ദേവികക്കുട്ടി പാടി കേൾക്കാൻ ഏറ്റവുമധികം പ്രേക്ഷകർ ആഗ്രഹിച്ച ഗാനം... | Top Singer | Viralcuts

  Рет қаралды 2,527,705

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 528
@joshuagleetus4879
@joshuagleetus4879 5 жыл бұрын
ദേവിക മോളെ ഹൃദയം തകരുന്ന ആലാപനമായിരുന്നു ഒത്തിരി സ്നേഹത്തോടെ
@SureshKumar-er8nq
@SureshKumar-er8nq 5 жыл бұрын
Ajay
@ashajerriboy
@ashajerriboy 5 жыл бұрын
മോളേ നീയാണ് പാട്ടിന്റെ രാജകുമാരി... 💓💓💓💓 ആത്മാവിനെ തൊട്ടുണർത്തുന്ന സംഗീതം.... ദേവൂട്ടി love u dear.....
@kl25boys29
@kl25boys29 5 жыл бұрын
M
@sareshv.s.4533
@sareshv.s.4533 5 жыл бұрын
പൊളിച്ചു മുത്തേ, ഓരോ വരിയും ഹൃദയത്തിൽ കൊള്ളുന്നു എന്തൊരു ഫീൽ , എന്റെ മോളൂട്ടിക്കേ ഇങ്ങനെ പാടാൻ പറ്റൂ . മുത്തിനെ ആരും കണ്ണു വയ്ക്കാതെ ഇരിക്കക്കട്ടെ
@dinoopk2296
@dinoopk2296 5 жыл бұрын
സൂപ്പർ
@mahilpalan1235
@mahilpalan1235 5 жыл бұрын
Vereygood ppl
@manigs5704
@manigs5704 5 жыл бұрын
Bio
@minibiju869
@minibiju869 5 жыл бұрын
Super song l love you devuttyy
@smrithiap1486
@smrithiap1486 5 жыл бұрын
ദേവിക കുട്ടിയെ ഒരുപാട് ഇഷ്ട്ടാ I love you mutheee ummaaaa
@Ozzainboutique
@Ozzainboutique 5 жыл бұрын
👍🏽👍🏽👍🏽
@nipinappuzappuzz6681
@nipinappuzappuzz6681 5 жыл бұрын
ദേവൂട്ടി ഇഷ്ട്ടം
@ajsportsgames1721
@ajsportsgames1721 5 жыл бұрын
Devuuuu molee 😍😍😍
@shortcutvideos2246
@shortcutvideos2246 3 жыл бұрын
രണ്ട് വർഷത്തിന് ശേഷം കാണുന്നവരുണ്ടോ വല്ലാത്ത ഫിലിംഗ് 🥰🥰സൂപ്പർ molu💋💋😘
@sareshv.s.4533
@sareshv.s.4533 3 жыл бұрын
ഇപ്പോളും മോളുടെ പാട്ടുകൾ ഒത്തിരി ഇഷ്ട്ടം 😘😘😍, ഈ പാട്ട് അസാധ്യമായി പാടി മോളൂസ് 👌👌👌👌😘😘😍😍
@killerjoker536
@killerjoker536 5 жыл бұрын
ഈ ഒരു ഗാനം കൊണ്ട് ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ മനം കവർന്നു ദേവിക കുട്ടി എന്തൊരു ഫീലാരുന്നു ഹൃദയത്തിൽ തട്ടി
@bijubijudaisy4710
@bijubijudaisy4710 5 жыл бұрын
.
