വിൽപ്പത്രം Deed of WILL തയ്യാറാക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

  Рет қаралды 21,388

Edumate by Adv Ottoor Biju

Edumate by Adv Ottoor Biju

Күн бұрын

എങ്ങനെ സ്വയം വിൽപ്പത്രം തയ്യാറാക്കാം | ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | നേട്ടങ്ങൾ | How to prepare Deed of Will |
#WILL_Deed #Closed_Will #SRO

Пікірлер: 35
@jeswin501
@jeswin501 Жыл бұрын
വളരെ വ്യക്തവും വിശദമായും എല്ലാം വിവരിച്ചു തന്നതിന് നന്ദി 🙏
@bijosb7362
@bijosb7362 Жыл бұрын
വിൽപ്പത്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ വ്യക്തവും വിശദവുമായി അവതരിപ്പിച്ചിട്ടുണ്ട്. Go ahead
@mohananpisharodymohananpis5456
@mohananpisharodymohananpis5456 Жыл бұрын
Good 👍
@sreejim.m7668
@sreejim.m7668 3 ай бұрын
Super presentation which is understandable to a common man .my special wishes
@k.p.damodarannambiar3122
@k.p.damodarannambiar3122 Жыл бұрын
വളരെ വിജ്ഞാന പ്രദം, അഭിനന്ദനങ്ങൾ, സാർ
@sukesant.s7550
@sukesant.s7550 Жыл бұрын
Good. Sincere effort...
@lalithaa2320
@lalithaa2320 6 ай бұрын
ഏറ്റവുമുപകാരമായവീഡിയോ
@ushaku4635
@ushaku4635 Жыл бұрын
നന്ദി സാർ🙏👍
@ushaku4635
@ushaku4635 Жыл бұрын
നാല് സെന്റ് വിൽപത്രം ആക്കിയതിന് നാലായിരം വാങ്ങി😥
@udaya9902
@udaya9902 Жыл бұрын
Very good information sir thank you
@indiragopalan9740
@indiragopalan9740 10 ай бұрын
Thanks
@bindhuvijayakumar9740
@bindhuvijayakumar9740 Жыл бұрын
സാർ ഞങ്ങൾക്ക് ഒസീത് ആണ് അത് പ്രകാരം.ഞങ്ങൾ ലോണിന് പോയപ്പോൾ ലോൺ കിട്ടിയില്ല എന്താണ് പോംവഴി ഇനി എന്താണ് പോംവഴി
@subaidabeevi4949
@subaidabeevi4949 Жыл бұрын
Thank you sir
@raveendranparakkandi1677
@raveendranparakkandi1677 Жыл бұрын
സർ സ്ത്രീ പുരുഷ സമത്വം എങ്ങിനെ നടപ്പാക്കും പ്രായദിക്യുമുള്ള സമയത്ത് കയ്യുക്കുള്ള ആൺമക്കൾ വിൽ പത്രം.അവർക്ക് അനുകൂലമായി ഏഴു തി രജിസ്റ്റർ ചെയ്താൽ പെന്മക്കൾക്ക് എങ്ങിനെ സ്വത്ത് ലഭിക്കും,സുപ്രീം കോടതിയുടെ പുതിയ വിധി പ്രവത്തികമവുമോ?
@mathewabraham2616
@mathewabraham2616 Жыл бұрын
എന്റെ പിതാവ് ആരോഗ്യയത്തോടു ജീവിച്ചിരിക്കുമ്പോൾ തന്നെ 3 ആൺ മക്കളുടെ പേരിൽ പിതാവിന്റെ കാലശേഷം തീർഅവകാശം എഴുതി വെച്ചിരുന്നു. പിതാവിന്റെ 3 പെണ്മക്കൾക്കു marriage സമയത്തു സ്വത്തിന്റെ അവകാശത്തിൽ കൊടുത്തതിനാൽ, വില്പത്രത്തിൽ ഒരു അവകാശവും ഇല്ല. പിതാവിന്റെ മരണശേഷം പെണ്മക്കൾക്കോ അവരുടെ മകൾക്കൊ വില്പത്രത്തിൽ അവകാശം ഉണ്ടോ..
