ഏദെൻ തോട്ടം എവിടെ || Where is Eden Garden || Bible Insight BB ||

  Рет қаралды 93,886

Father's Heart BB

Father's Heart BB

Күн бұрын

. ------------------------------------------------------------------------------------------------------------------
To support us:
Gpay/PhonePe/Paytm/any UPI : 8137971474
Account Details:
Name : BERLIN BABU
Account No. : 100021996474
IFSC : ESFB0001090
Bank Name : EQUITAS SMALL FINANCE BANK
------------------------------------------------------------------------------------------------------------------
Bible Insight Playlist:
/ @bibleinsightbb
12 അപോസ്തലന്മാരുടെ ജീവചരിത്രം
• മത്തായി അപ്പോസ്തലന്റെ ...
To Support Bible Insight Ministry:
Connect through mail (berlindbabu@gmail.com)
Subscribe our channel for more videos.
New projects coming soon.
#bible_stories_malayalam
#bible_malayalam
#bible_quiz_malayalam
#bible_quotes_malayalam
#audio_bible_malayalam
#bible_vachanam_in_malayalam
#malayalam_bible
#malayalam_bible_story
#bible_speech_in_malayalam
#bible_reading_malayalam
#poc_bible_audio_malayalam
#markose_bible_quiz_malayalam
#bible_study_malayalam
#malayalam_audio_bible
#bible_pravachanam_malayalam
#bible_story_in_malayalam
#bible_stories_for_kids_malayalam
#malayalam_bible_reading
#bible_words_in_malayalam
#song_reference_from_bible_malayalam
#bible_songs_malayalam
#bible_message_malayalam
#bible_skit_malayalam
#bible_quiz_jeremiah_malayalam
#bible_audio_malayalam
#bible_malayalam_audio
#bible_quiz_hebrews_malayalam
#holy_bible_malayalam
#audio_bible_malayalam
#bible_malayalam
#poc_bible_audio_malayalam
#malayalam_audio_bible
#bible_audio_malayalam
#saint_thomas #st_thomas #stthomas #saintthomas #saintsmalayalam #stthomaschurch #stthomas #stthomascollege #stthomaschurchpulluvazhi #saint #saints #saintsmalayalam
#thomasland #thomasleeha #devotional #devotionalsongs #faith #faithful #christian #christianity #christianmalayalamwhatsappstatus #christianmalayalam #christiandevotionalsongs #christianmessages #christianmessage #malayalambriefhistory #malayalamapostles #apostlesthomas #story #StThomasDaySpecial #StThomasfeastday#Dukranathirunnal
#July3 #StThomasDaySpeech #HappyfeastofStThomas #വി_തോമാശ്ളീഹ #Feast_Of_Dhukhrana #St_Thomas_life_story_Malayalam #saintoftheday #todayssaint #anudhinavisudhar #ApostleThomas #BiographyofStThomasmalayalam #ThomasTheApostle #StThomashistory #StThomasArrival #AnimatedStThomasmovie #Sevenandhalfchurches #SaintThomasMalayalam #July3malayalamspeech #StThomasspeech #dukranahomily #stThomasdaypresentation #Dukhranathirunnalprasangam #StThomasdayesaay #StThomasdaywishes #StThomasdaygreetings #StThomasdaysayings #TheLivingWaterMalayalam

Пікірлер: 236
@user-ei9ws5fr9s
@user-ei9ws5fr9s 9 ай бұрын
ബൈബിളിനെ കുറിച്ച് ഇനിയും ഒരുപാട് അറിയണം പഠിക്കണം
@sasipc7543
@sasipc7543 2 ай бұрын
കാർത്തിക് ശിവകുമാറിൻ്റെ പ്രോഗ്രാം.കാണുക..
@JL-xi3fi
@JL-xi3fi 11 күн бұрын
​@@sasipc7543Karthik shivakumar എന്താണ് പഠിപ്പിക്കുന്നത് എന്ന് താങ്കൾക്ക് അറിയാമോ
@user-nt7gi9vl7k
@user-nt7gi9vl7k Ай бұрын
കർത്താവിന്റെ വീണ്ടും വരവ് അതാണ്.. മുഖ്യം 🫵
@sreekalakrishna3209
@sreekalakrishna3209 6 ай бұрын
ആമേൻ 🙏🙏🙏🙏
@yeshuamissiah
@yeshuamissiah Жыл бұрын
Jesus I Trust In You 💗💝
@AliPerigatt
@AliPerigatt 7 күн бұрын
സ്വര്‍ഗ്ഗവും നരകവും മനുഷ്യ ഹൃദയത്തില്‍, Every breath and soul is a gift from God receive it with thanks 🙏i plan U plan we all plans but God's plan is the best of all plans.
@sumasatheesh6180
@sumasatheesh6180 Жыл бұрын
Thank-you so much for your valuable information.. God bless yours ministries.. 🙌🏻🙌🏻🙏🏻🙏🏻🙏🏻💓💓💕😊
@BibleInsightBB
@BibleInsightBB Жыл бұрын
Amen... God bless you and your family
@mariyammam.p4230
@mariyammam.p4230 Ай бұрын
താങ്ക്യൂ. ജെസ്സാസ്. Amman
@ratheeshkattappana367
@ratheeshkattappana367 Жыл бұрын
Amen.... ❤️❤️❤️❤️
@philominafrancise1376
@philominafrancise1376 Жыл бұрын
I was searching for it. thanks
@BibleInsightBB
@BibleInsightBB Жыл бұрын
Praise God.... God bless you and your family
@lizavarghese150
@lizavarghese150 23 күн бұрын
Euphrates river pathikkunna kadalidukku aanu Eden kadalidukku.Iraquil thanneyaayirunnu Eden.manushyar adhyam undaayathu Mesopotomio yil ennu science sammathikkunnu.athuthanne Eden.
@beenamathew8950
@beenamathew8950 Жыл бұрын
Very good information 🥰🥰🥰🥰
@BibleInsightBB
@BibleInsightBB Жыл бұрын
ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ
@johnjohnverghese5339
@johnjohnverghese5339 11 ай бұрын
Oh my god u r grateful
@sasipc7543
@sasipc7543 2 ай бұрын
GOD.full.foam.netil.nokki.മനസ്സിലാക്കുക.....