@basheer4129
@basheer4129 5 жыл бұрын
ദേവൂട്ടി എന്താ ഫീൽ സൂപ്പർ മോളു 😍😍😍🍊🍊🍊 പൊന്നോ എന്നരു വിളിയും കേട്ട് ആയകഥ കേട്ട് കര യേ രുതേ പൊന്നോ 😥😥😥
@renjithrkrk5536
@renjithrkrk5536 5 жыл бұрын
മോളെ സൂപ്പർ ദൈവം എന്നും മോളെ മോളെ കൂടെ കാണും ഒരുപാട് പേരുടെ പ്രാർത്ഥന എന്നും കൂടെ കാണും
@vineethvini600
@vineethvini600 5 жыл бұрын
എന്റെ മോൾ രാജകുമാരിയാണ് എന്ന് വീണ്ടും വീണ്ടും തെളിയിച്ചു ഈ പാട്ടിൽകൂടി എന്റെ പൊന്നു മോൾ ചുന്ദരി വാവ
@muthukummali9831
@muthukummali9831 5 жыл бұрын
മാഷാഅല്ലാഹ്‌ ദേവൂട്ടി ചക്കര മുത്തേ love u
@radhakrishnanp1994
@radhakrishnanp1994 5 жыл бұрын
ഓറഞ്ചൂട്ടീ..,. പൊളിച്ചു മുത്തേ. ചുന്ദരിവാവയ്ക്ക് എല്ലാ ദൈവാനുഗ്രഹങ്ങളുമുണ്ടാകു൦
@xreexzz6926
@xreexzz6926 5 жыл бұрын
പാട്ടിന്റെ വരികളും , ദേവിക കുട്ടീടെ ശബ്ദവും ,ആലാപനവും മറ്റോരു ലോകത്തേക്ക് കോണ്ടു പോണപോലെ...
@rajeeshedk4409
@rajeeshedk4409 5 жыл бұрын
തകർത്തു... എന്താ ഒരു ഈണം.. സൂപ്പർ നീ വലിയ ഗായിഗ ആകും മോളെ
@shakirp3612
@shakirp3612 5 жыл бұрын
എന്റെ ചക്കരകുട്ടി മനസ്സ് അങ്ങനെ കയ്യിലെടുത്തല്ലോ. വാവേ കണ്ണുതട്ടാതിരിക്കട്ടെ. പൊന്നെ, മുത്തേ, എന്താ ഫീൽ.I LOVE YOU . GOD BLESS YOu
@_farha_2324
@_farha_2324 3 жыл бұрын
Ufff.. വേറെ level voice.. ഒരു രക്ഷേം ഇല്ല മോളെ.. 👏👌❤️
@mvscuts2963
@mvscuts2963 5 жыл бұрын
What a lyrics 👌, awesome singing ❤ കണ്ണടച്ചു ഈ പാട്ട് കേട്ടാൽ കരഞ്ഞു പോവും, അതിലെ ഓരോ വരികളും 😢,,,,,💛💛💛💛💛💗💗💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛
@skumarigeetha1857
@skumarigeetha1857 5 жыл бұрын
ശരിയാണ്
@footballcorner344
@footballcorner344 5 жыл бұрын
Fb യിൽ നിന്നും എന്റെ കമെന്റ് ഒരക്ഷരവും മാറ്റാതെ കട്ടെടുത്തു ഇവിടെ ഇട്ടു അല്ലെ... 😂😂
@mvscuts2963
@mvscuts2963 5 жыл бұрын
എനിക്ക് ആ ഒരു ഫീൽ കിട്ടി ... മച്ചാനെ ഇത് കേൾക്കുന്ന എല്ലാവരും ഒന്നു കണ്ണടച്ചു കേട്ടോട്ടെ എന്ന് അങ്ങ് വിച്ചാരിച്ചു,😅😅😅😅😅😅
@ajeeshunni1516
@ajeeshunni1516 5 жыл бұрын
ശരിയാണ്
@vinodkumarblsy9643
@vinodkumarblsy9643 5 жыл бұрын
ജിതേഷേട്ട നോക്ക്യെ നിങ്ങളെ പാട്ട് ഓറഞ്ചൂട്ടി പാടി സൂപ്പർ ആക്കി.,👏👏👏👏🌹🌹🌹🌹🌹👍👍👍
@nanappank.k4995
@nanappank.k4995 3 жыл бұрын
Kk,
@fishing-wc6nj