@krishnaprasadp9979
@krishnaprasadp9979 Жыл бұрын
Sir oru dought ond entay ammayuday amma marichu ammumma villpathram ahuzthy vechitund pakshe ethu kudumba swath aayathinal amma oru share ond ennanu addharam ezhthukaran paranjath ath ezhuthi Vechirkkumnnath veedu motor pump set Muthalayava ammakku ennum entay kaala shesham yathoru vidha avakasham ammayuday aniyanu ella ennum aanu ezhthy Vechirkkumnnath appol chila aadharam Ezhumthunna aal parayumnnath ethil vasham paranjetiila ennanu pakshe survay number paranjettu eth karam adakkumnath oru bhoomi 2 section Aayeetanu karam adakkumnath appol ammavanu 3il oru share allay kittukayolloo ee survey number vecho parayumbol vashathumay kayaree pidikkumo ammavan sir eth entay ammakku vittuday ammayuday share msttoraalkku vilkkuvan adikaram ondo sir oru reply tharumo sir
@jeswin501
@jeswin501 Жыл бұрын
സാർ, ഒരു സംശയം.. ഒരാൾ വിൽപത്രം എഴുതുമ്പോൾ ഭാഗിക്കപെടാതെ കൂട്ട് സ്വത്തായി കിടക്കുന്ന അയാളുടെ അവകാശം വില്പത്രത്തിൽ രേഖപ്പെടുതാൻ കഴിയുമോ.. ഇനി എഴുതി വെച്ചാൽ തന്നേ ആ എഴുതി കൊടുക്കുന്ന ആൾക്ക് അതിൽ അവകാശം ഉന്നയിക്കാൻ കഴിയുമോ.. അതോ ഇദ്ദേഹത്തിന്റെ മരണത്തോടെ ആ സ്വത്തു മറ്റു എല്ലാ അവകാശികൾക്ക് കൂടെ അവകാശപെട്ട സ്വത്ത്‌ ആയി മാറുമോ.. അഥവാ.. വിൽപത്രം എഴുതുമ്പോൾ ഇന്നയിടത്തെ ഇന്ന സ്ഥലം, വീട് എന്ന് മാത്രം എഴുതിയാൽ മതിയാവുമോ..അതോ മറ്റു വിവരങ്ങൾ ദേശം, വില്ലേജ്, സർവ്വേ നമ്പർ, സ്ഥലത്തിന്റെ അളവുകൾ എന്നിവ രേഖപ്പെടുത്തേണ്ടതായ് വരുമോ.
@pattomsreedevinair1885
@pattomsreedevinair1885 Жыл бұрын
🙏 🙏🙏
@MathewIype
@MathewIype Жыл бұрын
മാതാപിതാക്കൾ സ്നേഹത്തോടെ എഴുതിയ വിൽപാത്രം മകനെ കൊടുത്ത വസ്തുവിൽമേൽ പിതാവിന്റെ മരണ ശേഷം മാതാവിന് ആവിൽ പത്രം മാറ്റാൻ അധികാരമുണ്ടോ?
@Mahi-ot2lk
@Mahi-ot2lk 6 ай бұрын
തനിയെ എഴുതുന്ന വില്പത്രം രജിസ്റ്റർ ചെയ്യാതെ വെക്കുന്നത് പോസിബിൾ ആണോ. രജിസ്റ്റർ ചെയ്യാതെ വെക്കുന്ന വില്പത്രം ജനുവൻ ആണെന്ന് തോന്നിയാൽ മാത്രമല്ലെ രജിസ്റ്റാർ രജിസ്റ്റർ ചെയ്തു തരു. അങ്ങനെ അല്ലെ
@babukunjuachu7860
@babukunjuachu7860 Жыл бұрын
