DAILY BLESSING 2024 AUGUST 10/FR.MATHEW VAYALAMANNIL CST

  Рет қаралды 464,940

Sanoop Kanjamala

Sanoop Kanjamala

Күн бұрын

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
Anugraha Retreat Centre,
Vaduvanchal, Wayanad

Пікірлер: 9 200
@AthulyaSabu-uj5sr
@AthulyaSabu-uj5sr 29 күн бұрын
✝️ എന്റെ ഈശോയേ എന്റെ പപ്പയുടെ കൈയിലെ മുറിവ് വേഗം ഉണങ്ങാൻ അനുഗഹിക്കണമേ🙏 ✝️ പണിയെടുക്കാനുള്ള ആയുസ്സും ആരോഗ്യവും നൽകി എന്റെ പപ്പായേയും അമ്മയേയും അനുഗ്രഹിക്കണമേ🙏 ✝️ എന്റെ കുടുംബത്തെ സംരക്ഷിച്ച് അനുഗ്രഹിക്കണമേ ഈശോയേ🙏 🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️
@MathewcJacob
@MathewcJacob Ай бұрын
ഈശോയെ ഞങ്ങളുടെ കുടുബത്തിന്റെ വരുമാന മാർഗത്തെ ഈശോയുടെ നാമത്തിൽ സമർപ്പിച്ച് പ്രാത്ഥിക്കുന്നു ഈശോയെ എല്ലാംകൃമികരിച്ചു തരണമെന്ന് പ്രാത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ
@AtheenaSiby
@AtheenaSiby 7 сағат бұрын
എന്റെ കർത്താവെ ജഢികാ പാപത്തിന് അടിമപ്പെട്ടു നിരാശയിൽ കിഴിയുന്ന എന്റെ സഹോദരന്റെ ജീവിതത്തിൽ അങ്ങയുടെ ആത്മാവിനെ അഭിഷേകം ചെയ്യണമേ അവന്റെ ആത്മ വിശദീകരണം ഉണ്ടാകാണമേ ആമ്മേൻ
@dollybabu7949
@dollybabu7949 Ай бұрын
എൻ്റെ കർത്താവെ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ നിൻ്റെ കരുണ എൻ്റെ മക്കളുടെ മേൽ വർശിക്കണമേ ആമേൻ❤❤❤🎉🎉🎉
@JewelS-dm7wk
@JewelS-dm7wk Ай бұрын
എന്റെ ഈശോയെ എന്റെ ജീവിതത്തിലെ എല്ലാ വേദനകളും സങ്കടങ്ങളും മാറ്റിത്തരേണമേ എന്നെയും ലോകം മുഴുവനെയും അനുഗ്രഹിക്കണേ 🙏🙏🙏
@SujaBiju-b9n
@SujaBiju-b9n Ай бұрын
🙏🙏🙏🙏🙏 എന്നെയും അനുഗ്രഹിക്കേണമേ കർത്താവെ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sijishaju8719
@sijishaju8719 Ай бұрын
ഈശോയെ രോഗികളായിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു പഠനത്തിൽ പിന്നോക്കം നിൽക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു എല്ലാവരുടെയും പ്രാർത്ഥന കേട്ടു അനുഗ്രഹം നൽകണേ ആമ്മേൻ
@Neethuaby
@Neethuaby Ай бұрын
യേശുവേ, എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും പൂർണ്ണമായി മാറ്റി തരേണമേ. ജോലിയിൽ പിടിച്ചുനിൽക്കുന്നതിനും ശമ്പളം കൂട്ടി കിട്ടുന്നതിനും കൃപ നൽകണമേ. എടുത്തുചാട്ടവും ദേഷ്യവും കുറയ്ക്കാൻ കൃപ നൽകണമേ. എന്റെ പ്രാർത്ഥനകൾ സ്വീകരിക്കണമേ.
@vanajas5347
@vanajas5347 Ай бұрын
ഈശോയെ എന്റെ പ്രശ്നങ്ങളിൽ ഇടപെടണമേ അപ്പാ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏🙏
@ShinyBarghese-or8gu
@ShinyBarghese-or8gu Ай бұрын
യേശുവേ ഈ പ്രാർത്ഥനയിൽ കൂടുന്ന എല്ലാ കുടുംബങ്ങളുടെയും നിയോഗങ്ങൾ സാധിച്ചു തരണമെ. എന്റെ കുടുംബത്തിലെ തടസ്സങ്ങളും ബന്ധനങ്ങളും മാറ്റിത്തരണമെ.
@AtheenaSiby
@AtheenaSiby 7 сағат бұрын
എന്റെ കർത്താവെ എന്റെ സഹോദരൻ തോമാച്ചൻ അവനു അനുയോജ്യമായ ഒരു പങ്കാളിയെ നൽകി അനുഗ്രഹിച്ചു പരിശുദ്ധത്മാവിന്നാൽ നിറയണമേ ആമ്മേൻ
@jincyshaji9124
@jincyshaji9124 Ай бұрын
ആമ്മേൻ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ അങ്ങയുടെ ഇഷ്ടം നടക്കട്ടെ
@francismathew4840
@francismathew4840 Ай бұрын
എന്റെ ഈശോയെ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന മക്കളെ അനുഗ്രഹിക്കേണമേ 🙏🙏♥️
@isabelsebastian7971
@isabelsebastian7971 Ай бұрын
ഈശോയേ ഞങ്ങളുടെ കുടുംബത്തേയും മക്കളേയും അനുഗ്രഹിക്കേണമേ സമാധാനവും സന്തോഷവും ദൈവാനുഗ്രഹവും മക്കൾ നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ🙏🙏🙏🙏
@julianmariam4043
@julianmariam4043 Ай бұрын
ജോലിക്കു വേണ്ടി ആഗ്രഹിക്കുന്ന മക്കളെ സമർപ്പിക്കുന്നു. ഈശോയെ ഇവരുടെ നിയോഗങ്ങൾസാധിച്ചു കൊടുക്കേണമെ.ആമ്മേൻ
