ഖുൽഅ് മുസ്‌ലിം സ്ത്രീയുടെ അവകാശം- പി റുക്‌സാന | വിമർശനങ്ങൾക്ക് മറുപടി | P Ruksana

  Рет қаралды 28,758

D4Media

D4Media

2 жыл бұрын

ഖുൽഅ് മുസ്‌ലിം സ്ത്രീയുടെ അവകാശം- പി റുക്‌സാന | വിമർശനങ്ങൾക്ക് മറുപടി | P Ruksana #Khula
-----------------------------------------------------------
Khulʿ (Arabic: خلع‎), also called Khula, is a procedure through which a woman can give a divorce to her husband in Islam, by returning the dower (Mahr) or something else that she received from her husband or without returning anything, as agreed by the spouses or Qadi’s (court) decree depending on the circumstances. Based on traditional Fiqh, and referenced in the Qur'an and hadith, Khula' allows a woman to initiate a divorce.
-----------------------------------------------------------
For more reading: ഇദ്ദ ഒരു പീഡന കാലമല്ല : islamonlive.in/shariah/iddah-...
----------------------------------------------------------------------
Conversation - Part 6 | P Ruksana | Shameema Sakeer: • Conversation - P Ruksa...
----------------------------------------------------------------------
ഇസ്‌ലാം നാസ്തികത സംവാദങ്ങളുടെ ഭാവി | പാനൽ ചർച്ച | MM Akbar | O Abdurahman | Aliyar Qasimi | Full Part: • ഇസ്‌ലാം നാസ്തികത സംവാദ...
----------------------------------------------------------------------
ഇസ്ലാം നാസ്തികത സംവാദങ്ങളുടെ ഭാവി: | എം.എം അക്ബർ | MM AKBAR
• ഇസ്ലാം നാസ്തികത സംവാദങ...
----------------------------------------------------------------------
ഇസ്ലാം നാസ്തികത സംവാദങ്ങളുടെ ഭാവി: | O. ABDURAHMAN
• ഇസ്ലാം നാസ്തികത സംവാദങ...
----------------------------------------------------------------------
ഹലാൽ സിനിമയിൽവർഗീയത തെരയുന്നവർ!
- Shameema Shakeer
ഹലാൽ ലവ് സ്റ്റോറി സിനിമയിൽ നാസ്തികർ ഉന്നയിക്കുന്ന വർ​ഗീയ വാദങ്ങൾക്ക് മറുപടി
Atheists & Halal Love Story
Movie Reacting Video
- ഷമീമ ശക്കീർ
• ഹലാൽ സിനിമയിൽ വർഗീയത ത...
----------------------------------------------------------------------
മതമാണ് പ്രശ്നം! നവനാസ്തിക ഉഡായിപ്പുകൾ!!
• മതമാണ് പ്രശ്നം! നവനാസ്...
----------------------------------------------------------------------
സി രവിചന്ദ്രന്റെ ഇസ്ലാമോഫോബിയ | ഭാ​ഗം ഒന്ന് :
ഇസ് ലാമോഫോബിയ എന്ന ശീർഷകത്തിൽ നാസ്തിക
നേതാവ് സി.രവിചന്ദ്രൻ നടത്തിയ പ്രഭാഷണത്തിന് മറുപടി.
• സി രവിചന്ദ്രന്റെ ഇസ്ലാ...
----------------------------------------------------------------------
സി രവിചന്ദ്രന്റെ ഇസ്ലാമോഫോബിയ | ഭാഗം രണ്ട്:
നുണകളിൽ ജീവിക്കുന്ന നവനാസ്തികത
• നുണകളിൽ ജീവിക്കുന്ന നവ...
----------------------------------------------------------------------
'കൊറോണ ബാധിച്ച നാസ്തികത' | പി റുക്‌സാന
• കൊറോണ ബാധിച്ച നാസ്തികത...