Retired സര്ക്കാർ ഉദ്യോഗസ്ഥൻ ആണ്. രണ്ടു ആൺ മക്കൾ ,ഭാര്യയും മക്കളും 15 വർഷം മുന്നേ വീട് വിട്ടു പോയി. ഇപ്പൊൾ ഒരു മകൻ വീട്ടിൽ ഉണ്ട്. പക്ഷേ രോഗിയായ എൻ്റെ ഒരു കാര്യവും ശ്രദ്ധിക്കുന്നില്ല. എൻ്റെ പേരിലുള്ള മുഴുവൻ സ്വത്തുക്കളും പെൻഷൻ പിന്തുടർച്ച അവകാശങ്ങളും സർക്കാരിലേക്ക് എഴുതി വെക്കാൻ കഴിയുമോ?
@josekg5043
@josekg5043 6 ай бұрын
ഒസ്യത്ത് എഴുതിയ ആളുമായിട്ട് ബാങ്കിനെ സമീപിച്ചു നോക്കുക,...
@BobbybobbyMd
@BobbybobbyMd 4 ай бұрын
സർ ഈ വിൽ പത്രം എങ്ങനെ റദ്ധാ ക്കാം
@dinilpa8588
@dinilpa8588 Жыл бұрын
Probate ചെയ്യാൻ ഏത് കോർട്ടിൽ കൊടുക്കണം sir
@pankajgovind6084
@pankajgovind6084 Жыл бұрын
സർ : ഒരു പ്രധാന സംശയം. സ്വത്തു ഭാഗം വച്ചപ്പോൾ കിണറില്ലാത്ത പ്ലോട്ട് ഒരു സഹോദരനും കിണറുള്ള പ്ലോട്ട് മറ്റെ സഹോദരനും ലഭിച്ചു. കിണറില്ലാത്ത വ്യക്തിക്ക് കിണറ്റിൽ നിന്ന് വെള്ളം എടുക്കാനുള്ള അവകാശം രേഖയിൽ എഴുതി വച്ചു. അയാൾ (കിണർ ഇല്ലാത്ത വ്യക്തി) തന്റെ സ്ഥലം മറ്റൊരാൾക്ക് വിറ്റാൽ സ്ഥലം വാങ്ങിയ ആൾക്ക് കിണറിൽ നിന്നും വെള്ളം എടുക്കാൻ അവകാശമുണ്ടാകുമോ?
@thambyjacob8797
@thambyjacob8797 Жыл бұрын
വിൽപ്പത്രം എഴുതി വെച്ചാൽ അയാൾക്ക്‌ അവിടെ ഒരു വീട് വെയിക്കാനുള്ള മറ്റ് കാര്യങ്ങൾ ചെയ്യാമോ? അതോ രെജിസ്റ്റർ ചെയ്ത് കൊടുക്കണോ?
@edumatebyadvottoorbiju363
@edumatebyadvottoorbiju363 Жыл бұрын
വിൽപത്രം മരണ ശേഷമേ നിലവിൽ വരു
@noushadnoushad1877
@noushadnoushad1877 Жыл бұрын
വില്പത്രത്തിൽ എഴുതി വെച്ചത് കൊണ്ട് കാര്യമുണ്ടോ? ആധാരം എഴുതി രജിസ്റ്റർ ചെയ്യേണ്ടേ?
@kunhikrishnankunhikrishnan2550
@kunhikrishnankunhikrishnan2550 Жыл бұрын
വിൽ പത്രത്തിൽ ഒരു മകനു കാരണമൊന്നും പറയാതെ വസ്തുവോ മറ്റോ കൊടുക്കാതിരുന്നാൽ ഈ മകനു വിൽപത്ര കർത്താവിന്റെ മരണശേഷം എന്താവും ഗതി?
@savithri196
@savithri196 Жыл бұрын
മുസ്ലീങ്ങൾ വിൽപ്പത്രം എഴുതിയാൽ നടപ്പാകുമോ ?
@shahulhameed4547
@shahulhameed4547 Жыл бұрын
mus LIMVELPATRABMSADuDuAN
@sunithagopan5650
@sunithagopan5650 Жыл бұрын
മക്കളില്ലാത്ത ദാമ്പത്തികളിൽ ഭർത്താവ് മരിച്ചാൽ ആൾക് ലഭിച്ചിട്ടുള്ള പിതൃ സ്വാത്തു ഭാര്യക്ക് വിൽക്കാൻ സാധിക്കുമോ. Or ഇഷ്ടദാനം നൽകാൻ പറ്റുമോ
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1 МЛН
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 95 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 19 МЛН
What is Power of Attorney ? എന്താണ് മുക്ത്യാർ ?
17:07
Edumate by Adv Ottoor Biju
Рет қаралды 23 М.
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1 МЛН