No video

ദാരികന്റെ ശിരസ്സ് കൊയ്തൊരു | Darikante shirassu koythoru

  Рет қаралды 377,969

Nandagovindam Bhajans

Nandagovindam Bhajans

Күн бұрын

ഭദ്രകാളിയുടെ വളരെ പ്രശസ്തമായ രണ്ടു സോപാന സംഗീതം ആണ് ഭജന രൂപത്തിൽ നിങ്ങൾക്ക് വേണ്ടി ചെയ്തത് 🙏

Пікірлер: 246
@diyasworld2637
@diyasworld2637 7 ай бұрын
എത്രെ തവണ കേൾക്കാറുണ്ടെന്നു അറിയില്ല .. ആ ആദിപരാശക്തി മുന്നിലുള്ള ഒരു ഫീൽ ആണ് അതിമനോഹരം.. ഭക്തിസാന്ദ്രം .....
@sreerajraman8320
@sreerajraman8320 22 күн бұрын
വൈശാഖമാസം 1 നു സർവഭരണവീഭൂഷിതനായ പൂർണത്രയീശദർശന പുണ്യം ലഭിച്ചപ്പോൾ ഓർമവന്ന ഗാനം ❤️
@sureshkrishnakkkk6906
@sureshkrishnakkkk6906 Жыл бұрын
പടയണി വെട്ടം ദേവി നടയിൽ.... സോപാന സംഗീതമായി ഒഴുകുന്ന ഗാനം
@abhinvishnu1692
@abhinvishnu1692 9 ай бұрын
ഞാൻ പൂജിച്ച ദേവിയ പടയണിവേട്ടത്തമ്മ 🙏🙏
@vishnuvallikunnam6335
@vishnuvallikunnam6335 8 ай бұрын
എന്റെ പടയണിവെട്ടത്തമ്മ 🙏🙏🙏
@lathasuresh8186
@lathasuresh8186 3 ай бұрын
🙏🏼🙏🏼🙏🏼🙏🏼
@87anishv
@87anishv Жыл бұрын
​ദാരികന്റെ ശിരസ്സ്‌ കൊയ്തൊരു ഘോരരൂപിണി അംബികേ.. കരിരുൾസമമായ നിൻതിരു വാർമുടിചുരുൾ കൈതൊഴാം | തീക്കനൽ ജ്വലിച്ചു തള്ളിയ തീഷ്ണമാം നയനങ്ങളും കൈതൊഴാം ഭയങ്കരീ തവ മൂർച്ചയേറിയ ദംഷ്ട്രവും | കാരിരുമ്പ് കടുപ്പമേറിയ മേനിയംബോട് കൈതൊഴാം ആകെയുള്ള വസൂരിയും തൊഴാം മേരുവൊത്തപയോദരെ| ഹാരമായ കപാലവും കടിസൂത്രമായ കരങ്ങളും താണുകൈതോഴാനാകണം കൃപ കാലിലുള്ള ചിലങ്കയും | ഉഗ്രമായൊരു രൂപമേ വേതാളകണ്ഠ നിവാസിതേ വലിയകുളങ്ങരയിലമർന്നിടും ശ്രീ ഭദ്രകാളി നമോസ്തുതേ | ദാരികന്റെ ശിരസ്സ്‌ കൊയ്തൊരു ഘോരരൂപിണി അംബികേ.. വലിയകുളങ്ങരയിലമർന്നിടും ശ്രീ ഭദ്രകാളി നമോസ്തുതേ ||
@user-pi9gm1ct9w
@user-pi9gm1ct9w 9 күн бұрын
👍👍❤❤❤❤❤🙏🙏🙏🙏🙏🙏
@subeeshthattummalsubee4184
@subeeshthattummalsubee4184 Жыл бұрын
"ചെമ്പട്ടടുത്തു കെട്ടി ചിത്ര ചിലമ്പണിഞ് ചന്തമോടെന്നുടയ ചാരവേ വന്നിടെണം... "അത് കൂടി കേൾക്കാൻ ഇട നൽകണം ❤️🤗
@padmajamurali8576
@padmajamurali8576 10 ай бұрын
എന്തൊരു സുഖമാണ് ഇത് കേട്ടുകൊണ്ട് ഇരിക്കുവാൻ.ഭഗവതി മുൻപിൽ വന്നത് പോലെ
@babykumari4861
@babykumari4861 Жыл бұрын
🙏വളരെ നന്നായി കേൾക്കാൻ സാധിച്ചതു ഈശ്വരാനുഗ്രഗം എഎല്ലാവരെയും പൊന്നു തമ്പുരാട്ടി അമ്മ അനുഗ്രഹിക്കട്ടെ 🙏🌹
@siniv.r8775
@siniv.r8775 7 ай бұрын
Ammeeammeeeammeeeeeeee🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🕉️🕉️🕉️🕉️🌙🌙🌙🌙🌙
@siniv.r8775
@siniv.r8775 7 ай бұрын
👍👍👍👍👍👍👍great
@mayajayakumar6993
@mayajayakumar6993 Жыл бұрын
വളരെ നന്നായിരിക്കുന്നു... positive energy നൽകുന്നു.
