ഈ ചർച്ച കേട്ട ഒരാൾക്ക് 100% ഉറപ്പിക്കാം.. ഇത്തരം freethinkers സമൂഹത്തിൽ അധികരിച്ചാൽ അതു ഒരു സമൂഹത്തിന്റെ തന്നെ ഉന്മൂലനത്തിന് വഴിവെക്കുമെന്ന് ഉറപ്പിക്കാം..simply we can define freethinkers as a bubble of contradiction... Anyway it was a good session and very thanks to the people who are taken efforts behind this...👍😍
@ishaqkannanari36453 жыл бұрын
നിങ്ങൾക് അത് ഇപ്പോഴാണോ മനസ്സിലായത് 😊👍👍😘
@SUMMedia3 жыл бұрын
ഞാനീ discussion യൂട്യൂബിൽ നിന്നും മുഴുവൻ കേട്ടു. പക്ഷേ എനിക്ക് തോന്നിയ കാര്യം, ഈ ഡിസ്കഷൻ രണ്ടേമുക്കാൽ മണിക്കൂർ ഉണ്ടായിട്ടുകൂടി എൻറെ ടൈം വേസ്റ്റ് ആയ ഒരു ഫീൽ വന്നു, ഇതിൻറെ മുന്നത്തെ നിങ്ങടെ ചർച്ചകളൊക്കെ വെച്ച് നോക്കുമ്പോൾ ഇത് അത്രയ്ക്ക് productive ആയിട്ട് തോന്നിയില്ല. "മതമില്ലാത്ത ലോകം" എന്ന പേരിലുള്ള ചർച്ച വളരെ productive and on-point ആയിരുന്നു. അടുത്ത തവണ ശ്രദ്ധിക്കുമല്ലോ. ❤️. Jazakallahu khairan
@fuadsaninet32853 жыл бұрын
അതു പിന്നെ നമുക്ക് ബുദ്ധിയുണ്ടല്ലോ. അപ്പൊ ബുദ്ധി ശൂന്യമായ വിഷയങ്ങളിലുള്ള ചർച്ചകൾ അലോസരമായിരിക്കുമല്ലോ
@salmanvlog963 жыл бұрын
കൂടുതൽ നീട്ടിപറയുബൊൾ ആണ് ടേം വേസ്റ്റാവുന്നത്
@hudasidhique2 жыл бұрын
I agree
@HazilAhamedKattali3 жыл бұрын
ഹഹ...ഒരു പ്രത്യേക തരം ഊള ഫ്രീ ചിന്താഗതി 😂
@TruthPrevailsChannel3 жыл бұрын
എജ്ജാതി സ്വതന്ത്രചിന്ത!!
@navascl3623 жыл бұрын
വല്ലാത്ത അധോഗതി തന്നെ സ്വതന്ത്ര ചിന്താഗതിക്കാർക്ക്
@randomabd27983 жыл бұрын
Athe, smaller videos kude aakiyal kudthal reach kittum inshaa Allah
@AM1Rsuhail3 жыл бұрын
👍
@31-mohammedshafeehe473 жыл бұрын
Great session💯
@middlepath13883 жыл бұрын
Salam bro... Iam making a documentary about this phenomenon of Islamophobia inclubhouse...in this can you put a timestamp of speakers telling "islamile sthree" "muslim sthree"...
