Day 4 - ഉദരസംബന്ധമായ രോഗങ്ങൾ അനുഭവിക്കുന്നവർക്കു വേണ്ടി : 33 ദിവസത്തെ രോഗശാന്തി പ്രാർത്ഥന

  Рет қаралды 4,509

MEEVAL- Fr. Starzon Kallikadan

MEEVAL- Fr. Starzon Kallikadan

11 күн бұрын

lead by Fr. Starzon

Пікірлер: 155
@maggijose-qm9ns
@maggijose-qm9ns 8 күн бұрын
ഈശോയെ എന്റെ വയറിന്റെ ബുദ്ധിമുട്ട് മാറ്റി സൗഖ്യം തരേണമേ.
@TripleSoccer
@TripleSoccer 9 күн бұрын
അന്നനാളം മുതൽ മലദ്വാരം വരെ വ്രണങ്ങൾ മൂലം ക്ലേശിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കണേ
@shimytomy4093
@shimytomy4093 9 күн бұрын
🙏🙏🙏🙏🙏🙏🙏🙏
@jesus_user
@jesus_user 9 күн бұрын
യേശുവേ എൻ്റെ മകളുടെ gas problem കാരണം ഉള്ള വയറിന്റെ അസ്വസ്ഥതകൾ മാറ്റി തരണമേ. കർത്താവേ എന്റെ കുഞ്ഞിന് നല്ല ഉറക്കം കൊടുത്തു അനുഗ്രഹിക്കണമേ. കർത്താവേ ഞങ്ങളോട് കരുണ തോന്നണമെ
@user-lf8jp5sx1b
@user-lf8jp5sx1b 8 күн бұрын
എന്റെ ഈശോയെ എന്റെ മകളുടെ ഗ്യാസ്ട്രബിൾ മാറ്റി തരണേ 🙏🏽🙏🏽🙏🏽
@sojianto
@sojianto 8 күн бұрын
ഈശോയെ കരുണയായിരിക്കണമേ 🙏🏻🙏🏻🙏🏻
@lissydavid8486
@lissydavid8486 9 күн бұрын
എന്റെ ഈശോയെ എന്റെ അമ്മയുടെ വയറിന്റെ രോഗവസ്ഥയെയും മറ്റെല്ലാ ഉദരരോഗികളെയും തിരുരക്തകൊണ്ടുകഴുകണമേ.
@xaviertk3341
@xaviertk3341 8 күн бұрын
തിരുരക്തത്താൽ എന്നെ കഴുകി എല്ലാം രോഗപീഡയിൽ നിന്നും എന്നെ യും മക്കളെ യും വിടുവിക്കണേ
@AshaAsha-d2p
@AshaAsha-d2p 9 күн бұрын
എന്റെ എളിയിൽ ഒരു മുഴ എടുത്തു മാറ്റണെ കർത്താവെ 🙏
@alicesunny9858
@alicesunny9858 9 күн бұрын
ഈശോയെ എന്റെ ജീവിതപങ്കാളിയുടെ ഉദരസംബന്ധമായ എല്ലാ അസ്വസ്ഥതകളും മാറ്റിഎന്തു ഭക്ഷണം കഴിച്ചാലും കുഴപ്പമില്ലാതെ ആരോഗ്യം നൽകി അനുഗ്രഹിക്കണമേ 🙏
@albiyabiji6859
@albiyabiji6859 9 күн бұрын
എന്റെ മക്കളെ അനുഗ്രഹിക്കന്ന മേ 👏🏻👏🏻👏🏻👏🏻
@rajanisanthosh-qk1oz
@rajanisanthosh-qk1oz 3 күн бұрын
യേശുവേ എന്റെ പൈൽസിന്റ അസുഖത്തെ തൊട്ട് സുഖപ്പെടുത്തേണമേ 🙏🏻🙏🏻🙏🏻
@elezebethjogi936
@elezebethjogi936 7 күн бұрын
എൻ്റെയും എന്നെപ്പോലെ ഉദര രോഗത്താൽ കഷ്ടപ്പെടുന്ന എല്ലാമക്കളെയും ഈശോയുടെ തിരൂരക്തത്താൽ തൊട്ടു സുഖപ്പെടുത്തനമേ.🙏🙏
@rajanisanthosh-qk1oz
@rajanisanthosh-qk1oz 3 күн бұрын
യേശുവേ എന്റെ ഉദര രോഗങ്ങൾ മാറ്റി സുഖപ്പെടുത്തണേ 🙏🏻🙏🏻🙏🏻
@sheellaanto
@sheellaanto 9 күн бұрын
എൻ്റെ പൊന്നു ഈശോയേ എൻ്റെ മോൻ്റെ ഉദരസംബന്ധമായ അസുഖവും വായയിലെയും നാവിലെയും അസുഖവും അസ്വസ്ഥതയും എടുത്തു മാറ്റി ഈശോമിശിഹായുടെ തിരുരക്തം ഒഴുകി ആണിപ്പാടുള്ള കരം നീട്ടിയ നുഗ്രഹിക്കണമേ. ആമ്മേൻ.