@fishing-wc6nj 3 жыл бұрын
😢😢😢😢😢😢😢
@rakisworldforstatus7916
@rakisworldforstatus7916 5 жыл бұрын
എന്നാ സൗണ്ടാ മുത്തേ... മോളൂന് കണ്ണു കിട്ടാതിരിക്കട്ടെ
@prekashanamika9773
@prekashanamika9773 3 жыл бұрын
അതെ
@thasnathachuz7397
@thasnathachuz7397 3 жыл бұрын
Ata
@sruthybose4385
@sruthybose4385 3 жыл бұрын
Poda
@sruthybose4385
@sruthybose4385 3 жыл бұрын
Niarada
@soumyaponnu9800
@soumyaponnu9800 3 жыл бұрын
Yes
@DevapriyaMS
@DevapriyaMS 5 жыл бұрын
ചുന്ദരി മുത്തേ ഉമ്മ, എന്ത് ഫീലാണ് കണ്ണാ ഇത്. കണ്ണ് നിറഞ്ഞു ശരിക്കും. Love u ചക്കരേ. ❤️❤️❤️
@turbopropzz93
@turbopropzz93 3 жыл бұрын
എന്തൊരു ഫീലാണ്... കണ്ണ് നിറയിച്ചു... അത് തന്നെയാണ് ദേവൂട്ടിയുടെ + പോയിന്റ്.. 💞💞💞
@manumanmohan4718
@manumanmohan4718 5 жыл бұрын
ഞാൻ ഒരുപാടു ആഗ്രഹിച്ചു ദേവിക മോൾ ഇ പാട്ട് പാടാൻ എന്റെ പ്രാർത്ഥന ദൈവം കേട്ടു മോളേ സൂപ്പർ സൂപ്പർ ദേവിയുടെ അനുഗ്രഹം എപ്പോഴും മോൾക്ക് ഉണ്ടാവും പ്രാർത്ഥനയോടെ ...
@jasirbmb6912
@jasirbmb6912 2 жыл бұрын
Wow
@nipinappuzappuzz6681
@nipinappuzappuzz6681 5 жыл бұрын
എൻ്റെ മോളൂട്ടീ എന്തു ഇഷ്ടമാണ് എനിക്ക് മോളുടെ പാട്ട്. Love you Devootty
@Salahuomr
@Salahuomr 5 жыл бұрын
I love you
@Salahuomr
@Salahuomr 5 жыл бұрын
Devutty
@ronaldoboxingdude4906
@ronaldoboxingdude4906 5 жыл бұрын
Taane njan eppozum commentil kaanarund thanks for supporting devika kutty njanum oru katta aaradaganaanu keep support she....
@nipinappuzappuzz6681
@nipinappuzappuzz6681 5 жыл бұрын
@@ronaldoboxingdude4906 Yes
@sunilkp4240
@sunilkp4240 5 жыл бұрын
Super Devootty,👏👏
@fnkvibe6969
@fnkvibe6969 5 жыл бұрын
ഈ പാട്ടിന്റെ ആത്മാവിനെതൊട്ട് ആലപിക്കുക അത് നമ്മുടെ ദേവൂട്ടിക്ക് സാധിച്ചു ഓരോ ഹൃദയവും നിറഞ്ഞു....എത്ര ഭംഗിയായി പാടാൻ ശ്രമിക്കുന്നു എന്റെ മോളൂട്ടി, ദൈവം എന്നും മോൾക്ക് കരുത്തും കാവലുമാവട്ടെ,.... Love ' You Devooty.....
@arshadibrahim5252
@arshadibrahim5252 5 жыл бұрын
ഈറനണിഞ്ഞ നന്നായി പാടി ദേവൂട്ടി നാളത്തെ വാനമ്പാടി
@kunhomanavijayan4257
@kunhomanavijayan4257 2 жыл бұрын
എത്ര തവണ കേട്ടു എന്നറിയില്ല പക്ഷേ കണ്ണുനിറഞ്ഞു പോവുന്നു ഓരോ തവണയും ...