@minibabu5714
@minibabu5714 Ай бұрын
ഈശോയെ ഞങ്ങളുടെ കുടുംബങ്ങളിലേക്ക് അങ്ങ് വരണമേ ഞങ്ങളുടെശ്നങ്ങളിൽ അങ്ങ് ഇടപെട്ട് നന്മയിലേക്ക് എത്തിക്കണമേ🙏🙏🙏🙏🌹
@AtheenaSiby
@AtheenaSiby 7 сағат бұрын
ഈശോയെ നാളെ എന്റെ മകൾ അന്നയുടെ ഡ്രൈവിംഗ് ടെസ്റ്റ്‌ ആണ് നാളത്തെ ദിവസത്തെ അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു അവൾ ഇല്ല ടെസ്റ്റും പാസ്സ് ആയി അവളെ ഹെല്പ് cheunna സാറിനെ അനുഗ്രഹിക്കേണമേ ആത്മാവിന്നാൽ നിറയണമേ ആമ്മേൻ
@jancykurian8515
@jancykurian8515 Ай бұрын
ഈശോയെ സ്വന്തമായി വീടില്ലാ ത്തതിൻ്റെ വിഷമമനുഭവിക്കുന്ന മക്കളെ സമർപ്പിക്കുന്നു കരുണ തോന്നണമേ
@sujashaju273
@sujashaju273 Ай бұрын
ഈശോയെ നല്ല ഒരു ജോലിയും അനുഗ്രഹമുള്ള വിവാഹജീവിതവും നൽകി പ്രിയ മക്കളെയും സഹോദരനേയും അനുഗ്രഹിക്കണമെ
@jessyprince8433
@jessyprince8433 Ай бұрын
ഈശോയെ പഠിക്കുന്ന എല്ലാ മകൾക്കും പരിശുദ്ധാത്മാവിന്റെ ജ്ഞാനവും അറിവും വിജയവും നൽകി അനുഗ്രഹിക്കണമേ
@sangeethamanoj7387
@sangeethamanoj7387 Ай бұрын
യേശുവേ എനിക്ക് ജർമെൻ ലാംഗ്വേജ് പഠിക്കാനുള്ള കഴിവും, താല്പര്യവും, ബുദ്ധിയും തരണമേ എന്റെ സാമ്പത്തിക പ്രയാസങ്ങൾ മാറ്റിത്തരാണമേ എനിക്ക് 2മാസമായി സാലറി കിട്ടിയില്ല എനിക്ക് ഇത്രയും പെട്ടന്ന് സാലറി കിട്ടണമെന്ന് അപേഷിക്കുന്നു 🙏🙏🙏🙏
@gracymathews1135
@gracymathews1135 Ай бұрын
ഈശോയെ വിദേശത്ത് ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെ അനുഗ്രഹിക്കണമേ ഈശോയെ വിദേശത്ത് ജോലിക്ക് വേണ്ട അപേക്ഷിക്കുന്ന മക്കളുടെ എല്ലാ അപേക്ഷകളും കേൾക്കേണമേ കരുണ ചൊരിയണമേ കൃപ ചൊരിയണമേ ഈശോയെ നന്ദി യേശുവേ സ്തുതി ഇശോയെ മഹത്വം
@febingeorge1471
@febingeorge1471 Ай бұрын
ഈശോയേ ശാരീരികവും മാനസികയും മായി അസുഖവും അപകടവും മാറാരോഗവും ദുർമരണത്തിൽ നിന്നും ഞങ്ങളെ കാത്തു കൊള്ളേ🙏🏻
@josep.v2721
@josep.v2721 Ай бұрын
ഈശോയെ ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും, സഹോദരങ്ങളെയും ബന്ധു മിത്രാധികളെയും എന്നും എപ്പോഴും അനുഗ്രഹിക്കേണമേ, 🙏🙏യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന 🙏🙏
@nirmalarajan9907
@nirmalarajan9907 3 күн бұрын
എന്റെ ഈശോയെ എന്റെ സ്നേഹമേ 🙏എന്റെ ഈശോയെ ഞങ്ങൾ എല്ലാവരും പനി ആയി കിടപ്പിലാണ് എല്ലാവരെയും തൊട്ടു sughppeduthanàme🙏
@degaljames8246
@degaljames8246 Ай бұрын
ഈശോയെ നദീതീരത്ത് തഴച്ചു വളരുന്ന സസ്യങ്ങളെപ്പോലെ തഴച്ചു വളരാൻ എൻ്റെ മക്കളെ അനുഗ്രഹിക്കേണമേ ആമേൻ🙏🏻
@aleenaallurajeev4385
@aleenaallurajeev4385 Ай бұрын
യേശുവേ ഞങ്ങളുടെ മരണപ്പെട്ട എല്ലാ ആത്മാക്കൾക്കും നിത്യശാന്തി നൽകണമെ
@user-if6yc6kc4p
@user-if6yc6kc4p Ай бұрын
എന്റെ കർത്താവെ ഞങ്ങളെ അനുഗ്രഹിക്കേണമേ.. ഒപ്പം ഞങ്ങളുടെ വരുമാനം അനുഗ്രഹിക്കേണമേ ആമേൻ 🙏🌹🙏
@sunithacharly411
@sunithacharly411 4 күн бұрын
എൻ്റെ ഈശോ ഞങ്ങളുടെ ഭവനത്തിൽ നിൻ്റെ സാന്നിദ്ധ്യാവും സംരക്ഷണവും നനകണമെ
@sinivinoy2400
@sinivinoy2400 Ай бұрын
യേശുവേ എന്റെ ഈ നിയോഗങ്ങളെ അങ്ങ് സ്വീകരിച്. അതിൽ മേലുള്ള എല്ലാ തടസങ്ങളും മാറ്റി എനിക്ക് അങ്ങ് സാധിച്ചു തരണമേ അമേൻ 🙏🙏🙏
@user-eo3kv6vr3y
@user-eo3kv6vr3y Ай бұрын
കർത്താവേ എൻ്റെ മുത്ത മകളുടെ അസുങ്ങൾ എല്ലാം മാറ്റി കൊടുക്കണെ കർത്താവേ കൈയ് വെടിയല്ലേ യേശു അപ്പ കാത്തു കൊള്ളണെ😭😭😭🙏🙏
@AshlyJoshy-mw2wf
@AshlyJoshy-mw2wf Ай бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തിന്റെ കടം മാറ്റി അനുഗ്രഹിക്കേണമേ എല്ലാം സകടകളും അങ്ങ് മാറ്റി അനുഗ്രഹിക്കേണമേ എല്ലാം ആഗ്രഹങ്ങളും അങ്ങ് സാധിച്ചു തരേണമേ ആമേൻ
@LindaGracian-xc7cl
