മോളെ ഇത്ര ഡീറ്റെയിൽഡ് ആയിട്ട് പുട്ട് ഐസ്ക്രീം കണ്ടത് മോളുടെ വീഡിയോയിൽ നിന്നാണ്....... ഇൻട്രോ വളരെ നന്നായിരുന്നു.... എത്ര തിരക്കാണെങ്കിലും ഹോസ്പിറ്റലിൽ നിന്ന് ജോലി കഴിഞ്ഞു വന്ന് ഞാൻ മോളുടെ വീഡിയോ കാണാറുണ്ട്...... ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰😇😇
@drmaniyogidasvlogs5632 жыл бұрын
മോളെ ,വളരെ തിരക്കായത് കൊണ്ടാണ് എപ്പോഴും ഞാൻ കമൻറ് ഇടാത്തത് കേട്ടോ
@drmaniyogidasvlogs5632 жыл бұрын
തീർച്ചയായും ഞാൻ മോളുടെ രീതി ഒന്ന് ശ്രമിച്ചു നോക്കാം
Hi...Nerathe itta icecream recipe nokki undakkiyirunnu... perfect ayi vannu ..shopil ninnu vangunnathilum taste undennu ellarum paranju... thank you 😊
@chikkusdine2 жыл бұрын
🥰🥰🥰
@smithas68022 жыл бұрын
Thank you ചേച്ചി😘 ഞാൻ try ചെയ്തു. കാലിയായത് അറിഞ്ഞില്ല. പുറത്ത് നിന്ന് വാങ്ങിയത് പോലെ തന്നെയുണ്ട്. അടിപൊളി❤️❤️❤️
@chikkusdine2 жыл бұрын
🥰🥰🥰
@NFYTGAMER0072 жыл бұрын
ചേച്ചി എന്റെ മോൾ ചേച്ചിയുടെ ഫാൻ ആണ്. ചേച്ചിയെ ഒത്തിരി ഇഷ്ടമാണ്. പുട്ട് ഐസ്ക്രീം കടയിൽ നിന്നുമാണ് വാങ്ങി കഴിച്ചത്.. നോമ്പ് കഴിഞ്ഞു തീർച്ചയായും ഉണ്ടാക്കി നോക്കും.. tnks for the recipy💖👍🥰😍😘
@chikkusdine2 жыл бұрын
Most welcome dear 🥰 മോൾക്ക് 😘😘
@nadiraasif19022 жыл бұрын
ചേച്ചീ ഞാൻ ബട്ടർ സ്കോച് ഐസ് ക്രീം ഉണ്ടാക്കി ട്ടോ 👍🏻👍🏻👍🏻
@jinsymeganath43952 жыл бұрын
Happy vishuuuuu reshmiyechiyeee
@tijijosetiji2 жыл бұрын
Hii Happy Vishu chechyyyyyy adipoli icecream I will try .
@mariyamelbinmaya59262 жыл бұрын
ഞാനും ഉണ്ടാക്കി വാനില പിന്നെ ബട്ടർ സ്കോച്ച് സൂപ്പർ ആയിരുന്നു
@chikkusdine2 жыл бұрын
🥰🥰🥰
@shahas-world2 жыл бұрын
Kothippichu...innu thanne kazikkan..undakkanam
@reeshajohn74455 ай бұрын
Hai dear.. Love your talks and videos Can you make some tasty and healthy recipes videos for dinner..
@nimmyjoseph28292 жыл бұрын
Reshmi chechi i made put ice cream. Superb ayirinnu. Thank you for the receipe...
Chechi njanum undakki tto super taste ippozha undakkiyath perfect ayi kitti othiri nanni😍 chechi de recipes oke cheyyumbol oru confidence anu ath correct ayi varum ennu , mattullavarkku kodukkumbozhum good result enikku ingane oke cheyyuvan kazhinjath chechi karana bakeriyil oke Kittunna cake,ice cream okke innu nammude veettil thanne undakkan padippichu thannathinu orupad orupad nanni 😍😍😍😍😍😍
@chikkusdine2 жыл бұрын
Thank you so much dear 🥰
@bindunaveen92692 жыл бұрын
I tried your Butterscotch, vanilla and Spanish delight ice-creams ... All were really superb... Especially Spanish delight ....It's our favourite now...
@chikkusdine2 жыл бұрын
Thank you dear 🥰🥰
@shahnamkm35242 жыл бұрын
👌👌 ella vidios um kanarund ellam simbl aki chechi parayunnathan highlate big thanks💖💖
Most awaited. Evide kandu cheythal satisfaction and confidence kooduthal ane!! Thanks Reshmi Chechi ❤️👌👌
@chikkusdine2 жыл бұрын
🥰🥰🥰🥰
@sabeelaathif22962 жыл бұрын
HAPPY VISHU💐🌹🌷🌺🌻🌼to you and chikku and sajithettan
@sabeelaathif22962 жыл бұрын
Ente molude birthday aan April 26.eth cake undakkanam.pls onn parayo.pettenn manassil thonniya cake name paranjal mathi
@nisharemesh62512 жыл бұрын
തീർച്ചയായും ചെയ്യും... ചേച്ചി 👍🥰. ചേച്ചി പുട്ട് ഐസ്ക്രീം റെസിപ്പി ഇടാത്തത് കൊണ്ട് മാത്രം എനിക്ക് മടി ആയിരുന്നു ചെയ്തു നോക്കാൻ... ഫ്ലോപ്പ് ആയാലോ ന്നു പേടിയും 😄ഇനി 100% success ആവും 👍
Hai reshmi chechi, chechide ella ice cream um njan try cheythu nokkiyittund. Ella ice cream um nalla perfect ayirunnu. Especially Spanish delight and butterscotch.