@fan_boy_cuts1959
@fan_boy_cuts1959 5 жыл бұрын
അടുത്ത ഒരു ഗാനം കൂടി ❤❤❤ തന്റെ ആലാപന ശൈലിയുടെ മാന്ത്രികതയിലൂടെ പ്രേക്ഷകരെ കയ്യിലെടുത്തു നമ്മുടെ ചുന്ദരി വാവ മുന്നോട്ട് ❤❤❤ അടുത്ത വൈറൽ സോങ്ങുമായി😍😍😍💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛
@merrykutty5308
@merrykutty5308 5 жыл бұрын
M V S COOL ki
@jinumon3244
@jinumon3244 5 жыл бұрын
ഗുഡ്
@nitharasunil2401
@nitharasunil2401 5 жыл бұрын
അടിപൊളി മോളു,,,,, ദൈവം അനുഗ്രഹിക്കട്ടെ
@prajeeshapavithran5245
@prajeeshapavithran5245 3 жыл бұрын
Aho! K, ol
@prajeeshapavithran5245
@prajeeshapavithran5245 3 жыл бұрын
Jk ll🤣😆😆w ol vl 🐰😂🍒😍😘😭💕😁😂❤😍😌👀🙈👄👄👄💅🐻🍌🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🪁🏸🏸🏸🥅🏸🪁🪁🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🥅🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🥅🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🏸🎾🎾🎾🏐🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🏐🏐🏐🏐🎾🎾🎾🎾🎾🎾🎾🏐🏐🏐🏐🏐🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🏐🎾🏐🎾🏐🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🎾🏐🎾🎾🎾🎾
@prajeeshapavithran5245
@prajeeshapavithran5245 3 жыл бұрын
, 🥍🏏🎾🏸🏸🏸🏸🏸🏏❤️🧡🧡💛💛💚💕💜💜🖤💜🖤🖤🖤🖤🖤🖤❤️🤎💔💕💞🖤
@raslaichu4178
@raslaichu4178 5 жыл бұрын
Dhevutty moley Chakkarey Nallah feeling undaayirunnu 👌👌👌👌👌👌👌👌👌👌👌👌👌👌👌😍😍😍😍😍😍😍😍💕💕💕💕💕💕 Comedy Uthsavathil karayippicha Songaaa ith👌👌👌👌👌👌👌👌👌👌👌👌👌
@nafi1667
@nafi1667 5 жыл бұрын
മോളെ.... എത്ര പ്രാവിശ്യം ഈ പാട്ട് കണ്ടു എന്ന് ഓർമ ഇല്ല അത്രയും അധികം കണ്ടു..... വല്ലാതെ ഇഷ്ടം ആയി കണ്ണ് നിറഞ്ഞു
@vijayanvc1189
@vijayanvc1189 Жыл бұрын
വളരെ നല്ല ആലാപനം വരികളിലെ ജീവൻ തുടിക്കുന്ന ആലാപനം അഭിനന്ദനങ്ങൾ
@premji9007
@premji9007 5 жыл бұрын
devutty njagalude muthanu. molu voice kiduva... orupad eshtamaaaa muthine. mudagathe kanum molinte song
@achuachu7158
@achuachu7158 5 жыл бұрын
Njangalude chakkara kutti super aayitte paadi..Endhoru feelings aaneda chakkare.Chakkara ummaaaaaaaaa vavachii..Njangalude vava uyarngali ethatte..God bless you moluttyyy..
@ajmal2469
@ajmal2469 5 жыл бұрын
Ente orangutty enthoru paattu aanu mole ...kannu nirayippichallo mole ..enthoru feel aanu molu....kannu thattathirikkatte ente muthinu ... Molude audience choice songs valare rare aanu ...but paadiyathokke super songs um...love u chakkare....first time heating this song ..but I can't remember this song ...
@archanathankachan6725
@archanathankachan6725 5 жыл бұрын
Nadan pattt round vachaaa devus polikkumm.ennna sukhaaa mole kelkkkaaannn...god bless you..
