മക്കൾക്കു വേണ്ടി പ്രാർത്ഥിക്കുന്നവരണോ നിങ്ങൾ|FR.MATHEW VAYALAMANNIL

  Рет қаралды 42,909

SOUKYA DHAYAKAN

SOUKYA DHAYAKAN

Күн бұрын

#soukyadhayakan #frmathewvayalamannil #frmathewvayalamannillatest #frmathewvayalamannilcst
മക്കൾക്കു വേണ്ടി പ്രാർത്ഥിക്കുന്നവരണോ നിങ്ങൾ|FR.MATHEW VAYALAMANNIL
SOUKYA DHAYAKAN,
FR.MATHEW VAYALAMANNIL VEDIOS:-
• നിങ്ങൾ ഒരു അനുഗ്രഹമായി...
• നീ ഒരു നാളും ലേജ്ജിക്ക...
• ഇന്ന് മുതൽ നിന്റെ കുടു...
• ഒരു വ്യക്തിയുടെ ജീവിതത...
• ദൈവം നിങ്ങളെ അനുഗ്രഹിക...
• ദൈവത്തിന് നിന്നെ കുറിച...
• പ്രാർത്ഥനയിൽ ഒരിക്കലും...
• ഈ വാക്കുകൾ നിങ്ങൾ ദൈവസ...
• നമ്മുടെ സഹനം കാണാത്ത ദ...
• സഹനങ്ങൾ ഏറ്റെടുത്തു പ്...
• തീർച്ചയായും അപ്പൻ, അമ്...
• നിങ്ങൾക്ക് ഒരു പ്രശ്നം...
FR.XAVIER KHAN VATTAYIL
• ദൈവത്തെ ഉപേക്ഷിച്ചവരെല...
• ഹൃദയത്തെ തൊടുന്ന വചന സ...
SR.ANN MARIA
• പ്രതിസന്ധിയെ എങ്ങനെ മറ...
• പ്രതിസന്ധിയെ അതിജീവിക്...
FR.JOSEPH PUTHENPURACKAL
• ജോസഫ് അച്ചന്റെ ഈ സന്ദേ...
• ഇത് കേട്ടില്ലേ വലിയ നഷ...
SOUKYA DHAYAKAN FULL VEDIOS PLAYLIST:-
• SOUKYA DHAYAKAN
SOUKYA DHAYAKAN SHORTS VEDIOS PLAYLIST:-
• SOUKYADHAYAKAN SHORTS
SOUKYA DHAYAKAN AUDIO BIBLE:-
• SOUKYADHAYAKAN BIBLE
SOUKYA DHAYAKAN:-
Forget To Like, Comment, Share & Subscribe Important Videos For New KZbinrs :-
/ @soukyadhayakan
[THANKS FOR WATCHING THIS VIDEO]
Follow the SOUKYA DHAYAKAN channel on WhatsApp: whatsapp.com/c...
Follow the SOUKYA DHAYAKAN Facebook page:
www.facebook.c...

