ഇക്കാലത്ത് ഈ വല്യച്ഛനെപോലൊരു ആളെ ലഭിച്ചത് മോളുടെ ഭാഗ്യമാണ്. കൂടെ 2 ചേട്ടന്മാരേയും. എല്ലാം നന്നായി വരും മോളേ.🥰🥰🥰
@savipv84919 ай бұрын
where is her account number?
@GirijaMcch6 ай бұрын
🎉@@savipv8491
@reenaK-ut3in8 ай бұрын
ജാതിയും മതവും നോക്കാതെ ലോകം മുഴുവൻ യഥാർത്ഥ ചാരിറ്റി ചെയ്തു വരുന്ന ക്രിസ്ത്യൻ സഭകളാണ് ഭൂമിയിൽ ഇന്നും കാണപ്പെടുന്ന നന്മ മരങ്ങൾ ❤😂🙏
@MS-dq7rf9 ай бұрын
കഴിഞ്ഞ സീസണിലും ഈ സീസണിലും ആയി കേരളത്തിൽ graduationum, post graduationum, ഡോക്ടറേറ് വരെയും എടുത്ത ആളുകൾ മത്സരാർഥി യായും helpers ആയും പങ്കെടുത്തിട്ടുണ്ട്. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം ഇവരുടെ പ്രകടനത്തിൽ നിന്നും വ്യക്തമാണ്.
@SanthammaKm-pm2ri9 ай бұрын
പിസി Y
@razanworld66279 ай бұрын
@beegamriza അയിശുട്ടി യുടെ ഉമ്മയെ ഇതിൽ കൊണ്ട് വരണം... ആ ഉമ്മയുടെ മോൾ ostropetriosis genitic രോഗം ഉണ്ട് ആ ഉമ്മ ഒരു powerfull lady ആണ് കൊണ്ട് varanm🥰
@maryku2269 ай бұрын
Q😂😂
@noufalm9029 ай бұрын
ഈ ശോ വഴി ഒരുപാട് ആളുകളുടെ കഷ്ടപ്പാടുകളും വിഷമങ്ങളും പുറം ലോകത്ത് എത്തിക്കുന്നു എല്ലാവരെയും ദൈവം സഹായിക്കട്ടെ ആമീൻ ❤️❤️❤️
@savipv84919 ай бұрын
where is her account number?
@നിഷ്പക്ഷൻ4 ай бұрын
അന്ന് പഠിപ്പിക്കൽ തുടർന്നിരുന്നെങ്കിൽ കുറെ പേർ അറിയുമായിരുന്നു ഇപ്പോൾ മലയാളി മൊത്തം അറിഞ്ഞു
@sumathym85859 ай бұрын
ആ വലിയച്ഛന്റെ നല്ല മനസ്സിന് നന്ദി👍👌
@AdhilYaseen9 ай бұрын
പാവം വല്ലിച്ചൻ ബർകത് കൊടുക്കണേ അല്ലാഹ് മോൾ ജോലി കിട്ടിയാൽ വല്ലിച്ചനെ nokkanam
@ramlaramla49759 ай бұрын
ഞാൻ കരഞ്ഞ് പോയി മോളെ വല്ലാച്ചനെ പെന്ന് പ്പോലെ നോക്കണം മറക്കരുത്
@mhdali70259 ай бұрын
ഈ വല്യച്ഛനെ മറക്കല്ലേ മോളേ 🌹🌹🌹🌹
@DeenammaKurian-sm1gl9 ай бұрын
❤
@jameelac72069 ай бұрын
❤❤@@DeenammaKurian-sm1gl
@savipv84919 ай бұрын
where is her account number?
@QwQw-o4g9 ай бұрын
Icream ,kodukan parayunna oru doctor enikariyam,Valiyachan aanum Valiyqmmakum big salute. ETHUPOLULLA CHILA NANAMA ULLA KURAY MANUSHYER AANU EE.BHOOMIYILAY GOD . Heart congratulations Anju.
@polartalks9 ай бұрын
Sir ഈ ചെറിയ സംഖ്യക്കുള്ള ഉത്തരം ശരിയാണെന്ന് പറയാനുള്ള ലാഗിംഗ് കുറച്ചാൽ നന്നായിരുന്നു ലക്ഷങ്ങളുടെ ഉത്തരം ആകുമ്പോൾ ഒരു ത്രില്ലുണ്ടാകും....