@ammusammu4597
@ammusammu4597 5 жыл бұрын
ചേച്ചിടെ mutheee ummaaaaaaa. Love u da chakkare
@shameerchemmy4994
@shameerchemmy4994 5 жыл бұрын
Mole enne padu karayichu. Vallatha feelanu Molu padumbol oro songum mole dhayivam anugrahikkatte
@samuelcheriyansamuel7250
@samuelcheriyansamuel7250 5 жыл бұрын
സൂപ്പർ സൂപ്പർ ആയിട്ട് പാടി മുത്തേ നമ്മുടെ ദേവൂട്ടി നമ്മുടെ മുത്തല്ലേ ഗോഡ് ബ്ലെസ് യു🌹👌👌👌🌹🌹
@GMGcreationz
@GMGcreationz 5 жыл бұрын
ദേവികകുട്ടി... തകര്‍ത്തു മുത്തേ.. ശരിക്കും കണ്ണ് നിറഞ്ഞു പോയി ...
@sareshv.s.4533
@sareshv.s.4533 5 жыл бұрын
എന്തോ ഈ പാട്ടിനോട് ഇഷ്ട്ടം കൂടി വരുന്നു മോൾ പാടി കേട്ടപ്പോൾ, അത്ര ഭംഗിയായിട്ടല്ലേ ഈ കുഞ്ഞുമോൾ പാടുന്നത്
@lathamuralee5474
@lathamuralee5474 5 жыл бұрын
ദേവൂട്ടി പൊളിച്ചു ചക്കരേ. നല്ല ഇമ്പമാർന്ന സ്വരത്തിൽ ആസ്വദിച്ചു പാടി മോള്. ഞങ്ങൾക്കും ഒരുപാട് ഇഷ്ടം ആയി.
@sumodpp1943
@sumodpp1943 2 жыл бұрын
ദേവിക കുട്ടിക്ക് ഇനിയും പാടാനുള്ള ആയുസ്സ് ഉണ്ടാവട്ടെ എല്ലാവരുടെയും മനസ്സ് തകർത്തു പാടിയല്ലോ മോളേ🌹🌹🌹🌹
@sabipennupennu9537
@sabipennupennu9537 5 жыл бұрын
ദേവിക കുട്ടിയുടെ നാടൻ പാട് കേൾക്കാൻ കൊതിയാവുന്നു. പൊളിച്ചു songs
@pragilac235
@pragilac235 5 жыл бұрын
Sabipennu Pennu
@prabinvavap9634
@prabinvavap9634 5 жыл бұрын
അയ്യോ പൊന്നെ സത്യം. എന്റെ ദേവിക മോള് eeee പട്ടു പാടി കേൾക്കാൻ ഞാനും ഒരുപാട് ആഗ്രഹിച്ചു. എന്റെ മോള് പാടുന്ന ഈൗ ഫീൽ വേറെ ആര് പടിയാല് വരില്ല. ഉറപ്പ്
@divyavava5758
@divyavava5758 5 жыл бұрын
Achodaa molluuuu chekkare entha paraiya vakkukalila😘😘😘😘😘😘
@soniyapb5255
@soniyapb5255 5 жыл бұрын
I love you Devika mollu ഒരുപാട്‌ umma മോളേ ഒരുപാട്‌ ഇഷ്ടമാണ് God bless you molle 👍❤️❤️❤️❤️❤️
@binubinu2873
@binubinu2873 2 жыл бұрын
സൂപ്പർ മോളു എത്ര കേട്ടാലും മതിയാവില്ല അടിപൊളി വോയിസ്‌ കണ്ണ് തട്ടത്തിരിക്കട്ട
@ib3336
@ib3336 5 жыл бұрын
Enthoru feelings... Kannu niranju poyente. Varikale arthavathakki molude soundiloode...