Пікірлер: 278
@beenababy6725
@beenababy6725 17 күн бұрын
ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു. അവരെ അനുഗ്രഹിക്കണമേ 🙏🙏🙏
@sujavarghese8082
@sujavarghese8082 19 күн бұрын
ഞങളുടെ മക്കളെ പൂർണ്ണമായി സമർപ്പിക്കുന്നു.കാത്തുകൊളളണമേ🙏🙏
@appu65
@appu65 23 күн бұрын
യേശുവേ എൻറെ രണ്ടു മക്കളെ അനുഗ്രഹിക്കണം അവർക്ക് നല്ലൊരു ഭാവി ഒരുക്കി കൊടുക്കണം
@Devakiranmj-
@Devakiranmj- 23 күн бұрын
എന്റെ രണ്ടു മക്കളെയും കർത്താവെ നിന്റെ കരങ്ങളിൽ എൽപ്പിക്കുന്നു അവർക്കു നല്ല വിജയം നൽകി നല്ല വഴിലൂടെ നടത്തേണമേ 🙏🏼🙏🏼🙏🏼
@suseelavengoor7871
@suseelavengoor7871 21 күн бұрын
ഈശോയെ എന്റെ മകന്റെ വിഷമം മാറ്റി തരേണമേ ആമേൻ
@lisathankachan1862
@lisathankachan1862 16 күн бұрын
എന്റെ ഈശോയേ എന്റെ രണ്ട് മക്കളെയും കാത്തുകൊള്ളണമേ ഈശോയുടെ നാമത്തിൽ നല്ലയൊരു ഭാവിതന്ന് അനുഗ്രഹിക്കണമേ ആമ്മേൻ ഹല്ലേലുയ്യ
@user-xv3mf8mg3t
@user-xv3mf8mg3t 20 күн бұрын
എന്റെ മക്കളെ വിശ്വാസത്തിൻ്റെ കോട്ടകെട്ടി പരിശുദ്ധാത്മാവ് ശക്തി നല്കി ഭാവി ജീവിതം സുരക്ഷിതമാക്കുന്നമേ .
@DEENAWILSON-o4g
@DEENAWILSON-o4g 23 күн бұрын
ഞങ്ങളുടെ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.
@jesus_user
@jesus_user 23 күн бұрын
യേശുവേ എൻ്റെ രണ്ട് മക്കളെയും ഈ പ്രാർത്ഥനയിൽ സമർപ്പിക്കുന്നു. യേശുവേ അവരോട് കരുണ തോന്നി അവരെ അനുഗ്രഹിക്കണമേ.
@nishaprasad7854
@nishaprasad7854 23 күн бұрын
എൻ്റെ കർത്താവേ എൻ്റെ മകന് ജീവിക്കാൻ ഒരു വഴി കാണിച്ചു കൊടുക്കണേ🙏🙏
@mercyskariah7988
@mercyskariah7988 23 күн бұрын
Yeshoye Jeesonuvendy prarthikunnu Avan jivikanulla oru jolli kyaye oru vazi thuranu Kodukenamey Amen Amen Amen🙏🙏🙏🙏
@sheebapauly8250
@sheebapauly8250 23 күн бұрын
യേശുവേ എന്റെ രണ്ട് മക്കളെയും സമർപ്പിക്കുന്നു നല്ല ഭാവി കൊടുക്കണേ
@ranijoseph6365
@ranijoseph6365 15 күн бұрын
യേശുവേ എന്റെ രണ്ടു മക്കളെ സമർപ്പിച്ചു എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥനാ സഹായം യാചിക്കുന്നു
@savithrinc8114
@savithrinc8114 21 күн бұрын
യേശുവേ അങ്ങ യേ ട് ഉള്ള വിശോസം എന്റെ മകളിൽ വളർത്ത ണെ 🙏🏿🙏🏿🙏🏿
@salisaalii5019
@salisaalii5019 20 күн бұрын
ഞാൻ എപ്പോഴും മാതാവെ ഈശോയെ എന്റെ മക്കൾക്ക് ദീർഘായുസ്കൊടുക്കണെ ഒപ്പം അവരുടെ ചങ്ങാതിമാരെയും എല്ലാ മക്കളെയും കാത്തോളണെ എന്നാണ് എന്റെ പ്രാർത്ഥന❤❤
@renjithasogi3621
@renjithasogi3621 23 күн бұрын
