ദയാവധത്തിന് അനുമതി തേടി കത്തയച്ച് കാത്തിരിക്കുന്ന ജോഷി ആന്റണി | Flowers Orukodi 2 | Ep# 08

  Рет қаралды 114,426

Flowers Comedy

Flowers Comedy

5 ай бұрын

കേരളക്കരയെ ഞെട്ടിച്ച് കോടികളുടെ ക്രമക്കേടാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത്. ബാങ്കിലെ ക്രമക്കേടിനെ തുടര്‍ന്ന് സ്വന്തം കുടുംബജീവിതം പ്രതിസന്ധിയിലായ ജോഷി ആന്റണി. കരുവന്നൂരിലെ ബാങ്കില്‍ നടന്ന വിശ്വാസ വഞ്ചനയ്ക്ക് പിന്നിലെ അറിയാപുറങ്ങള്‍ 'ഫ്ളവേഴ്സ് ഒരു കോടി' വേദിയില്‍ വിവരിക്കുകയാണ് ജോഷി.
The Karuvannur Co-operative Bank case that showed discrepancies of crores of rupees was a shock to the whole of Kerala. Joshi Anthony's life was pulled into the dark after the incident. He shares the unknown story behind the bank fraud at 'Flowers Oru Kodi' floor.

Пікірлер: 149
@marykuttymathew8680
@marykuttymathew8680 5 ай бұрын
ദൈവത്തിന്റെ പ്രിയ സഹോദരാ, തങ്ങളുടെ മാനസിക അവസ്ഥ മനസ്സിലാകുന്നുണ്ട്. എന്നാൽ ഇതിലും അതി ഭീകരമായ അവസ്ഥയിൽ കൂടി പോയവർ അനേകരുണ്ട്. പറ്റിച്ചു കഴിക്കുന്നവർ അങ്ങനെ കഴിക്കു. നമ്മുടെ പ്രേശ്നങ്ങൾക്ക് പരിഹാരം തരാൻ ദൈവത്തിനു സാധിക്കും. ജീവനേക്കാൾ വലിയതായി ഒന്നും ഇല്ല. തെറ്റായ തീരുമാനത്തിൽ നിന്നും മാറുക. ജീവൻ തന്നത് ദൈവമാണ്. അതിന്റെ അവകാശി ദൈവമാണ്. അതിനു വിപരീതമായാൽ ഈ ലോകവും ഇല്ല നിത്യ ലോകവും ഇല്ലാതാകും. അതിനാൽ ദൈവത്തിൽ ആശ്രയിക്കുക. ദൈവം വിടുവിക്കും. Teercha
@MUSTHAHEENATHRAFEEQ-lh2wx
@MUSTHAHEENATHRAFEEQ-lh2wx 4 ай бұрын
കമ്മ്യൂണിസത്തിൽ ദൈവത്തിനു പ്രസക്തി ഇല്ല
@kunhappukerala7377
@kunhappukerala7377 3 күн бұрын
ദൈവവിശ്വാസം ഉപേക്ഷിച്ചവരോട് ദൈവത്തെ കുറിച്ച് സംസാരിചിട്ട് കാര്യമുണ്ടോ
@jayasreemohan901
@jayasreemohan901 5 ай бұрын
ജോഷി ചേട്ടാ. നമ്മുടെ കടുത്ത വേദനകളിൽ.കയ്യും കാലും ഒന്നുമില്ലാതെ മാംസക്കഷണം ആയി നരകിച്ചും ആരും നോക്കാനില്ലാതെ വിസർജ്യങ്ങളിൽ ഒരു പുഴുവിനെ പോലെ കിടന്നുജീവിക്കുന്ന ആളുകൾ, അങ്ങനെ ഒത്തിരി പേർ , യുദ്ധ സ്ഥലങ്ങളിൽ ഒരു തുള്ളി വെള്ളം പോലും കിട്ടാതെ അംഗഭംഗം വന്ന് കിടക്കുന്നവർ അവരെല്ലാം ജീവിതത്തോട് മല്ലിട്ട് ജീവിക്കുകയാണ് . ഏതെങ്കിലും മൃഗങ്ങൾ ആത്മഹത്യ ചെയ്തു കേട്ടിട്ടുണ്ടോ ഒരിക്കലുമില്ല ഒരു കുഴിക്ക് ഒരുക്കുന്നുണ്ട്.