ആരെയും കീഴ്പ്പെടുത്തുന്ന ആലാപന വിസ്മയവുമായി ദേവനാരായണൻ ..!!

  Рет қаралды 321,956

Top Singer

Top Singer

Күн бұрын

#FlowersTopSinger3 #ViralCuts #devanarayanan
കോഴിക്കോട് സംഗീതക്കടലാകുന്നു - Flowers dB Night On February 9
ടിക്കറ്റുകൾ BookMyShow -ൽ ലഭ്യമാണ് : bit.ly/DBnight...

Пікірлер: 179
@binduajithkumar7685
@binduajithkumar7685 Жыл бұрын
എന്റെ പൊന്നു മോനെ എന്ത് പറഞ്ഞാ മതിയാകും എന്റെ കുഞ്ഞിന് കണ്ണ് കിട്ടാതിരിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@baburajchembakode302
@baburajchembakode302 Жыл бұрын
പന്തള രാജകുമാരൻ്റെ അനുഗൃഹമുള്ളക്കുട്ടി ദൈവം കാത്ത് രക്ഷിക്കട്ടെ
@sastadas7670
@sastadas7670 Жыл бұрын
ജയെട്ടൻ വളരെ ചെറുപ്പം ആയി വന്നു പാടുന്ന പോലെ തോന്നി മോനെ. വല്ലാത്ത ഫീൽ. തകർത്തു. യഥാർത്ഥ ഭാവ ഗായകൻ
@farisa4702
@farisa4702 Жыл бұрын
അടിപൊളി മോനെ
@chandrasekharannair3353
@chandrasekharannair3353 Жыл бұрын
മൊനെ ദൈവം അനുഗ്രഹിക്കട്ടെ ❤️💕💕💕💕❤️
@sumakp6192
@sumakp6192 Жыл бұрын
ഭാഗവതർ ദേവാ ❤️❤️❤️
@rosilykunjachankunjachan6328
@rosilykunjachankunjachan6328 Жыл бұрын
സൂപ്പർ ആയിമുത്തേ ചക്കര ഉമ്മ നിന്നെ എനിക്ക് ഒത്തിരി ഇഷ്ടമാണ് കുട്ട
@shajim8377
@shajim8377 Жыл бұрын
അതി ഗം ബിരമായി പാടി👍👍👍❤️❤️❤️❤️🙏
@Malavika1178
@Malavika1178 Жыл бұрын
ഞാൻ മാത്രമാണോ കണ്ണുനിറഞ്ഞ ചിരിച്ചുകൊണ്ട് ജഡ്ജസിന്റെ കമന്റ് തികച്ചും കേട്ടത് 🙏❤😘😘😘
@sivadasans1127
@sivadasans1127 Жыл бұрын
Njanum
@kannanmattul4853
@kannanmattul4853 Жыл бұрын
അതിമധുരം! അതിസുന്ദരം! ദൈവം അനുഗ്രഹിക്കട്ടെ.
@abdulrauf1818
@abdulrauf1818 Жыл бұрын
ദേവാ..... സുകൃതം ചെയ്ത കുട്ടി നീ .....ദൈവം നിന്നെ അനുഗ്രഹിക്കട്ടെ .എത്രയോ തവണ കേട്ടു .അത്രയ്ക്കു ഭാവം .
@sob237
@sob237 Жыл бұрын
ദേവൂട്ട... മോൻ ദാസേട്ടന്റെ പാട്ടെല്ലാം എടുത്ത് തകർത്തു വരുകണെല്ലോ 🥰🥰🥰🥰🥰🥰🥰🥰🥰.. ദാസേട്ടന്റെ പാട്ടുകൾ കേട്ട് മതിമറന്നു ഇരിക്കുന്ന എനിക്ക് മോന്റെ പാട്ടും അതുപോലെ തോന്നുന്നു 💖💖ഒരു ജൂനിയർ യേശുദാസ് 🙂🙂🙂
@pankajakshankr2556
@pankajakshankr2556 Жыл бұрын
ഇത് യേശുദാസിന്റെ പാട്ടല്ല മിസ്റ്റർ, ഭാവഗായകന്റെതാണ്. മനസ്സിലാക്കുക.
@karthiayani.kunnathazhath8876
@karthiayani.kunnathazhath8876 Жыл бұрын
യേശുദാസിന്റെ പാട്ടല്ല. ജയചന്ദ്രൻ പാടിയ പാട്ടാണ്.
