Jazlayum mattum yukthivadhikalumulla sessionil orupad per und. innaley nadanna charcha about marriage you had less people because other program were happening at same time. One was MM Akbar's other by Atheists. Its better to Avoid Programs at same time. Atheists will never give you chance. If MM Akbar is there in the program. It will get more people.
@muhammedshaheelk19513 жыл бұрын
Please provide the group names or links
@abdulhakkim3733 жыл бұрын
നിങ്ങൾക്കറിയാവുന്ന ഇസ്ലാമി മികമായ ചർച്ചകൾ ഉള്ള അറിയുവുന്ന നല്ല ചാനൽ പങ്കു വെക്കുമോ?
@ishaqkannanari36453 жыл бұрын
അൽ ഫുർഖാൻ (ചർച്ച അല്ല ക്ലാസ്സ് ആണ് )👍
@thepointlesswords2903 жыл бұрын
Right solution.. Super channel👍
@knmkarakkunnath48653 жыл бұрын
MM Akber ന്റെ സ്നേഹ സംവാദം. Play store ൽ പോയി ഇൻസ്റ്റാൾ ചെയ്യുക
@bkdbkd4073 жыл бұрын
ما شاء الله
@janeneil3803 жыл бұрын
Be straight forward instead of equivocating, koya
@salmanvlog963 жыл бұрын
لا حول ولا قوة الا بالله العلي العظيم استغفرالله العظيم:حسبنا الله ونعم الوكيل :حسبنا الله ونعم الوكيل :حسبنا الله ونعم الوكيل :حسبنا الله ونعم الوكيل :حسبنا الله ونعم الوكيل
@freedom67743 жыл бұрын
Do not the Unbelievers see that the heavens and the earth were joined together (as one unit of Creation) before We clove them asunder? We made from water every living thing. Will they not then believe? Qur'an 21:30
@vinod48333 жыл бұрын
The oldest creation myth on the planet, from perhaps 2600 B.C., was given as a preface to a Sumerian poem about the descent of Gilgamesh’s friend Enkidu into the underworld.1 The account begins: After heaven had been moved away from earth, After earth had been separated from heaven, After the name of man had been fixed; After An had carried off heaven, After Enlil had carried off Ki.....
@salmanvlog963 жыл бұрын
മതവും ശാസ്ത്രവും...രണ്ടും മനുഷ്യന് ആവശ്യം ..അത്തേയിസിം എന്തിനാ...എൻജൊയ്ലൈഫ് പ്രീതിങ്ക്സ്ബ്രാന്താവുക മതങ്ങളെകുറ്റംപറയുക😂😂😈😈😁✋✋
@harifkannadan3 жыл бұрын
👍🏼👏🏼
@upontruth61663 жыл бұрын
☝🏻
@salmanvlog963 жыл бұрын
:حسبنا الله ونعم الوكيل :حسبنا الله ونعم الوكيل :حسبنا الله ونعم الوكيل :حسبنا الله ونعم الوكيل :حسبنا الله ونعم الوكيل :حسبنا الله ونعم الوكيل :حسبنا الله ونعم الوكيل :حسبنا الله ونعم الوكيل :حسبنا الله ونعم الوكيل :حسبنا الله ونعم الوكيل :حسبنا الله ونعم الوكيل :حسبنا الله ونعم الوكيل :حسبنا الله ونعم الوكيل :حسبنا الله ونعم الوكيل :حسبنا الله ونعم الوكيل :حسبنا الله ونعم الوكيل :حسبنا الله ونعم الوكيل :حسبنا الله ونعم الوكيل :حسبنا الله ونعم الوكيل :حسبنا الله ونعم الوكيل
@user-Thinks3 жыл бұрын
👍👍😊😊
@sumi91492 жыл бұрын
Islamil ninnum barathathil ninnum orupad scientists kal undayirunnu...avaranu innu kanunna tech nte okke uthbavam.athinu shesham haramum halalum illathe oru team avar ithellam upayogich bomb ,thokk okke kand pidich eastern rajyangale pattiniyilekk thazhthi.innum avaru ath thudarunnu evideyano pacha pidikunnath avade avaru varum prblm ndakkum.....allatha rajyangale okke kalkeezhilakki nishabdamavunnu.pattiniyilekk povumbo ingane okke chinthikkan patuo...pinne parayanullath innulla ella kand pidithangalum nature nu doaham anu.daiva vishvaaiyaya oralkk daivathinte srishtipine naahipikunna uthpannangal kandpidikkan avila that is called moral .dfrnc btwn athiesm and daivavishvasavum......
