ഒരു രക്ഷയും ഇല്ലാത്ത പാട്ട്...❤️ അത്രമേൽ മനോഹരം... ദാസേട്ടന്റെ ശബ്ദം...👌👌👌 വാക്കുകൾക്കപ്പുറം....❤️❤️
@ssp74804 жыл бұрын
ദാസേട്ടാ ജഗതീശ്വരൻ അങ്ങക്ക് ആയുസ്സും ആരോഗ്യ തരാൻ പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏
@somanpg1816 жыл бұрын
മലയാളസിനിമയിൽ ശുദ്ധമായ സാഹിത്യവും ശ്രുതിമധുരമായ സംഗീതവും ആരെയും മോഹിപ്പിക്കുന്ന ആലാപനവും ദാസേട്ടൻ പാടുമ്പോൾ മാത്രമാണ് മലയാളിക്ക് ആസ്വദിക്കാൻ കഴിയുന്നത്
@unnikuttanj73254 жыл бұрын
Theerchayaayum .
@pradeepdp19804 жыл бұрын
👍
@shibilapothuvachery29045 жыл бұрын
സംഗീതം ഇഷ്ടപ്പെടുന്ന നമുക്ക് ദൈവം അനുഗ്രഹിച്ച് നൽകിയ വരദാനമാണ് ദാസേട്ടൻ.
Dasetta.ningalpadiyathanu yenikishtapettathu. Vallatha feel eeprayathil. Yithangasathikkunnu super song🙏🙏🙏🙏👌👌👌👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@aparnnavp25316 жыл бұрын
When he sings really something heavenly happens ❤️❤️❤️
@chandrasekharankv75776 жыл бұрын
aparnna vp yes a celestial touch
@aruns33926 жыл бұрын
dasetta love u love u....i dont get words to express my notion.god gifted personlaity the way dasettan end the song is georgious
@sanalsaalabhanjika328719 күн бұрын
മലയാള സിനിമയ്ക്ക് എന്നും മുതൽക്കൂട്ടായ ഒരു ഗാനം.
@balaanantharama75726 жыл бұрын
what a soulful rendering. Thank you for sharing the promo
@eldhosevarghese79726 жыл бұрын
dasetta...love uuuu....last portion without orchestra hw amazing.. ..
@mohanchandra90013 жыл бұрын
A melancholic .. song with ... wonderful .. lyrics & heavenly .. voice ........
@ramachandrannair33736 жыл бұрын
You are the Great Dassetta. Kodi Kodi Pranamam. Thanks to you . God bless you.
@abhayanraj65443 жыл бұрын
പറഞ്ഞതിനേക്കാൾ കുറ്റം പറയാതിരുന്നതിനേക്കാൾ കുറ്റം കുറ്റപ്പെടുത്തലുകളും പരാതികളും പരിഭവങ്ങൾക്കുമിടയിൽ കാണാതെ പോകുന്ന ചില സത്യങ്ങൾ പൊരുത്തപെടാത്ത ജീവിതയാഥാർഥ്യങ്ങൾ ഇതൊരു കുറ്റ സമ്മതം 💯💯💞💞💞
@salmansallu56166 жыл бұрын
Ilove youuuuuuuuu Dasetta
@vaigasajeevvaigasajeev18882 ай бұрын
❤❤❤❤❤❤❤
@abrahamnettikadan25136 жыл бұрын
May God bless Das sir gets 2018 National Award for this song.
@HemanthShaji76 жыл бұрын
Sir, You are great.
@subrukk6 жыл бұрын
Dr. K. J. Yesudas.., Vineetha vandanam.
@prakasanmannodiyl73976 жыл бұрын
Dasattan is legend
@ramachandrannair49216 жыл бұрын
You are the only one Ganagandharvan for us. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@pradeepdp19804 жыл бұрын
Exactly
@amloorajani63775 жыл бұрын
Super enthoru feela e song
@royvarghese73246 жыл бұрын
Super dasetta
@ThePappamon6 жыл бұрын
EVER GREEN SONG & VERY IMPORTANT MOMENT OF IN YOUR LIFE ...... & ...........GIFT OF GOD - BEST OF LUCK
@bainojm99316 жыл бұрын
ദാസേട്ടനെ കുറിച്ച് പറയൂ വാൻ വാക്കുകൾ ഇല്ല
@sheejapun68866 жыл бұрын
I have no words dassetta you are...........
