😋ദോശക്കല്ലിൽ ഒരു SWISS ROLL |SWISS ROLL ON TAWA |Chocolate Swiss Roll |Chocolate Cake Roll |Ep.

  Рет қаралды 616,718

Chikkus Dine

Chikkus Dine

4 жыл бұрын

#ChocolateSwissRoll
#SwissRoll
#HomeMade
Please visit / chikkusdine
email:- chikkusdinemail@gmail.com
facebook: " / chikkusdine "
facebook group : "chikkusdine family" / 694727291146561
Instagram:- / _chikkusdine_
Chikkus Dine Cake Recipes - • CAKE RECIPES
Home made Whipping cream - • Baking Class| Whippin...
My cake recipes especially for U
Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
White Forest cake - • White Forest Cake Mala...
Rava Cake - • മിക്സി ഉപയോഗിച്ച് റവ ക...
Rava Black Forest cake - • RAVA BLACK FOREST CAKE...
Chocolate Cake - • Perfect ചോക്ലേറ്റ് കേക...
Butterscotch Cake - • ഓവനും ബീറ്ററും മിക്സിയ...
Plum cake : • 😋 ഇത്ര എളുപ്പത്തിൽ പ്ല...
Carrot Dates cake - • ഓവനില്ലാതെ കാരറ്റ് ഡേറ...
Cup cake - • മിക്സി ഉപയോഗിച്ച് എളുപ...
Chocolate Ice cream - • 🔥മിക്സി ഉപയോഗിച്ച്| CH...
Red Bee Cake - • മിക്സിയിൽ ഒരു PERFECT ...
Eggless Chocolate Cake - • ഓവനും ബീറ്ററും ഇല്ലാതെ...
Vancho Cake Two Tier - • 🔥 VANCHO CAKE|vancho c...
Banana Cake - • 😋എത്ര കഴിച്ചാലും മതിവര...
Oreo cake - • 😋|OREO BISCUIT CAKE ||...
Arrowroot cake - • 😀ബിസ്കറ്റ് കൊണ്ട് ആർക്...
Mango Cake - • 😋PERFECT 1 Kg| MANGO C...
Pineapple Rava Cake - • 😋മിക്സിയിൽ ഒരു അടിപൊളി...
Swiss Roll - • 😲ദോശക്കല്ലിൽ ഒരു EASY|...
Pineapple Cake - • 😋Pineapple Cake|Spongy...
1 Cup = 200 ml
INGREDIENTS
===========
For Cake
All-purpose flour - 1/2 Cup (60 gm) or 8 Tbsp.
Baking powder - 1/2 Tsp
Baking Soda - 1/8 Tsp.
Salt - 1 Pinch
Cocoa powder - 1 1/2 Tbsp.
Sugar - 6 Tbsp.,
Egg - 3 Nos.
Vanilla Essence - 1/2 Tsp
Sunflower oil - 2 Tbsp
Whipping cream - 50 ml(1/4 Cup)
Sugar - 3 Tbsp.
Water - 3 Tbsp.
