ഒരു സംശയം..... എല്ലാവരും കൂടിയാണ്. ഖുനൂത്ത് ഇത്രയും വിഷയം ആക്കി സാധാരണ മുസ്ലിമിനെ ബുദ്ധി മുട്ടിക്കുന്നത്. ഒരുമാസം ഓതി..... പിന്നെ ഓതിയില്ല. എത്ര കാലം നബി (സ )സുബ്ഹി നിസ്‌ക്കരിച്ചു അതിൽ എത്ര കാലം ഖുനൂത്ത് ഓതി. ഓതാൻ ഉള്ള കാരണം... പിന്നീട് നിർത്താനുള്ള കാരണം. കൂടുതൽ കാലം ഖുനൂത്ത് ഓതിയാണോ നിസ്‌ക്കരിച്ചത് അതല്ല ഓതാതെ യാണോ നിസ്‌ക്കരിച്ചത്..... സഹാബത്തിന്റ ചര്യ എന്താണ് ?. ഏതാണോ മുന്തി നിൽക്കുന്നത് അത് പിൻപറ്റിയാൽ പോരെ ?ഒരു മാസമാണ് ഓതിയത് എങ്കിൽ ബാക്കിയുള്ള കാലം വഫാത്ത് വരെ ഓതിയില്ല എന്നല്ലേ ?അപ്പോൾ ആ ചര്യ എടുത്താൽ പോരെ ?
@aneesak80365 жыл бұрын
👍 12 : 1
@gemamedo4093 Жыл бұрын
പരമാവധി സുന്നത്തുകൾ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ നോക്കുക. ഇമേമീങ്ങളെ അനുസരിക്കേണ്ട. എന്ത് ഹറാംമും ചെയ്യാം ഹദീസും ആയത്തും നമുക്ക് ദുർവ്യാഖ്യാനിച്ചു എടുക്കാം
@ali-qf9qw6 жыл бұрын
സത്യം മനസ്സിലാക്കിത്തന്നതിന് നന്ദി അള്ളാഹു നിങ്ങൾക്ക് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ.
Masha allah അല്ലാഹു ഉസ്താദിന് ദീർഘായുസ് നൽകട്ടെ! ആമിൻ
@AmeenMahe4 жыл бұрын
Aameen
@pparazakpparazak14896 жыл бұрын
സുഹൃത്തുക്കളെ നിസ്ക്കാരത്തിൽ ഖുനൂത്ത് ഓതൽ ബിദ് അത്താണെന്ന് മുജാഹിദുകൾക്ക് വാദമില്ല - പക്ഷെ നമ്മുടെ നാട്ടിൽ സമസ്ഥ സുന്നി പള്ളികളിൽ ഓതുന്ന ഖുനൂത്ത് ബിദ് അത്താണ് കാരണം സുബഹിക്ക്ഖുനൂത്ത് ഒതൽ സുന്നത്താണ് എന്നാണ് അവരുടെ വാദം റസൂൽ (സ) സുബ്ഹിക്ക് മാത്രം ഖുനൂത്ത് ഓതിട്ടില്ല - പ്രവാചകൻ (സ) ഒരു മാസത്തോളം എല്ലാ വഖത്തിലും ഖുനൂത്ത് ഓതിട്ടുണ്ട് പിന്നെ അത് നിർത്തുകയും ചെയ്തു ( ഹദീസ്)
@abdulshukoorparammal20166 жыл бұрын
Pparazak Pparazak വീഡിയോ മുഴുവൻ കേട്ടിട്ടും ഒന്നും മനസ്സിലായില്ലേ? സമസ്ഥ സുന്നി അല്ലാത്തവർക്ക് ഖുനൂത്ത് ഫർള്, കറാഹത്ത്, ഹലാൽ, ഹറാം ഇതിൽ ഏതാണ്? തുടർന്ന് സുബ്ഹിയിൽ കുനൂത്ത് ഓതിയതിന് വേറെ ഹദീസ്സുണ്ട് എന്ന് വീഡിയോയിൽ പറയുന്നു. അതിനെ കുറിച്ച് ഒന്നും പറയാതെ പഴയ പാട്ട് തന്നെ ആവർത്തിക്കുന്നു.
@umaibashameer10416 жыл бұрын
ഖുനൂത് ഓതൽ വ്യവിജാരത്തേക്കാൾ തെറ്റാണ് എന്നാണ് മുജാഹിദ് ബാലുശ്ശേരി പറഞ്ഞത് .അത് തന്നെയാണ് മുജാഹിദ് ജിന്ന് വിഭാഗത്തിന്റെ അഭിപ്രായം
@noushadpp81046 жыл бұрын
ഇമാം. കൈ ഉയർത്തി ഖുനത്ത്' ഓതുമ്പോൾ 'അത് പോലെ. തുടരാൻ. പറ്റുവ്വോ?