@LindaGracian-xc7cl Ай бұрын
Kanneerodeyanu avar varunnathu,njan avare ashvasipichu nayikum.Njan avare neerozhukukalileku nayikum, avarude vazhi sugamamayirikum, avarku kalidaruka ella.❤
@JITHSHAIJU
@JITHSHAIJU 7 сағат бұрын
യേശുവേ എല്ലാം രോഗികളുടെ മേലും കരുണയായിരിക്കണമേ ആമ്മേൻ
@Aishwarya-np5ee
@Aishwarya-np5ee Ай бұрын
കർത്താവേ സ്വന്തമായി ഒരു ഭവനം നൽകി അനുഗ്രഹിക്കണമെ കഷ്ടത അനുഭവിക്കുന്ന എല്ലാ മക്കളെയും അങ്ങ് കാത്തുരഷിക്കണമെ രോഗം മൂലം ബുദ്ധിമുട്ടുന്ന രോഗികളെ കൈവിടരുതെ കർത്താവേ മാതപിതാക്കളെ അനുസരികത്ത മക്കളെ നല്ല വഴി നയിക്കണമെ അങ്ങളുടെ സന്നിധിയിൽ ആണ് എല്ലാവരും എത്തുന്നത് അവരെ സംരക്ഷിക്കേണമേ 🙏🙏🙏🙏🙏
@jerosh677
@jerosh677 Ай бұрын
എൻ്റെ യേശുവേ കുഞ്ഞിൻ്റെ മൂക്കടപ്പ് മാറ്റി നല്ല ഉറക്കം തരണമേ യേശുവേ നന്ദി യേശുവേ സ്തുതി |
@j.f1515
@j.f1515 29 күн бұрын
എന്റെ സഹോദരന് മാനസാന്തരം നൽകണമെ എല്ലാ പൈശാചിക ബന്ധനത്തിൽ നിന്നും വിടുതൽ കൊടുക്കണമെ
@shylaasok2756
@shylaasok2756 Ай бұрын
യേശുവേ അങ്ങയുടെ നാമം മഹത്വപ്പെടേണമേ ✝️🙏 കുടുംബ ത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കേണമേ.വിദേശപഠനം കഴിഞ്ഞ് വന്ന മകന് എത്രയും പെട്ടെന്ന് ഒരു വർഷത്തെ ഹൗസർജൻസി നൽകി അനുഗ്രഹിക്കാൻ കൃപയുണ്ടാകേണമേ ✝️🙏💞
@neharingamer4906
@neharingamer4906 Ай бұрын
ഈശോയെ എൻ്റെ മകൻ്റെ പരിക്ഷയെ സമർപ്പിക്കുന്നു നല്ല വിജയം കൊടുത്തു അനുഗ്രഹിക്കണമേ കരുണയായിരിക്കണമേ
@sreevidyas9575
@sreevidyas9575 Ай бұрын
യേശുവേ എന്റെ അപ്പാ ഞങ്ങളെയും മറ്റുള്ള എല്ലാവരെയും അങ്ങയുടെ കൃപ നൽകി അനുഗ്രഹിക്കണേ അപ്പാ അങ്ങ് എല്ലാവരിലും പരിശുദ്ധത്മാവിനെ അയച്ചു അനുഗ്രഹിക്കണേ അങ്ങയുടെ വചനം ഞങ്ങളിൽ അനുഗ്രഹമായി വരണമേ അപ്പാ
@user-le1mv6ch6z
@user-le1mv6ch6z 29 күн бұрын
യേശുവേ സ്തോത്രം യേശുവേ നന്ദി ✝️യേശുവേ അനുഗ്രഹിക്കേണമേ🙏🏻കാത്തുകൊള്ളണമേ 🙏🏻ഞങ്ങളുടേമേൽ കരുണയായിരിക്കണമേ ✝️ഞങ്ങളുടെ നിയോഗങ്ങളെ അങ്ങ് സ്വീകരിക്കണമേ ✝️🙏🏻നല്ല ഒരു ദിവസം നൽകി അനുഗ്രഹിക്കണമേ 🙏🏻✝️ആമേൻ ✝️അങ്ങയുടെ സ്നേഹവും കരുതലും എപ്പോളും ഞങ്ങളുടെ ഒപ്പം ഉണ്ടാവണമേ ✝️🙏🏻ആമേൻ 🙏🏻യേശുവേ സ്തോത്രം യേശുവേ നന്ദി ✝️🙏🏻ഹല്ലേലുയ 🙏🏻✝️ആമേൻ 🙏🏻🙏🏻✝️
@SaliThomas-yi8jb
@SaliThomas-yi8jb Ай бұрын
ഈശോയെ എൻ്റെ മകന് ജോലി കൊടുത്തതിനു നന്ദി നന്ദി നന്ദി ഈശോയെ എൻ്റെ മകൻ ഇപ്പോൾ ജോലി ചെയ്യുന്നിടത്തു തന്നെ നിർത്തണമേ ദുരേയ്ക്കു വിടന്നത്
@marymp9094
@marymp9094 Ай бұрын
കർത്താവേ, ഞങ്ങളുടെ ജീവിതങ്ങൾക്ക് നീ തുണയായിരിക്കണമേ. പാപവും പാപസുഖങ്ങളും ഉപേക്ഷിച്ച് ദൈവ നീതിക്കൊത്ത വിധം ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. പരിശുദ്ധ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ... ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏
@thomaslee577
@thomaslee577 Ай бұрын
@@marymp9094 ആമേൻ 🙏
@jerinmichael2646
@jerinmichael2646 Ай бұрын
🙏🏻🙏🏻🙏🏻കർത്താവെ 🙏🏻കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏻ഞങ്ങളുടെ എല്ലാം ജോലിയുടെ മേൽ വാഹനത്തിന്റെ മേൽ കുടുംബത്തിന്റെ മേൽ പ്രാർത്ഥനകളുടെ മേൽ ഇന്നത്തെ ദിവസത്തിന്റെ മേൽ കൃപയായിരിക്കേണമേ 🙏🏻🙏🏻🙏🏻
@jessyprakash9777
@jessyprakash9777 Ай бұрын
യേശുവേ ഞങ്ങളുടെ ലോണുകളെയും കടങ്ങളും അങ്ങ് മാറ്റി തരേണമേ ഞങ്ങളുടെ പ്രയാസങ്ങളെ അങ്ങ് മാറ്റി തരേണമേ
@cecilynirmala1245
@cecilynirmala1245 Ай бұрын
കർത്താവായ യേശുവേ ഞങ്ങൾക്ക് നൽകിയ എല്ലാ നന്മകൾക്കും നന്ദി, സ്തുതി, മഹത്വം... 🙏🏻🙏🏻
@binirajesh18
@binirajesh18 Ай бұрын
ആമേൻ
@minuraju1673
@minuraju1673 Ай бұрын
സ്തോത്രം 🙏
@AleenaVilson-m2i
@AleenaVilson-m2i Ай бұрын