Salt - 1 pinch

Пікірлер: 831
@gayathri2815
@gayathri2815 4 жыл бұрын
Got it perfect. Tastes awesome,rich, juicy and spongy.Thank you for the recipe Chechi. please show us crepe cake. Love to learn layered chocolate crepe cake... There is lots of crepe cake videos available in KZbin but once i get it from your channel i can make it with 200% confidence. Please please please make it for us ❤
@chikkusdine
@chikkusdine 4 жыл бұрын
Sure dear 🥰 thank you so much for trusting me 💓
@bhadradhanesh9712
@bhadradhanesh9712 3 жыл бұрын
Welcome anty
@parveensworld7219
@parveensworld7219 4 жыл бұрын
സൂപ്പർ ഇടക്കിടക്ക് ഉള്ള ആ ചിരി എനിക്കിഷ്ടായി 😜
@suniramesh6510
@suniramesh6510 3 жыл бұрын
എനിക്കും ഇഷ്ടം
@vna7491
@vna7491 4 жыл бұрын
വലിച്ചു നീട്ടാതെ പെട്ടെന്ന് കാര്യങ്ങൾ പറയുന്നു... സൊ skip ചെയ്യാതെ മുഴുവൻ കണ്ടിരിക്കാൻ പറ്റുന്നുണ്ട്
@chikkusdine
@chikkusdine 4 жыл бұрын
Thank you dear 😍
@shilpashilu9650
@shilpashilu9650 4 жыл бұрын
Sharyaaa
@Ayyashasworld
@Ayyashasworld 4 жыл бұрын
Sheriyaa. Nanum skip cheyyade kandu✌️
@anshaafri2616
@anshaafri2616 4 жыл бұрын
Sharyaa
@anjanaanjanal5314
@anjanaanjanal5314 4 жыл бұрын
👌😍👌💝
@renjinijoseph3656
@renjinijoseph3656 4 жыл бұрын
ഏത് റെസിപ്പിയായാലും ഞാൻ ആദ്യം ഈ ചാനലിൽ ഉണ്ടോ എന്ന് നോക്കും ഇല്ലെങ്കിൽ മാത്രം വേറെ നോക്കും അത്രക്ക് ഇഷ്ടമാണ് ചേച്ചിയെയും ചേച്ചിയുടെ അവതരണവും
@chikkusdine
@chikkusdine 4 жыл бұрын
Thank you so much❤❤😍😍😍
@joohisanthosh6045
@joohisanthosh6045 4 жыл бұрын
Definitely I will try this BCz Chocolate is my Fav Flavour 😋😋😋😋❤️❤️❤️❤️
@marym2777
@marym2777 4 жыл бұрын
I tried this recipe... Really good.. Everyone loved it
@snlive3690
@snlive3690 4 жыл бұрын
Too good to be true, ur cake recipes are amazing, I never got perfection in any other recipes as I got in ur methods
@chikkusdine
@chikkusdine 4 жыл бұрын
Thank you so much❤❤
@musthafaedesseri6860
@musthafaedesseri6860 4 жыл бұрын
@@chikkusdine what is your name
@jennifera.s9201
@jennifera.s9201 4 жыл бұрын
SN live .true
@kaladevi7545
@kaladevi7545 4 жыл бұрын
Adipoli. Endayalum try cheyyum...Ente favorite chechide redbee cake anu😍😍
@chikkusdine
@chikkusdine 4 жыл бұрын
😍😍❤❤
@achsathomas5060
@achsathomas5060 4 жыл бұрын
Whipping cream recipes onnu paranju theruo
@chikkusdine
@chikkusdine 4 жыл бұрын
Already uploaded
@jina7753
@jina7753 4 жыл бұрын
Chechi undakiya black forest cake njan undaki nalla rasamund 👌👌
@chikkusdine
@chikkusdine 4 жыл бұрын
😍😍❤
@seenu7063
@seenu7063 3 жыл бұрын
Adipoli aanu chechi. Undakkanam ennundu sadanam vaanghi tharunnilla. Njan ippam 7 th aanu oru 9th aavumbo vaanghi tharam enna parayunnathu
@ameenbinshajudeen9753
@ameenbinshajudeen9753 3 жыл бұрын
Njn chechide video kaanann allathe enikk chechine ariyilla but nnalum enikk chechide videosum chechineyum bayangara ishttanu love u chechi miss you 😍😘
@chikkusdine
@chikkusdine 3 жыл бұрын
😍😍❤❤
@ambadikannan843
@ambadikannan843 4 жыл бұрын
നിങ്ങളെ വീഡിയോ കണ്ടാ ആരായാലും ഉണ്ടാക്കും അത്രയ്ക്കും നല്ല അവതരണമാണ്
@chikkusdine
@chikkusdine 4 жыл бұрын