@sibishibu4141
@sibishibu4141 7 күн бұрын
കർത്താവെ എന്റെ ഭർത്താവിന്റെയും എന്റെയും എന്റെ മക്കളുടെയും ഉദര പ്രശ്നങ്ങൾ മാറ്റി തരേണമേ അങ്ങയുടെ തിരുരക്തം തളിച്ച് എന്റെ കുടുംബത്തെ ശുദ്ധികരിക്കേണമേ ammen🙏🙏🙏🙏🌹
@JessyPaul-ce2hz
@JessyPaul-ce2hz 8 күн бұрын
എൻ്റെ യേശു അപ്പാ എൻ്റെ വയറിലും നാവിലും ഞാൻ അനുഭവിക്കുന്ന ബുദ്ധിമുട്ട് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. നി വർന്ന് നിൽക്കാൻ പറ്റാത്ത അവസ്ഥയാണ് ആരുമില്ല സഹായിക്കാൻ എത്രയും പെട്ടെന്ന് നിൻ്റെ തിരക്കം എൻ്റെ ശിരസ്സു മുതൽ ഉളളം കാലുവരെ ഒഴുക്കണമേ. പരി. അമ്മേ ശക്തമായി മാദ്ധ്യസ്ഥം വഹിക്കണമേ.❤❤❤
@mithunseethal4672
@mithunseethal4672 9 күн бұрын
ഈശോയെ അങ്ങേ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ഞങ്ങളുടെ പാപങ്ങളെ മോചിപ്പിക്കുകയും, തിരൂ കൈയ്യാൽ തൊട്ട് രോഗങ്ങളെ സുഖപ്പെടുത്തുകയും ഞങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമാറാകേണമേ ആമേൻ🙏🙏🙏🙏🙏🙏🙏
@user-lf8jp5sx1b
@user-lf8jp5sx1b 8 күн бұрын
എന്റെ ഈശോയെ കാൻസർ രോഗിയായ എന്റെ അനുജത്തിയെ സുഖപ്പെടുത്തണേ 🙏🏽🙏🏽🙏🏽
@heavenofhome3439
@heavenofhome3439 9 күн бұрын
എന്റെ യിശോഅപ്പയെ രോഗത്താൽ വളയുന്ന ഒരോമക്കളെയും അവിടുത്തെ രണ്ട് കരവും നീട്ടി സവുക്യം കൊടുത്ത് പാപമോചനം നൽകി അനുഗ്രഹിക്കണമേ നാഥാ...
@maryej5997
@maryej5997 9 күн бұрын
കുഞ്ഞുങ്ങളിലെ ഒാട്ടിസ० പോലുളള രോഗം മാറുന്നതിനു പ്രാർത്ഥിക്കുന്നു
@Ammuzzzzx
@Ammuzzzzx 9 күн бұрын
എൻ്റെ മകൻ ജോയലിന് വൻകുടലിൽ ഉണ്ടാകുന്ന പഴുപ്പ് ഉണ്ടാകുകയും തന്മൂലം പാലും ഫ്രൂട്ട്സും ഒന്നും കഴിക്കാൻ പറ്റാത്ത സാഹചര്യം മായിരുന്ന് അവന് ചില ഭക്ഷണം മാത്രമേ ഭക്ഷിക്കാൻ സാധിക്കുകയുളളൂ. കുരുക്കഴിക്കുന്ന മാതാവിൻ്റെ നോവേനയിൽ അച്ഛൻ പറഞ്ഞ വചനം (മത്ത: 17:18) യേശു അവനെ ശാസിച്ചു. പിശാച് അവനെ വിട്ടുപോയി തൽക്ഷണം ബാലൻ സുഖം പ്രാപിച്ചു ഈ വചനം ചൊല്ലി ഞാൻ പ്രാർത്ഥിച്ചിരുന്നു. 2023 ഒക്ടോബർ മാസം മുതൽ ഇന്നേ ദിവസം വരെ അവനെ ഈ അസുഖം ബുദ്ധിമുട്ടിച്ചിട്ടില്ല : വചനം ത്തിൻ്റെ ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു: മത്ത 17:18 Thankyou Jesus
@liyashinoynila3602
@liyashinoynila3602 9 күн бұрын
