ലിബറല്‍ നികാഹിനെ കുറിച്ച് | PART 1 | ടി. മുഹമ്മദ് വേളം | പറയാനുള്ളത്

  Рет қаралды 7,652

D4Media

D4Media

15 күн бұрын

ലിബറല്‍ നികാഹിനെ കുറിച്ച് | PART 1 | ടി. മുഹമ്മദ് വേളം | പറയാനുള്ളത്
-----------------------------------------------------------
Like : / d4media.in
Follow : / d4media.in
Google: g.page/d4media-in?gm
#D4Media #IslamicVideos #nikah #calicut #keralapolitics #2024 #tmuhammedvelam #malayalam #talk

Пікірлер: 49
@abdurahimank5734
@abdurahimank5734 Күн бұрын
കുറച്ചു കൂടി നല്ല ഒരു വിശകലനം പ്രതീക്ഷിച്ചു. എന്നാൽ എവിടെയും തൊടാതെ ചില കാര്യങ്ങൾ പറഞ്ഞു, അത്രമാത്രം.
@RKjuly2024
@RKjuly2024 Күн бұрын
ഞാൻ ഇന്ന് സംസാരികുന്നത് തെങ്ങിനെ കുറിച്ചാണ്..തെങ്ങ് കൽപവൃക്ഷം എന്ന് അറിയപ്പെടുന്നു...ഒരുപാട് ഗുണങ്ങൾ ഉള്ള വൃക്ഷമാണ് തെങ്ങ്.തെങ്ങിൽ നമുക്ക് പശുവിനെ കെട്ടാം...എൻ്റെ വീട്ടിൽ ഒരു പശുവുണ്ട്.അത് നമുക്ക് പാൽ തരും..പശുവിൻ പാൽ നല്ലൊരു പോഷക ആഹാരം ആണ്. കേരളത്തിൽ ഇപ്പൊൾ കൂടുതലും ഉപയോഗിക്കുന്നത് മിൽമ പാൽ ആണ്..എൻ്റെ അമ്മായിയുടെ മോൻ മിൽമയിൽ ആണ് ജോലി ചെയ്യുന്നത്...ഇതുകൂടി പറഞ്ഞ് ഞാൻ നിർത്തുന്നു.. നന്ദി...😂😂😂😂
@monnRiaz
@monnRiaz Күн бұрын
എക്സ് മുസ്ലിം നികാഹ് ആണ് അത്. മുസ്ലിം സമുദായം സൂക്ഷിക്കുക.
@user-cd4gh8fw2v
@user-cd4gh8fw2v 16 сағат бұрын
വിമർശിക്കാനുള്ള സ്വാതന്ത്ര്യം അംഗീകരിക്കുമ്പോൾ തന്നെ ചില കാര്യങ്ങൾ അടിവരയിടണം. പൊതുധാർമികതക്കും , ക്രമ സമാധാനത്തിനും ഭംഗം വരാത്തവണ്ണം ആർക്കും എന്തും ആവിഷ്കരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണം. മതവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇത് കൂടുതൽ ഊന്നി പറയണം. കാരണം മതം ഒരു objective reality അല്ല. മറിച്ച് ഒരു inter subjective reality യാണ്. അഥവാ കുറേയാളുകൾ പൊതുവായി പങ്കുവക്കുന്ന വിശ്വാസം. ഒരു കല്പിത യാഥാർത്ഥ്യം. മതത്തിൻ്റെ ഉള്ളിലേക്ക് വരുമ്പോൾ ഉപ വിഭാഗങ്ങൾ കാണാം. പൊതുവായ സങ്കല്പങ്ങൾ തന്നെ വ്യാഖ്യാനിക്കുന്നേടത്ത് ആളുകൾക്കിടയിലുണ്ടാകുന്ന അഭിപ്രായ വ്യത്യാസമാണ് അതിൻ്റെ കാരണം. കാര്യങ്ങൾ അങ്ങനെയിരിക്കെ നിങ്ങളുടെ വിശ്വാസം തെറ്റ് ഞങ്ങളുടേത് മാത്രമാണ് ശരി എന്ന് ഒരു വിഭാഗം മറുവിഭാഗത്തിനെതിരേ ആരോപിക്കുന്നതിന് പ്രത്യേക പ്രസക്തി ഒന്നുമില്ല.
@SajidNK-jz9of
@SajidNK-jz9of Күн бұрын
ഒന്ന് വേഗം പറഞ്ഞ് പഠിക്കണം. അനാവശ്യ ആവർത്തനം വേണ്ട. ഞങ്ങൾക്ക് വേറെയും പണിയുണ്ട്. വലിഞ്ഞ് വലിഞ്ഞ് പറയുന്ന ഒരു പ്രസംഗം നിങ്ങൾ കേട്ടിരിക്കുമോ. കാര്യം നേരെ ചൊവ്വെ പറയണം
@saidktl8122
@saidktl8122 Күн бұрын
ഇവിടെ എന്ത് മനസ്സിലായി. വല്ലതും
@user-dn3bx4cz7n
@user-dn3bx4cz7n 9 сағат бұрын
Endan kozhikod nikahl sambavichd 😮 onnum vykthamakylla
@ahmadashraf3369
@ahmadashraf3369 Күн бұрын
ഏത് നികാഹിനെക്കുറിച്ചാണ് എന്ന് പറയുന്നില്ല. കോഴിക്കോട് എന്ന് പറയുന്നുണ്ട്.
@avaruk3700
@avaruk3700 Күн бұрын
വിശദാംശങ്ങൾ അല്പംകൂടി യഥാകാലം ആയിരുന്നു
@AYYOOB6785
@AYYOOB6785 Күн бұрын
Avaganichu thallnem.....
@abdul_vahab
@abdul_vahab Күн бұрын
അഭിനന്ദനങ്ങൾ
@naseemakt5511
@naseemakt5511 Күн бұрын
Masha Allah
@shamilshalu9084
@shamilshalu9084 Күн бұрын
Well said❤❤... But you have to adress the normal people also...🎉
@mimuhemmadali1504
@mimuhemmadali1504 16 сағат бұрын
ലോക വിവരം ഇല്ലെങ്കിലും കേരളത്തിൽ നടക്കുന്ന ചില കാര്യങ്ങൾ എങ്കിലും അറിയുന്നവർക്ക് കാര്യം മനസ്സിലായി.
@anoopchalil9539
@anoopchalil9539 Күн бұрын
2x il polum speed illallo...
@user-bh5fh7mp9x
@user-bh5fh7mp9x Күн бұрын
എന്താണ് വിഷയം. എന്തെല്ലാമാണ് പറയുന്നത്
@lifearth
@lifearth Күн бұрын
??
@ummerp1676
@ummerp1676 Күн бұрын
ലി ബെറൽ നിക്കാഹിനെ കുറിച്ച് പറയൂ
@naheemadeepat9593
@naheemadeepat9593 Күн бұрын
Very slow...he could have done it in 3 minutes
@abdussamadar6522
@abdussamadar6522 Күн бұрын
The speaker needs to make things very clear. Is it a valid nikah ? What pillars have they violated etc needs to be explained. Is it a novel opinion or is it based on some obscure fiqh position ? This video isn't useful unless these questions are answered.
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 126 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 55 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 126 МЛН