@SreehariNisanth-yr5uy
@SreehariNisanth-yr5uy 10 ай бұрын
എനിക്ക് വീണ്ടും വീണ്ടും കേൾക്കാൻ ഒത്തിരി ഇഷ്ടമാണ് ഈ കീർത്തനം
@animohandas4678
@animohandas4678 11 ай бұрын
അറവ്കാട് ദേവീ ക്ഷേത്രത്തിലെ സോപാന ഗീതം 🙏🙏🙏🙏🙏🙏🙏🙏
@goureeshankarasharma5064
@goureeshankarasharma5064 9 ай бұрын
ഭക്തിരസം നിറഞ്ഞു നിൽക്കുന്ന ആലാപനരീതി നിങ്ങളുടെ ഭജനയെ വേറിട്ടു നിർത്തുന്നു🙏🙏🙏🙏സൂപ്പർ🙏👍👍👍👍🌹🌹🌹🌹🌹🌹🌹 വിജയീഭവഃ🙏🙏🙏
@nageswararaodamaraju131
@nageswararaodamaraju131 14 күн бұрын
Naveen mohan and praveen anand , love your bhajans.
@ampiliag2695
@ampiliag2695 10 ай бұрын
എത്ര പ്രാവിശ്യം കേട്ടു എന്ന് അറിയില്ല.... 🥰🥰... സൂപ്പർ..❤
@aneeshachandran6545
@aneeshachandran6545 Жыл бұрын
അമ്മേ ദേവി ശരണം 💕💕
@rkrtechmedia
@rkrtechmedia 5 ай бұрын
ബാബു നാരയണൻ രചനയും സംഗീതവും നല്കി ശൂരനാട് ഹരികുമാർ പാടിയ പടയണിവെട്ടം ദേവീ കീർത്തനം ......
@surendrankr2382
@surendrankr2382 11 ай бұрын
അമ്മേ നാരായണ🙏🌸 ദേവീ നാരായണ🙏🌸 ലക്ഷ്മീ നാരായണ🙏🌸 ഭദ്രേ നാരായണ🙏🌿 ഹൃദ്യം മനോഹരം ടീം വർക്ക് സൂപ്പർ. അഭിനന്ദനങ്ങൾ.🙏👌🌼👍❤️ എല്ലാവരേയും മഹാമായ അനുഗ്രഹിക്കട്ടെ.🙏❤️🌿🌸
@sheebaramesh-n3d
@sheebaramesh-n3d 9 күн бұрын
Beyond words love your singing very much like devi in our front
@Devakshay776
@Devakshay776 6 ай бұрын
ഘോരരൂപിണി അംബികേ.. കരിരുൾസമമായ നിൻതിരു വാർമുടിചുരുൾ കൈതൊഴാം | തീക്കനൽ ജ്വലിച്ചു തള്ളിയ തീഷ്ണമാം നയനങ്ങളും കൈതൊഴാം ഭയങ്കരീ തവ മൂർച്ചയേറിയ ദംഷ്ട്രവും | കാരിരുമ്പ് കടുപ്പമേറിയ മേനിയംബോട് കൈതൊഴാം ആകെയുള്ള വസൂരിയും തൊഴാം മേരുവൊത്തപയോദരെ| ഹാരമായ കപാലവും കടിസൂത്രമായ കരങ്ങളും താണുകൈതോഴാനാകണം കൃപ കാലിലുള്ള ചിലങ്കയും | ഉഗ്രമായൊരു രൂപമേ വേതാളകണ്ഠ നിവാസിതേ വലിയകുളങ്ങരയിലമർന്നിടും ശ്രീ ഭദ്രകാളി നമോസ്തുതേ | ദാരികന്റെ ശിരസ്സ്‌ കൊയ്തൊരു ഘോരരൂപിണി അംബികേ.. വലിയകുളങ്ങരയിലമർന്നിടും ശ്രീ ഭദ്രകാളി നമോസ്തുതേ ||
@arjunrj6978
@arjunrj6978 11 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@user-mg2vs3yr6f
@user-mg2vs3yr6f Жыл бұрын
എത്ര കേട്ടാലും മതി വരില്ല❤❤
@sureshbabu-tv4ng
@sureshbabu-tv4ng 11 ай бұрын
അമ്മേ നാരായണ ദേവി നാരായണ 🙏
@JayaPrakash-fo5wc
@JayaPrakash-fo5wc Жыл бұрын
മനോഹരം 🙏അമ്മയുടെ അനുഗ്രഹം ഉണ്ടാവും 🙏❤
@krishnakumar.r5208
@krishnakumar.r5208 Жыл бұрын
