ഇതൊക്കെ മുൻപ് ഒറ്റയ്ക്കിരിക്കുമ്പോൾ ഞാൻ ചിന്തിച്ചിട്ടുണ്ട്. ഞാൻ ആരാണ് ന്ന്. ഒരു ഞെട്ടലോടെ സ്വയം നുള്ളി നോക്കിയിട്ടുണ്ട്. ഇതാരാണ് ന്ന് വെച്ച്. പിന്നീട് ചിന്തിച്ചു പോയിട്ടുണ്ട് ഇങ്ങനൊക്ക തോന്നാൻ എനിക്ക് മാനസീക രോഗം ആണോ ന്ന്.പക്ഷെ ഇന്ന് ഞാൻ മെഡിറ്റേഷനിലും കൃത്യമായ ചിട്ടയോടെയും ജീവിക്കാൻ തുടങ്ങിയിരിക്കുന്നു. ആത്മീയത അനുഭവിച്ചു എന്താണ് ശാന്തത എന്നറിയാൻ തുടങ്ങിയിരിക്കുന്നു.അന്ന് തോന്നിയ ചിന്തകൾ സത്യമായിരുന്നു. ആ തോന്നലുകൾ ഇന്ന് അതേ പാതയിൽ എത്തിച്ചിരിക്കുന്നു.. ഫാമിലി life ആണെങ്കിലും. പ്രപഞ്ച ശക്തിയുടെ എനർജി അനുഭവിച്ചറിയാൻ സാധിക്കുന്നു. ഇവർ പറയുന്നത് 100%സത്യമായ കാര്യമാണ്. 🙏
@@savithagopak927 ഉണ്ട്.എത്രയോ തവണ..But എന്തോ ഉള്ളിൽ ഭയം തോന്നും. പിന്മാറും.എങ്കിലും ചെറിയ ഒരു മെസ്സേജ് കിട്ടിയിട്ടുണ്ട്. ആത്മീയ മായ കാര്യങ്ങൾ പഠിപ്പിക്കുന്ന ആൾ എന്ന തോന്നൽ ഉണ്ടായിട്ടുണ്ട്. ഇന്നും എനിക്ക് അങ്ങനെ ഉള്ള കാര്യങ്ങൾ പഠിപ്പിക്കാൻ ഒരുപാട് ഇഷ്ട്ടമാണ്. അതെപ്പറ്റി ഒരുപാട് അറിയാൻ സാധിക്കുന്നു.. ആരും പറഞ്ഞു തന്നില്ലേലും പരസ്പരം connect ചെയ്ത് സത്യം മനസിലാക്കാൻ സാധിക്കുന്നു. ലെന ഇത് പറയുമ്പോൾ ഒരു പുതുമ തോന്നിയില്ല.എനിക്ക് പറയാനുള്ളത് മുഴുവൻ ലെന പറഞ്ഞത് പോലെ തോന്നുന്നു.
@user-ls7kf8mi9x11 ай бұрын
ഞാൻ അത് ചിന്തിച്ച് കൂട്ടി എനിക്ക് ഇപ്പോൾ വല്ലാതെ പേടിയാണ് 😢
@user-ls7kf8mi9x11 ай бұрын
എപ്പോഴും ഇതാണ് എൻറെ ചിന്തകൾ
@a.x.e.i.t.725210 ай бұрын
ഞാൻ ബോധവും മറ്റെല്ലാം അനുഭവം മനസല്ലസ്ഥ ഞാൻ ആണ് സത്യം. മൈര് മക്കളേ.. തെറി പോലു മനഃസിന്റെ ഇമോഷൻ express ചെയ്യിക്കാനുള്ള object മാത്രം. വെറും vaakukal 1:11
@zai12372 Жыл бұрын
*Spiritually awakened ആയവർക്ക് മാത്രമേ ഇവർ പറയുന്ന കാര്യങ്ങൾ റിലേറ്റ് ചെയ്യാൻ കഴിയൂ… I do respect her* ♥️ she is that much connected to the universe
@sinoj609 Жыл бұрын
എന്ത് ആത്മീയതയാണ്. അവിടെന്നു ഇവിടുന്ന് ആരെയൊക്കെയോ പറഞ്ഞത് കൂട്ടി എന്തൊക്കെയോ പറയുന്നു. സുമേഷിന്റെ മുഖത്തേക്കു നോക്കിയാൽ മനസിലാകും ആത്മീയത. അവസാനം മോഹൻലാൽ പറഞ്ഞത് പോലെ വട്ടാണല്ലേ 😂😂😂😂
@midhunmv9998 Жыл бұрын
Correct
@sasikumar7224 Жыл бұрын
വട്ടന്മാർക്ക് തോന്നും ബാക്കിയുള്ളവർ ഒക്കെ വട്ടന്മാർ ആണെന്ന് 😄😄😄😄😄😄
@Reichheaimel26 Жыл бұрын
I thought rebirth was until you attained salvation. If you had so many rebirth, then it clearly shows you lived none of the lives well. Try to live this life perfect and attain moksha,
@arunchandran4847 Жыл бұрын
Rebirth is utter stupidity , death is real but during birth incarnation of atma won't happen, if you just know simple biology sprem has life egg has life both joined zygot has life , then where the Atma is coming. There are cells which split ans form multiples so is it like atma get splitted. Just ask question to yourself then you get answer . Actually you are just body ans brain
@salilar.a5651 Жыл бұрын
അനുഭവിച്ചു തിരിച്ചറിഞ്ഞ കാര്യങ്ങൾ കേൾക്കാൻ രസമുണ്ട് ....ഈ 'ഞാൻ' എന്താണെന്ന് ചിന്തിക്കാൻ താല്പര്യം ജനിക്കുന്നു.. 🙏🏻🙏🏻
@sreejeshsreeju16 Жыл бұрын
You have to complete your Devotional Part To Achieve Enlightenment ❤
@sreejeshlohidakshan7620 Жыл бұрын
Lena💖💖💖💖💖💖.... സത്യം തേടി അവർ അത് അനുഭവിച്ചറിഞ്ഞു.....പലർക്കും ലെന പറയുന്നത് മനസ്സിലാവുന്നില്ല എന്ന് കമന്റ്സ് കണ്ടു..... മനസ്സിലാകാത്തവരോട് പറയാൻ ഉള്ളത് അതിന് കാരണം ഉണ്ട് എന്നുള്ളത് തന്നെ ആണ്..... ആദ്ധ്യാത്മികമായ അറിവ് അത് ഒരു വ്യക്തി നേടിയെടിക്കുന്നത് ഒരുപാട് ഒരുപാട് കടമ്പകൾ കടന്നാണ് അത് സാധാരണ ഭൗതിക തലത്തിൽ മാത്രം ജീവിക്കുന്ന മനുഷ്യരോട് എങ്ങിനെ വിശദീകരിക്കും എന്നുള്ളത് കുറച്ചു ബുദ്ധിമുട്ട് ഉള്ള വസ്തുത തന്നെ ആണ്.... കാരണം അത് വിശദീകരിച്ചാലും ഭൗതിക മണ്ഡലത്തിൽ ജീവിക്കുന്ന ഒരു വ്യക്തിക്ക് മനസ്സിലാക്കാൻ കുറച്ചു ബുദ്ധിമുട്ട് ആണ് എന്ന് തന്നെ ആണ് ഉത്തരം.... ഒന്ന് മനസിലാക്കുക ലെന ചേച്ചി പറയുന്നത് അവരുടെ ആദ്ധ്യാത്മികമായ അനുഭവങ്ങളും അതുവഴി അവർക്ക് കിട്ടിയ ജ്ഞാനവും ആണ്..... ആ അറിവ് അവർ നേടിയെടുത്തത് ഒരുപാട് കഷ്ടപ്പെട്ടിട്ടാണ്..... അത് കൊണ്ട് തന്നെ സാധാരണ ഒരാൾക്ക് അത് മനസ്സിലാക്കാൻ വളരെ കഷ്ടം ആയിരിക്കും.... ഉദാഹരണത്തിന് നമ്മൾ ഇതുവരെ കഴിച്ചിട്ടില്ലാത്ത ഒരു രുചി നമ്മൾ കഴിക്കുന്നു അതിന്റെ രുചി മധുരം അല്ല, എരിവല്ല, പുളിയല്ല, കയിപ്പല്ല, ചവർപ്പ് അല്ല, ഉപ്പല്ല കഴിച്ചിട്ടില്ലാത്ത ഒരു രുചി ആണെന്ന് കരുതുക.... ആ രുചിയെ നിങ്ങൾ ആ രുചി അറിയാത്ത ഒരാളോട് എങ്ങിനെ പറഞ്ഞു മനസ്സിലാക്കും.... അതുപോലെ ഒന്നാണ് ഒരാളുടെ ജീവിതത്തിലെ ആദ്ധ്യാത്മിക അനുഭവം അത് അനുഭവിച്ച ഒരാളോട് പറഞ്ഞു മനസിലാക്കാം അല്ലാത്തവരെ മനസ്സിലാക്കാൻ കുറച്ചു ബുദ്ധിമുട്ട് ആണ്.... എന്ന് വെച്ച് മനസ്സിലാക്കിയെടുക്കുന്നവരും ഉണ്ട്.... മനസ്സിലാക്കിയെടുക്കാനും ഒരു blessing വേണം..... മനസ്സിലാക്കാൻ ശ്രമിക്കുന്നവരും blessed ആണ്.... 🙏🌹🪔
@thwahavkd7847 Жыл бұрын
🥴
@sheebarajapuram7138 Жыл бұрын
Sathyam
@SubhashKumar-bj5sr Жыл бұрын
Truth
@advaith8362 Жыл бұрын
True 👍
@sasikumar7224 Жыл бұрын
👍👍👍👍👍👍
@rameshanputhuvakkal7079 Жыл бұрын
ഉപനിഷദ് സത്യങ്ങളിലൂടെയുള്ള ഈ പ്രപഞ്ച സത്യം ഇത്രയും ലളിതമായി പറയാൻ കഴിഞ്ഞ ലെന വളരെ ഉയരത്തിലെത്തിയിരിക്കുന്നു
@mannunni0810 ай бұрын
😂😂
@kiron1153 Жыл бұрын
എന്തായാലും ലെനയ്ക്ക് ഭാഗ്യമുണ്ട്, മറ്റു നടിമാരെ പോലെ കഞ്ചാവും അടിച്ചു അവിഹിതബന്ധവും അഹം ഭാവമുമായി പോയില്ലല്ലോ..... ഈശ്വരൻ അനുഗ്രഹിക്കട്ടെ ഒരുപാട് സന്തോഷം തോന്നുന്നു....