@shammaspa72085 жыл бұрын
സമസ്തയുടെ നിലപാടല്ല അത്. ശാഫിഈ മദ്ഹബാണ്
@azif18583 жыл бұрын
@@noushadpp8104 fajr inte qunoot bidath anu. നിങ്ങൾ ചോദിച്ച ചോദ്യം എനിക്കും doubt ullathanu. Ibn uthaymeente fatwail imam qunoot othukayanenkil pinpattanamennanu paranjitullath
@drfarookchavakkad58604 жыл бұрын
Pls start on episodes like seerathunnabi, khulafa u rashideen, fiqh, etc so that we will be more beneficial. Jazakallahu khair. Waiting for your reply
@lukhmanulhakeem1935 жыл бұрын
ആമീൻ മൗലവി നിങ്ങളും ഫൈസൽ മൗലവിയും തമ്മിലുള്ള സംവാദം കണ്ടു... നിങ്ങളുടെ പെരുമാറ്റ രീതി കൊണ്ടാണ് ഞാൻ തബ്ലീഗ് ജമാഹത് കൂടെ 2days പോയത്... മുജാഹിദ് ന്റെ 50%ശരിയാണ്... നിങ്ങളുടെ പല കാര്യങ്ങളും അത് പോലെ ശരിയാണ്
@ansifpk88595 жыл бұрын
അമീൻ മൗലവിയും ഫൈസൽ മൗലവി തമ്മിൽ സംവാദം നടന്നോ?? അതിൻറെ യൂട്യൂബ് ലിങ്ക് എന്തെങ്കിലുമുണ്ടെങ്കിൽ ഷെയർ ചെയ്യാമോ?? ഇവർ തമ്മിലുള്ള നേർക്കുനേരെയുള്ള ഒരു സംവാദത്തിന് കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറേക്കാലമായി. ഫൈസൽ മുസ്ലിയാർ അതിൽ നിന്നും ഒളിച്ചോടിയത് ആയിട്ടാണ് കാണാൻ സാധിച്ചത്. പിന്നെ കരുനാഗപ്പള്ളിയിലെ മുഖാമുഖ നാടകം ആണെങ്കിൽ ലിങ്ക് അയക്കണം എന്നില്ല. അത് എങ്ങനെയാണ് സംവാദം ആകുന്നത് , മറ്റുള്ളവർ ചോദിച്ചതുപോലെ ചോദിക്കാൻ അവസരം കൊടുത്തു. 5 മിനിറ്റ് ചോദ്യത്തിന് 20-30 മിനിറ്റ് ഉത്തരങ്ങൾ കൊടുത്തു തടിതപ്പി എന്ന് മാത്രം. എന്നിട്ടും അമീൻ മൗലവിയുടെ ഏതാനും ചോദ്യങ്ങൾ കൊണ്ട് തന്നെ ഫൈസൽമൗലവി വിയർത്തു. തൽക്കാലം രക്ഷപ്പെടാനുള്ള വെപ്രാളത്തിൽ പല സംഘടന വിരുദ്ധമായ ഉത്തരങ്ങളും കൊടുത്തു. അൽബാനിസം ഇറക്കുമതി ചെയ്തപ്പോൾ കൊണ്ടുവന്ന ളഈഫായ ഹദീസ് ഒരുനിലക്കും ഉപയോഗിക്കാൻ പാടില്ലെന്നും അതുകൊണ്ടുതന്നെ തബ് ലീഗുകാരുടെ ഫളാഇൽ അമാൽ എന്ന ഗ്രന്ഥം തെറ്റാണെന്നും പറഞ്ഞു നടന്നവർക്ക് സ്വന്തം ഇമാമായ ഇമാം ഇബ്നുൽ ഖയ്യിമിൻറെ 'അറൂഹ്' എന്ന ഗ്രന്ഥത്തിലും അമാനി മൗലവിയുടെ ഖുർആൻ തഫ്സീറിലുമടക്കം ളഈഫായ നിരവധി ഹദീസുകൾ ഉണ്ട് എന്ന് സമ്മതിക്കേണ്ടി വന്നു. പിന്നെ ഫൈസൽ മുസ്ലിയാരുടെ ഒരു കഴിവ് സമ്മതിക്കേണ്ടത് തന്നെയാണ്. മുഖാമുഖത്തിന് ചോദ്യം ചോദിക്കാൻ വന്നയാളെ സംവാദകൻ ആക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സാധിച്ചു.
@shans24944 жыл бұрын
@@ansifpk8859 അത് കൊണ്ടാണല്ലോ ഈ കൂട്ടർ ഫിത്നയുടെ വക്താക്കൾ എന്ന് ഉറപ്പിക്കാൻ കഴിയുന്നത്. ഫിത്നയിൽ നിന്നും ഫിത്ന അല്ലാതെ വേറെ എന്താണ് പ്രതീക്ഷിക്കുന്നത്
@ahammedsham.k.ahammed2 ай бұрын
ഖുനൂത്തിന്റെ ഇതേ നിയമം തന്നെയാണോ നിസ്ക്കാരശേഷമുള്ള കൂട്ട് പ്രാർഥനയിൽ സ്വീകരിക്കേണ്ടതും വിയ്ക്ത മാക്കിത്തരുമോ 🌹
@nawassideeq94793 жыл бұрын
Masha Allah, May Almighty Allah bless you in Dunia and Akirah. doubt has been cleared.
@inssmedia92214 жыл бұрын
Nalla avatharanm nalla answer 👌
@Azick31 Жыл бұрын
ഇതിൽ നിന്ന് മനസ്സിലാകുന്നത് ഖുനൂത്ത് ഓതൽ അനുവദനീയം എന്നാണ് , ഓതേണ്ടവർക്ക് ഓതാം, വേണ്ട എന്ന് കരുതുന്നവർ ഓതണ്ട അത്രമാത്രം. വ്യഭിചാരത്തേക്കാൾ വലിയ പാതകമാണ് ഖുനൂത്ത് എന്ന് ബാലുശ്ശേരി പറഞ്ഞത് ആന മണ്ടത്തരം
@ahammedsham.k.ahammed2 ай бұрын
ഒരു സംശയം നബി (സ )ചെയ്യാൻ പറഞ്ഞത് മാത്രം ചെയ്യുന്നവർ എന്തിനാണ് ഒന്നിൽ കൂടുതൽ ഹജ്ജും ഉംറയും ചെയ്തു കൊണ്ടേ ഇരിക്കുന്നത് നബി ചെയ്ത പോലെ ആണെങ്കിൽ ഇത്രയും തിക്കും തിരക്കും ഇത്രയ്ക്കു ചിലവ് കൂടുതലും ഇല്ലാതെ സാധാരണക്കാർക്കും ചെയ്യാൻ പറ്റുമായിരുന്നില്ലേ 😢
@abduaziz12934 жыл бұрын
ഈ കേരളക്കരയിൽ എത്രകാലമായി മുജാഹിദുകൾ ഇങ്ങിനെ ബിദ്അത്ത് പറഞ്ഞു നടക്കുന്നത്!? അതും സഹോരസമുദായത്തിലെ ഒരു വിഭാഗത്തെ എതിർക്കുന്നത്! അതും അതിനു വേണ്ടി എത്ര വർഷങ്ങൾ അവർ എടുത്തു!? ഇസ്ലാമിന്റെ ശത്രുക്കൾക്ക് എതിരെ ഇത്രയും കാലം അവർ എന്താണ് പറഞ്ഞത്? ഒന്നും പറഞ്ഞില്ല! അവരുടെ വിശ്വാസവും രീതിയും മാത്രമാണ് ശരി എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ എന്തൊക്കെ മാർഗമാണ് അവർ സ്വീകരിച്ചത്! എന്നിട്ട് ഈ ഇസ്ലാമിനുണ്ടായ നേട്ടം എന്താണ്!? ഇസ്ലാമിന്റെ ശത്രുക്കളെ വളരാനെ സഹായിച്ചുള്ളൂ.... ഇവിടെ കാഫിറാക്കൽ വരേ നടന്നു. ഇനിയും ഈ പ്രസംഗത്തിന്റെ ശൈലി മാറ്റിയില്ലെങ്കിൽ അല്ലാഹു അത് അവരെ കൊണ്ട് തന്നെ മാറ്റും. ഇത്രയും കാലം അവർ സുന്നികളെയും ജമാഹത്തിനേയും മാത്രമാണ് എതിർത്തത് അല്ലാതെ ഇസ്ലാമിന്റെ ശത്രുക്കളെ എതിർത്തതായി ഞാൻ എന്റെ ജീവിതത്തിൽ അറിഞ്ഞിട്ടില്ല! ഈ സമുദായത്തിന്റെ ഒരു ഗതികേട്!!!!?