@sumi91492 жыл бұрын
Kure und parayaan....but...type prblm....ellam padikkuka mathangalum science nireeshwaravadavum history nnit chinthikkuka appo ok avum .
@sheriffmkm91032 жыл бұрын
Good information sister😊👍🏻
@goofybits82483 жыл бұрын
Hahahaha What a bunch of ignoramuses!
@noushadnk81632 жыл бұрын
ഒരൊറ്റ ചോദ്യം മുസ്ലിം മതത്തിന്റെ ഗ്രന്ഥങ്ങൾ നിയമങ്ങൾ എന്നിവയിൽ പാണ്ഡിത്യം നേടിയ ഒരു പാട് പേർ ഇന്ന് ലോകത്തുണ്ട് അവരിലാരെങ്കിലും ഇന്നേവരെ ലോകത്തിനാവശ്യമുള്ള അല്ലെങ്കിൽ മനുഷ്യൻ ഇന്ന് ഉപയോഗിച്ച കൊണ്ടിരിക്കുന്ന ഒരു മൊട്ടു സൂചിയെങ്കിലും കണ്ടുപിടിച്ചിട്ടുണ്ടൊ.
@ahmedkanniyan16412 жыл бұрын
താങ്കളുടേത് വലിയ ഒരു മണ്ടത്തരം
@noushadnk81632 жыл бұрын
@@ahmedkanniyan1641 ജൂതന്റെ യു ട്യൂബിൽ കയറി പണമുണ്ടാക്കാം. അതിന് കുഴപ്പമൊന്നുമില്ല. വിഢിത്തം എന്താണാവോ മഹോന്നതാ
@sheriffmkm91032 жыл бұрын
ഈ പറഞ്ഞ താങ്കൾ എന്തേലും പോയി കണ്ടുപിടിക്ക് 😂 എന്നിട്ട് വാ
@noushadnk81632 жыл бұрын
@@sheriffmkm9103 എന്റെ ചോദ്യത്തിന് മറുപടി പറയൂ . അറിയാവുന്നവരോട് ചോദിച്ചിട്ടായാലും മതി. അറിയില്ലെങ്കിൽ സമ്മതിക്കുക.
@gurusekharank11753 жыл бұрын
എടോ മതം തിന്ന് ജീവിക്കുന്നവരെ..... മതത്തിന് എന്ത് ശാസ്ത്രം ആണ് ഉള്ളത് ശാസ്ത്രം എന്ന് പറയുന്ന വാക്ക് ഉച്ചരിക്കാൻ എന്ത് യോഗ്യതയാണ് മതങ്ങൾക്ക് ഉള്ളത് വെറുതെ കോമഡി പറയല്ലേ മക്കളെ 😂😂😂😂
@abdullatheef67103 жыл бұрын
ആദ്യ ബിബിസിയുടെ ഇസ്ലാം സ്പെയിൻ സേർച്ച് ചെയ്യു എന്നിട്ട് എന്നിട്ട് വാജക മാടിക്ക്
@aneesanu92853 жыл бұрын
ചിരിക്കട്ടെ... theist നെ കാളും കൂടുതൽ Atheist ശാസ്ത്രകഞ്ഞമാരാണ് ഉള്ളത്...
