ദമ്പതികളുടെ കൊലപാതകികളെ പിടിച്ചപ്പോള്‍ സംഭവിച്ചത് I Retd. SP GEORGE JOSEPH I EPISODE 186

  Рет қаралды 53,218

The Prime Witness

The Prime Witness

3 жыл бұрын

Thanks For Watching !!!!
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness
🟢 Business Enquiries:
► Email 👉 hi@theprimewitness.com
► WhatsApp 👉 wa.me/919895574313
►Digital partner : Ingenxt Technologies

Пікірлер: 46
@jobymichael8685
@jobymichael8685 3 жыл бұрын
George Sir fans like ❤here
@vkvk300
@vkvk300 3 жыл бұрын
അനേകം മോഷണകേസിൽ പെട്ടവരെ എന്തിന് പുറത്ത് വിടുന്നു പിന്നെയും കൊലവാതകം നടത്താനോ അവരെ കാലാകാലം ജയിലിൽ ഇടാനുള്ള വകുപ്പില്ലേ ഇല്ലങ്കിൽ അതിനുള്ള വകുപ്പ് ഉണ്ടാക്കിക്കൂടെ
@kewinroyz8349
@kewinroyz8349 3 жыл бұрын
ഇവരെയൊക്കെ പുറത്ത് വിട്ടാലെ ജഡ്ജിക്കും, പോലീസിനും, വക്കീലിനഉം ഒക്കെ പണി ഉണ്ടവുള്ളു..
@laila3931
@laila3931 3 жыл бұрын
താങ്ക്‌യൂ സർ 👍
@ramachandranp1146
@ramachandranp1146 3 жыл бұрын
ഇവർ ഇപ്പോഴും ഉണ്ടെങ്കിൽ ജെയിലിൽ അടക്കണം...
@kumarankutty2755
@kumarankutty2755 3 жыл бұрын
അതൊക്കൂലാ. അതിനു കേസ് വേറെ റെജിസ്റ്റർ ചെയ്യണം. പിന്നെ വക്കീല്, വാതം, തെളിവ് ഇതൊക്കെ വേണം.
@santhoshpjohn
@santhoshpjohn 3 жыл бұрын
Year കൂടി പറയാമായിരുന്നു
@dhaneeshkumarj7425
@dhaneeshkumarj7425 5 ай бұрын
സർ ഓരോ കേസ് പറയുമ്പോഴും അതു നടന്ന വർഷം കൂടെ ഒന്ന് പറയണേ സർ
@nithinrenju3793
@nithinrenju3793 3 жыл бұрын
Goethe sir u are a legend...
@shajipaul5402
@shajipaul5402 3 жыл бұрын
Big Salyut 🙏🙏 sir
@vidyaAkrishna93
@vidyaAkrishna93 3 жыл бұрын
Namaskkaram sir 🌝
@ayushvijay1601
@ayushvijay1601 3 жыл бұрын
sir👌👌
@anithatr3778
@anithatr3778 3 жыл бұрын
ഇതുപോലുള്ള കള്ളന്മാർ എന്റെ വീടിന്റെ അടുത്തും ഉണ്ട്‌. ആഭരണങ്ങൾ ഇടാൻ ഇഷ്ടമുള്ളആളാണ് ഞാൻ. എ ന്നാൽ ഇവന്മാർ പേടിച്ചു ഇടാറില്ല. എന്റെ വീട്ടിൽ നിന്ന ഒരു സ്ത്രീ യുടെ സഹോദരൻ ഓട്ടോറിക്ഷ ഡ്രൈവർ ഈ രീതിയിലാണ് മോഷണം നടത്തുന്നത്. ഈ സ്ത്രീ ലതനായരുടെ ഒരു വകഫേ ദമാണ് .. ആദ്യം ഇവർ വന്നു വീട്ടിൽ പൈസ ഉണ്ടോ എന്നു അന്ന്വഷിക്കും അതിനുശേഷം ഇവനെ വീട്ടു മോഷണം നടത്തിക്കും. പിന്നീടു ഇവർ മൂന്നാലു കുടുംബക്കാർ കൂടി പങ്കിട്ടെടുക്കും. ഈ കുടുംബക്കാർ സർക്കാർ ഉദ്യോഗസ്ഥരാണ്. മകൾ വിദേശത്തു ജോലി ഉണ്ട്‌. ഇവർ പത്തനംതിട്ട സ്വദേശികളാണ്. ഞാൻ വീട്ടിൽ കയറ്റാറില്ല.
@sasikumarkumar8710
@sasikumarkumar8710 3 жыл бұрын
Namaskaram sir
@fr.michaelouseparampilpala3454
@fr.michaelouseparampilpala3454 3 жыл бұрын
🙏👌
@dewdropz8820
@dewdropz8820 3 жыл бұрын
👍👍👍
@sreedevip4022
@sreedevip4022 Жыл бұрын
കോഴിക്കോട് കോട്ടുളിയിൽ വൃദ്ധ ദമ്പതികൾ 30 വർഷങ്ങൾക്കു മുമ്പ് കൊല ചെയ്യപ്പെട്ടത് തെളിയിക്കപ്പെട്ടിട്ടില്ല.
@nikhilbenny5596
@nikhilbenny5596 3 жыл бұрын
Hai sir🙏🙏
@ramachandranp1146
@ramachandranp1146 3 жыл бұрын
ഒര് പവൻ സ്വർണത്തിന് വേണ്ടി രണ്ട്‌ വയസ്സന്മാരെ കൊന്നു!! കഷ്ടം കഷ്ടം