@muhammadla-k4h2 ай бұрын
അല്ലാഹു പ്രവാചകന്മാരെ എന്തിനാണ് ഭൂമിയിൽ പ്രവാചകന്മാരെ നിയോഗിച്ചത് അല്ലാഹുവിൻറെ മതത്തെ പരിചയപ്പെടുത്താൻ വേണ്ടി അതിൽ നന്മയും തിന്മയും കർമ്മങ്ങളും എല്ലാം പഠിപ്പിച്ചു പ്രവാചകൻ ചെയ്തത് ചെയ്താൽ പോരെ പ്രവാചകൻ ഒരു മാസം ഖുനൂത്ത് ഓതി പിന്നീട് അത് ഉപേക്ഷിക്കുകയും ചെയ്തു അത് ചെയ്താൽ പോരെ എന്തിനാണ് അഭിപ്രായവ്യത്യാസങ്ങളുണ്ട് പിന്നിൽ ബെൻസ് കാറുമായി ഓടിപ്പോകുന്നത്😢
@AmeenMahe2 ай бұрын
ARE U MENTALLY OK ???
@muhammadla-k4h2 ай бұрын
@@AmeenMahe മൗലവി എൻറെ മെൻറൽ ഒക്കെ നിങ്ങളുടെ എന്താണെന്ന് എനിക്ക് അറിയില്ല ചോദ്യത്തിന് ഉത്തരം നൽകുക ഇല്ലെങ്കിൽ പൂച്ച വാല് അമ്മിയിൽ കുടുങ്ങിയ കളി കളിക്കരുത്
മുജാഹിദ് കളുടെ സ്ഥിരം തടി തപ്പൽ ഡയലോഗ് ആണ് മുറി ക്ലിപ്പ് ഇടരുത് എന്നത് 😂. എടോ ബാക്കി ക്ലിപ്പിൽ ഈ ജാഹിൽ പറഞ്ഞത് തിരുത്തുന്നുണ്ടോ?
@voiceofdawath71115 жыл бұрын
Masha allah
@ananmedia97465 жыл бұрын
ഇവിടെ മുജാഹിദ് ബാലുശ്ശേരി യോട് എനിക്ക് യോജിക്കാൻ കഴിയില്ല അയാൾ അല്പം കടന്നു പോയി വാക്കുകൾ കൾ ഉപയോഗിക്കുമ്പോൾ അപ്പോൾ ശ്രദ്ധിച്ച് ഉപയോഗിക്കുക ഇതുപോലെ പോലെ ഒരു ഒരു അടിക്കുറിപ്പ് ജാഹിദ് ഭാഗത്തുനിന്നുണ്ടായി നബിദിനം കുറിച്ച് വിമർശിക്കുമ്പോൾ അപ്പോൾ നബിയുടെ ചരമദിനം എന്ന് പറഞ്ഞത് തീരെ ഉൾക്കൊള്ളാൻ കഴിയാത്തതാണ് ഇതുപോലെയുള്ള ഉള്ള വിമർശനങ്ങളിൽ മലയാളപദങ്ങൾ ഉപയോഗിക്കുമ്പോൾ അപ്പോൾ ബഹുമാനം ഉറപ്പുവരുത്തേണ്ടത് മുജാഹിദിനെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതാണ്
@inssmedia92214 жыл бұрын
Mm Moosa nabiye moosakaa ennu vilicha themmadiyaan ayaal
@salim-nh7pk4 жыл бұрын
Allahu nigal rande groupine hidayathil akkette
@shedhunmuhammed86154 жыл бұрын
👌
@rinuzz89055 жыл бұрын
ഈ വീഡിയോ കണ്ടിട്ട് മുജാഹിദുകൾക്ക് എന്ത് മനസ്സിലായി കുനൂത്ത് വ്യഭിചാരത്തെ കാൾ വലിയ കുറ്റമാണോ അതോ ചെയ്യാൻ അനുവാദമുള്ള കാര്യമാണോ
ഇബ്നു തീമിയ ബിദ്അത്തിൻ്റെ ആളാണോ ?എങ്കിൽ അമീൻ മൗലവിയും ബിദ്അത്തിൻ്റെ ആളാണ്? ഇബ്നു തിമിയക്ക് കുനുത്ത് ബിദ്അത്ത് അല്ല?
@mohammedabbas64142 ай бұрын
ഇമാം ശാഫിഈ പറയുന്നു ഖുനൂത്ത് സുബഹിക്ക് മാത്രമല്ല എല്ലാ നേരവുമുള്ളതാണ് അത് നാസിലത്താണ് അല്ലാതെ സുബഹിക്ക് മാത്രമായിട്ട് ഖുനൂത്തില്ല. കിതാബുൽ ഉമ്മ്
@raeeees3 жыл бұрын
ഇസ്ലാമിന്റെ ആദികാലങ്ങളിൽ സൂറത്തുകൾക്ക് പേരില്ലായിരുന്നു. പെട്ടെന്ന് മനസിലാവുന്ന പേര് പറയുക അവരുടെ വഴക്കമായിരുന്നു. ഉദാഹരണത്തിന് ഇദാ ജാഅ, യാസീൻ , തബാറക്ക ഇങ്ങനെ തുടങ്ങുന്ന ആയത്തുകൾ ആണ് ആ സൂറത്തിന്റെ പേരായി പറയുക 114 സൂറത്തുകളിൽ പലതിനും നമ്മൾ ഇന്നും അങ്ങനെ ഉപയോഗിക്കുന്നുണ്ട്. നബി (സ ) യുടെ നിസ്കാരത്തെ (പഠിക്കാൻ വേണ്ടി ) എങ്ങനെയായിരുന്നു എന്ന് വിശദീകരിക്കുമ്പോഴാണ് അൽഹംദു കൊണ്ടാണ് നബി തുടങ്ങാറ് എന്ന പരാമർശമുള്ളത്. ബിസ്മി ഓതാറില്ല യെന്ന് ആ ഹദീസിൽ റിപ്പോർട്ടറായ സ്വഹാബി പറഞ്ഞിട്ടില്ല. പിൽക്കാലത്ത് വന്ന ഒരു അധിക അഭിപ്രായപ്രകടനമാണത്.