ഞങ്ങടെ സ്കൂളിലെ അജാസ് എന്ന മകന്റെ തലയിൽ അനുഭവപ്പെട്ട പഴുപ്പ് ഈശോയുടെ തിരു രക്തത്താൽ കഴുകി ശുദ്ധീകരിക്കണം 🙏🏼
@antonyscaria582
@antonyscaria582 9 күн бұрын
ഈശോയെ ഒരുതരത്തിലും എനിക്ക് ജോലികിട്ടുന്നില്ല, രണ്ട് കൊല്ലമായി ഈ അവസ്ഥ. എനിക്കൊരു ജോലിനൽകി അനുഗ്രഹിക്കേണമേ
@kochumolbinoy5722
@kochumolbinoy5722 8 күн бұрын
എന്റെ ഈശോ കഴിഞ്ഞ അഞ്ചു വർഷം മായി ഉദര രോഗം മായി ഞാൻ കഷ്ടം പ്പെടുന്നു പ്രാർത്ഥികേണമേ, 🙏🙏🙏
@user-qw1wj4jo7s
@user-qw1wj4jo7s 9 күн бұрын
എന്റെ ഈശോയെ അങ്ങയുടെ താരു രെക്തം കൊണ്ട്, അജിയെ കഴുകണെ അവളുടെ എല്ലാ രോഗവും അസ്വസ്തതയം മാറ്റി കൊടുക്കണെ
@aneymathew8842
@aneymathew8842 7 күн бұрын
ഈശോയെ.. തിരുരക്തത്താൽ എന്റെ കുടുംബത്തെ വിശ്വസ്ഥീകരിക്കേണമേ 🙏🏻 അങ്ങനെ എന്റെ വയർ വേദന മാറ്റി തരേണമേ. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ. 🙏🏻🙏🏻🙏🏻
@deepakurianshinto
@deepakurianshinto 8 күн бұрын
രണ്ട് കൈമുട്ടിന്റെ വേദന യ്ക്ക് സൗഖ്യതരണമേ ഈശോയെ🙏🙏
@sr.leenaandrewssaghssklm4396
@sr.leenaandrewssaghssklm4396 8 күн бұрын
പിതാവായ ദൈവമേ നിന്റെ ആഴമായി സ്നേഹം കൊണ്ട് എന്നെ പൊതിഞ്ഞു പിടിക്കുന്നതിനെ ഓർത്ത് നന്ദി പറയുന്നു പുത്രനായ ഇശോയെ നിന്റെ അമൂല്യ രക്തം കൊണ്ട് കഴുകി വിശുദ്ധികരിക്കുന്നതിന് ഓർത്തു നന്ദി പറയുന്നു. പരിശുദ്ധാത്മാവായ ദൈവമേ അഭിഷേക് ജ്വാലയാൽ ജ്വലിപ്പിക്കുന്നതിനെ ഓർത്ത് നന്ദി പറയുന്നു
@MariyasuseelPavanan
@MariyasuseelPavanan 9 күн бұрын
Praise the lord
@jomolkunjumon887
@jomolkunjumon887 9 күн бұрын
Parisudha parama divya karunyathinu enneravum aradhanaum sthuthium pukazchaum undayirikkatte🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@chinnammavarghese6008
@chinnammavarghese6008 9 күн бұрын
ഈശോയേ അരുതാത്തതെന്തെങ്കിലും ഞങ്ങൾക്ക് ആരെങ്കിലും തന്നിട്ടുണ്ടെങ്കിൽ അങ്ങേ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ചു സുഖപ്പെടുത്തണേ എനിക്കും മക്കൾക്കും പല ഭക്ഷണത്തിനും അലർജി അനുഭവപ്പെടുന്നു ..അച്ചാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ
@user-wu1vr3yg4i
@user-wu1vr3yg4i 8 күн бұрын
Highest Acidity suffering from bless and heal lovely George and Mercy.