@SajeeshSajee-u1c
@SajeeshSajee-u1c 7 күн бұрын
athe jayettanente paattanu ennal dhaasettenteyum😂
@babygirija3821
@babygirija3821 11 ай бұрын
Devuttaaaa❤❤❤❤❤❤❤❤❤❤❤❤❤
@geethaunni7007
@geethaunni7007 Жыл бұрын
Ayyappa anughrahikkane
@sudarsananp1765
@sudarsananp1765 Жыл бұрын
മോനെ ദൈവം മക്കളെ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏💚💚💚💛💛💛💙💙💙🌹🌹🌹🌹🎸🎸🎸🌺🌺🌺🌺🌺🌺
@krishnankutty754
@krishnankutty754 Жыл бұрын
Excellent . God Ayyappa Bless. Keep it up
@indirasuresh1063
@indirasuresh1063 Жыл бұрын
Super..moonu. ❤️❤️❤️❤️
@renjithkunjumon2918
@renjithkunjumon2918 Жыл бұрын
ദേവൻ കുട്ടി തകർത്തു. ആശംസകൾ കുട്ടാ.
@jayakumarthikkurissy1646
@jayakumarthikkurissy1646 Жыл бұрын
Proud of you chakkare
@chandrababud323
@chandrababud323 Жыл бұрын
പന്തളത്തിന്റെ അഭിമാനം.Super Singer.
@cherianpg1249
@cherianpg1249 Жыл бұрын
ദേവൂട്ട ❤❤ u
@savithrijayaram8660
@savithrijayaram8660 Жыл бұрын
Blessed child💐💐💐💐🙏🙏
@radhakrishnan1379
@radhakrishnan1379 Жыл бұрын
പന്തളം ബാലനെപ്പോലെ പന്തളം ദേവൻ. അയ്യപ്പൻ അനുഗ്രഹിക്കട്ടെ 👌🏻👌🏻👌🏻👍🏻👍🏻👍🏻
@rajeevzubair8864
@rajeevzubair8864 Жыл бұрын
മോൻ വേറെ ലെവൽ
@krishnankutty9847
@krishnankutty9847 Жыл бұрын
@@rajeevzubair8864 aaaàaaaaaaàaaaaaàààaààaaaaaaaaàààaaaaaaa
@varadarajannair7286
@varadarajannair7286 Жыл бұрын
@@krishnankutty98470
@varadarajannair7286
@varadarajannair7286 Жыл бұрын
@@krishnankutty98470
@sarathvazhuvady9876
@sarathvazhuvady9876 Жыл бұрын
Deva top singer 3 cupumbkondu... Panthalathu konduvaran ayyapn anugrahikatta
@madhumsmadhums3573
@madhumsmadhums3573 Жыл бұрын
❤Ilove Devooda❤❤❤❤❤❤
@rajannair5132
@rajannair5132 Жыл бұрын
ദേവാ, മോനേ നീയൊരു ഗാന ഗന്ധർവനായി വളരട്ടെ! കേരളത്തിൻറ്റ് മാത്രമല്ല, ഭാരതത്തിൻറ്റേയും!!!!
@vijayanchelikkattil4602
@vijayanchelikkattil4602 Жыл бұрын
You will become a great musician
@AJITHTHOMAS-xp6cm
@AJITHTHOMAS-xp6cm 6 күн бұрын
Great Singing Mon God bless
@monikantanca2759
@monikantanca2759 Жыл бұрын
🙏🙏🙏❤❤❤❤❤❤❤manoharam❤❤❤❤❤
@miniramachandran1445
@miniramachandran1445 Жыл бұрын
Hi devoota i am a fan of you nerathe live ayi kettathanu veentum eduthu kelkkuvane
@knvijayamma4917
@knvijayamma4917 Жыл бұрын
സൂപ്പർ
@sobhanathayi1188
@sobhanathayi1188 Жыл бұрын
കാരുണ്യം എന്ന ഫിലിമിൽ ദാസേട്ടൻ പാടിയ നല്ല പാട്ടുകളുണ്ട് ദേവൂട്ടന് അത് നന്നായി പാടാൻ പറ്റും ഒന്ന് നോക്കണേ
@remanisuresh3231
@remanisuresh3231 Жыл бұрын
Mone Superrrrr❤️❤️❤️♥️❤️
@babuomr1252
@babuomr1252 Жыл бұрын
നല്ല ഭാവംsupperrr
@antonypaul6709
@antonypaul6709 Ай бұрын
God gifted singer.No doubt.Wow , super 🎉
@sijuchalilsiju7538
@sijuchalilsiju7538 Жыл бұрын
ഞങ്ങളുടെ ദേവൂട്ടൻ 👏👏👏👏👏👏👏💖💖💖💖💖💖💖💖
@bijuv.c4389
@bijuv.c4389 Жыл бұрын
Excellent 🥰👍 God bless you Mon ❤️🙌
@garlickitchentales7485
@garlickitchentales7485 Жыл бұрын
Super singing Mone .
