രാവിലെ തന്നെ ഈ ശബ്ദം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം 😊🥰❤
@omanavarma7600 Жыл бұрын
😊mlo9
@omanababu7509 Жыл бұрын
@@omanavarma7600funeralsosamma michael
@rifana1388 Жыл бұрын
Idhu aann original cooking channel.kaanan kittyadh baghyam
@aswathysudheesh3454 Жыл бұрын
Correct 💯
@aseemansi9917 Жыл бұрын
എനിക്ക് സംസാരം ഭയങ്കര ഇഷ്ടമാണ് ഒരു Nostalgia fealing
@100malini Жыл бұрын
എത്ര നല്ല അവതരണം
@sunitha2455 Жыл бұрын
ഞാനും ഇതേ രീതിയിൽ തേങ്ങ പൊട്ടിക്കുന്നയാളാണ്👍
@mallusjourney Жыл бұрын
എന്താ പറയുക പറഞ്ഞു പറഞ്ഞു വകുകൾ ഇല്ലാതായി.. ഇടഇല് മാഷിൻ്റെ ഒര് മൂളി പാട്ട് എന്ന് പറയാൻ പറ്റില്ല എന്നാലും ഓരു മൂളൽ..❤ ആയുർ ആരോഗ്യ സൗക്യതോടെ നിഘള് വിജരിച്ചപോലെ അറിവ് ലോക മലയാളിക്ക് വിതറിയ ഗുരുക്കന്മാർ .. ഒന്ന് ചന്ദനവും മറ്റേത് ഊദും..❤
ഞാൻ ഉണ്ടാക്കാറുണ്ട്. ഇങ്ങനെയല്ല തേങ്ങ ചിരകി വെള്ളം ചേർത്ത് മിക്സിയിൽ അടിച്ച് തോർത്തിൽ പിഴിയും എന്നിട്ട് fridgil വക്കും കുറേ സമയം കഴിഞ്ഞാൽപാല് കട്ടയായി മുകളിലും ചേർത്ത വെള്ളം താഴേയും നിൽക്കും മെല്ലെ പാൽ കട്ട കോരി ഉരുളിയിൽ ഇട്ട് കത്തിച്ച് ഇളക്കിഉരുക്കി എടുക്കും. അതിൻ്റെ കക്കൻ തേങ്ങ വറുത്തത് പോലെ ആണ് ഉണ്ടാവാറ്. തിന്നാൻ നല്ല രുചി ആണ്. എണ്ണയുടെ മണം അടിപൊളി
@sindhukn25358 ай бұрын
Coconut oil is good especially for newborn babies for external and internal use . It has anti fungal, antibacterial properties also and it is used in hospitals for preventing weight loss of newborn babies given with milk to children suffering from chronic illnesses and treating malnutrition. Very useful video
@mumthasmusthafa7224 Жыл бұрын
Nalla presentation
@lekharaju8100 Жыл бұрын
ithupolulla nalla arivukal pratheekshikkunnu.
@aneesak8036 Жыл бұрын
ഇപ്പോൾ എളുപ്പ വഴിയാ തേങ്ങാ പാൽ പിഴിയുക ഫ്രിഡ്ജിൽ വെക്കുക കുറച്ച് കഴിയുമ്പോൾ മുകളിൽ പൊങ്ങി കട്ടയായ് കിട്ടും തേങ്ങാപാലിന്റ എണ്ണ കിട്ടുന്ന സംഭവം, അത് മാത്രം തിളപ്പിക്കുക വാക്കി ഒരു പോലെ എത്ര വെള്ളം കൂട്ടി പിഴിഞ്ഞാലും ,എണ്ണ കിട്ടേണ്ട ഭാഗം കട്ടിയായ് പൊങ്ങി കിട്ടും ,
