അമ്മേ 30 വർഷമായി വാടകവീട് കയറി ഇറങ്ങി മടുത്തു അമ്മേ സ്വന്തമായി ഒരു വീട് തന്ന് ഞങ്ങളെ സഹായിക്കണമേയെന്ന് അമ്മയുടെ പൊന്നോമന മകനോട് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ 🙏🔥🙏 ആശയറ്റ എല്ലാവർക്കും സഹായം ആയിരിക്കേണമേ അമ്മേ മാതാവേ🙏💕🙏😘❤🙏
@elizabethajayan75387 ай бұрын
ഹസ്ബന്റിന്റെ പ്രൊസ്റ്റേറ്റ്, കിഡ്നി സ്റ്റോൺ, ഫാറ്റിലിവർ എന്നിവ സൗഖ്യം നൽകണേ എന്നു അമ്മ തിരുക്കുമാരനോട് പ്രാർത്ഥിക്കണേ 🙏🏼🙏🏼❤
@cristanojohnjoseph40516 ай бұрын
കുരുക്കഴിക്കുന്ന മാതാവേ എന്റെ ജീവിതത്തിലെ എല്ലാ കുരുക്കുകളും എല്ലാ ബന്ധനങ്ങളും നീങ്ങുന്നതിനും ഭർത്താവിന്റെയും സഹോദരങ്ങളുടെയയും മക്കളുടെയും മദ്യപാനം മാറുന്നതിനും കുരുക്കഴിക്കുന്ന അമ്മേ നിന്റെ തിരുകുമാരനോട് നിത്യം പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹
@lissyjohn8827Ай бұрын
Amen
@tessyjohnson13414 күн бұрын
Ammen🙏🏼
@leenak.sannam65528 ай бұрын
അമ്മേ മാതാവേ എന്റെ ജീവിതം കുരൂ ക്കുകളെ നിന്റെ കൃപയാൽ അനുഗ്രഹിച്ചു മാറ്റിതരണമേ 💖🙏🏾🙏🏾🙏🏾🌹🌹🌹😪😪🙏🏾🙏🏾🙏🏾
@AnnammaFrancis-jb7lx9 ай бұрын
അമ്മേ മാതാവേ ഞങ്ങൾ ഇപ്പൊ അനുഭവിക്കുന്ന വിഷമങ്ങൾക്കു മാറ്റി തരേണമേ
@sunicheeramvelil48062 ай бұрын
ഈ നോവാനായിലൂടെ എന്റെ husbantinte ജീവൻ തിരിച്ചു കിട്ടിയതിനു മാതാവിനും, തിരുക്കുമരനും ഒത്തിരി നന്ദി
@jessyvarghese19329 ай бұрын
കുരുക്കഴിക്കുന്ന മാതാവേ എനിക്ക് എതിരെ പ്രവർത്തിക്കുന്ന ശത്രുക്കളിൽ നിന്നും എന്നെ രക്ഷിക്കണമേ 🙏...
എനിക്ക് വളക്ക് പള്ളിക്ക് അടുത്തു ഒരു വീടു വയ്ക്കാനുള്ള കൃപ തരണമേ എന്നിക്ക് ഇപ്പോൾ നടക്കാൻ പറ്റുന്നില്ല രോഗങ്ങൾ സുഖമാക്കി തരണമേ അമ്മേൻ
@preethajames56194 ай бұрын
Amen
@beenathomas7764Ай бұрын
Amen
@lissyjohn8827Ай бұрын
Amen
@marykj20039 ай бұрын
ഈശോയെ എന്റെ മകൾക്കു മാനസാന്ദ്രം കൊടുക്കേണമേ
@EliyammaKuriappan3 ай бұрын
ഈശൊയെ ഞങ്ങളുടെ കട തീർത്തുതരണമ എൻ്റെ മക്കൾക്ക് നല്ല ജേലി നൽകി അനുഗ്രഹിക്കണമെ
@renjinik818 ай бұрын
മാതാവേ ഇന്ന് മുപ്പത്തിമൂന്നാം ദിവസം ആണ് നൊവേന പ്രാർത്ഥിക്കാൻ തുടങ്ങിയിട്ട് 🙏🙏🙏മാതാവേ എന്റെ ജീവിതത്തിലെ കുരുക്ക് നീക്കി എന്റെ ഇച്ഛയിയോടൊപ്പം ജീവിക്കാൻ മാതാവേ എത്രെയും വേഗം അനുഗ്രഹിക്കണേ 🙏🙏🙏 എന്റെ മേൽ നിന്റെ കൈ ചേർത്ത് പിടിക്കണമെ 🙏🙏🙏
@sumolkm42017 ай бұрын
Aagraham sadichu kittiyo??