@aryarajeev6313
@aryarajeev6313 3 жыл бұрын
എനിക്ക് നല്ല ഇഷ്ടപ്പെട്ട പാട്ട് സൂപ്പർ നല്ല കുട്ടി പാടുന്നത്
@naimnaim4711
@naimnaim4711 5 жыл бұрын
മുത്താണ് മ്മടെ ദേവൂട്ടി
@nishadtk1848
@nishadtk1848 5 жыл бұрын
മോളെ നിന്നെ സമ്മതിച്ചരിക്കുന്നു 👌👌👌👍👍👍👍👍👍
@nellikadineshan1149
@nellikadineshan1149 5 жыл бұрын
മറഞ്ഞുപോയ സത്യമാണ് ഇ പൊന്നു പാടിത്തിമിർത്താധേ കരയിച്ചു പൊന്നെ
@sadiksadimuhammedsadik1987
@sadiksadimuhammedsadik1987 5 жыл бұрын
ഇതമ്മളെ ദേവൂട്ടി പാടീ കേൾക്കാൻ അടിപൊളി ❤️
@draleeshyam.m9184
@draleeshyam.m9184 5 жыл бұрын
Karyichu kalnjulo kanne.ummha.god bless u muthe
@PROGAMERS-xu8dw
@PROGAMERS-xu8dw 5 жыл бұрын
Super molu... God bless u my dear...
@surabhiragavan1101
@surabhiragavan1101 5 жыл бұрын
സൂപ്പർ
@drisyadarsana1083
@drisyadarsana1083 5 жыл бұрын
ദേവുകുട്ടി പാട്ട് പൊളിച്ചു മുത്തേ 🤩 love you ദേവുകുട്ടി 😘❣️❣️❣️💖💖💝
@carnival.
@carnival. 5 жыл бұрын
ഓറഞ്ച് കുട്ടി miss uuu so cute....
@شهابمحمد-د6غ
@شهابمحمد-د6غ 5 жыл бұрын
പെണ്ണിന്റ ചോര വീണലാത്രേ........ പാലത്തിൻ തൂണ് ഉറക്കൊള്ളുന്ന്.... എന്താ ഫീൽ ദേവൂട്ടി പാടി കരയിപ്പിച്ചു ദേവൂട്ടിക്ക് തുല്യം ദേവൂട്ടി മാത്രം
@kurumbisisters674
@kurumbisisters674 3 жыл бұрын
Z
@vinodraman5826
@vinodraman5826 3 жыл бұрын
ഇതിൻ്റെ ഒറിജിനൽ കേൾക്കണം fantastic
@naseehanaseeha4930
@naseehanaseeha4930 5 жыл бұрын
എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ ലവ് യൂ മോളൂസ്സ്
@jashilajashi1663
@jashilajashi1663 3 жыл бұрын
എന്ന ഒരു ഫീലിംഗ് ആണ് മോളു പാടുന്നത് കേൾക്കാൻ 🥰🥰മോൾ വോയിസ്‌ കിടു കണ്ണ് തട്ടാതെ ഇരിക്കട്ടെ 🤗🤗
@ameenaashkaradhammuhammed618
@ameenaashkaradhammuhammed618 5 жыл бұрын
ദേവൂട്ടി 😍😍😍😍😘😘😘😘
@anjitharenjith2370
@anjitharenjith2370 5 жыл бұрын
Devika molu love you daa iniyum iniyum orupad uyaragalil ethatte ponne
@rajukovilakamkovilakam5178
@rajukovilakamkovilakam5178 5 жыл бұрын
ദൈവമകളെ, നീ എന്ത് പാടിയാലും ഹൃദയത്തിലേക്ക് ആഴ്ന്ന് ഇറങ്ങും. അതൊരു മാജിക്ക് ആണ് ദൈവത്തിന്റെ മാജിക്ക്.