@JijiTa-g6u Жыл бұрын
സാധാരണ enlightenment ലഭിച്ചവർ മൗനത്തിലേക്ക് ഉൾവലിയാറാണ് പതിവ്. ധീരതയോടെ തന്റെ അനുഭവങ്ങൾ പങ്ക് വയ്ക്കുന്ന ലെനയ്ക്ക് ഒരായിരം നന്ദി❤
@Ajmmasjjklbvvdsmkj Жыл бұрын
True
@rajeevmoothedath8392 Жыл бұрын
Reason it is not shared is most people are not ready for it and it goes above their heads. Perhaps in these difficult times more and more people are becoming open & receptive to spiritual knowledge,
@dreamcatcher1172 Жыл бұрын
സത്യം
@dranidev Жыл бұрын
She could successfully articulate and at least a few of us could listen n perceive to her experience and enlightenment.
ഞാൻ എന്നത് ഈ ഒന്നിന്റെ ഭാഗം തന്നെയാണ്. തത്വമസി അത് ലളിതമായി വിശദീകരിക്കുന്ന ലെനയ്ക്ക് അഭിനദനങ്ങൾ
@vrmohandas8389 Жыл бұрын
ലെന ആത്മീയതയിൽ ഏറെ മുന്നറിയിട്ടുണ്ട് അത് സംസാരത്തിൽ അറിയാം മുഴുവൻ കണ്ടു. ഇനിയും കൂടുതൽ അറിയണം. അടുത്ത ഇന്റർവ്യൂവിനായി കാത്തിരിക്കുന്നു. 🙏🙏🙏
@rajeshp3190 Жыл бұрын
ഇതു തന്നെയാണ് ആത്മജ്ഞാനം. ഒരു ഋഷിയുടെ വാക്കുകളാണ് ഇത്.
@sreejithvk847811 ай бұрын
Olakka😂😂😂
@Visitor-xv6eb9 ай бұрын
ഞാൻ എന്നത് ജീവനാണ് എന്നുള്ള ഏക അറിവാണ് സർവ്വ അറിവുകേടിനും പിന്നീട് കാരണമായതു... അതാ ഇവർ പിന്നെയും പറയുന്നത്... ഇതാണോ ഋഷിയുടെ വാക്കുകൾ... അങ്ങനെയെങ്കിൽ എന്റെ ജീവൻ എന്ന് പറയുന്ന ഞാനാരാ???
@MytomandjerryonYoutube Жыл бұрын
ലെന താങ്കൾ പറയുന്നത് വളരെ കുറച്ചു പേർക്കെ മനസ്സിലാവു... ഈ തിരിച്ചറിവിന്റെ വഴി ആരംഭിച്ച ഒരു ജീവൻ എന്ന നിലയിൽ ലനയുടെ ഈ അഭിപ്രായം ഗംഭീരം ആണ്. ഡിപ്രെഷന്റെ വഴികളിലൂടെ മനോരോഗവിധക്തന്റെ മരുന്നുകളിലൂടെ ദേഷ്യവും ആകുലതയും സങ്കടങ്ങളും ആയി ജീവിച്ച ഞാൻ, പല പ്രാവശ്യം സൂയിസൈഡ് ചെയ്യാൻ ശ്രമിച്ചു കുടുംബത്തിന് തന്നെ ഒരു ബുദ്ധിമുട്ട് ആയിരുന്ന ഞാൻ മാറിയത് മെഡിറ്റേഷനിലൂടെയും പിന്നെ അതുമായി നേടിയ ചില അറിവിലൂ ടെയും ആണ്... അതിനു ഒരുപാട് ഹെല്പ് എനിക്ക് കിട്ടിയിട്ടുണ്ട്... ഇന്ന് ഞാൻ കഴിഞ്ഞ 7 years ആയിട്ട് ഒരു മെഡിസിനും ഇല്ലാതെ ശാരീരിക മാനസീക ആരോഗ്യത്തോടെ സന്തോഷം ആയിട്ട് ജീവിക്കുന്നു.... ഞാനും ഈ ഏകത്വത്തെ തിരിച്ചറിയാൻ ഉള്ള ശ്രമം ആയിരുന്നു.... തീർച്ചയായും താങ്കൾ പറഞ്ഞത് ഒരു പക്ഷെ എന്നെ പോലെ ഉള്ളവർക്കു തിരിച്ചറിവിന്റെ വഴി എളുപ്പം ആക്കി.... Thank u lena
@santhinin5061 Жыл бұрын
ഞാനും എന്റെ മൂന്ന് ജന്മം കണ്ടിട്ടുണ്ട്
@jps453 Жыл бұрын
Usually depression is the first step of self realization. Most of the people don’t realize it .
@oldisgold1977 Жыл бұрын
തീർച്ചയായും. 👍
@THANKAMFAMILYWORLD10 ай бұрын
Correct
@UshaRadakrishnan10 ай бұрын
❤
@RaviVelpar Жыл бұрын
ലെന പറയുന്ന കാര്യങ്ങൾ നല്ല ഒരു ആംപിയർ വേണം ഗ്രഹിക്കാൻ ♥️♥️♥️🙏🙏🙏
@devanadh918710 ай бұрын
etra ampere venam?
@treesasajith7472 Жыл бұрын
Lena പറഞ്ഞത് 100/ സത്യമാണ്.Thank you. We respect you
@sunithamoideen3864 Жыл бұрын
അവർക്ക് ബോധോദയം കിട്ടി❤❤❤❤❤❤
@anumodum9269 Жыл бұрын
❤ ആത്മീയ പാതയിൽ ആക് ഷ്ടരായി മുന്നേറിക്കൊണ്ടിരിക്കുന്ന ഒരാൾക്കേ ലെന ചേച്ചി പറയുന്നതിന്റെ പൊരുൾ മനസ്സിലാക്കാൻ കഴിയു , ഒരു വസ്തു മധുരമുള്ളതാണോ എന്നറിയണമെങ്കിൽ അതിനടുത്തേക്ക് ചെന്ന് അത് എടുത്ത് കഴിച്ച് നോക്കണം എങ്കിലേ അത് മധുരമുള്ളതാണോ എന്നറിയാൻ പറ്റു, നമ്മൾ അറിഞ്ഞ മധുരത്തെ മറ്റുള്ളവർക്ക് മനസ്സിലാക്കാൻ കഴിയില്ല , അവരും ആ വസ്തു രുചിച്ചാലേ മധുരമറിയൂ, ഇത് തന്നെയാണ് . ആത്മീയതയും, അത് മറ്റൊരാൾക്ക പറഞ്ഞ് കൊടുക്കാൻ സാദ്ധ്യമല്ല, ആത്മാനന്ദം അനുഭവിച്ച് തന്നെ അറിയണം, ഓം നമ: ശിവായ🙏
@Jesuschriiiiist Жыл бұрын
ഇതിൽ ഇപ്പോൾ ലെനയെ വിമർശിച്ച് ഒരുപാട് പേർ വരും കാരണം അവർക്കൊന്നും അത് മനസിലാക്കാനുള്ള അറിവ് വന്നിട്ടില്ല
@AshaJoy-l3i Жыл бұрын
അഹം ഞാൻ... ഞാൻ എന്ന് പറയുന്നത് ദൈവം ആണ്. മനസിൽ കുടികൊള്ളുന്ന നന്മയാണ് ദൈവം.. ഇത് അറിഞ്ഞവർക് ജീവിതം ആനന്ദ മാണ്.
@Oopppzeee Жыл бұрын
ലനയുടെ ചിന്തകൾ പലതും എനിക്കും തോന്നാറുണ്ട്..
@nayanasanoj228 Жыл бұрын
She is enlighted ❤️❤️❤️
@shoukathalishamsu5457 Жыл бұрын
തീർച്ചയായും നിങ്ങൾക്ക് ആത്മജ്ഞാനത്തിന്റെ ഏറ്റവും വലിയ അനുഭവം ദൈവം നൽകി അനുഗ്രഹിക്കട്ടെ. എങ്കിലും ചില അപ്രിയ സത്യങ്ങൾ പെട്ടെന്ന് വെളിപ്പെടുത്തരുത് കാരണം പാത്രത്തിനനുസരിച്ച് വിളമ്പി കൊടുക്കാൻ സാധിക്കുകയുള്ളൂ അല്ലാത്തവർക്ക് അതൊരു ഭാരമായിരിക്കും
@sindhusabu8487 Жыл бұрын
Thank you maam ഞാൻ ആരാണ് എന്ന് അന്വേഷണം നടത്തുന്ന ഞങ്ങളെ പോലെ ഉള്ളവർക്ക് ഇത് വളരെ സഹായകമാണ് thank you somach🙏🏻🙏🏻🙏🏻
@shanthanayar55479 ай бұрын
Ramana maharshi's philosophy is really great!
@soumya547 Жыл бұрын
I had my spiritual journey started after having my child .. I feel she is the one who initiated me towards it .. still seeking and yet not going so deep as I have a responsibility to bring her up.. can relate whatever lena says everything …
@mystiq108 Жыл бұрын
Seek spirituality from a Guru like Sadhguru or someone similar. This lady is completely gone mental. Don't even listen what she says. It's utter non sense.
@sreejeshsreeju16 Жыл бұрын
Only those can connect who has the Question about origin of birth ❤
@Anooshasujith11 ай бұрын
Please listen J.Krishnamoorthy.
@shanthanayar55479 ай бұрын
None of our organs are not I or me !