@apsaraphilomina33089 ай бұрын
അമ്മേ മാതാവേ കട ബാധ്യത മാറ്റി തരണേ അമ്മ 🙏🙏🙏🙏
@bijiyesudas17999 ай бұрын
മാതാവേ വാങ്ങിച്ച പൈസ എത്രയും പെട്ടെന്ന് കൊടുക്കാൻ ഉള്ളത് വഴി കാണിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ
ജീവിതപങ്കാളിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എനിക്കും എന്നെപ്പോലേ എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ അമ്മേ മാതാവേ
@beethafrancis88069 ай бұрын
🙏🙏🙏🙏
@sumolkm42019 ай бұрын
എന്റെ ജീവിതപങ്കാളിക്ക് വേണ്ടി പ്രാർത്ഥിക്കണേ. ഒരു കുഞ്ഞിന് വേണ്ടിയും
@vasanthadev19635 ай бұрын
Amen❤❤❤❤❤❤
@vijayakumari7285 ай бұрын
🙏🙏🙏
@siljaSibi4 ай бұрын
എന്റെ അമ്മേ എന്റെ മക്കളുടെ മേൽ കരുണയായിരിക്കണമേ 🙏🙏
@GeethaLiju10 ай бұрын
എന്റെ ജീവിതത്തിന്റെ കൂരുക്കുകൾ അഴിക്കണ മാതാവേ
@rosammajoseph845611 күн бұрын
മാതാവേ എന്റെ മകൻ നല്ല ഒരു ജോലി ലഭിക്കണമേ
@MetildaJoseph-j4n5 ай бұрын
അമ്മേ മാതാവേ ഞാൻ എത്ര ദിവസമായി അമ്മേ നിന്റെ നൊവേന കൂടുന്നു എന്റെ കുഞ്ഞിന് ഒരു ജോലി ഇല്ല എന്റെ ജീവിതപങ്കാളിക്ക് ജോലി ഇല്ല എന്റെ കുഞ്ഞിന് പഠിക്കാൻ പൈസ ഇല്ല അമ്മേ നീ ഒരു വഴി നിന്റെ മകൾക്കു കാണിച്ചു താ അമ്മേ 🙏🏻
@chinnammavarghese51379 ай бұрын
മാതാവ് പലിശകൊടുത്ത് മക്കൾ ജോലി ചെയ്യുന്ന രൂപാ മുഴുവൻ പലിശ കൊടുത്ത് തകര്കയാണ് എൻ്റെ കുടുബത്തിൻ്റെ കുരുക്ക് അഴിച്ചുമാറ്റി തരണമ്❤❤❤
@ranijoseph45745 ай бұрын
മാതാവേ എന്നെ ആർക്കും വിട്ടുകൊടുക്കരുത്
@JMathew35210 ай бұрын
അമ്മേ മാതാവേ അങ്ങയുടെ തിരുകുമാരനോട് എന്റെ മക്കൾക്കു വേണ്ടി മാധ്യസ്ഥം യാജിക്കേണമേ 🙏🙏🙏
@maryjohn655919 күн бұрын
മോളുടെ ജീവിതത്തിലെ സകലതും നന്മക്കായി തീർക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ushajacob403310 ай бұрын
അമ്മേ മാതാവേ എന്റെ നാവിനെ വിശുധികാരി ക്കണമേ.. 🙏🏻🙏🏻
@leenak.sannam65528 ай бұрын
എന്റെ പ്രാർത്ഥന ആവശ്യം àആവശ്യപ്പെട്ടിരിക്കുന്ന എല്ലാവർക്കും നന്മകൾ നല്കണമേ 😪😪🙏🏾🙏🏾🙏🏾🙏🏾
@Nirmalakrishnanoc9 ай бұрын
അമ്മേ മാതാവേ എന്നെ അലട്ടുന്ന പ്രശ്നത്തിന് പരിഹാരം കാട്ടി തരന്നേമാതവേ🙏🙏🙏
@valsammajoseph15124 ай бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാം കുരുക്കുകളെ അരിക്ക്വണമേ ആമീൻ 🙏🙏
@simmyd1448 ай бұрын
മകളുടെ പഠനത്തിൻ്റെ കുരുക്കുകൾ അഴിച്ചു കളയണമേ അമ്മേ
@pushpampv65422 ай бұрын
അനൂപും അബിനും, കെവിനും, അക്ഷയും, എല്ലാ മക്കളും നല്ല കൃപയാൽ വളരാൻ അനുഗ്രഹിക്കേണമേ ആമേൻ