Goosebumps..no words..only tears
@Remya.mRemya.m-l3i
@Remya.mRemya.m-l3i Ай бұрын
Onnum parayanillam...Gambiram🙏🙏🙏🙏
@radhikathambatty7754
@radhikathambatty7754 Жыл бұрын
അമ്മേ നാരായണ ദേവീ നാരായണ
@sadhujanavision7088
@sadhujanavision7088 2 ай бұрын
കോടി കോടി പ്രണാമം
@chaithrag-nj1be
@chaithrag-nj1be Жыл бұрын
Nalla alapanam
@sumavishakh6651
@sumavishakh6651 Жыл бұрын
Amazing performance by the entire team, blessed singers! Awesome! Keep rocking, God bless ❤
@madhukumar4015
@madhukumar4015 Жыл бұрын
Real energy Ammenarayana Sarvvam krishnarpanamasthu
@ushasoman9493
@ushasoman9493 11 ай бұрын
ഭക്തിസാന്ദ്രം🙏👏👏👏👏👏👏
@sajeevancg978
@sajeevancg978 Жыл бұрын
Amme Saranam
@jyothir568
@jyothir568 Жыл бұрын
🙏🙏🙏 positive and very energetic feel
@rajus1567
@rajus1567 Жыл бұрын
വളരെ ഗംഭീരം
@maharaja2585
@maharaja2585 Жыл бұрын
Goosebumps........
@yamunaravindran4372
@yamunaravindran4372 Ай бұрын
എത്ര കേട്ടാലും മതിവരില്ല
@eskanakalatha1721
@eskanakalatha1721 5 ай бұрын
Valara nallathu kunjungalaa. E prsyathilulla kuttikal enganayokku avatharippikkunnathinu valara abhinandam. Ningala Amma anugrshikkatta... 🙏🙏🙏🙏
@CAsarathk
@CAsarathk Жыл бұрын
Amme Narayana ❤❤❤❤
@prithvirajdmenon9014
@prithvirajdmenon9014 Жыл бұрын
Super ❤
@sobhavasudevan1007
@sobhavasudevan1007 7 ай бұрын
എത്ര കേട്ടാലും mathiyavunnilia ട്ടോ❤❤
@abhinvishnu1692
@abhinvishnu1692 9 ай бұрын
ദുർഗ ഭദ്ര ശിവഭഗവാൻ 🙏🙏🙏
@binduc3558
@binduc3558 Жыл бұрын
Super❤❤❤
@RAVIKUMAR-qz2il
@RAVIKUMAR-qz2il Жыл бұрын
Very nice 👍👍
@sindhusnair7095
@sindhusnair7095 Жыл бұрын
Super
@UdayaLekshmi-vh5ii
@UdayaLekshmi-vh5ii 6 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏
@prabhakumari6212
@prabhakumari6212 3 ай бұрын
പറഞ്ഞാൽ തീരില്ല അടിപ്പൊളി❤❤
@girijavikramam1256
@girijavikramam1256 Жыл бұрын
Ethra pravasyam kettalum mathiyavilla.amme narayana devi narayana 🙏🙏🙏
@soumyageorge5057
@soumyageorge5057 3 ай бұрын
എത്ര കേട്ടാലും മതിവരില്ല 🙏🙏🙏
@mrvtornadoyt7357
@mrvtornadoyt7357 Жыл бұрын
അതിമനോഹരം കെട്ടിരുന്നുപോകും ❤😊😊
@ushakumariag9254
@ushakumariag9254 Жыл бұрын
Jai durge .