@mohammadhanif81296 жыл бұрын
AllhaHou Akber
@abdulbasit2612 жыл бұрын
👍👍
@shafeequeahmed42726 жыл бұрын
ഖുനൂത് ഓതുമ്പോൾ നല്ല ഒരു ഫീലിങാണ്. ബിദ്അത്താണെങ്കിൽ അതുണ്ടാവില്ലല്ലോ? ഇന്ന് മുതൽ മുജാഹിദ് സുഹൃത്തുക്കൾ എങ്ങനെ ട്രൈ ചെയ്തു നോക്കൂ.....
@abuhadhi5 жыл бұрын
Best kanna
@anasbinsidhiq5 жыл бұрын
ഭജന പാടുന്നവർക്കും ഈ ഫീൽ ഉണ്ട്. ഫീൽ നോക്കി അല്ല ദീനിൽ സ്വീകാര്യം ആകുന്നത്
@jazeelmohd82105 жыл бұрын
സഹോദരാ വ്യഭിജരിക്കുംബോൾ,കള്ള് കുടിക്കുംബോൾ,കംജാവ് അടിക്കുംബോൾ ഇതിന്റെ ഫീലിംഗും നല്ല സുഖമായിരിക്കൂം പക്ഷെ അടിക്കാൻ പറ്റില്ല കാരണം അത് തെറ്റാണെന്ന് ഇസ്സാമിന്റെ കൽപന. അത് പോലെ എന്താണൊ റസൂൽ(സ)കൽിച്ചത് എന്താണൊ കൽപിക്കാത്തത് അത് മനസിലാക്കി ജീവിതത്തിൽ പ്രാവർത്തികമാക്കൂ കൂട്ടരെ
@nishauh5775 жыл бұрын
സുബുഹിക്ക് മാത്രം ഖുനൂത് ഓതാൻ വഹിയ്യ് ലഭിച്ച ആരെങ്കിലുമുണ്ടോ? വഹിയ്യ് ലഭിച്ച പ്രവാചകനങ്ങനെയാണോ ചെയ്തത്... മാതൃക ഉള്ളപ്പോൾ പിന്നെ മുസ്ലിമിന് വേറെ എന്താ വേണ്ടത്
@ansifpk88595 жыл бұрын
*مسألة القنوت في صلاة الصبح*:- "عن أنس أن النبي صلى الله عليه وسلم " قنت شهرا يدعو عليهم ثم تركه، *فأما في الصبح فلم يزل يقنت حتى فارق الدنيا* ( السنن الكبرى للبيهقي) قد صحح هذا الحديث الأئمة الكبار من الفقهاء والمحدثين الحفاظ... منهم الإمام الشافعي والإمام بن جرير الطبري والإمام البيهقي والإمام أبو بكر الحازمي والإمام ابن حزم والإمام ابن الصلاح والإمام الحاكم والإمام أبو عبد الله البلخي والإمام النووي والإمام القرطبي والإمام ابن دقيق العيد والإمام ابن الملقن والحافظ بن حجر رحمهم الله .... وهذه نصوصهم وأقوالهم رحمهم الله :- *١) قال الإمام الشافعي رحمه الله* :" *فأما القنوت في الصبح فمحفوظ عن رسول الله صلى الله عليه وسلم* في قتل أهل بئر معونة وبعده، *ولم يحفظ عنه أحد تركه* ".( إختلاف الحديث للإمام الشافعي) *٢) قال الإمام ابن جرير الطبري رحمه الله* :"والصواب من القول في ذلك عندنا أن يقال: صح الخبر عن رسول الله صلى الله عليه وسلم أنه قنت يدعو على الذين قتلوا أصحابه ببئر معونة مدة، إما شهرا، وإما أكثر من ذلك، في كل صلاة مكتوبة، ثم ترك فعل ذلك في كل صلاة، *وثبت قنوته في صلاة الصبح، وصح الخبر عنه عليه السلام أنه لم يزل يقنت في صلاة الصبح حتى فارق الدنيا* ( تهذيب الآثار لابن جرير الطبري) *٣) قال الإمام ابن جرير الطبري* أيضا : *فترك القنوت في كل الصلوات المكتوبات، خلا صلاة الصبح، هو الحق* . وذلك لصحة الخبر عن رسول الله صلى الله عليه وسلم أنه ترك القنوت الذي كان يقنته في كل صلاة مكتوبة، بعد دخول القوم الذين كان يقنت عليهم في الإسلام، *إلا في صلاة الصبح، فإنه فيما ذكر أنس بن مالك، لم يزل يقنت فيها حتى فارق الدنيا* (تهذيب الآثار ) *٤) قال الإمام البيهقي رحمه الله* "عن الربيع بن أنس قال: كنت جالسا عند أنس فقيل له: " إنما قنت رسول الله صلى الله عليه وسلم شهرا، فقال: *ما زال رسول الله صلى الله عليه وسلم يقنت في صلاة الغداة حتى فارق الدنيا " قال أبو عبد الله هذا إسناد صحيح سنده ثقة رواته."* ( السنن الكبرى للإمام البيهقي) *٥) قد أورد الإمام البغوي رحمه الله* في كتابه من جملة أدلة المثبتين القنوت حديث أنس وتحسين الإمام حاكم وأقره عليه فقال *:"عن أنس، قال: «ما زال رسول الله صلى الله عليه وسلم يقنت في صلاة الصبح حتى فارق الدنيا». قال الحاكم: وإسناد هذا الحديث حسن .* (شرح السنة) *٦) قال الإمام النووي رحمه الله* : "عن أنس رضي الله عنه: " أن النبي صلى الله عليه وسلم قنت شهرا يدعو عليهم، ثم تركه، *فأما في الصبح فلم يزل يقنت حتى فارق الدنيا " صحيح، رواه جماعات من الحفاظ وصححوه، وممن نص على صحته الحافظ أبو عبد الله محمد بن علي البلخي والإمام الحاكم في " المستدرك "، ومواضع من كتبه، والإمام البيهقي* . ورواه الدارقطني من طرق بأسانيد صحيحة ". ( خلاصة الأحكام للنووي) *٧) قال الإمام الحافظ ابن الصلاح رحمه الله* :" قوله: "روى أنس بن مالك - رضي الله عنه - أن رسول الله - صلى الله عليه وسلم - *لم يزل يقنت في الصبح حتى فارق الدنيا* " *هذا حديث قد حكم بصحته غير واحد من حفاظ الحديث منهم: أبو عبد الله محمد بن علي البلخي من أئمة الحديث ، وأبو عبد الله الحاكم ، وأبو بكر البيهقي*( شرح مشكل الوسيط لابن الصلاح) *٨) وقال الإمام الحافظ نور الدين الهيثمي رحمه الله* :"وعن أنس بن مالك قال: «ما زال رسول الله - صلى الله عليه وسلم - يقنت في الفجر حتى فارق الدنيا». *رواه أحمد والبزار بنحوه، ورجاله موثقون.