@lizymonachan96188 ай бұрын
അമ്മേ മാതാവേ ഞങ്ങളെ അലട്ടികൊണ്ട് ഇരിക്കുന്ന കുടുംബ പ്രശ്നത്തിൻ്റെ മേൽ അമ്മയുടെ മാധ്യസ്ഥം കൂടെ ഉണ്ടായി പരിഹരിച്ചു തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏🙏
@sudhabenny31459 ай бұрын
അമ്മേ എൻെറ മകൻെറ എല്ലാ ദുശീലങ്ങൾ എടുത്ത് മാറ്റണമേ
@helbinjacob71373 ай бұрын
അമ്മേ മാതാവേ കുടു൦ബസമാധാന൦ നൽകേണമേ🙏
@shynigeorge17908 ай бұрын
അമ്മേ മാതാവേ ജീനാമോൾടെ ബോർഡ് എക്സാം എല്ലാം കഴിഞ്ഞു. എല്ലാം നന്നായി എഴുതാൻ അമ്മ സഹായിച്ചതിൽ നന്ദി പറയുന്നു. അമ്മേ റിസൾട്ട് വരുമ്പോൾ എല്ലാത്തിനും ഫുൾ A1മാർക്ക് കിട്ടാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@meerapushpanpushpan98578 ай бұрын
അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിക് ജാമ്യം കിട്ടി നന്ദി മാതാവേ 🙏🙏🙏😭😭😭😭😭
@sharmilasharmy2859 ай бұрын
അമ്മേ എമിഗ്രേഷൻ ചോദിച്ചു വിഷമിപ്പിക്കാതെ അമ്മ കുറുക്കഷിച്ചു ജോർദാൻ പോകാൻ അമ്മ സഹായിക്കണം മക്കളെ കുടുംബം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. ആമേൻ.
@maryjohn65593 ай бұрын
മാതാവേ ഞങ്ങളെ എല്ലാവരെയും അങ്ങേ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@NeldaManuvel10 ай бұрын
മാതാവേ എന്റെ മോൾടെ ജോലി കിട്ടാനുള്ള തടസം മാറ്റാണമേ ആമേൻ
@leenak.sannam65529 ай бұрын
Amme ജീവിതത്തിൽ എല്ലാ പ്രേതിസന്ധികളിലേക്കും കടഞ്ഞ് വരണമേ എല്ലാകുരൂ ക്കുകളും അഴിക്കാൻ അമ്മേ കടന്നുവരേണമേ 🙏🏾🙏🏾🙏🏾🙏🏾🌹🌹💖💖💖😪😪😪🙏🏾🙏🏾😊
@marinathomas28339 ай бұрын
അമ്മേ മാതാവേ ഞങ്ങളിൽ നിന്നും അകന്നുപോയ മകനെ തിരിച്ചു തരേണമേ
@tessyjohnson13413 ай бұрын
അമ്മേ മാതാവേ മക്കളെ അനുഗ്രഹിക്കു 🙏🏼🙏🏼
@aamisvlog412610 ай бұрын
അമ്മേ മനസ് കൈവിട്ടു പോകാതെ na പോലുള്ളവരെ ചേർത്ത് പിടിക്കണമെ
@geoily8 ай бұрын
കുരുക്കുകൾ അഴിക്കുന്ന മാതാവേ എൻ്റെ കൊച്ചിൻ്റെ ജനന സൾട്ടി ഫിക്കറ്റ് പെട്ടെന്ന് ഒരു തടസ്സവുംമില്ലാതെ കിട്ടണമേ ഇഞ്ച മ്മ ആൻ്റി ഒരു ക്ലാർക്കിനോടു പറഞ്ഞിട്ടു ഉണ്ട് അത് പെട്ടെന്ന് നടത്തി തരണമേ 18 തിയതി വരെ പോകാരു തേ നാളെ തന്നെ സൾട്ടി ഫിക്കറ്റ് കിട്ടണമേ എന്നെ പരിക്ഷിക്കാരു തേ Pasport എടുത്ത് പെട്ടെന്ന് വിസ എടുക്കാൻ പറ്റാണേ അമ്മേ സാധിച്ചു തരണമേ
@rajanib41569 ай бұрын
അമ്മ മാതാവേ , എന്റെ ആവശ്യങ്ങളെ ആഗ്രഹങ്ങളെ സ്വപ്നങ്ങളെ അവിടുന്ന് സ്വീകരിച്ചു എനിക്കത് സാധിച്ചു തരേണമേ സാധിച്ചു തരേണമേ , ആമേൻ ആമേൻ .