@sanucfrancis5526 Жыл бұрын
ഇതൊന്നും ആരും പറഞ്ഞു തന്നാൽ മനസിലാകില്ല. സ്വയം അനുഭവിക്കണം അതിലുടെ കടന്നു പോയാൽ മാത്രം ഇതൊക്കെ അറിയു.🙏
@Jezi-x4i Жыл бұрын
Enghny kadannu povva
@sanucfrancis5526 Жыл бұрын
@@Jezi-x4i loneliness, prayer, meditation, exact time God choose you. പക്ഷേ ചിലർക്ക് വളരെ hard life ആയിരിക്കും. Life totally change ആകും 🙏
@aaaa-nf2sh Жыл бұрын
ജീവിതം കണ്ടെത്തിയാൽ അത് പിന്നെ മനോഹരം ആണ്, നമ്മൾ താൽക്കാലികം ആയി നിർമ്മിക്കുന്ന മനോഹാരിത അല്ല, ജനനം മുതൽ നമ്മളെ തിരിച്ചറിയാൻ ഉള്ള യാത്ര ആണ് ജീവിതം, തിരിച്ചറിവുകൾ ആണ് മനോഹരം
@regipillai8840 Жыл бұрын
@@sanucfrancis5526 very very true
@vij505 Жыл бұрын
@@sanucfrancis5526avasanam valla sanyasiyum ayyi pokumo?
@theerthampurification9857 Жыл бұрын
അഭിനന്ദനം ലനക്ക് ആത്മജ്ഞാനോദയം ഉണ്ടായി ജീവൻ എന്നതിനെ തിരുത്തി ഞാൻ ആത്മ എന്ന തിരിച്ചറിവിലേക്കെത്തട്ടെ🌹
@Abdula-uj1zk Жыл бұрын
കലക്കി ... ഉപനിഷത് ചിന്തകളാണ് ലെന പറയുന്നത് മികച്ച വായനയും ചിന്തയും അഹം ബ്രഹ്മ്മാസ്മി തത്വമസി മികച്ച നടിയെന്നതായിരുന്നു. ഇഷ്ടം ഇപ്പോൾ മികച്ച ജ്ഞാനം നേടിയ ഒരാളിനോടുളള ഇഷ്ടമായി ശരീരം ഇല്ല ...ഞാൻ ആര് ? ഭഗവദ് ഗീത ! ശരീരം വസ്ത്രം മാത്രം നീ എന്നത് ആത്മാവാണ് ആ നീ മുമ്പ് വേറെയായിരുന്നു. നാളെ വേറെയാകുന്നു. ശരീരം നശ്വരം നീ നശിക്കുന്നില്ല ജീവാത്മ ... പരമാത്മ - പരബ്രഹ്മം
@ibrahimkalathingal50435 ай бұрын
അവനനെ മനസ്സലാക്കിയവർ ദൈവത്തെ മ നസ്സിലാക്കി . Prophet mohammed
@mollyprakash7624 Жыл бұрын
Lena..എത്ര ഭംഗിയായി വിവരിക്കുന്നു..നന്ദി
@Sreesha-f3c Жыл бұрын
അവതാരകൻ കേട്ടിരുന്നു പോയി.. ചോദ്യം ചോദിക്കാതെ 😁🥰കിളി ശെരിക്കും പറന്നു ... Well said ലെന 🥳
@mannunni0810 ай бұрын
😂😂 mandatharangal keetu kili poyi😂
@IQBRILLIANT-sj4ys Жыл бұрын
Hats off . Highly enlightened speech with no exaggeration or struggle of expressions . 👍👍👍👍
@unnikrishnantp315611 ай бұрын
അവനവനെ അറിയുവാൻ അവനവനെ അറിഞ്ഞ് അനുഭവിക്കുന്നവരിൽ നിന്നും ആ പാരമാർത്ഥിക സത്യം അറിയുവാൻ ആഗ്രഹിക്കുന്നവർ കാലിയായ മനസുമായി ലനയുടെ വാക്കുകൾ കേൾക്കുക അപ്പോൾ മാത്രമെ ആ സത്യം നമ്മുടെ മനസിൽ കയറൂ .
@mprahimalimprahimali7363 Жыл бұрын
ജോസുട്ടി.. വിട്ടൂടാ.....എന്നാലും ശാന്തമായി ചിന്തിക്കുകയാണെങ്കിൽ ചില ഉത്തരങ്ങൾ കിട്ടും.. എല്ലാം ഒന്നിൽ നിന്നും ജനിക്കുന്നു.. എല്ലാം ഒന്നിലേക്ക് ലയിക്കുന്നു.. ചിലത് അനുഭവിച്ചറിയാൻ കഴിയും.. ചിലത് നമ്മുടെ ചിന്തകൾക്ക് മേലെ ആയിരിക്കും... തിരിച്ചറിവ് ഉണ്ടാകുന്നത് വരെ..
@nancysayad9960 Жыл бұрын
മനുഷ്യൻ്റെ തിരിച്ചറിവിന് ഒരു limit ഉണ്ട് ...Braininte capacity അത്രക്കേ ഉള്ളൂ .....അറിയാത്ത കാര്യങ്ങൾ എത്രയോ കിടക്കുന്നു........മനുഷ്യൻ്റെ തലച്ചോറ് കൊണ്ട് കണ്ടെത്താൻ പറ്റാത്തവ
@arunnair.d86065 ай бұрын
Brain nu manasilakan patunnat tanne ellam consciousness l ayirunnal matram ❤@@nancysayad9960
@jayaprakashkeshavannair8845 Жыл бұрын
"എത്ര ജന്മം പ്രയാസപ്പെട്ട് ഇക്കാലം, അത്ര വന്നു പിറന്നു സുകൃതത്താൽ! എത്ര ജന്മം മലത്തിൽ കഴിഞ്ഞതും എത്ര ജന്മം ജലത്തിൽ കഴിഞ്ഞതും എത്ര ജന്മങ്ങൾ മണ്ണിൽ കഴിഞ്ഞതും എത്ര ജന്മങ്ങൾ മരങ്ങളായി എത്ര ജന്മം അരിച്ചു നടന്നതും എത്ര ജന്മം മൃഗങ്ങൾ പശുക്കളായ് അത്ര വന്നീട്ട് ഈ വണ്ണം ലഭിച്ചൊരു മർത്യ ജന്മത്തിൽ മുൻപേ കഴിച്ചു നാം എത്രയും പനിപ്പെട്ടിങ് മാതാവിന് ഗർഭപാത്രത്തിൽ വീണത് അറിഞ്ഞാലും പത്ത് മാസം വയറ്റിൽ കഴിഞ്ഞു പോയി പത്ത് പന്തീരാണ്ട് ഉണ്ണിയായ് കഴിഞ്ഞും പോയി തന്നെ താൻ അഭിമനിച്ച് തന്നേടം തന്നെ താൻ അറിയാത് കഴിഞ്ഞു പോയി. എത്രകാലം ഇരിയ്ക്കൂമിനിയെന്നും സത്യമെന്നെതോ നമുക്കില്ലല്ലോ നീർപ്പോള പോലെയുള്ളൊരു ദേഹത്തിൽ വീർപ്പു മാത്രമുണ്ടി ങ്ങനെ ഓർത്ത്റിയാതെ പാടു പെടുന്നേരം നേർത്ത് പോകുമെന്നേ പറയാവൂ"
@jps453 Жыл бұрын
Can’t believe even Hindus don’t believe in reincarnation.
@ambilik85 Жыл бұрын
❤
@jishnuprakah291 Жыл бұрын
Great
@vishadvishadvrindha2545 Жыл бұрын
ഇത് ഏതാ കവിത
@sarikashajahan6756 Жыл бұрын
ജ്ഞാനപ്പാന... പൂന്താനം കൃതി
@frankschest8584 Жыл бұрын
I have a similar path. I was given 6 months to live by doctors. I used Dr Joe's meditation to heal myself with out any medicine. This was my first spiritual experience. Kudos to her bravery. 🎉🙏
Love yourself meditation kelkan ahnn Joe dispenza yum parayunath
@frankschest8584 Жыл бұрын
@sreeharim9780 it's hard explain here. But basically in his studies of 'spontaneous remissions' from around the world (2000 plus happens every year), the one constant was the one who experienced entered a trance like state where he was absolutely sure beyond any doubt that he will be cured. The meditations are to focus on minor improvements in pain and reduction in voices that initially says opposite of what we want the result to be. Then slowly walk towards noticing more and eventually slowly it will happen.