@jeenakjoy6399
@jeenakjoy6399 10 күн бұрын
I am very curious to know the geographical information of old testament
@user-dq5kg4eu3z
@user-dq5kg4eu3z 9 ай бұрын
Thanks
@bibinbaby5745
@bibinbaby5745 10 күн бұрын
Very good❤❤❤
@georgejosy9975
@georgejosy9975 Жыл бұрын
Oh God....wisdom
@BibleInsightBB
@BibleInsightBB Жыл бұрын
God bless you and your family
@sasipc7543
@sasipc7543 2 ай бұрын
GOD.full foam.netyil.nokki.മനസ്സിലാക്കുക..
@bright9856
@bright9856 4 күн бұрын
കോൺട്ടിൻ്റൽ ഡ്രിഫ്റ്റു അല്ലെങ്കിൽ ഭൂഖണ്ഡങ്ങളുടെ സ്ഥാനഭ്രംശം.. നോഹയുടെ പ്രളയ കാലത്തു സംഭവിച്ചു എന്ന് അനുമാനിക്കുന്നു.. അതായതു പ്രളയത്തിന് മുമ്പ് ഏക ഭൂകണ്ഡം അല്ലെങ്കിൽ ഭൂപ്രദേശം ആയിരുന്നു Eden ഉള്ളപ്പെടെ പ്രദേശം.. ഉല്പത്തി 7:11
@mvmaster5377
@mvmaster5377 Жыл бұрын
Good👍
@BibleInsightBB
@BibleInsightBB Жыл бұрын
God bless you and your family
@binoymathew9263
@binoymathew9263 Жыл бұрын
ഏതൻ തോട്ടം ഇറഖിൽ ആണ് അവിടം സ്വർഗം ആയിരുന്നു അവിടുന്ന് ദൈവ ശാപത്താൽ ഇറക്കി വിട്ടതാണ്💯
@joyjacob2510
@joyjacob2510 2 ай бұрын
ഇത് നിങൾ സൺഡേ സ്കൂളിൽ പഠിക്കുന്നത്തിൻ്റെ കുഴപ്പമാ.ഏദൻ തോട്ടം എന്നതിന് പകരം ഏദൻ"പറുദീസ" എന്നാ പഠിപ്പിക്കുന്നത്; പറുദീസ ക്ക് സ്വർഗം എന്നെ അർത്ഥം കൊടുത്തു ആദാമിനെ സ്വർഗത്തിൽ നിന്ന് ഇറക്കി വിട്ടു എന്ന് വിഡ്ഢിത്തം പറയുന്നു .അതുപോലെ ദൈവം നിലത്തെ പൊടിയിൽ നിന്ന് മനുഷ്യനെ സൃഷ്ടിച്ചു എന്നതിന് പകരം കളിമണ്ണ് കുഴച്ച് മനുഷ്യനെ സൃഷ്ടിച്ചു എന്നും പഠിപ്പിക്കുന്നു.ഏദൻ തോട്ടം നനക്കുവാനുള്ള നദി കൽ യൂഫ്രട്ടീസ്,ടൈഗ്രിസ്,ജോർദ്ദാൻ,നൈൽ ഇതൊക്കെ സ്വർഗത്തിൽ കൂടെയായിരുന്നോ ഒഴുകിയിരുന്നത്?
@Jijoms018
@Jijoms018 23 күн бұрын
Yess bro...ithanu correct💯
@vishnuevangeline8765
@vishnuevangeline8765 Жыл бұрын
Very Useful 🥰👌🏻
@BibleInsightBB
@BibleInsightBB Жыл бұрын
God bless you and your family
@anilarjun7642
@anilarjun7642 9 ай бұрын
❤❤❤❤
@sujas6711
@sujas6711 22 күн бұрын
🙏🙏God
@jazmin1240
@jazmin1240 Жыл бұрын
Super, super
@BibleInsightBB
@BibleInsightBB Жыл бұрын
God bless you and your family
@sajeesh9189
@sajeesh9189 Жыл бұрын
💞
@BibleInsightBB
@BibleInsightBB Жыл бұрын
God bless you and your family
@user-px9zl2vu1h
@user-px9zl2vu1h Ай бұрын
❤❤
@deepaks5157
@deepaks5157 Жыл бұрын
ആദം ഹവ്വ യും തെറ്റ് ചെയ്തപ്പോൾ അവരെ ഏതിനിൽ നിന്ന് ഇറക്കി ഭൂമിയിലേക്ക് വിട്ടു എന്നാണ് ബൈബിളിൽ എഴുതിയിരിക്കുന്നത് അപ്പോൾ ഭൂമിയിലല്ല ഏദൻതോട്ടം അവിടെ കെരൂബുകൾ നിർത്തിയിട്ടുണ്ട് എഴുതിയിട്ടുണ്ട് അപ്പോൾ എന്തായാലും ഭൂമിയിൽ അല്ല
@dasramaheshan
@dasramaheshan Жыл бұрын
Apo Euphrates nadhiyo
@vineeththomas2231
@vineeththomas2231 Ай бұрын
This is right❤
@vineeththomas2231
@vineeththomas2231 Ай бұрын
സഹോദരരേ, ശരീരത്തിനോ രക്‌തത്തിനോ ദൈവരാജ്യം അവകാശപ്പെടുത്തുക സാധ്യമല്ലെന്നും നശ്വരമായത്‌ അനശ്വരമായതിനെ അവകാശപ്പെടുത്തുകയില്ലെന്നും ഞാന്‍ പറയുന്നു. 1 കോറിന്തോസ്‌ 15 : 50 മരണം വന്നപ്പോൾ ഭൂമിയിലേക് വന്നു.