ഈശോയെ വിവിധ പരീക്ഷകൾ എഴുതി റിസൾട്ടിനായി കാത്തിരിക്കുന്നവരെയും പരീക്ഷക്കായി തയ്യാറെടുക്കുന്നവരെയും അനുഗ്രഹിക്കേണമേ... എല്ലാവർക്കും നല്ല മറക്കോടു കൂടി ഉന്നതവിജയം കരസ്തമാക്കാൻ സാധിക്കണമേ അനുഗ്രഹിക്കേണമേ ആമേൻ ❤️
@MollyJoseph-nv5qf
@MollyJoseph-nv5qf Ай бұрын
എൻ്റെ ഈശോയെ എല്ലാ മക്കളേയും കവിടന്ന് അനുഗ്രഹിക്കണമേ
@valsammadavid3511
@valsammadavid3511 Ай бұрын
എന്റെ കർത്താവും എന്റെ ദൈവമേ മാതാപിതാക്കളെ വേദനിപ്പിക്കുന്ന എല്ലാ മക്കൾക്കും സത്യമാനസാന്തരം നൽകി അവരെ അനുഗ്രഹിക്കണമേ ആമേൻ
@SupriyaS-xo9of
@SupriyaS-xo9of Ай бұрын
കർത്താവേ ഡെയിലി ബ്ലെസ്സിംഗ് ലൂടെ വചനം കേൾക്കുന്ന എല്ലാ മക്കളെയും കാത്തുപരിപാലിക്കണമേ എല്ലാ മക്കളുടെ നിയോഗത്തിന് മേലും കരുണയായിരിക്കേണമേ കരുണയായിരിക്കേണമേ
@lakshmisartclub9553
@lakshmisartclub9553 Ай бұрын
കഴിഞ്ഞവർഷത്തെ നിയോഗ പ്രാർത്ഥനയിൽ ഞാൻ പ്രാർത്ഥിച്ച നിയോഗ എനിക്ക സാധിച്ചു തരന്ന മേ ഈ വർഷത്തെ നിയോഗ പ്രാർത്ഥനയിൽ എനിക്ക് അനുഗ്രഹത്തിന് നന്ദി പറഞ്ഞ് പ്രാർത്ഥിക്കുവാനൻ സാധിക്കണമേ ആമേൻ
@rajeenaep9329
@rajeenaep9329 Ай бұрын
എൻ്റെ ഈശോയെ ഒരു വീടില്ല തെ വിഷമിക്കുന്ന എല്ലാ മക്കളെയും ഞങ്ങളെയും അനുഗ്രഹിക്കണമേ. ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ🙏🙏🙏🙏🙏
@vincyroy8128
@vincyroy8128 3 күн бұрын
ഈശോയേ എന്ടിച്ചായന് സുരക്ഷിതനായി നാട്ടിൽ ഏഹിക്കാനേ, എന്റെ അപ്പാ ഞങ്ങളെ സംരെക്ഷിക്കണേ
@vimala800
@vimala800 Ай бұрын
എന്റെ ഈശോയെ വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിച്ചു ആഷിർവതിക്കേണമേ ആമേൻ
@user-lm9fl1zr5t
@user-lm9fl1zr5t Ай бұрын
Amen🙏🙏🙏
@sajanaraveendran204
@sajanaraveendran204 Ай бұрын
യേശു നാഥാ ഈ കൂട്ടത്തിൽ എൻ്റെ മോളെയും അങ്ങ് ഓർക്കേണമേ
@shineyninan6009
@shineyninan6009 Ай бұрын
എൻ്റെ മോൾക്കും ദൈവാനുഗ്രഹമുള്ളതും ദൈവാശ്രയമുള്ളതുമായ ഒരു നല്ല ജീവിത പങ്കാളയെ ഒരുക്കി തരണെ ' ഒരു നല്ല വിവാഹജീവിതം വിവാഹജീവിതം നൽകണെ🙏🙏🙏
@vimala800
@vimala800 Ай бұрын
ഈശോയെ എന്റെ മകന്റെ വിവാഹം തടസ്സം കൂടാതെ നടത്തി തരേണമേ ആമേൻ
@bindujomon3073
@bindujomon3073 Ай бұрын
എൻ്റെ ഭർത്താവിൻ്റെ കൂട്ടുകാരനെ സമർപ്പിക്കുന്നു. ഒരു ജീവിത പങ്കാളിയെ നൽകണേ
@_ammuzz_
@_ammuzz_ Ай бұрын
ഈശോയെ എല്ലാവീട് പണി പൂർത്തീകരിക്കാത്തഎല്ലാവർക്കും പണി പൂർത്തീകരീക്കരിച്ചു നല്കണമേ, സമ്പത്ത് നല്കണമേ, ഉയർച്ച നല്കണമേ, എല്ലാമക്കളെയും നേർവഴിക്കു കൊണ്ട് വരണമെ, ഉയർച്ച നല്കണമേ
@thomasmanavalan861
@thomasmanavalan861 Ай бұрын
Jesus my Lord, pleace give us Good Lboures for completion of our House.
@joselal8675
@joselal8675 Ай бұрын
ഈശോയെ, വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന മക്കളെ സമർപ്പിക്കുന്നു. അവർക്ക് ഉചിതമായ ജീവിതപങ്കാളിയെ തിരഞ്ഞെടുത്തു കൊടുക്കണമേ 🙏🏼🙏🏼🙏🏼
@shijageorge6357
@shijageorge6357 Ай бұрын
Praying for my son
@rosammathomas8004
@rosammathomas8004 Ай бұрын
ആമേൻ🙏🙏🙏
@anithajoseph8528
@anithajoseph8528 Ай бұрын
Amen
@user-uo9pj3km9g
@user-uo9pj3km9g Ай бұрын
Pray for our children
@manjuvarghese3136
@manjuvarghese3136 Ай бұрын
ബ്രദറിനും വിവാഹപ്രായം ആയിട്ട് സ്ഥലം അറിയി നമുക്ക് ആലോചിക്കാംച്ചാൽ നമുക്ക് കോൺടാക്ട് ചെയ്യാം
@Neethuaby
@Neethuaby Ай бұрын
യേശുവേ, എന്റെ പപ്പായെ ഞാൻ സമർപ്പിക്കുന്നു. ശാരീരികമായ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളിൽ നിന്നും കാലുവേദനയിൽ നിന്നും സൗഖ്യം ലഭിക്കേണമേ.ആരോഗ്യ ആയുസ്സ് നൽകി അനുഗ്രഹിക്കണമേ. കുടുംബത്തിൽ സമാധാനം നിലനിൽക്കണമേ.