----------------------------------------------------------------------
കോവിഡ്‌ കാലത്തെ നാസ്തികയുക്തികൾ
• കോവിഡ്‌ കാലത്തെ നാസ്തി...
----------------------------------------------------------------------
മൗദൂദിയും ഗോൾവാൾക്കറും:
ഹമീദ് ചേന്ദമംഗല്ലൂരിന് മറുപടി
- ടി.മുഹമ്മദ് വേളം
• മൗദൂദിയും ഗോൾവാൾക്കറും...
----------------------------------------------------------------------
#Iddah #ഇദ്ദ #Malayalam #Islamophobia #PRuksana #MuslimWomen
#D4Media #IslamicVideos #MuslimFamily #InternationalWomen'sDay
-----------------------------------------------------------
Like : / d4media.in
Follow : / d4media.in
Google: g.page/d4media-in?gm
#D4Media #IslamicVideos #khula #pruksana #muslimwomen

Пікірлер: 145
@k.pmedia5631
@k.pmedia5631 2 жыл бұрын
നിങ്ങൾക്ക് ആരോഗ്യവും ആഫിയത്തും നൽക്കട്ടെ
@Raj007-
@Raj007- 2 жыл бұрын
Nice talk & valuable points 🌹👍
@hussnasadhic6001
@hussnasadhic6001 2 жыл бұрын
മാഷാഅല്ലാഹ്‌
@rajulakmraju6224
@rajulakmraju6224 2 жыл бұрын
Mashaallah..👍
@najmanisa8040
@najmanisa8040 2 жыл бұрын
Alhamdulillah..👍
@shakeelapulliyil1731
@shakeelapulliyil1731 2 жыл бұрын
Masha allah
@khairunnisavp4097
@khairunnisavp4097 2 жыл бұрын
Masha Allah
@rcyasir
@rcyasir 2 жыл бұрын
Good speech👍
@mohideenc3015
@mohideenc3015 2 жыл бұрын
അൽ ഹംദുലില്ലാഹ് 👍
@haseenamanaf2841
@haseenamanaf2841 2 жыл бұрын
അല്ലാഹു എല്ലാവരുടെയും കുടുംബജീവിതം എല്ലാവിധ നന്മകൾ നിറഞ്ഞതാക്കട്ടെ. ആമീൻ ❤
@sameehakn7253
@sameehakn7253 2 жыл бұрын
Aameen
@saidmuhammed5713
@saidmuhammed5713 8 ай бұрын
Ameen
@salimvilakkath7399
@salimvilakkath7399 2 жыл бұрын
Well said.
@naflakp9178
@naflakp9178 2 жыл бұрын
Alhamdulillah 🤲🤲 mashaallaah 👍👍
@najmahaleem4750
@najmahaleem4750 2 жыл бұрын
അല്ലാഹു നമ്മുടെ കുടുംബ ജീവിതത്തിൽ അനുഗ്രഹം ചൊരിയട്ടെ...ആമീൻ
@dewdropkitchen4031
@dewdropkitchen4031 2 жыл бұрын
Aameen
@sameehakn7253
@sameehakn7253 2 жыл бұрын
Aameen
@mikkunoushad1865
@mikkunoushad1865 Жыл бұрын
Aameen
@nasdilkiz
@nasdilkiz Жыл бұрын
Alhamdulillah ..