Thank you ❤❤
@rashaashraf4387
@rashaashraf4387 3 жыл бұрын
Cheechikk oru pretheekha kayivund Cake undakkunnathil aan Chechiyude cake vedios kandittan njan thanne cake undakkan padichath😋👏👏👏
@alishanashana1359
@alishanashana1359 22 күн бұрын
Hy Njn Ith try cheythirunu adipoli ayi❤ellavarkum nannayit ishtavum simple an undakan 😊super
@jasminenazru8409
@jasminenazru8409 4 жыл бұрын
Theerchayayum try cheyyum
@sreedevirohit1673
@sreedevirohit1673 4 жыл бұрын
I tried this recipe 👍came out perfectly 👌👌
@sobhanas2759
@sobhanas2759 4 жыл бұрын
അടിപൊളി വീഡിയോ. എത്ര easy ആയി ഓരോ റെസിപിയും പറഞ്ഞു തരുന്നു. ശരിക്കും അഭിനന്ദനാർഹം. ഇനിയും നല്ല നല്ല റെസിപിയുമായി വരിക
@chikkusdine
@chikkusdine 4 жыл бұрын
Thank you❤❤ sure 👍👍
@soniyamohanan3683
@soniyamohanan3683 4 жыл бұрын
Red bee cake try cheythu adipwoli taste mol ane undakkiyadhe😍😍😍 orupade Thanks parayan mole paranchu
@chikkusdine
@chikkusdine 4 жыл бұрын
Thank you dear😍😍💕
@rinu2873
@rinu2873 4 жыл бұрын
Perfect recipe👌👌👌nan first tym an inale Swiss roll cheyunad ... success ayi vanu🥰 elarkum idh try cheyam .. success avum .sure👍
@sweetyworld2118
@sweetyworld2118 4 жыл бұрын
ചേച്ചി സൂപ്പർ ചേച്ചിയുടെ എല്ലാ റെസിപിയും എനിക്ക് ഇഷ്ടമാണ് യുവർ സൊ സൂപ്പർ 😍😍😍😍😘😘😘😘
@shaharbanmuneer4387
@shaharbanmuneer4387 4 жыл бұрын
Hai super👍👍👍
@withmesujin7390
@withmesujin7390 4 жыл бұрын
Enthayalum try cheyyum.. 👍 wait for more cake recepies...
@chikkusdine
@chikkusdine 4 жыл бұрын
😍😍❤❤🥰🥰
@user-uy1vx2vu1i
@user-uy1vx2vu1i 4 жыл бұрын
ഞാൻ ജാം വെച്ചിട്ടുള്ള സ്വിസ് റോൾ ഉണ്ടാക്കി നോക്കി super.. താങ്ക് യു ഇനി ഇതും ട്രൈ ചെയ്യണം
@chikkusdine
@chikkusdine 4 жыл бұрын
Thank you❤❤
@fidhafidha2406
@fidhafidha2406 4 жыл бұрын
Hi chechi Swiss roll ente favorite an ith undakan padipichu thanathin thanks
@sujatharegi8500
@sujatharegi8500 4 жыл бұрын
Chechi super taste tto. Njn try cheythu. Veettil ellarkkum ishtayi tnx for this video chechi.
@najafathima6890
@najafathima6890 3 жыл бұрын
Beaterund ende kayyil....adh use cheydhal pore miksi nirbhandhallalo
@harisali6573
@harisali6573 4 жыл бұрын
Nalla avatharanam....nalla clear aayit simple aayi paranju thannu....undaaki nokanam ...insha allah..
@chikkusdine
@chikkusdine 4 жыл бұрын
Thank you❤❤
@shahidasulaiman9693
@shahidasulaiman9693 4 жыл бұрын
ഉണ്ടാക്കി നോക്കി Super yum my
@shameerarafishameera2167
@shameerarafishameera2167 3 жыл бұрын
cream fridgil vekkumbol freezeril aano adhe thaazhe aano vekkendadh?plzz reply
@fasilfasil2052
@fasilfasil2052 3 жыл бұрын
I tried this roll it's really super thank you for sharing this recipe
@nasisdreamworld3313
@nasisdreamworld3313 3 жыл бұрын
Njaan undaahkki nokki . super 👌. adipoli 😁. Njangalkkellaarkkum ishttapettu .chechi 👍
@ayshafaizy936
@ayshafaizy936 3 жыл бұрын
Thanks chechi adipoli
@nabeelnabbz9774
@nabeelnabbz9774 4 жыл бұрын
Sunflower oilnu pakaram normal oil use cheyan kazyumo ??
@chikkusdine
@chikkusdine 4 жыл бұрын
Any flavorless oil
@sudarsana_k
@sudarsana_k 3 жыл бұрын
Kalakki chechi njan endayalum try cheyyum tto....
