
Happy journey bro
@andrewsbaby2763
@andrewsbaby2763 2 ай бұрын
ജോൺസൺ മാഷ് സൂപ്പർ
@reghunathmumbuveetil58
@reghunathmumbuveetil58 2 ай бұрын
നിങ്ങൾ രണ്ടു പേരും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ജോൺസൺ മാഷ് ഏങ്ങനെ ഉറങ്ങാൻ കഴിയും
@amstrongsamuel3201
@amstrongsamuel3201 2 ай бұрын
also need to put a curtain
@IND.5074
@IND.5074 Ай бұрын
❤❤❤❤
@ShanuAina
@ShanuAina 12 сағат бұрын
ബ്രോ ac എവിടന്നു വെച്ച നമ്പർ തരാമോ
@devasiamangalath4961
@devasiamangalath4961 2 ай бұрын
Video Super 👌❤️❤️
@jiluvj4911
@jiluvj4911 2 ай бұрын
10.44 ആ ലോറിയുടെ ടയർ പഞ്ചർ അല്ലെ
@nizamudeenp6295
@nizamudeenp6295 2 ай бұрын
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
@lonesurvivor4529
@lonesurvivor4529 2 ай бұрын
@TheSoloTraveler maneesh bhai .. vote cheyyam enn paranj ee ammavane onn ozhivakki tharan pattuo 😂
@sudheeshindian8580
@sudheeshindian8580 2 ай бұрын
വോട്ട് ചെയ്യാൻ മനസ്സില്ല
@Renjuraj-oi5lz
@Renjuraj-oi5lz 2 ай бұрын
എമ്പയർ സെന്റർ സിംഗിൾ ടയർ പഞ്ചർ ആണ് ബ്രോ
@SANJARI-b6y
@SANJARI-b6y 2 ай бұрын
ജോൺസൺ മാഷെ ❤ ബന്തടുക്ക ബോയ് 🚍
@antonylambert5151
@antonylambert5151 2 ай бұрын
You guys are better than putthute travel volgas take care heavens bless three of you
@rajeshgcharuvila
@rajeshgcharuvila 2 ай бұрын
അവര് താങ്കളെ കടിച്ചോ
@santhuvs5027
@santhuvs5027 2 ай бұрын
Maneesh chetta ...vandil wheel cup edu....
@riasamgeorge1136
@riasamgeorge1136 2 ай бұрын
മലയുടെ അടിയിൽ നിറുത്തരുത് സേഫ്. സ്ഥലം മാത്രം നോക്കുക
@vishnuakhil2417
@vishnuakhil2417 2 ай бұрын
❣️❣️❣️
@pramodjoseph6107
@pramodjoseph6107 2 ай бұрын
Seat belt missing. Front passager 😢😢 why ...❓
@4LEX_BENNY
@4LEX_BENNY 2 ай бұрын
20:24 ❤THODUPUZHA
@mohdkunhi9854
@mohdkunhi9854 2 ай бұрын
നമസ്കാരം 🙏
@npnvlog701
@npnvlog701 2 ай бұрын
ജോൺസൺ മാഷ് ഉയിർ 👍
@g.narendiran3822
@g.narendiran3822 2 ай бұрын
Video superb 🎉❤❤
@sarath6793
@sarath6793 2 ай бұрын
Bro oru help ee load inte avasanam etra expenses aayi etra വടക്ക്‌ etra balance und onu parayavoo
@sarath6793
@sarath6793 2 ай бұрын
Please reply
@thesolotravelermaneesh
@thesolotravelermaneesh 2 ай бұрын
ചെയ്യാം ബ്രോ
@sarath6793
@sarath6793 2 ай бұрын
@@thesolotravelermaneesh thanks bro❤️❤️❤️ ride safe
@Renjuraj-oi5lz
@Renjuraj-oi5lz 2 ай бұрын
ബസ്സ് തളിപ്പറമ്പ് വഴി ആണ് പോകുന്നത് ലോറി തളിപ്പറമ്പ് വഴി നൈറ്റ്‌ അങ്ങനെ വരാറില്ല അവിടെ വളവും കയറ്റവും ആണ് ലോടും പുറത്തു വരരുത്
@madhuag9951
@madhuag9951 2 ай бұрын
👍❤️❤️❤️❤️❤️super
@SreejaSreekumar-sv6dj
@SreejaSreekumar-sv6dj 2 ай бұрын
👍👍
@SajanNa
@SajanNa 2 ай бұрын
Three men army 👌🙏👌
@jayaramp.b1410
@jayaramp.b1410 2 ай бұрын
Super❤❤❤
@SumeshkichuVlogs
@SumeshkichuVlogs 2 ай бұрын
Adipoli ❤️👌 ✌️
@MahiMahesh-z9g
@MahiMahesh-z9g 2 ай бұрын
Good bro
@anigilbert4650
@anigilbert4650 2 ай бұрын
ശുഭ യാത്ര
@harshadkummilshamsudeenkml2135
@harshadkummilshamsudeenkml2135 Ай бұрын
കഥ പറയുബോൾ എന്നെ പറഞ്ഞത് ഓക്കേ വെടി ആണ് എന്ന് പറഞ്ഞില്ല എന്തെ
@bibinbenny6952
@bibinbenny6952 2 ай бұрын
ഹായ് ഗയ്സ്
@Salahudeen_mecheri
@Salahudeen_mecheri 2 ай бұрын