മക്കളെ രണ്ടു പേരെയും നിൻ്റെ കൈയ്യിലാണ് ഞാൻ തന്നിരിക്കുന്നത് 'നീ അവരെ നയിക്കുകയും ഉയർത്തുകയും ചെയ്യണം❤❤
@seenabhadran6867
@seenabhadran6867 23 күн бұрын
യേശുവേ എന്റെ മോളെ അനുഗ്രഹിക്കൂ 😢അവള്‍ക്കു വിവാഹജീവിതം നല്‍കി അനുഗ്രഹിക്കൂ 🙏 🙏 🙏 🕯
@ancyantony1373
@ancyantony1373 18 күн бұрын
ഈശോയെ എൻ്റെ 3 മക്കളെയും അനുഗ്രഹിക്കണമേ കൈവിടല്ലെ അവരുടെ കൈ പിടിച്ചു നടത്തണമേ. ഈശോയെ സതുതി. ഈശോയെ നന്ദി 🌹❤️
@lizikkuttyphilip9029
@lizikkuttyphilip9029 21 күн бұрын
യേശുവേ എൻ്റെ രണ്ടു മക്കളെയും സമർപ്പിക്കുന്നു അവരുടെ മേൽ കരുണയായിരിക്കണമേ
@minubenia2252
@minubenia2252 22 күн бұрын
കർത്താവെ എൻ്റെ മകനെ ഈ പ്രാർത്ഥനയിൽ സമർപ്പിക്കുന്നു.കർത്താവെ അനുഗ്രഹിക്കണെ
@anithashaji7351
@anithashaji7351 13 күн бұрын
കർത്താവെ എന്റെ രണ്ടു മക്കളെയും അനുഗ്രഹിക്കണേ അവർക്കു നല്ല ഭാവി ഉണ്ടാകണേ ❤❤
@littyshaji6225
@littyshaji6225 23 күн бұрын
യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ . എന്റെ മോൻ J00bin നാളെ ഒരു ഇന്റർവ്യൂ ന് പോകുകയാണ് എല്ലാവരും പ്രാർത്ഥിക്കണം പാസായി ദൈവത്തെ മഹത്വപ്പെടുത്തുവാൻ ഇടയാക്കണമേ🙏🙏🙏
@appusvideos7578
@appusvideos7578 15 күн бұрын
യേശുവേ എൻറെ മകന് ഈ. പ്രാർത്ഥന നയീൽ സമർപ്പിക്കുന്നു
@priyatom3280
@priyatom3280 16 күн бұрын
ഈശോയെ ഡേവിഡിനെ സ്പർശിക്കണമേ. പാപബോധവും മാനസാന്തരവും നൽകി അനുഗ്രഹിക്കണമേ . ദൈവസ്നേഹത്താൽ അവനെ നിറച്ച് നിൻ്റെ കുഞ്ഞായി കാത്തുകൊള്ളണമേ.
@shincyshajishincy8410
@shincyshajishincy8410 23 күн бұрын
🙏🏻🙏🏻ഈശോയെ കൊച്ചിന്റെ പനി കുറക്കണമേ 🙏🏻രോഗശാന്തി കൊടുക്കണേ 🙏🏻
@susasebastian6341
@susasebastian6341 16 күн бұрын
ഈശോയെ എന്റെ മോൾക് ദൈവം നിശ്ചയ്ച്ച ജീവിതപ്പങ്കാളിയെ അനുഗ്രഹിച്ചു തരണമേ
@miraclevoice3891
@miraclevoice3891 20 күн бұрын
യേശുവേ എല്ലാ യുവജനങ്ങളെയും ഈ പ്രാർഥന യിൽ സമർപ്പിക്കുന്നു 🙏🙏🙏🙏
@binujose5590
@binujose5590 18 күн бұрын
യേശുവേ എല്ലാ മക്കളെയും ദൈവമക്കളായി വളർത്തണമെ 🙏🏻🙏🏻🙏🏻
@dixyshiju2017
@dixyshiju2017 21 күн бұрын
ഈശോയെ എന്റെ മക്കളെ സമർപ്പിച്ചു പാർത്ഥിക്കുന്നു
@kochuranijolly7479
@kochuranijolly7479 13 күн бұрын
എല്ലാ മക്കളും വിശുദ്‌ധിയിൽ ജീവിക്കാൻ ഉ ള്ള കൃപ തരണമേ,,, ഈശോയേ... സ്വർഗ്ഗം ലക്ഷJമാക്കി ജീവിക്കുവാൻ ഇടയാകണമേ അമ്മേ.. മാതാവേ,,, അങ്ങയുടെ നീല മേലങ്കിക്കുളയിൽ പൊതിഞ്ഞു സൂക്ഷിക്കണമേ.. മാതാവേ
@sosammathomas4569
@sosammathomas4569 23 күн бұрын
യേശുവേ ഞങ്ങളുടെ രണ്ടു മക്കളെയും സമർപ്പിക്കുന്നു.