@resmijumon2961
@resmijumon2961 7 күн бұрын
Ente makkalude vellapandu Sugappeduthane eeshuve
@mercykurian1486
@mercykurian1486 9 күн бұрын
എൻ്റെ ഈശോ പ്പാ എല്ലാ വിധ രോഗങ്ങളും ദുരിതങ്ങളും കപ്പാതത്തിൽ സമർപിക്കുന്നു🙏🙏🙏🙏❤️❤️🔥🔥🔥🙏🙏🙏🔥🔥🔥❤️❤️
@user-dh1js3ew5z
@user-dh1js3ew5z 7 күн бұрын
Constipation മൂലം ഫിഷർ രോഗവും മൂലം വേദനിക്കുന്ന എന്റെ മകളെ സൌഖ്യമാ ക്കണമേ 🙏🙏
@chinnammavarghese6008
@chinnammavarghese6008 9 күн бұрын
അതുൽ കൃഷ്ണ എന്ന മോന് തലയ്ക്കു സർജറി ഇന്ന് കഴിഞ്ഞു ..തൊട്ടു സുഖപ്പെടുത്തേണമേ ഈശോ
@Sheebajoy-rj9hn
@Sheebajoy-rj9hn 9 күн бұрын
എന്റെ ഈശോയേ എന്റെ ഉദരത്തിലെ അസുഖം മാറ്റി തരണേ
@PrettyAnil
@PrettyAnil 9 күн бұрын
യേശുവേ വരണമേ എന്നെയും എല്ലാ രോഗികളെയും സുഖപ്പെടുത്തണമേ ആമേൻ❤
@antonythomas1932
@antonythomas1932 8 күн бұрын
മകളുടെ വയറിന്റെ അസുഖവും വൈറൽ പനിയും മാറുവാൻ പ്രാർത്ഥിക്കണം 🙏🙏🙏
@SebastianUkken-gf4ui
@SebastianUkken-gf4ui 8 күн бұрын
Daivame Ente kudumbathe samarpekunnu Naadha Anugrahikaname🙏🙏🙏
@sijujames5478
@sijujames5478 8 күн бұрын
Eshuva pitavintayum putrantayum parishudathmava namathil benthanam ayiyatta siju poorna saukyam tharanama amen
@pamyluiz9152
@pamyluiz9152 9 күн бұрын
Yesuve Nan angayil saranapadunu
@seemasangeeth8480
@seemasangeeth8480 7 күн бұрын
Eeshoye ente ammayude udararogam sukhappeduthi anugrahikkename
@tessydavis3838
@tessydavis3838 8 күн бұрын
Jesus and mothermarry Ansha and Sachin pareshuthalmavukondu nerakkaneme Anshake ukyil Jolly thanu anugraghekkaneme Jolly thadasanjal matte thraname Andriya ke Jolly thanu anugraghekkaneme
@sandraaloor2099
@sandraaloor2099 9 күн бұрын
എൻ്റെ വയറിന് അനുഭവ പ്പെടുന്ന പ്രയാസം എനിക്കു എന്തെന്ന് തിരിച്ചു തരണേ എൻ്റെ പ്രയാസം മാറ്റി തരണേ❤
@rose_rose66
@rose_rose66 9 күн бұрын
Thank you Jesus love you Jesus
@chinnammavarghese6008
@chinnammavarghese6008 9 күн бұрын
ഈശോയേ ട്വിങ്കിൾ മോൾ accident serious തൊട്ടു സുഖപ്പെടുത്തേണമേ
@SinuS-bz3uo
@SinuS-bz3uo 9 күн бұрын
Yesuve Appa Pithave
@lalythomas158
@lalythomas158 7 күн бұрын
എന്റെ വയറിന്റെ ബുദ്ധിമുട്ട് മാറാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
@mariateresakomaroth1492
@mariateresakomaroth1492 8 күн бұрын
ആന്റിണി എന്ന മകന്റെ 30 വർഷമായ food അലർജി സമർപ്പിക്കുന്നു.