@chikkusdine2 жыл бұрын
Thank you dear 🥰🥰🥰
@gigibiju9842 жыл бұрын
Hi ചേച്ചി.. ഞാൻ ഉണ്ടാക്കി നോക്കിയിരുന്നുഐസ്ക്രീം റെസിപ്പി . Perfect icecreme. 😍.. Happy vishu 😍
Chechii, I'm newly married and enik cooking onnum athra areela.. But njan chechide ice cream and cake undakii ivide valya aal aayi 😂 so manyy appreciations and soo many good comments. You deserve them all😍 thank you so much. I'm not a home baker n all but for all our birthdays the cake is mandatorily by mee.. (Your recipe) 🥰
@chikkusdine2 жыл бұрын
Wow ❤️ great dear 👍 proud of you 💝
@deepakvinod8882 жыл бұрын
Chechi njan chechide oru big fan aahnu sherikkum❤😘
@chikkusdine2 жыл бұрын
Thank you dear 🥰🥰
@shahanasfareed48292 жыл бұрын
Nombe onne kazhinjote,super ayittunde
@lijishajan1982 жыл бұрын
Super dear.Happy vishu❤❤ .Icecream udakiyirunu chechi put icecream try cheyam
@chikkusdine2 жыл бұрын
🥰🥰🥰
@YaseenYaseen-zz7vc2 жыл бұрын
Chechiyude ella recipiyum kanarund 👌👌👌🎂🎂🍴🍴😋😋
@muhammedhanaan92642 жыл бұрын
Njan vanstraw ice cream indakki....super taste..thank u chechi...
I made both strawberry and vanila icecream by ur recepie chechi 🥰came out very delicious Thankyou chechii my whole family do liked it
@chikkusdine2 жыл бұрын
Thank you so much dear 🥰🥰
@noufalnoor32162 жыл бұрын
അടിപൊളിയാണ് ചേച്ചി👍🏿👌👌
@neethu.tudayapuram10382 жыл бұрын
സൂപ്പർ കഴിക്കാൻ കൊതിയാവുന്നു 😍😍😍😍
@ചട്ടീംവട്ടീം2 жыл бұрын
Njanum undakki vanstraw ice cream super aayirunnu
@mallusvlog5472 жыл бұрын
Chechi shawrma cake try cheyyu plz
@fathimashifana59232 жыл бұрын
Pasion fruit cake undaakkumo pls❤
@sandhyasreejith62342 жыл бұрын
Hii... ഞാനും ഉണ്ടാക്കി അടിപൊളി ആയിരുന്നു 😍😍❤️ ഇതു എങ്ങനെ ആണ് സെയിൽ ചെയ്യാന്ന് അറിയണം എന്ന് ഉണ്ടായിരുന്നു ചേച്ചി
@sandhyasreejith62342 жыл бұрын
ബോക്സ് എന്തെങ്കിലും ഉണ്ടോ??
@chikkusdine2 жыл бұрын
Yes cake inte items കിട്ടുന്ന ഷോപ്പിൽ കിട്ടും. അല്ലെങ്കിൽ custimize ചെയ്യണം
@sandhyasreejith62342 жыл бұрын
@@chikkusdine ok thank you 😍
@karthikasuresh45732 жыл бұрын
Wowwwwwww spr . Thank you chechi🙏😆😋👍💗💖
@dittysaju29472 жыл бұрын
Aunty I tried all your recipes everything was good .Aunty could you please make cake pops .l want to make for my brother's birthday in April last week. Aunty Please could make cake pops
@vellithalika45062 жыл бұрын
Cooking il albudangal സൃഷ്ടിക്കുന്ന ഒരു magic women anu ningal . ente kayyil വാക്കുകൾ ഇല്ല നിങ്ങളെ പുകഴ്ത്താൻ endu പറയണം നെ അറിയില്ല ❤️ love you more and more 😘❣️❣️ Thank you dear wonderful recipe 🙏
@chikkusdine2 жыл бұрын
Thank you so much dear for your kind words 🙏🥰🥰.
@deepthisibi4908 Жыл бұрын
@@chikkusdine .............................................................................................. r
@rajulakishor96832 жыл бұрын
Sure....aytum.. Try...chynm😀😍😍
@shynicv89772 жыл бұрын
വായിൽ വെള്ളം 😍😍😍😍😍😍😍😍😍പൊളി 😍😍😍😍എന്തായാലും ഉണ്ടാക്കും 🙏👍👍👍