ദശപുഷ്പം | Dasapushpam or the ten sacred flowers of Kerala | Sarang Family | Dakshina

  Рет қаралды 92,010

DAKSHINA

DAKSHINA

Күн бұрын

Пікірлер: 101
@vijilardru
@vijilardru Жыл бұрын
ടീച്ചറമ്മേ ഒരുപാടൊരുപാട് നന്ദിയുണ്ട്, ഈ ദശപുഷ്പ്പങ്ങളെ കാണിച്ചു തന്നതിന്.. കാരണം ഞാൻ ഒരു ട്യൂഷൻ അധ്യാപകനാണ്. 8 ക്ലാസിലെ കുട്ടികൾക്കു അവരുടെ മലയാളം പാഠപുസ്തകത്തിലെ ഒരു പാഠത്തിൽ ദശപുഷ്പങ്ങളെ കുറിച്ച് പറയുന്നുണ്ട്. അന്നേരം പേരുകൾ മാത്രം പറഞ്ഞു കൊടുക്കുകയാണ് ചെയ്യാറ്. ഇനിമുതൽ ഈ വീഡിയോയിലൂടെ അവയെ കാണിച്ചുകൂടി കൊടുക്കാലോ.... നന്ദിയുണ്ട്...❤❤
@vijayalakshmisarang1352
@vijayalakshmisarang1352 Жыл бұрын
പ്രയോജനപ്പെടുന്നു എന്നറിയുന്നതിൽവളരെ സന്തോഷം❤❤
@vijilardru
@vijilardru Жыл бұрын
@@vijayalakshmisarang1352 💕💕💕
@thasniaboobucker8326
@thasniaboobucker8326 Жыл бұрын
yes,nalladanu
@wonderland2528
@wonderland2528 Жыл бұрын
Dashapushapathiinte പ്രാധാന്യം അല്ലെങ്കിൽ ഉപയോഗം അറിയാൻ ആഗ്രഹിക്കുന്നു
@aparnakj6727
@aparnakj6727 Жыл бұрын
ദശപുഷ്പ്പങ്ങളെ പരിചയപ്പെടുത്തി അറിവുകൾ പകർന്നു നൽകിയത് വളരെ ഇഷ്ടപ്പെട്ടു.
@mallusjourney
@mallusjourney Жыл бұрын
ഹേയ് അത്ഭുത പെടാണ്ട.. ആള് പരശുരാമൻ തന്നേ.. അതെ തനനദ് വിദ്യാഭ്യാസ രീതി നിലനിർത്തുന്ന സരഗിൻ്റെ സ്വന്ഥം (നമ്മുടെയും ) അറിവിൻ്റെ കലവറ .വിജയലക്ഷ്മി ടീച്ചർ..❤
@sunithakrishnan617
@sunithakrishnan617 Жыл бұрын
👍ടീച്ചർ വളരെ ഭംഗിയായി വിശദീകരണം തന്നു 👌👌👌ഇതിൽ വിഷ്ണു ക്രാന്തിഎവിടെയും കാണാൻ ഇല്ല
@Devanpes
@Devanpes Жыл бұрын
👌.... Super teachere...