@shijutn.1954
@shijutn.1954 4 жыл бұрын
thanks for making chocolate Swiss roll.... I really liked it..... 😍😍❤💝💖💞💞
@chikkusdine
@chikkusdine 4 жыл бұрын
Thank you❤❤
@ashraf867
@ashraf867 4 жыл бұрын
Sooper mam👌👌👌❤️
@2234290
@2234290 4 жыл бұрын
Thank u dear
@abdullatheefks6473
@abdullatheefks6473 2 жыл бұрын
Anty refined palm oil use ചെയ്താൽ മതിയോ please replay ഞാനൊരു പുതിയ subscriber ആണ് 😊😊 എനിക്ക് ചേച്ചിയുടെ വീഡിയോസ് ഇഷ്ടമായി and I like your sound 👌👌😊
@chikkusdine
@chikkusdine 2 жыл бұрын
palm oil venda
@abdullatheefks6473
@abdullatheefks6473 2 жыл бұрын
Palm oil വച്ച് ഒരു cake ചെയ്യുമോ please 🙏😊
@kez_ej
@kez_ej 4 жыл бұрын
Ethra neram vekkanm? Bake cheythu kayinjit...before putting cream... fridgeil vekkano ?
@shahanasulaiman8713
@shahanasulaiman8713 4 жыл бұрын
വളരെ നന്നായിട്ടുണ്ട്. ഞാൻ ആദ്യമായാണ് ഒരു വീഡിയോക്ക് comment ഇടുന്നത്.ഇതുവരെ ആരുടേയും videos കണ്ടിട്ട് അങ്ങനെ comment ഇടാൻ തോന്നീട്ടില്ല എന്നതാണ് സത്യം. പക്ഷേ ഇയാളുടെ വീഡിയോ കണ്ടപ്പോൾ കമന്റ്‌ ഇടാതിരിക്കാൻ തോന്നീല്ല അത്രക്ക് നല്ല അവതരണം ആണ്.perfection also very good.കടയിൽ നിന്നും വാങ്ങുന്ന same. കേക്ക് ഉണ്ടാക്കാത്തവർ പോലും ഇത് കണ്ടാൽ ഉണ്ടാക്കും. എന്റെ 7 വയസായ മോൾക് പോലും ഇയാളുടെ കേക്ക് വീഡിയോസ് വളരെ ഇഷ്ടപ്പെട്ടു. മോൾക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം അതിൽ ഇയാൾ ടേസ്റ്റ് ചെയ്യുന്നതാണ് 😍.ഈ aunty ഉണ്ടാക്കുന്ന പോലെ കേക്ക് ഉണ്ടാക്കി തരാൻ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നു. Beaterum measuring കപ്പും ഇല്ല ഇതെല്ലാം വാങ്ങീട്ട് ഉണ്ടാക്കിത്തരാം എന്ന് പറഞ്ഞു സമാധാനപ്പെടുത്തി വെച്ചിരിക്കുന്നു. ഇനിയും നല്ല നല്ല വീഡിയോസ് ഇടണം കേട്ടോ. മോൾക് doll കേക്ക് വളരെ ഇഷ്ടാണ്. അതിന്റെ വീഡിയോ idane.ഒരുപാട് ഇഷ്ടപ്പെട്ടു.
