ഒരിക്കലും മറക്കില്ല ഈ ഗാനം... ജന ഹൃദയങ്ങളിൽ.. എന്നും ജജ്വലിക്കും ഭാവ ഗായകൻ❤️❤️🌹🌹
@mohanankundupara690617 күн бұрын
Jayachandran was very good singer.
@PadmakumarM-e4b16 күн бұрын
നല്ല പാട്ടുകൾ എന്നാൽ ഇദ്ദേഹം മലയാള സിനിമക്കുവേണ്ടി ആദ്യകാലങ്ങളിൽ പാടിയപാട്ടിന്റെ 90%ഉം റെക്കോർഡിങ് & വോളിയം യേശുദാസ്സിന്റെതിനെ അപേക്ഷിച്ചു മോശം ആണ് അന്ന് റെക്കോർഡ് ചെയ്തവരുടെ കുഴപ്പം , ഈ കാരണങ്ങളും കൊണ്ടുകൂടി ജയചന്ദ്രൻ സാറിന്റെ പാട്ട് പലതും പോപ്പുലറാകാതെ പോയി എന്നുതോന്നുന്നു പിന്നെ ആകാശവാണി പ്രക്ഷേപണം ചെയ്തിരുന്നത് കുറച്ചുപാട്ടുകമാത്രമായിരുന്നു ആപട്ടുകൾ തന്നെ വീണ്ടും വീണ്ടും ഇടുമായിരുന്നു , ഇപ്പോഴൊക്കെ യട്യൂബ് വഴിയാണ് ഇത്രയും പാട്ടുകൾ കേൾക്കുന്നത് .