കാര്യങ്ങൾ ശരിയായി മനസ്സിലാക്കി തന്ന ഈ യുവ പണ്ഡിതനെ അല്ലാഹു അനുഗ്രഹിക്കട്ടെ ! തബ്ലീഗ് പണ്ഡിതർ ഇതൊക്കെ നേരത്തേ തന്നെ തുറന്ന് പറഞ്ഞിരുന്നെങ്കിൽ ആചുഴലിക്കും മക്കൾക്കും ഈ ഗതി വരില്ലായിരുന്നു
@YesFreshIndia-gw7mw2 ай бұрын
അവർ ഖബർ പൂജകരിൽ നിന്ന് ഖുതുബിയത് കാരിൽ നിന്ന് രക്ഷപെട്ടു ... പടച്ച റബ്ബിനെ മാത്രം വിളിച് തേടുന്ന സത്യ വിശ്വാസികൾ ആയി ... തൗഹീദ് സുന്നത് പ്രബോധനം ചെയ്യുന്ന
@muhammedmukhthar67482 ай бұрын
കാര്യങ്ങൾ പഠിക്കാനും മനസ്സിലാക്കാനും ശ്രമിക്കുന്നവർക്ക് ഏറെ ഉപകാരപ്രദം...
@hamzathazhathangadi24602 ай бұрын
അസ്സലാമു അലൈക്കും, മാഷാ അള്ളാ നല്ല തെളിവുകൾ വച്ചുകൊണ്ടുള്ള സംസാരം സത്യാന്വേഷികൾക്ക് എന്നും ഉപകാരപ്രദമാകുന്ന ചെറിയൊരു വിശദീകരണം. ഇതൊന്നും ഉമ്മത്ത് മുസ്ലീമിന് ഗുണകരം തന്നെയാണ് യാതൊരു സംശയവുമില്ല. അല്ലാഹു ഉസ്താദിനെ തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ.
@73755.2 ай бұрын
Mashaallah 🎉❤
@anshidkp6132 ай бұрын
ماشاء الله بارك الله لك في علمك
@raihanathnp55882 ай бұрын
MaashaAllah❤
@AbdullaBana2 ай бұрын
ഫൈസൽ മൗലവി ഇനിയെങ്കിലും സംവാദത്തിന് തയാറാകൂ... മാനം കാക്കുൂ pls
@muhammadumar44622 ай бұрын
മാഷാ അല്ലാഹ്.... ബാറക്കല്ലാഹ്.... തലപ്പാവ് ന്റെ വാലിന്റെ നീളം നോക്കാതെ ഒന്നുകിൽ ഹഖ് അംഗീകരിക്ക് അല്ലെങ്കിൽ മറുപടി പറയൂ..... വിഷ്ട്ടം കാരെ......
@ali-qf9qw2 ай бұрын
ഒരുപാട് നാളായി കാത്തിരുന്ന പ്രസംഗം. വിസ്ഡം മറുപടി പ്രതീക്ഷിക്കുന്നു.???
@AbdulBasith-p6y2 ай бұрын
👍
@ibnuabdulraheem71132 ай бұрын
ما شاء الله🎉❤
@shafeeknbr2 ай бұрын
ഒന്നൂല്ലെങ്കിൽ ഷെയ്ഖ് ഇബ്നു തീമിയയുടെ (റ )ഈ ഫത്തുവ പ്രകാരം തഅലിം കിതാബ് കേരള സലഫികൾ അംഗീകരിക്കേണ്ടി വരും. അല്ലെങ്കിൽ ത അലിം കിതാബിനെ എതിർക്കാൻ വേണ്ടി ഷെയ്ഖ് ഇബുനു തീമിയയെ(റ )തളിപ്പറയേണ്ടി വരും.😃😃 😂😂
@shanuopticals58162 ай бұрын
മഷാ അള്ള .👍
@ismailmoulavi87492 ай бұрын
അമീൻ മൗലവീ താങ്കൾ അഹ്ലു സുന്നത്തി വൽ ജമാഅത്തിന്റെ പാതയിലാണ്. മഹാനായ കാഞ്ഞാർ മൂസ മൗലാനയും മറ്റും സ്വീകരിച്ച പാത. അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ! ഇൽമിൽ ബറക്കത്ത് നൽകട്ടെ! ദേവ് ബന്ദ് ഉലമാക്കൾക്ക് പോലും കാര്യങ്ങൾ തിരിഞ്ഞിരുന്നില്ല എന്ന നിലയിൽ തബ്ലീഗുമായി നടക്കുന്ന ചിലരെങ്കിലുമുണ്ട്. എന്ന് വിസ്മരിക്കുന്നില്ല
@binharis60342 ай бұрын
Masha allah
@swadique2 ай бұрын
جَزَاكَ الله خَيرًا كَثِيرا فِي الدُنيَا والآخِرَة
@salmanz41952 ай бұрын
❤❤❤❤❤
@shanuopticals58162 ай бұрын
❤
@AbdullaBana2 ай бұрын
السلام عليكم ورحمة الله ഇങ്ങനെ ആണങ്കിൽ ഫൈസൽ മൗലവി ലെറ്റർ പാഡ് വിട്ട് മാറുകയില്ല
സംവാദത്തിന് വരാത്തതിൻ്റെ കാരണം മനസ്സിലായി ... തബ്ലീഗ് നെതിരെ മുഖാമുഖം വെക്കാൻ ലെറ്റർപാഡ് വേണ്ട സീൽ വേണ്ട. സംവാദം നടത്താൻ ലെറ്റർ പാഡും സീലും... ഇത് എവിടുത്തെ നിയമം മനസ്സിലാകുന്നില്ല...
@yahkoob28862 ай бұрын
ഇനി ഇപ്പേം സിറാജുൽ ഇസ്ലാമും മുഫ്തിനകുമോ 😂
@AbdulBasith-p6y2 ай бұрын
മുജാഹിദ് മലപ്പുറം സംഘടിപ്പിച്ച പരിപാടിക്ക് മറുപടി പ്രതീക്ഷിക്കുന്നു
@AmeenMahe2 ай бұрын
In sha Allah ❤
@ali-qf9qw2 ай бұрын
താങ്ങൂല താങ്ങൂല .. 😅😅😅
@I_s_lam_.262 ай бұрын
സെൽഫി എന്ന് പറഞ്ഞു ചവിട്ടി താഴ്ത്താനല്ല, വയ്ക്നാനികമായി പ്രതികരിക്കൂ..@@AmeenMahe
@mohammedshahazad38362 ай бұрын
@@AmeenMaheWaiting
@haristhayyil47932 ай бұрын
،മറുപടി പറയാന് വേണ്ടിയുള്ള പരിപാടി അവിടെ നടന്നോ😂?
@truefactsthoughts2 ай бұрын
ഇത് പോലെ സുന്നികളിൽ വന്നിട്ടുള്ള ഷിയായിസത്തെ കുറിച്ചും ധൈര്യമായി സംസാരിക്കൂ....
@basheerkung-fu87872 ай бұрын
തൗഹീദിന്റെ പാതയിൽ ആണെന്ന് ഉറച്ച് വിശ്വസിക്കുന്ന സലഫി വിഭാഗങ്ങൾ ആദ്യം ശരിയാകട്ടെ! ആകെ ചെളിയിൽ മുങ്ങിയവനെ കുളിപ്പിച്ചെടുക്കാൻ പണി കൂടുതൽ ആണ് 😂😂😂