@suryagayathrysreenivasan4259
@suryagayathrysreenivasan4259 Жыл бұрын
Und ippo ath nurseryil vangan kittum 🥰
@anshadem5781
@anshadem5781 Жыл бұрын
എത്ര മൂല്യവത്തായ അറിവുകൾ നന്ദി അറിയിക്കുന്നു ദക്ഷിണക് 🙏🙏🙏
@vijayalakshmisarang1352
@vijayalakshmisarang1352 Жыл бұрын
സന്തോഷം❤❤
@AMBUJAKKSHAN
@AMBUJAKKSHAN 10 ай бұрын
വിഷ്ണു ക്രാന്തി മാത്രം കിട്ടാനില്ല ബാക്കിയെല്ലാം വീട്ടിലുണ്ട് 🙏ഞങ്ങളുടെ അമ്പലത്തിൽ കർക്കിടക മാസം ദെശപുഷ്പങ്ങൾ വെച്ചാണ് വായന നടത്തുന്നത് but ഇപ്പോൾ വിഷ്ണുക്രാന്തിക്ക് ക്ഷാമം 🙏
@AbdulKhader-rw7kd
@AbdulKhader-rw7kd Жыл бұрын
പൊന്ന് ചേച്ചീ കരയാൻ വല്ലാത്ത മോഹം കുട്ടിക്കാലത്ത് ഇതെല്ലാം പാടത്തും വ ള പ്പിലും പറംബിലും തോട്ടു വക്കിലും കണ്ട് വളർന്ന് വലുതായ് ഞാൻ നമ്മുടേ നാട്ന്റെയും നാട്ടാരുടെയു. കോലം മാറിയ ജീവിതം ഇനി ഒരിക്കലും തിരികേ വരില്ല ല്ലോ ആ നീറുന്ന ദുഃഖം സഹിക്കുന്നില്ല
@jobyjoseph6419
@jobyjoseph6419 Жыл бұрын
വളരെ ഉപകാര പ്രദമായിരുന്നു ഈ വിഡിയോ.. വളരെ നന്ദി വിജയ ലക്ഷ്മി അമ്മ 🙏🏿🙏🏿
@yaminivijay24
@yaminivijay24 Жыл бұрын
Anikku Ethile kurachennam kudi nattu pidippikkan undu.... thanks for sharing such beautiful points to learn more for me ....
@jithinrajalumoottil
@jithinrajalumoottil Жыл бұрын
മികച്ച ശബ്‌ദം
@soulwiper4285
@soulwiper4285 Жыл бұрын
ഇതിൽ എട്ടു പേരെ ഞാൻ ഇവിടെ തൊടിയിൽ കണ്ടെത്തി 🥰
@roopabee8542
@roopabee8542 8 ай бұрын
Thank you brought back memories.
@Kumar84717
@Kumar84717 Жыл бұрын
വലിയ വലിയ അറിവുകൾ 🧡🧡🙏🙏🙏🙏🙏
@rinisunod9327
@rinisunod9327 Жыл бұрын
വളരെയധികം ഉപകാരപ്രദം. 🙏
@shajipn4751
@shajipn4751 Жыл бұрын
എന്ത് "അറിവാത്രെ"🙏🙏🙏
@zakyssigns4268
@zakyssigns4268 Жыл бұрын
Most useful, എത്ര പേർക്ക് ഇന്ന് സ്വന്തം പറമ്പിൽ നിന്ന് ദശ പുഷ്പങ്ങൾ പറിച്ചെടുക്കാൻ സാധി ക്കും, സംശയമാണ്
@jamisjami2433
@jamisjami2433 Жыл бұрын
Madathinu ആ വരി ഒന്ന് മൂളി നോക്കാമായിരുന്നു ഹൃത്യം ❤️❤️🙏
@reshmivbabu8594
@reshmivbabu8594 Жыл бұрын
Oru padu thanks video cheythathinu
@mahilamonyrajan1693
@mahilamonyrajan1693 11 ай бұрын
Enike ariyamairunnu enkilum teacher de vsadeekaranam നന്നായി ഇഷ്ടപ്പെട്ടു 🙏🙏🙏 njan kalcte chethithu kpnde dane nokan karanam
@kanikashankariyer9064
@kanikashankariyer9064 Жыл бұрын
Fantastic madam...thanx a lot for the video...loves from Ahmedabad....
@aswathyananthakrishnan1443
@aswathyananthakrishnan1443 Жыл бұрын
❤ thank you for this wonderful video ❤
@vijayalakshmisarang1352
@vijayalakshmisarang1352 Жыл бұрын
❤❤
@jayathomas2737
@jayathomas2737 Жыл бұрын
Thanks 🙏👍
@radhasuresh3197
@radhasuresh3197 Жыл бұрын
ഇന്ദ്രവല്ലരി❤
@ameenashihab7321
@ameenashihab7321 Жыл бұрын
ഈ അപരന്മാരിൽ നിന്നും യഥാർഥതതിലുള്ളത് എങ്ങനെ മനസ്സിലാകും ?