@user-Thinks3 жыл бұрын
🤣😇🤣🤣
@MohammedAli-rl2nz3 жыл бұрын
അവസാന ഭാഗത്ത് അദ്ധേഹത്തോട് നിങ്ങൾ ചോദിക്കുന്നു- എന്തിൻറ അടിസ്ഥാനത്തിൽ തെറ്റാണെന്നു പറയും എന്ന് ചോദിച്ചപ്പോൾ അദ്ധഹത്തിന് അറിയില്ല അതിലപ്പുറമുളള ഒരു മറുപടി. അദ്ധേഹം മനസ്സിലാക്കിയ എല്ലാം ഈ സമൂഹത്തിൽ നിലനിൽക്കുന്ന ബൗദ്ധികപരമായുളള സൊലൂഷൻ അദ്ധേഹം പറഞ്ഞു കഴിഞ്ഞു. But നിങ്ങളിൽ നിന്ന് നിങ്ങൾ ആഗ്രഹിക്കുന്ന ex ഓരോ ആളുകളും അവരവർക്കു തോന്നിയ ധാർമ്മികത എന്ന് തോന്നുന്നത് ചെയ്യാൻ തുടങ്ങിയാൽ ഇവിടെ ആകെ പ്രശ്നമാകും. ഓക്കെ . അതിനാൽ വെളിപാടിൻറ അടിസ്ഥാനത്തിൽ എല്ലാവർക്കും ഒരുപോലെ സ്വികരിക്കാൻ പറ്റുന്ന ആ ധാർമ്മികത നമ്മുടെ വരുംവരായ്മകളെ കുറിച്ച് ക്യത്യമായി അറിയുന്ന ഒരാൾക്ക് മാത്രമാണ് നമ്മുടെ നാളെയെ കുറിച്ച് ക്യത്യമായി പറയാൻ കഴിയുന്ന ഒരുവനെ ക്കുറിച്ച് എന്തു കൊണ്ടാണ് നിങ്ങൾ അദ്ധേഹത്തോട് വിശദീകരിച്ച് കൊടുക്കാത്തത്. അദ്ധേഹം പറയുന്നുണ്ട് നിങ്ങൾക്ക് ഈ പ്രശ്നത്തിന് ഉളള solution ഒന്നു പറയണം എന്ന് ചോദിക്കുന്നു. അത് ഇനി അടുത്ത ചർച്ചയിലാണൊ അറിയാത്തത് കൊണ്ട് ചോദിച്ചതാണ്.
@middlepath13883 жыл бұрын
Snippets idaamo
@shahidsk85793 жыл бұрын
Good speach suhail
@jabirjabirtk53053 жыл бұрын
SSLC സർട്ടിഫിക്കറ്റ് കിട്ടണമെങ്കിൽ പോലും 10 വർഷം ബുദ്ധിമുട്ടുകൾ അനുഭവിക്കണം.
@jaferekfaisy3 жыл бұрын
സ്വതന്ത്ര ചിന്തകർ എത്ര വിണ്ഡികളാണെന്ന് ഈ വിഡിയോ ബോധ്യപ്പെടുത്തുന്നു
@ishaqkannanari36453 жыл бұрын
കണക്ലൂഷൻ സിംഹമേ ബാസിൽ 😊👍
@shafivillan65243 жыл бұрын
good
@riyasudheentk95923 жыл бұрын
Peter singer nte infanticide varunnath Animal liberationil ano?
മനുഷ്യനെ (ബ്രൂണത്തെ) കൊന്ന് തിന്നുന്ന മനുഷ്യൻ ഇക്കാലത്തും ജീവിക്കുന്നു. എന്ത് Evolution ആണ് സംഭവിച്ചത്?
@rafeeqpk6922 жыл бұрын
സെക്സ്നെ കുറിച്ചു,വസ്ത്രത്തെ കുറിച്ചും പറയുമ്പോൾ ഇവർ പറയും നമ്മൾ മൃഗങ്ങളിലേക് നോക്കു അവരും നമ്മുടെ പോലെ ജീവികളല്ലേ അവർക്കു ഇതൊന്നും ഒരു പ്രശ്നമല്ല എന്നു ,ഇപ്പൊ പറയുന്നു മനുഷ്യൻ അവരെ പോലെ അല്ല എന്നു
@ADILKUNJU3 жыл бұрын
ഹൗ... ഭീഗരം 😂😂
@ayshamohammed64943 жыл бұрын
ഭോഗം .പാനം തോന്ന്യാസം അതാണ് ഫ്രീ തിങ്കേഴ്‌സ്
@yourfriend20903 жыл бұрын
ഒരാൾക്കു ആത്മഹത്യ ചെയ്യാനുള്ള അവകാശം ഉണ്ടോ? എന്താണ് ഫ്രീതിങ്കേഴ്സിൻറെ അതിലുള്ള അഭിപ്രായം?