@gracypoulose3622
@gracypoulose3622 14 күн бұрын
എന്റെ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ🙏🙏
@ansureji4065
@ansureji4065 23 күн бұрын
യേശുവേ എന്റെ മക്കളെ ഈ പ്രാർത്ഥനയിൽ സമർപ്പിക്കുന്നു. ആമേൻ
@elizabethjacob1710
@elizabethjacob1710 12 күн бұрын
🙏
@user-bd2wn7mi5m
@user-bd2wn7mi5m 16 күн бұрын
എന്റെ ഈശോയെ എന്റെബർത്തെവിനെയും എന്റെ മകനെയും സമർപ്പിക്കുന്നു
@AnieJacob-pk6fz
@AnieJacob-pk6fz 19 күн бұрын
ആമേൻ,യേശുവേ എന്റെ മക്കളെ സമർപ്പിക്കുന്നു. കാത്തുകൊള്ളണമേ
@sinigeorge301
@sinigeorge301 23 күн бұрын
കർത്താവെ എന്റെ മകളെ അനുഗ്രഹിക്കണമേ
@user-kq3rr5wl2r
@user-kq3rr5wl2r 23 күн бұрын
എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
@diyabiju9377
@diyabiju9377 23 күн бұрын
യേശുവേ എന്റെ മൂന്നു മക്കളെയും ആത്മിയ അനുഗ്രഹവും സന്തോഷം കൊണ്ടും നിറയ്ക്കണമേ. പഠന മികവും നല്ല വിജയം,, കൊടുത്തു അനുഗ്രഹിക്കേണമേ
@user-sy5gu1xs2k
@user-sy5gu1xs2k 23 күн бұрын
ഈശോയെ എൻറ മക്കളെയും അനുഗ്രഹിക്കണമേ
@bettyjoseph3290
@bettyjoseph3290 17 күн бұрын
ഈശോയെ എന്റെ മക്കളെ മൂന്നു പേരെയും അങ്ങയുടെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു.
@user-uk6sn2di1z
@user-uk6sn2di1z 7 күн бұрын
എൻറെ യേശു കർത്താവേ എൻറെ മക്കളെ രണ്ടുപേരെയും സമർപ്പിക്കുന്നു അവരുടെ വിദ്യാഭ്യാസവും ജോലിയും ഭാവിയും എല്ലാം അപ്പൻറെ കയ്യിൽ പൂർണമായി ഭദ്രമായി സൂക്ഷിച്ചു കാത്തു പരിപാലിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ സകല മക്കളെയും സമർപ്പിക്കുന്നു അപ്പാ പിതാവേ പരിശുദ്ധാത്മാവേ ഞങ്ങളോട് കരുണ ചെയ്യേണമേ ആമേൻ
@sunivarghese843
@sunivarghese843 20 күн бұрын
യേശുവേ എന്റെ മകനെ നേരായ വഴിയിൽ നടത്തണമേ 🙏🙏
@evolutionking411
@evolutionking411 17 күн бұрын
യേശുവേ എന്റെ രണ്ടു മക്കളെയും ദൈവസ്നേഹത്തിലും കരുണയിലും വളർത്തണേ
@RJ-ye2bc
@RJ-ye2bc 15 күн бұрын
യേശുവേ എൻറെ രണ്ടു മക്കളെ അവർ തലമുറകളെയും കാത്തുരക്ഷിക്കണേ ഒരു പോറൽ പോലും വെക്കാതെ എൻറെ കുഞ്ഞുങ്ങളെ രണ്ടിനും കാത്തുകൊള്ളണേ
@sunipj8011
@sunipj8011 17 күн бұрын
കർത്താവെ പ്രലോഭനങ്ങളിൽ നിന്നും സംരക്ഷണം തരേണമേ 🙏
@sujavarghese8082