@pailyalyathporinchu3103
@pailyalyathporinchu3103 9 күн бұрын
Eshoye saukyam tharaname 🙏🙏🙏
@cicilyjames5408
@cicilyjames5408 9 күн бұрын
Neenu inte bleeding matti kodukanam neenuvine thottu sugapeduthaname amen
@pamyluiz9152
@pamyluiz9152 9 күн бұрын
Ammaante Asrayama
@pamyluiz9152
@pamyluiz9152 9 күн бұрын
Yesuvelogamambadum Ulla alla makalodum karunayarikanay Anugrahikanay Amen Avemaria
@Mahimajibi
@Mahimajibi 9 күн бұрын
Jesus I surrender Joanna, joslyn, jibi, parents, brothers🙏amen
@JoMOLSAJU-pk4dj
@JoMOLSAJU-pk4dj 9 күн бұрын
Amen
@antonyscaria582
@antonyscaria582 9 күн бұрын
Eshoye ente twak rogam sugapeduthitharename
@RubyMathew-cy4lm
@RubyMathew-cy4lm 9 күн бұрын
Eeshoye ente prayamaya ammayude IBD soukyamakkename eeshoye
@lijynibu7667
@lijynibu7667 8 күн бұрын
Love you God
@sherlyjames5709
@sherlyjames5709 9 күн бұрын
വയറിനു സുഖമില്ലാത്ത എല്ലാമക്കളെ യും സവുകിയം നൽകി അനുഗ്രഹിക്ക ണമേ 🙏🙏🙏🙏
@lj00171
@lj00171 9 күн бұрын
Eshunamathil eshoye papiyaya eeeeeee makaluday brastilulla vethanayum oromuzhakalum thondaile thadasangalum kurukkaleyum suhapeduthane🙏🙏🙏🙏
@lucyjose6140
@lucyjose6140 9 күн бұрын
Varshagalaya ente uthara roham Eesoppa ange vachanasakthiyal Sugapeduthaname. .ente makkalkum gastrouble und
@reejapinheiro6328
@reejapinheiro6328 9 күн бұрын
ഈശയെ വരണമേ. എന്നെ സുഖപെടുത്തണമേ
@tessydavis3838
@tessydavis3838 8 күн бұрын
Jesus and mothermarry bless our family
@UshaS-sm1bw
@UshaS-sm1bw 9 күн бұрын
ജീവിത പങ്കാളിക്ക് കൈവിഷo ഉണ്ട് മാറ്റണമേ ഈശോയേ
@beenathomas3595
@beenathomas3595 9 күн бұрын
Amen 🙏🙏🙏🙏🙏
@sopheyamathew9404
@sopheyamathew9404 8 күн бұрын
Amme... Jesus...pls heal my cancer and raise me as a testimony
@user-ng8sz8qi6j
@user-ng8sz8qi6j 8 күн бұрын
Eashoye nanni🙏🙏🙏🙏🙏
@RubyMathew-cy4lm
@RubyMathew-cy4lm 9 күн бұрын
Eeshoye ente kunjinte h.pylori soukyamakkename eeshoye
@chinnammavarghese6008
@chinnammavarghese6008 9 күн бұрын
moludeമൂക്കിലെ ദിശയിലേക്കു ഈശോയേ വരേണമേ മോളെ സുഖപ്പെടുത്തേണമേ
@dimpleanand3291
@dimpleanand3291 8 күн бұрын
Most precious blood of jesus pour upon me
@bindudavis4648
@bindudavis4648 9 күн бұрын
Lord Jesus please cure and heal both my hip injuries 🙏
@mariaj9656
@mariaj9656 6 күн бұрын
Jesus heal me of my stomach problems
@mercyabrahan2424
@mercyabrahan2424 8 күн бұрын
Ammen 🙏🙏🙏
@jv7gamer223
@jv7gamer223 9 күн бұрын
Eshoye ente johnmone samarpichu prarthikunnu avente rogam matitharame
@helenravisamuel3188
@helenravisamuel3188 9 күн бұрын
ഈശോയെ കാത്തുകൊള്ളണമേ 🌹
@pankajakshi
@pankajakshi 9 күн бұрын
Kidappurogikale soukymakkane rso
@jayaxavier7958
@jayaxavier7958 9 күн бұрын
Yesuve please heal me from from joints pain and knees pain
@beenaphilip8466
@beenaphilip8466 9 күн бұрын
Jesus have mercy on me, my family. and all cancer patients n stroke patients. Wash n heal us with your Holy ñ mostpowerful blood .stroke n cancer varathirikkuvan your Holyblood our head n brainilekku ozhukkaname. . Thank you jesus praise you jesus . Bless n empower fr. starzon n team pls Aamen.