@rejinasachindran Жыл бұрын
She is spiritually awakened person. ❤
@-bi1oasis8r2efr Жыл бұрын
ലെന.. 🥰❤️നിങ്ങളെപ്പോലെ തന്നെയാണ് എന്റെ ചിന്തകളും. പക്ഷെ ആരോടെങ്കിലും പറഞ്ഞാൽ കളിയാക്കുന്നു 😔
@karthikavarma654 Жыл бұрын
കളിയാക്കലിൽ തളരരുത്. ധൈര്യമായി മുൻപോട്ട് പോവുക. സാധരണയിൽ നിന്നും വ്യത്യസ്തമായി എന്ത് കണ്ടാലും പുച്ഛിയ്ക്കുന്നത് മനുഷ്യസഹജമാണ്. അത് അവരുടെ മനസ്സിന്റെ വലിപ്പമില്ലായ്മയാണ്. അവർക്ക് വേണ്ടിയും പ്രാർത്ഥിയ്ക്കൂ 😊
@velichem-naturallight477510 ай бұрын
സാധാരണയായി മനുഷ്യൻ ചിന്തിക്കുന്നത് എപ്പോഴാണ്. 1. ഒരു പ്രശ്ന പരിഹാരത്തിനു . 2. ഭാവി കാര്യങ്ങളെ പ്പറ്റി. 3. ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയിൽ . 1. പ്രശ്ന പരിഹാരം എന്നു പറയുമ്പോൾ ഭക്ഷണം മുതൽ അങ്ങിനെ മനുഷ്യനു ആവശ്യം എന്നു തോന്നുന്ന എല്ലാത്തിന്റെയും ലഭ്യതയും അവക്ക് ഉണ്ടാകാൻ ഇടയുള്ള തടസ്സങ്ങളും 2. ഭാവി എന്നതിനു നാളെ മുതൽ മുന്നോട്ടുള്ള നാളുകളിൽ നാം മുൻകൂട്ടി കാണുന്ന തടസ്സങ്ങളും അവയുടെ പ്രശ്ന പരിഹാരങ്ങളും . 3. മേൽ പറഞ്ഞ രണ്ടും ചെയ്യാനില്ലാത്ത അവസ്ഥ .സത്യത്തിൽ ഇത് ഒരു ഭ്രാന്തമായ അവസ്ഥ തന്നെയാണ് . അതാണ് ലെനക്ക് സംഭവിച്ചിരിക്കുന്നത് .ലെന ആയുർവേദ ചികത്സക്ക് പോയപ്പോൾ ഉണ്ടായ ഒറ്റപ്പെടലിൽ ഇത് മൂർദ്ധന്യാവസ്ഥയിൽ എത്തുകയും അവരെകൊണ്ട് ഇങ്ങിനെയൊക്കെ സ്വയം സംസാരിപ്പിക്കുകയും എഴുതിപ്പിക്കുകയുമാണ് ഉണ്ടായത് എന്നു വേണം കരുതാൻ. ഒരു സെലിബ്രിറ്റിയുടെ ലേബൽ അവർക്ക് കേൾവിക്കാരെ ഉണ്ടാക്കിയെടുക്കാനും യൂട്യൂബ് ചാനലുകൾ അവരിലൂടെ സ്വയം പ്രോമട്ട് ചെയ്യപ്പെടുകയും ആ വഴി ലെനയെ കേൾക്കാൻ കൂടുതൽ പേർ എത്തുകയും അവരാകട്ടെ ലെന ഏതോ വലിയ ജഞാനിയാണെന്നു സ്വയം വിലയിരുത്തപ്പെടുകയും ചെയ്യ്തൂ. ലെന , ദൈവം തന്നിലൂടെ എഴുതപ്പെട്ട പുസ്തകമാണ് ഓട്ടോബയോഗ്രഫി ഓഫ് ഗോഡ് എന്നു സ്വയം വിലയിരുത്തി പ്രസാധനത്തിനെത്തിച്ചിരിക്കുന്നത്. ലെന അത്യാവശ്യം ബുദ്ധിപൂർവ്വമാണ് കാര്യങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നത് .പുസ്തകത്തിനു നാളുകൾക്ക് മുൻപ്തന്നെ തന്റെ കാഴചപ്പാടുകളെക്കുറിച്ചും ഇൻറ്റർവ്യുകൾ നല്കിതുടങ്ങി അതിന്റെ മൂർദ്ധന്യവാസ്ഥയിൽ പുസ്തക പ്രകാശനവും നടത്തി. ലെന ഇപ്പോൾ വിവാഹിതയുമായി. ഇനി ലെനക്ക് ഒറ്റപ്പെടലിൽ നിന്നു മോചനമായി . ലെന പതിയെ മാറുന്നത് കാണാം ....പതിയെ അത്മീയതയും മുജന്മവും വിട്ട് ഇന്നിൽ ജീവിക്കാൻ തുടങ്ങും . ഇനി അഥവ്വാ അങ്ങിനെ ആയില്ലെന്നു വരികിൽ തീർച്ചയായും ലെന പഴയപോലെ ഒറ്റപ്പെടലിൽ തന്നെ എത്താനാണ് സാദ്ധ്യത.
@muralikrishnan8944 Жыл бұрын
Lena says the truth 🙏🏼 only a very few can understand that. 🕉️
@rafimohammed1028 Жыл бұрын
സൂപ്പർ 🥰🥰 പറയാനുള്ള കാര്യങ്ങൾ പറയുക, ഭയപ്പെടെണ്ട🥰 എല്ലാവരും അറിവുള്ളവരെ പോലെ കമെന്റിടും, പക്ഷേ നിങ്ങൾക്ക് പറയാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്
@jayastelin8329 Жыл бұрын
വർഷങ്ങളുടെ സാധന കൊണ്ട് മനസ്സിലാക്കാൻ കഴിയാഞ്ഞത് ഇപ്പോൾ ബോധ്യം വന്നു. എന്റെ അന്വഷണം ഇവിടെ തുടങ്ങട്ടെ. നന്ദി.
@anjumubeena96647 ай бұрын
ഈ പ്രപഞ്ചം നമ്മൾ കാണുന്ന കേൾക്കുന്ന ഫീൽ ചെയ്യുന്ന .... അത് സൃഷ്ടിക്കാൻ ഒരു മനുഷ്യൻ വിചാരിച്ചാൽ സാധിക്കുമോ.... സമുദ്രം, ചലിക്കുന്ന ഒരു ഉറുമ്പിൻറെ ശരീരത്തിൽ പോലും ജീവൻ നിറച്ച്,ആ ഷൈപ്പിൽ അതിനെ design ചെയ്ത ഒരു super natural Power.... അതിനെയാണ് ഞാൻ God എന്ന് വിശ്വസിക്കുന്നത്.... മനുഷ്യൻ വിചാരിച്ചാൽ സാധിക്കാത്ത പലതും സാദ്ധൃമാക്കുന്ന ഒരു ശക്തി....ആ ശക്തി തന്നെ യാണ് മനുഷ്യനെ സൃഷ്ടിച്ചു അവനിൽ ഈ ശരീരവും, മനസ്സും,ആത്മാവും ഒക്കെ നിറച്ചത്....ആ ദൈവത്തെ തേടിയുള്ള യാത്ര അല്ലേ ഓരോ മനുഷ്യജൻമവും... മരണം, മരണാനന്തര ജീവിതം, സ്വർഗം, മോക്ഷം ഇത് നേടാൻ വേണ്ടി നൻമകൾ, പുണ്യം ഒക്കെ ചെയ്യുന്ന ഓരോ മനുഷ്യന്റെയും ഉള്ളിൽ ദൈവത്തിലേക്ക് തന്നെ ഉള്ള ശുഭകരമായ ഒരു മടക്കം ഉണ്ട്....
@anjumubeena96647 ай бұрын
ഞാൻ ജനിച്ചത് എന്നെത്തന്നെ അറിയാനാണ്.... എൻറെ കർമ്മങ്ങൾ നന്നാക്കി സ്വന്തം ഉള്ളിലെ എല്ലാ നെഗറ്റിവിറ്റികളും മറികടക്കാൻ ഉള്ള ആത്മജ്ഞാനം നേടി ജ്ഞാനി ആയാൽ ദുഃഖ നിവാരണം സാദ്ധ്യമാകും.... സുഖം തേടി അലഞ്ഞ പലരുമുണ്ട്....ആത്മശാന്തി തേടി അലഞ്ഞ പലരും എത്തിയത് spirituality ലേക്കാണ്...
@user-vg9px4uv4x Жыл бұрын
എന്റെ ശരീരമല്ല ഞാൻ, ഞാൻ ആത്മാവാണ്, ശരീരം ആത്മാവിന്റെ വസ്ത്രം മാത്രം.ശരീരം ശാശ്വതമല്ല, ആത്മാവ് മാത്രം ശാശ്വതം 🙏🙏. ആത്മാവ് life ( ജീവൻ ) ആണ്. ശരീരം നമ്മുടെ അമ്മയുടെ ഉദരത്തിൽ ഉരുവായി, എങ്കിലും ഉദരത്തിൽ ശരീരത്തിന് ജീവൻ life തന്നത് സൃഷ്ടാവാണ് 🙏🙏
@thiraa5055 Жыл бұрын
Njn kettitt nd.. humans are just vessels to contain this energy.
@mannunni0810 ай бұрын
😂 Koppanu… illatha athmavine undakki katha menanju … oro jeevithangal
@@thiraa5055 kurachu common sense um science nannayi manasil aakkukayum cheythal ithonnum illa eenu nissamsayam parayam.
@thiraa505510 ай бұрын
@@mannunni08 science update cheyyunna onn anallo. Science nu ariyilla ennanu utharam. Allathe illa ennalla. Ariyilla. Common sense anu ith.
@vanajakn49967 ай бұрын
എൻ്റെ ശരീരം ആരാണ് ഞാൻ ശരിക്കും ആത്മീയത ആഗ്രഹിക്കുന്ന ഏതൊരാളും ഇഷ്ടപ്പെടുന്ന വിഡിയോ
@nalinimuralidharan7815 Жыл бұрын
എനിക്ക് തോന്നിയ പലതും ലെന പറഞ്ഞു. ഇതുവരെ മനസ്സിലാക്കാൻ കാഴിയാതിരുന്നത് മനസ്സിലാക്കാൻ കഴിഞ്ഞു.തങ്ക് യൂ ലെന
@myownvision6011 Жыл бұрын
🎉🎉🎉🎉 Spiritual awakening Process - ലൂടെ കടന്ന് വന്നവർക്ക് മാത്രം മനസിലാകുന്ന കാര്യങ്ങളാണ് ലെന പറയുന്നത്😊
@athulrag34511 ай бұрын
Allathavark manasilavillla ennano aavum
@kochattan2000 Жыл бұрын
ലെന, 🙏താങ്കൾ ആ ഋഷി പാരമ്പരയുടെ പാതയിലാണെന്നറിയുന്നതിൽ വളരെ സന്തോഷം.
@Ajmmasjjklbvvdsmkj Жыл бұрын
സത്ത് പോയി, ജീവൻ എന്ന ആ സത്ത് പോയാൽ മരിച്ചു. സത്ത് പോയി ആണ് ചത്ത് പോയി എന്നത് ആയത്.ജീവൻ ആണ് ഞാൻ. വീണ്ടും ജനിക്കും പുതിയ ബോഡി യില്.i busil നിന്ന് ഇറങ്ങി മറ്റൊരു ബസിൽ കയറും പോലെ😊. വേറെ ശരീരത്തിൽ സത്ത് വരും😊
@AyushWellness Жыл бұрын
You are an Enlightened Soul madam.. You are at the end of your journey. I believe this life is actually your last life to be dissolved in the Paramporul ... Really you are a blessed soul madam... Giving me goosebumps Lena madam on hearing your experiences, these experiences are really from your past lives... ❤
@meghaab3942 Жыл бұрын
Yzz.. But iniyum karmmas bhaakki undel oru birth koode edukkam.. Bcz universinu janmangalokkeyum oru seconds pole aanu.. Oru thulli bhakki undel ath adutha janmathilekk maatti vekkunnuu..
