മത്തങ്ങ ഉണ്ടെങ്കിൽ ദിവസങ്ങളോളം കേടാകാത്ത എളുപ്പക്കൂട്ടാൻ ഉണ്ടാക്കാംkerala traditional village recipe

  Рет қаралды 23,379

DEEPANAALAM Village Cooking Channel

DEEPANAALAM Village Cooking Channel

Күн бұрын

മത്തങ്ങ ഉണ്ടോ? ദിവസങ്ങളോളം കേടാവാത്ത എളുപ്പക്കൂട്ടാൻ ഉണ്ടാക്കാം.ഫ്രിഡ്ജിൽ വെക്കാത്ത തന്നെ ദിവസങ്ങളോളം ഈ കറി പുറത്ത് സൂക്ഷിക്കാം.
kerala traditional village pumpkin recipe
#pumpkin
#pumpkinspice
#pumpkins
#pumpkin_recipe
#jackfruit
#jackfruitseedrecipe
#jackfruitpickle
#erisseri
#erissery
#keralavillage
#foodie
#foodlover
#keralafoodrecipes
#villagecooking
#villagefood
#villagefood
#food
#foodvlogs
#foodvlogs
#keralavillagefood
#keralavillagefood
#keralavillagelife
#kozhukkattai
#kozhukkatta
#train
#trains
#trainfood
#ponnamma