@EliyammaKuriappan3 ай бұрын
മാതാവേ ഞങ്ങളുടെകടബാധ്യത തീർന്നതു തരാൻ ഈ ഗോയോട് പറയണമെ
@Redmi-bz6px10 ай бұрын
ജീവിതത്തിൽ പകച്ചു നിന്ന അവസരത്തിൽ ഇനി എന്ത് എന്ന ചിന്തയിൽ എന്നെ ജീവിക്കാൻ പ്രേരിപ്പിച്ച ഒരു പ്രാർത്ഥനയാണിത് . അമ്മേ നന്ദി ❤❤
@nimasathikumar3149 ай бұрын
കുരുക്കഴിക്കുന്ന മാതാവേ എന്റെ ജീവിതത്തിലെ എല്ലാ പ്രതിസന്തികളും ജോലി സ്ഥലത്തുള്ള പ്രശ്നങ്ങളും എല്ലാ കുരുക്കുകളും അഴിച്ചുമാറ്റി അനുഗ്രഹിക്കണമെയെന്നു പ്രാർത്ഥിക്കുന്നു ആമേൻ ❤
@vineethajerome233910 ай бұрын
അമ്മേ എൻ്റെ വിശ്വാസത്തെ വർധിപ്പിക്കേണമെ 🙏🙏🙏🙏🙏🙏
@kcapren38326 ай бұрын
മാതാവേ പരിശുദ്ധ | മാവിൻ മണവാട്ടി പ്രാത്ഥിക്കണമേ .ഞങ്ങൾക്കായ്🙏🙏🙏
ഞാൻ ഇന്നു മുതൽ നൊ വേന വിശ്വാസത്തോടെ ചൊല്ലി തുടങ്ങി എൻ്റെ 3 നിയോഗം സമർപ്പിക്കുന്നു എല്ലാവരാലും ഒറ്റപ്പെട്ട അവസ്ഥ മാറ്റി തരണമേ എൻ്റെ മകനും ഭർത്താവും വിശ്വാസത്തോടെ കുടുംബ പ്രാത്ഥനയിലും കുമ്പസാരിച്ച പരിശുദ്ധകുർമ്പാനയിലും പങ്കെടുത്ത് വിശ്വാസതോടെ ജീവിക്കുവാൻ അനുഗ്രഹിക്കണമേ എൻ്റെ കുടുബത്തിൽ സമാധാനം നല്ല ണമേ പരി: അമ്മേ അമ്മയുടെ മകൻ വഴി ഞങ്ങളെ അനുഗ്രഹിക്കണമേ
@sophialawrence5099 Жыл бұрын
മാതാവേ എൻ്റെ വിസ തടസ്സം മാറ്റി എത്രയും വേഗം വിസ കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണമേ. എൻ്റെ നിയോഗത്തിന് വേണ്ടി പ്രാർത്ഥിക്കണമേ അമ്മേ. ആമേൻ
@Nabelcreations8 ай бұрын
മാതാവേ ഇപ്പോൾ plus two exam എഴുതി കൊണ്ടിരിക്കുന്ന എന്റെ മോന്റെ അടുക്കൽ അമ്മ കൂടെ ഇരുന്നു അവന് ശരിയായ ഉത്തരങ്ങൾ അമ്മ ഓർമിപ്പിച്ചു കൊടുക്കണേ 🙏🏼🙏🏼🙏🏼
@bindhuvijayan97304 ай бұрын
അമ്മേ എന്റെ മോന് ജോലി കിട്ടി കഴിഞ്ഞമാസം . എന്റെ അമ്മേ മോന് സാലറി. കിട്ടി മാതാവേ. സ്തുതി സ്തുതി സ്തോത്രം മാതാവേ അനുഗ്രഹിക്കേണമേ എന്റെ മക്കളേ . നന്ദി മാതാവേ..
അമ്മേ മാതാവേ എന്റെ മകളെ അനുഗ്രഹിക്കണമേ അവൾ എഴുതുന്ന പരീക്ഷകളെ ആശീർവദിച്ച് നല്ല മാർക്കോടെ പാസ്സാകാൻ അനുഗ്രഹിക്കണമേ അമ്മേ🙏🙏
@sajithafrancis66799 ай бұрын
Amen 🙏🙏🙏
@princyleo333910 ай бұрын
അമ്മേ എന്റെ ബ്രദറിന്റെ കുടി മാറ്റി തരാൻ അനുഗ്രഹിക്കട്ടെ അമ്മേ മാതാവേ 🙏🙏🙏🙏
@rajasreeprasad989410 күн бұрын
അമ്മേ അമ്മയുടെ അനുഗ്രഹ സാക്ഷ്യം ഇവിടെ എഴുതുവാനായി ഞാൻ കാത്തിരിക്കുന്നു അമ്മേഎന്റെ മകളെ അനുഗ്രഹിക്കാൻ വൈകരുതേ 🙏🙏🙏🙏🙏
@anjalysuresh761810 ай бұрын
അമ്മേമാതാവേ. എന്റെ. മകന്റെ ജീവിതത്തിൽ. നിന്നും. എല്ലാ. കുരുക്ക്. കളും. അ ഴി ച്ചു. മാറ്റാണമേ.