@Uruvashiltd Жыл бұрын
How can i know more about this? Where did you got this info..please anything you know @@meghaab3942
@R.Rachith Жыл бұрын
Amazing Dear Lena , so happy to hear that you had experienced the oneness like any elevated Consciousness , hard to interpret for people like me, becoz we havent experienced that realm you mentioned here, but as a information.. it is glad to listen 😊 ! Its easy to understand but very difficult to believe unless and until it becomes an experience, till then it's a myth as any theological writings, anyway open to all such thoughts ...😅!
@sajanmanambur3653 Жыл бұрын
beautiful explanation ....❤നിന്നിലെ നിന്നെ നീ തിരിച്ചറിഞ്ഞു തുടങ്ങി ...ഇനിയുള്ള നിന്നിലെ നിന്നെ തിരിച്ചറിയാൻ ഒരു ഗുരുവിലൂടെ മുന്നോട്ട് പോകും I choose Sri Sri Ravishankarjee for you..നിങ്ങൾ എന്തിനെയാണോ അന്വേഷിച്ചുകൊണ്ടിരിക്കുന്നത് അത് ഒരുപാട് അകലെയല്ല .അത് നിന്നിൽ തന്നെയാണ് അത് കൂടുതൽ അറിയാൻ ഒരു ഗുരു ആവശ്യമാണ്...Wishing you all the best on this journey❤
@THANKAMFAMILYWORLD10 ай бұрын
Correct ❤
@juliee7771 Жыл бұрын
Its really difficult to be spiritual than religious. Its unbelivable and crazy for those who didnt get the meaning.Simply she got higher level of consciousness ❤
@anishamary1115 Жыл бұрын
Very true
@Demonoflaplace Жыл бұрын
ജൂലി ചേച്ചി ചേച്ചിക്ക് മനസിലായ meaning ഒന്ന് പറഞ്ഞു തന്നാട്ടെ
@anneska1032 Жыл бұрын
Please can you explain what you got from this? We all are different forms of the same conscious energy called life. Then can anyone have previous births.Every birth dead or alive belongs to this conscious energy.not to any particular form.Then how can she remember her earlier births Can u explain please
@jps453 Жыл бұрын
It’s like explaining a frog in the well about the occean outside.
@gopika-wp5mf Жыл бұрын
@@anneska1032we'll rebirth till we remove our accumulated karma from previous lives and then probably thaw into the singularity called consciousness. And about lena remembering her previous life..some people can actually remember it. Reason is not really known.
@rajeshbabu9435 Жыл бұрын
ഈശ്വരന്റെ കയ്യിലെ ഉപകരണങ്ങൾ മാത്രമാണ് നാം ഓരോരുത്തരും എന്ന് മനസിലാക്കിയാൽ അവിടെ ഞാനുമില്ല, നീയുമില്ല എന്ന് അറിയാൻ സാധിക്കും. എല്ലാത്തിലും ഏക ഭാവം ദർശിക്കാൻ സാധിക്കും.നമ്മളെ ചിന്തിപ്പിക്കുന്നതും, ചിരിപ്പിക്കുന്നതും എല്ലാം ഈശ്വരൻ മാത്രമാണ് എന്ന് മനസ്സിലാക്കുന്നത് എപ്പോഴാണോ അപ്പോൾ ഇതിനെല്ലാം ഉത്തരം കിട്ടും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ശരീരം നമുക്ക് ഈശ്വരൻ ഈ ഭൂമിയിൽ തന്നിരിക്കുന്ന ഒരു വേഷം മാത്രമാണ് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.ശരീരമാണ് "ഞാൻ" എന്ന് കരുതിയാൽ ആ ശരീരത്തിലെ എല്ലാ ഭാഗങ്ങളും, അതിന്റെ പ്രവർത്തനങ്ങളും എനിക്ക് കാണാൻ സാധിക്കണം. അത് കഴിയാത്തിടത്തോളം ഈ ശരീരം ഒരു വേഷം മാത്രമാണ് എന്നാണ് വിശ്വസിക്കുന്നത്. ഈ ഭൂമിയിലെ സകല ജീവനിലും സ്ത്രീ, പുരുഷ സങ്കല്പം കാണാവുന്നതാണ്. അതുപോലെ തന്നെ ഓരോ ജീവനിലും വേദനയും, വിശപ്പുമെല്ലാം നാം കാണുന്നതുമാണ് ഇങ്ങിനെയെല്ലാം ചിന്തിക്കുമ്പോൾ എവിടെയും ഏക ഭാവം ദർശിക്കാൻ സാധിക്കുന്നു. അതുകൊണ്ടു തന്നെയാണ് "സർവ്വം" ഈശ്വരനാണ് ചെയ്യിക്കുന്നത് എന്ന് വിശ്വസിച്ചു പോരുന്നത്. 🙏
@anithamenon1673 Жыл бұрын
ലെന പറയുന്നത് മനസ്സിലാവുന്നുണ്ട്. ബുക്ക് തീർച്ചയായും വായിക്കും. ഭൗതിക ജീവിതത്തിൽ മാത്രം ശ്രദ്ധ കൊടുക്കുമ്പോൾ ലെന പറയുന്ന കാര്യങ്ങൾ പലർക്കും മനസ്സിലാവില്ല. അതു കൊണ്ടാണ് ഇത്രയേറെ വിമർശനങ്ങൾ ഉണ്ടായത്.
@amjadwilson43955 ай бұрын
പണ്ട് ഞാനും ചിന്തിച്ചു.. മൃഗങ്ങളും പക്ഷികളും എല്ലാം എങ്ങനെ ആണ് നമ്മളെ കാണുന്നത് എന്നൊരു vedo കണ്ടു.. പക്ഷെ അന്ന് ഞാൻ ചിന്തിച്ചത് ഇങ്ങനെ ആണ് കാണുന്നത് എന്ന് മൃഗങ്ങളും പക്ഷികളും അല്ലല്ലോ വന്നു പറഞ്ഞത്.. മനുഷ്യൻ ഒരു ഉപകാരണത്തിന്റെ അടിസ്ഥാനത്തിൽ കണ്ടു പിടിച്ചതാണല്ലോ.. മനുഷ്യൻ അത് കണ്ടു പിടിച്ചത് കൊണ്ടും ഇങ്ങനെ ആണെന്ന് പറഞ്ഞു പതിപ്പിച്ചത് കൊണ്ടും നമ്മൾ അത് കാണുന്നു വിശ്വസിക്കുന്നു.. പക്ഷെ അങ്ങനെ തന്നെ ആണ് ഞങ്ങൾ കാണുന്നത് എന്ന് നമുക്ക് എന്താ ഉറപ്പ്.. മനുഷ്യൻ നിർമിച്ച ഉപകരണം പറഞ്ഞു.. പക്ഷെ അത് തന്നെ ആണ് എന്ന് എന്താ നമുക്ക് ഉറപ്പ്.. 🤷🏻♂️അതുപോലെ തന്നെ നമ്മൾ നിറങ്ങൾ കാണുന്നു.ഞാൻ പച്ച നിറം കാണുന്നു.. മറ്റുള്ളവരും പച്ച കാണുന്നു..പക്ഷെ നിങ്ങളുടെ നീല കളർ ആണെങ്കിലോ എന്റെ കണ്ണിന് പച്ച എന്ന പേര്.. 🤷🏻♂️അതുപോലെ ഒരുപാട് ചിന്തിച്ചു കൂട്ടിയിട്ടുണ്ട് ഞാനും.. അന്ന് കൂട്ടുകാരോട് പറഞ്ഞപ്പോഴും വലിയവരോട് പറഞ്ഞപ്പോഴും നിനക്ക് അങ്ങനെ പലതും തോന്നും എന്നൊരു വാക്ക് കൊണ്ട് എന്നെ തളച്ചിട്ടു.. 🤷🏻♂️
@TONY_44444 ай бұрын
Lol ..nee colour nte karyam pranjatha njan inn koode oru friend nte aduth chothichatollu...appo enik mathram allalle ingane okke thonunne😂😂
@binoypalackal429911 ай бұрын
ദൈവം ഉണ്ട് എന്നു പറയുന്നവർ ബഹളത്തിലാണ്. ദൈവം ഇല്ല എന്നു പറയുന്നവരും ബഹളത്തിലാണ്. ദു:ഖത്തിലുമാണ്. ദൈവത്തെ അറിഞ്ഞവരാകട്ടെ മൗനത്തിലും ആനന്ദത്തിലുമാണ്.
@pranavkottakkal66055 ай бұрын
Wow❤😍
@TUC754 ай бұрын
Give him a coffee☕
@firozfiru56284 ай бұрын
❤
@hillnorhillnor10914 ай бұрын
സത്യം 👌👌👌
@meeravthomas69Ай бұрын
What a comment!!!
@harshatheenergyhealer Жыл бұрын
This is what I wanted to tell the world. She said it beautifully 😍
@ibrahimyuosaf9515 Жыл бұрын
സ്വയം മാനസികരോഗം തെരഞ്ഞെടുത്ത ഒരു വ്യക്തിയെ ഞാൻ ആദ്യമായി കേൾക്കുകയാണ്.😂😂😂
@Surya_Suresh1 Жыл бұрын
@@ibrahimyuosaf9515നിങ്ങൾക്ക് അറിയാത്ത/അനുഭവമില്ലാത്ത കാര്യങ്ങൾ ഈ ലോകത്തില്ല എന്ന് പറയാൻ കഴിയില്ല. മധുരം കഴിക്കാത്ത ആളോട് അതിന്റെ എക്സ്പീരിയൻസ് പറഞ്ഞാൽ അവർ വിശ്വസിക്കാൻ പാടാണ്, സ്വയം അനുഭവിക്കുന്നത് വരെ!
@wonderworld9598 Жыл бұрын
@@ibrahimyuosaf9515 oru subject nishedhikanum, swikarikanum aa subjectine kurich poorna jnhanam anubhavathalangalil kandirikanam.Yadhartham kanunnadhinum kelkunnadhinum appuramayirikanum sadyathegalereyund.🙏
@bijusnair100 Жыл бұрын
ഞാനും ഇതുപോലെ ചിന്തിച്ചു പലരോടും പറഞ്ഞു.എന്നോടല്ലാതെ പലരും എനിക്ക് ഭ്രാന്ത് ആണന്നു പറഞ്ഞത് അറിഞ്ഞ സ്നേഹമുള്ള പലരും എന്നോട് പറയും. അതുകൊണ്ട് ഞാനിപ്പോൾ ആരേയും പഠിപ്പിക്കാൻ ശ്രമിക്കില്ല.