@godsvoice7040
@godsvoice7040 22 күн бұрын
മണ്ണ് കൊണ്ട് മനുഷ്യനെ നിർമ്മിച്ചു ഭൂമിയിലെ മണ്ണ്
@pistnboy1356
@pistnboy1356 21 күн бұрын
ഒന്നുടെ ബൈബിൽ vaaich നോക്കണം ട്ടോ 2 3 point പറയുന്നുണ്ട് നദികൾ ഒന്ന്..അത് ഇതിലെ ആണ് ഒഴുകുന്നത് എന്നും പറയുന്നുണ്ട്..ഈഡൻ ഭൂമിയിൽ അല്ല എന്ന് പറയുന്നതിന് ഒരു കാരണം കാണിക്കാൻ പറ്റില്ല..ബോമിയിലേക്ക് ഇറക്കി വിട്ടു എന്ന് തന്നെ പറയുന്നുണ്ടോ..തോട്ടത്തിൽ നിന്ന് പുറത്താക്കി എന്നാണ് പറയുന്നത് refer ചെയ്‌തോ,genisis chapter3:23.. pinne 4 നദികൾ ഒഴുകുന്നുണ്ട്..അതിൽ ഒന്ന് tigris ath അസീരിയ കിഴക്ക് koode ഒഴുകുന്നു 😅
@Sinayasanjana
@Sinayasanjana 7 ай бұрын
🎉🎉🎉🙏❤️🥰
@BibleMalayalamAudio
@BibleMalayalamAudio Жыл бұрын
Good information...
@BibleInsightBB
@BibleInsightBB Жыл бұрын
God bless you and your family
@BibleMalayalamAudio
@BibleMalayalamAudio Жыл бұрын
@@BibleInsightBB 🙏
@IAMJ1B
@IAMJ1B Жыл бұрын
Good. നന്മ തിന്മകളുടെ മരത്തെ പറ്റി ഒരു വീഡിയോ ചെയ്യു!
@BibleInsightBB
@BibleInsightBB Жыл бұрын
തീർച്ചയായും ... ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ
@thomascrown0078
@thomascrown0078 Жыл бұрын
Adiyam thootam evedennu ariyande
@thomascrown0078
@thomascrown0078 Жыл бұрын
Firoz oru nannma Maram anennu ketunde seriyano
@jamesjowel5937
@jamesjowel5937 Жыл бұрын
Eden Thottam Yahovayaya Daivam Bhoomyil Thannayannu Undakkyathu.Athu Iraqil Thannayannu.Athu Jelaprellaya Kalathu Bhomyude Anthar Bahgathevidayo Avidunnu Sookshichittunde.
@user-th7vv5xy2u
@user-th7vv5xy2u 24 күн бұрын
WITHOUT BLESSING OF HOLY SPIRIT , NO ONE CAN SAY JESUS CHRIST IS ONLY ONE ALMIGHTY LORD . I HAVE BLESSING OF HOLY SPIRIT , SO , I HERE DECLARE , JESUS CHRIST IS ONLY ONE ALMIGHTY LORD FOR WHOLE MANKIND AND WHOLE WORLD ENTIRE UNIVERSE .
@deepathomas7150
@deepathomas7150 Жыл бұрын
Amen
@BibleInsightBB
@BibleInsightBB Жыл бұрын
God bless you and your family
@deepathomas7150
@deepathomas7150 Жыл бұрын
@@BibleInsightBB amen ..god bless you too
@mathdom1146
@mathdom1146 28 күн бұрын
ഇറാക്കിൽ അല്ലെ തേനും പാലും ഒഴുകുന്ന ആ ദേശം?
@binoyjoseph7969
@binoyjoseph7969 Ай бұрын
Ezekiel 31,16......went to underworld..
@pistnboy1356
@pistnboy1356 21 күн бұрын
i read it but..എന്തേലും വേറെ meaning ഉണ്ടോന്ന് പറയാൻ പറ്റില്ലല്ലോ..പെട്ടന്ന് ang മനസിലാക്കാൻ പറ്റുന്നില്ല..പണ്ഡിതന്മാർ ആരേലും പറയേണ്ടിരിക്കുന്നു..ഏതായാലും താങ്ക്സ്. 4 the new knoledge..it will b noted ❤
@shainybharath2726
@shainybharath2726 Жыл бұрын
👌👌👌👌🥰🥰🥰
@BibleInsightBB
@BibleInsightBB Жыл бұрын
ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ
@ajimoljiji2393
@ajimoljiji2393 2 ай бұрын
ഇപ്പോഴത്തെ യെരുശാലേം തന്നെ ആണ് ഏദൻ
@jinsonmp8980
@jinsonmp8980 24 күн бұрын
Yes ❤
@kochuthresiadavid1830
@kochuthresiadavid1830 20 күн бұрын
​@@jinsonmp8980അല്ല ഏദൻ തോട്ടത്തിൽ നിന്നും ദൈവം ആദത്തേയും ഹവ്വയേയും പുറത്താക്കിയ ശേഷം ജീവൻ്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാക്കാൻ ഏദൻ തോട്ടത്തിനു കിഴക്ക് അവിടുന്ന് കെരുബുകളെ കാവൽ നിർത്തി എല്ലാ വശത്തേക്കും കറങ്ങുന്നതും തീജ്വലിക്കുന്നതുമായ ഒരു വാളും അവിടുന്നു സ്ഥാപിച്ചു. അപ്പോൾ പിന്നെ ജരുസലേം ആകുന്നതെങ്ങനെയാ?
@annmariya4081
@annmariya4081 24 күн бұрын
aden thottam eppozhathe kuwait _iraq bhagathanu
@bibipeter576
@bibipeter576 Жыл бұрын
Aden Barmuda triangle nullil aanennum parayapedunund.
@user-qd9sf6rd8w
@user-qd9sf6rd8w Ай бұрын
Bahrain,, Tree of life
@youstarussd1498
@youstarussd1498 Жыл бұрын
It was somewhere in Iran
@mathewas6978
@mathewas6978 26 күн бұрын
Thottam illenkilu athiritta nadikalum bhoopradessavum ippozhumuntallo
@sijothomas867
@sijothomas867 Жыл бұрын
നിയാണ്ടർതൽ മനുഷ്യന് എങ്ങനെയാണ് വംശനാശം സംഭവിച്ചത്
@Eesanshiva
@Eesanshiva Ай бұрын
ശ്രീലങ്കയിൽ.