*(مجمع الزوائد للإمام الهيثمي)) *٩) قال الإمام الحافظ ابن الملقن رحمه الله : "قال الحازمي في «ناسخه ومنسوخه» : هذا حديث صحيح ، وأبو جعفر ثقة* . *وقال الشيخ تقي الدين (الإمام ابن دقيق العيد) في «الإلمام» بعد أن أخرج الحديث فيه: (في) إسناده أبو جعفر الرازي وقد وثقه غير واحد.* وقال النسائي: ليس بالقوي. وقال ابن الصلاح: هذا حديث قد حكم بصحته غير واحد من حفاظ الحديث، *منهم: أبو عبد الله محمد بن علي البلخي من أئمة الحديث،وأبو عبد الله الحاكم، وأبو بكر البيهقي. وتبعه النووي فقال في «خلاصته» : هذا الحديث صحيح* رواه جماعات من الحفاظ وصححوه، ثم ذكر أن هؤلاء الذين ذكرهم ابن الصلاح من جملة من صححه، قال: ورواه الدارقطني من *طرق بأسانيد صحيحة.* *وقال القرطبي في «مفهمه» : الذي استقر عليه أمر رسول الله - صلى الله عليه وسلم - في القنوت ما رواه الدارقطني بإسناد صحيح عن أنس* ... فذكر الحديث.( أي حديث ما زال يقنت حتي فارق الدنيا)" ( البدر المنير لابن الملقن) *١٠) وقال الإمام الحافظ ابن حجر العسقلاني رحمه الله* عن حديث أنس " ما زال يقنت حتي قارق الدنيا " .. : *هذا حديث حسن.* أخرجه أحمد عن عبد الرزاق عن أبي جعفر الرازي. (نتائج الأفكار لابن حجر) .
@ayurvedlad58546 жыл бұрын
Alhamdulilah mujahidukal tiruthunund
@tojannah72804 жыл бұрын
അവസാനത്തിൽ ഉള്ള voice സ്വാദിഖ് മദീനിയുടേതാണ്. സഅഫർ സ്വാദിഖ് മദീനി വേറേ ആണ്
@kpmali20114 ай бұрын
അമീന് ഉസ്താദിൻടെ ക്ലാസ് കേട്ട് വഹാബി ആയ ഞാൻ സുന്നി ആയി.
@JabJab-ls8vj3 ай бұрын
Ni c m ayo branthan
@sajjadmon61784 жыл бұрын
സഹോദര സഫിയന്നുസൗരി paranjdda
@ASARD202410 ай бұрын
തൗഹീദ് പറഞ്ഞ് വന്നവർ തമ്മിൽ തല്ല്😂
@AmeerKhan-oe9se4 ай бұрын
Daa mone Hakitta vazhille Sahithane duty ullu... Manasilayoo.. Islamil othiri group udde... (Ap or mujahid) Thamil thalle thalle unde.... Ene paraje nii Islamil nine purath pokumoo...
@mohammadbasheer48835 жыл бұрын
Tableeque aano Thouheedinde aalkaar. Naudubilla.
@ali-qf9qw5 жыл бұрын
സഹോദരാ മുൻധാരണകൾ മാറ്റിവെച്ച് നിഷ്പക്ഷമായി ഫുൾ വീഡിയോ കാണുക എന്നിട്ട് നിങ്ങളുടെ ഫൈസൽ മൗലവിയോട് ചോദിക്കുക കുനൂത്ത് വ്യഭിചാരത്തെ കാൾ വലിയ കുറ്റമാണെന്ന് സുഫ്യാനു സൗരി പറഞ്ഞത് എവിടെ എന്ന് അപ്പോൾ നിങ്ങൾക്ക് മനസ്സിലാവും നിങ്ങളുടെ നേതാവ് നിങ്ങളോട് കളവ് പറഞ്ഞതാണ് എന്ന് ഒരു മുസ്ലിമിനെ കളവ് പറയാൻ പറ്റുമോ എന്ന് ചോദിക്കുക അല്ലെങ്കിൽ തെളിവ് ഹാജരാക്കുക കമൻറ് ബോക്സിൽ ഇട്ടാൽ മതി
@ali-qf9qw5 жыл бұрын
@@mmabdulvajid.answari സഹോദരാ ഫൈസൽ മൗലവി പറഞ്ഞു കുനൂത്ത് വ്യഭിചാരത്തെ കാൾ വലിയ കുറ്റമാണ് എന്ന് പറഞ്ഞത് ബാലുശ്ശേരി അല്ല knm എൻറെ പ്രസിഡൻറ് അല്ല മുജാഹിദ് പണ്ഡിതൻമാർ അല്ല സുഫ്യാനു സൗരി ആണ് പറഞ്ഞത് ഇതാണ് ഞാൻ പറഞ്ഞത് ഇത് കളവാണ് കളവുപറയൽ അനുവദനീയമാണോ ബിദ്അത്ത് വ്യഭിചാരത്തെ കാൾ വലിയ കുറ്റമാണ് എന്ന കാര്യത്തിൽ സുന്നികളും അംഗീകരിക്കുന്നു ഒരു തർക്കവുമില്ല
@ibrahimmc36412 жыл бұрын
ഇവർക്ക് എന്തിനാ തലക്കെട്ട്?ഖുനൂതിനേക്കാൾ വലിയ ബിദ്അത്തല്ലേ അത്
@ibrahimkhaleel48455 жыл бұрын
I think what mad persons these wahhabi scholars! One scholar clearly says qunoot is doubtlessly a sin one. Another scholar says there were different opinions between ancient imams, therefore nothing to worry , that v couldn't jude it as acceptable or non acceptable! Third scholar defines sooper!! As his opinion one to obtain true namaz, the factor reading qunoot by him in a imam jama't vl not effect his namaz , but with whom he follows as imam, that imam's standard on touheed vl effect this guy's namaz!! What a brilliant solutuin.wah!! I am asking this third moulavi, sir....To avoid such problems, Is not enough for you the factor the name "Sunni mosque!!!". Aren't they represents as the followers of bid' t or shirk?!! . Are u expecting a big board in front of their mosques announcing " V R fillowers of bid'at.....V R followers of shirk"... etc!!!