@Namezidea Жыл бұрын
Meetoo😢
@ambilik3826 Жыл бұрын
സമൂഹത്തിൽ വട്ട് എന്ന പേര് കേൾക്കാതെ ജീവിച്ചാൽ നല്ലത്. അത് കിട്ടിയ ഒരാൾ ആണ് ഈ ഞാ😢
@Strideedge34 Жыл бұрын
ഇത് അങ്ങനെ സ്പൂൺ ഫീഡ് ചെയിതു മനസിലാക്കിപ്പിക്കാൻ ഉള്ളതല്ലല്ലോ... തനിയെ മനസിലാക്കണം
@malinisubramanian38297 ай бұрын
Meetoo😢
@VijeshV-u9t Жыл бұрын
ഞാൻ എന്ന ബോധംആണ് ഈ സൃഷ്ടിക്ക് എന്നെ പ്രേരിപ്പിക്കുന്നത് എന്നെ കാണാൻ ഞാൻ മറ്റൊരു ബോധ മനസ്സ് സൃഷ്ടിച്ചു അങ്ങനെ ആദ്യം ഉണ്ടായ ഞാൻ അനന്തമായിരുന്ന ഒറ്റപ്പെടലിൽ നിന്നും രക്ഷപെടാൻ തോന്നിയ ആശയങ്ങൾ എല്ലാം ഇവിടെ സാദ്യമാക്കി ഒരു രാജാവിനെ പണിതെടുക്കാൻ പ്രജകൾ ആയി വേഷമിടേണ്ടിയിരുന്നു അനാദിയായി തുടർന്ന സൃഷ്ടി കർമ്മത്തിൽ നിന്നും ഒന്ന് മനസിലാക്കി ഒരു വശം മാത്രം ഉള്ള ഒന്നും തന്നെ എനിക്ക് ഇവിടെ സൃഷ്ടിക്കാൻ സാധിച്ചില്ല എന്ന്........💞 😌💞
@27Amar Жыл бұрын
നമ്മുടെ സ്ക്കൂളുകളിൽ വേദങ്ങളും ഉപനിഷത്തുകളും പഠിപ്പിക്കണം...
@crap12345ful Жыл бұрын
Why not Bible and Quran as well?
@anilkumarbhaskarannair5623 Жыл бұрын
@@crap12345fulഅതും വേണം എന്നാണ് എന്റെ അഭിപ്രായം. പക്ഷെ കുറച്ചു കഴിയുമ്പോൾ അത് വേണ്ടായിരുന്നു എന്ന് തോന്നരുത്.
@jaiviswa5102 Жыл бұрын
only Upanishads and Gita contain Truth.
@27Amar Жыл бұрын
@@crap12345ful വേദങ്ങളും ഉപനിഷത്തുക്കളും മതഗ്രന്ഥങ്ങൾ അല്ല. ഇപ്പോഴും ഭാരതീയരീൽ 10% അളുകൾക്കേ ഇത് അറിയുകയുള്ളൂ.. അതു കോൺഗ്രസിൻറ്റെ വിജയമാണ്.. ഇതിന് ഉടനെ മാറ്റം വരും...
@adilsha2887 Жыл бұрын
@@jaiviswa5102 അല്ല സഹോദരാ എല്ലാ മതങ്ങളിലും ഇവ കൃത്യമായി പ്രതിപാദിക്കുന്നുണ്ട് ഈ അറിവുകൾ കരസ്ഥമാക്കുക എന്നതുകൊണ്ടാണ് മോക്ഷം എന്നു പറയുന്നത് ,എല്ലാ മതങ്ങളിലുംഈ കാലഘട്ടത്തിൽ ഇവ അറിയിച്ചു കൊടുക്കാനുള്ള മഹാത്മാക്കൾ വളരെ തുച്ഛമാണ് പക്ഷേ അവർ ധാരാളം ഉണ്ട് താനും
@anjusurendran6406 Жыл бұрын
ഇതു തന്നെയാണ് വർഷങ്ങൾക്ക് മുന്നേ ശ്രീ നാരായണ ഗുരു പറഞ്ഞത് ഗദ്ധ്യപ്രർത്തനയിൽ🙏🙏 ഗദ്യപ്രാര്‍ത്ഥന കാണപ്പെടുന്നതൊക്കെയും സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ മൂന്നു രൂപങ്ങളോടുകൂടിയതും പരമാത്മാവില്‍ നിന്നുമുണ്ടായി അതില്‍തന്നെ ലയിക്കുന്നതുമാകുന്നു. അതിനാല്‍ പരമാത്മാവല്ലാതെ വേറൊന്നുമില്ല. സകല പാപങ്ങളെയും നിശിപ്പിക്കുന്ന - വറുത്തുകളയുന്ന - പരമാത്മാവിന്റെ യാതൊരു സ്വരൂപം എന്റെ ബുദ്ധിയില്‍ തെളിച്ചു നല്ല വഴിയേ കൊണ്ടുപോകുമോ, ധ്യാനിക്കേണ്ടതായ പരമാത്മാവിന്റെ ആ ദിവ്യരൂപത്തെ ഞാന്‍ ധ്യാനിക്കുന്നു. അല്ലയോ പരമാത്മാവേ! ഇപ്രകാരം ഇടവിടാതെ എനിക്ക് അങ്ങയെ ധ്യാനിക്കുന്നതിനും അങ്ങയുടെ പരമാനന്ദം ലഭിക്കുന്നതിനും അങ്ങയുടെ അനുഗ്രഹം എന്നില്‍ ഉണ്ടാകണമേ! അല്ലയോ ദൈവമേ! കണ്ണു കൊണ്ടു കാണുന്നതൊന്നും നിത്യമല്ല. ശരീരവും നീര്‍ക്കുമിളപോലെ നിലയറ്റതാകുന്നു. എല്ലാം സ്വപ്നതുല്യമെന്നല്ലാതെ ഒന്നും പറയുവാനില്ല. നാം ശരീരമല്ല, അറിവാകുന്നു. ഇനി ഇതൊക്കെയും ഇല്ലാതെ പോയാലും നാം ഇപ്രകാരം പ്രകാശിച്ചുകൊണ്ടുതന്നെയിരിക്കും. ജനനം, മരണം, ദാരിദ്ര്യം, രോഗം, ഭയം ഇതൊന്നും നമ്മെ തീണ്ടുകയില്ല. ഇപ്രകാരം ഉപദേശിക്കപ്പെടുന്ന തിരുവാക്കുകളെയും ഈ തിരുവാക്കുകളുടെ ഉപദേഷ്ടാവായ പരമാത്മാവിനെയും ഞാന്‍ ഉണര്‍വ്വിലും ഉറക്കത്തിലും ഇടവിടാതെ എല്ലായ്പോഴും ചിന്തിക്കുമാറാകണമേ! നീ എന്റെ സകല പാപങ്ങളെയും കവര്‍ന്നെടുത്തുകൊണ്ട് എനിക്ക് നിന്റെ പരമാനന്ദം നല്‍കേണമേ! എന്റെ ലോകവാസം കഷ്ടപ്പാടുകൂടാതെ കഴിഞ്ഞികൂടുന്നതിനും ഒടുവില്‍ നിന്റെ പരമപദം പ്രാപിക്കുന്നതിനും നിന്റെ അനുഗ്രഹം എന്നില്‍ ഉണ്ടാകണമേ
@DewDrops0129 ай бұрын
നന്ദി ലെന പുതിയ അറിവ് നൽകിതിന് ഇനിയും പുതിയ വിഷയത്തിനു കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻.
@sajup.v5745 Жыл бұрын
Spiritual enlightenment ❤ 🙏
@preejaaudersh2405 Жыл бұрын
Excellent Lena, well explained. You are one of the luckiest soul to experience this consciousness. I can understand many people can't digest but never mind if anybody talking anything contavercies. Love you ❤
@artshantivan1082 Жыл бұрын
വളരെ മനോഹരമായ Interview....... 15:44 ഇതിൽ താങ്കൾ പറഞ്ഞതനുസരിച്ച് Spirituality-യുടെ Highest point അഥവാ ആത്മീയതയുടെ പരമ അർത്ഥം ..... അതായത് ആത്മാവിനെ സംബന്ധിച്ച ഏറ്റവും ഉയർന്ന അറിവ് എന്നല്ലേ ഉദ്ദേശിക്കുന്നത്.? എന്നാൽ താങ്കളുടെ സംസാരത്തിൽ ആത്മാവ് എന്തെന്നതിനെ പറ്റി ഒരറിവും തരുന്നുമില്ലാ ആത്മാവില്ലാതെ ആത്മീയത എന്ന വാക്ക് ( spirituality) എങ്ങനെ ഉണ്ടായി ? ആത്മീയതയുടെ Highest point ൽ എങ്ങനെ എത്തും? മറുപടി പ്രതീക്ഷിക്കുന്നു🙏🏼🙏🏼🙏🏼
@soumyas8203 Жыл бұрын
What she mentioned "Life" is the soul or spirit.
@shoukathalishamsu5457 Жыл бұрын
അതെങ്ങനെ പറഞ്ഞ് അറിയിക്കാൻ പറ്റുന്ന ഒരു സംഗതി ആണോ എന്നതാണ് ആദ്യം ചിന്തിക്കേണ്ടത്. ഓരോരുത്തർക്കും ഉണ്ടാകുന്ന അനുഭവം അവരുടെ സ്വന്തമാണ് അത് മറ്റൊരാളുടേതല്ല. മധുരം കഴിച്ച ഊമ എന്നൊക്കെ പറയും ആദ്യമിക ഭാഷയിൽ.