@basheert9171
@basheert9171 2 жыл бұрын
മാഷാ അള്ളാഹ്
@mrkuttikkoden
@mrkuttikkoden 2 жыл бұрын
Clear 👌
@Fanlanman_
@Fanlanman_ 2 жыл бұрын
Good 👍
@yaseenm2931
@yaseenm2931 Жыл бұрын
Masha allah👍🏻😍
@nasariyap.k7038
@nasariyap.k7038 2 жыл бұрын
അൽഹംദുലില്ലാഹ് 👍👍👍
@NishaNisha-i3t
@NishaNisha-i3t 12 күн бұрын
Alhamdulillah masha allah
@haseenamanaf2841
@haseenamanaf2841 2 жыл бұрын
അൽഹംദുലില്ലാഹ് 👌👌👌
@sakeenafarook8071
@sakeenafarook8071 2 жыл бұрын
Jazakallah hair
@user-kj6be7ml6w
@user-kj6be7ml6w 3 ай бұрын
അൽഹംദുലില്ലാ സന്തോഷം❤
@safwansafeer7894
@safwansafeer7894 2 жыл бұрын
Mashaallah
@khairunnisavp4097
@khairunnisavp4097 2 жыл бұрын
Masha allah
@rasheedhasaleem2665
@rasheedhasaleem2665 2 жыл бұрын
Alhamdulilla. Mashallh
@sahidakakkalam6636
@sahidakakkalam6636 Жыл бұрын
Aameen.
@umaivaarakkal9151
@umaivaarakkal9151 2 жыл бұрын
Alhamduillah
@mufeedathahir6814
@mufeedathahir6814 2 жыл бұрын
👍
@mrkuttyillikkal6044
@mrkuttyillikkal6044 2 жыл бұрын
അൽഹംദ്ലില്ലാഹ്
@lailakallungal3779
@lailakallungal3779 2 жыл бұрын
അൽഹംദുലില്ലാഹ്
@rishuntelokam
@rishuntelokam 2 жыл бұрын
👍👍
@ummumarhabi3850
@ummumarhabi3850 2 жыл бұрын
🌹
@ummermt5014
@ummermt5014 18 күн бұрын
ആമീൻ
@afrashihab7073
@afrashihab7073 Жыл бұрын
♥️♥️
@AbdulRasheed-fr6dc
@AbdulRasheed-fr6dc 2 жыл бұрын
Good
@yoonusyoosuf2296
@yoonusyoosuf2296 2 жыл бұрын
👍
@firozsoopi6368
@firozsoopi6368 2 жыл бұрын
👍👍👍
@lailanizamudeen9028
@lailanizamudeen9028 2 жыл бұрын
👍👍👌👌
@aboobackerp2105
@aboobackerp2105 10 ай бұрын
❤❤❤❤
@abbask8644
@abbask8644 5 ай бұрын
ഒരു വക്കീൽ ഇതുമായി ബന്ധപ്പെട്ട് ചെയ്ത വീഡിയോയിൽ ഹുൽഉം ഭർത്താവിൻ്റെ സമ്മതത്തോടെ മാത്രമെ നടക്കു എന്ന് കണിശമായി പറയുന്നു. കോടതിയും അങ്ങിനെ പറഞ്ഞു എന്നും അതിൽ പറയുന്നു
@shakeelapulliyil1731
@shakeelapulliyil1731 2 жыл бұрын
Assalamu alaikkum
@dodo-zj8rw
@dodo-zj8rw 2 жыл бұрын
Poli
@nazilahathim39
@nazilahathim39 2 жыл бұрын
Assalamu Alaikum
@safwansafeer7894
@safwansafeer7894 2 жыл бұрын
Assalamu alaikum
@ലാൽ
@ലാൽ 10 ай бұрын
😮
@ramlamh589
@ramlamh589 2 жыл бұрын
Alhamdulillah
@zairasworld634
@zairasworld634 Жыл бұрын