@riyasriu5006 жыл бұрын
ഫത്വകള് ചോദയക'താവിനെറ ചോദയതിന് അനുസരിചിരികും മുകളിലെ ഫത്വകളിലെ ചോദയം ?
@hdmedia2905 жыл бұрын
ഇബ്നു തീമിയ്യ മുജാഹിദാണൊ സലഫി യാണൊ ?
@Bharath-t7e3 жыл бұрын
ഖുനൂത് ഓതാ മോ
@hidayathulla74342 жыл бұрын
ആദ്യം തൗഹീദ് അംഗീകരിച്ചു ജീവിക്കൂ മുസ്ലിയാരെ മയ്യിത്തുകൾ ഖബറിൽ കിടക്കട്ടെ 😛
@razik0366 жыл бұрын
Ameen Moulavi.... നിങ്ങൾ AP സഖാഫി കളേക്കാൾ കഷ്ട്ടമാണലോ... എന്താ clip മുറിക്കൽ. മുജാഹിദ് ബാലുശേരിയുടെ ആക്ലിപ്പിന്റെ പൂർണ രൂപം എല്ലാവർക്കും അറിയാം. അത് സുഫുയാനു സൂരി പറഞ്ഞു എന്നലെ പറഞ്ഞത്. നിങ്ങളുടെ കള്ളത്തരങ്ങൾ മറച്ചുവെക്കാൻ ആരോപങ്ങൾ... ആഹിറത്തിനെ കുറിച്ച് ചിന്തിക്കുക സുഹ്യത്തേ...
@truepath43436 жыл бұрын
അതെ, സുഫ്യാനു സൗരി (റഹ്) പറഞ്ഞു, അതുപക്ഷേ ഖുനൂത്ത് പോലെയുള്ള ഇജ്ത്തിഹാദിന്ന് പഴുതുള്ള വിഷയങ്ങളിൽ അല്ല, അഹലുസുന്നയിൽ നിന്നും പുറത്തു പോകുന്ന രീതിയിലുള്ള ബിദ്അത്തുകളെയാണ്. അത് ഈ വീഡിയോയുടെ 1:30 മുതൽ 1:42 വരെയുള്ള ഭാഗം കൂടി കണ്ടാൽ മനസ്സിലാകും. ഇബിന് തൈമിയ (റഹ്) ആ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മാത്രവുമല്ല അഖീദയുടെ വിഷയങ്ങളിൽ പോലും സഹാബാക്കൾ ക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.
@razik0366 жыл бұрын
@@truepath4343... Evide ee clip nte heading nokuka.... Mujahid kalude mozhimaattam annu parayan Faisal Moulavi paranjathum Balussery paranjathum same ane... Kunooth vishayame alla Balussery paranjathe.... Bidath ane Haram nekal pishaje ishtapedunnathe... Karanam Bidath cheyunnavar thouba cheyilla... Athe sufyanusoori paranjathe aduthe kodukuka mathrame cheytholluu... Ee clip enthinaane evide upayigichathe..? Athepole ee heading um manasilakunnilla.... Aaalukale kabalippikalaano udesham..?
@truepath43436 жыл бұрын
@@razik036 സുഹൃത്തേ.. കണ്ണടച്ച് പൂച്ച പാലു കുടിച്ചാൽ അത് വിചാരിക്കുന്നത് മറ്റാരും കാണുന്നില്ല എന്നാണ്. ഇവിടെ കേൾക്കുന്നവർക്ക് എല്ലാം കാര്യങ്ങൾ മനസ്സിലാകുന്നുണ്ട്. വസ്തുനിഷ്ഠമായി വിമർശനങ്ങൾ നല്ലതാണ്. വിമർശിക്കാൻ വേണ്ടിയെങ്കിലും ഒന്നോ രണ്ടോ പ്രാവശ്യം വീഡിയോ/ ഗ്രന്ഥം ഒന്നു മനസ്സിരുത്തി കേൾക്കുകയോ/ വായിക്കുകയോ ചെയ്യേണ്ടതാണ്. അതാണ് അതിൻറെ സാമാന്യമര്യാദ. താങ്കളുടെ പ്രശ്നം എന്താണ്?? ഇതിൻറെ ടൈറ്റിൽ കൊടുത്തതാണോ?? എങ്കിൽ പിന്നെ ഇതിനേക്കാൾ യോജിച്ച നല്ല ഒരു ടൈറ്റിൽ നിങ്ങൾ തന്നെ അമീൻ മൗലവിക്ക് നിർദ്ദേശിച്ചു കൊടുക്കൂ. ഈ സമൂഹത്തെ ഇത്രയും കാലം ഭിന്നിപ്പിച്ചും അടിപ്പിച്ചു കബളിപ്പിച്ചും നടന്നത് ആരാണ് സത്യം പറയുമ്പോൾ കുരുപൊട്ടിയിട്ട് കാര്യമില്ല.കാര്യങ്ങൾ ഗൾഫിലെ സലഫി പണ്ഡിതന്മാരിൽ നിന്നെങ്കിലും നിഷ്പക്ഷമായി മുൻവിധിയില്ലാതെ പഠിക്കൂ. ഇവിടെയുള്ള (മുറി) വൈദ്യൻ മാരിൽ നിന്നും കേൾക്കുന്നത് അണ്ണാക്ക് തൊടാതെ വിഴുങ്ങാതെ.
അന്ധന്മാര് ആനയെ കണ്ടപോലെ മതം പറയരുത്. ഹദീസ് വെച്ച് കൊണ്ട് നമ്മള് നിയമം പറയുന്നത് തന്നെ തെറ്റാണ്. ഫുഖഹാക്കള് പറഞ്ഞത് പഠിപ്പിക്കുക
@AmeenMahe5 жыл бұрын
ഖുർആൻ വാദികളോട് അഥവാ ഹദീസ് നിഷേധികളോട് ഹദീസ് പറഞ്ഞു കൊണ്ടല്ല ഖുർആൻ ഓതിയാണ് സമർത്ഥിക്കേണ്ടത്... ഹദീഥ് വാദികളോട് അഥവാ മദ്ഹബ് വിരോധികളോട് ഫിഖ്‌ഹ് വെച്ചല്ല ഹദീഥ് കൊണ്ടാണ് സമർഥിക്കേണ്ടത് ...