@praveengowreeshanker5016 жыл бұрын
പറഞ്ഞതാണ് കുറ്റം... നീ.. അറിഞ്ഞതാണ് കുറ്റം പലരും കൊതിക്കുന്ന നിൻ പ്രേമ പുഷ്പത്തെ പലവുരു ചോദിച്ചതെന്റെ കുറ്റം... കരിനീലക്കണ്ണിലെ കാതരഭാവത്തെ കവിതയായ് കണ്ടതുമെന്റെ കുറ്റം പുഞ്ചിരിപ്പൂവിതൾ ചുണ്ടത്തു കണ്ടപ്പോൾ എന്തിനോ വെമ്പിയതെന്റെ കുറ്റം.. എന്തിനോ വെമ്പിയതെന്റെ കുറ്റം.. അനുവാദമില്ലാതെ സ്വപ്നങ്ങൾ കണ്ടതും അനുരാഗമാല ഞാൻ അറിയാതെ കോർത്തതും അതിമോഹമാണതെന്നോർക്കാതെ പോയതും അതിഹീനമായി ഞാൻ ചെയ്തകുറ്റം. ഒന്നല്ല നമ്മുടെ പാതകൾ ഒന്നല്ല നമ്മുടെ പാതകൾ എന്നു നീ ചൊന്നത് കേൾക്കാഞ്ഞതെന്റെ കുറ്റം പിരിയുകനാമിനീ പിരിയുകനാമിനി എന്ന നിൻ വാക്കിന്റെ പൊരുളോർത്തു വിങ്ങിയതെന്റെ കുറ്റം... പൊരുളോർത്തു വിങ്ങിയതെന്റെ കുറ്റം... തീ.. വെയിൽ പാറുന്ന ജീവിത വീഥിയിൽ നീ വെയിൽ കൊള്ളാതെ തളരാതെ പോകുവാൻ തണലായിത്തീരുവാൻ ആശിച്ച ഞാൻ നിന്റെ നിഴലായിത്തീർന്നതും എന്റെ കുറ്റം നിഴലായിത്തീർന്നതും എന്റെ കുറ്റം. പറഞ്ഞതാണ് കുറ്റം നീ അറിഞ്ഞതാണ് കുറ്റം പലരും കൊതിക്കുന്ന നിൻ പ്രേമ പുഷ്പത്തെ പലവുരു ചോദിച്ചതെന്റെ കുറ്റം. പറയാതിരുന്നെങ്കിൽ എൻ പ്രേമചിന്ത നീ അറിയാതിരുന്നെങ്കിൽ അകലാതിരുന്നേനേ നീയെന്റെ മാറിൽ.. ഈ അഴലിന്റെ പൂമാല ചാർത്താതിരുന്നേനേ. നിൻ ഹാസരശ്മീപ്രസാദം ചൊരിഞ്ഞെന്റെ ഇരുളിന്റെ മാറാല നീക്കിയേനേ ഇരുളിന്റെ മാറാല നീക്കിയേനേ... (ഒരിക്കൽ നീ പറഞ്ഞു, 'പ്രണയിക്കുന്നവർ ഘടികാരത്തിലെ സൂചിക്കാലുകളെപ്പോലെയാണെന്ന്. തമ്മിലകന്നാലും അവർ പിന്നെയും ഒന്നുചേരുമെന്ന്.' എങ്കിലും വിരഹത്തിന്റെ കടലാസ്സിൽ ഞാൻ ഇതുകൂടി കുറിക്കുന്നു.) അകന്നുപോം.. നിൻ ചിറകടിനാദം കേട്ടെൻ കരളുരുകി കരകവിഞ്ഞൊഴുകും കദനത്തിൻ പെരുനദിയായ് അലിഞ്ഞടിഞ്ഞു നിൻ ഓർമാവശേഷമാം അന്ത:പുരത്തിൽ ഈ വിധം. ഇവിടെ ഈ നഗരത്തിൽ........................ പ്രവീൺ ഗൗരീശങ്കർ
@najeelas666 жыл бұрын
അങ്ങയുടെ പാട്ടിനെ ഇഷ്ട്ടം. മറ്റൊന്നും അറിയില്ല.
@AbdulHameed-ru9nv6 жыл бұрын
Yasudas godbless u. 4 ur long life
@harigovindop32466 жыл бұрын
The true legend DASSETTAN
@pankajansurabhi6 жыл бұрын
Again another national award!!
@അജിതാമോഹൻ6 жыл бұрын
ദാസേട്ടാ അങ്ങേയ്ക്ക് നൂറു കോടി പ്രണാമം ഗോഡ് ബ്ലെസ് യു
@ArunKumar-ik4zq6 жыл бұрын
Great dasettan
@prakasanmannodiyl73976 жыл бұрын
Dasattan great
@sps16133 жыл бұрын
യേശുദാസ്, ചിത്ര ചേച്ചി ഒക്കെ ദൈവത്തിന്റെ വരദാനം ആണ്..നമിക്കുന്നു..