@beenaabraham2243 Жыл бұрын
👍
@thealoevera2533 Жыл бұрын
പക്ഷേ കൽക്കൻ മെഴുകു രൂപത്തിന് പകരം തേങ്ങ വറുത്ത പോലല്ലേ കിട്ടുക ❓️
@sumeshsuku4024 Жыл бұрын
❤❤ മനസ്സു നിറയ്ക്കും അമ്മയുടെ മധുരം മലയാളം❤❤
@parudeesa-ox2wp Жыл бұрын
❤️ഈ മനോഹരമായ വീഡിയോ കാണുന്ന കൊല്ലം കാർ 👍👍👍👍👍
@rajis_tasty_world Жыл бұрын
വളരെ നല്ലത്❤❤
@fabilaraiju3883 Жыл бұрын
Teacher Amma🙏🏻🙏🏻🙏🏻
@lifeofcancersurvivormalaysia Жыл бұрын
Clear beautiful explanation. Amma voice sound experience 😊
@gaya3gayuzz Жыл бұрын
The sound is a feel❤❤❤
@rashmipjanardhanan1861 Жыл бұрын
This channel is treasure ❤❤
@faisalfaizy9910 Жыл бұрын
പഴമയിലെ പുതുമ ❤
@funnyenglish8385 Жыл бұрын
Channel photo yil muthashiyude pboto kude cherkamayirunnu. Vyathyadthamaya avatharanam. Adipoli👏👏
@lekshmi.s9193 Жыл бұрын
🥰🥰ഇന്ന് കുട്ടിപട്ടാളതിനെ കണ്ടില്ലല്ലോ അമ്മേ. 🥰
@bijinathachilot7901 Жыл бұрын
ഞാൻ വീട്ടിൽ ഉണ്ടാക്കുന്നുണ്ട്. നല്ല sale ഉണ്ട്
@ammukrishna4133 Жыл бұрын
Rate eganeyaa
@sreelathasatheesh67179 ай бұрын
Super chechi super 👌👍❤️ God bless you all 🙏
@ishaq-ali5873 Жыл бұрын
മുത്തശ്ശിയുടെ വോയിസ് & വിഡിയോ മേക്കിങ് ❤ tiktokil kandittaan ഇവിടെ വന്നത് 😊
@dakshina3475 Жыл бұрын
നമുക്ക് ഇപ്പോഴും ഇല്ല. അതിന്റെ ലിങ്ക് ഉണ്ടെങ്കിൽ ഒന്നു ഷെയർ ചെയ്യാമോ?😊
@αασ-η2ξ Жыл бұрын
Aww 💞
@jayathomas2737 Жыл бұрын
Very nice 👍❤
@silpashaji1036 Жыл бұрын
Kochu makkal vere ano thamasam profile ulla 4 perum teacherday ara .....e schoolil padikkuma kuttigalkkku nammude system anusarichu egane joli kettum onnu parayamo daily video kanuna alu enna nilaeil ulla doubt ah
@GopalakrishnanSarang Жыл бұрын
ഞങ്ങൾ ഇപ്പോൾ സ്കൂൾ നടത്തുന്നില്ല. ഞങ്ങൾക്കു മൂന്നു മക്കളുണ്ട്. അവരാരും ഔപചാരികവിദ്യാഭ്യാസത്തിനു പോയിട്ടില്ല. കൊച്ചുമക്കൾ അവരുടെ മാതാപിതാക്കളോടൊപ്പം ആണ് ഉള്ളത്.അവരും ഔപചാരിക വിദ്യാഭ്യാസത്തിന് അയച്ചിട്ടില്ല.ഔപചാരിക വിദ്യാഭ്യാസത്തിനു പോകുന്നവരിൽ എത്രപേർക്കാണ് ജോലി കിട്ടുക?