@SheenaEldho-jj2tg
@SheenaEldho-jj2tg Ай бұрын
ഈശോയെ രോഗികളായി വേദന അനുഭവിക്കുന്ന എല്ലാമക്കളെയും സമർപ്പിക്കുന്നു സുഖപ്പെടുത്താണമേ 🙏🙏🙏🙏🙏🙏
@sheelarosa6843
@sheelarosa6843 Ай бұрын
Jesus touch and heal me
@josek.t8027
@josek.t8027 Ай бұрын
ആമേൻ
@josecjpallom.
@josecjpallom. Ай бұрын
Hallelujah ❤🙏
@josecjpallom.
@josecjpallom. Ай бұрын
O Jesus 🙏
@ANGEL-zj5qe
@ANGEL-zj5qe Ай бұрын
ഈശോയെ അങ്ങ് തന്ന അനുഗ്രഹങ്ങൾക്കും സംരക്ഷണത്തിനും നന്ദി പറയുന്നു 🙏🏻🙏🏻
@kochuraniJacob-ku2xo
@kochuraniJacob-ku2xo Ай бұрын
എന്റെ ഈശോയെ,എന്റെ നിയോഗങ്ങളെ ഏറ്റെടുക്കണമേ, ഞങ്ങളെ അനുഗ്രഹിക്കണമെ 🙏🙏🙏🙏
@AlbinThykkoottathilSYBBAIBROLL
@AlbinThykkoottathilSYBBAIBROLL Ай бұрын
പരിശുദ്ധാത്മാവേ അങ്ങയുടെ ദാനങ്ങളും നൽകി ഞങ്ങളെ മക്കളെ അനുഗ്രഹിക്കണമേ ആപത്തിൽ നിന്നും അപകടങ്ങളിൽ നിന്നും വഞ്ചനയിൽ നിന്നും ചതിവിൽ നിന്ന് അവരെ കാത്തുകൊള്ളണമേ
@lissyxavier3655
@lissyxavier3655 Ай бұрын
@anjalymanuval2392
@anjalymanuval2392 Ай бұрын
എന്റെ ഈശോയെ അങ്ങ് എനിക്ക് നൽകിയ എല്ലാഅനുഗ്രഹങ്ങൾക്കും അങ്ങേക്ക് നന്ദി പറയുന്നു.ഈശോയെ എന്റെ എല്ലാ പ്രശനങ്ങളും, പ്രതിസന്ധികളും മാറ്റിതരാണമേ
@BeenaKishore
@BeenaKishore Ай бұрын
ഈശോയെ വരണ്ടുണങ്ങിയ ഞങ്ങളുടെ ജീവിതത്തിലേക്ക് നിന്റെ അനുഗ്രഹത്തിന്റെ അരുവി ഒഴുക്കണമേ🙏🙏🙏💐
@soothram1419
@soothram1419 Ай бұрын
ആമേൻ 🙏
@AnnElviya
@AnnElviya Ай бұрын
ഈശോയെ ഡെയിലിബ്ലെസ്സിങ് കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🙏🙏ഇതാ കർത്താവിന്റെ ദാസി നിന്റെ വചനം പോലെ എന്നിൽ നിറവേറട്ടെ നന്ദി ആമ്മേൻ 🙏🙏🙏🙏❤️🌹💗💞♥️
@rajiarjun1640
@rajiarjun1640 Ай бұрын
നസ്രായനായ എന്റെ ഈശോയെ എന്റെ എല്ലാ നിയോഗങ്ങളെയും അങ്ങ് ഇന്ന് സ്വീകരിച്ച് എനിക്കായി എന്റെ കുടുംബത്തിനായി സാധിച്ചു തരണേ 🙏
@MathewcJacob
@MathewcJacob Ай бұрын
ഈശോയെ കടബാതികൾ ഉള്ള എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിച്ച് പ്രാത്ഥിക്കുന്നു ഈശോയെ കടം വിട്ടുവാൻ വഴി സാധിച്ചുതരണമെന് പ്രാത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ
@marymp9094
@marymp9094 Ай бұрын
പരിശുദ്ധാത്മാവായ ദൈവമേ എല്ലാ കുഞ്ഞുങ്ങളെയും യുവജനങ്ങളെയും അങ്ങയെ സന്നിധിയിൽ സമർപ്പിക്കുന്നു വെല്ലുവിളി നിറഞ്ഞ ഈ ആധുനികലോകത്തിൽ വിശ്വാസത്തിന്റെ വെളിച്ചം നഷ്ടപ്പെടുത്താതെ വളർന്നുവരുവാൻ ദൈവഭയം എന്ന ദാനം നൽകി അവരെ അനുഗ്രഹിക്കണമെ അങ്ങയുടെ ആത്മാവ് നിറച്ച് വിശുദ്ധിയിൽ വളർത്തണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു🙏🙏
@valsammaantony9218
@valsammaantony9218 Ай бұрын
എന്റെ ഈശോയെ ഡെയിലി ബ്ലെസ്സിംഗ് പ്രാർത്ഥന സംബന്ധിക്കുന്ന ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ എല്ലാം നിയോഗങ്ങളും അങ്ങ് ഞങ്ങൾക്ക് സാധിച്ചു തരണമേ
@ajp1447
@ajp1447 Ай бұрын
Amen
@maryphilip2700
@maryphilip2700 Ай бұрын
Abba Father bless all the children struggling to get married.Amen.🙏
@jasminemendis4804
@jasminemendis4804 Ай бұрын
ഈശോയെ അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി നന്ദി ദൈവമേ 🙏🏻🙏🏻🙏🏻. വിദേശത്തുപഠിക്കാൻ പോകുന്ന എല്ലാ കുട്ടികളെയും സമർപ്പിക്കുന്നു 🙏🏻🙏🏻
@lizysabu5840
@lizysabu5840 29 күн бұрын
ഈശോയെ , അനുഗ്രഹിക്കണമേ, വചനത്തിൽ വിശ്വസിക്കുന്നു, ഞങ്ങളുടെ, മക്കൾ, ദൈവത്തെ അറിഞ്ഞു ജീവിക്കാൻ സഹായിക്കണേ, തഴച്ചു വളരുന്ന മക്കൾ ആയി ജീവിക്കാൻ സഹായിക്കണേ എൻ്റെ ഈശോയെ 🙏🙏🙏. Amen 🙏🙏
@PalayoorPalayoor
@PalayoorPalayoor Ай бұрын
കർത്താവായ യേശുവേ ഡെയിലിബ്ലെസ്സിംഗ് കേട്ടുകൊണ്ടിരിക്കുന്ന എല്ലാം കുടുംബത്തെയും വ്യക്തികളെയും അങ്ങ് അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@wilsonvarkey56