@chikkusdine
@chikkusdine 4 жыл бұрын
Thank you so much dear for yours and ur daughter's love and support 😍😍😍❤❤❤❤sure dear👍👍
@minhafebin8374
@minhafebin8374 4 жыл бұрын
Butter papper illankil ntheelum koyappando chechi
@taniats73
@taniats73 4 жыл бұрын
അടിപൊളി ചേച്ചി 😍😍ഞാൻ ഉണ്ടാക്കും ഇത്...thank you chechi🥰🥰 Jam വെച്ച swiss roll ഉണ്ടാക്കി...ചേച്ചി പറഞ്ഞത് പോലെ cake tin ൽ ആണ് ചെയ്തത് ദോശക്കല്ല് ഇല്ലാത്തത് കൊണ്ട്...പക്ഷെ perfect ആയി കിട്ടി..ചെറിയ roll ആയതുകൊണ്ട് ഞങ്ങൾ 3 roll ഉണ്ടാക്കി എന്നിട്ട് jam വെച്ചു ഒട്ടിച്ചു വെച്ചു...അവസാനം വലിയ roll കിട്ടി...കാണാൻ നല്ല രസം ഉണ്ടായിരുന്നു...ഞാനും അനിയനും അപ്പോ തന്നെ കഴിച്ചു തീർത്തു...കൊതി സഹിക്കാൻ പറ്റിയില്ല...അവന് 2 പീസ് കൂടുതൽ കിട്ടി...എനിക്ക് കുറച്ചേ കിട്ടിയുള്ളൂ ചേച്ചി 😞😞 പിണങ്ങി ഞാൻ...പിന്നെ രാത്രി ആണ് മിണ്ടിയത് 😆😆😆 Anyway thank you chechi🥰🥰🥰thank you for your recipe...എന്റേയും അനിയന്റേയും special thanks ഉണ്ട്...swiss roll ഒക്കെ ബേക്കറിയിൽ നിന്ന് മേടിച്ചപ്പോഴൊക്കെ വീട്ടിൽ ഉണ്ടാക്കി കഴിക്കാമെന്ന് സ്വപ്നത്തിൽ പോലും ഞങ്ങൾ 2 പേരും വിചാരിച്ചത് അല്ല....thank you chechi 🥰🥰 chechi ഞങ്ങൾക്ക് brothers and sisters ന് ഒത്തിരി happiness തരുന്നുണ്ട്...it cannot be expressed in words...it should be felt with heart.. Thank you chechi...thank you so much♥️♥️ Sunday fathers day ആയോണ്ട് നാളെ ഞങ്ങൾ red bee cake ചെയ്യാൻ plan ഇട്ടേക്കുവാ....പപ്പയ്ക്ക് ചേച്ചി ഒരു ദിവസം ഉണ്ടാക്കിയ ഗോതമ്പ് നുറുക്ക് പായസം ഉണ്ടാക്കി കൊടുക്കണം...പപ്പയ്ക്ക് surprise കൊടുക്കണം 😆😆😆 Thank you for all the recipes and thank you for making us happy...God bless you always🥰🥰🥰😍😍😍♥️♥️♥️
@chikkusdine
@chikkusdine 4 жыл бұрын
😀😀so...... sweet...oru cherkadha vayicha pole.... thank you mole
@jesuscreatedfam3418
@jesuscreatedfam3418 3 жыл бұрын
Ningal ee parayunnath kelkkumbol thanne undkkanulla prerana kittunnu 🙏🙏🙏🙏
@chithrajobith7558
@chithrajobith7558 3 жыл бұрын
Lucky family... Ur daughter and hus... So tasty food items undakan ariyavunna oru amma kittiyallo.... Aaa mollku Molde black forest recipe Njan kandu
@lakshmisudeesh8651
@lakshmisudeesh8651 4 жыл бұрын
Hi njan nerthe kaniche swiss roll undakki, suprr ayi. 😍
@chikkusdine
@chikkusdine 4 жыл бұрын
😍❤
@annajolly3430
@annajolly3430 4 жыл бұрын
Chechi...I tried this...so easy and yummy 😘😘I even recommended this recipe to my friends. Next orange-chocolate combination ulla cake cheyyamo??chechiyude kidilan recipek wait cheyunnu💕
@chikkusdine
@chikkusdine 4 жыл бұрын
Thank you so much dear 😍😘
@jasna5819
@jasna5819 4 жыл бұрын
Super
@Ak-shay-™
@Ak-shay-™ 3 жыл бұрын
It's so delicious..... because I made it by watching your video......it's awesome.... thanks for the video 💞💝
@girijadevi4836
@girijadevi4836 3 жыл бұрын
Aunty njan try cheythu ktto,next day sherikum black forest pole undayirunnu Thank you soooo mucch luv u❤️❤️
@hyrunnisamuhammed1424
@hyrunnisamuhammed1424 3 жыл бұрын
Baking powderinu pakaram baking sodayum vinegarum kootti cherthaal mathiyooo.plzzz reply chechii
@kidsworld4535
@kidsworld4535 4 жыл бұрын
ഒരു കാര്യം പറയാതെ വയ്യ ചേച്ചി യുടെ റെസിപിസ് എല്ലാം വളരെ ഈസി ആണ് നന്നായി മനസ്സിലാവുന്നുണ്ട് എത്ര ലെങ്ത് ഉണ്ടേലും ബോർ അടിക്കില്ല
@chikkusdine
@chikkusdine 4 жыл бұрын
Thank you dear 😍
@angelvlogs3371
@angelvlogs3371 4 жыл бұрын
Pls make a video of whipping cream we are making so many times but not coming correct whipping cream
@fathimayasmin1050
@fathimayasmin1050 4 жыл бұрын
Njn ith try cheyuthirunnu sherikkum shoppil ninn vangiyath poleyund thank you chechi
@chikkusdine
@chikkusdine 4 жыл бұрын
Thank you❤❤
@sobhabh2311
@sobhabh2311 4 жыл бұрын
Hi Chechi sharikkum oru cake specialist aanu👏🏻👏🏻💕💕
@chikkusdine
@chikkusdine 4 жыл бұрын
Thank you❤❤
@reshmaprasanth2566
@reshmaprasanth2566 4 жыл бұрын
Eath cocopowder aanu use cheyyunne chechi.dark cocopowder eatha.onnu parayo
@chikkusdine
@chikkusdine 4 жыл бұрын
njan loose aaayi vangiyatha... Cadbury nallathanu
@aliali.m4183
@aliali.m4183 3 жыл бұрын
Chechi eth whipping cream aan upayogickaarullath???? Amul nte whipping cream upayogichaal cream nalla stiff aayi thanne kittumo???