@jishaanil8026
@jishaanil8026 Жыл бұрын
Great
@renjith101
@renjith101 6 ай бұрын
Incredible sync👌👍❤️🙏 അമ്മേ കാളി അമ്മേ ഭഗവതി ആറ്റുകാൽ അമ്മേ ദേവി..ശരണം ശരണം ശരണം...🙏🙏🙏
@pushpacg647
@pushpacg647 Ай бұрын
Amme narayana devinarayana
@RemyaR-ej7bj
@RemyaR-ej7bj 10 ай бұрын
അമ്മേ ദേവി ശരണം 🙏🙏🙏✨️✨️😍😍🌸🌸🌸🌼🌼🌼
@manjeshneelakantan9426
@manjeshneelakantan9426 2 ай бұрын
ലോകനാതെ ധാന അത് പാട്
@pramodkumarmenon7828
@pramodkumarmenon7828 10 ай бұрын
ഹൃദ്യമായ അവതരണം. എത്ര കേട്ടാലും മതി പരില്ല.🙏❤️❤️❤️
@neyyoorkaran5190
@neyyoorkaran5190 Жыл бұрын
👌👌👌👌 super
@nandanarnandhuzz3358
@nandanarnandhuzz3358 Жыл бұрын
Thiranju vannu ❤❤❤ otta iruppinu irunnu kettu mikka pattum ❤❤❤❤ nalla devine mood ❤❤🙏🙏🙏🙏🙏chettanmaru ellam polichu
@athul3318
@athul3318 Жыл бұрын
Amme narayana🧡
@kunhipockerpm8784
@kunhipockerpm8784 Жыл бұрын
Super ❤️❤️💖💖💖💖
@anuchafi222
@anuchafi222 Жыл бұрын
Soooper🙏🙏🙏🙏
@seemamani2158
@seemamani2158 Ай бұрын
Awsm ....
@santoshseevolly
@santoshseevolly Жыл бұрын
മനോഹരം
@ajithunni8766
@ajithunni8766 3 ай бұрын
Amme kodungallur amme katholane
@MJ-vu6kz
@MJ-vu6kz Жыл бұрын
My favourite song
@renjupillai6456
@renjupillai6456 3 ай бұрын
സോപാന സംഗീതം ❤❤❤
@sumyvdvd4597
@sumyvdvd4597 4 ай бұрын
Dears, ennum kelkkum nandagovindam songs.so touching.thanq dears
@reshmashaju5458
@reshmashaju5458 Жыл бұрын
Superbbbb❤
@jeejatr4010
@jeejatr4010 7 ай бұрын
അമ്മേ ശരണം 🙏🏻🙏🏻🙏🏻🙏🏻
@vallabhann.k.150
@vallabhann.k.150 11 ай бұрын
Shree matre namah
@vineethcp5835
@vineethcp5835 Жыл бұрын
Superb❤️
@sreejithas3595
@sreejithas3595 Жыл бұрын
ഒന്നും പറയാനില്ല👌 ♥️
@Amogha403
@Amogha403 Жыл бұрын
വളരെ നന്നായിട്ടുണ്ട്
@narayanannamboothiri4544
@narayanannamboothiri4544 4 ай бұрын
അതി മറ്റോ ഹരം
@umavinod7889
@umavinod7889 Жыл бұрын
🙏🙏🙏
@user-lq2xz1qy1m
@user-lq2xz1qy1m 8 ай бұрын
Super ningalude e പാട്ടു കേൾക്കാൻ ❤
@anithasatheesh4019
@anithasatheesh4019 10 ай бұрын
AMME NARAAYANA DEVI NARAYANAAYA LAKSHMI NARAYANAAYA BHADRE NARAYANAAYA ❤
@user-yq8yl5ro2m
@user-yq8yl5ro2m 6 ай бұрын
Om sree maha devye namah 🙏🙏🙏🌹🙏
@nishasreejith9926
@nishasreejith9926 8 ай бұрын
ഒരുപാട് ഇഷ്ടായഈ കീർത്തനം