പ്രത്യാശ ജീവിതത്തിലെ ഏറ്റവും വലിയ ഘടകമാണ്.അച്ഛൻ മക്കളെ വളർത്തി പഠിപ്പിച്ചില്ലെ. സ്വന്തംമക്കളെപുഴയിൽഎറിഞ്ഞ കൊല്ലുന്ന അച്ഛൻമാരും ഉണ്ട്. സ്നേഹം അതാണ് അച്ചഛന് വേണ്ടത്. മക്കളെ പേടിപ്പിക്കരുത്.തോൽവിയും ജയവും ജീവിതത്തിൻറെ ഭാഗമാണ്.ജീവിച്ചു കാണിച്ചു കൊടുക്കണം.ഒരു ഭീരുവിനെപ്പോലെ തോറ്റ് ഓടരുത്.ദൈവത്തിൻറെ ഇടപെടൽ ഉണ്ടാകും കാത്തിരിക്കുക.ഈശ്വരൻ അനുഗ്രഹിക്കട്ടെ
@SaraswathiK-kk2uh
@SaraswathiK-kk2uh 5 ай бұрын
🎉. 😊😊😅😅😮❤
@alphonsakuniyil8482
@alphonsakuniyil8482 5 ай бұрын
@alphonsakuniyil8482
@alphonsakuniyil8482 5 ай бұрын
പാർട്ടിക്കാർക്ക് തന്നെ പാർട്ടിയിൽ നിന്ന് കിട്ടിയ കനത്ത തിരിച്ചടി
@SanojKumar-sj5fr
@SanojKumar-sj5fr 5 ай бұрын
SKN sire......നല്ലൊരു episode.....Joshi ചേട്ടാ നമ്മുടെ നീതിന്യായവിജയം കിട്ടുന്നതുവരെ പോരാടാന്‍ എല്ലാവരുടെയും സപ്പോര്‍ട്ട് ഉണ്ടാവും......
@baboosnandoos9721
@baboosnandoos9721 5 ай бұрын
Yes
@sakundhaladassakundhaladas6854
@sakundhaladassakundhaladas6854 5 ай бұрын
Uuuuuuuuuuuuuuuuuuuunanujnnnnjunhujjuuuuuuuuuuuuuuuuuuuhhhjjjjjhhuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuhujuuuuuujjj
@baboosnandoos9721
@baboosnandoos9721 5 ай бұрын
@@sakundhaladassakundhaladas6854 Ithu Andha
@MoosakuttyThandthulan
@MoosakuttyThandthulan 5 ай бұрын
​@@sakundhaladassakundhaladas6854ത്ഫൂ..... 🤮🤮🤮
@muhammedshahilmuhammedshah9654
@muhammedshahilmuhammedshah9654 5 ай бұрын
​@@baboosnandoos9721😅
@ksparvathyammal5473
@ksparvathyammal5473 5 ай бұрын
മത്സരാർത്ഥിയുടെ സംസാരം ഏറെ ഇഷ്ടപ്പെട്ടു.
@jesvinjoy8742
@jesvinjoy8742 5 ай бұрын
🥰
@syamalapsyamaalap1866
@syamalapsyamaalap1866 5 ай бұрын
തീർച്ചയായും വേണം സാർ.ആർക്ക് വേണ്ടെങ്കിലും അദ്ദേഹത്തിനെ ഭാര്യയ്ക്കും മക്കൾക്കും വേണമല്ലോ.. കള്ളൻമാർ ക്ക് മുൻപിൽ അദ്ദേഹം തോറ്റുകൊടുത്തു എന്നേ ഞാൻ പറയൂ.. ജീവിക്കണം ജോഷിസാറെ.എന്തിനാണ് ദയാഹരജി.ദയ ചോദിച്ച് അവരാണ് സാറിന്റെ മുൻപിൽ വരേണ്ടത്.