@yourfriend20903 жыл бұрын
@@tttggg3524 നിങ്ങൾ അഭിപ്രായങ്ങളും, ചിന്തകളും, വിമർശനങ്ങളും, ചോദ്യങ്ങളും ഒന്നും സ്വീകരിക്കില്ലേ?? ഇത്രയും സഹിഷ്ണുതയില്ലാത്ത ഫ്രീതിങ്കിംഗ് കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടോ??.. എന്റെ ഒരൊറ്റ ചോദ്യം നിങ്ങളെ ഇത്രയും ദേഷ്യം പിടിപ്പിച്ചെങ്കിൽ കൂടുതൽ ചോദിച്ചാൽ എന്താവും സ്ഥിതി. 😄
@yourfriend20903 жыл бұрын
@@tttggg3524 ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ദം നടക്കുമ്പോൾ ഇന്ത്യൻ ആർമിക്കാരും ഇതേ വാചകം പറയും. പാകിസ്ഥാനികളെ കണ്ടെടുതു വെച്ച് കൊല്ലാൻ. യുദ്ധമൊക്കെ കഴിഞ്ഞു കുറെ കാലം കഴിഞ്ഞു ഈ വാചകം എടുത്തിട്ട് എല്ലാവരും ഇന്ത്യക്കാർ പാകിസ്ഥാനികളെ കൊല്ലാൻ പറയുന്ന ക്രിമിനൽസ് ആണെന്ന് പറഞ്ഞാൽ എങ്ങനെയുണ്ടാകും?? നിങ്ങൾ ജീവിത്ത്തിൽ ഖുർആൻ കാണാത്തയാളാണെന്ന് അറിയാം. എന്നാലും ചോദിക്കുകയാണ്. ആ ആയതും അതിനു മുൻപുള്ള ആയതുകളും ഒന്ന് നേരിട്ട് വായിച്ചു സ്വയം ബോധ്യപെടുക.നിങ്ങളെ പോലെ വർഗീയതയും അക്രമസ്വഭാവവും വെച്ച് നടക്കുന്നവരല്ല മുസ്ലിങ്ങൾ.
@yourfriend20903 жыл бұрын
@@AhmadAli-un5kc അതേ... അവരിൽ പലരും ഇത്തരം സംഗതികളെ പറ്റി ചോദിച്ചാൽ ഉത്തരം പറയാൻ വേണ്ടി ആലോചിക്കുന്നത് കാണുമ്പോൾ ഭയം തോനുന്നു... ഒറ്റ വാക്കിൽ ഇതൊക്കെ തെറ്റാണ് എന്ന് പറയാൻ അവർക്ക് പറ്റുന്നില്ല... ഏത് തരം സൊസൈറ്റിയെയാണ് ഇവർ ഉണ്ടാക്കുന്നത് എന്ന് ഇവർ അറിയുന്നില്ല. ഇസ്ലാം അല്ലാതെ ഇവർക്കു എതിരാളിയും ഇല്ല. ക്രിസ്ത്യാനികളും ഹിന്ദുക്കളും ഇതിനോടൊക്കെ മൗനം പാലിക്കാൻ തീരുമാനിച്ചതാണ്.
Dear budding 'freethinking' brothers. From what you say your thinking is very superficial and is quite evident that your thoughts are not your original thinking based on strong reason/logic, but strongly influenced by and internalised from the environment in which you live. Learning to free from prejudices is a good exercise. Kindly find time to study Bible, Geeta, Quran, Vedas etc and find whether there is any logic or reason in them...