അസ്സലാമു അലൈകും എനിക്ക് faskakye കുറിച്ച് അറിയണം
@mashoodmashood2721
@mashoodmashood2721 Жыл бұрын
ആവശ്യം ഉണ്ടോ ❓️
@aju7531
@aju7531 2 жыл бұрын
Sakshikal illathe kulha sweekaryamakumo
@sairaali3005
@sairaali3005 2 жыл бұрын
Alhamdulillah. Mashaallah
@abdulmajeed7287
@abdulmajeed7287 8 ай бұрын
😭😭😭
@jasni8k595
@jasni8k595 2 жыл бұрын
Jasni k
@ramsikunji2515
@ramsikunji2515 Жыл бұрын
ഞാൻ ഒരു കാര്യം ചോദിക്കട്ടെ ഒരു പെണ്ണിന് അവനെ ഒഴിവാക്കണം ഒരിക്കലും ഓർമിച്ചു ജീവിക്കാൻ കഴിയില്ല എന്ന് ആണെങ്കിൽ അവൻ അവളെ ഒഴിവാകുന്നില്ലെങ്കിൽ എങ്ങനെ ആണ് ചെയ്യേണ്ടത് അവൾക് 4 മക്കൾ ഉണ്ട് അതും കൂടി ഓർക്കണം അവളാണ് മകളെ 8 വർഷം ആയിട്ട് നോക്കുന്നത് അവൻ അവരെ അന്വേഷിക്കുന്നു പോലും illa
@Aliraghavan
@Aliraghavan 5 күн бұрын
കോടതിയെ സമീപിക്കുക ഇസ്ലാമിൽ സ്ത്രീക്ക് ഭർത്താവിനെ ഒഴിവാക്കണമെങ്കിൽ ഒരുപാട് കടമ്പകൾ കടക്കണം. പുരുഷന് പെട്ടന്ന്ഒഴിവാക്കാം. പിന്നെ സ്ത്രീയുടെ കാരണത്താൽ അല്ലാതെ ഒരാൾ thalak ചൊല്ലിയാൽ തിരിച്ചെടുക്കണമെങ്കിൽ വേറെ ഒരുത്തൻ കെട്ടണം. സ്ത്രീക്ക് പക്ഷെ വേറെ ഒരാളുടെ കൂടെ പോകാൻ താല്പര്യമുണ്ടാവുകയില്ലെങ്കിലും തന്നെ ഉപേക്ഷിച്ച യാളുടെ കൂടെ പോകാനായിരിക്കും ഇഷ്ടം എന്നാലും കാര്യമില്ല. അതാണ് ഇസ്ലാമിലെ സ്ത്രീ സ്വാതന്ത്ര്യം
@saleenasanthosh3188
@saleenasanthosh3188 10 ай бұрын
Enganeyenkilum onneozhichutharanpattumo5varshamayit case parayunnu
@mashoodmashood2721
@mashoodmashood2721 9 ай бұрын
ഫസ്ഖ് ചൊല്ലിയാൽ മതി
@Homeofbeegum7062
@Homeofbeegum7062 17 күн бұрын
Manohara jeevitham alla adichamarthal jeevitham
@babushaji4821
@babushaji4821 2 жыл бұрын
പ oനാർഹം
@saleenkj9887
@saleenkj9887 Ай бұрын
സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പിന്റെ വീഡിയോകൾ കാണുക
@thefanofhighflyers5173
@thefanofhighflyers5173 8 күн бұрын
സ്ത്രീ പുരുഷനോട് അങ്ങോട്ട് വിവാഹമോചനം തേടിയാൽ divorceന് ശേഷം മഹർ ആരുടെ കൈവശം വെക്കാനാണ് നിയമം...
@mohammedalip6175
@mohammedalip6175 6 ай бұрын
ഇവിടെ ഉദ്ധരിക്കപ്പെട്ട ഹദീസിലും പ്രവാചകൻ ഭർത്താവിനോട് ഖുൽ അനടത്താനല്ലെ പറയുന്നത് ഭാര്യയോടല്ലല്ലൊ
@suhraubaid5352
@suhraubaid5352 2 жыл бұрын
Ruksana abivadyngal
@mhmhmhmh563
@mhmhmhmh563 Жыл бұрын
മാറി മാറി രുചി നോക്കുന്ന ഒരു പുരുഷനെ അല്ലാഹു ഇഷ്ടപെടുകയില്ല എന്ന ഹദീസ് ഒന്ന് ഇതിൽ ഇട്ട് തരുമോ പ്ലീസ് ???