@pushpampv65422 ай бұрын
അനൂപും അബിനും, കെവിനും, അക്ഷയും, എല്ലാ മക്കളും നല്ല കൃപയാൽ വളരാൻ അനുഗ്രഹിക്കേണമേ ആമേൻ
@elizabethjohn3881Ай бұрын
Ente niyogangale sadhichu tharename
@elizabethjohn3881Ай бұрын
Thank you Jesus for all blessings
@elizabethjohn3881Ай бұрын
Ameen ameen ameen 🙏
@bessyjoy89149 ай бұрын
അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിയുടെ മദ്യപാനം പുകവലി ലോട്ടറിയെടുപ്പ് ഇവ മാറ്റണം
@ranitomy58329 ай бұрын
മാതാവേ എന്റെ കുടുംബത്തിലെ കുരുക്കൾ എല്ലാം മാറ്റി തന്ന മാറ്റിത്തന്നെ ഞങ്ങളുടെ കുടുംബം രക്ഷപ്പെടുത്തി
@reenageorge31464 ай бұрын
എൻരെ മാതാവേ ഞങ്ങളുടെ വീട് വെഞ്ചരിക്കാൻ കഴിയണേ
@ign.aswin_9 ай бұрын
കുറച്ചു താമസം വന്നാലും അമ്മേ ഇപ്പോൾ ഉള്ള ഈ വലിയ പ്രതിസന്ധികൾ മാറ്റി നല്ലൊരു ജീവിതം തരണമേ 🙏🙏🙏
@nancysaji46068 ай бұрын
അമ്മേ എന്റെ കുംബത്തിലെ കുരുക്കുകളെ നീ അഴിച്ചു കളയണമെ എന്റെ ഭർത്താവിന്റെയും മക്കളുടെയും വിശ്വാ സ കുറവ് മാറ്റി ദൈവ വിശ്വാസത്തിൽ വളരുവാനും മക്കൾക്ക് പഠിക്കുവാനുള്ള ബുദ്ധിയും ഓർമ്മശക്തിയും കൊടുക്കണമെ ഭർത്താവിന്റെ ബിസിനസ് നല്ല രീതിയിൽ മുന്നട്ടു കൊണ്ടുപോക വാനും അങ്ങനെ ഞങ്ങളുടെ ജീവിത ബുദ്ധിമുട്ടുകൾ മാറി കിട്ടണമെ പുതിയ ലോണിന് അപേക്ഷിച്ചത് എത്രയും പെട്ടെന്ന് കിട്ടുവാനും അതിലൂടെ മറ്റ് ലോണുകൾ അടച്ചു തീർക്ക വാനും സാധിക്കാ െമ
@pushpampv65422 ай бұрын
അനൂപും അബിനും, കെവിനും, അക്ഷയും, എല്ലാ മക്കളും നല്ല കൃപയാൽ വളരാൻ അനുഗ്രഹിക്കേണമേ ആമേൻ
@JMathew35210 ай бұрын
കുരുക്കഴിക്കുന്ന മാതാവേ, എന്റെ ജീവിതത്തിലെ കുരുക്കുകൾ അഴിക്കേണമേ...... ഈശോ എനിക്ക് ദാനമായി തന്ന മക്കളെ നല്ല രീതിയിൽ വളർത്തുവാനും അവർക്ക് വിദ്യാഭ്യാസ മേഖലയിൽ ഉയർച്ച ഉണ്ടാകുവാനും അമ്മ അമ്മയുടെ തിരുകുമാരനോട് അപേക്ഷിക്കണമേ......