@wilsonvarkey56 Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Felomiya
@Felomiya Ай бұрын
Thank you Jesus 🙏🙏🙏
@KochumaryJohnny
@KochumaryJohnny Ай бұрын
❤❤❤❤❤❤
@salymathew7777
@salymathew7777 Ай бұрын
ഷിബുമോന്റെ ജോലിൽ ഉള്ളു പ്രശ്നം മാറ്റി ഫ്രണ്ട്‌സ് ഒക്ക സ്നേഹതോടെ എടപാടുവാൻ ദൈവ കൃപയാൽ ഇടയകണ്ണമ് ന്നു 🙏🏻🙏🏻🙏🏻✝️🙏🏻 ലിജോമോന്റെ പടിക്കുന്ന വി ഷ യാ ത്തിൽ നല്ല റിസൾട് കിട്ടണമെന്ന് 🙏🏻 ഗവണ്മെന്റ് ജോലി ക്കു പരിസ്ര്മിക്കുന്ന എല്ലാം മക്കളു യു ദൈവ സന്നിതിൽ എല്ല്പിക്കുന്ന കരുണ ഉണ്ടുകാണം 👍🏻🙏🏻✝️🙏🏻🙏🏻🙏🏻🎉🎉🎉🎉🎉🎉🎉🎉🎉🎉🎉....
@lindap.v7348
@lindap.v7348 Ай бұрын
Acha oriikalum E talk nirtharthu ethu kelkunnathukondanu gyangal jvichirikunnathu 4:38
@philominajose3488
@philominajose3488 Ай бұрын
എന്റെ ഈശോയേ ഈ പ്രഭാതത്തിൽ വചനപ്രഘോഷണം നടത്തുന്ന അച്ഛനേയും വചനം ശ്രവിക്കുന്ന ഞങ്ങളെ ഓരോരുത്തരേയും ആയിരിക്കുന്ന അവസ്ഥയിൽ ഞങ്ങളെ ഓരോരുത്തരേയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയെ ഞങ്ങളുടെ നിയോഗങ്ങളേയും സമർപ്പിക്കുന്നു ഈശോയെ അങ്ങയുടെ സഹായത്താലും അനുഗ്രഹത്താലും മാത്രമേ ഞങ്ങളുടെ ജീവിതത്തിൽ നന്മയായതു സംഭവിക്കുകയുള്ളു .... ഈശോയേ ഞങ്ങളുടെ അനുദിന ജീവിതത്തിൽ അങ്ങയുടെ ഇടപെടൽ ഉണ്ടാകണമേ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി അങ്ങയെ അറിഞ്ഞു ജീവിക്കുവാൻ ഉള്ള കൃപ നൽകണമേ അനുഗ്രഹിക്കണമേ 🙏🙏🙏 ഈശോയേ മക്കളെ അനുഗ്രഹിക്കണമേ... പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങളാൽ നിറച്ച് മക്കളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ നന്നായി പഠിക്കുവാനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു ഈശോയെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ അങ്ങയെ കൂടാതെ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല ഈശോയേ അങ്ങയുടെ ഇടപെടൽ ഉണ്ടാകണമേ 🙏🙏🙏
@soothram1419
@soothram1419 Ай бұрын
ആമേൻ 🙏 അപ്പാ 🙏 ഞങ്ങളെ വീണ്ടെടുത്തു പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിച്ച് നന്മയാക്കണമേ ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 🙏 ആമേൻ 🙏
@MercyBiju-zp2tf
@MercyBiju-zp2tf Ай бұрын
യേശുവേ അപ്പാ ഞങ്ങളോട് കരുണ തോന്നണമേ, ഞങളുടെ നിയോഗം യേശുവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു. Amen .
@philominawilson4521
@philominawilson4521 Ай бұрын
പരിശുദ്ധനായ ദൈവമേ പരിശുദ്ധനായ ബലവാനെ പരിശുദ്ധനായ അമർത്യനെ ഞങ്ങളുടേമേലും ലോകംമുഴുവനെമേലും കരുണയായിരിക്കണമേ
@soothram1419
@soothram1419 Ай бұрын
ആമേൻ 🙏 ഹല്ലേലൂയ്യ 💞 ഹല്ലേലൂയ്യ 💞 ഹല്ലേലൂയ്യ 💞
@thomaslee577
@thomaslee577 Ай бұрын
@@philominawilson4521 ആമേൻ 🙏
@rejithomas6100
@rejithomas6100 Ай бұрын
കർത്താവായ ദൈവമേ ലോകം മുഴുവൻ രോഗങ്ങളാൽ വലയുന്ന എല്ലാ മക്കളെയും സുഖപ്പെടുത്തണമേ എന്റെ അസുഖങ്ങളും ഞാൻ എന്റെ കർത്താവായ ദൈവത്തിന്റെ തിരുമുമ്പിൽ സമർപ്പിക്കുന്നു എന്നെയും സുഖപ്പെടുത്തണമേ
@celeenarenny808
@celeenarenny808 Ай бұрын
ഈശോയെ എന്റെ എല്ലാ പ്രാർത്ഥന നിയോഗങ്ങളിലും അങ്ങയുടെ അനുഗ്രഹം ഉണ്ടാകണേ 🙏
@bittybenny4209
@bittybenny4209 Күн бұрын
Yeshuve daivakrepayal njngada Niyogamgale sathichu theraname🙏🙏🙏
@shobanas4583
@shobanas4583 Ай бұрын
ഈശോ എല്ലാ മക്കൾക്കും ആത്മീയ ബുദ്ധി ജഞനം സമാധാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകി കൃപചെരിയണംആമേൻ
@sujajoseph4923
@sujajoseph4923 Ай бұрын
Amen 🙏
@maryantony9612
@maryantony9612 Ай бұрын
Amen
@leelammakuruvilla2457
@leelammakuruvilla2457 Ай бұрын