@cicilywilson5459
@cicilywilson5459 5 ай бұрын
വലിയൊരു പരീക്ഷണം തന്നെ ദൈവം താങ്കളെ സഹായിക്കട്ടെ
@baboosnandoos9721
@baboosnandoos9721 5 ай бұрын
Yes
@sobhan5164
@sobhan5164 5 ай бұрын
ജോഷി നിങ്ങൾക്ക് ദൈവം ദിർഘായുസ് നൽകട്ടെ ഇ കപടലോകം എന്നു നന്നാവും
@user-kp9ok3ob3c
@user-kp9ok3ob3c 5 ай бұрын
എന്താ ധൈര്യം... ഒന്നാംതരം എപ്പിസോഡ് sknനോട് ആദരവ് തോന്നുന്നു ഈ ധൈര്യം കാണിച്ചതിന്
@godsoncountry9202
@godsoncountry9202 5 ай бұрын
ജനങ്ങളെ കരുതുന്ന സർക്കാർ ഇനിയും വോട്ടു ചെയ്തു അധികാരം കൊടുക്കണം
@Nuhad-sq9ve
@Nuhad-sq9ve 5 ай бұрын
ഈ സുഹൃത്തുക്കൾ എന്ന് പറഞ്ഞ് വന്നവർ പോലും ആത്മാർത്ഥമുള്ളവരല്ല എന്ന് മനസ്സിലാക്കിയതും അത് ഈ ഫ്ലോറിൽ തന്നെ തെളിച്ച് തന്ന വളരെ ശുദ്ധനായ വ്യക്തിയാണിദ്ദേഹം ഇവരുടെ ഉത്തരത്തിന് കാത്തിരുന്നെങ്കിൽ പണ്ടേ പുറത്തായേനെ അല്ലങ്കിൽ ആദ്യം ചോദ്യം ചോദിക്കാതിരുന്നതിൻ്റെ കലിപ്പ്
@sheela_saji_
@sheela_saji_ 5 ай бұрын
വളരെ കഷ്ടം തോന്നുന്നു ഇദ്ദേഹത്തിൻ്റെ കാര്യം കേട്ടിട്ട്. തട്ടിപ്പ് നടത്തി സുഖിച്ചു ജീവിക്കുന്നു പലരും. എന്തൊരു വിരോധാഭാസം!!
@lbadoor3690
@lbadoor3690 5 ай бұрын
മുഖ്യമത്രിയും അറിഞ്ഞു കൊണ്ടുള്ള തട്ടിപ്പല്ലേ അപ്പൊ ഇങ്ങനെയൊക്കെ അധികാരികൾ സംസാരിക്കൂ. 😢😢
@minnahlfm9333
@minnahlfm9333 5 ай бұрын
അടിപൊളി എപ്പിസോഡ്
@anithajose
@anithajose 5 ай бұрын
Super episode...thank you SKN for bringing Joshi Antony.. Joshi sir stay strong...our prayers are with you..🙏🙏🙏
@Baburajsubramaniam
@Baburajsubramaniam 5 ай бұрын
പണ്ടത്തെ സഖാക്കൾ അവരുടെ സ്വത്തുക്കൾ പാർട്ടിക്ക് വേണ്ടി ചെലവാക്കി പാർട്ടിയെ വളർത്തി അവർ ജനങ്ങളെകൊണ്ട് (നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റ്‌ ആക്കി )എന്ന് പറയിപ്പിച്ചു, ഇപ്പോൾ ഈ ബാങ്കിൽ തട്ടിപ്പ് നടത്തിയ സഖാക്കന്മാർ ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ്‌കാർ, പാർട്ടിയിയുടെ സ്വാധീനം ഉപയോഗിച്ച് അവരും അവരുടെ കുടുംബത്തിനും വേണ്ടി സ്വത്ത്‌ സംബന്ധിച്ച് ജനങ്ങളെ കൊണ്ട് (നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റ്‌ അല്ലാതാക്കി )എന്ന് പറയിപ്പിക്കുന്നു, എന്നിട്ടും ആ സഖാക്കളെ ന്യായീകരിക്കാൻ കുറച്ചു തലപ്പത്തുള്ളവർ, ഈ കേരളം അധികം വൈകാതെ ബംഗാളും, ത്രിപുരയും പോലെയാകും അപ്പോഴേക്കും അവർ അവരുടെ തെറ്റ് സമ്മതിക്കുകയില്ല,
@suraendransura1955
@suraendransura1955 5 ай бұрын
SKN ജോഷി ചേട്ടാ കലക്കി.. ഇത് പോലെയുള്ള എപ്പിസോഡ് flowers ഒരു കോടിയിൽ ഇനിയുംപ്രതീക്ഷിക്കുന്നു പ്രതീക്ഷിക്കുന്നു..
