വിലയാധാരം റദ്ദ് ചെയ്യാമോ ? | Cancellation of Sale Deed

  Рет қаралды 788

Edumate by Adv Ottoor Biju

Edumate by Adv Ottoor Biju

Күн бұрын

Пікірлер: 11
@mavilavijayan3241
@mavilavijayan3241 Ай бұрын
സാധാരണ കാർക്ക് നിയമപാലകരെ ആശ്രയ്ക്കാതെ ലഭിക്കുന്ന ഇത്തരം അറിവുകൾ നൽകിയ താങ്കൾക്കു നന്ദി 🙏
@bijosb7362
@bijosb7362 2 ай бұрын
വളരെ അധികംആളുകൾക്ക് പ്രയോജന പ്രദമായേക്കാവുന്ന ഒരു നല്ല information
@earthrealestatecompany
@earthrealestatecompany Ай бұрын
Thanks for your valuable information ❤👍
@anilpeyade
@anilpeyade 2 ай бұрын
വളരെ ഉപകാരപ്രദമായ video Thank you dear
@sivadasankm8793
@sivadasankm8793 2 ай бұрын
Sir, Very valuable information congratulations👏❤ Ownership ഉ൦ Management ഉ൦ തമ്മിലുള്ള വ്യത്യാസത്തെപ്പറ്റിയുളള വീഡിയോ ചെയ്യുമോ?
@radhakrishnakurup3912
@radhakrishnakurup3912 2 ай бұрын
Good information Thank you very much
@shelviaugustine4678
@shelviaugustine4678 Ай бұрын
ആദരത്തിന്റെ ഒറിജിനൽ വില കുറച്ചു കാണിച്ചു തീരു നടത്തിയാൽ മൂന്നാമതൊരാൾക്ക് അത് ക്യാൻസൽ ചെയ്യിക്കാൻ പറ്റുമോന്നു
@earthrealestatecompany
@earthrealestatecompany Ай бұрын
Thanks റദ്ദ് ചെയ്ത ആധരങ്ങൾക്ക് സ്റ്റാമ്പ് പേപ്പറിനു വന്ന പൈസ തിരികെ ലഭിക്കുമോ? സ്റ്റാമ്പ് പേപ്പർ cancel ചെയ്യാനാകുമോ?
@AbdulSalam-hu6ug
@AbdulSalam-hu6ug Ай бұрын
Case ൽപ്പെട്ട ഭൂമി ആധാരം ചെയ്തു കൊടുത്താൽ റദ്ദാക്കുവാൻ കഴിയുമോ?
@firozputhiyaparambath4756
@firozputhiyaparambath4756 Ай бұрын
മുസ്ലിം സമുദായത്തിൽപ്പെട്ട വ്യക്തി മരണപ്പെട്ടു പോയി. അദ്ദേഹത്തിന്റെ ഉമസ്ഥതയിൽ സ്വത്ത് ഉണ്ട്. അയാൾക്ക് ഭാര്യയും മൂന്ന് പെൺമക്കളുമാണ് ഉള്ളത്. ലീഗൽ ഹെയർ സർട്ടിഫിക്കറ്റ് പ്രകാരം ഏഴ് അവകാശികൾ പരേതന്റെ ബന്ധുക്കളായിട്ട് ഈ സർട്ടിഫികറ്റിൽ എഴുതി ചേർത്തിട്ടുണ്ട്. ഈ ഏഴ് പേരും നോട്ടറി മുഖേന മുക്ത്യാർ നൽകുകയാണെങ്കിൽ ഈ സ്വത്ത് പരേതന്റെ ഭാര്യയുടെയും മൂന്ന് പെൺമക്കളുടെയും പേരിൽ സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് രജിസ്ട്രർ ചെയ്തു വെക്കാൻ സാധിക്കുമോ?
ആധാരത്തിലെ പിഴവുകൾ | Correction in Deeds
8:51
Edumate by Adv Ottoor Biju
Рет қаралды 2,5 М.
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 15 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 79 МЛН
Digital Survey | ഡിജിറ്റൽ സർവ്വേ സംശയങ്ങൾ
9:39
ഭൂഉടമകൾ അറിയുക | Land Owners must watch
7:59
Edumate by Adv Ottoor Biju
Рет қаралды 181 М.
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 15 МЛН