@jicymanoj2129
@jicymanoj2129 8 күн бұрын
Eshoye Appana thottu sughappeduthename..liver cirrhosis problem poornamayi sughappeduthename
@seemasangeeth8480
@seemasangeeth8480 7 күн бұрын
Eeshoye endometriosis poornnamayum sukhappeduthi tharename
@sijujames5478
@sijujames5478 8 күн бұрын
Eshuva pitavintayum putrantayum parishudathmava namathil benthanam ayiyatta Jennifer siju Jacques stomach upset mattitharanama amen
@jessyflorence8851
@jessyflorence8851 9 күн бұрын
Eshoye heal all🙏
@tessydavis3838
@tessydavis3838 8 күн бұрын
Jesus and mothermarry Albert and Annmarry oru kunju tharunnathene Orth nandi paraunu
@ansammaouseph6559
@ansammaouseph6559 8 күн бұрын
Aneraesoaeppolulla vairsrogalilninnu rashikkana 🙏🏻🙏🏻🙏🏻
@ArunR-mw2cu
@ArunR-mw2cu 9 күн бұрын
ആകെഷ്ടകാലംമിറ്റിതരണംഅപ്പാജോലിഇലൃആഎഎൻറ്അപ്പാജീവികാൻമാർഗംഇലൃഎലാവരുംദയവായിപാർത്ഥികണേ😭😭😭😭😭😭🙏🙏🙏🙏🙏🙏🙏
@rosieposie1125
@rosieposie1125 7 күн бұрын
Liver cancer patient Nirmala praying for her
@anjuvarghese1290
@anjuvarghese1290 8 күн бұрын
Please pray for those whose are suffering from mentally affected diseases like depression, bipolar and etc. Also please pray for those who are suffering from Erectile dysfunction and related health issues. Please pray for those who are struggling from ear balance issues, Tinnitus, Vertigo and PPD Please pray for those who are suffering from BP, Hernia, Fatty liver Please pray for those who are suffering from medication side effects
@shumishajana9544
@shumishajana9544 9 күн бұрын
🙏🙏🙏🙏🙏
@ginishine3558
@ginishine3558 8 күн бұрын
🙏🙏🙏
@snehababu2236
@snehababu2236 9 күн бұрын
Father please pray for my family
@sr.agnessabs732
@sr.agnessabs732 8 күн бұрын
Heal
@molllysunny5739
@molllysunny5739 9 күн бұрын
എന്റെ മകന് സ്ഥിരമായി ഒരു ജേലീനൽകി അനുഗ്രഹിക്കണമേഞങ്ങൾക്ക്സ്വന്തമായിഒരുഭവനംനൽകിഅനുഗ്രഹിക്കണമേ മടുപ്പുതോന്നതെപ്രാത്ഥിക്കാനുള്ളകൃപതരണമേഎൻ്റെമകൻ്റെവിവാഹതടസ്സംഅങ്ങ്എറ്റ്എടുക്കണമേആമേൻ
@reenajoseph8779
@reenajoseph8779 9 күн бұрын
PRAY FOR NESTLE U.A.E VISA AND JOB GIVE ME NESTLE PRAY FOR US THANK YOU JESUS PRAISE YOU JESUS HALLELUIAH HALLELUIAH HALLELUIAH
@tessydavis3838
@tessydavis3838 8 күн бұрын
Jesus and mothermarry ente uterus erange varunnath souwkeyam thanu anugraghekkaneme thyroid nodules rogam souwkeyam thanu anugraghekkaneme
@athulyageorge4073
@athulyageorge4073 9 күн бұрын
Pray for my family 🙏🙏🙏
@sijujames5478
@sijujames5478 8 күн бұрын
Eshuva enta veetil roga bentanam mattibtharanama Satan effects ellatha viduvikkanama sakhi aaki viduvikka amen hallelujah
@lj00171
@lj00171 9 күн бұрын
Eshunamathil eshoye njangaluday makalk oru hospitalil ninnum oru sartifikat oppittu kittanud eshoye, avark manasantharam nalki anugrahikane aaaaa sartifikat oppittu tharane
@jomolpp1787
@jomolpp1787 9 күн бұрын
❤❤
@minimathew1332
@minimathew1332 9 күн бұрын
esoye avidethe parisudha dasanaya ee vydikante prarthanayude yogyathal ente udara rogam, annanalam muthal maladwaram vareyulla vranangal unakane, thadip constipation mattitharane
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 117 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 37 МЛН
രക്തക്കണ്ണീരിൻ്റെ അഭിഷേക ജപമാല/ Fr. Starzon
1:11:31
Janona
4:09
Release - Topic
Рет қаралды 2,1 МЛН
Say mo & QAISAR & ESKARA ЖАҢА ХИТ
2:23
Ескара Бейбітов
Рет қаралды 1,9 МЛН
Zattybek & ESKARA ЖАҢА ХИТ 2024
2:03
Ескара Бейбітов
Рет қаралды 325 М.
Iliyas Kabdyray ft. Amre - Армандадым
2:41
Amre Official
Рет қаралды 1 МЛН