@ratheesh5069 Жыл бұрын
അനിത്യമായതിനെയൊക്കെ നിത്യമെന്ന് കരുതി ജീവിക്കുന്നവർക്കും ഇന്ദ്രീയങ്ങളാൽ അനുഭവമാകുന്നത് മാത്രമാണ് സത്യമെന്നും കരുതി ജീവിക്കുന്നവർക്കും ഇവരുടെ സംസാരം എത്ര മാത്രം മനസ്സിലായി കാണും എന്നറിയില്ല. എങ്കിലും പല പല മാർഗ്ഗത്തിലൂടെ സത്യാന്വേഷണത്തിന് ശ്രമിക്കുന്ന പുതിയ തലമുറയിലെ ആളുകൾ സ്വന്തം അനുഭവങ്ങൾ മറ്റുള്ളവരെ പറഞ്ഞ് മനസ്സിലാക്കാൻ പ്രയാസപ്പെടുന്നിടത്തും , പറയാതിരിക്കുന്നിടത്തും തന്റെ മാർഗത്തെയും അനുഭവങ്ങളെയും ഒരു വിധം എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ വിവരിക്കാൻ ലെനയ്ക്ക് സാധിക്കുന്നുണ്ട്.
@jaybnglr1948 Жыл бұрын
ലെന അത് ഒരിക്കലും തുറന്ന് പറയരുതായിരുന്നു കാരണം സമൂഹത്തിൻ്റെ ബൗദ്ധിക നിലവാരം അത്രയും വളർന്നിട്ടില്ല
@rajeevravi49242 ай бұрын
തത്വമസി... അത് നീയാകുന്നു എന്നാണ് വാക്യർത്ഥം എങ്കിലും നീ അതാകുന്നു എന്ന് ലെന പറഞ്ഞത് ആണ് ശെരി.. സംസ്‌കൃത പണ്ഡിതർ വ്യാഖ്യാനിക്കുന്നത് ലെന പറഞ്ഞത് പോലെ ആണ്
@naina9897 Жыл бұрын
ഈ ഞാൻ എന്നത് എന്റെ ശരീരവും ആത്മാവും ചേർന്നതാണ്. ദേഹത്തിനല്ല,ദേഹിക്കാണ് ഞാൻ എന്നത് കൂടുതൽ ചേർന്നത്.
@lalithak.p5654 Жыл бұрын
ഞാൻ 2005. ൽ പഞ്ചകർമ. ചെയ്ത ശേഷം.. കവിത.. എഴുതാൻ.. പറ്റി but 6. മാസം.. ശമ്പളമില്ലാ.. വീണ്ടും. ജോലിക്കുപോയി.... അന്നുമുതൽ... പ്രശ്നങ്ങൾ... ഇന്നും കാരണം ഉണർന്ന.കുണ്ഡലിനി... Other.. ചക്രങ്ങൾ.. ചിതറിയ.. പോല... ആയി.. ഇനിയും.. പഞ്ചകർമ.. ചെയ്യണം... ലെന..I love യൂ
@anujith666 Жыл бұрын
Great awakening ❤✨
@dostdost195710 ай бұрын
ഞാൻ എന്താണെന്ന് മനസ്സിലാക്കിയാൽ സത്യം തിരിച്ചറിഞ്ഞു . മനുഷ്യജന്മത്തിൽ മാത്രം തിരിച്ചറിയാൻ കഴിയുന്ന വസ്തുത . ബാക്കി എല്ലാം മായയാണ് ( മായ =എപ്പോഴും മാറിക്കൊണ്ടിരിക്കുന്നത് ). ഏത് വേണമെന്ന് ഓരൊ 'ഞാൻ 'തീരുമാനിക്കട്ടെ ! ഓം തത് സത്ത് 😊
@Alchemyempress Жыл бұрын
This is a message for lena: I am life.. I am the conciousness, the part of super conciousness, its clearly stated in upanishad.. I am that,I am. We are one .. We all are higher conciousness. The death is not the end, but its another begining.. Its good to hear u had the awareness in this timeline❤
അതെ മോളെ എത്ര സിംപിൾ ആയാണ് വളരെ വലിയ ഒരു കാര്യം പറഞ്ഞിരിക്കുന്നത് ഞാൻ പലപ്പോഴും തത്വമസി യെപ്പറ്റിയും മറ്റും കുറെ അന്വേഷിച്ചാ പക്ഷെ ഉത്തരം ഇപ്പോഴാണ് സ്പഷ്ടമായത്. മോൾക്ക് വലിയ ഒരു അഭിനന്ദനങ്ങൾ❤ പക്ഷെ പല ജന്മങ്ങളുടെയും വിവരണപറഞ്ഞതിൽസംശയം അവശേഷിക്കുന്നു എല്ലാ ം മനസ്സിലായവർക്കുമാത്രമാണ് ഇനി ജന്മമില്ലാത്തതെങ്കിൽ അനേകകോടി ജന്മങ്ങൾക്കും അനേക കോടി ജന്മങ്ങൾ എടുക്കാനു വേണ്ടി ഭൂമി നിൽക്കുമോ?
@nayushadmyiloor9347 Жыл бұрын
ഉപനിസത്തിൽ ഉള്ളതിനേക്കാൾ കുറച്ചു കവ്യത്യാസം തോന്നുന്നു. ആരെങ്കിലും വിശ്ദീകരിക്കുമോ? Lena :ഞാൻ = എന്റെ ജീവൻ =ജീവിതം..!? ഉപനിസത്തിൽ ഞാൻ =ജീവൻ =ഏകത്മ =പരമമാത്മ.. അവിടെ ജീവിതം കാണുന്നില്ല! ആ കാണാതെ പോയത് ആണോ മായ 🤔
@muraly3523 Жыл бұрын
"I=life=God " എന്നാണ് ലെന പറയുന്നത്.life എന്നതിന് ജീവൻ എന്നർഥമുണ്ട്.അതാണിവിടെ. ഞാൻ എന്ന് പറയുന്നത് ജീവനാണ്.( ശരീരമല്ല). ആ ജീവൻ തന്നെയാണ് ദൈവം എന്നാണ് ലെന പറഞ്ഞത്. അത് തന്നെയാണ് അഹം ബ്രഹ്മാസ് മി എന്നത്. ഹിന്ദു മതത്തിൽ ദൈവം എന്ന ഒന്ന് ഇല്ല. പരമാത്മാവ് അഥവാ ബ്രഹ്മം സ്വസങ്കൽപ പ്രകാരം വിവിധങ്ങളായ സൃഷ്ടികളായിത്തീർന്നു. (ചരവും അചരവും എല്ലാം). അങ്ങിനെ ചെയ്യുന്നത് സ്വയം മറക്കാനുള്ള മായ (മായാശക്തി). ഉപയോഗിച്ചാണ്. ചുരുക്കിപ്പറഞ്ഞാൽ മായാശക്തി ഉപയോഗിച്ച് സ്വന്തം അസ്തിത്വം മറന്നിരിക്കുന്ന പരമാത്മാവാണ് ജീവജാലങ്ങളെല്ലാം. Brahma thought' May I be many' That 'many' is creation. So creation is the thought of Brahma.It is not a done thing.
@raamannair80728 ай бұрын
നിങ്ങളുടെ പല ജനങ്ങളും നിങ്ങൾക്ക് ഓർമയുണ്ടെങ്കിൽ, നിങ്ങളും ഞാനും ഒന്നാണെങ്കിൽ, എന്തുകൊണ്ട് എന്റെ പൂർവ ജന്മങ്ങൾ നിങ്ങൾക്കറിയില്ല? എന്നിൽനിന്നും വ്യത്യസ്തമായി നിങ്ങൾക്ക് മാത്രമായി ഓർമ്മകൾ എങ്ങനെ ഉണ്ടാവും? മഹാ പെരിയവായുടെ ഒരു ആരാധകൻ ഒരിക്കൽ രമണ മഹർഷിയുടെ മുമ്പിൽ വിഷമിച്ചിരിക്കുന്നത് കണ്ട് രമണ മഹർഷി അദ്ദേഹത്തെ കുറച്ചു നേരം ഉറ്റു നോക്കി. അദ്ദേഹത്തിന് പറഞ്ഞറിയിക്കുവാൻ പറ്റാത്ത ഒരു ആനന്ദം അനുഭവപ്പെട്ടു. പിന്നീട് ഈ അനുഭവം വിസ്തരിച്ചു മഹാ പെരിയവായുടെ മുമ്പിൽ അവതിരിപ്പിച്ചു. അപ്പോൾ മഹാ പെരിയവ പറഞ്ഞു. "നിന്റെ മനസ്സ് ഒരുപാടു കഷ്ടപ്പെടുന്നത് രമണ മഹർഷി കണ്ടു. അതുകൊണ്ട് അദ്ദേഹം നിന്റെ മനസ്സിനെ കുറച്ചു നേരത്തേക്ക് മാറ്റി വച്ചു. യഥാർത്ഥ നീ ഈ മനസ്സല്ലേ. പരബ്രഹ്മം പരമാനന്ദമാണ്. അതിനെ സച്ചിദാനന്ദം എന്നും പറയും. നിന്റെ യഥാർത്ഥ ആനന്ദ സ്വരൂപമാണ് നീ അനുഭവിച്ചത്. ഇതാ ഇവിടെ ഒരു കക്ഷി മനസ്സാണ് എല്ലാം എന്നു പ്രഖ്യാപിച്ചു കൺഫ്യൂഷൻ പരത്തുന്നു. ചുമ്മാതല്ല empty vessels make the most noise എന്നു പറയുന്നത്. പഞ്ചേന്ത്ര്യങ്ങളുടെ അടിസ്ഥാനത്തിൽ നമ്മുടെ ശരീരം പഞ്ചഭൂതങ്ങളാൽ സൃഷ്ടിക്കപ്പെട്ടതായി കരുതുന്നു. കൂടാതെ മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം എന്നിവയും കൂടി ആവുമ്പോൾ ഒരു വ്യക്തി ആവുന്നു. ഇതിൽ മനസ്സ് മാത്രമാണ് എല്ലാം എന്നു പ്രസ്ഥാവിക്കുന്നത് വിഡ്ഢിത്തമായി തോന്നിയാൽ ആസ്ഥാനതല്ല എന്നു തോന്നുന്നു.