@shreesh4581
@shreesh4581 Жыл бұрын
Yemenil aden ഉണ്ട്
@rajijohnson2602
@rajijohnson2602 5 күн бұрын
കടലിനടിയിൽ ഉണ്ടാകും
@sudheeshup9412
@sudheeshup9412 11 ай бұрын
Sharon enthanu thottamano
@rajeshwilfred6961
@rajeshwilfred6961 23 күн бұрын
ഇറക്കിന്റ തലസ്ഥാനനിന്നും 100.കിലോമീറ്റർ അകലെ കിർകുക്ക് പോകുന്ന വഴിയിൽ ആണ് ഈ പറഞ്ഞസ്ഥലം
@PrakashPrakashp-i7j
@PrakashPrakashp-i7j 3 күн бұрын
ഏദൻ തോട്ടം നോഹയുടെ ജലപ്രളയത്തിൽ അപ്രത്യക്ഷ്യം ആയി കാണും എന്നാലും ബർമുഡാ ട്രയാങ്കിൾ ഈ ഭാഗത്താകുമോ മനുഷ്യന് കയാറാത്ത നിലയിൽ ദൈവം ഭൂതമാരെ കാവലാക്കിയെങ്കിൽ ബർമുഡാ ട്രയാങ്കിൾ ഭാഗത്ത് ഇറങ്ങേണ്ടി വരാം ഇതു കണ്ടുപിടിക്കാൻ
@naturalgoatcaring60
@naturalgoatcaring60 Жыл бұрын
ഇറാക്ക് ആയിരുന്നു അത് ഏദൻ തോട്ടം ഉണ്ടായിരുന്നത് എന്ന് അറിയപ്പെടുന്നുണ്ട്
@AsrafhKgf
@AsrafhKgf 11 күн бұрын
ആദാം നോഹ അബ്രഹാം ഇവരുടെ എല്ലാം ദേശം സുമേറിയാ ആണ് ഏദൻ തോട്ടം എന്നത് ദൈവിക സഭയെ കുറിക്കുന്നു. സുമേറിയൻ ജനത വിഗ്രഹാരാധകരായിരുന്നു അവരുടെ പ്രധാന ദേവൻ ബാൽ . ബാൽ എന്നാൽ സർപ്പം. ഏക ദൈവ വിശ്വാസത്തിൽ നിന്നും സ്ത്രീയെ വഴി തെറ്റിക്കാൻ വന്ന സർപ്പം ബാൽ ദേവ നിൽ വിശ്വാസിക്കുന്നവരാണ്. ആദം ആദ്യത്തെ മനുഷ്യനല്ല മറിച്ചു ഏക ദൈവാരാധകരുടെ ആദ്യത്തെ മനുഷ്യൻ.
@snehashinysam3243
@snehashinysam3243 Жыл бұрын
Mathiyasina pati paranju tharumo
@BibleInsightBB
@BibleInsightBB Жыл бұрын
തീർച്ചയായും ... ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ
@snehashinysam3243
@snehashinysam3243 Жыл бұрын
Thanks
@royjoseph8994
@royjoseph8994 Жыл бұрын
ഇപ്പോഴത്തെ ജറുസലേം ആയിരുന്നു... യഹോഷുവ മശിഹ്‌ ജനച്ച സ്ഥലം ആയിരുന്നു... ഏദൻ തോട്ടം...
@jinsonmp8980
@jinsonmp8980 24 күн бұрын
Yes
@son_of_johny
@son_of_johny 4 ай бұрын
Some sci-fi stories
@user-lr8vb9jh6f
@user-lr8vb9jh6f 11 күн бұрын
ഇതിന്റെ തൊട്ടപ്പുറത്താണ് ദൈവം വസിക്കുന്ന ഉഗാണ്ട
@antony.r.r.raphael2719
@antony.r.r.raphael2719 28 күн бұрын
Sankalpikam,
@stensonstenson6956
@stensonstenson6956 Жыл бұрын
എദൻ തോട്ടം ഭൂമിയിൽ അല്ല പർത്തീസ എന്ന ദൈവത്തിന്റെ വാസസ്ഥലങ്ങളിൽ ഒരു സ്ഥലത്താണ്
@vrundhavan2023
@vrundhavan2023 Жыл бұрын
no
@joshychacko1365
@joshychacko1365 Жыл бұрын
ഉൽപത്തി 2:10-15 ദയവായി വായിക്കുക. അതു ഭൂമിയിൽ തന്നെ ആയിരുന്നു എന്ന് താങ്കൾക്ക് മനസ്സിലാകും. ദൈവം അനുഗ്രഹിക്കട്ടെ
@sreejamichael5364
@sreejamichael5364 Жыл бұрын
അപ്പോൾ ഭൂമിയിൽ ദൈവം ഉണ്ടാക്കിയ ഏദൻ തോട്ടം ഇല്ലേ..?
@Hitman-055
@Hitman-055 Жыл бұрын
ഈ തോട്ടത്തിലാണോ കാ യേൻ ഭാര്യയുമായിരിച്ചത്? ആരാണ് കായേൻ്റെ ഭാര്യ ?
@sreejamichael5364
@sreejamichael5364 Жыл бұрын
@@joshychacko1365 അറിയാം ബ്രോ.. ഇതിൽ വേറൊരു സംഭവം പറഞ്ഞു വന്നതുകൊണ്ട് ചോദിച്ചതാണ്
@user-sp5bs6ln8e
@user-sp5bs6ln8e 24 күн бұрын
അങ്ങനെ ഒരു തോട്ടം ഇല്ല.😄
@pistnboy1356
@pistnboy1356 21 күн бұрын
swntham accountil വന്ന് reply ഇടാൻ ധൈര്യം ണ്ടോ എന്നിട്ട് വാ 😂
@FUN_MEDIA5
@FUN_MEDIA5 2 ай бұрын
Chaavukadaleynadeyelaanuaadanthottam.annuthonnunnu.karoopukalavedakaavalnelkkunnu.athenaalaarkkumavedapokaanpattellaa.daivathenta2karoobukaalaanava
@vishwanathanmc9342
@vishwanathanmc9342 Жыл бұрын
നമ്മൾ ഇപ്പോൾ തോട്ടത്തിൽ ആണ് ജീവിക്കുന്നത് മാഷേ, അതുപോലെ മാഷിന് അറിയത്തില്ലേ
@pistnboy1356
@pistnboy1356 21 күн бұрын
ചൊറിച്ചിൽ ഉണ്ടല്ലേ
@Jacksparrow968
@Jacksparrow968 7 күн бұрын
Viswanathan നിങ്ങളുടെ ദൈവം ഏതാ??
@jesusjel7243
@jesusjel7243 Жыл бұрын
Bible does not say to collect money from devotees, in the all churches of Roman Catholic , during mass is done.
@lizavarghese150
@lizavarghese150 23 күн бұрын
Athu paavapettavarku veeduvechu kodukkan vendy pirikkunnathaa.St.Vincent de Paul inte naamathil.athu Sabha nadathunnathaa.Bibilil parayilla.