ഒന്നോ രണ്ടോ ശതമാനം ആളുകൾക്കേ ജോലി കിട്ടാറുള്ളൂ.അവർക്കൊക്കെ മോഹിപ്പിക്കുന്ന ശമ്പളവും കിമ്പളവും മറ്റ് ആനുകൂല്യങ്ങളും കിട്ടുന്നുണ്ടാവാം. അവരെ കണ്ടിട്ട് നമുക്കും അതുപോലെ ജോലി കിട്ടിയാൽ കൊള്ളാം എന്നു മോഹിച്ചാണ് ബാക്കിയുള്ളവരെല്ലാം പഠിച്ചുകൊണ്ടിരിക്കുന്നത്. അതിനായി മുടക്കന്ന പണം, അദ്ധ്വാനം, എന്നിവ എത്രയോ ആണ്! കൂടാതെ കുട്ടികൾക്കും മാതാപിതാക്കൾക്കും ഉണ്ടാക്കുന്ന മന:പ്രയാസങ്ങൾ വേറെയും. ഇതൊക്കെയാണ് ഞങ്ങളെഈ വഴിക്കു തിരിച്ചത്. ഇതു ഞങ്ങളുടെ വഴിയാണ്. വളരെ ക്ലേശമുള്ള വഴിയാണ്.പക്ഷെ ഞങ്ങൾക്ക് ഇത് മെച്ചവും ലാഭവുമായും തോന്നുന്നു. എന്നല്ലാതെ ആരെയും ഇതിലേക്ക് വരണമെന്ന് ക്ഷണിക്കാറില്ല. ദക്ഷിണയിലെ നാലുപേരിൽ രണ്ടുപേർ ഞങ്ങളുടെ മക്കളാണ് .( പ്രൊഫൈലിൽ ഇരിക്കുന്നതിൽ ഏറ്റവും ഇടത്തും വലത്തും ഇരിക്കുന്നവർ കണ്ണകിയും ഉണ്ണിയാർച്ചയും) കണ്ണട വച്ച് നടുക്കു നില്ക്കുന്നത് വിഷ്ണു, അവന്റെ നേരെ മുന്നിൽ ഇരിക്കുന്നത് ഇന്ദുലേഖ .സഹോദരങ്ങളാണ്.ഞങ്ങളുടെ സുഹൃത്തുക്കളുടെ മക്കളാണ്. അവർ ആറിലും മൂന്നിലും ഔപചാരിക പഠിത്തം നിർത്തി.ബാക്കി സാരംഗിൽ പഠിച്ചു. വിഷ്ണു ഓടക്കുഴൽ വായിക്കും.പാടും.ഒരുവിധം നന്നായി പരിപാടികൾ കിട്ടുന്നുണ്ട്.ഇന്ദുലേഖ പാടും,മൃദംഗം പഠിക്കുന്നുണ്ട്. കണ്ണകി മുളകൊണ്ടുള്ള കരകൌശലവിദ്യ ചെയ്യുന്നു. ഉണ്ണിയാർച്ച ക്യാമറ, എഡിറ്റിംഗ്,വയലിൻ. ഇവരെല്ലാവരും എല്ലാത്തരം നാട്ടു പണികളും ചെയ്യും. പണി ഇല്ലാതെ അവർ വിഷമിക്കാറില്ല. വീട്ടുകാരെ തീരെ വിഷമിപ്പിക്കാറുമില്ല. വീഡിയോ പതിവായി കാണുന്ന ആളായതുകൊണ്ടാണ് ഇത്രയും വിശദമായി എഴുതിയത്. സാരംഗിനെയും ഞങ്ങളുടെ വിദ്യാഭ്യാസ കാഴ്ചപ്പാടുകളും അറിയാൻ ഞങ്ങളുടെ താങ്ങാവുന്ന വിദ്യാഭ്യാസം വായിച്ചാൽ മതിയാവും. പ്രതികരണത്തിനും അറിയാനുള്ള ആകാംക്ഷയ്ക്കും പ്രത്യേകം നന്ദി.
@fayizafazil5124 Жыл бұрын
👌🏻👌🏻🥰
@abithaasuku5867 Жыл бұрын
Adipoli❤
@believeinyourself2611 Жыл бұрын
Nice.., thankyou ❤
@fijufiya2203 Жыл бұрын
👍❤️
@manjureji8993 Жыл бұрын
സാരംഗ് പേരിന്റെ അർത്ഥം എന്താണ്
@wolverinejay3406 Жыл бұрын
ഉരുക്കു വെളിച്ചെണ്ണ 👍🏻
@mohamedmusthafa-gp3gv Жыл бұрын
വിവിധ തരം പായസം ഉണ്ടാക്കുന്ന വീഡിയോ വിടണേ കാത്തിരിക്കാണ്
@GopalakrishnanSarang Жыл бұрын
കാത്തിരിക്കുക.
@anandavallyjayachandran9570 Жыл бұрын
Super വീഡിയോ ❤
@sindhuprakash3882 Жыл бұрын
അടുപ്പ് ഉണ്ടാക്കുന്ന വീഡിയോ ഒന്ന് ഇടാമോ. ഞങ്ങൾക്കും ഉണ്ടാക്കണം
നമ്മൾ ഉണ്ടാക്കിയെടുത്തതാ. പ്ലാവന്റെ തടി മില്ലിൽ നിന്ന് കനം കുറച്ച് മുറിച്ചു വാങ്ങിക്കണം.ഏതാണ്ട് ഒന്നര,രണ്ട് ഇഞ്ച് കട്ടി മതി. കീറിയല്ല വാങ്ങേണ്ടത്, കുറുകെ മുറിച്ചു വാങ്ങണം.എന്നിട്ട് വീട്ടിൽ കൊണ്ടു വന്ന് സാൻഡർ ഉപയോഗിച്ചു മിനുക്കിയെടുത്തു.ഏറ്റവും ഒടുവിൽ സാൻഡ്പേപ്പറിട്ടും മിനുക്കി.
@arthousevlogstation9840 Жыл бұрын
❤❤❤❤❤
@adil99o Жыл бұрын
സൂപ്പർ ആയിട്ടുണ്ട് 👍👍👍 ഇതിന്റെ ഗുണങ്ങളും വിറ്റാമിനുകളും എന്തൊക്കെയാണ് ?
@GopalakrishnanSarang Жыл бұрын
ലോറിക് ആസിഡ് (Lauric acid)ആണ് ഇതിലെ മറ്റെന്തിനേക്കാളും പ്രധാനം. ബാക്കിയുള്ള ഘടകങ്ങൾ നമുക്ക് മറ്റു പലതിലും കിട്ടാനുണ്ട്. മുലപ്പാലിലാണ് ലോറിക് ആസിഡ് പ്രധാനമായും കിട്ടുന്നത്. കുഞ്ഞുങ്ങളെ തേച്ചു കുളിപ്പിക്കാനാണു പ്രധാനമായും ഇത് ഉപയോഗിക്കുന്നത്. അധിക വിവരങ്ങൾ ഗൂഗ്ളിൽ തിരയുക.
ഇഡ്ഡലി കുട്ടകത്തിൽ വച്ച് ആവി കേറ്റണമെന്നില്ല.പക്ഷെ തിളപ്പിച്ചു പിഴിഞ്ഞാൽ എളുപ്പമാണ്.പരമാവധി എണ്ണ വാർന്നു വരികയും ചെയ്യും.
@babydiaRy123 Жыл бұрын
Please upload daily 😊miss you guys❤❤❤
@deepthianilkumar3415 Жыл бұрын
Kindly give english subtitles
@shezansaara7012 Жыл бұрын
മുത്തശ്ശി ഞാൻ മുത്തശ്ശിയുടെ voice extract ചെയ്തിട്ടുണ്ട് വീട്ടിൽ ഉണ്ടാക്കിയ വെളിച്ചെണ്ണ യ്ക്ക് voice over ആയിട്ട് സമ്മതം ചോദിക്കുകയാണ്. ചെറുതായി അത് sale ചെയ്യുന്നുണ്ട് ആർക്കും അതിന്റെ ഗുണങ്ങൾ അറിയില്ല മുത്തശ്ശി നന്നായി വിശദീകരിക്കുന്നുണ്ടല്ലോ ഇഷ്ടപ്പെട്ടില്ലെങ്കിൽ പറയണേ
@suprabharamachandran38075 ай бұрын
Ipo sale undo
@deepumohan4106 Жыл бұрын
2nd😜😄
@vidhyalathika8343 Жыл бұрын
ഉണ്ടാക്കിയ വെളിച്ചെണ്ണ തലമുടിയിൽ തേക്കാമോ?
@shincytu9822 Жыл бұрын
Ysss. Nannayi mudi valarum. Ullum vekkum 👍🏻
@strenger... Жыл бұрын
1st
@DevanTG6 ай бұрын
👍👍👍👌
@petgallery Жыл бұрын
👌👌👌
@thealoevera2533 Жыл бұрын
ഞാനുണ്ടാക്കാറുണ്ട് വെന്ത വെള്ളിച്ചെണ്ണ. പക്ഷേ കൽക്കന് ഈ സ്ട്രക്ചർ അല്ല.. തേങ്ങ വറുത്ത പോലെയാണ് അത് കിടക്കാറ്, അതെന്താ അങ്ങനെ ❓️എനിക്കീ രൂപമായിരുന്നു വേണ്ടത് 😅