ട്രിപ്പ് കഴിയുമ്പോൾ വണ്ടി എത്രkm ഓടി എത്ര ദിവസം ഓടി എത്ര ദിവസം ഹാൾട്ട് എന്നൊക്കെ എഴുതി എടുക്കണം
@georgepu3333
@georgepu3333 2 ай бұрын
എന്തിന് നിന്റ വീട്ടുകാരുടെ വണ്ടി ആണോ അത്
@shamsudeenp516
@shamsudeenp516 2 ай бұрын
🎉🎉 🎉🎉
@balakrishnanuk6525
@balakrishnanuk6525 2 ай бұрын
ഞാൻ 444 ആം നമ്പർ. 👍
@jaisgeorge3059
@jaisgeorge3059 2 ай бұрын
💲uper ♈log 💯 💫❤️💚💙💫
@nishinajaj7954
@nishinajaj7954 2 ай бұрын
KL 38 തൊടുപുഴ
@nirmalk3423
@nirmalk3423 2 ай бұрын
Awesome 🎉
@Jubin_Oasis
@Jubin_Oasis 2 ай бұрын
😍💝🎉
@rameshc1782
@rameshc1782 2 ай бұрын
Super🎉
@mollysoman3350
@mollysoman3350 2 ай бұрын
Ok
@msvinod297
@msvinod297 2 ай бұрын
❤️❤️❤️👌
@Kareem-hx1sh
@Kareem-hx1sh 2 ай бұрын
Kalghati alla bro kalgatti
@kuttykutty8030
@kuttykutty8030 2 ай бұрын
🙋👍🙏
@seldom44
@seldom44 2 ай бұрын
ബ്രോ... ആന്ധ്ര ട്രിപ്പും വേണം...!!!
@shamsiameer9737
@shamsiameer9737 2 ай бұрын
Break lite bakil kathunnila one side
@thesolotravelermaneesh
@thesolotravelermaneesh 2 ай бұрын
റെഡി ആക്കാം
@shamsiameer9737
@shamsiameer9737 2 ай бұрын
@@thesolotravelermaneesh 🥰
@jayakrishnano7292
@jayakrishnano7292 2 ай бұрын
👍👍👍💃💃💃💃
@PuduvaiBalaji
@PuduvaiBalaji 10 күн бұрын
billa ram
@ii_rao_sahab03_ii
@ii_rao_sahab03_ii 2 ай бұрын
ನಾನು ಈ ಕಾರನ್ನು ಈಗ ಪುಣೆಯಲ್ಲಿ ನೋಡಿದೆ
@shihab2651
@shihab2651 2 ай бұрын
Hi
@malabarvlogsanil3942
@malabarvlogsanil3942 2 ай бұрын
എടോ ചെങ്ങതി ജോൺസൺ മാഷേ ഇങ്ങനെ കാളിയാകെരുത്
@vijayasimhang2061
@vijayasimhang2061 2 ай бұрын
❤❤❤️❤️❤❤❤❤❤❤❤❤❤️❤️
@abidka4020
@abidka4020 2 ай бұрын
Bandadka.💞
@the_yellow_ghost_in_2.0
@the_yellow_ghost_in_2.0 2 ай бұрын
💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛
@gamesfood
@gamesfood 6 күн бұрын
MADICALQANITE MY NAME IS MAXIMUS DECIMUS MERIDIUS. COMMANDER OF THE ARMIES OF THE NORTH, GENERAL OF THE FELIX LEGIONS. LOYAL SERVANT TO THE TRUE EMPEROR, MARCUS AURELIUS. FATHER TO A MURDERED SON, HUSBAND TO A MURDERED WIFE. AND I WILL HAVE MY VENGEANCE, IN THIS LIFE OR THE NEXT. The iconic dailog from GLADIATOR MOVIE
@Shiju-l9q
@Shiju-l9q 2 ай бұрын
ലോക ഉടായിപ്പ്
@nandhun7295
@nandhun7295 2 ай бұрын
KL 38 വൈക്കം
@jobymathew7677
@jobymathew7677 2 ай бұрын
No 38-തൊടുപുഴ.. 36- വൈക്കം..
@roshinpp5887
@roshinpp5887 2 ай бұрын
Maneesh super
@JoyMaveetil
@JoyMaveetil 2 ай бұрын
❤❤❤❤❤❤
@RenilK-n7j
@RenilK-n7j 2 ай бұрын
❤❤
@Rajaneesh-cu3ul
@Rajaneesh-cu3ul 2 ай бұрын
👍👍👍👍
@abdulazeezazeez3954
@abdulazeezazeez3954 2 ай бұрын
@sheebajoseph9114
@sheebajoseph9114 2 ай бұрын
💖
@syamshiva1075
@syamshiva1075 2 ай бұрын
❤❤❤❤
@Bhaskaran1967Kutty
@Bhaskaran1967Kutty 2 ай бұрын
👍👌
@shymonms1995
@shymonms1995 2 ай бұрын
❤❤❤
@vishnujayakumarvishnu4240
@vishnujayakumarvishnu4240 2 ай бұрын
❤❤❤
@AjithKochumon-sg5wi
@AjithKochumon-sg5wi 2 ай бұрын
👍👍👍👍
@girishmaller3659
@girishmaller3659 2 ай бұрын
❤❤❤❤❤❤
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 24 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 91 МЛН
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 24 МЛН