@pistnboy1356
@pistnboy1356 21 күн бұрын
bro, വിധവയുടെ കൊച്ചു കാണിക്ക എന്ന ഭാഗം und അതൊന്നു വായിച്ച നോക്കിയാൽ അറിയാം..ഈശോ പറയുന്നുണ്ട്..ഇവൾ മറ്റുള്ളവരേക്കാൾ അതികം നിക്ഷേപിച്ചിരിക്കുന്നു..എന്നാൽ അവർ അവരുടെ സമ്പത്തത്തിൽ ഒരു ഭാഗം കൊടുത്തപ്പോൾ വിധവ അന്നന്നത്തെ ആഹാരത്തിനുള്ള മുഴുവൻ പൈസ ആണ് കൊടുത്തതെന്ന്..പണ്ട് മുതലേ ദൈവതിന് കാഴ്ചകൾ ബലികൾ അർപ്പിക്കാറുണ്ടെന്ന് bible ഒരിക്കലെങ്കിലും മുഴുവൻ വലിച്ചാൽ മനസിലാകും..എത്രെ എത്രെ സ്ഥലത്തു..ദൈവം നമ്മുക്ക് തന്നത്തിൽ ഒരു ഭാഗം ദൈവത്തിന് പണ്ടേ കൊടുക്കാറ് und..ദൈവം വിരഹത്തിന്റെ ബലി തൊട്ട് കയേൽ അബൽ,..അങ്ങനെ വരും.നിനക്കു ആരോഗ്യം നല്ല ജോലി pani എടുക്കാനുള്ള കരുത് എല്ലാം ദൈവം തന്നിട്ടുണ്ടെങ്കിൽ അതിൽ ഒരു ഭാഗം ദൈവത്തിന് കൊടുക്കുന്നതിൽ എന്നതാണ് ബുദ്ദിമുട്ട്...ഇത് ബുദ്ദിമുട്ട് ai varunnathinte കാരണം..ente പൈസ എന്തിന് njn ആർക്കേലും കൊടുക്കണം എന്ന സ്വാർത്ഥത കേറുമ്പോൾ ആണ്.. ദൈവവും ai സ്നേഹം ആയിരിക്കുന്ന ഒരാൾ ആണെങ്കിൽ.. അവർക്ക് ഒരു ബാരം ആകില്ല അത്..പിന്നെ പള്ളിയിൽ തന്നെ കൊടുക്കണം എന്നില്ല ദൈവം പറഞ്ഞിട്ടുണ്ട്..ഞാൻ ദാഹിച്ചു വന്നൻപോലും റൂഗിയായിരുന്നപ്പോളും വിശന്നു പോളും.. രോഗിയായിരുന്നപ്പോളും..ഉള്ള kaarym..so നീ ഒരു രോഗിക്ക് കൊടുത്താലും പാവപ്പെട്ടവനു കൊടുത്താലും ഭക്ഷണം ഇല്ലാത്ത ആൾക്ക് food മേടിച്ചു കൊടുത്താലും അവിടെ ദൈവ സ്നേഹമ് ഉദിക്കുന്നു.. ❤❤❤❤❤❤
@pistnboy1356
@pistnboy1356 21 күн бұрын
​@@lizavarghese150നോ ചേച്ചി.. ente comment just vaikke..
@user-gk5qs4ps9v
@user-gk5qs4ps9v 19 күн бұрын
എബ്രഹാമിന്റെ ജന്മസ്ഥലമാണല്ലോ ഇന്നത്തെ ഇറാക്ക്.എബ്രഹാമിന്റെ പിന്മുറക്കാരാണ് ബൈബിളിന്റെ സൃഷ്ടാക്കൾ,കുറേ സത്യങ്ങളും,കുറേ സാങ്കൽപികങ്ങളും,കുറേ അബദ്ധധാരണകളും,അന്ധവിശ്വാസങ്ങളും, കുറേ നല്ല ഉപദേശങ്ങളും ഒക്കെ നിറഞ്ഞതാണ് ബൈബിൾ; ദൈവത്തിൽ വിശ്വസിക്കണം എന്ന് നമ്മളോട് ബൈബിൾ ആഹ്വാനം ചെയ്യുന്നു; അത് നല്ലതാണ്.മനുഷ്യരുടെ ക്രൂരതകളും തിന്മകളും കുറയും.മനുഷ്യർ തമ്മിൽ ഭിന്നതകൾ ഉണ്ടാക്കുന്നുമുണ്ട്.ബൈബിൾ പൂർണ്ണമായും സത്യമൊന്നുമല്ല.യുക്തിക്ക് നിരക്കാത്തവ ധാരാളമുണ്ട്!!!. ആരായാലും അന്ധവിശ്വാസിയാകരുത്.
@alphonsajose1828
@alphonsajose1828 12 күн бұрын
VISWASI AYAL MATHI
@user-gk5qs4ps9v
@user-gk5qs4ps9v 12 күн бұрын
@@alphonsajose1828 മതങ്ങളിൽ വിശ്വസിക്കണ്ട.ദൈവത്തിൽ മാത്രം വിശ്വസിക്കുക.യേശുവും ദൈവത്തേയാണ് ആരാധിച്ചത്,പ്രാർത്ഥിച്ചത്.യേശു തന്നെ ആരാധിക്കാനും ദൈവമായി വിശ്വസിക്കാനും പറഞ്ഞിട്ടില്ല.ടിയാൻ പഠിപ്പിച്ച രീതിയിൽ ദൈവത്തേ ആരാധിക്കാനും സത്യസന്ധമായി ജീവിക്കാനും ഏവരോടും പറഞ്ഞു.പക്ഷെ യേശുവിന്റെ മരണശേഷം പലതും വളച്ചൊടിക്കപ്പെട്ടു.തോന്നിയത്പോലെയായി.ദൈവം സകലജീവജാലങ്ങളുടേതുമാണ്.ഒരു മതത്തിന്റേയും കുത്തകയൊന്നുമല്ല.ദൈവത്തിന് പന്തിയിൽ പക്ഷമില്ല.ദൈവം നമുക്ക് ദൗത്യങ്ങൾ തരുന്നു വഴികാട്ടുന്നു, നമ്മുടെ ആവശ്യം ഇവിടെ തീരുമ്പോൾ തിരികെ വിളിക്കും❤️
@SB-mb4hl
@SB-mb4hl Жыл бұрын
Sexual sin...is that fruit.......before eve...there is a lady.....eve is the 2nd wife of adam.