@FoodistIritty
@FoodistIritty Жыл бұрын
Best
@mhmhmhmh563
@mhmhmhmh563 Жыл бұрын
നിങ്ങൾ ന്യായമായ കാരണങ്ങൾ എന്താണ് ഒന്നും പറയാതെ കൊടം തൊടാതെ മാങ്ങ എടുക്കുന്ന പരിപാടി ആണ് നിങ്ങൾ ഇവിടെ പറയുന്നത്
@bushraca8668
@bushraca8668 22 күн бұрын
ഫോൺ നമ്പർ തരാമോ
@butterfly-qq5uu
@butterfly-qq5uu 2 жыл бұрын
വലിച്ച് നീട്ടി കുളമാക്കി
@noushuk7805
@noushuk7805 Ай бұрын
അത് തോന്നിയപോലെ പറ്റില്ല വ്യക്തമായ കാരണങ്ങൾ ഉണ്ടായിരിക്കണം അല്ലാതെ ഭർത്താവ് ജോലിക്കിടയിൽ ഇടയ്ക്കിടയ്ക്ക് മെസ്സേജ് അയക്കുന്നില്ല എന്നും പറഞ്ഞ് ചെയ്യാൻ പറ്റില്ല 😂😂😂
@neymarjunior1067
@neymarjunior1067 22 күн бұрын
correct enne ethil peduthi ente bhrya . enth myrenkilum ayikotee njn 11 varshm avalkk vendi chilavakkiya pisa tirich kittanam allathy oru .... moleyum njn vidilla .. eval markk kadi mokumbol vere pokan thonumm athinu support ayittt eth polty kure niyamangalum
@haidertaniveppil7306
@haidertaniveppil7306 10 ай бұрын
നമ്പർ തരോ
@user-pr2rw5yb8b
@user-pr2rw5yb8b 2 күн бұрын
പക്ഷെ അവർ ഡിവോഴ്സ് ആക്കാദെ നമുക്ക് വേറെ കല്യാണം കഴിക്കാൻ പറ്റില്ലാലോ അവർ വേറെ കെട്ടി എന്നെയും മക്കളെയും നോക്കാത്ത കാരണം ഞാൻ ഡിവോഴ്സ് ആക്കി
@mhmhmhmh563
@mhmhmhmh563 Жыл бұрын
വെറുതെ വെച്ച് നീട്ടി പറയുന്നു ഇതിൽ പ്രായോഗിക തലത്തിൽ എന്ത് ചെയ്യണമെന്ന് പറയുന്നില്ല
@mhmhmhmh563
@mhmhmhmh563 Жыл бұрын
നിങ്ങൾ സ്ത്രീപക്ഷത്ത് നിന്നാണ് സംസാരിക്കുന്നത് എന്നാണ് ഞാൻ മനസ്സിലാക്കിയത് നിങ്ങൾ സാക്കിർ നായിക് സാറിന്റെ പ്രസംഗം ഒന്ന് കേട്ട് നോക്കുക
@afzalmes
@afzalmes 2 жыл бұрын
All the CIC members will now have to look for second marriage???
@kammukuttymakkar9702
@kammukuttymakkar9702 Жыл бұрын
അപ്പോൾ ഫസ് ഖോ
@neymarjunior1067
@neymarjunior1067 22 күн бұрын
പറഞ്ഞ് തീരാത്ത എന്ത് പ്രശ്നം ആണ് ഈ ലോകത്ത് ഉള്ളത്
@AshrafMakkani-sx6jy
@AshrafMakkani-sx6jy Ай бұрын
ഖുൽഅ് പൂർത്തിയാവണമെങ്കിൽ ഭർത്താവ് അവളെ ത്വലാഖ് ചൊല്ലൽ നിർബന്തമുണ്ടൊ??