@bijimol4624
@bijimol4624 Жыл бұрын
ദേവൂട്ടാ സൂപ്പർ
@parvathiks4809
@parvathiks4809 Жыл бұрын
Super mon
@suja0306
@suja0306 Жыл бұрын
Great 👍🙏
@BabuBabu-vn7fc
@BabuBabu-vn7fc Жыл бұрын
മോനെ സാക്ഷാൽ ഗന്ധർവ്വൻ ഇങ്ങട് വന്നുവോ 🙏🙏🙏🙏
@deepak.r5739
@deepak.r5739 Жыл бұрын
ദേവൂട്ടാ... 👌👌👌👌Super.
@ManiPotty
@ManiPotty 8 ай бұрын
Superadanee
@sharimichael3046
@sharimichael3046 Жыл бұрын
നിരങ്ങളെ പാടു... എന്ന പാട്ടു mon പാടികേൾക്കാൻ തോന്നുന്നു..
@PradeepRaj-hl9fw
@PradeepRaj-hl9fw Жыл бұрын
ഡാ മോനെ കണ്ണ് തട്ടാതിരിക്കട്ടെ
@ajithapillai2095
@ajithapillai2095 Жыл бұрын
Perfect singing..May you be blessed always to achieve the summit of music.
@sethujayaprakash57
@sethujayaprakash57 5 ай бұрын
Yes we are all satisfied 👍👍👏👏👏👏👏🥰🥰🥰🥰All the Best dear mone ❤
@mercygeorge8957
@mercygeorge8957 Жыл бұрын
Polichu muthe
@krbuildingdesigners3775
@krbuildingdesigners3775 Жыл бұрын
Makkale🥰👌
@rajanrajan9549
@rajanrajan9549 Жыл бұрын
Melodious, super
@sarathvazhuvady9876
@sarathvazhuvady9876 Жыл бұрын
Fresh postive songs old songs... Evergreen.
@babygirija3821
@babygirija3821 Жыл бұрын
❤❤❤❤❤❤❤❤❤❤❤
@PraveenaVipin-us5pn
@PraveenaVipin-us5pn Жыл бұрын
Super devuttaaa
@Vijayanpillai.s
@Vijayanpillai.s 6 ай бұрын
നന്നായി
@randheerbabu5992
@randheerbabu5992 Жыл бұрын
നാളത്തെ നല്ലൊരു വാഗ്ദാനം!
@MaimoonathEpParavanna
@MaimoonathEpParavanna Жыл бұрын
വിസ്മയം തന്നെ ദേവ നരയണൻ
@geetha-vs2cx
@geetha-vs2cx 3 ай бұрын
Panthalam kottarathilack veendum ayyappan vannirikkunnu mon ayyappan thanne
@sajusudha1698
@sajusudha1698 Жыл бұрын
എന്റെ പൊന്നു മുത്തേ ❤️❤️❤️😍
@chinnujoseph672
@chinnujoseph672 Жыл бұрын
God Bless you mone
@sreekumarivarma7071
@sreekumarivarma7071 Жыл бұрын
God bless you beta. Achanum Ammaum cheytha punyam. Midukkanai varum
@rajeshmp8030
@rajeshmp8030 Жыл бұрын
Old is gold sundaran super aaki
@806venus
@806venus Жыл бұрын
I got tears and goosebumps listening to you my dear boy ❤️❤️❤️ it's one of my most favourite songs!! May God give you all that's best always.
@n.rpillai1524
@n.rpillai1524 Жыл бұрын
😊😊😊😮😮😮😊
@anjumolks4438
@anjumolks4438 Жыл бұрын
Monu kannu kittathirikatte god bless you
@valsalanarayanan7709
@valsalanarayanan7709 Жыл бұрын
Devo very good.Monu love u soooo much
@PradeepKumar-yg9bk
@PradeepKumar-yg9bk Жыл бұрын
Super💕💕💕
@ramachandrankn8408
@ramachandrankn8408 9 ай бұрын
I love you you mone❤❤❤❤❤
@IndiraDevi-i6l
@IndiraDevi-i6l Жыл бұрын
Super...Devootta...ente Kesufas
@Indianclassical7222
@Indianclassical7222 Жыл бұрын
Amazing
@karthiayani.kunnathazhath8876
@karthiayani.kunnathazhath8876 Жыл бұрын
🎉ഒന്നും പറയാനില്ല❤❤❤❤❤
@kamalasananpanicker8046
@kamalasananpanicker8046 Жыл бұрын
❤ എന്റെ ആശംസകൾ Fentastic. മുത്തേ.