@sonajoseph312510 ай бұрын
എന്റെ വീടിന്റെ മേലുള്ള കുരുക്കുകൾ എല്ലാം അഴിച്ചു മാറ്റിത്തരണെ മാതാവേ 🙏
@sheelascnpalamoottil43219 ай бұрын
Amma Mathave ente chechie sahayikename
@bettytom41549 ай бұрын
Amme Maathaave ente molkku UK il NHS with visa sponsorship nalki anugrehikkaname Amen
@sisilyroy94549 ай бұрын
🙏🏼🙏🏼🙏🏼
@pushpampv65422 ай бұрын
അനൂപും അബിനും, കെവിനും, അക്ഷയും, എല്ലാ മക്കളും നല്ല കൃപയാൽ വളരാൻ അനുഗ്രഹിക്കേണമേ ആമേൻ
അമ്മ മാതാവ് എന്റെ കട മാറ്റി തരണമേ എന്റെ മോന്റെ ജോലി ശരി ആവണമേ ആമീൻ 🙏🙏🌹🌹
@polyantony4679 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ കുരുക്കളും മാറ്റി എല്ലാവരും സന്തോഷത്തിൽ കഴിയുവാൻ അമ്മേ അനുഗ്രഹിക്കണമേ അമ്മ ഞങ്ങളുടെ കുടുംബത്തിന്റെ നാഥയായിരിക്കണമേ. ഞങ്ങളെ നയിക്കണമേ. ഈശോയുടെ ഇഷ്ടമനുസരിച് ഞങ്ങളെ നടത്തണമേ . ചതിക്കുഴിയിൽ വീഴാൻ ഞങ്ങളെ അനുവതിക്കരുതേ അമ്മേ ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു ആമേൻ 🙏🏽🙏🏽🙏🏽🙏🏽❤❤
@joby7438 ай бұрын
പ്രാർത്ഥനകളും അനുഗ്രഹങ്ങളും 🙏 നേരുന്നു
@RettyKM9 ай бұрын
അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറ്റി തരേണമേ 🙏
അമ്മേ എല്ലാ കാൻസർ രോഗികളെയും സമർപ്പിക്കുന്നു. എന്റെ കുടുംബനാഥനെയും സമർപ്പിക്കുന്നു. അമ്മയുടെ നീല മേലങ്കിയിൽ പൊതിഞ്ഞു സംരക്ഷിക്കണമേ. അമ്മയുടെ തിരുകുമാരനോട് ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ
@lonelyme..9 ай бұрын
എന്റെ അമ്മ മാതാവേ എന്റെ മോനെ ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ
@kuttu49198 ай бұрын
അമ്മേ മാതാവേ എൻ്റെ അപേക്ഷ സ്വീകരിക്കണമേ എൻ്റെ കുടുബത്തിന് സമാധാനം നല്കണമെ എൻ്റെ ഭവനത്തിലെ ഓരോ മക്കൾക്കും വിശ്വസം എന്ന പുണ്ണ്യം നല്കണമെ കടബാധ്യതകൾ മാറ്റി തരണമേ വിദേശത്ത് പോകുവാനുള്ള എല്ലാ തടസങ്ങളും അമ്മേ മാതാവേ മാറ്റി തരണമേ
@joby7438 ай бұрын
പ്രാർത്ഥനകളും അനുഗ്രഹങ്ങളും 🙏 നേരുന്നു
@LissyRahul8 ай бұрын
എന്റെ അമ്മ മാതാവേ എന്റെ മോനെ ഒരു, ജോലി നൽകി അനുഗ്രഹി ക്കേണമേ
@leenak.sannam65523 ай бұрын
അമ്മേ അനുഗ്രഹിക്കടണമേ 🌹🌹🙏🏾🙏🏾💖💖💖
@CherupushpamJames11 ай бұрын
അമ്മ മാതാവേ ഞങ്ങളുടെ മകനെ എല്ലാവിധ പൈശാചിക ബന്ധനങ്ങളിനിൽ നിന്നും കാത്തുരക്ഷിക്കണമേ 🙏🙏🙏
@ign.aswin_10 ай бұрын
അമ്മേ 🥺🥺🙏🙏കരുണ ഉണ്ടാകണമേ 🙏🙏🙏രോഗങ്ങൾ മാറ്റി.. ആരോഗ്യം തരണമേ 🙏🙏🙏
@leenak.sannam65523 ай бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കൾ തുടങ്ങി രണ്ടു ദിവസം കഴിയുമ്പോൾ തടസങ്ങൾ വരുന്നു തുടർച്ചയായി പൂർത്തിയാക്കാനുള്ള സാത്താന്റെ തടസ്സങ്ങൾ മാറ്റിത്തരണമേ 🙏🏾 സ്ഥിരത നൽകി anugrahikkaname🙏🏾
@lathap381210 ай бұрын
ആമേൻ അമ്മേ മാതാവേ ഈ പ്രാർത്ഥനയിൽ കൂടി ഞങ്ങളുടെ കുടുംബം രക്ഷപ്പെടാൻ ഞങ്ങടെ കുരുക്കുകൾ അഴിച്ച് അനുഗ്രഹംതരണമേ എന്നു പ്രാർത്ഥിക്കുന്നു അമ്മേ🙏🙏🙏🌹🌹🌹❤️❤️❤️🌹🌹🌹🙏🙏🙏
@sajithafrancis66799 ай бұрын
Ammen...