@abdullatheef67103 жыл бұрын
ചാരിത്രതോട് കണ്ണ് അടക്കാൻ പാടില്ല
@ahamad-jt2yq3ui1n3 жыл бұрын
എന്ന് സ്വന്തം അമ്മയെ ഭോഗിക്കാം എന്ന് ഫ്രീയായിട്ട് തിങ്ന്നവൻ 🤭🤣🤣ഇതും ശാസ്ത്രത്തിൽ നിന്ന് ഫ്രീയായിട്ട് തിങ്കിയാതവാം 🤗
@gurusekharank11753 жыл бұрын
@@ahamad-jt2yq3ui1n ഇത് സ്ഥിരം നിങ്ങളെപ്പോലുള്ള ആൾക്കാർ വച്ച് അലക്കുന്നതാണ്, എടാ പൊട്ടാ ഒരു അമ്മ ആരാന്ന് തിരിച്ചറിയാൻ വേണ്ടി ഒരു മതമോ ഒരു പുസ്തകമോ പഠിക്കേണ്ട കാര്യമില്ല . മനുഷ്യന് പരിണാമപരമായി കിട്ടിയതാണ് ധാർമികതയും അത് അനുസരിക്കാനുള്ള ബുദ്ധിയും , അത് ആര് എന്ത് പറഞ്ഞാലും ഇല്ലേലും അവൻ ചെയ്യുക തന്നെ ചെയ്യും അതിന് ഒരു മതമോ വേണ്ട
@MohammedAli-rl2nz3 жыл бұрын
മതവും ശാസ്ത്രവും എന്ന വിഷയത്തിൽ മതവുമായുളള ചർച്ചയിൽ ശാസ്ത്രം വട്ടപ്പൂജ്യമാണ് എന്നതാണ് പറയാനുളളത്. നമ്മൾ എന്ത് മോശം പ്രവർത്തി ചെയ്താലും ശാസ്ത്രപരമായി ഒരു പ്രശ്നവും ഇല്ല. അന്യൻറ അവകാശം ഞാൻ അപഹരിച്ചാൽ മതത്തിൽ തെറ്റാണ്. ശാസ്ത്രത്തിൽ ഒരു പ്രശ്നവുമില്ല. പാവപ്പെട്ടവനെ സഹായിക്കണമെന്ന് മതം പറയുന്നു. ശാസ്ത്രത്തിന് ഒന്നും പറയാനില്ല. നിഷ്കാമ കർമ്മങ്ങൾ എന്ന ഒരു കർമ്മം ഇല്ല. നിങ്ങൾ ആരെൻകിലും ഒരു പ്രശ്നത്തിൽ അകപ്പെട്ടാൽ നിങ്ങളെ സഹായിക്കാൻ ഒരാള് വന്നാൽ അയാളോട് നിങ്ങൾക്ക് മറക്കാനാവാത്ത ഒരു കടപ്പാട് തോന്നും. ശാസ്ത്രത്തിന് നിങ്ങൾക്ക് ഒരു സഹായവും ചെയ്യാൻ കഴിയില്ല.ശാസ്‌ത്രത്തിൽ നിങ്ങളെ ഒരാൾക്ക് സഹായിക്കണമെൻകിൽ അയാൾക്ക് തോന്നിയാൽ അത് അയാൾക്ക് താൽപര്യമുണ്ടെൻകിൽ നിങ്ങളെ സഹായിക്കും. ശാസ്ത്രീയപരമായി അങ്ങനെ ഒന്നേയില്ല. അതുകൊണ്ടാണ് മതത്തിനോട് കോർക്കാൻ ശാസ്ത്രത്തിനാവില്ല.
@vinod48333 жыл бұрын
ശാസ്ത്രത്തിന് നിങ്ങൾക്ക് ഒരു സഹായവും ചെയ്യാൻ കഴിയില്ല....സത്യമാണോ??? സ്കൂളിൽ Chemistry പഠിപ്പിക്കുന്നതിന്റെ ഉദ്ദേശ്യം എന്തായിരിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ???
@MohammedAli-rl2nz3 жыл бұрын
@@vinod4833 ശാസ്ത്രം എന്നാൽ എന്താണ്. നമ്മുടെ ജീവിതത്തിൽ നമുക്ക് ഉപകാരപ്രദമായ ഒരുപാട് വസ്തുക്കളുടെ നിർമ്മാണം എങ്ങിനെയാണ് എന്ന് ശാസ്ത്രം പറഞ്ഞു തരുന്നുണ്ട്. ഓക്കേ നിങ്ങൾ പറഞ്ഞ പോലെ കെമിസ്ട്രി. ഒക്കെ . ഇതിനെ മതമുളളവരും മതമില്ലാത്തവരും ഒരുപോലെ അംഗീകരിക്കുന്നു. തർക്കമില്ല. ഇത്പോലെ കണ്ടെത്തലുകൾ എല്ലാവർക്കും നടത്താം മതവിശ്വാസികൾക്കും അല്ലാത്തവർക്കും ഒക്കെ. എന്നാൽ ഈ ഉപകരണം example car ഉണ്ടാക്കുന്നത് എങ്ങിനെയാണ് ശാസ്ത്രത്തിന് പറയാം എന്നാൽ ഈ കാർ കൊണ്ട് ഒരാളെ ഇടിച്ച് കൊല്ലരുത് എന്ന് ശാസ്ത്രത്തിന് പറയാൻ സാധ്യമല്ല ഒരു കാലത്തും സാധ്യമേയല്ല. ഒരു മൊട്ടുസൂചി സ്വന്തമായി ഉണ്ടാവുകയില്ല എന്ന് മതം പറയുന്നു. അത് കമ്പനി നിർമിച്ചതാണ്.എന്നാൽ ശാസ്ത്രത്തിൻറ കണ്ണിൽ മൊട്ടുസൂചി താനേ ഉണ്ടായതാണ്. ഇതാണ് പൊട്ടത്തരം. ഇവിടെ ഞാൻ അദ്വാനിച്ച് ഭക്ഷണം കഴിക്കുന്നു അതാണ് മതത്തിൻറ കൽപന. എന്നാൽ ശാസ്ത്രത്തിന് ഞാൻ മോഷ്ടിച്ച ഭക്ഷണം കഴിച്ചാൽ അത് ഒരു ഭക്ഷണം മാത്രമാണ് അത് തെറ്റാണ് എന്ന് പറയാൻ ശാസ്ത്രത്തിന് ഒരുനാളും കഴിയില്ല. കാരണം ശാസ്ത്രത്തിൻറ മേഘല അതല്ല. അതിനാൽ ഒരാളുടെ ജീവിതം എന്തിന് എന്നതിന് ശരിയായ ഉത്തരം മതത്തിൽ മാത്രമേയുളളൂ. ആജീവിതത്തിന് സഹായമേകാൻ നമുക്ക് ശാസ്‌ത്രത്തെ ഉപയോഗിക്കാം .അല്ലാതെ ലക്ഷ്യം ശാസ്ത്രമല്ല.please call . Mobil no - 9895168275.
@vinod48333 жыл бұрын
@@MohammedAli-rl2nz നമ്മുടെ ജീവിത നിലവാരം ഉയർത്തുന്നതിനും പ്രാപഞ്ചിക സത്യങ്ങൾ മനസിലാക്കുന്നതിനും ശാസ്ത്രം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ധാർമികത, മാനുഷിക മൂല്യങ്ങൾ എന്നിവ പഠിപ്പിക്കുക എന്നത് ശാസ്ത്രത്തിന്റെ ആത്യന്തിക ലക്ഷ്യമൊന്നുമല്ല. മനുഷ്യൻ ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത് മുതൽ പരസ്പര സഹായവും, സമൂഹ നന്മയ്ക്കായി നിയമങ്ങളും ഉണ്ടായിട്ടുണ്ട്. മതങ്ങൾ ഉണ്ടാകുന്നതിന് ഒരുപാട് മുൻപേ തന്നെ. നാളെ, മതങ്ങൾ ഇല്ലാതായാലും താങ്കൾ ഉദ്ധരിച്ച മോഷണം പോലുള്ള പ്രവർത്തികൾ തെറ്റ് തന്നെയായിരിക്കും.. ജനാധിപത്യ രാജ്യമായ നമ്മുടെ നാട്ടിൽ ഭരണഘടന, മനുഷ്യാവകാശ നിയമങ്ങൾ, നീതി ന്യായ വ്യവസ്ഥകൾ എന്നിവ സംരക്ഷണത്തിനായുണ്ട്..പോരാത്തതിന് മാധ്യമങ്ങളും... മതത്തിനായി മനുഷ്യർ ബോംബും വാളുമായി തെരുവിലിറങ്ങി, സമാധാനം നഷ്ടപ്പെടുത്തിയപ്പോൾ പലരും മതത്തെ കൈവെടിഞ്ഞു. ആരാണ് അതിന് ഉത്തരവാദി?? പിന്നെ, പ്രപഞ്ചോൽപ്പത്തിയെക്കുറിച്ചുള്ള ഇപ്പോഴുള്ള പഠനങ്ങൾ അപൂർണമാണ്. പ്രപഞ്ചോൽപ്പത്തിക്കു പിന്നിൽ സ്രഷ്ടാവുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ പഠനങ്ങൾ പൂർത്തിയാകുമ്പോൾ വ്യക്തത വരും. അതു വരെ കാത്തിരിക്കാം....