@sujavarghese8082 19 күн бұрын
ഈശോയെ ഞങളുടെ കുടുംബത്തിലെ എല്ലാ കൊച്ചുമക്കളേയും അനുഗ്രഹിക്കണമേ🙏🙏🙏
@user-uc3go4rl3v
@user-uc3go4rl3v 17 күн бұрын
എന്റെ മകളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@susanmathewssusan1693
@susanmathewssusan1693 23 күн бұрын
എന്റെ യേശുവേ എന്റെ മൂന്നു മക്കളും പ്രാർത്ഥന ഉള്ളവരായി ജീവിക്കണമേ നാഥാ
@sherlys1991
@sherlys1991 23 күн бұрын
കർത്താവെ എന്റെ 3.മക്കളെയും അങ്ങയുടെ പാതത്തിൽ സമർപ്പിക്കുന്നു. അപ്പന്റെ ഇഷ്ടപ്രകാരം വഴി. നടത്തേണമേ amen
@sreejashaji7269
@sreejashaji7269 20 күн бұрын
യേശുവേ എന്റെ മക്കളെ കാത്തു കൊള്ളേണമേ ആരോഗ്യത്തോടെയും ദുശ്ശീലങ്ങളിൽ എന്റെ മകൻ അകപ്പെടാതെ കാത്തു കൊള്ളേണമേ ആമേൻ❤️🙏🙏🙏
@susmitha5948
@susmitha5948 20 күн бұрын
ഈശോയേ🙏🙏 എൻ്റെ മക്കൾ അഭിമാനവും അനുഗ്രഹവുമാകണമേ🙏🙏
@kunjumolvarghese4934
@kunjumolvarghese4934 23 күн бұрын
ഈശോയെ എന്റെ രണ്ടാണ്മക്കളെയും മകന്റെ ഭാര്യ യെയും കൊച്ചു മോനെയും അവിടുത്തേക്ക് സമർപ്പിക്കുന്നു. കാത്തു കൊള്ളണമേ. എന്റെ മാതാവേ കാത്തു കൊള്ളണമേ ആമീൻ
@sreejarajan9508
@sreejarajan9508 11 күн бұрын
യേശുവേ എന്റെ മക്കളെ ഇരുവരെയും അനുഗ്രഹിക്കയും പഠനത്തിൽ സമർത്ഥരുമാക്കേണമേ🙏🙏🙏🙏🙏
@sreejarajan9508
@sreejarajan9508 11 күн бұрын
യേശുവേ എന്റെ മകന് കോളേജിൽ നിന്ന് ഒരു ബുദ്ധിമുട്ടുകളും ഉണ്ടാകാതെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@varghesemathew9020
@varghesemathew9020 23 күн бұрын
യേശുവേ അങ്ങ് ദാനമായ് തന്ന രണ്ട് മക്കളേയും കുടുംബമായി അനുഗ്രഹിക്കേണമേ 🙏🙏🙏
@bettyshaju3726
@bettyshaju3726 23 күн бұрын
ഇശോയെ എന്റെ മോൾക്ക് ജോലി കിട്ടുന്ന നേഴ്സ് ആയിട്ട് ജോലി കിട്ടുന്നതിനുവേണ്ടി ഞാൻ ഈ നിയോഗ പ്രാർത്ഥനയിൽ നിയോഗ സമർപ്പിച്ചിരുന്നു ഇന്നലെ ഇന്ന് എന്റെ മോള് നേഴ്സ് ആയിട്ട് ജോലിക്ക് കയറുവാണ് ഒത്തിരി ഒത്തിരി നന്ദി യേശുവേ ഞങ്ങടെ മക്കളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണം
@user-nh8lb6bk1o
@user-nh8lb6bk1o 20 күн бұрын
യേശുവേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ🙏🙏🙏
@shynisinil5162
@shynisinil5162 23 күн бұрын