@nandakumarAP Жыл бұрын
ഇവിടെ പറയുന്ന കാരൃങ്ങൾ പലപ്പോഴും നമ്മുടെ പൂർവ്വികരായിട്ടുള്ള സനൃസിമാർ , ആചാരൃൻമാർ പറഞ്ഞിട്ടുള്ളത് തന്നെയാണ് . ഇതിൽ ഒരു പുതുമയുളളതായിട്ട് തോന്നുന്നില്ല
@balubabu3767 Жыл бұрын
ചെറിയ ഒരു തിരുത്തുണ്ട്.ആത്മാവ് ആണ് ശരീരത്തിന് ജീവൻ നൽകുന്നത് അല്ലാതെ ജീവൻ അല്ല അത് നൽകുന്നേ, അത് ആത്മാവ് കൊണ്ട് വന്ന് ശരീരത്തിൽ നൽകുന്നു അങ്ങനെ നമ്മുടെ ശരീരത്തിന് ജീവൻ ലഭിക്കുന്നു. അത് കൊണ്ട് ആത്മാവ് ആണ് ഞാൻ എന്നത്. Connect aayavarmathram prethikarikkuka🙏🙏🌼
@MusthafaValiyath-mm7bf Жыл бұрын
ഇങ്ങനെ അങ്ങ് ജീവിച്ചാൽ മതി. സങ്കടവും സന്തോഷവും വിജയങ്ങളും പരാജയങ്ങളും എല്ലാം കൂടി ചേർന്നതാണ് ജീവിതം. മറ്റെല്ലാം വെറും കേട്ടുകേൾവികൾ ആണ്.
@beautifulsoul3113Ай бұрын
അങ്ങനെ 21ദിവസം ഇരിക്കാൻ തോന്നുന്നു ❤
@yaminivijay24 Жыл бұрын
I am happy to write a comment to you Lena through this interview by Satish...... You are one beautiful soul with Substance..... continue u r journey of experiences ..... leave back your beautiful smile with beautiful magnetic thoughts as books.....
@kcmedia7425 Жыл бұрын
അതിൽ അവസാനം പറഞ്ഞ പോയിന്റ്.👌👌.ഭാരതീയ phylosapyude ബേസിലാണ് lana പറയുന്നതങ്കിലും,എല്ലാമതങ്ങളുടെയും depthilekk പോയാൽ ഒരു ഏഗത്മ ഭാവം കാണാൻ കഴിയും... ഇത് പല സംസ്കാങ്ങളിലും പല പേരിൽ അറിയപ്പെടുന്നു. Like സുഫിസം. Jain ബുദ്ധിസം. പേർഷ്യൻ ഫിലോസഫി. ഗ്രീക്ക് റോമൻ phylosaphikal.... വ്യത്യസ്തതകൾ ഉണ്ടങ്കിലും.. വലിയ സാമ്യതകൾ ഇതിൽ കാണുന്നു...
@mydreamworld84897 ай бұрын
I= God, We= Gods Organs ഞാൻ ആകുന്ന ദൈവത്തിന്റെ അവയവങ്ങൾ ആണ് നാം ഓരോരുത്തരും
@sureshkaruvallil2 ай бұрын
ഞാനും ചിന്തിച്ചിട്ടുണ്ട്.. ശരീരത്തിൽ നിന്നും മനസ്സിനെ മാറ്റി നിർത്തി ശരീരത്തെ നോക്കി കണ്ടിട്ടുണ്ട്..... കൂടുതൽ ചിന്തിച്ചാൽ വട്ടായി പോകുമെന്ന് തോന്നി
@gardening0 Жыл бұрын
When she expressed what an expression coming out of her.that happiness I can feel . Still these are like a theory class for me.still longing for the practical moment..Pongi varum aa santhosham aayo ❤🥰
ശ്രീമദ്ഭാഗവതം, ഭഗവദ്ഗീത etc. യിൽ പറയുന്ന തത്വങ്ങളാണ് ലെന ഈ video യിൽ പറയുന്നത്! ഭാഗവതാചാര്യന്മാരുടെ പ്രഭാഷണം ശ്രദ്ധിച്ചാലും അത് മനസ്സിലാവും. തത്വമസി, അഹം ബ്രഹ്മാസ്തി എന്നൊക്കെ വിശദമായി മനസ്സിലാക്കിയവർക്ക് ഇതൊരു പുതുമയായ കാര്യമായി തോന്നില്ല. എന്തായാലും ലെനയുടെ കാഴ്ച്ചപ്പാടും നിരീക്ഷണവും നന്നായിരിക്കുന്നു. ആത്മീയ ചൈതന്യം തന്നെ " ഞാൻ "🙏😀🙏👋
@meerayudepaattukal2818 Жыл бұрын
Amazing experience Lena. I am also in the same path. I can understand very well what you say ...... Meditation and chanting helped me to heal myself .
@mayflower1139 Жыл бұрын
What do you chant?
@lalithasreekumartdpa11 ай бұрын
സത്യം സത്യം സത്യം! അഭിനന്ദനങ്ങൾ സത്യാന്വേഷീ.
@pk_edits2686 Жыл бұрын
Life purpose is to be happy....so be happy 😁 take care...stop overthinking and enjoy NOW. Don't think about past or future. Live in the moment. ❤
@Lovela11 Жыл бұрын
If life's purpose is to happy, why people are unhappy most times- why they are pain. Kindly do not dismiss, if some realised human explains they understanding or realisation of life with few blunt statements or comments. 🙏🏻 aham Brahmasmi
@BR-cc7vo Жыл бұрын
I agree. But also.. one has to be a tough & intelligent person to even try to spiritually get connected.. one janma or the other each of us will travel this journey, until then relax & be sure we're all directly connected with the Supreme Godhead 🙏
@shafeequeahmed427210 ай бұрын
പ്രപഞ്ച സ്രഷ്ടാവായ ദൈവത്തെ പറ്റി മനസ്സിലാക്കുകയും ആത്മാവിനെ പറ്റിയും അതിൻറെ വാഹനമായ ശരീരത്തെ പറ്റിയും മനസ്സിലാക്കിയ ശേഷവും ആരാണ് ഇവ രണ്ടും സൃഷ്ടിച്ചതും എന്നും എന്തിന് വേണ്ടിയാണ് എന്നും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ് പരാജയം.
Super lana,,,,,ഇവർ പറയുന്നത് എല്ലാവർക്കും മനസിലാകണം എന്നില്ല,,, പക്ഷെ അവർ പറയുന്നതിലും കാര്യം ഉണ്ട്,,,, ഞാൻ വളരെ രസകരമായി ആസ്വദിച്ചു ❤️❤️❤️
@reshma763 Жыл бұрын
I really enjoyed her conversation.. And I felt myself in a trance
@Nice_worlds10 ай бұрын
ആത്മാവ് എന്നിലുണ്ട്.ഞാൻ മുഴുവനും എൻ്റെ ആത്മാവാണ്.ഞാൻ മായ അല്ല.ഞാൻ വ്യതിരിക്തമായ ഒരു എൻ്റിറ്റി ആണ്.എന്നെപ്പോലെ മറ്റൊരാളും വേറൊരാളും അങ്ങനെ അനന്ത കോടി ആളുകളും ഉണ്ട്.ഇതൊക്കെയും മരണമില്ലാത്തതും സ്ഥിരവും ആണ്.പരിവർത്തനങ്ങൾ (transformation) ഉണ്ടാകുന്നു. അത് എങ്ങനെ വേണം? ഇതാണ് christianity കൈകാര്യം ചെയ്യുന്നത്. അത് സങ്കീർണത കൊണ്ടുവരുന്നില്ല.ലളിതമായി പ്രാക്ടീസ് ചെയ്യുകയാണ്. ഇപ്പറഞ്ഞതിന് ഒരുപാടു പുസ്തകങ്ങൾ ആവശ്യമില്ല.ഒന്നു മതി. അതു വചനം എന്ന് അറിയപ്പെടുന്ന ജീസസ് ക്രൈസ്റ്റ് ആണ്.ആരു സമ്മതിച്ചാലും ഇല്ലെങ്കിലും. അതാണ് ലളിതമായ സത്യം.🙋
എത്രയോ പേർക്ക് ഇതുപോലത്തെ ആത്മജ്ഞാനം ഉണ്ട് എന്നാൽ പുറത്തു പറഞ്ഞാൽ അത് മനസിലാക്കാൻ പലർക്കും കഴിയില്ല
@man3429 Жыл бұрын
Really proud of you dear soul . Now you have became a realized one. Most of the people may not have the vision to understand you. Still you made the explanation quite simple and cute. Hats off to you dear. 👏🏻 Congratulations .
@pranavss1062 Жыл бұрын
How beautiful ...how simply u explained the highest truth❤..hats off ..ee ariv ..ellareyum njan aayi kand snehichum respect cheythum njan aayi erunnal thanne pakuthi prasnangal theernnu ee lokath❤
@MM-te5iq Жыл бұрын
Looks like a marketing strategy for her book . indulge in controversies and infuse curiosity.
@youareawesome7135 Жыл бұрын
No never
@sudheeshps2474 Жыл бұрын
ഒരുപാട് ആളുകൾ മുൻപും മുന്ജന്മത്തെ കുറിച് സംസാരിച്ചിട്ടുണ്ട്... ഇത്തരം ചോദ്യങ്ങൾ ഉന്നയിച്ചിട്ടുമുണ്ട്... എന്നിട്ടും ലെന എന്ത്കൊണ്ട് കൂടുതൽ ആക്ഷേപിക്കപെടുന്നു?ലെന സത്യം തേടി.... അത് അനുഭവിച്ചറിഞ്ഞു... അവർ അത് മറ്റുള്ളവരുമായി പങ്കുവെക്കുന്നു.. എന്നാൽ ഒട്ടുമിക്ക ആളുകളും ഇത്തരം ചിന്തകളിലൂടെ കടന്നു പോയിട്ടുണ്ടാവും... പക്ഷേ അവർ അത് മറ്റുള്ളവരുമായി പങ്കുവെക്കാൻ മടിക്കുന്നു.. ഒരു പക്ഷെ ഇത്തരത്തിൽ നേരിടേണ്ടുവരുന്ന പരിഹാസങ്ങൾ പേടിച്ചിട്ടായിരിയ്ക്കാം....
@jyothiantony3733 Жыл бұрын
ലെനയുടെ last ജന്മം ആണ് ഇത്. അതുകൊണ്ടാണ് ഇത് വെളിപ്പെട്ടത്