@pistnboy1356
@pistnboy1356 21 күн бұрын
മലയാളത്തിൽ പറയാമോ സർ e
@user-ko9fg6cn6u
@user-ko9fg6cn6u Жыл бұрын
കാലിന്റെ ഇടയിൽ
@ernakulamernakulam3060
@ernakulamernakulam3060 Жыл бұрын
Super
@Narrator842
@Narrator842 8 ай бұрын
Son of Sathan spotted 😂
@pistnboy1356
@pistnboy1356 21 күн бұрын
ചൊറിച്ചിൽ ഉണ്ടേൽ parakkalle മൂഡ് വച്ചു ചൊറിയാടാ..ഫേക്ക് ഒളി
@ragnarlothbrok8507
@ragnarlothbrok8507 23 күн бұрын
Western ghats!
@alan-fi5rl
@alan-fi5rl Жыл бұрын
ഒരു ചോദ്യത്തിന് മറുപടി പറയുമോ മൃഗങ്ങൾക്ക് ആത്മാവുണ്ടോ? മൃഗങ്ങൾക്ക് ഭരണാനന്തര ജീവിതം ഉണ്ടോ?
@godsyjewelmathew6183
@godsyjewelmathew6183 Жыл бұрын
ഇല്ല. മൃഗങ്ങൾ ക്ക് പ്രാണൻ ഉണ്ട്. മരണനന്ദര ജീവിതം ഇല്ല.
@theprince911
@theprince911 Жыл бұрын
നീ ഇങ്ങനെ യുക്തിപരമായ ചോദ്യങ്ങൾ ചോദിക്കല്ലേ അവർ പാടുപെടും.😂🙏🙏
@chikku0078
@chikku0078 Жыл бұрын
മനുഷ്യന്റെ സഹതാപം അയല്‍ക്കാരോടാണ്‌; എന്നാല്‍, കര്‍ത്താവ്‌ സകല ജീവജാലങ്ങളോടും ആര്‍ദ്രത കാണിക്കുന്നു. അവിടുന്ന്‌ അവരെ ശാസിക്കുന്നു; അവര്‍ക്കു ശിക്‌ഷണവുംപ്രബോധനവും നല്‍കുന്നു; ഇടയന്‍ ആടുകളെ എന്നപോലെ അവരെ തിരിച്ചു കൊണ്ടുവരുകയും ചെയ്യുന്നു. പ്രഭാഷകന്‍ 18 : 13
@chikku0078
@chikku0078 Жыл бұрын
മാനവരാശിയുടെ ജീവശ്വാസവും സകല ജീവജാലങ്ങളുടെയും പ്രാണനും അവിടുത്തെ കരങ്ങളിലാണ്‌. ജോബ്‌ 12 : 10
@PriyankaShibil
@PriyankaShibil 27 күн бұрын
ഒരു ബാലരമയിലെ (കഥ പുസ്തകം )പോലെ ആണ് ബൈബിൾ ഇല്ലാത്ത കാര്യം
@pistnboy1356
@pistnboy1356 21 күн бұрын
😂 പിന്നെ ഇതാണ് സത്യം എന്ന് കൂടെ പറഞ്ഞാൽ അതിനുള്ള reply enik താരമായിരുന്നു
@Jacksparrow968
@Jacksparrow968 7 күн бұрын
Hindu aanelle
@muhammedhaneefa1983
@muhammedhaneefa1983 Жыл бұрын
ഏതൻ തോട്ടത്തെ ഭൂമിയിൽ അന്യോഷണം നടത്തുന്നത് വിവരക്കേടാണ്. ഭൂമിയിൽ അല്ല. അത് സ്വർഗ്ഗത്തിലാണ്. സ്വർഗം എന്ന് പറഞ്ഞാൽ ആകാശം അല്ല. ആകാശം ശൂന്യതയാണ്. ഭൂമിയെപ്പോലെ മറ്റൊരു ഗ്രഹത്തിലായിരിക്കും അത്. അവിടെ നിന്നാണ് ആദമിനെയും ഹവ്വയെയും. ഭൂമിയിലേക്ക് ഇറക്കിയത്. യേശു ഇപ്പോൾ ജീവിക്കുന്നത് ചിലപ്പോൾ അവിടെയായിരിക്കും. സ്രഷ്ടാവായ അല്ലാഹുവിന് അഥവാ അലാഹക്ക് എന്തിനും കഴിവുണ്ടല്ലോ.
@kshathriyan
@kshathriyan Жыл бұрын
അപ്പോ ആദവും ഹവ്വയും അന്യഗ്രഹ ജീവികൾ ആണോ??
@ousephkp2679
@ousephkp2679 Жыл бұрын
ലോകത്തിൽ രണ്ടു കൂട്ടർ ആണ് സ്വാർഗം നരകം എന്നു പറഞ്ഞു പറ്റിക്കുന്നത് ഈ രണ്ടു കൂട്ടർ ഇല്ലായിരുന്നെങ്കിൽ ഈ ഭൂമി സ്വാർഗം ആയിരുന്നു ആ രണ്ടു കൂട്ടർ ആരൊക്ക
@ousephkp2679
@ousephkp2679 Жыл бұрын
@@kshathriyan ഹാഹ ആയിരിക്കും
@jeevanvarghesekv
@jeevanvarghesekv Жыл бұрын
Dear Haneefa Brother; *യേശു ദൈവമാണ്. അത് താങ്കൾ മനസ്സിലാക്കണം* 🙌
@arulsanthosh4051
@arulsanthosh4051 Ай бұрын
ഏത് അള്ളാഹു കാട്ടറബികളുടെ ദേവനാണ് അള്ളാഹു,
@lissyreju723
@lissyreju723 Жыл бұрын
ഏ താൻ തോട്ടംബാക്ദ് ഥാ ത്തിനു കിഴക്കാണ്
@kshathriyan
@kshathriyan Жыл бұрын
ഇതൊക്കെ വെറും myth ആണ്... അങ്ങനെയൊരു സ്ഥലമില്ല...