@meharbanpathoor1796
@meharbanpathoor1796 Ай бұрын
ഇല്ലാ. ഖുൽഉ ചൊല്ലേണ്ടത് പെണ്ണാണ്. രണ്ടു സാക്ഷികൾ ഒപ്പിടണം
@mashoodmashood2721
@mashoodmashood2721 Ай бұрын
Yes
@mashoodmashood2721
@mashoodmashood2721 Ай бұрын
​@@meharbanpathoor1796😇🤔
@AshrafMakkani-sx6jy
@AshrafMakkani-sx6jy Ай бұрын
കോടതി ഡിക്ലേ റേഷൻ നൽകുന്നതിന് മുമ്പ് ഒരു മധ്യസ്ഥൻ്റെ മുമ്പിൽ ഒരു സിറ്റിംഗ് നടക്കേണ്ടതല്ലെ
@AshrafMakkani-sx6jy
@AshrafMakkani-sx6jy Ай бұрын
നിങ്ങളുടെ Contact കിട്ടുമെങ്കിൽ വളരെ ഉപകാരം
@afzalmes
@afzalmes 2 жыл бұрын
What do you call a muslim women who intend to live in a stranger house without any blood relation and put down her husband rights to see his beloved son ?? what do you call such a women as per your islamic view?? Why should the children pay the bill of not having his basic right being accomplished ????
@doerssuccess4890
@doerssuccess4890 2 жыл бұрын
Spouse should have clear knowledge about their duties and obligations more than the rights that they expect from others. When these prerequisites are learned and followed there would hardly be any marital issues
@abdurahimankunnath4901
@abdurahimankunnath4901 2 жыл бұрын
ഇത്തരം ഒരു വിഷയത്തിൽ തീരുമാനം പറയാൻ ഇരുവശവും കേൾക്കേണ്ടതുണ്ട്. എന്നാലും രക്ത ബന്ധമില്ലാത്തവരോടൊപ്പം ഒരു മുസ്‌ലിം സ്ത്രീക്ക് തനിച്ച് താമസിക്കാൻ സാധാരണ ഗതിയിൽ ഇസ്‌ലാം അനുവാദം നൽകുന്നില്ല. കുട്ടികളെ കാണാനും അവരോട് ഇടപഴകാനുമുള്ള അവകാശം വിവാഹ കരാറിനൊപ്പം തന്നെ ദമ്പതികൾക്ക് ഒരു പോലെ സ്ഥാപിതമാകുന്ന അവകാശമാണ്. അത് നിഷേധിക്കാൻ , കുട്ടിയുടെ അവകാശങ്ങൾ ഹനിക്കപ്പെടുകയോ അവൻ/അവൾ അക്രമിക്കപ്പെടുകയോ ചെയ്തേക്കാവുന്ന സാഹചര്യത്തിലല്ലാതെ ഇരുവിഭാഗത്തിനും അർഹതയില്ല. പൊതുവായ കാര്യം ഇതാണ്, പ്രത്യേക കേസുകളിൽ അഭിപ്രായം പറയാൻ അവ പ്രത്യേകം പഠിക്കേണ്ടിവരും والله اعلم
@anasummar5898
@anasummar5898 Жыл бұрын