@a.n4157
@a.n4157 4 жыл бұрын
Nice😍... waiting for ur more cake recipies bcz u r cake recipie is jst perfect😍😍
@chikkusdine
@chikkusdine 4 жыл бұрын
Thank you❤❤
@anjanapn1797
@anjanapn1797 4 жыл бұрын
Fall in love with your sound dear
@_.jonaaah
@_.jonaaah 3 жыл бұрын
Chechi vanilla essence ഇല്ലാതെ ഇത് ഉണ്ടാക്കാൻ പറ്റുമോ
@seemasajan4704
@seemasajan4704 4 жыл бұрын
Hi, Can you please do chocolate macrones recipe?
@ayanasasidharan3688
@ayanasasidharan3688 4 жыл бұрын
Chechi oru sombavaane ethra simple ayita orone undakunnthe. ❤❤❤Chechiude Chanel njn ipo aduthane kande thudagiythe cake undaknn thonikunna video.cake video kande kande njnum undakn pokukaya
@sheebathomas227
@sheebathomas227 3 жыл бұрын
Ethokke namukk cheyyaan patto ennu vicharichatha..... Rashmi enth simple aayitta paranj tharunnath....thank you
@madebyshahana_2020
@madebyshahana_2020 3 жыл бұрын
Chechi ee measurements vechitt half kg cake undaakhanm pattuo
@divyaannchacko2481
@divyaannchacko2481 3 жыл бұрын
Chechi.. Oven il annel ethra time and baking temperature onnu parayamo??
@jesuscreatedfam3418
@jesuscreatedfam3418 3 жыл бұрын
Dosapanil butter. Paper vachilla enkil problem undo
@devikadevu1154
@devikadevu1154 4 жыл бұрын
Chechi egg white upayogich mixiyil whipping cream undakkan pattumo
@ifa0908
@ifa0908 3 жыл бұрын
Aunty...butter paper illa...enth cheyyan pattum...plz reply
@dijopullokkaran8740
@dijopullokkaran8740 3 жыл бұрын
Normal ടെമ്പ്രച്ചർ ഇൽ എത്ര നാൾ കെടുകൂടാതിരിക്കും
@ashnairshad757
@ashnairshad757 3 жыл бұрын
Ith direct aayit dosa kallel undaakkaaan pattumo?
@snehavijayan1468
@snehavijayan1468 3 жыл бұрын
Ith fridge il nnu eduth orupadu nerm purath vacha kuzhappondo
@aslamva2257
@aslamva2257 4 жыл бұрын
Chechi polo super kidukkaaachi cake chechide orurecipe
@rejularejula1395
@rejularejula1395 4 жыл бұрын
ചേച്ചി നിങ്ങളാണ് കേക്ക് ഇത്ര സിംബലാന്ന് കാണിച്ചു തന്നെ. എല്ലാം കേക്ക്ഉം ഞാൻ നിങ്ങളുടെ റെസിപി വച്ചു ഉണ്ടാകാറുണ്ട്. സൂപ്പർ ആവും അതു കൊണ്ട് നിങ്ങടെ എല്ലാം റെസിപ്പി ഉം നന്നാവും എന്ന് വിശ്വാസം ആണ് എനിക്ക്
@chikkusdine
@chikkusdine 4 жыл бұрын
Thank you so much 😍😍💕💕
@thasniashraf9932
@thasniashraf9932 3 жыл бұрын
Chocolat cake undakki super tast and simple thanku chechi
@salmanaser6457
@salmanaser6457 4 жыл бұрын
ഞാനും ഉണ്ടാക്കി..super👌 thank you...