@mhdali70259 ай бұрын
സഹോദരീ,ഈ അച്ഛനെ ജീവിതത്തിൽ ഓർക്കരുത്....അയാൾ മനുഷ്യനല്ല... മോൾക്ക് നല്ല കാലം അടുത്ത് തന്നെ ഉണ്ടാകും 🌹🌹🌹🌹
@reenaK-ut3in8 ай бұрын
അഞ്ചു... ...; ഒരു പെണ്ണ് അവളുടെ കൗമാര പ്രായത്തിൽ മാതാപിതാക്കളെയും സ്വന്തം ജീവൻപോലും തന്റെ പ്രിയതമനുവേണ്ടി ത്യജിക്കും. ആ പ്രാണനാഥൻ വഞ്ചിച്ചു എന്നറിയുമ്പോൾ ഒട്ടുമിക്ക സ്ത്രീകൾക്കും സമനില തെറ്റും. അതുകൊണ്ട് ആ സ്വന്തം അമ്മയെ സ്നേഹത്തിന്റെ പുഷ്പങ്ങൾ ചൊരിഞ്ഞ് മാറോടു ചേർത്ത് പിടിക്കാൻ ശ്രമിക്കൂ.......❤❤❤❤❤❤🙏
@lotoflight9 ай бұрын
My thought…If anyone can tolerate Icecream during fever, icecream is good to reduce fever inside the body, plus make her happy 😊. Mind pleasant is better to fight for illness
@jaisychacko93979 ай бұрын
Grandpa never forget❤ God bless you Valiyacha❤
@savipv84919 ай бұрын
where is her account number?
@pankajakshibalakrishnan47479 ай бұрын
ഈ മോൾ കൂടുതൽ ഉയരങ്ങളിലെത്തട്ടെ❤❤❤
@suharakalam39959 ай бұрын
എന്റെ മോളുടെ തുടർ പഠനത്തിന് വേണ്ടി ഈ പരിപാടിക്ക് എന്റെ മോളെ വിളിക്കുമോ
@mariyammaliyakkal97199 ай бұрын
അപേക്ഷ അയക്കുക
@geethathomas36878 ай бұрын
Sree khandan Nair Sir, your way of conducting this show gives us all great happiness 👍🏽
@anilbhaskar35899 ай бұрын
ഗോഡ് ബ്ലെസ് യു മോളെ ❤❤❤പഠിച്ചു ഒരു ടീച്ചർ ആകും ❤❤❤തീർച്ച ❤❤
@JOJOPranksters-o6p9 ай бұрын
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@LutibLutib9 ай бұрын
S puriiiiiiiii
@somanliwasoman9 ай бұрын
Ready to help for anjus ambition
@mhdali70259 ай бұрын
സ്നേഹിച്ച് ചാടിപ്പോകുന്നവർ ജനിക്കുന്ന കുട്ടികളുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നില്ല....,ഈ കുഞ്ഞിനെ എല്ലാ സന്തോഷവും കൊടുത്ത് രക്ഷിക്കണേ🌹🌹🌹
@AbdurahmanAbdurahman-z2k9 ай бұрын
ആകുട്ടി വിജയി ക്കട്ടെ
@KalyaniKondotty-ti9vw9 ай бұрын
Vallyachanu valiya oru big solute ❤❤❤❤❤
@rafeekrafeek59109 ай бұрын
vallychanu. ഒര്യിരം ഉമ്മക
@jpashleypeter9 ай бұрын
കവിതകൾ സാഹിത്യത്തിന്റെ വികൃതി ആണ്
@ParameshwarNair-ro4km9 ай бұрын
Big salute to you
@nishachacko88119 ай бұрын
Valiyachan 💙💙💙💙💙💙💙
@SumaV-j7s9 ай бұрын
ശ്രീകണ്ഠൻ സാർ എനിക്ക് ഈ പരിപാടിയിൽ ഒരു അവസരം തന്നാൽ എന്റെ മകളുടെ ഫീസ് അടക്കമായിരുന്നു. Bsc nursing പഠിക്കുന്നത്.sc കുട്ടികൾക്ക് സ്ക്കോളർഷിപ് ലഭിക്കും പറഞ്ഞു. ഏജന്റ് മുഖേയാണ് അഡ്മിൻ ലഭിച്ചത്.