@sajinikumarivt7060
@sajinikumarivt7060 Жыл бұрын
Informative video.....❤
@deekxitha
@deekxitha Жыл бұрын
Onathinte vibavangal cheyyamo ....koottucurry olan aviyal ....♥️
@petgallery
@petgallery Жыл бұрын
Super video ❤❤❤
@divyahmaller9282
@divyahmaller9282 Жыл бұрын
Thank you so much for your information ❤❤
@sheejagirijan6172
@sheejagirijan6172 Жыл бұрын
3:39 🌹🌹🌹🌹
@farisctselman
@farisctselman Жыл бұрын
Teachereee...aan kuttikalkk mudi kozhichilinulla valla marunnum paranju tharumo😢.?
@blazersentertainment8263
@blazersentertainment8263 Жыл бұрын
Very good info but if u can tell the medicinal use of all that will be better that's just a suggestion thank u❤️
@sandhyasanthosh5203
@sandhyasanthosh5203 Жыл бұрын
❤❤❤
@vijayalakshmisarang1352
@vijayalakshmisarang1352 Жыл бұрын
❤❤
@kunjal5232
@kunjal5232 Жыл бұрын
👍🏻👍🏻👍🏻
@vijayalakshmisarang1352
@vijayalakshmisarang1352 Жыл бұрын
❤❤
@samthomas5755
@samthomas5755 Жыл бұрын
👍👍👍👍
@vijayalakshmisarang1352
@vijayalakshmisarang1352 Жыл бұрын
❤❤
@vineeshagopi5872
@vineeshagopi5872 Жыл бұрын
Beauty tips videos please
@radhasuresh3197
@radhasuresh3197 Жыл бұрын
Thank you 👍🏻❤️
@sherlir5753
@sherlir5753 4 ай бұрын
👍
@athiranair5358
@athiranair5358 Жыл бұрын
Njangal sivothikku karkidaka masathil veetil vekkarunde
@BALU00720
@BALU00720 Жыл бұрын
teacher❤
@DLS_GAMER_YT_
@DLS_GAMER_YT_ Жыл бұрын
Thanks amma
@SandhyaSandhya-vt1tl
@SandhyaSandhya-vt1tl Жыл бұрын
Super
@LekshmiAswin-j7z
@LekshmiAswin-j7z Жыл бұрын
Thanks amme❤love u
@sheejagirijan6172
@sheejagirijan6172 Жыл бұрын
Thank you
@rahulramtr2389
@rahulramtr2389 Жыл бұрын
Big fan of this voice and presentation❤️❤️ Big salute for this valuable informations❤️
@nabhanrasalnaburachu5443
@nabhanrasalnaburachu5443 Жыл бұрын
കർക്കിടക കഞ്ഞിക് ദശപു്പങൾ എടുക്കുമ്പോൾ കണക്ക് ഉണ്ടോ..
@vandanaabhi7324
@vandanaabhi7324 Жыл бұрын
Muyal cheviyan Ila throat pain undenkil arachu throatil thekkukayo oru Ila thinnukayo cheytal cheriya throat pain anenkil marum
@sumabais2962
@sumabais2962 11 ай бұрын
വളരെ നന്നായിരിക്കുന്നു.... ഈ ദശപുഷ്പങ്ങൾ എല്ലാം വീട്ടിൽ വളർത്തുന്നതിനുള്ള നിർദേശങ്ങൾ ഉണ്ടോ? 🙏🏻🙏🏻
@ashaarun2345
@ashaarun2345 Жыл бұрын
Kappa pappadam undakkumbol enthilanu ozhikkaru. Athinte video idamo❤
@devikaspotty1574
@devikaspotty1574 Жыл бұрын
ആ നീല പൂക്കൾ ഉള്ള വിഷ്ണുക്രാന്തി ഇവിടെ എങ്ങും കാണാനില്ല.കിട്ടിയാൽ കൊള്ളാമെന്നുണ്ട്
@gowriv.m4615
@gowriv.m4615 Жыл бұрын
Kala chedikale avide thane valaran anuvadikano ? Ente oru samshayam mathram anu.. prakrithiye athpole nilanirthan ano teacher ??