@AlphonsajhonTrichy
@AlphonsajhonTrichy 5 ай бұрын
Super episode,innu january 30
@Mallikashibu691
@Mallikashibu691 5 ай бұрын
Madhyamangal marachu vachathu purathu vannu. Thanks to Flowers 1 Kodi ❤
@sujathapk4740
@sujathapk4740 5 ай бұрын
Good നല്ല എപ്പിസോഡ് ജോഷിക്ക് നമസ്കാരം ധൈര്യപൂർവം സത്യം തുറന്നുപറഞ്ഞതിന് മറ്റു നിക്ഷേപർക് ഇത് പ്രചോതന മാകട്ടെ
@baboosnandoos9721
@baboosnandoos9721 5 ай бұрын
Athe
@vinodsv553
@vinodsv553 5 ай бұрын
കോടീശ്വരൻ അങ്ങനെ കാണാറില്ല....! എങ്കിലും ഇത് ഫുള്ള് കാണും സപ്പോർട്ട് ചെയ്യും 🙏❤️😔
@seemashaju9334
@seemashaju9334 5 ай бұрын
ജോഷിച്ചേട്ടന് big salute
@ajitharajan3468
@ajitharajan3468 5 ай бұрын
പാവം 🙏🙏ദൈവം രക്ഷിക്കട്ടെ
@polartalks
@polartalks 5 ай бұрын
അടിപൊളി മനുഷ്യൻ 👌🏻👌🏻👌🏻എന്തായി ഇദ്ദേഹത്തിന് നീധി കിട്ടിയോ 🤲🏻🤲🏻🤲🏻
@Mallikashibu691
@Mallikashibu691 5 ай бұрын
SKN Sir onnu Edapedanam please.
@anithajose
@anithajose 5 ай бұрын
SKN sir..Joshi chettante karyam enthayi...newsil update tharumo pls?
@user-bv1kj2ht9g
@user-bv1kj2ht9g 5 ай бұрын
മുഖ്യമ ത്രിയും അറിഞ്ഞു കൊണ്ടുള്ള തട്ടിപ്പിലെ അപ്പൊ ഇങ്ങനെയൊക്കെ അധികാരികൾ സംസാരിക്കും
@georgeka6374
@georgeka6374 5 ай бұрын
God bless you amen jesus 👍🙏🏻🙏🏻🙏🏻🙏🏻
@aashinantony6046
@aashinantony6046 5 ай бұрын
Nalla energy ulla joshisir thankal Dyairyamayi jeevitham kondu povuka
@philominaomana3724
@philominaomana3724 5 ай бұрын
Very interesting എപ്പിസോഡ് thank you. SKN sir try your best to help him. He is very brilliant and smart.. We need him. 👍🙏
@Rusaimannh2109
@Rusaimannh2109 5 ай бұрын
ജോഷി ചേട്ടാ ബിഗ് സല്യൂട്ട് 💪
@anniejijo1941
@anniejijo1941 5 ай бұрын
Hi, SKN Please try your level best to save a life, God bless you. 🙌
@Jayajeevitham
@Jayajeevitham 5 ай бұрын
ഹായ് സാർ👍👍👍👍
@sheelaangadicheril6979
@sheelaangadicheril6979 5 ай бұрын
Very good episode. Sk sir pls help him
@muralinair6738
@muralinair6738 5 ай бұрын
Full support to Joshi for his battle against the corrupted people....Lal salaam
@babup1007
@babup1007 5 ай бұрын
Not corrupt peoples Corrept party commi.
@shafi-sg9gi
@shafi-sg9gi 5 ай бұрын
നേതാക്കളെ മാത്രം കാണുന്നത് കൊണ്ടാണ് നല്ലവരെയൊന്നും കാണാത്തത് ... അടിപൊളി
@geethagogu8733
@geethagogu8733 5 ай бұрын
TNG യുമായി ഒരു സാദൃശ്യം വാക്കിലും നോക്കിലും നിലപാടുകളിലും
@jesvinjoy8742
@jesvinjoy8742 5 ай бұрын
Paavam manushyam🥹💖 Clear and kind hearted man
@mathewjohn4431
@mathewjohn4431 5 ай бұрын
Good man , God bless you brother
@HariKumar-cy7mw
@HariKumar-cy7mw 5 ай бұрын
Very goodd❤
@rajanl738
@rajanl738 5 ай бұрын
ED വേണ്ട പോലെ ചെയ്തിട്ടില്ല. രൂപ കൊണ്ട് പോയവരെ എല്ലാം അറസ്റ്റ് ചെയ്ത് അകത്തു ഇടുക അപ്പോ വീട്ടുകാർ രൂപ കൊണ്ട് അടക്കും.