@rajeevchinna7552
@rajeevchinna7552 5 жыл бұрын
Endhoru ishttanu orangutty nte paat,ethra kettalum mathiyavila😍😍😍
@ashwiniashwini7977
@ashwiniashwini7977 5 жыл бұрын
Supper devutty
@salinisalu2381
@salinisalu2381 5 жыл бұрын
Nte Ponnukunje....Devoottyy,Orangootty....Romancham Vannitum Vayya,Karanjitum vayya...Ente chakkarakunje.....🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏😍😍😍😍🤩🤩🤩🤩🤩🙏🙏🙏🙏👌👌👌👌👍😥😥😥
@nmatech3650
@nmatech3650 3 жыл бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ട പാട്ടാണ് ദേവിക കുട്ടി പാടിയ പാട്ട് എനിക്ക് വളരെ ഇഷ്ടമായി
@sajeevsaju3788
@sajeevsaju3788 5 жыл бұрын
Devika kutty love you da chakkare.muthe polik kiddu akk
@prathish.p.v7541
@prathish.p.v7541 5 жыл бұрын
ദേവിക കുട്ടിയെ ഒരുപാട് ഇഷ്ട്ടാമണ്
@shahulhameedmt1434
@shahulhameedmt1434 5 жыл бұрын
പൊളിച്ചു മോളെ. എന്താ ഒരു ഫീൽ
@saanuktk1824
@saanuktk1824 5 жыл бұрын
Yevidarnnu oranjhutty uff yendha feel
@manusvibes5463
@manusvibes5463 5 жыл бұрын
എന്റെ നെഞ്ചിൽ എന്തോ വന്നു തറച്ചു ചക്കരെ 😪😪😪😪😪😪😪
@joseaugustin2870
@joseaugustin2870 2 жыл бұрын
Super mole vallatha feeling 😍😍😘😘😘
@sarithamalu4431
@sarithamalu4431 5 жыл бұрын
Ullinteyullil evdeyo oru neetal thoni. Molooti enthu feel ayitanu padiyathu😘😘😘
@anakhavijay
@anakhavijay 5 жыл бұрын
Supper 😍😍😍😍polichu
@meerateena3317
@meerateena3317 5 жыл бұрын
ദേവൂട്ടാ.. ആന്റിടെ മുത്ത് നന്നായി പാടി 😍😍😍😍😍😍
@Arunarun-lp7rn
@Arunarun-lp7rn 5 жыл бұрын
Ngldyum muth koodeyaaa..devika ishttam 😍
@meerateena3317
@meerateena3317 5 жыл бұрын
@@Arunarun-lp7rn 😍😊
@jenucj649
@jenucj649 5 жыл бұрын
Meera Teena dhdjxnxn💐🎂
@jenucj649
@jenucj649 5 жыл бұрын
Meera Teena fu
@senasena3716
@senasena3716 5 жыл бұрын
എന്റെ മുത്തേ... ഗംഭീരം.. ഉഗ്രൻ... എൻ മനം നിറഞ്ഞു മുത്തേ...
@MrLibinsamuel
@MrLibinsamuel 5 жыл бұрын
Wow...what a feel.....eyes filled with tears....magical singing...
@yemm8098
@yemm8098 5 жыл бұрын
ദേവുട്ടി 😘😘😘😘
@sherlyprince5472
@sherlyprince5472 5 жыл бұрын
Devika your song is a folk music song selection is wonderful and beautiful and singing so clearly so emotionaly so lam very happy God bless you
@ravis.v2557
@ravis.v2557 5 жыл бұрын
എന്താ ഫീൽ One and only orange kutty
@nisasujahi517
@nisasujahi517 5 жыл бұрын
എന്റെ ചുന്ദരി വാവ... ദേവൂട്ടി
@vishnusworldvlog1090
@vishnusworldvlog1090 5 жыл бұрын
കുഞ്ഞൂസേ .... അടിപൊളി ആയീട്ടോ...🤩🤩🤩🤩🤩🥰🥰🥰🥰
@malutty2078
@malutty2078 3 жыл бұрын
Mutheeee nnt song okkk Poli Anne tttooooo 💋💋💋💋💋💋 love you so much 💋💋💋💋💋💋
@anjushijesh933
@anjushijesh933 5 жыл бұрын
Sprrr moluse.... നല്ല സോങ് selaction. God bls youuuuu.
@akhilaakhila7196
@akhilaakhila7196 5 жыл бұрын
മോളെ ഒരുപാട് ഒരുപാട് ഇഷ്ടം .