@prayoshkk5894
@prayoshkk5894 6 ай бұрын
ടീച്ചറുടെ ക്ലാസ്സിൽ ഇരിക്കാൻ പറ്റി ഇല്ലല്ലോ? പക്ഷെ ഒന്ന് അവിടെ വരാൻ ഭാഗ്യം ഉണ്ടാവോ? എന്നാലും എൻ്റെ അമ്മയുടെ അതെ സാമ്യം പക്ഷെ അവർ ഈ ലോകത്തിൽ ഇല്ല എന്നാലും കണ്ണകിയെയും ടീച്ചറെയും മുച്ഛനെയും വിഷ്ണുവെയും കുഞ്ഞു മോളെയും കാണാൻ ആഗ്രഹം വരും തീർച്ച ❤
@sherinrs4866
@sherinrs4866 Жыл бұрын
ചെറുപ്പത്തിൽ നിലപനയുടെ ഇല കണ്ടിട്ട് ഈന്തപ്പഴം കായ്ക്കുന്ന മരം ആണെന്ന് വിചാരിച്ചിട്ട് ഉണ്ട് 🤣😁.
@Naveli2102
@Naveli2102 Жыл бұрын
E arivukal okke Ene ulla generations n undakumo entho
@murugankrishnan7091
@murugankrishnan7091 Жыл бұрын
❤️🙏🙏🙏
@kunjal5232
@kunjal5232 Жыл бұрын
മുടി കോഴിച്ചിലിനും മുടിവളരാനുള്ള edhanghilum മരുന്ന് പറഞ്ഞു തരുമോ
@vijayalakshmisarang1352
@vijayalakshmisarang1352 Жыл бұрын
കയ്യുണ്യം മുടി വളരാൻ നല്ലതാണ്.
@user-aami
@user-aami Жыл бұрын
Actually നിങ്ങൾ ആരാണ് എന്നൊന്നും അറിയില്ല... Tr എന്ന് comment box കണ്ടപ്പോ ആണ് മനസ്സിലായത്.... ഞാൻ videos okke കാണാറുണ്ട് 🥰🥰🥰... So, ഒരു request ഉണ്ട്... Onam വരാൻ പോകുവല്ലേ.... അപ്പൊ അതിന്റെ videos ഇടണേ.... Food ഉണ്ടാക്കുന്നതും... അതുമായി ബന്ധപ്പെട്ട ithehyvum ഒക്കെ.... 😁❣️😁
@ardra-lq8sw
@ardra-lq8sw Жыл бұрын
Sarang attappadi yenn search cheyuuu..
@sheelavarghese2399
@sheelavarghese2399 Жыл бұрын
How to make wood fire stove show me please
@rajiraghu8472
@rajiraghu8472 Жыл бұрын
🙏
@shamilk630
@shamilk630 Жыл бұрын
💙👈
@varnaratheesh9067
@varnaratheesh9067 Жыл бұрын
വിഷ്ണുക്രാന്തി അന്വേഷണം തുടങ്ങിയിട്ട് വർഷം പലതു കടന്നു പോയി .ഇതു വരെ കിട്ടിയിട്ടില്ല.കിട്ടാൻ വല്ല മാർഗ്ഗവുമുണ്ടോ?ബാല്യത്തിൽ ഒരുപാട് പൂപറിച്ച് കളിച്ചതാണ്.
@RamaniP-xi6gu
@RamaniP-xi6gu 4 ай бұрын
വിഷ്ണുക്രാന്തി ഒഴിച്ച് ബാക്കി എന്റെ വീട്ടിൽ ഉണ്ട്. പക്ഷെ തിരുത്താളി നിങ്ങൾ കാണിച്ചതല്ല ഇരുണ്ട പച്ചനിറമാണ് ഇത്രയും വെട്ടും ഇല്ല ഒതുങ്ങിയ അല്പം കൂടി നീളമുള്ള ഇലയാണ് തിരുത്താളിക്കുള്ളത്..