@valsaayyappan9303
@valsaayyappan9303 5 ай бұрын
Big salut ജോഷി ആന്റണി 👌👌👌👌
@ksparvathyammal5473
@ksparvathyammal5473 5 ай бұрын
സൊസൈറ്റികൾ എല്ലാ o തന്നെ പാർട്ടി ബാങ്കുകൾ ആണ്. അദ്ധ്വാനിച്ചു കിട്ടു ന്ന പൈസ ആരും പാർട്ടി ബാങ്കിൽ നിക്ഷേപിക്കരുത്.
@user-mu9mv9pm5w
@user-mu9mv9pm5w 5 ай бұрын
Salute👍
@bilhatony
@bilhatony 5 ай бұрын
Truth will always prevail Joshi chetta stay strong koode und sathyam vijayikatte
@reenaK-ut3in
@reenaK-ut3in 4 ай бұрын
Never. You can't fight against politicians and media's such us 24 channel 😢
@babup1007
@babup1007 5 ай бұрын
Ofcourse see u joshi Antony again
@minimini7715
@minimini7715 5 ай бұрын
Joshi Antony god bless you Super episode ❤
@PramodKumar-zh7ho
@PramodKumar-zh7ho 5 ай бұрын
Idhhehathinu neethi kittanam....🙏kerala Government idapedanam....vegam clear cheydu kodukkanam....SKN sir super...🙏
@sheilasebastian5212
@sheilasebastian5212 5 ай бұрын
You change your life to a different level don't take any decision to end your life
@geetharanikp
@geetharanikp 5 ай бұрын
ഈ എപ്പിസോഡ് കാണേണ്ടവർ നോക്കുകയില്ലല്ലോ, മേലുദ്യോഗസ്ഥർ ആരൊക്കെ എന്ന് അവർ സമ്മതിച്ചു തരുമോ? ജോഷിയെ പറ്റിച്ചവർക്ക് ദൈവം ശിക്ഷ കൊടുക്കണേ., ഈ മനുഷ്യനെ ഗുരുവായൂരപ്പൻ സഹായിക്കും 🙏🙏
@Mallikashibu691
@Mallikashibu691 5 ай бұрын
Njangalum oru Paaaattikkary Ayirunne .kandum kettum maduthe ❤.
@stephenmoncy7786
@stephenmoncy7786 5 ай бұрын
Your soul..
@bennythomas1726
@bennythomas1726 5 ай бұрын
കണ്ണു നിറയുന്നു
@baboosnandoos9721
@baboosnandoos9721 5 ай бұрын
Yes
@geenabenoy9979
@geenabenoy9979 5 ай бұрын
SIR NEENU KEVIN VARANAM PLEASE TRY
@ksparvathyammal5473
@ksparvathyammal5473 5 ай бұрын
ഞാനും ഇടതുപക്ഷ ചിന്താഗതിക്കാരിയായിരുന്നു. പക്ഷെ ഇപ്പോൾ ഈ പാർട്ടിയെ വെറുത്തു പോയി.