JESUS bless me and my siblings and our families to be cured of all hereditary diseases especially mental illness and premature baldness and greying. Cure us of all diseases and infirmities. Remove all misfortunes and hindrance and cheating from our lives. Hallelujah Hallelujah Hallelujah
@solujimmy2877
@solujimmy2877 Ай бұрын
Amen🙏
@mollypunnoor9312
@mollypunnoor9312 Ай бұрын
Amen 🙏🙏🙏🙏🙏🙏
@santhwanavijith21
@santhwanavijith21 Ай бұрын
യേശുവേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ... ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anasd8650
@anasd8650 Ай бұрын
ഈശോയ ഡെയിലി ബ്ലെസ്സിങ്ങിലൂടെ എന്നെ കുടുംബത്തെയും കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളെല്ലാം കുടുംബത്തിലുള്ള എല്ലാ തടസ്സങ്ങളും മാറ്റി നന്ദി നന്ദി
@chippyraju1902
@chippyraju1902 Ай бұрын
എന്റെ ഈശോയെ തടസങ്ങൾ ഒന്നുംഇല്ലാതെ എന്റെ ഡെലിവറി നടക്കണേ എനിക്ക് കുഞ്ഞിനും ഒരു കുഴപ്പവും കൂടാതെ ഞങ്ങളെ കാത്തു കൊള്ളേണമേ ഈശോയെ 🙏🙏🙏
@gracykurian6924
@gracykurian6924 Ай бұрын
യേശുവേ വിവാഹതടസ്സം നേരിടുന്ന എല്ലാമക്കയും എന്റെ മോളോടൊപ്പം സമർപ്പിച്ച് പ്രാർത്ഥിക്കുന്നു തടസ്സങ്ങൾ മാറ്റി ദൈവഭയമുള്ള ജീവിത പങ്കാളിയേ നല്കി. അനുഗ്രഹിക്കണമേ യേതുവേ സ്തുതി, നന്ദി, ആരാധന🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🙏🙏🙏🙏🙏
@MariammaKG
@MariammaKG Ай бұрын
യേശുവേ ഇന്നത് പ്രാർത്ഥനെ സമർപ്പിക്കുന്നു എല്ലാ നിയോഗംഗളയും സമർപ്പിക്കുന്നു ദശത്തെ ചുറ്റും ഉള്ള ഭാവനങ്ങളെ സമാധാനം ഇല്ലാത്തവരയും കടഭര്ത്താൽ കഴിയുന്നവരയും പ്രാത്ഥന നടത്തുന്ന അച്ഛനെയും കൂടായുള്ളവരെയും സമർപ്പിക്കുന്നു കുറവുള്ളവുരുടെ പ്രാർത്ഥന കേൾക്കേണ്മെ 🙏🏻🙏🏻🙏🏻
@aleenapaul5164
@aleenapaul5164 Ай бұрын
എന്റെ ഈശോയെ ഈ ദിവസം എറ്റുവും അനുഗ്രഹവും അക്കി താന്ന ഈശോ നാഥാ നന്ദി യോശു വേ നന്ദി
@JishaRatheesh-bw2sq
@JishaRatheesh-bw2sq Ай бұрын
എൻ്റെ കർത്താവേ ഒരായിരം നന്ദി എൻ്റെ മകളെ നേർവഴിക്ക് നയിക്കണമേ അവളെ തെറ്റിൽ നിന്നും സംരക്ഷിച്ച് നന്മയിലൂടെ നടക്കാൻ അവളെ അനുഗ്രഹിക്കണമേ എൻ്റെ മകളെ പൊതിഞ്ഞ് സംരക്ഷിച്ച് പിടിക്കണമേ
@AshyinBaiju
@AshyinBaiju 29 күн бұрын
യേശുവേ ഞങ്ങളുടെ മകൻ്റെ ബർത്ത് സർട്ടിഫിക്കറ്റ് എത്രയും വേഗം ശരിയാക്കി തരേണമേ. യേശുവേ എൻ്റെ നിയോഗ ആൾ സ്വീകരിച്ച് എൻ്റെ ആവശ്യങ്ങൾ സാധിച്ചുതരേണമേ.
@sibytb1255
@sibytb1255 Ай бұрын
എൻ്റെ സഹനങ്ങളിൽ എനിക്ക് പിടിച്ചു നിൽക്കുവാൻ ഉള്ള കൃപ നൽകണമേ 🙏
@LissyTomy-z2t
@LissyTomy-z2t Ай бұрын
വിവാഹ പ്രയമായിട്ടും വിവിവാഹമ്പടക്കത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു നാഥാ അനുഗ്രഹിക്കണമേ🙏🙏🙏
@JohnsonVaried
@JohnsonVaried Ай бұрын
My God
@jessyprakash9777
@jessyprakash9777 Ай бұрын
യേശുവേ എൻ്റെ ഭർത്താവിനെ അനുഗ്രഹിക്കണമേ നല്ല സ്വഭാവം കൊടുക്കണമേ എൻ്റെ അമ്മയും സഹോദരങ്ങളഎല്ലാവരെയും അങ്ങ് അനുഗ്രഹിക്കണമേ
@shirlyjerome8025
@shirlyjerome8025 Ай бұрын
യേശുവേ അങ്ങ് ജീവിക്കുന്ന ദൈവമാണെന്ന് എന്നിലൂടെ അങ്ങ് വെളിപ്പെത്തേണമേ 🙏🙏ദൈവമേ കരുണമേ തോന്നേണമേ 🙏
@shybaanil
@shybaanil Ай бұрын
എന്റെ ഈശോയേ ഇന്നേ ദിവസം ഞങ്ങളെ പൂർണ്ണമായും സമർപ്പിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കണമേ
@sonyskiddosvlog4209
@sonyskiddosvlog4209 Ай бұрын
Eshoyae endae kudumbathae makkaleyum barthavineyum mathapithakalae sahodarangaleyum makkaleyum kathukollanae eeshoyae endae joliyae anugrahikanae eeshoyae sthothram endae kudumbathae makkaleyum barthavineyum ireland konduvannu settle agan anugrahikanae eeshoyae sthothram hallelujah hallelujah hallelujah hallelujah hallelujah endae nia kathukollanae eeshoyae sthothram hallelujah hallelujah