@appuop-l6o8 ай бұрын
Amen
@lizymonachan961810 ай бұрын
അമ്മേ മാതാവേ എൻ്റെ കുടുബത്തിൻ്റെ മേലുള്ള എല്ലാ പൈശാചിക ബന്ധനങ്ങളെയുമാറ്റിത്തന്ന അനുഗ്രഹിക്കണമേ ആമ്മേൻ❤
@vj6347 ай бұрын
🙏🙏✝️
@vj6347 ай бұрын
🙏🙏✝️
@pushpampv65422 ай бұрын
അനൂപും അബിനും, കെവിനും, അക്ഷയും, എല്ലാ മക്കളും നല്ല കൃപയാൽ വളരാൻ അനുഗ്രഹിക്കേണമേ ആമേൻ
@nancysaji46067 ай бұрын
കടം മേടിച്ചവരുടെ എല്ലാ പണം തിരിച്ചു കൊടു ക്കുവാനുള്ള മാർഗ്ഗം ഉണ്ടാക്കിത്തരണമെ മാതാവെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമെ
ജോലി ഇല്ലാത്ത എല്ലാ മക്കളെയും ഇന്നത്തെ ദിവ്യബലിയിൽ സമർപ്പിക്കുന്നു രക്ഷിക്കണമെ
@lathap381211 ай бұрын
മാതവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ കുരുക്ക കളും അഴിച് മാറ്റി തരണമെ,🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹✝️✝️✝️❤️❤️❤️❤️❤️🌹❤️🙏🙏
@mollykuttyvarghese82233 ай бұрын
Amme mathave Ente Ella rogangallum matty thannathinu ammaku orayiram nanni parayunnu
@meenavarghese625411 ай бұрын
അമ്മേ മാതാവേ എന്റെ വിദേശത്തുതാമസിക്കുന്ന മക്കൾക്ക് നല്ല ജോലി കിട്ടുന്നതിനായീ അങ്ങേ പുത്രനോട് മാധ്യസ്ഥത്തിനായി അപേക്ഷിക്കുന്നു
@ign.aswin_ Жыл бұрын
അമ്മേ ഞങ്ങളുടെ ജീവിത കുരുക്കൾ മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു 🥹
@marycecilia542911 ай бұрын
🙏നൊവേന തുടങ്ങി 30 മിനിറ്റ് ആയി. ഇതിനുള്ളിൽ തന്നെ 7,8 പരസ്യം വന്നു.. ഒത്തിരി സങ്കടം ഉണ്ട്.. പ്രാർത്ഥനയുടെ ഏകാഗ്രത യും ഭക്തിയും നഷ്ട്ടപെട്ടു പോകയാണ്.. Rev. Fr. 🙏dayava പ്രാർത്ഥനകളിൽ നിന്ന് പരസ്യങ്ങൾ ഒഴിവാക്കണമേ...
@mariateresa91239 ай бұрын
എനിക്കും വല്ലാത്ത സങ്കടം വരുന്നു പരസ്യം പ്രാർത്ഥനയിൽ തടസം സൃഷ്ടിക്കുന്നതിൽ
@dreamingstars889 ай бұрын
You tube കാർ ഇടുന്നതാണ് പരസ്യങ്ങൾ. ഒരുപാട് ആളുകൾ കാണുന്ന വീഡിയോകളിൽ ആണ് you tube പരസ്യം ഇടുന്നത്..
@dreamingstars889 ай бұрын
Fr ഇടുന്നത് അല്ല പരസ്യങ്ങൾ.You tube കാർ ഇടുന്നതാണ്. പരസ്യം ഒഴിവാക്കാൻ കാശ് കൊടുത്ത് സബ്സ്ക്രൈബ് ചെയ്യേണ്ടി വരും. ആളുകളെ കൊണ്ട് കാശു കൊടുത്ത് സബ്സ്ക്രൈബ് ചെയ്യിക്കാൻ കൂടി വേണ്ടി ആണ് അടിക്കടി you tube ഇങ്ങനെ പരസ്യങ്ങൾ ഇടുന്നത്
@meerapushpanpushpan98579 ай бұрын
Plus one, High school exam എഴുതുന്ന എല്ലാ മക്കളെയും സമർപ്പിച്ച പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ 🙏🙏🙏🙏
@lathap38129 ай бұрын
അമ്മേ മാതാവേ ഒന്നിന് പുറകെ ഒന്നൊയി ജീവിതത്തിൽ ഉണ്ടാകുന്ന രോഗങ്ങൾ തകർച്ചകൾ എടുത്തു മാറ്റണമേ മനസ്സിന് ശക്തിയും ധൈര്യവും തന്ന് കാത്തു കൊള്ളണമേ അനുഗ്രഹിക്കണമേ🙏🙏🙏🙏🌹🌹🌹🥀🌹🥀🌹💕💕💕💕
@lonelyme..9 ай бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ
@MaryPaulose-x9p9 ай бұрын
അമ്മേ മാതാവേ എന്റെ കൊച്ചുമകൾക്ക് പരീക്ഷ നന്നായി e
@elsammababy77213 ай бұрын
Kunjamma thomas vidu nalkangrekana
@seemamanu360110 ай бұрын
അമ്മേ മാതാവേ എനിക്ക് എന്റെ ഭർത്താവിനെ തിരിച്ചു തരണേ.. എന്റെ ഭർത്താവ് കുടുങ്ങി കിടക്കുന്ന എല്ലാ കുരുക്കുകളിൽ നിന്ന് അമ്മ രക്ഷിച്ചു എനിക്ക് തിരിച്ചു തരണേ
@sajithafrancis66799 ай бұрын
Ammen.....
