മഹാന്മാരുടെ മക്ബറകളും സിയാറത് കേന്ദ്രങ്ങളും കാണാൻ ചാനൽ ചെയ്യണേ... ഇത് പോലുള്ള പുതിയ വീഡിയോസ് ചെയ്യാൻ നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.
@muhammedshah52882 жыл бұрын
Ordinary bus available aano...??
@shahabascs5624 Жыл бұрын
Car ഇല്ലാത്തവർക്ക് പോകാൻ സൗകര്യം ഉണ്ടോ
@sheheersheheer420525 күн бұрын
Nan ippol poyi varikaya poliya sambavam dhergha
@mohammedkutti63128 ай бұрын
വളരെ സന്തോഷം ശരിക്കും നല്ല രീതിയിൽ പരിജയപ്പെടുത്തി അല്ലാഹു ബറകത്ത് ചെയ്യട്ടേ. കാണാനും സിയാറത്ത് ചെയ്യാനും റബ്ബ് തൗഫീക്ക് നൽകട്ടെ . നിങ്ങളുടെ ദുഹാ കളിൽ ഈയുള്ള വനേയും കുടുംബത്തേയും എല്ലാവരേയും ഉൾപ്പെടുത്തുക. മുഹമ്മദ് കുട്ടിക്ക തെന്നല
@latheefrose88939 ай бұрын
കഴിഞ്ഞ 36 വർഷങ്ങൾക്കപ്പുറമുള്ള ഒരു നിയ്യത്ത് ആയിരുന്നു. ഇൻശാഅള്ളാഹ് പോകണം. ഉറപ്പായും പോകും. ഈ യൊരു വലിയ ആഗ്രഹം സർവ്വ ശക്തനായ അള്ളാഹു നിറവേറ്റി തരുമെന്ന് ആശിക്കുന്നു. ഈ ഒരു വീഡിയോ എന്നെപ്പോലുള്ളവരുടെ അറിവിലേക്ക് (ഓർമ്മപ്പെടുത്തലുകൾക്ക് ) എത്തിച്ചു തന്ന താങ്കൾക്കും കൂടെയുള്ള പ്രിയപ്പെട്ട സഹോദരങ്ങൾക്കും സ്നേഹപൂർവ്വം, ഒരായിരം നന്ദി അറിയിക്കുന്നു. അസ്സലാമു അലൈക്കും.
@muhammedshankshank55772 жыл бұрын
അവിടെ എല്ലാം പോയി അടിപൊളി സ്ഥലം ആണ് വെള്ള ചാട്ടവും പൊളി... Clg ടൂർ..... പൊളി സ്ഥലം ഒരു രെക്ഷ ഇല്ല..🔥🔥🔥🔥🔥🔥മക്ബറയു ഭയങ്കര തണുപ്പ് ആണ്
@azeezpk7881 Жыл бұрын
നല്ല അറിവ്
@haneefatm7315 Жыл бұрын
മാഷാ അല്ലാഹ് 37വർഷം മുന്നേ അവിടെ പോയിട്ടുണ്ട്
@afeelvlog54028 күн бұрын
Coffe aveduthe mahaan videsath ninn kond vannad kelkunnad 1 st
@rashafathimarasha92562 жыл бұрын
Masha Allah Allah bless you
@abdulrasak8536 Жыл бұрын
Congratulate u
@abdullanuhaiman98712 жыл бұрын
Ma sha allha...👍
@shahinakharim42832 жыл бұрын
Ok
@muhammedshankshank55772 жыл бұрын
ഞാനും പോയി അവിടെ
@ajwamedia2434 Жыл бұрын
✨️✨️💯💯💯💯✔️✔️✅️✅️ ബസ്സിൽ എങ്ങെനെ പോവും കാലിക്കറ്റ് നിന്ന്
@muhammedmuhammed92152 жыл бұрын
ദാദാ ഹയാത്ത് ലേക്ക് പോകുമ്പോൾ വളവിൽ നിന്ന് കോൺക്രീറ്റ് ചെയ്ത റോഡിലൂടെ കയറി പോയാൽ അവിടെ ഒരു മഹാൻ ഉണ്ട് അതും കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു അദ്ദേഹത്തിന്റെ പേര് ഞാൻ മറന്നു പോയി
@unaisahammed99332 жыл бұрын
ആ ഭാഗത്തിന്റെ ഫോട്ടോ ഉണ്ടോ
@sajadsaleem31772 жыл бұрын
Train ille angott
@fidha5743 Жыл бұрын
Kanditt und
@muhammedshah52882 жыл бұрын
Ordinary bus available aano..???
@rashafathimarasha92562 жыл бұрын
Water falsukloke vebam nigale vidio adyamayittan kaninnad valare adikam ishtapettu
@shafia71342 жыл бұрын
ഒരുപാട് കാലമായി അവിടേക്ക് സിയാറത്തിനു പോകാൻ ആഗ്രഹിക്കുന്നു
@maanuvalanchere9686 Жыл бұрын
ഞാനും
@beeta9553 Жыл бұрын
Me too
@afsal.shafeekafsal.shafeek2272 жыл бұрын
സൂപ്പർ makbara മാത്രം അല്ല അല്ലാഹുവിന്റെ എല്ലാം പ്രകൃതി ഭംഗി കൾ ഉണ്ട് അത് കൂടി വിടിയോ ചെയ്യ
@malisuroormalisuroor74757 ай бұрын
ട്രിയൻ വഴി പോവാൻ എന്തുചെയ്യും
@ayshashabna2952 жыл бұрын
ഞാൻ പോയി അവിടെ
@javadalhasani9365 Жыл бұрын
Tourist bus il അങ്ങോട്ട് പോകാൻ കഴിയുമോ
@swadiqktswadiq8875 Жыл бұрын
Naheeeee
@haseebhyzinhaseebhyzin3217 Жыл бұрын
മലപ്പുറം താനൂരിൽ നിന്ന് എങ്ങനെ പോവാ
@haneefatm7315 Жыл бұрын
അന്ന് ഇത്ര സെറ്റെപൊന്നും ഇല്ല
@yousuffaizio48342 жыл бұрын
വഴി പറഞ്ഞു തരുമോ ....... bro......
@lukkydrow8833 Жыл бұрын
Google map I'd bro
@lukkydrow8833 Жыл бұрын
Google map
@mohammadshareefshaif762 Жыл бұрын
Avida Hindu Muslim ellrum verum avru namla baba
@muhammadmurshid78367 ай бұрын
ജീപ്പിൽ അങ്ങോട്ട് പോവാൻ contact number undo please