@anusreesajeeshp4570
@anusreesajeeshp4570 3 жыл бұрын
ചേച്ചി ഡബിൾ സൈഡ് ഗ്രിൽ പാനിൽ ചെയ്യാൻ പറ്റുമോ 🤔🤔🤔
@nithasherin279
@nithasherin279 3 жыл бұрын
Najan try cheythu supper ellarum supper praju
@haseenafarooquekp4867
@haseenafarooquekp4867 4 жыл бұрын
Oven ill trayil cake bake cheyyan pattou ?
@vincyjijo4786
@vincyjijo4786 4 жыл бұрын
Normal white pAper use cheyamo
@sandrasidharthan706
@sandrasidharthan706 4 жыл бұрын
Chechii.... njan try cheithu nalla taste unduu...
@rashaashraf4387
@rashaashraf4387 3 жыл бұрын
Njan try cheythu
@jollyabraham3740
@jollyabraham3740 3 жыл бұрын
Instead of whipping cream, butter cream use cheyyavo
@shyniammuzz7210
@shyniammuzz7210 3 жыл бұрын
കൊതിപ്പിക്കല്ലേ. ഞാൻ try ചെയ്തു. സൂപ്പർ. Tanq ചേച്ചി 😍👌👌
@mayas.s.9949
@mayas.s.9949 4 жыл бұрын
Is there any substitute for egg? Actually I liked it very much. But I. Would like to make it without egg
@zareeenazainu3294
@zareeenazainu3294 3 жыл бұрын
Chechi undakiya chocolate truffle cake njan cheythu noki nalla taste und
@athirasunil9321
@athirasunil9321 4 жыл бұрын
Spr taste chechhii... Njn undaaakiiii.... It's toooooo gud... Simple aanu enkilum taste ഉഗ്രൻ😛😛😛
@ammusdanceworld8676
@ammusdanceworld8676 4 жыл бұрын
Vanila essence, baking powder illenkil enth pattum athillathe pattumo🤔🤔🤔🤔
@chithrajobith7558
@chithrajobith7558 3 жыл бұрын
Chechiye sammathichirikunnu..enthellam ideas... Tawa yil vare pastry.. Adipoli.. Njan oru 5 ennom undakunundu... First trial pastry.. Cake undakarund ... But first time pastry . Pinne fb evideya chikku dine page photos okke ullathu... Entha search cheyende.. Fb chikku dine ano
@jumailpp
@jumailpp 3 жыл бұрын
Beater undenki 3 egg veno Loose avumo
@airinea.m2161
@airinea.m2161 3 жыл бұрын
Chechi home made wipping cream use chayamo
@ripsydiji6006
@ripsydiji6006 3 жыл бұрын
Hommade vipin cream cheythu കാണിക്കുമോ ചേച്ചി ഉണ്ടാകുന്നത് സിംപിൾ ആണ് പ്ലീസ് പെട്ടെന്നു തന്നെ കാണിക്കുമോ?
@lathikabiju4557
@lathikabiju4557 4 жыл бұрын
Aunty cake ondakumbol ശ്രദ്ധിക്കേണ്ട കാര്യങ്ങൾ allam onn paraju tharao Pina aunty da recipes allam try chyum. അനിയന്റെ brithday kk rainbow cake ondaki. Correct kitti 👍thnks aunty❤️❤️
@chikkusdine
@chikkusdine 4 жыл бұрын
welcome dear ❤️ sure cheyyam tto
@jessyalbert9399
@jessyalbert9399 4 жыл бұрын
Try cheyyam ketto.Jam roll try cheyithirunnu.super ayirunnu. Ente makkalkku othiri ishttam aayi.Jam roll photto ittu tharam ketto.