@pistnboy1356
@pistnboy1356 21 күн бұрын
ആഹാ..😂 ഇപ്പോ ട്രെൻഡ് മാറിയോ..ഇപ്പോ വേറെ teem ആണല്ലോ സിഎംന്റ് box നിറയെ 😂..അപ്പോ മിത് അല്ലാത്തത് എന്താന്ന് കൂടെ ഒന്ന് പറഞ് തന്നാൽ കൃത്യമായി njn പറഞ് തന്നേനെ 😂 myth ഏതാണെന്നു
@rajanmulloorvaliyaveedu3838
@rajanmulloorvaliyaveedu3838 Жыл бұрын
മന്ദബുദ്ധിയായി സൃഷ്ടിച്ച മനുഷ്യനെ ഇന്നുകാണുന്ന രീതിയിൽ എത്തിച്ചത് ഈ ഏദൻതോട്ടത്തിലെ പഴമല്ലേ......... ആ പഴം ഭക്ഷിക്കാൻ ഉപദേശിച്ച പാമ്പിന് സ്തുതി.🙏
@jomolvarghese4553
@jomolvarghese4553 Жыл бұрын
നിഷ്കളങ്കരെ കളങ്കമുള്ളവർ ആക്കിയതിനാണോ സാത്താനെ?
@rajanmulloorvaliyaveedu3838
@rajanmulloorvaliyaveedu3838 Жыл бұрын
@@jomolvarghese4553 മന്ദബുദ്ധികളെല്ലാം നിഷ്കളങ്കരാണല്ലോ. അതാണോ നല്ലത് 😄
@sreekumarrajendran2602
@sreekumarrajendran2602 22 күн бұрын
ഏദൻ തോട്ടം എന്നത് ഒരു parble ആണ് jesus പലതവണ മുന്തിരിതോട്ടത്തെ പറ്റി പറഞ്ഞിട്ടുണ്ട്. മുന്തിരിതോട്ടം എന്നത് ദൈവത്തെ ആരാധിക്കുന്ന ഒരു സ്ഥലം എന്നാണ് അർത്ഥം. നല്ല ഫലം കായിക്കാത്ത വൃക്ഷങ്ങൾ വെട്ടി തീയിൽ എറിയപ്പെടും എന്ന് പറയുന്നു. നല്ല ഫലം കായിക്കാത്ത വൃക്ഷം എന്നത് നല്ല പ്രവർത്തികൾ ഇല്ലാത്ത മനുഷ്യൻ ആണ്. ദൈവം പറഞ്ഞ parable ആണ് ഏദെൻ തോട്ടം ശരിക്കും ഇതു ഒരു ആരാധന ആലയമാണ് അവിടെ ഉള്ള false pastor ആണ് Good and evil ഫ്രൂട്ട് എന്ന് വിശേഷിപ്പിക്കുന്ന വ്യക്തി അയാൾ പറയുന്നത് കേൾക്കരുത് എന്നതാണ് ആദ്യത്തെ ഉടമ്പടി ആളുകൾ ദൈവം breath of life കൊടുത്ത ആദ്യ സ്പിരിറ്റ്‌ ആണ് ആദം. ആ പഴം കഴിച്ചാൽ നീ മരിക്കുമെന്ന് ദൈവം ആദമിനോട് പറഞ്ഞു. പക്ഷെ ആദം മരിച്ചില്ല അപ്പോൾ ദൈവം നുണ പറഞ്ഞതാണോ അല്ല. ദൈവം പറഞ്ഞത് അദാമിന്റെ സ്പിരിറ്റ്‌ മരിക്കുമെന്ന് ആണ്. ദൈവത്തിന്റെ വചനങ്ങൾ വളച്ചൊടിക്കുന്നത് കൊണ്ടാണ് ഇതെല്ലാം ഉപമകളിലൂടെ സംസാരിച്ചത്
@rajanmulloorvaliyaveedu3838
@rajanmulloorvaliyaveedu3838 21 күн бұрын
@@sreekumarrajendran2602 നിങ്ങൾ വളരെ സമർത്ഥനാണല്ലോ. ഒരു വാക്കിനെ എങ്ങനെയെല്ലാം വളച്ചൊടിക്കുന്നു ! ബൈബിൾ വെളുപ്പിക്കാൻ ഒരുപാട് പാട്പെടേണ്ടിവരും. എങ്കിൽ ഇതാ ഇതിനെ വെളുപ്പിച്ചു തരൂ. ആദത്തിന് രണ്ടു മക്കൾ. ചേട്ടൻ അനുജനെ കൊന്നു. എന്നിട്ട് നാട് വിട്ടു. എന്തിന്? നാട്ടുകാരെ ഭയന്ന്. എന്നിട്ട് കിഴക്ക് ദേശത്തു പോയി പെണ്ണുകെട്ടി. എവിടുന്നാണ് ഈ നാട്ടുകാരും, കിഴക്കുള്ള പെണ്ണും?
@pistnboy1356
@pistnboy1356 21 күн бұрын
​@@sreekumarrajendran2602നീ പറഞ്ഞത് കൊറേചോക്യ oky ആണ് but ഈഡൻ തോട്ടം ഒരു ഉപമ അല്ല..കാരണം ഉപമ വന്നു തുടങ്ങിയത് ഈശോയുടെ കാലഘട്ടത്തിൽ മത്രേം ആണ്..ഉത്പതിയിൽ ഇഷ്ക്ക് റോൾ ഇല്ല..അവിടെ history മത്രേം ആണ് പറയുന്നത് avde ഉപമ യോ സുവിശേഷം ആരും പറയുന്നില്ല..so അവിടെ താങ്കൾ പറഞ്ഞത് തെറ്റാണു..പിന്നെ എസ്എകിയേൽ പുസ്തകത്തിലും പറയുന്നുണ്ട്..പിന്നെ genisis ൽ മാത്രേം അല്ല മിക്കവാറും പുസ്തകത്തിൽ പറയുന്നുണ്ട്..പിന്നെ നോക്കുവാണേൽ ഉപമ നമ്മുക്ക് വായിച്ചാൽ മനസിലാകും decod ചെയ്യാൻ ഉള്ള ഒരു option ഈശോ ഇട്ടിട്ടാണ് ഉപമ പറയർ ഉള്ളത്..സാദാരണക്കാർക്ക് വേണ്ടി ആണ് ഈശോ സംസാരിച്ചത് so അവർക്ക് മനസിലാകുന്ന രീതിയിൽ തന്നെ ആണ്..so ഉപമ എന്താണെന്നും.. history എന്താണെന്നും മനസിലാക്കാം..പിന്നെ ivde eden nte 4 നദികൾ അത് ഇതിലെ ഒഴുകുന്നു..എന്നൊക്യ കൊടുത്തിട്ടുണ്ട്...