@KrishnanKS-xq7sg9 ай бұрын
Iuūì
@sivadasan96199 ай бұрын
വല്ലൃഛൻ ❤❤
@fathimanidha5929 ай бұрын
Eniku oru avasaram 🙏
@snvlog29 ай бұрын
1ലക്ഷം എങ്കിലും കിട്ടിയെങ്കിൽ എന്നു ആഗ്രഹിച്ചു 😢
@arcenciel5899 ай бұрын
Thanks for your concern
@sukumarannambiarkn62852 ай бұрын
ആഗ്രഹിച്ചാൽ പോരല്ലോ. S. K. N. സൂക്ഷിച്ചു പറയണേ എന്ന് ആവശ്യപ്പെട്ടില്ലെങ്കിൽ 8000/=വാങ്ങി പോകേണ്ടി വരുമായിരുന്നു.
@jpashleypeter9 ай бұрын
Online പ്രേഷകർക്കു ശബ്ദ ശകലങ്ങൾ കേൾക്കാൻ സാധിക്കുന്നില്ല
God Bless You. By. Ajesh.Harbour Loading.Thottappally
@priyasworld68759 ай бұрын
എന്റെ അമ്മാവന്റെ പേരും ചെന്താമര എന്നാണ് എന്റെ തറവാട് ആലത്തൂർ പാടു ർ ആണ്
@adiyodikunhikrishnan63704 ай бұрын
ബാക്കി അമ്പത് കിട്ടിയൊ
@abhinavvideogamevlogsavgv99329 ай бұрын
Keep Smiling 💯
@syedmohammed44839 ай бұрын
No
@aryanjalyviju14138 ай бұрын
Sariyanu ice crem kazhichal pani marum
@Queen_of_frostweave9 ай бұрын
വല്യച്ഛന് വലിയൊരു സല്യൂട്ട്... പക്ഷെ വല്യമായും കൂടി സമദിച്ചാൽ അ വീട്ടിൽ അവൾക് അഭയം ഉണ്ടാകുള്ളൂ... വല്യമായെവിപ്പറ്റി ഒന്നിച്ചു പറഞ്ഞില്ല വല്യമാക്കും വലിയൊരു സല്യൂട്ട്... ഇന്നത്തെ കാലത്തു ആരും ചെയ്യാതിരു വലിയ nanmak
@believer449 ай бұрын
Yes njanum adyam chinthichathu athaan.
@snehas99609 ай бұрын
വലിയമ്മ കാണില്ലാരിക്കും 😄@@believer44
@shamnadkanoor95729 ай бұрын
സത്യം
@vijishakk32019 ай бұрын
Valiyamma kuttede ammede chechiya .
@bennyxavierxavier39309 ай бұрын
Fr 🎉
@smithas98788 ай бұрын
My friend 👥
@prabhub94499 ай бұрын
ഞാൻ ശുന്യത ആകുന്നു- ഫെയിം,നാഗ ചേച്ചിയെ ഈ പ്രോഗ്രാമിൽ കൊണ്ടുവരണം. ഫ്ലാവെഴ്സ് ❤️❤️❤️❤️❤️❤️
@ahammedulkabeer62629 ай бұрын
Sk, this is not good, your program upload in youtube in time but our star magic always delaying
@minips81779 ай бұрын
ഒ ൻ വി സാറിൻ്റെ ശബ്ദം തിരിച്ചറിയാത്ത മലയാളം വിദ്യാർത്ഥി😮😢
@arcenciel5899 ай бұрын
മലയാളം പഠിച്ചത് കൊണ്ട് എല്ലാ മലയാള കവിക്കളുടെയും ശബ്ദം തിരിച്ചറിയണം എന്നില്ല
@rafeekrafeek59109 ай бұрын
പൊദെയ്
@mariyammaliyakkal97199 ай бұрын
ടെൻഷൻ... ഉണ്ടാകും
@MoosakuttyThandthulan9 ай бұрын
ഓ.... ഒരു ശബ്ദം തിരിച്ചറിയൽ ഡിറ്റക്റ്റീവ്!?... ത്ഫൂ 🤮🤮🤮
@mohammedfouzudheen9 ай бұрын
Chenthayalla ayaal verum chanthaya
@LutibLutib9 ай бұрын
Ok
@LutibLutib9 ай бұрын
Ok ssss
@hussanpayyanadan57759 ай бұрын
നല്ല മോൾ
@ADHI-q2u9 ай бұрын
Dev anand Kumar and white and white and white and white and white