@MohammedAli-rl2nz3 жыл бұрын
എവിടെയാ മതത്തിന് വേണ്ടി ബോംബിടുന്നത്. മതത്തെ തകർക്കാൻ വേണ്ടിയാണ് ബോംബിടുന്നത്. മതത്തിൽ പറയുന്ന കാര്യങ്ങൾ ദഹിക്കാത്തവർക്ക് മതം ശല്യമാണ്. മദ്യപാനിയെ സംബന്ധിച്ചിടത്തോളം അയാൾക്ക് മതം പറ്റില് കാരണം മദ്യം മതപരമായി തെറ്റാണ്. യത്ഥാർതത്തിൽ ഈ ചർച്ചക്ക് തന്നെ പ്രസക്തിയില്ല. കാരണം 1500- 2000 വർഷങ്ങൾക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ട വേദഗ്രന്ധങ്ങളോടാണ് ശാസ്ത്രം ഏറ്റു മുട്ടുന്നത്. ശാസ്ത്രം ഇന്ന് ലെെവായി കണ്ടെത്തുന്ന കാര്യങ്ങളും. അല്ലേ. എന്നിട്ടും ശാസ്ത്രം പരാചയപ്പെടുന്നു. അതെ കണ്ടെതെതലാണ്. ചിലപ്പോൾ ശരി അല്ലെൻകിൽ തെറ്റ്. ശാശ്വത മായി ഒന്നും പറയുന്നേയില്ല. ഒരാൾ ഒന്ന് കണ്ടെത്തും അടുത്തയാൾ വരുമ്പോൾ അത് തെറ്റാണ് എന്ന് മനസ്സിലാവും അത് തളളപ്പെടും. ഇതല്ലേ ശാസ്ത്രം. പഠിക്കട്ടെ. നിങ്ങൾ പറയുന്ന രാജ്യവും കോടതിയും നിയമങ്ങളും ഇടപെടുന്ന വലിയ കാര്യങ്ങൾ മാത്രമല്ല തെറ്റ്. നമ്മൾ സ്വയം ചെയ്യുന്ന ഒരുപാട് തെറ്റില്ലേ. ആരുമറിയാത്ത എത്രയെത്ര തെറ്റുകൾ കുടുംബത്തോട് സമൂഹത്തോട്.. ആത്മ വഞ്ചനകൾ ഇതിനൊന്നും ഒരു കോടതിയും വരത്തില്. കോടതിയിൽ വന്നാൽ തന്നെ എങ്ങിനെ ശരിയായ രീതിയിൽ ശിക്ഷയുണ്ടോ. ഒരാളുടെ മനസ്സിൽ അയാൾ ഒളിപ്പിച്ചു വെച്ചത് ഒരു കോടതിക്കും തെളിയിക്കുക സാധ്യമേയല്ല. അത് കൊണ്ട് വിശ്വാസത്തിൻറ വീഥിയിൽ ഇതിനെല്ലാം ഉത്തരമുണ്ട്. ശാസ്ത്രം പഠിപ്പിക്കാൻ വേണ്ടി മതം വന്നിട്ടില്ല. അത് അതിൻറ ലക്ഷ്യവുമല്ല. പിന്നെ ദെെവാസ്തിക്ക്യം നമ്മൾ അതിൻറ സൃഷ്ടിച്ചവനെ അറിയേണ്ടത് ആവശ്യമായി വന്നേക്കാം. അല്ലാതെ മുഴുവൻ കാര്യങ്ങളും മതമങ്ങു പറഞ്ഞിരുന്നെൻകിൽ പിന്നെ ഇവിടെ ആരും ഒന്നും പഠിക്കാതെ മടിയൻമാരാകുമായിരുന്നു. ഈ പ്രപഞ്ചത്തിന് പിന്നിൽ ഒരു സൃഷ്ടാവില്ല ഇത് സ്വയംഭൂവാണ് എന്ന് പറഞ്ഞതു മുതൽ ശാസ്ത്രത്തിൻറ ശവക്കുഴി അവർ തന്നെ തോണ്ടിയിട്ടുണ്ട്. അത്കൊണ്ട് മതത്തിനെ തോൽപ്പിച്ചിട്ട് കാര്യമില്ല . കാരണം അത് ദെേവത്തിൽ നിന്നുളളതാണ്. ഖുർആൻ പറയുന്നു. അവർ എൻറ പ്രകാശത്തെ ഊതിക്കെടുത്താൻ ശ്രമിച്ചു കൊണ്ടിരിക്കും. നാം അതിനെ കൂടുതൽ പ്രകാശിപ്പിച്ചു കൊണ്ടിരിക്കും. താങ്ക്സ് bro .
@shajis59013 жыл бұрын
@@vinod4833antony flew എന്ന് ബുദ്ധിജീവിയായ യുക്തിവാദി തന്റെ എൺപതാം വയസ്സിൽ ദൈവമുണ്ട് എന്ന് സ്ഥാപിക്കുകയുണ്ടായി എന്തുകൊണ്ട്