@Manoharan1234-tg6oz
@Manoharan1234-tg6oz 6 күн бұрын
Kalinte. Edayil
@mohandaspkolath6874
@mohandaspkolath6874 Жыл бұрын
ലോകത്തെ ഇതിഹാസപുരാണങ്ങളെല്ലാം ഒന്നാണ്.ഒരു സ്ഥലത്ത് സഭവിച്ചു. പിന്നീടുണ്ടായ മതങ്ങൾ ഇവ പങ്ക് വച്ച് ഒരേ കഥാപാത്രങ്ങളെ പല പേരുകളിൽ ആരാധിച്ചു ഒരു നദിയെ പല പേരിൽ വിളിച്ചു.അസീറിയക്കാർ അസുർബാൺ പാലിനെ ആരാധിച്ചു ഹിന്ദുക്കൾ അതേ വ്യക്തിയെ ബാണാസുര നായികണ്ടു' പങ്ക് വക്കലുകളാണ് പുരാണങ്ങൾ'നമ്മുടെ ഇതിഹാസപുരാണങ്ങൾ നമ്മുടേതാകുന്നതിന് മുൻപ് മറ്റ് പലരുടേയും അയിരുന്നു എന്ന് മനസിലാക്കണം
@Peeterrk
@Peeterrk Ай бұрын
No.... തെറ്റ്... ആദാമിനെയും ഹാവ്വയെയും കിഴക്കോട്ടു ഇറക്കി വിട്ടു എന്ന് ഉണ്ട്.... അപ്പൊ പടിഞ്ഞാറെ സൈഡ്... ഭൂമിയിലേക്ക് ഇറക്കി വിട്ടു എന്നാ.. അന്ന് ഇവിടെ നിയാഡ്രൽ മനുഷ്യർ ഉള്ള ഭൂമിയിലേക്കാണ് വിട്ടത്... ശരിക്കും ഹോമോസപ്പിയൻസ് ആയിരുന്നു ആദം ഹവ്വ... എന്റെ ഒരു നിഗമനമാണ്... കൂടുതൽ പഠിക്കാൻ പറ്റിയ സമയം kityiyilla❗... ശരിയാണോ... ❓❓❗❗
@muhammedaslamkk2520
@muhammedaslamkk2520 Жыл бұрын
Eaden തോട്ടം സ്വർഗത്തിൽ അല്ലെ?
@warrior6258
@warrior6258 Жыл бұрын
No
@ousephkp2679
@ousephkp2679 Жыл бұрын
ഏതേൻ തോട്ടം ആണ് ഭൂമി
@ousephkp2679
@ousephkp2679 Жыл бұрын
ഇന്നു ലോകത്ത് സ്വർഗം നരകം എന്നു പറഞ്ഞു പറ്റിക്കുന്നത് രണ്ടു കൂട്ടർ ആണ് അവർ ആണ് ലോകത്തിന്റെ നാശം അവർ ഇല്ലായിരുന്നെങ്കിൽ ഭൂമി സ്വർഗം ആയിരുന്നേനെ
@muhammedaslamkk2520
@muhammedaslamkk2520 Жыл бұрын
@@ousephkp2679 ohh tnx❤👍
@gemamedo4093
@gemamedo4093 9 ай бұрын
ക്രസ്ത്യൻ വിശ്വാസ പ്രകാരം ഭൂമിയിൽ ആണ്. ഇസ്ലാം വിശ്വാസ പ്രകാരം സ്വർഗത്തിൽ ആണ്.
@Rabekkarabe
@Rabekkarabe Ай бұрын
ബൈബിൾ തന്നെ കുറെയൊക്കെ കെട്ടി ചമച്ചതാണ്
@pistnboy1356
@pistnboy1356 21 күн бұрын
seei sir, ആരെയും നിർബന്ധിച്ചിറ്റില്ലല്ലോ..സ്വന്തം ഇഷ്ടപെട്ട വരുന്നവർക്ക് ആണ് ബൈബിൾ..ദൈവ വചനം..അത് ആരുടേം മേൽ അടിച്ചേൽപ്പിക്കലല്ല..so വേണെമെങ്കിൽ കൂടെ പോരെ അല്ലേൽ സ്വാന്തം വിശ്വാസം രക്ഷിക്കട്ടെ
@Rabekkarabe
@Rabekkarabe 21 күн бұрын
@@pistnboy1356 പക്ഷെ ഈ ഇംഗ്ലീഷ് ക്കാർ വന്നു അടിച്ചേല്പിച്ചതാണല്ലോ ക്രിസ്തു മതം....
@Rabekkarabe
@Rabekkarabe 21 күн бұрын
@@pistnboy1356 പോരാത്തതിന് നിങ്ങൾ പാൽപ്പൊടിയും പൈസയും ഒക്കെ കൊടുത്തു ആളുകളെ മതത്തിലേക്ക് ചേർക്കാൻ നോക്കുന്നു
@Jacksparrow968
@Jacksparrow968 7 күн бұрын
നിങ്ങൾ ഏതു മതം ആണ്
@BijuDominicInYoutube
@BijuDominicInYoutube Жыл бұрын
Good information....🙏🙏🙏
@BibleInsightBB
@BibleInsightBB Жыл бұрын
God bless you and your family
യേശു മരിച്ചപ്പോൾ 5 കാര്യങ്ങൾ സംഭവിച്ചു  | Bible Insight BB |
15:01
ബൈബിൾ ഉൾകാഴ്ച | Bible Insight BB
Рет қаралды 31 М.
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
ബാബേൽ ഗോപുരം | BABEL TOWER | നിമ്രോദ് | NIMROD | Bible Insight BB |
8:21
ബൈബിൾ ഉൾകാഴ്ച | Bible Insight BB
Рет қаралды 50 М.
Teresa Of Avila- Interior Castle Spirituality- 38-  Rev. Dr. Thomas Vazhacharickal
14:33
Mount Nebo Retreat Center Official
Рет қаралды 101 М.