@pushpampv65422 ай бұрын
അനൂപും അബിനും, കെവിനും, അക്ഷയും, എല്ലാ മക്കളും നല്ല കൃപയാൽ വളരാൻ അനുഗ്രഹിക്കേണമേ ആമേൻ
@shijibaiju48964 ай бұрын
അമ്മേ മാതാവേ വാതരോഗം മൂലം വേദന അനുഭവിക്കുന് എന്നെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കുടുംബ സമാധാനത്തിനു വേണ്ടി അപ്പനും മക്കളും ജീവിതപങ്കാളിയും ഒത്തൊരുമിച്ച് സ്നേഹത്തോടെ ജീവിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ വിദേശത്ത് പോവാൻ ആഗ്രഹിക്കുന്ന ഫ്ലെമിങ് എ ബി ആച്ചു ഡിപി മോൻ എന്നെ ഈ നാലു മക്കളെയും ഏജൻസിയെയും ഏജന്റിനെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ അനുഗ്രഹിക്കണേ ആശിർവദിക്കണേ
@jerinjacob38619 ай бұрын
അമ്മേ മാതാവേ എല്ലാവിധ രോഗങ്ങൾ മൂലം സങ്കടം അനുഭവിക്കുന്ന വരെ തൊട്ടു സുഖപ്പെടുത്താണമേ 🙏
@sajithafrancis66799 ай бұрын
എൻ്റെ കാലു വേദന മാറ്റി തരണേ.... ആമ്മേൻ 🙏🙏🙏
@riyathomas682311 ай бұрын
അമ്മേ എന്റെ ജോലീടെ മേലുള്ള എല്ലാ കുറുക്കും അഴിച്ചു കളയേണമേ ആമേൻ
@RaginmariyaMariya8 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ പൈശശിക ശക്തികൾ തുടച്ചു നീക്കണമേ, കടമ്പത്യത മാറ്റിത്തരണമേ
@BrintaChacko3 ай бұрын
അമ്മേ, എന്റെ മകളുടെ ജോലി തടസ്സങ്ങൾ എല്ലാം മാറ്റി തരണമെ ആമേൻ
@roshinigeorge72349 ай бұрын
മാതാവേ ഞങ്ങൾ താമസിക്കുന്ന സ്ഥലത്തിന്മേൽ ആയിരിക്കുന്നു എല്ലാ കുരുകുകള് ഉം മാതാവേ അഴിച്ചു തരേണമേ ❤❤❤❤❤
@joby7438 ай бұрын
പ്രാർത്ഥനകളും അനുഗ്രഹങ്ങളും 🙏 നേരുന്നു
@justinambrosejustin305310 ай бұрын
അമ്മ മാതാവേ എന്റെ ജീവിതത്തിറ്റ കുറുക്കുകൽ അഴികണമേ
@kcapren38326 ай бұрын
ജോലി ഇല്ലാതെ വിഷമിക്കന്ന എല്ലാ മക്കളെയും ജോലി നലകി അനുഗ്രഹി ക്ക ണ മേ. മാതാവേ. Roshan Exam ഉന്നതവിജയം നല്ല കിഅനുഗ്രഹിക്ക മേ🙏🙏🙏🙏:
@preethajames56194 ай бұрын
Àmen
@mabilraphel825820 күн бұрын
അമ്മേ മാതാവേ മക്കളെ കത്ത് കൊള്ളാണേമ ആമേൻ 🙏 🙏❤❤❤❤❤❤❤🙏🕯️ 🙏❤❤❤❤❤❤🙏🕯️🕯️