ആമേൻ ആമേൻ ഈശോയെ മോനെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
@jesnajeena770
@jesnajeena770 19 күн бұрын
Amen hallelujah hallelujah hallelujah hallelujah 🙏🏼🙏🏼🙏🏼🙏🏼
@SheenaPaul-zo9xt
@SheenaPaul-zo9xt 23 күн бұрын
യേശുവേ മക്കളെ സമർപ്പിക്കുന്നു
@charletjohnson506
@charletjohnson506 20 күн бұрын
Yeshuve എന്റെ മക്കള്‍ക്ക് vendi ഞാന്‍ prathikkunnu .മക്കള്‍ക്ക് dhaivakrupa nirayuvan,പ്രാര്‍ത്ഥന കേട്ട് anugrakikkane amen 🙏🏻 😭 🙏🏻🙏🏻
@LeelaP-je8dl
@LeelaP-je8dl 20 күн бұрын
കർത്താവേ മകനെ അനുഗ്രഹിക്കണമേ 🙏 മകന്റെ പഠനമേഖലയും ഭാവി ജീവിതവും മകൻ ചെയ്യുന്ന പാർടൈം ജോലിയെയും അനുഗ്രഹിക്കണമേ 🙏 കർത്താവേ... എന്റെ ഒരേ ഒരു അപേക്ഷ മകൻ ഒരു കാരണവശാലും ആവശൃമില്ലാതെ ഒരു കൂട്ട് കെട്ടിലും അകപെടാതെ കാത്തു രക്ഷിക്കണമേ 🙏🙏 , യേശുവേ ആമേൻ ആമേൻ 🙏
@sheejaregardson4567
@sheejaregardson4567 14 күн бұрын
ഈശോ ഞങ്ങളെ എല്ലാവരേയിം അങ്ങയുടെ തിരുരക്ടറ്റൽ കഴുകി വിഷുതികരിച്ചു അമ്മയുടെ നീല അങ്ങിയാൽ പൊതിയാണമേ
@user-bd2wn7mi5m
@user-bd2wn7mi5m 16 күн бұрын
യേശുവേ എന്റെ ഭർത്താവിന്റയും മകന്റെയും മദ്യപാനം മാറാൻ പ്രർഥികണമേ
@user-ko7zg8pv5f
@user-ko7zg8pv5f 20 күн бұрын
എൻറ കർത്താവേ എൻറെ മകളുടെ മാനസിക വിഷമത്തിൽ നിന്ന് വിടുതൽ നൽകി അനുഗ്രഹിക്കണേ. കൈവിടല്ലേ.
@nancysanil5625
@nancysanil5625 20 күн бұрын
യേശു അപ്പാ... കുഞ്ഞുങ്ങളെ എല്ലാം കാത്തോണേ..ദൈവകൃപയിൽ അവർ വളരാൻ സഹായിക്കണേ.... ആമേൻ 🙏🙏
@AnnieAntony-ho5vv
@AnnieAntony-ho5vv 22 күн бұрын
Ente eessoye ente makkalk nalla Daivaviswasam nalkane eessoyo nanny nanny nanny
@varkeyjoseph3713
@varkeyjoseph3713 10 күн бұрын
ദൈവമേ എന്റെ മക്കളുടെ മേൽ കരുണയായിരിക്കണമെ
@savithrinc8114
@savithrinc8114 21 күн бұрын
എന്റെ മകളെ അങ്ങയുടെ കരങ്ങളിൽ തരുന്നു 🙏🏿🙏🏿🙏🏿
@mercyskariah7988
@mercyskariah7988 23 күн бұрын
Yeshoye entey makaley kochumakaley samarpikunu avarey parishudhattmavinal samreshikenamey Anugrahikenamey Amen Amen Amen🙏🙏🙏🙏
@AnnieAntony-ho5vv
@AnnieAntony-ho5vv 22 күн бұрын
B.Achane Daivamthinu sammanicha appachaneyum ammayum namikunnu eessoye nanny nanny nanny.