@r4rashee160
@r4rashee160 3 жыл бұрын
എന്തരു ഫീൽ❤️ മോൾ നല്ല ഉയരത്തിൽ എത്തട്ടെ .....
@unnimayakm6550
@unnimayakm6550 5 жыл бұрын
Kurach vaigipoye kelkkan adipoli muthumanniii onnum parayanilla chakkara uuuummmmaaa
@noorjapgr190
@noorjapgr190 5 жыл бұрын
മോളെ പറയാൻ വാക്കുകളില്ല Love you Muthe
@sagaraauto7447
@sagaraauto7447 5 жыл бұрын
Paraayanvakkukalilla.molu
@shyamoomnamasivaayanamokut634
@shyamoomnamasivaayanamokut634 5 жыл бұрын
Muthinte paatu ketapo ariyaathe kannu ninranjhu poye ummma
@sajikunji2604
@sajikunji2604 3 жыл бұрын
Paadiya devoottikkum lyrics ezhuthiya aalkkum big salute. Enthoru feels. Ee paattinu ettavum yojicha sound devootteede thanneyatto. Muthe chakkarayumma.
@shijunandhu2811
@shijunandhu2811 5 жыл бұрын
Chakkareeeeeeee ummaaaaaaa😘😘😘😘😘😘😢😢👌👌👌🙌
@jishaharsha5845
@jishaharsha5845 5 жыл бұрын
Ok
@sureshmrhmt4139
@sureshmrhmt4139 5 жыл бұрын
SUPER 👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️
@saikz5285
@saikz5285 2 жыл бұрын
Oranjootty... Romaanjam vannu mole😍adipoli aayi paadi😘
@ashikashikap9022
@ashikashikap9022 5 жыл бұрын
സൂപ്പർ ആയിട്ട് പാടി
@sajithaminisathyan6504
@sajithaminisathyan6504 5 жыл бұрын
Devikakutty 💞💕💞💕💞💕💞💕💛💕💛💕💛💕💛💕💛💕💛💕💛💕💛
@gahsbsghahsgshs1681
@gahsbsghahsgshs1681 5 жыл бұрын
മോളുട്ടി സൂപ്പർ ആയിട്ടോ
@lijovarghese7274
@lijovarghese7274 5 жыл бұрын
എന്തൊരു ഫീൽ ആണ് മോളു പാടുമ്പോൾ എല്ലാം മറന്നിരുന്നു പോകും മോളെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏
@lijovarghese7274
@lijovarghese7274 5 жыл бұрын
മോള് പൊളിച്ചുട്ടോ 🌹🌹🌹🌹🌹🌹🌹🌹🌹🧚🧚🧚🧚🧚🧚🧚🧚🧚😍😍😍😍😍😍😍
@syamunni3838
@syamunni3838 5 жыл бұрын
മുത്തേ ഒരുപാട് ചക്കര umma😘😘😘😘😘😘😘😘😘
@basheerk1549
@basheerk1549 3 жыл бұрын
Ponnumole enik eshattayi oru paad thavana kettu. 😘😘😘
@vavachaithraminnarirukku8966
@vavachaithraminnarirukku8966 5 жыл бұрын
Devika Kutty Nadanpattu Supereyittu Padum Ee pattu Eshtappettavar Like adiche
@habeebanp996
@habeebanp996 5 жыл бұрын
Devika kuttiy super🌹🌹🌹👍👍👍🥰🥰
@subinsanmi3905
@subinsanmi3905 5 жыл бұрын
മോളെ നാടൻപാട്ടുകൾ നിർത്താതെ തുടരുക .കേൾക്കാൻ നല്ല രസമുണ്ട്
Flowers Top Singer 5 | Musical Reality Show | EP# 43
43:03
Top Singer
Рет қаралды 92 М.
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 35 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 17 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 15 МЛН
top singer 4 | thara beautiful singing | song kattil ilam kattil
14:09
MY HOME KANANO🥰🥰💞💞💞💞please subscribe my channel🙏
6:16
Devika music world
Рет қаралды 134 М.