@rabiamustafa3103
@rabiamustafa3103 5 ай бұрын
ഞാനും
@babup1007
@babup1007 5 ай бұрын
I am also
@augustinmaria8268
@augustinmaria8268 4 ай бұрын
2021 vare I am also.. now total against
@jinishiktjinshinikt6558
@jinishiktjinshinikt6558 5 ай бұрын
പിണ്ണാറായി കാണുന്നില്ല ഇത് പാവം ഈ മനുഷ്യന്റെ ദായഹരജി 😊😊😊
@baboosnandoos9721
@baboosnandoos9721 5 ай бұрын
Athe അങ്ങേര് Kananam Ithu
@sobypottakkaranjose9813
@sobypottakkaranjose9813 5 ай бұрын
Yoi
@sanoopsanu1644
@sanoopsanu1644 5 ай бұрын
ഇതുപോലുള്ള ആളുകൾ ആണ് നമ്മുടെ നാടിനു വേണ്ടത്
@susyvarghese8436
@susyvarghese8436 5 ай бұрын
ജോഷി ജി യെ പോലുള്ളവർ ദയവായി കുറച്ചു നിക്ഷേപം സബി, post office പോലുള്ള nationalized ബാങ്കുകളിൽ കൂടി നിക്ഷേപിക്കുവാൻ അഭ്യർത്ഥിക്കുന്നു 🙏ആരും interest rate കൂടുതൽ തേടി പോകരുത്
@user-yx4ml3sm5d
@user-yx4ml3sm5d 5 ай бұрын
ORIKKALU THETTAYA THIRUMANAM ADUKKARUTH DEIVAM KUDEUND🙏🏻🙏🏻🙏🏻🙏🏻
@Mallikashibu691
@Mallikashibu691 5 ай бұрын
Ethu kettapol sahathapam mathram.Sagavu party sagavu panam sagavu sahakaranam.Ee Co.Operative Act Okke Enthinanu sir.❤
@shantanair3400
@shantanair3400 5 ай бұрын
Ee Tirooril vachu njagalkkum accident patti. Bhagyathinnu 1 1/2 maasam bed rest. 3 maasathinnu shesham patiye nadakkarayi. Ambulancum Aoto Taxiyum thammil accident. Bhagyathinnu rakshappettu.
@thomas12325
@thomas12325 5 ай бұрын
❤ Everything is good but your decision is negative even though we can decide what you like to do but it's up to God to decide our destiny.. it's not how we see God has a plan so leave things to Him....
@nishachacko8811
@nishachacko8811 5 ай бұрын
💜💜💜💜💜
@jaisanjiji4795
@jaisanjiji4795 5 ай бұрын
A good and clear man
@shantanair3400
@shantanair3400 5 ай бұрын
Orikkalum marikkaruthu. Ethrayum kazhivulla nallavanaya oru manushyan marikkarithu. Njangalude oru request aanu.
@sethulekshmi9060
@sethulekshmi9060 5 ай бұрын
Innale tv il episode kandirunnu ...ithra krooratha paadilla kallanmare..janangalude panam thirike nalkoo
@EmilySaraJohn
@EmilySaraJohn 5 ай бұрын
If you die who will loose ? Only your dears.
@selinvarghesemathew8561
@selinvarghesemathew8561 5 ай бұрын
😢No use. Nothing will happen to this society you or me die. So don't do it. Ur family will lose for sometime.after a few months they will forget you and lead a normal life. So think we'll.
@premaa5446
@premaa5446 5 ай бұрын
​@@selinvarghesemathew8561 Exactly. You said it right . No one will cry for a failed man. They will think for some days. Then they will start their life afresh
@user-yd4yz8xm6d
@user-yd4yz8xm6d 5 ай бұрын
Sometimes I think what Is the power behind someone mentally strong, sure, they have a good supporting wife behind.
@nishachacko8811
@nishachacko8811 5 ай бұрын
💙💙💙💙💙
@kripavisualchristmedia5934
@kripavisualchristmedia5934 5 ай бұрын
ജോഷി ആന്റണിയുടെ കാര്യം എന്തായി
@alphonsakuniyil8482
@alphonsakuniyil8482 5 ай бұрын
എന്ത് നല്ല സർകാർ
@vasanthkumarik4446
@vasanthkumarik4446 5 ай бұрын
SKN 🙏🏻. ജോഷി ആന്റണി സർനെ കൊണ്ട് വന്നല്ലോ 👍🏻🥰🥰🥰
@reenaK-ut3in
@reenaK-ut3in 4 ай бұрын
ഇത് skn ന്റെ തട്ടിപ്പ് മാത്രമാണെന്നു തിരിച്ചറിയാൻ വൈകില്ല.😢
@ishasdairy4131
@ishasdairy4131 5 ай бұрын
Oru കോടി കാത്തിരിക്കുന്ന njan
@gincyachu1650
@gincyachu1650 5 ай бұрын
4 divasame ullu
@shrumidinesh2178
@shrumidinesh2178 5 ай бұрын
Joshi antony👏👏👏👏👏👏👏
@maryjoseph8377
@maryjoseph8377 5 ай бұрын
Joshychetta pls Live for urchilren. Ndwife.fight for the money
@user-hu5rh8ut6r
@user-hu5rh8ut6r 5 ай бұрын
ഓഡിയോ കേൾക്കൂനില്ല
@aleyammavarkey6096
@aleyammavarkey6096 5 ай бұрын
He is a patient.please give him a seat or don't make him to stand so long,lt is just my opinion
@TajSon-hn5fs
@TajSon-hn5fs 5 ай бұрын
Poruthuka....olichottam..onninum parihaaramalla.....joshi..sir
@kochumolewilliams4688
@kochumolewilliams4688 5 ай бұрын
Joshi should get the compensation from the government or from RBI.