@chikkusdine
@chikkusdine 4 жыл бұрын
Thank you dear💕💕😍😍
@faseelaabbas9320
@faseelaabbas9320 3 жыл бұрын
ച്ചേച്ചിടെ സംസാരം കേൾക്കുമ്പോ തന്നെ ഉണ്ടാക്കാൻ തോന്നുവ
@sinijohny6770
@sinijohny6770 4 жыл бұрын
Resmiyude കേക്ക് റെസിപ്പി എല്ലാം പെർഫെക്ട് ആണ്. ഉണ്ടാക്കിയാൽ ശെരി ആവില്ല എന്ന് ചിന്തിക്കുകയെ വേണ്ട. ഇത് പിന്നെ പറയാൻ ഉണ്ടോ. കണ്ട ഉടനെ മോൾക്ക് ഷെയർ ചെയ്തു. മോൾക് 2 കുട്ടികൾ ഉണ്ട്. ചോക്ലേറ്റ് കൊതിയന എന്റെ കുഞ്ഞു മക്കൾ. അവർ ഹാപ്പി ആവും ഇ റെസിപ്പി
@chikkusdine
@chikkusdine 4 жыл бұрын
Thank you so much😍😍❤❤ 🥰🥰
@joseau8137
@joseau8137 2 жыл бұрын
chechi can we use wheat powder for this
@kesavsathya3453
@kesavsathya3453 4 жыл бұрын
I tried this Swiss roll. This recipe is amazing.😋😋😋
@musainanasrin.
@musainanasrin. 3 жыл бұрын
Roll engane cheyya aa spunch potti povoole??
@bindubindu9397
@bindubindu9397 3 жыл бұрын
Super chechíi njan ith undakiiii super taste
@bineeshmon1334
@bineeshmon1334 4 жыл бұрын
Adipoli chechi monishtama Inu undakanam Red velvet cake undakki oru rekshayum illa adipoli 😋😋
@rn1082
@rn1082 4 жыл бұрын
Hi chechi... Njan try cheythu.. Adipoli ayrnu ellarkum ishtay.. 😀 Ente first attempt arnu Baking il.. 😍 Thankyou so much chechi.. Chechide video kandapollan Enikum cheyyan pattumenn thoniyath... Nice presentation.. 👍👍👍
@chikkusdine
@chikkusdine 4 жыл бұрын
Thank you dear🥰🥰💕💕 keep going
@shijilshijil6343
@shijilshijil6343 4 жыл бұрын
Chechi ith podin poovoo chuud poyikayziyumbol anoo churuttandath
@shijilshijil6343
@shijilshijil6343 4 жыл бұрын
Please reply chechi
@chikkusdine
@chikkusdine 4 жыл бұрын
Illa video il ullathpole cheythal mathi
@sreekumarunni8442
@sreekumarunni8442 4 жыл бұрын
Chechi I try to make the roll but it was not successful because my whipping cream I made it from a powder and I don't have a tho dosa tawi so I baked in a Idli Patram . It was not successful.But your way of saying good👍👍👍
@chikkusdine
@chikkusdine 4 жыл бұрын
Thank you❤
@johnyjoseph7665
@johnyjoseph7665 4 жыл бұрын
ഓവനിൽ bake cheyyan pattumo
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 13 МЛН
小丑和奶奶被吓到了#小丑#家庭#搞笑
00:15
家庭搞笑日记
Рет қаралды 8 МЛН
Chocolate Coffee Roll | ചോക്ലേറ്റ് കോഫി റോൾ
13:02
How to make floral design Roll cake! | yunisweets Deco Roll
24:48
yuni sweets
Рет қаралды 4,6 МЛН
A menor Bike MOTORIZADA do Mundo #shorts #viral #shortsviral
0:12
Metal Projetos
Рет қаралды 1,4 МЛН
Manual installation process of highway guardrail
0:15
mianxiwei
Рет қаралды 112 МЛН
My New Mini Cooper Car
0:20
Ruhul Shorts
Рет қаралды 2 МЛН
Переезд арыка 🚜🌊💪🏻
0:52
🍉БАХЧЕВОДЫ🚜
Рет қаралды 1,2 МЛН
Механик «от бога»  создал автопропольщик
0:47
🌲ВЕНЁВ Питомник Растений
Рет қаралды 1 МЛН
ИНТЕРЕСНАЯ ПОКРАСКА АВТО
0:17
Films
Рет қаралды 5 МЛН