@alameenfazilikollam80165 жыл бұрын
@@AmeenMahe മദ്ഹബ് നിഷേധികള്ക്ക് മദ്ഹബിന്റ അനിവാര്യത ബോധ്യപ്പെടുത്തേണ്ടേ. നമുക്ക് അതിന് കഴിയണം. അല്ലെന്കില് എല്ലാവരും സ്വയം മുജ്തഹിദ് ആയിമാറും. Reply കള് ശ്രദ്ധിച്ചാല് മനസ്സിലാക്കാം
ഏതു മദ്ഹബിന്റെ ഇമാമാണ് അങ്ങനെ പറഞ്ഞത്.(റഫറൻസ് തരൂ ബാക്കിയുള്ളവർക്കും പഠിക്കാമല്ലോ). അഥവാ ഇനി പറഞ്ഞിട്ടുണ്ടെങ്കിൽ തന്നെ വൻ പാപമായ വ്യഭിചാരത്തെകാൾ വലിയ ബിദ്അത്താണെന്ന് എവിടെയാണ് പറഞ്ഞത്. സഹോദരാ ബിദ്അത്ത് തന്നെ പലതരത്തിലുണ്ട്. കുല്ലിയ്യ്, ജുസ്ഇയ്യ്, അമലിയ്യ് etc... ഇതെല്ലാം ഇമാമീങ്ങൾ അവരുടെ ഗ്രന്ഥങ്ങളിൽ വിശദീകരിച്ചിട്ടുണ്ട്.. ഇതൊന്നും നോക്കാതെ/പഠിക്കാതെ ബിദ്അത്ത് എന്ന് കേൾക്കുമ്പോഴേക്കും വ്യഭിചാരെത്തേകാൾ വലിയ ബിദ്അത്താണെന്ന് തെറ്റിദ്ധരിക്കുന്നതാണ് ഇവിടത്തെ പ്രശ്നം. ബാലുശ്ശേരി ഒരു പ്രാസംഗികൻ മാത്രമാണെന്ന് വെക്കാം. (അദ്ദേഹത്തിന് എം എം അക്ബറിന് പോലെ മറ്റു മതഗ്രന്ഥങ്ങളും ആയി താരതമ്യം ചെയ്തു അമുസ്ലിങ്ങളെ ദഅവത്ത് ചെയ്താൽ നല്ലതാണ്.) എന്നാൽ ആലിമീങ്ങൾ പറയേണ്ട കാര്യങ്ങൾ ഈ രീതിയിൽ പറഞ്ഞാൽ മുറിവൈദ്യൻ ആളെക്കൊല്ലും എന്ന് പറഞ്ഞത് പോലെയാവും. ബാലുശ്ശേരി പറഞ്ഞത് പോകട്ടെ വലിയ ആലിം ആണെന്ന് വിസ്ഡം കാരെങ്കിലും വിചാരിക്കുന്ന ഫൈസൽ മുസ്ലിയാർ പോലും ബാലുശ്ശേരി പറഞ്ഞ ഈ കാര്യത്തെ ന്യായീകരിക്കുന്നതാണ് ഏറ്റവും വലിയ തെറ്റ്. പിന്നെ മറ്റൊരു കാര്യം അഥവാ ഇത് വ്യഭിചാരത്തെക്കാൾ വലിയ പാപമാണെങ്കിൽ ഇതനുസരിച്ച് അമൽ ചെയ്ത അബൂഹുറൈറ (റ) വിനെപ്പോലെ യുള്ള സഹാബാക്കൾക്കും ഈ വിധി ബാധകമാകില്ലേ എന്ന് ചിന്തിച്ചാൽ നല്ലതാണ്. അല്ലാഹുവും റസൂലും തൃപ്തിപ്പെട്ട സഹാബാക്കളെയും അതുപോലെതന്നെ ഉത്തമ തലമുറയിൽപെട്ട രണ്ട് മദ്ഹബിന്റെ ഇമാമീങ്ങളെയും (ശാഫിഈ, മാലിക്കി) മുബ്തദികൾ ആക്കി സ്വർഗ്ഗത്തിൽ പോകാമെന്ന് വിചാരിക്കുന്നത് മൗഢ്യമാണ്.
@lifefordollars66566 жыл бұрын
@@truepath4343 8_ وروى البيهقي في السنن 2/214
@moosafadl12506 жыл бұрын
endlessLife onEarth try
@modernlife116 жыл бұрын
يا اخي الفقه ليس بمهم في الاسلام والاسلام ليس بفقه ابدا. فاذكرالله ذكر ﷲ اهم من الفقه لان الفقه ظن
@hamzahasani80766 жыл бұрын
نريد أن نعمل بهذه الآية التي هي افضل ذكر من اذكار الله " فلولا نفر من كل فرقة منهم طائفة ليتفقهوا في الدين
@fasiludeena66924 жыл бұрын
Ellam pranthanmarayi poyi
@veerant95135 жыл бұрын
kurafikala.. sathytha marachu vakkarutha
@nishauh5775 жыл бұрын
നിങ്ങളുടെ വിശാലത മൗലൂദ് ഓതുന്നടുത്തു ചപ്പാട് അടിക്കാൻ നിങ്ങൾ വിശാലത കാണിക്കും ജാറം പൂജിക്കുന്നടുത്തു നിങ്ങൾ അവരോടു ചേർന്ന് വിശാലത കാണിക്കും ബിദ്അത് ചെയ്യുന്നവരോടൊപ്പം ചേർന്ന് വിശാലത ഉണ്ടാക്കും ശിർക്ക് ചെയ്യുന്നവരോടൊപ്പം നിന്നും വിശാലത കാണിക്കും പിന്നെ ഇസ്‌ലാമിനെ പറ്റി പറയാൻ യോഗ്യത നിങ്ങൾക്ക് തന്നെ... സ്വയം മുഫ്തി ആയി നടക്കുന്ന നിങ്ങൾ ഇപ്പോൾ നിലനിൽക്കാൻ ക്ലിപ്പ് മുറിച്ചു തട്ടിപ്പ് നടത്തുന്നു....ദയനീയം.... പിന്നെ.. ബിദ്അത് ശിർക്കിലേയ്ക്ക് എത്തുമെന്ന് ഒരു മുസ്ലിമിന് മനസിലാക്കാൻ ഒരു പാടുമില്ല നിങ്ങകത് മനസിലായില്ല
@rinuzz89055 жыл бұрын
കളവ് പറയല്ലെ സഹോദരാ എവിടെയാണ് മുക്തി അമീൻ മൗലവി ക്ലിപ്പ് മുറിച്ചത് ഒന്ന്
@nishauh5775 жыл бұрын
@@rinuzz8905 സുഹൃത്തേ അയ്യാൾ കളവുകൾ പറഞ്ഞ് ജനങ്ങളെ തെറ്റിധരിപ്പിക്കുന്നു എങ്ങനെയാ ഒരു മുഫ്തിക്ക് കളവു പറയാൻ പറ്റുന്നത് അയ്യാൾ ആഹിറം അല്ല ഉദ്ദേശിക്കുന്നത് കായം കുളത് അയ്യാളുടെ കളവുകൾ കയ്യോടെ പിടികൂടിയത് എല്ലാരും കണ്ടതല്ലേ ക്ലിപ്പ് മുഴുവൻ അയ്യാൾ കേൾപ്പിച്ചാൽ അയ്യാളുടെ എല്ലാആരോപണങ്ങൾക്കും അതിൽ തന്നെ മറുപടിയുമുണ്ട്
@ali-qf9qw5 жыл бұрын
@@nishauh577 അമീൻ മൗലവി പറഞ്ഞ് കളവ് എന്ത് തെളിവ് ഹാജരാക്കി
@ali-qf9qw5 жыл бұрын
@@nishauh577 ഞാൻ പറഞ്ഞു ഫൈസൽ മൗലവി സുഫ്യാനു സൗരി യെപ്പറ്റി കളവു പറഞ്ഞു അദ്ദേഹം പറയാത്ത കാര്യം അദ്ദേഹം പറഞ്ഞു എന്ന് ഫൈസൽ മൗലവി കളവു പറഞ്ഞു നിങ്ങൾ അദ്ദേഹത്തോട് ചോദിച്ചു നോക്കി സുഹൃത്തേ
@iamsalih60344 жыл бұрын
മുഫ്ത്തി. ആദ്യം പോയി ജാംഹും കസറും പഠിക്കു... ഫൈസൽ സംവാദം നടത്താൻ വിളിച്ചപ്പോൾ എന്ത് കൊണ്ട് ലെറ്റർ കൂടുന്നില്ല
@Abdulrahman-so2tf4 жыл бұрын
Enth letter anu vendathu.pala pravashyamanu ameen moulavy charchakku vilichathu pakshe varoola.