@premaa5446
@premaa5446 5 ай бұрын
😅😂.എന്തിന്?. റിസർവ്വ് ബാങ്ക് നോട്ട് ചോദിച്ചിട്ട് ആണോ കാശു അവിടെ കൊണ്ട് ഇട്ടത്? സ്റ്റേറ്റ് ബാങ്ക് or post office il ഇട്ടാൽ ഏത്ര വർഷം കഴിഞ്ഞാലും പണം ചോദിക്കുമ്പോൾ കിട്ടും. ഒന്നോ രണ്ടോ ശതമാനം interest കുറവ് ഉണ്ടു എന്നു മാത്രം. പോസ്റ്റ് ഓഫീസ് bൾ പണം ഇട്ടു നമ്മുടെ രാജ്യ തിൻ്റെ devolepment ൾ ഭാഗം ആകുക എന്നൊക്കെ പറഞ്ഞു എത്രയോ തവണ പ്രധാന മന്ത്രി um മറ്റും നമ്മോടു ആവശ്യ പെട്ടിരുന്നു. സ്റ്റേറ്റ് ബാങ്ക് ഉൾ or post office il നമ്മുടെ പണം നിക്ഷേപിച്ചാൽ അതിൽ നിന്നുള്ള ചെറിയ കാശു ഏട്ത് ആണ് നമ്മുടെ സർകാർ hospitals നടത്തുക, reservation കൊടുക്കുക, ration കൊടുക്കുക, പാവങ്ങൾക്ക് widow കൾക്കും അനaധർക്ക്, അനാഥ കുട്ടികൾക്ക് etc etc ഒക്കെ സർകാർ സഹായം ചെയ്യുന്നത്. കേന്ദ്രത്തിൽ bjp sarkar വന്നതിനു ശേഷം corruption വളരേ കുറഞ്ഞ്. എല്ലാവർക്കും correct അയി കേന്ദ്ര sarkar help കിട്ടുന്നുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ എൻ്റെ മാതാ പിതാ ക്കൾ പറഞ്ഞു തന്ന അറിവുകൾ ആണ് ഇതൊക്കെ. അവർ ചെയ്തത് കണ്ട് ഞാനും എൻ്റെ കൂടപിറപ്പും ഇന്നും എന്നും സർകാർ ബാങ്ക് or post office il മാത്രം ഇട്ന്ന്. കൂടുതൽ ആർത്തി ഇല്ലാ. നമ്മുടെ പണം safe ആകണം. കൂട്ടത്തിൽ നമ്മുടെ സർക്കാരിനെ സഹായിക്കണം. അവർ നമ്മെ സഹായിക്കുന്നത് ഇതൊക്കെ എട്ത് ആണല്ലോ. ചിലർ സ്വന്തം ആൾക്കാരുടെ കയ്യിൽ കാശു ഏൽപിച്ചു പലിശ വാങ്ങി ജീവിക്കും. എന്നാലും സർക്കാരിനെ എല്പിക്കില്ല. എന്നിട്ട് ഇങ്ങനെ പ്രശ്നം വരുമ്പോൾ റിസർവ്വ് ബാങ്ക് കൊടുക്കണം, compensation kotukkanam എന്നൊക്കെ പറഞ്ഞു കേൾക്കഉമ്പോൾ ചിരി ആണ് വരുന്നത്. ശെരിക്കും ഇങ്ങനെ ഉള്ളവരെ പോലീസ് സഹായിക്കുന്നത് തെറ്റ് ആണ്. അവർക്ക് വേറെ എത്രയോ ജോലികൾ ഉണ്ടു. അതിൻ്റെ ഇടക്ക് മിനകേടുതാൻ ഓരോന്ന് ഇറങ്ങി കോളും. ഇയാളെ മാത്രം അല്ല പറഞ്ഞത്. വേറെ ധാരാളം മനുഷ്യർ ഇങ്ങനെ ഉള്ള mentality kkar ആണ്. എല്ലാവരോടും ആയി പറഞ്ഞു.