Пікірлер: 39
@indirat.c6396
@indirat.c6396 9 ай бұрын
ഇഷ്ടായി ട്ടോ ❤
@lethikakumari2784
@lethikakumari2784 8 ай бұрын
ഞാൻ സ്ഥിരമായി വെക്കുന്ന കൂട്ടാൻ ആണ്
@jeejajayaram5293
@jeejajayaram5293 6 ай бұрын
കാണാത്ത കറി ❤
@SreekumariNandanan-hi5yy
@SreekumariNandanan-hi5yy 9 ай бұрын
E kari adyam kanunnu.try cheyum❤❤❤
@rajis7388
@rajis7388 9 ай бұрын
മത്തൻ വെച്ച് ഒരു വിത്യസ്ത കൂട്ടാൻ, സൂപ്പർ ആയിട്ടുണ്ട് എളുപ്പ മാർഗ്ഗം ഒന്നും അല്ല, വറുത്ത് അര ക്കുന്നത് ഒരു വിഷയമാണ്, അമ്മി ഇല്ലാത്തവർക്ക്, മിക്സിയിൽ അടിച്ചെടുക്കുക അതേ വഴിയുള്ളൂ, ടേസ്റ്റ് അമ്മ ചെയ്യുന്ന പോലെ ഉണ്ടാവില്ല, എങ്കിലും വെച്ചു നോക്കാം കെട്ടോ അമ്മേ ❤
@cm_gopi
@cm_gopi 9 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@sudhamanoharan8495
@sudhamanoharan8495 9 ай бұрын
നന്നായിട്ടുണ്ട്
@jessythomas561
@jessythomas561 9 ай бұрын
Yummy 😋ee curry undakum 😊oru unakameen varathathum koode undengil kusaal😊
@DileepKumar-nr9rq
@DileepKumar-nr9rq 9 ай бұрын
അമ്മയുടെ കറി എനിക്ക് നല്ല ഇഷ്ടമായി ഞാൻ ഉണ്ടാക്കികഴിക്കും അടിപൊളി സൂപ്പർ ആയിട്ടുണ്ട്
@lathikas9417
@lathikas9417 9 ай бұрын
Ithu varutharacha pulinkary anu. Eluppakoottan alla.
@SajeeshaShaji-pt5fn
@SajeeshaShaji-pt5fn 9 ай бұрын
❤ വീട്ടിൽ വെറെ ആരും ഇല്ലേ
@jeejajayaram5293
@jeejajayaram5293 6 ай бұрын
നിങ്ങൾക്ക് വെള്ളം എവിടന്നാണ് കിട്ടുന്നത്, വീട്ടിൽ തന്നെ കിണറുണ്ടോ
@jinsammatomy2347
@jinsammatomy2347 9 ай бұрын
ഇത് ഇരുമ്പ് ചീനച്ചട്ടി ആണോ കണ്ടിട്ട് ഇൻ്റാ ലിയം ചീനച്ചട്ടി പോലെ തോന്നുന്നു.
@lathachandrasekharan5426
@lathachandrasekharan5426 9 ай бұрын
Ithu theeyal pole👍
@saraswathyramakrishnan7986
@saraswathyramakrishnan7986 9 ай бұрын
ഉഗ്രൻ അമ്മച്ചി.....തീർച്ചയായും വെച്ച് നോക്കും 🤗
@saraswathyramakrishnan7986
@saraswathyramakrishnan7986 9 ай бұрын
അമ്മച്ചി.... കൂട്ടാൻ അടിപൊളി..... നല്ല തീയൽ കൂട്ടാൻപോലെ തന്നെ taste.... ഉഗ്രൻ....🤗👍🏻🙏
@Leejasunil900
@Leejasunil900 9 ай бұрын
Super kanumbo thanna
@georgecyril537
@georgecyril537 Ай бұрын
Super
@sudhamanoharan8495
@sudhamanoharan8495 9 ай бұрын
11:43 നല്ലതായിട്ടുണ്ട്
@nithaanandan9889
@nithaanandan9889 9 ай бұрын
Enikkishttayitto nalla curry
@kunjungamma770
@kunjungamma770 9 ай бұрын
.പക Tv -12:27 12:27 12:27 12:27 12:27 12:27 12:27 12:27
@sreekumari1331
@sreekumari1331 9 ай бұрын
Very nice ❤.
@balamanikrishnan5735
@balamanikrishnan5735 9 ай бұрын
Good
@Rathna5004
@Rathna5004 9 ай бұрын
Eluppam illa,, tasty yaanu,,, eluppam mathanga kanthari cherthu vevichu kariveppilayum velichennayum cherth chudode choril cherth kazikkam
@lakshmikuttynair8818
@lakshmikuttynair8818 9 ай бұрын
👌👌❤️❤️
@lathabhaskaran244
@lathabhaskaran244 9 ай бұрын
അമ്മേ നല്ല കറിയാണ് പക്ഷെ സ്വല്പം വെള്ളം കൂടിപ്പോയോയെന്ന് തോന്നി.
@kunjungamma770
@kunjungamma770 9 ай бұрын
.karisooper😢😮😅 12:27 r r
@RugminiAmma-pc3bv
@RugminiAmma-pc3bv 9 ай бұрын
അല്പം sarkarayum kayam ചേര്‍ക്കുക
@deepanaalam-5487
@deepanaalam-5487 9 ай бұрын
ശർക്കരയും കായവും ഉണ്ടല്ലോ
@thahirakhanun3419
@thahirakhanun3419 9 ай бұрын
വറുത്തു പൊടിച്ച ഉലുവ യാണോ ചേർത്തത്.
@deepanaalam-5487
@deepanaalam-5487 9 ай бұрын
അതേ
@varghesethomas5422
@varghesethomas5422 9 ай бұрын
👌👍
@deepanaalam-5487
@deepanaalam-5487 9 ай бұрын
ഒത്തിരി നാളായല്ലോ കമന്റ് കണ്ടിട്ട്.........
@molivarghesemolivarghese8790
@molivarghesemolivarghese8790 8 ай бұрын
AMME MATHGA ATHINTE PURAM THODU KONDU PAYARITTU THORAN VEKKAM KAPPAA POLI KOND THORAN VACHATHU POLE ❤😂❤😂❤😂
@deepanaalam-5487
@deepanaalam-5487 8 ай бұрын
നമ്മൾ നേരത്തെ അത് ഉണ്ടാക്കിയത് യൂട്യൂബിൽ ഇട്ടിട്ടുണ്ട്
@rejanipadmakumar7770
@rejanipadmakumar7770 9 ай бұрын
അമ്മേ ചമ്മന്തിപ്പൊടി ഉണ്ടാകുന്നത് കാണിക്കുമോ
@deepanaalam-5487
@deepanaalam-5487 9 ай бұрын
Sure
@achuabhilash
@achuabhilash 9 ай бұрын
Super
@beenarani7906
@beenarani7906 9 ай бұрын
Supper
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 5 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 52 МЛН
Most ideal sugar for diabetics !
11:56
Dr.Lalitha Appukuttan
Рет қаралды 667 М.