@savithrinc8114
@savithrinc8114 21 күн бұрын
യേശുവേ നീയാണ് ഞങ്ങളുടെ സർവവും നിന്റെ ഹിതം അല്ലാതെ എന്റെ മകൾക്കു വേണ്ടാ അപ്പാ എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🏿ഒരു ദുഃഖം അവർക്കു വരുത്തരുത് അപ്പാ 🙏🏿🙏🏿🙏🏿
@tessyskariah2058
@tessyskariah2058 21 күн бұрын
യേശുവേ എൻ്റെ മക്കൾസ് വോണ്ടി പ്രാർത്ഥിക്കുന്ണമെ അവരെ അനുഗ്രഹിക്കണമെ മക്കളടെ ആരേഗ്യം' വിവാഹം / ജോലി സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാ. മറ്റെ 1 അവരെ അനു ഹിക്കണമെ മേൻ
@jayasreen2116
@jayasreen2116 23 күн бұрын
യേശുവേ എന്റെ മക്കളുടെ വിവാഹ തടസ്സം മാറ്റി തരേണമേ 🙏🙏🙏
@kunjumol3774
@kunjumol3774 22 күн бұрын
Yesuve ente Monu suokyam tharaname Aamen 🙏🙏🙏
@sunithabaiju3529
@sunithabaiju3529 23 күн бұрын
യേശുവേ കുഞ്ഞുങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@bettyshaju3726
@bettyshaju3726 23 күн бұрын
ഈശോയെ ഞങ്ങളുടെ വീട് എന്ന പുതുക്കിപ്പണിയാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. വീടില്ലാത്ത എല്ലാ കുടുംബങ്ങളെ അനുഗ്രഹിക്കണമേ
@marytelma8288
@marytelma8288 21 күн бұрын
ദിവ്യ കാരുണ്യ ഈശോയെ അരുൺ മോന് ആഗ്രഹിക്കുന്ന തൊഴിൽ മാർഗ്ഗം കാണിച്ചു കൊടുക്കണമെ നന്ദി സ്തുതി സ്തോത്രം
@justints2134
@justints2134 23 күн бұрын
ഈശോയെ സ്തുതി ഈശോയെ നന്ദി 🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏
@beenaroy8891
@beenaroy8891 23 күн бұрын
Amen appcha ❤❤❤❤❤
@jubyanish3935
@jubyanish3935 19 күн бұрын
Eesoye ente makkale anugrahikkaname 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sandrasabu2565
@sandrasabu2565 8 күн бұрын
Ente Eshoye njangalude mole sukhappeduthaname🙏🏻
@kochuthressiathomas3859
@kochuthressiathomas3859 20 күн бұрын
നല്ല ഈശോയെ ഇന്നേദിവസം എനിക്ക് തന്നതിന് നന്ദി പറയുന്നു
@bindudaniel5758
@bindudaniel5758 7 күн бұрын
എൻ്റെ രണ്ടു മക്കളേയും അനുഗ്രഹിക്കേണമേ
@jixyjoy8082
@jixyjoy8082 23 күн бұрын
കർത്താവെ എന്റെ മകളുടെ ദാമ്പത്യ ജീവിതത്തെ അനുഗ്രഹിക്കണേ അവൾക് നല്ല വിശുദ്ധയുള്ള കുഞ്ഞുങ്ങളെ നൽകണേ 🙏🙏🙏
@aleyammathomas4580
@aleyammathomas4580 20 күн бұрын
യേശുവേ ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ദീർഘായുസ്സ് കൊടുക്കണേ
@RajiK-zt6eu
@RajiK-zt6eu 20 күн бұрын
കർത്താവെ എന്റെ രണ്ടു മക്കളെയും ഞാൻ താഴ്ത്തി അപ്പന്റെ കരങ്ങളിൽ സമർപ്പിക്കുന്നു അപ്പാ 🙏ഞങ്ങൾക്കായി പ്രാർത്ഥിക്കണം 🙏എന്റെ പ്രാർത്ഥനയും യാജനയും കേൾക്കണം പൊന്നുപിതാവേ കൈവിടല്ലേ ദൈവമേ 🙏🙏🙏🙏ആമേൻ 🙏🙏🙏🙏
@nehamaria7429
@nehamaria7429 23 күн бұрын
ഈശോയെ എന്റെ മകൻ 21ന് എഴുതാൻ പോകുന്ന B2exam ൽ തൊട്ടു അനുഗ്രഹിക്കണമേ കൂടെ ഉണ്ടാകണമേ 🙏🙏
@Premprabha-qx9ii
@Premprabha-qx9ii 21 күн бұрын
യേശുവേ എൻ്റെ മോളെ അനുഗ്രഹിക്കൂ
@beenapradeep2594
@beenapradeep2594 18 күн бұрын
Eeshoye avidunnu danamayi thanna mone samarppichu prarthikkunnu.Danny eeshoye aringu valarunnathinum nannayi padikkunnathinum vendi prarthikkunnu.Amen.