@RidhakhalidАй бұрын
Why cant we take morality from the environment ? Morality is subjective by nature
@vijaivkfreethinker57903 жыл бұрын
സ്വതന്ത്ര ചിന്തകൻ ആകണമെങ്കിൽ ആദ്യം വേണ്ടത് ,നമ്മളുടെ അറിവുകൾ പരിമിതം ആണെന്ന് ചിന്തയാണ് ,രണ്ടാമത് മറ്റുള്ളവരുടെ അറിവുകൾ സ്വീകരിക്കാൻ തയ്യാർ ആവുക എന്നുള്ളത് , മൂന്നാമത് കാലഘട്ടത്തിൻ്റെ അറിവ് നേടുക എന്നുള്ളത് , നാലാമത് നിങ്ങളുടെ വിശുദ്ധ പുസ്തകങ്ങൾ ഈ കാലഘട്ടത്തിനു അനുയോജ്യം ആണോ എന്നുള്ള പരിശോധന ,അല്ലാത്ത ഒരാൾക്കും ഈ കാലഘട്ടത്തിനു അനുസരിച്ച് ജീവിക്കുവാൻ സാധിക്കില്ല ,അല്ലാതെ സ്വർഗം ,നരകം എന്നീ മണ്ടത്തരം പ്രചരിപ്പിച്ചു പാവങ്ങളെ ഭയപ്പെടുത്തി കൂട്ടത്തിൽ നിർത്തുന്നത് അല്ല ന്യായം ,സ്വയം വിഡ്ഢി ആവുകയും മറ്റുള്ളവരെ ആക്കാൻ ശ്രമിക്കുകയും ആണ് മതചിന്തയുടെ അടിസ്ഥാനം ,
@Ranjith007.2 жыл бұрын
CHARCAH KETTU CAMANT IDUKA
@rafeeqpk6922 жыл бұрын
കുറച്ചു പടിച്ച കാര്യങ്ങൾ ഇതു പോലെ വന്നു ചർതിച്ചു പോകാ അതിനപ്പുറത്തു ഒരു കാര്യം ചർച്ച ചെയ്യാൻ നിങ്ങൾക് കഴിയില്ല,ഇങ്ങനെ ഒരു ചർച്ചക്ക് ഇടയിൽ വന്നു ഇതൊക്കെ എഴുതാനും വേണം തൊലിക്കട്ടി,വീണിടതു കടന്നു ഉരുളുകതന്നെ
@rafeeqpk6922 жыл бұрын
@@Ranjith007. ആ ചേട്ടന്റെ തൊലിക്കട്ടിയെ കുറിച്ചു ഒരു പഠനം നടത്തണം
@anoopm46633 жыл бұрын
UDHR ന്റെ അസിസ്‌ഥാനത്തിലാണ് നമ്മുടെ free thinking എങ്ങനെ ആവണമെന്ന് തീരുമാനിക്കുന്നത്.എന്റെ അഭിപ്രായത്തിൽ നിങ്ങളുടെ ചോദ്യം specific ആയിരുന്നു . ഇവിടെ വന്ന ഫ്രീതിങ്കേഴ്‌സ് എന്തൊക്കെയാണ് പറയുന്നത്.ഒരു ചോദ്യം പോലും മനസ്സിലാക്കാൻ പറ്റുന്നില്ലേ നിങ്ങള്ക്ക് ?
@prajeeshkasaragod42233 жыл бұрын
ആദ്യം ആ വാക്ക് നേരെ പറയാൻ പടിക്ക്. Free thought അല്ല free thinking.
@tak52683 жыл бұрын
പിന്നെ എന്താണാവോ free thinking
@prajeeshkasaragod42233 жыл бұрын
@@tak5268 നിങ്ങൾക്ക് എന്താണെന്നാണ് തോന്നുന്നത്
@aseemthennala91073 жыл бұрын
സ്വതന്ത്രചിന്തകരുടെ ലോകം ആലോചിച്ചിട്ട് തന്നെ ഭയം തോന്നുന്നു ...... ഇവന്മാരാണോ മത മൂല്യങ്ങളെ വിമർശിക്കുന്നത്
@aneesanu92853 жыл бұрын
കഷ്ടപ്പാട്... യുക്തന്മാരുടെ കഷ്ടപ്പാട്.,
@salmanvlog963 жыл бұрын
....ഇസ്ലാമിൻ്റെ മൂല്യങ്ങൾ മനുഷ്യൻ്റെ യുക്തിക്ക് ചേർന്നതാണ് അത്പറഞ്കൊടുക്കാൻ ശ്രമിക്കുക