@gayathrip5265
@gayathrip5265 Жыл бұрын
Vushukrandhi mathram ivade kittanilla
@signofmemories547
@signofmemories547 Жыл бұрын
ഇതിൻ്റെയൊക്കെ ഓരോ തൈകൾ അയച്ച് തരുമോ😊
@vijayalakshmisarang1352
@vijayalakshmisarang1352 Жыл бұрын
അവിടെയുണ്ടാവും. അന്വേഷിച്ചാൽ മതി.❤❤
@sheebaasokan4288
@sheebaasokan4288 Жыл бұрын
അമ്പത്തിരണ്ട് വയസായിട്ടും ദശപുഷ്പങ്ങൾ എല്ലാം തിരിച്ചറിയാത്ത ഞാൻ 🤔
@DevshanM-n8i
@DevshanM-n8i 5 ай бұрын
😂 ഇത് കേൾക്കുമ്പോൾ ഒരു മനസുഖം കൂടെ കരയാൻ ആളുണ്ടല്ലോ എന്ന ഒരു സുഖം😂😂😂😂😂
@dineshvedha6445
@dineshvedha6445 4 ай бұрын
ദശപുഷ്പത്തിൽ ഒന്നാമൻകറുകയല്ലെ?
@Thabith-qh5ov
@Thabith-qh5ov Жыл бұрын
അമൃത് ഒഴിവാക്കിയോ ടീച്ചർ അമ്മേ....
@abhijithabhi7157
@abhijithabhi7157 5 ай бұрын
തുമ്പ പൂ എവിടെ
@beenavenugopalannair
@beenavenugopalannair 5 ай бұрын
Dasapushpatji ullathalla thumbapoovu
@vasenthigvr9775
@vasenthigvr9775 Жыл бұрын
ഇപ്പോഴുള്ള മക്കൾ പോര അതിന് ഇപ്പോ അമ്മമാർ പോര
@soniaprescina8934
@soniaprescina8934 Жыл бұрын
അഛൻമാരോ
@RamaniP-xi6gu
@RamaniP-xi6gu 4 ай бұрын
തിരുത്താളി ഇതല്ല...
@siva1335
@siva1335 Жыл бұрын
കറുക പുൽത്തുമ്പത്തമ്പിളി കളമെഴുതി പാടിയ രാവുകൾ ..
@irfanarashid54
@irfanarashid54 Жыл бұрын
മുത്തശ്ശി നിങ്ങളുടെ ഒരു പഴയ ഒരു വീഡിയോ ദൂരദർശനിൽ കണ്ടിരുന്നു.ഇപ്പോളും നിങൾ അവിടെ കുട്ടികളെ പഠിപ്പിച്ചോക്കെ ആണോ ജീവിക്കുന്നത്.
@beenajohn7526
@beenajohn7526 Жыл бұрын
@sarivenu1
@sarivenu1 Жыл бұрын
❤❤❤❤❤
@vijayalakshmisarang1352
@vijayalakshmisarang1352 Жыл бұрын
❤❤
@muhammedmahin6966
@muhammedmahin6966 Жыл бұрын
❤❤❤❤
@ambiambi1850
@ambiambi1850 Жыл бұрын
👍👍
@arthousevlogstation9840
@arthousevlogstation9840 Жыл бұрын
❤❤❤❤❤❤
@nishjhony
@nishjhony Жыл бұрын
@vinayakvishnu8953
@vinayakvishnu8953 Жыл бұрын
@sheejagirijan6172
@sheejagirijan6172 Жыл бұрын
❤❤❤❤
@sheejagirijan6172
@sheejagirijan6172 Жыл бұрын
❤❤❤❤
@deepaanil5471
@deepaanil5471 Жыл бұрын
@sandhyajolly9114
@sandhyajolly9114 Жыл бұрын
❤❤❤
GOPALAKRISHNA SARANG & VIJAYALEKSHMI in SUDHINAM
33:40
DD Malayalam
Рет қаралды 868 М.
Маусымашар-2023 / Гала-концерт / АТУ қоштасу
1:27:35
Jaidarman OFFICIAL / JCI
Рет қаралды 390 М.
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН
Dasapushpangal  - Sacred Flowers Of Kerala #Dasapushpam
14:02
EXPLORING KERALITE
Рет қаралды 8 М.
Маусымашар-2023 / Гала-концерт / АТУ қоштасу
1:27:35
Jaidarman OFFICIAL / JCI
Рет қаралды 390 М.