ഹൈക്കോടതിയുടെ വിധിയൊക്കെ ശരി തന്നെ നിയമമാണ് ഇസ്ലാമിക ശരീരത്തിൽ hulaചെല്ലേണ്ടതും അത് പ്രസ്താവിക്കേണ്ടതും പുരുഷനാണ് പുരുഷൻ hulaചൊല്ലിയില്ലെങ്കിൽ അതു മുറിക്കപ്പെടാത്ത ബന്ധമായി തുടരും പിന്നെ ഒരു നിക്കാഹ് സഹീഹ് ആവുകയില്ല മുറിക്കപ്പെടാത്ത ബന്ധം ആയതുകൊണ്ട് പിന്നെ ഒരു നിക്കാഹ് നടത്തിയാൽ ആനിക്കാഹ് ബാത്തിലാണ് അത് ഒരു വേശ്യാവർത്തിക്കുള്ള കൂട്ടിക്കൊടുപ്പായിയെ പരിഗണിക്കുകയുള്ളൂ ഇസ്ലാമിക ശരീഅത്ത് എടുത്ത് കളിക്കുമ്പോൾ സൂക്ഷിച്ചുവേണം റുക്സാന ഇസ്ലാമിക വിധി വിലക്കുകളെ കുറിച്ച് യെക്കുറിച്ച് പറയാൻ ഇവിടെ രണ്ട് സമസ്തയ്ക്കും പണ്ഡിതന്മാർ ഉണ്ട് മഖ്ദൂദി ഇസ്ലാമിക പണ്ഡിതൻ അല്ല ഇന്ത്യൻ ജനാധിപത്യം (ശിർക്കാണെന്നും ) അത് ബഹുദൈവ ആരാധനയാണെന്നും പറഞ്ഞ ആളാണ് മഖ്ദൂദി സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതന്മാർ ആരും അയാളെ അംഗീകരിക്കുകയില്ല തീവ്രവാദത്തിന് വേണ്ടി വളവിട്ട ആളാണ് മഹ്ദൂദി റുക്സാനകുറിച്ച് നന്നായി പഠിക്കുക
@aleenasvlogs7035
@aleenasvlogs7035 Жыл бұрын
കോൺടാക്ട് നമ്പർ ഒന്ന് തരാമോ
@FoodistIritty
@FoodistIritty 10 ай бұрын
2 സമസ്തയോ
@nizwashoukath1063
@nizwashoukath1063 5 ай бұрын
അറബി വായിക്കാൻ അറിയാത്ത മൗദൂദി മുജദ്ധിതോ? നല്ല തമാശ 🤭🤭🤭
@muhammedrasheed6796
@muhammedrasheed6796 2 жыл бұрын
പെങ്ങളെ വളരെ നന്നായി.🙏. മുസ്ലിം സ്ത്രീകൾ രക്ഷപെടട്ടെ. ഖുൽഹു നടത്താൻ ... ഭർത്താവ് തയ്യാറായില്ല എങ്കിൽ. സ്ത്രീകൾ എന്തു ചെയ്യും . പള്ളി കമ്മറ്റിക്കാരും തയ്യാറായില്ല എങ്കിൽ...മദ്യസ്ഥ യിൽ പുരുഷൻ തയ്യാറായില്ലെങ്കിൽ. സ്ത്രീകൾ എങ്ങനെ യാണ് ഖുലഹ് നടത്തുക. 🤔🤔
@shihabshi8388
@shihabshi8388 2 жыл бұрын
ഈ അവസ്ഥലാണ് ഞാനും പ്ലീസ് റിപ്ലൈ
@mhmhmhmh563
@mhmhmhmh563 2 жыл бұрын
Njanum please reply
@siddique.k.msiddique.k.m8832
@siddique.k.msiddique.k.m8832 Жыл бұрын
ഞാൻ അറിഞ്ഞിടത്തോളം ഒന്നും ചെയ്യാൻ പറ്റില്ല. കോടതിയിൽ പോകേണ്ടി വരും. മതവും മത നിയമങ്ങളും ഒക്കെ പുരുഷന്മാരുടെ കൂടെ ആണ്
@muhammedrasheed6796
@muhammedrasheed6796 Жыл бұрын
@@shihabshi8388 നിങ്ങൾ ഖുൽഹ് ചൊല്ലിയോ...??
@muhammedrasheed6796
@muhammedrasheed6796 Жыл бұрын
@@mhmhmhmh563. നിങ്ങൾ ഖുൽഹു ചൊല്ലിയോ..??