@babup1007
@babup1007 5 ай бұрын
Life is a challenge u face it Suicide is not a solution for the life problem U pls accept this challenge U will be a winner
@ghgh977
@ghgh977 5 ай бұрын
PATTIKAMMIKALE VISWASIKKARUTH
@andofernad5259
@andofernad5259 5 ай бұрын
Thattippu kodippoyi.
@stephenmoncy7786
@stephenmoncy7786 5 ай бұрын
Our chair offer chaiyaammairunnu SK😔
@MayaDevi-bq9ti
@MayaDevi-bq9ti 5 ай бұрын
A big salute skn sir Joshi pakka communist big salute ithorupadamakanam comunistukarile kallanmarkkum adhikara vargathinum
@vishnukumarnv2332
@vishnukumarnv2332 5 ай бұрын
SKN plz bring all victim of karuvannor .
@alphonsakuniyil8482
@alphonsakuniyil8482 5 ай бұрын
സഗാകൾ ആണ് ഈ സഹകരണ ബാങ്ക് വളർത്തിയത്
@maryvincent1181
@maryvincent1181 5 ай бұрын
So proud of you sir. Whole world is for you
@rajanl738
@rajanl738 5 ай бұрын
Cm ന്റെ വീട്ടിൽ പോയി വേണം മരിക്കാൻ. മരിക്കരുത് പാവം എന്ത് ചെയ്യും 84 ലക്ഷം രൂപ ഇല്ലേ മര്യത ഇല്ലാത്ത cpm. പാവത്തിന്റെ രൂപ എത്രയും പെട്ടന്ന് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കാം
@user-bu7jw8hn2v
@user-bu7jw8hn2v 5 ай бұрын
SKN ❤
@stephenmoncy7786
@stephenmoncy7786 5 ай бұрын
Please get SG get involved he is a very good humanitarian. I am sure he can help you Mr. Joshi. Suicide is a sin. You soul is precious
@stephenmoncy7786
@stephenmoncy7786 5 ай бұрын
Your soul ( correction)
@AurelieShip-rm1mw
@AurelieShip-rm1mw 4 ай бұрын
Party adimakkal kke........
@tvpm671
@tvpm671 5 ай бұрын
Kandala Bank
@amviy
@amviy 5 ай бұрын
അടുത്ത തിരഞ്ഞെടുപ്പിൽ.. ഇതെല്ലാം പിണറായി &പാർട്ടി ഓർക്കുക
@user-tz6pw2si2q
@user-tz6pw2si2q 5 ай бұрын
കളളകഴിവേറികൾ,ഇദ്ദേഹത്തെ, കാണുനുൺടൊ,
@pushpamv6262
@pushpamv6262 5 ай бұрын
എന്നാലും ജോഷി സർ, താങ്കളുടെ കഥ ദയനീയം തന്നെ. പക്ഷെ b com പഠിച്ച താങ്കൾ എല്ലാം ഒരു ബാങ്കിൽ അതും സഹകരണ ബാങ്കിൽ കൊണ്ടിട്ടത് എന്തിനാണ്? സാമ്പത്തിക ശാസ്ത്രം പറയുന്നത് investment പലതിലും കുറേശയായി ചെയ്യാനല്ലേ. Lic, sbilife, sbi, canara bank, ഭൂമി, gold etc
@maryvincent1181
@maryvincent1181 5 ай бұрын
Current Kerala chief minister has stolen before he steps down this year 🤣 maramkeri
@Abooafan
@Abooafan 5 ай бұрын
Ivaranu innu keralam bharikkunnath ini enthavum avo
@yoyoma1234-q6u
@yoyoma1234-q6u 5 ай бұрын
evane pole ulla marxists aanu keralathil undayrna companies ellam adachupooti povan karanam
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 9 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 40 МЛН
Ужасное свидание🤯 #стальноймужик #жиза #еда
0:50
SteelMan XXL | Стальной мужик
Рет қаралды 2,8 МЛН
Найди Влада на стадионе
0:26
ЛогикЛаб
Рет қаралды 4,2 МЛН
رورو ضد رقيه🔫😲🚀 #shorts
0:13
رورو فاميلي | Roro Family
Рет қаралды 34 МЛН
1000000❤️ #shorts
0:18
北出 大周 Kitade Taishu
Рет қаралды 21 МЛН