@seenathseenath8865
@seenathseenath8865 2 жыл бұрын
പറയാൻ സാതിക്കട്ടെ 🙏🙏👍👍👍
@lijijolly137
@lijijolly137 3 жыл бұрын
Hiii sir
@gracysebastian5568
@gracysebastian5568 3 жыл бұрын
🙏🙏🙏
@jithilnrkd6759
@jithilnrkd6759 Жыл бұрын
😍👌👌
@sanalkumar28
@sanalkumar28 3 жыл бұрын
മലയാലപ്പുഴ അമ്മിണി അങ്ങനെ ഒരു അമ്മിണി മലയാലപ്പുഴയിൽ ഉണ്ടായിരുന്നോ എന്ന് അന്തം വിട്ട് കുന്തം വിഴുങ്ങി മലയാലപ്പുഴക്കാരനായ ഞാൻ..
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
അമ്മിണിക്കു മറ്റേ പണിയും കാണും.
@tressajohntressajohn
@tressajohntressajohn 3 жыл бұрын
Hii sir
@rakeshdadu4203
@rakeshdadu4203 3 жыл бұрын
സാറേ ...ഇതുപോലുള്ള videos വരട്ടെ ...
@sreedevip4022
@sreedevip4022 Жыл бұрын
സർ Fiat ആണോ താമസിക്കുന്നത് ?
@rajeevpillai2799
@rajeevpillai2799 3 жыл бұрын
ഒരു DC അൺലൈക്ക് അടിച്ചിട്ടുണ്ട്.
@anujram6569
@anujram6569 3 жыл бұрын
Play സ്പീഡ് കൂട്ടി കാണുന്നത് ആണ് ലാഭം
@manikandanthampi2800
@manikandanthampi2800 3 жыл бұрын
സത്യം ഞാൻ എപ്പോഴും അങ്ങനെയാണ് കാണാറ്
@afforto
@afforto 3 жыл бұрын
Pwoli
@sreedevip4022
@sreedevip4022 Жыл бұрын
ഇനിയുള്ള കാലം Flat or Gated villa അല്ലെ Safe?
@mayakrishna9002
@mayakrishna9002 Жыл бұрын
ATHUM SAFE ALLA MADAM..... flatil aaru varunnu pogunnu aarkkum ariyilla...
@sheejamanikuttan7321
@sheejamanikuttan7321 2 жыл бұрын
ഹോ ,,,എന്തൊക്കെയാ നമ്മുടെ നാട്ടിൽ നടക്കുന്നെ 😱😱😱
@gok174
@gok174 3 жыл бұрын
കോഴഞ്ചേരി
@tibinsunnysunny5458
@tibinsunnysunny5458 3 жыл бұрын
modus operandi
@vkshomegarden8219
@vkshomegarden8219 3 жыл бұрын
ഡെസ്ക്ർപ്‌ഷൻ ബോക്സ്‌ ൽ ഇടണം
@dhaneeshkumarj7425
@dhaneeshkumarj7425 5 ай бұрын
ഇത് ഏതു വർഷം നടന്നതാ
@vkshomegarden8219
@vkshomegarden8219 3 жыл бұрын
Anttane സാറെ ഇ മൊട sopratte.
@iamanand301
@iamanand301 3 жыл бұрын
Cheyyunna ridhi..(modus operandi)
@anoopmohan1395
@anoopmohan1395 3 жыл бұрын
anyante muthalu kakkunnavane okke spotil thattanam
@pgkumar4388
@pgkumar4388 3 жыл бұрын
Pls avoid ethayalum and enthayalum
@keralanaturelover196
@keralanaturelover196 3 жыл бұрын
ഇവന്മാരെ തൂകി kollathathu എന്തുകൊണ്ട്
@vkvk300
@vkvk300 3 жыл бұрын
അനേകം മോഷണകേസിൽ പെട്ടവരെ എന്തിന് പുറത്ത് വിടുന്നു പിന്നെയും കൊലവാതകം നടത്താനോ അവരെ കാലാകാലം ജയിലിൽ ഇടാനുള്ള വകുപ്പില്ലേ ഇല്ലങ്കിൽ അതിനുള്ള വകുപ്പ് ഉണ്ടാക്കിക്കൂടെ
George Joseph 16 | Charithram Enniloode 1621 | SafariTV
22:40
George Joseph 41 | Charithram Enniloode 1646 | SafariTV
25:20
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 39 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 29 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 79 МЛН
George Joseph 07 | Charithram Enniloode 1612 | SafariTV
21:43
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 39 МЛН