@mb9811
@mb9811 2 жыл бұрын
പെണ്ണിന്റെ അവകാശമാണെങ്കിലും അത് ചെയ്യേണ്ടത് പുരുഷൻ ആണ്
@siddique.k.msiddique.k.m8832
@siddique.k.msiddique.k.m8832 Жыл бұрын
നല്ല കോമഡി.. പുരഷന്മാർക്ക് വേണ്ടി ഉണ്ടാക്കിയ മതം 😂
@ramsiyajafar641
@ramsiyajafar641 8 күн бұрын
No
@kamaliyya
@kamaliyya 23 күн бұрын
മതം പറയാൻ പണ്ഡിതന്മാർ ഇല്ലാത്തത് കൊണ്ടാണോ താത്ത ഇറങ്ങിത്തിരിച്ചത് കഷ്ടം
@ramsiyajafar641
@ramsiyajafar641 8 күн бұрын
She is ruksana madm..u dont know her 😂😂😂
@labeebashameer7485
@labeebashameer7485 Жыл бұрын
ദാമ്പത്യബന്ധത്തിൽ കാരുണ്യവും, പ്രണയവും എന്താണെന്ന് അറിഞ്ഞിട്ടില്ലാത്ത ഞാൻ 😢
@ms____shiii_dhaa____
@ms____shiii_dhaa____ Жыл бұрын
😔😔
@labeebashameer7485
@labeebashameer7485 Жыл бұрын
@@mashoodmashood2721 No
@labeebashameer7485
@labeebashameer7485 Жыл бұрын
@@mashoodmashood2721 നിങ്ങളുടെ പണി അല്ല എനിക്ക്.നിങ്ങൾ അവിഹിതമാണല്ലോ?
@labeebashameer7485
@labeebashameer7485 Жыл бұрын
@@mashoodmashood2721 ഭർത്താവിന് ഉണ്ടോ എന്ന് താങ്കൾ ചോദിച്ചില്ല ഭായ്.ചോദിക്കുമ്പോൾ ചോദ്യം വ്യക്തമാകണം
@labeebashameer7485
@labeebashameer7485 Жыл бұрын
@@mashoodmashood2721 അവിഹിതമാമാ താൻ ആള് കൊള്ളാലോ?😄😄 ഞാൻ അവിഹിത മാമനോട് പരാതി പറഞ്ഞില്ല.ഈ വീഡിയോ ഇട്ട സ്ത്രീയോട് ആണ് പറഞ്ഞത്
@asharabiasharabi2897
@asharabiasharabi2897 11 ай бұрын
Ittha nighalude number send cheyyavo
@asharabiasharabi2897
@asharabiasharabi2897 9 ай бұрын
Endhina
@khairunnisavp4097
@khairunnisavp4097 2 жыл бұрын
Good 👍speach
@kunhinm8091
@kunhinm8091 2 жыл бұрын
മാഷാ അല്ലാഹ്
@nasiyan1107
@nasiyan1107 Жыл бұрын
👍
@abdulmajeedkannadi5057
@abdulmajeedkannadi5057 2 жыл бұрын
👍👍👍
@shylafasil1060
@shylafasil1060 9 күн бұрын
❤❤
@jasni8k595
@jasni8k595 2 жыл бұрын
Jasni k
@vengulampe7422
@vengulampe7422 2 жыл бұрын
Allahu Afiyath Ayusum nalky Anugrahikatte
@aboospattambi311
@aboospattambi311 2 жыл бұрын
മാഷാഅല്ലാഹ്‌
@salmaabbas5550
@salmaabbas5550 2 жыл бұрын
👍👍👍
@sulfathkazhungil2875
@sulfathkazhungil2875 2 жыл бұрын
👍🏼👍🏼👍🏼👍🏼
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,5 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
#92|Divorce Case parties must know these Things
19:52
Online Legal Service
Рет қаралды 118 М.
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,5 МЛН