@thomasvc7263
@thomasvc7263 Жыл бұрын
super ❤️ ചക്കര
@sreekalaammal8666
@sreekalaammal8666 Жыл бұрын
Supper mone
@SUNILKUMAR-zw9ex
@SUNILKUMAR-zw9ex Жыл бұрын
അയ്യോ ഇതൊക്കെ ആരെഴുതി കമ്പോസ് ചെയ്യുന്നു. 👍👍👍
@umadevitr3059
@umadevitr3059 Жыл бұрын
Excellent 👍
@sarathkumar9933
@sarathkumar9933 Жыл бұрын
❤❤❤❤❤❤
@anjumolks4438
@anjumolks4438 Жыл бұрын
Devuttan fans Anu njan
@mohanpadman329
@mohanpadman329 10 ай бұрын
Blessed boy
@akbarca2956
@akbarca2956 Жыл бұрын
Devanarayanan mone assalaayi paadi wish you all the best
@madhusudank8502
@madhusudank8502 Жыл бұрын
മക്കളെ... സൂപ്പർ..
@prasannakumarb.prasannakum2953
@prasannakumarb.prasannakum2953 Жыл бұрын
മോനേ സൂപ്പർ 🎉❤😊
@TM15HAKRN
@TM15HAKRN Жыл бұрын
Wonderful melody Wellsung.. Budding singer Way to go.... Wellperformed!!!!!😍😎😘😺
@arunkarunakaran8248
@arunkarunakaran8248 Жыл бұрын
അടിപൊളി സൂപ്പർ മോനെ ♥️♥️♥️♥️
@rajanpaul9078
@rajanpaul9078 Жыл бұрын
Fantastic,Superb❤
@BabuBabu-vn7fc
@BabuBabu-vn7fc Жыл бұрын
പൊന്നു മോനെ 🙏🙏🙏🙏🙏
@anilaroy5639
@anilaroy5639 Жыл бұрын
Mone super 💗
@sumangalanair135
@sumangalanair135 Жыл бұрын
Wow athimohrm 👌👌🙏🙏🙏
@HardasTT
@HardasTT Жыл бұрын
Top Singer 🌹
@radhakrishnanpulinholi451
@radhakrishnanpulinholi451 Жыл бұрын
Great monu.All best wishes and Prayers.
@rekharaj3922
@rekharaj3922 Жыл бұрын
👌👌👌👌👍👍
@jyothisurendran739
@jyothisurendran739 Жыл бұрын
I love you Devumon
@lathabhaskar1
@lathabhaskar1 Жыл бұрын
God bless u dear...love u❤
@girijak4445
@girijak4445 Жыл бұрын
❤️
@rekhasukumaran3303
@rekhasukumaran3303 Жыл бұрын
AYYAPPA SWOMI YUDE MUKHASREE AALAPANAM ATHIMANOHARAM MON PADUNNA ELLA PATUKALUM ATIMANOHAM AKATE.....ĢOD BLESS YOU MONE DEVU...
@syamalakumari1673
@syamalakumari1673 Жыл бұрын
ഇതു പോലെ ഈ പാട്ടു ഇത്രമനോഹരമാക്കാൻ ആർക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ?
@rekhasukumaran3303
@rekhasukumaran3303 Жыл бұрын
@@syamalakumari1673 Ella....ee kochu kunginu kazhinju thanks to god.....
@krupa5012
@krupa5012 Жыл бұрын
👌👏
@sharimichael3046
@sharimichael3046 Жыл бұрын
Super singing mone.. 🥰🥰🥰
@vijayaasudhan495
@vijayaasudhan495 Жыл бұрын
Love u lot....❤❤❤❤
@VinodRamachandan
@VinodRamachandan Жыл бұрын
Super... 👍
@jayasreel.d.3195
@jayasreel.d.3195 Жыл бұрын
Monu super 👌👌👌👌👌👌. I love you so much. Please sing the song ethal virinju ela mood poo virinju...... Monu padan pattumo sure
@sasikalaprem755
@sasikalaprem755 Жыл бұрын
Wonderful wonderful monay
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 1,4 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
#SS9 Nagumo By Disha & Nanda
10:04
Asianet
Рет қаралды 9 МЛН
Flowers Top Singer 5 | Musical Reality Show | EP# 19
45:40
Top Singer
Рет қаралды 114 М.