വീഡിയോ നിഷ്പക്ഷമായി ശ്രമിക്കാതെ മുത്ജാഹിലുകളെ അന്തമായി അനുകരിച്ച് കൊണ്ടുള്ള കമന്റ്
@sinjunixon74226 жыл бұрын
താങ്കളുടെ നാവ് തുറക്കുന്നത് സലഫികൾക്കെതിരെയാണല്ലോ. കൂടെ സുന്നത്തിനെതിരെയും .ബിദ് അത്തിനെ സംരക്ഷിക്കാനും .ന്യൂ കാന്തപൂരമാ കല്ലെ. വ്യഭിചാരത്തെക്കൾ കുറ്റമാണ് ബിദ്അത്ത് അഥവാ നബി പഠിപ്പിക്കാത്തിടത്ത് ഒന്ന് ചേർക്കുക.' ഇമാമുമാരുടെ കത്താ ബുകൾ മുഴുവൻ താങ്കൾക്കറിയില്ല താങ്കൾ ഒരു ബിദ് അത്തിന്റെ നേതാവാണ്
@ali-qf9qw6 жыл бұрын
സലഫികൾ കുനൂത്ത് ബിദ്അത്താണ് എന്ന് പറഞ്ഞിട്ടില്ല
@ali-qf9qw5 жыл бұрын
എന്ത്
@ali-qf9qw5 жыл бұрын
@@mmabdulvajid.answari മനസ്സിലായില്ല
@ali-qf9qw5 жыл бұрын
@@mmabdulvajid.answari എന്ത്
@ali-qf9qw5 жыл бұрын
സഹോദരാ സ്വന്തം നേതാവിനോട് ഒന്ന് ചോദിക്ക് കുനൂത്ത് വ്യഭിചാരത്തെ കാൾ വലിയ കുറ്റമാണെന്ന് സുഫ്യാനു സൗരി പറഞ്ഞത് എവിടെ അപ്പോൾ നിങ്ങൾക്ക് മനസ്സിലാവും നിങ്ങളുടെ നേതാവിന് തട്ടിപ്പ് നിങ്ങൾക്ക് ഒരിക്കലും അത് കാട്ടിത്തരാൻ കഴിയില്ല
@muhammedharis72226 жыл бұрын
തലയിൽ വെള്ള തുണി കെട്ടിയവൻ പറയുന്നതല്ല ഇസ്ലാം എന്നു മനസിലാക്കുക.
@abdulshukoorparammal20166 жыл бұрын
Right path C ഇബ്നു തൊയ്മിയ്യക്ക് മുൻപ് സലഫി പണ്ഡതൻമാർ ഇല്ല. അത്കൊണ്ട് തന്നെ ഇബ്ുതൊയ്മിയ്യയുടെ പുത്തൻ ആശയങ്ങൾ മുഅ്മിനീങ്ങളുടെ ഇജ്മാഇനെതിരാണ്. മുഅ്മിനീങ്ങൾ ഒരുപോലെ ചെയ്യുന്ന കാര്യങ്ങൾ സ്വീകരിക്കാത്തവർ നരകാവകാശികളാണെന്ന് ഖുർആനിലില്ലേ?
@abdulshukoorparammal20166 жыл бұрын
Right path C ഇമാം അഹ്മദ് ബിൻ ഹമ്പൽ(റഹ്) ന് അഭൌതിക കാര്യങ്ങൾ ചോദിച്ചാൽ ശിർക്കാകും എന്ന അഭിപ്രായം ഉണ്ടായിരുന്നോ?
@abdulshukoorparammal20166 жыл бұрын
Right path C ചോദ്യം വിഷയവുമായി ബന്ധപ്പെട്ടതാണ്. ഇപ്പോൾ സലഫിയെന്ന് പറയുന്ന എല്ലാ വിഭാഗത്തിനും ഈ വാദമുണ്ട്.
@umaibashameer10416 жыл бұрын
തലയിൽ വെള്ളത്തുണി കെട്ടാത്തവൻ പറയുന്നതും ഇസ്ലാം അല്ല കാരണം കേരളത്തിന് പുറത്ത് പോകുമ്പോൾ അറബിക ളേ പറ്റിക്കാൻ തലയിൽ ഷാൾ ഇടുകയുo കേരളത്തിൽ വരുമ്പോൾ മുജാഹിദ് പ്രവർത്തകരേ പറ്റിക്കാൻ തലയിൽ ഷാൾ ഇടാതിരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് മൗലവിമാർ പറയുന്നത് എങ്ങിനെ ദീൻ ആകും ചിന്തിക്കുക
@novicetester1445 жыл бұрын
അതേ.. ജീൻസും ടീഷർട്ടും ഇട്ട് ഖുതുബ പറയുന്ന മുജ്ജ കൾ പറയുന്നതാണ് ദീൻ