@user-xi6kd3rq2s
@user-xi6kd3rq2s 23 күн бұрын
കർത്താവെ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കട്ടെ
@user-yy1dl4sl6p
@user-yy1dl4sl6p 15 күн бұрын
Yeshuve ente makanu saukyam kodukane.nalla oru vivaham nadathitharane.amen
@lourdhammageorge5576
@lourdhammageorge5576 22 күн бұрын
യേശു വേ എൻറെ മോൾക്ക് ജോലി കൊടുത്തു അനുഗ്രഹിക്കണമേ
@pushpatomy3547
@pushpatomy3547 19 күн бұрын
എന്റെ 3മക്കളെയും അനുഗ്രഹിക്കണമേ കൈ വിടല്ലെ അവരുടെ കൈ പിടിച്ചു നടത്തണമേ
@lincyshijo4816
@lincyshijo4816 20 күн бұрын
എൻ്റെ മകൻ്റെ കണ്ണിനു കാഴ്ച കിട്ടാൻ പ്രാർത്ഥിക്കണം,🙏🏻🙏🏻🙏🏻🙏🏻
@user-cd3zk6ds3k
@user-cd3zk6ds3k 21 күн бұрын
Yeshuve ente makkale samarppikkunnu ,anugrahikkaname
@annammajohn990
@annammajohn990 23 күн бұрын
Special thanks to Achan for daily blessings and this prayer God bless you 🙏🌹❤️
@rosammacherian-vy2rr
@rosammacherian-vy2rr 20 күн бұрын
Ente mone samarpichu prarthikkunnu. Amen 🙏
@user-oc2kp2du5d
@user-oc2kp2du5d 17 күн бұрын
Easoye ente makkalde bhavi anugrahamakkane 🙏 rogangalil ninnum poornmay oru viduthal kodukkaname amen 🙏🙏
@maksiemathews2712
@maksiemathews2712 18 күн бұрын
Have mercy on my son 🙏🏻🙏🏻🙏🏻🙏🏻 Amen hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah
@SherlyPrasad-i8u
@SherlyPrasad-i8u 21 күн бұрын
Karthave.ante.rantumakalayumparizuthanmavinalnirakaname.amen❤
@mareenashaju5039
@mareenashaju5039 23 күн бұрын
ഈശോയെ സോണ മകളെ സമർപ്പിക്കുന്നു പരിശുദ്ധാത്മാവിനെ അയച്ച് ജ്ഞാനം കൊണ്ട് നിറയക്കണമെ
@SherinSherinVarghese
@SherinSherinVarghese 21 күн бұрын
😢ente mone samarppichu പ്രാർത്ഥിക്കുന്നു.. ഞങ്ങളോട് karunayayirikkename
escape in roblox in real life
00:13
Kan Andrey
Рет қаралды 41 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 1,9 МЛН
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 41 МЛН