@anithageorge3400
@anithageorge3400 Ай бұрын
എൻ്റെ ഈശോയേ എൻ്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എൻ്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏
@sijirajan3691
@sijirajan3691 Ай бұрын
ഈശോയേ ദൈവമേ, ജോലി ഇല്ലാതെ ജോലി തേടുന്ന എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു. എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കണമേ! 🙏✝️🤲🏻🕎🙏 ഈശോയേ ദൈവമേ, സാബ്ബത്തിക കടഭാരത്താൽ വലയുന്ന എല്ലാവരേയും ദൈവമേ! നീ സഹായിക്കണമേ, കൈവിടരുതേ!കാത്തുപരിപാലിക്കണമേ.🙏✝️🤲🏻🕎🙏 ഈശോയേ ദൈവമേ, രോഗിയായിട്ടുള്ള എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു സൗഖൃം നൽകി അവരെ അനുഗ്രഹിക്കണമേ കൈവിടല്ലേ! 🙏✝️🤲🏻🕎🤲🏼🙏
@AppuAppu-hc3by
@AppuAppu-hc3by Ай бұрын
ഈശോയെ. നന്ദി. ഈശോയെ. സ്തുതി. ഈശോയെ. മഹത്വം. ഈശോയെ. ആരാധന.. ❤️ഈശോയെ. കടന്നു. വരേണമേ.. വയനാട്. മക്കളിൽ. കടന്നു. ചെല്ലേണമേ.. ഈശോയെ. എല്ലാം. രോഗികളെ. യും. ലഹരി. മരുന്നിന്. അടിമ. പെട്ട. മക്കളെയും. വിവാഹതടസമുള്ള. മക്കളെയും. ജോലില്ലാത്ത. മാക്കേലെയും. എന്റെ. കുടുംബത്തെയും. മക്കളെയും. സാമ്പത്തിക. ബുദ്ധിമുട്ടുള്ള. ഞങ്ങളെയും. സമർപ്പിക്കുന്നു.. നിന്റ. പരിശുദ്ഥന്മാവിനെ. അയക്കണമേ. Ammen❤️❤️❤️
@celeenarenny808
@celeenarenny808 Ай бұрын
ഈശോയെയാത്രയിൽ ആയിരിക്കുന്ന എന്റെ മോനെ കാത്തുകൊള്ളണമേ 🙏എതിരെ വരുന്ന വാഹനങ്ങളെയും ഡ്രൈവർ മാരെയും സമർപ്പിക്കുന്നു 🙏
@minniegeo921
@minniegeo921 Ай бұрын
വിശുദ്ധ കുർബാനയിൽ എഴുന്നു ള്ളിയിരിക്കുന്ന അങ്ങയെ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി പറയുന്നു ഈശോയെ ഞങ്ങളിൽ വിശ്വാസം അനുദിനം വളർത്തണമെ എല്ലാ സാഹചര്യങ്ങളും അങ്ങയെ ഏറ്റുപറയാൻ ശക്തി തരണമേ അങ്ങനെ ഈശോയെ പ്രതിഫലിപ്പിക്കാൻ ശക്തരക്കണമേ 🙏🙏
@user-hn1ky7mo8q
@user-hn1ky7mo8q Ай бұрын
എന്റീശോയേ ഞങ്ങളുടെ നിയോഗങ്ങളെ ആഷിർവതിച്ചു അനുഗ്രഹിക്കേണ്ന്നമേ... Aamm🙏🙏🙏
@antonysebastian4586
@antonysebastian4586 Ай бұрын
എന്റെ ദൈവമായ ഈശോയെ ഞങ്ങളുടെ കുടുംബങ്ങളുടെ നിയോഗങ്ങളിൽ അങ്ങയുടെ കരുണയുണ്ടാകേണമേ, ഞങ്ങളുടെ വേദനകളിൽ, മിറിവുകളിൽ, ബന്ധനത്തിൽ തടസ്സങ്ങളിൽ എല്ലാം അങ്ങയുടെ ശക്തമായ കരം താങ്ങായി ഉണ്ടാകേണമേ, പാപങ്ങൾ പൊറുക്കേണമേ, കൃപ നൽകേണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ ഈശോയെ അങ്ങേക്ക് ആരാധന, സ്തുതി, മഹത്വം നന്ദി, ആമേൻ 🙏🏻🙏🏻🙏🏻.
@user-gq3wy3ih9v
@user-gq3wy3ih9v Ай бұрын
എന്റെ യേശുവേ ഡെയിലി ബ്ലെസ്സിംഗിൽ പങ്ക കൊള്ളുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു. ജോലി ഇല്ലാത്ത മക്കളെ അവിടുത്തെ കരത്തിൽ സമർപ്പിക്കുന്നു എന്റെ മകനേയും കാത്തു കൊള്ളണമേ എന്നെയും മകനേയു സ്നേഹിക്കുവാൻ ജീവിത പങ്കാളിക്കു മനസ്സു കൊടുക്കണമേ എന്റെ പ്രയാസങ്ങൾ മാറ്റി മനസിനു സന്തോഷം തരണമേ അച്ചനേയും എല്ലാവരേയും സമർപ്പിക്കുന്നു. നാഥാ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ🙏🙏🙏🙏🙏
@syamalababu3855
@syamalababu3855 Ай бұрын
യേശുവേ നന്ദി എന്റെ മോൾക്ക് യുകെ ട്രൈവിങ്ങിന്റ് ലൈസെൻസിന്റെ എക്സാമിൽ വിജയിച്ചു പ്രാർത്ഥിച്ച എല്ലാവർക്കും ഈശോയെ അങ്ങേക്കും ആയിരമായിരം നന്ദി ❤❤
@user-yu4hg5ft6i
@user-yu4hg5ft6i Ай бұрын
ജീവിത പങ്കാളിയെ നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു. എല്ലാ ആപത്തുകളിൽ നിന്നും കാക്കേണമേ രോഗങ്ങളിൽ നിന്നും കാക്കേണമേ, വഴി നടത്തണമെ, ബിസിനസ്‌ അനുഗ്രഹമാക്കണമേ ആമേൻ 🙏🙏❤️
DAILY BLESSING 2024 SEPT - 10/FR.MATHEW VAYALAMANNIL CST
11:48
Sanoop Kanjamala
Рет қаралды 362 М.
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
DAILY BLESSING 2024 SEPT - 09/FR.MATHEW VAYALAMANNIL CST
13:17
Sanoop Kanjamala
Рет қаралды 440 М.