@manojap7479
@manojap7479 10 ай бұрын
അമ്മേ മാകശക്കി
@aswathyas7054
@aswathyas7054 8 ай бұрын
❤️അമ്മ നിങ്ങളെ അനുഗ്രഹിക്കട്ടെ 🥰brothers 🙏super
@ashalathatk3168
@ashalathatk3168 5 ай бұрын
ഗംഭീരം
@arunkumaras-nu8mk
@arunkumaras-nu8mk Жыл бұрын
Super 🙏
@rakesanand1
@rakesanand1 4 ай бұрын
Ethra thavana ketu ennu ariyilla..energy veneam ennu thonnumbo vannu kelkum❤❤❤
@Varunsalian.
@Varunsalian. 2 ай бұрын
Such a amazing voice😻
@anilavijayamohanakurup6023
@anilavijayamohanakurup6023 Жыл бұрын
Superb🙏🏻🙏🏻🙏🏻
@user-ue2yr7wc3n
@user-ue2yr7wc3n 10 ай бұрын
അതിമനോഹരം ❤️🙏🏻
@sminumadhavan7990
@sminumadhavan7990 Жыл бұрын
Amazing
@rajendranc.k7949
@rajendranc.k7949 4 ай бұрын
വളരെ നന്നായി
@soumyabinu8966
@soumyabinu8966 Жыл бұрын
Padayanivettam temple sopana sangeetham,ammae narayana
@user-hp3qz4yi2x
@user-hp3qz4yi2x Жыл бұрын
❤adbhutam 🙏
@Earlytorise89
@Earlytorise89 10 ай бұрын
This gives me so much joy! Thank you, sādhakās. 🙏🏽🙏🏽🌼
@ratheeshvelumani3391
@ratheeshvelumani3391 Жыл бұрын
Ente kaaliyammayude pattukal kelkkumbol manasu karayum 🙏🙏🙏
@sreerajmk6511
@sreerajmk6511 Жыл бұрын
❤❤❤❤❤🙏🙏🙏🙏🙏
@anishnair6380
@anishnair6380 10 ай бұрын
നിങ്ങൾക്കെല്ലാവർക്കും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ🙏🙏🙏🙏
@shyamamahesan246
@shyamamahesan246 10 ай бұрын
Love you Bhajan group
@aaraam2019
@aaraam2019 Жыл бұрын
Great 👍
@baburajpv4372
@baburajpv4372 7 ай бұрын
Bros..super.bhathi sandram..
@indulekha4614
@indulekha4614 8 ай бұрын
Sranam അമ്മേ തവ padam thozhunu
@sujathadevadas7286
@sujathadevadas7286 Ай бұрын
❤❤️🙏🏼
@rajendranvavvakkavu6967
@rajendranvavvakkavu6967 10 ай бұрын
അമ്മേ നാരായണ🙏
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,3 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН
മഹാദേവാ മനോഹരാ।Mahadeva Manohara
5:43
Nandagovindam Bhajans
Рет қаралды 232 М.
Ajitha Hare Jaya | Kottakkal Madhu | Kathakali Padam | Muringoor Shankaran Potti
14:46
Carnatic Classical Manorama Music
Рет қаралды 2,4 МЛН
#Eloorbiju - Chempattu uduthu......
6:31
Eloorbiju Anandasangeetham
Рет қаралды 1,5 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН