എന്റെ പഴയ കാലം ഓർമ്മ വന്നു 🙏🙏.. മുഴുവനും ഇരുന്ന് കണ്ടു ❤️❤️കൊതി വരുന്നു.. അമ്മ സൂപ്പർ ❤️.. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ആ അടുക്കളയാണ് എന്തൊരു സൂപ്പർ ആണ്
@marahiman9224Минут бұрын
സൂപ്പർ കറി പഠിച്ചു അമ്മേ... Thanks
@shahinalatheef23022 сағат бұрын
കൊതിയാവുന്നു പഴയ നൊസ്റ്റാൾജിയ ❤
@rajis738819 күн бұрын
അടിപൊളി അയല കറി കണ്ടാലേ അറിയാം ഉഗ്രൻ ആണെന്ന്,സന്തോഷവും, സങ്കടങ്ങളും, അസുഖങ്ങളും, എല്ലാം അനുഭവിച്ച്,2024അവസാനിക്കാറായ,I, ഇനിവരും പുതു വർഷം പിറക്കുന്നത് എല്ലാവർക്കും നല്ലത് വരാൻ പ്രാർത്ഥിക്കാം❤❤🎉
@deepanaalam-548719 күн бұрын
ഒരായിരം പുതുവത്സര ആശംസകൾ😍🙏
@ajithasuresh389316 күн бұрын
@@deepanaalam-5487❤❤❤❤
@babykuttyraju781216 күн бұрын
Amma paranjathu sheriyanu njangalkuvendi ingane oro resipi cheithal mathi ❤❤
@deepanaalam-54879 күн бұрын
🥰🙏
@RajeevSumi-u8u7 күн бұрын
Ayala kari super ente achanu othiri Ishttamannu ithupolathe karikal❤
@mayarajeevan13952 күн бұрын
Hi അമ്മ കറി കണ്ടിട്ട് കൊതി വരുന്നു😋😋😋
@UnniMon-z8n17 күн бұрын
സൂപ്പർ 👌👌👍👍👍
@deepanaalam-54879 күн бұрын
🥰🙏
@MeeraShaju2 күн бұрын
സൂപ്പർ 👍❤️❤️❤️❤️
@SreekumariNandanan-hi5yy19 күн бұрын
ഉണക്ക മീൻ കുട്ടിയ നാൾ മറന്നു. അമ്മയുടെ കറി കണ്ട് കൊതി വരുന്നു അമ്മ നെറ്റി ഇട്ടാൽ ഒരു അഭംഗി യു മില്ല വീഡിയോ ഇടുവാൻ മോനും കുടി സഹായം ഉണ്ടല്ലോ എല്ലാത്തിനും 🙏🙏🙏
@deepanaalam-548719 күн бұрын
😍🙏
@Gamesyt7707 күн бұрын
ൂ३
@chandranck-d6w16 күн бұрын
Amme, very nice video and tasty unakka ayala curry. My childhood, my mother used to make this ayala curry. Too delicious and we used this curry with rice, kappa, chakka etc. Thank you amma for sharing this traditional ayala curry.😃😀❤🧡❤
@deepanaalam-54879 күн бұрын
🥰🥰
@jayasreenair577316 күн бұрын
നമ്മുടെ സൗകര്യം ഏതാണോ ആ വസ്ത്രം ധരിക്കുക അമ്മേ.
@deepanaalam-54879 күн бұрын
🥰🙏
@ThomasSouthil8 күн бұрын
Still remember, delicious 😋 😊
@sreejith_kottarakkara19 күн бұрын
നാടൻ പാചകം❤❤
@deepanaalam-548719 күн бұрын
🥰🙏
@jessythomas56120 күн бұрын
Amme nighty idunnathu kondu oru kuzhappavum illa ktto don't worry 😘 super curry 😋
നല്ല കറി അമ്മാ നമ്മുടെ മലപ്പുറത്തു ഉണക്ക നെല്ലിക്ക ഇട്ടു മല്ലി മുളക് മഞ്ഞൾ എന്നിവയിട്ട് പുളി വെള്ളം ഇവ ചേർത്ത മീൻ കറി വെക്കും അതും നല്ല ടെസ്റ്റ് ആണ് ഇരിക്കും തോറും രുചി കൂടും നാവിൽ വെള്ളം varunnu😄😄😄
@achusanju927813 күн бұрын
Exelent speech 🙏🏻
@deepanaalam-54879 күн бұрын
🥰🙏
@saraswathycr988216 күн бұрын
ഇഷ്ടം 😊
@deepanaalam-54879 күн бұрын
🥰🙏
@aswinchandran713311 күн бұрын
Thank God veluthulli cherkkatha oru kari kandallo !
@deepanaalam-54879 күн бұрын
🥰🙏
@rajiniprrajinipr3716 күн бұрын
Ammayode nalla snehamulla makan😊
@deepanaalam-54879 күн бұрын
🥰🙏
@joypaulm168412 күн бұрын
Good
@deepanaalam-54879 күн бұрын
🙏🥰
@sabupaul36119 күн бұрын
Monte sound nallathanu.
@deepanaalam-54879 күн бұрын
🥰thank you
@HemaLatha-b5l15 күн бұрын
Suppet super super
@deepanaalam-54879 күн бұрын
🥰🙏
@ancyjoseph444510 күн бұрын
ഒത്തിരി ഇഷ്ടം
@deepanaalam-54879 күн бұрын
🥰🙏
@saraswathysarayu20 күн бұрын
സൂപ്പർ ഉണക്ക മീൻ കറി 🥰👍👌
@deepanaalam-548719 күн бұрын
🙏🥰
@jameelamuhammedkunju594211 күн бұрын
അയലയും മാങ്ങയും ഏത്തക്കയും ഇട്ടു കറി വെക്കാറുണ്ട്. Seriyanu മീനിനെക്കാൾ കറിക്കു നല്ല രുചി ആണ്
@deepanaalam-54879 күн бұрын
🥰🙏
@jameelasaleem44797 күн бұрын
ഇത് എല്ലാം ഞാൻ വെക്കുന്ന കറിയാണ്
@jijishajijishap820315 күн бұрын
❤❤❤❤❤
@deepanaalam-54879 күн бұрын
🥰🙏
@ashajoseph5428 күн бұрын
Ithu sthalam evide aanu Ammayude veedu evide aanu
@sandhyanandakumar925420 күн бұрын
👍🏻❤❤
@deepanaalam-548719 күн бұрын
🙏🥰
@Josephantony-j8y11 күн бұрын
👍🏾👍🏾👍🏾👍🏾
@deepanaalam-54879 күн бұрын
🥰🙏
@cherulilrajesh879916 күн бұрын
Super😊
@deepanaalam-54879 күн бұрын
🥰🙏
@വീണനാഥം12 күн бұрын
കൊതി വരുന്നു😊
@deepanaalam-54879 күн бұрын
🥰🙏
@bindukr634016 күн бұрын
ഞാൻ ഇന്ന് ഉണക്കസ്രാവും ചേമ്പും തക്കാളിയും ചേർത്ത് കറിവച്ചു..❤നൈറ്റി ഇട്ടാൽ നല്ലതാ. നമ്മുടെ ശരീരത്തിന്റെ സുഖമാണ് നമ്മൾ നോക്കേണ്ടത്.
@deepanaalam-54879 күн бұрын
🥰🙏
@manikuttenpillai455318 күн бұрын
Super
@deepanaalam-54879 күн бұрын
🥰🙏
@sanilkumar349015 күн бұрын
സൂപ്പർ
@deepanaalam-54879 күн бұрын
🥰🙏
@sreedharanpillai891216 күн бұрын
Super 👌
@deepanaalam-54879 күн бұрын
🥰🙏
@josnageorge87672 күн бұрын
പച്ചമിൻ തേങ്ങാ ക്കറി മാങ്ങാ ഇട്ടത് ഉണ്ടാക്കി കാണിക്കു. 👍👍👍
@sushamamohan99120 күн бұрын
ഞങ്ങൾ പണ്ട് കറി വെക്കുന്നത് ഏത്തക്കായും മാങ്ങയും ചക്കക്കുരുവും കൂടിയാണ് കഷ്ണം ഇടുന്നത് തക്കാളി പഴംചേർക്കാറില്ലകരിച്ചാളമത്തി ഉണങ്ങിയത് വറക്കും പഴങ്ങഞ്ഞി കുടിക്കാൻ❤❤
@gooddaymallu957019 күн бұрын
eda meeninte koode chakkakuru edumo
@MytomandjerryonYoutube19 күн бұрын
@@sushamamohan991 ചക്കക്കുരു കിളിച്ചുണ്ടൻ പച്ച മാങ്ങ വഴുതന ഏത്തൻ കാ ഇട്ട ഉണക്ക മീൻ കറി സൂപ്പർ ആണ്
@deepanaalam-548719 күн бұрын
🙏🥰
@deepanaalam-548719 күн бұрын
🙏😍
@deepanaalam-548719 күн бұрын
😍🙏
@DJ-lu3ek18 күн бұрын
കൊതി വരുന്നു, എന്റെ വല്യമ്മച്ചി അയലയും പച്ചക്കായും ഇട്ടു ഇങ്ങനെ കറി വക്കും, ആണക്കറി എന്നാണ് പറയുന്നത്. 'അമ്മ നല്ല രുചി യാണ് ഇതെന്നു പറയുന്നത് കേൾക്കാൻ തന്നെ ഭയങ്കര രസമാ
@deepanaalam-54879 күн бұрын
🥰🙏
@thomasthomas-ny6km9 күн бұрын
Where is this place??? I am 76 years. I know cooking. I remember my late Amma fish curry. Now dry fish curry is rare.first keep the dry fish in water for atleast 1/2 hour. Only in few places, other vegetables are added. Different types of Matti. Kareem chella Matti is not tasty. This is North Kerala???
@deepanaalam-54879 күн бұрын
🥰thank you
@DeeptiLohana-h1c20 күн бұрын
❤❤❤❤
@deepanaalam-548719 күн бұрын
🙏🥰
@simonabraham96456 күн бұрын
Vayil vellam vanne 🙈🙈🙈🙈🌹🌹🌹
@tressavarghese78243 күн бұрын
അമ്മ നെറ്റി ഇട്ടാൽ മതി. നല്ല ചേർച്ചയാണ് അമ്മക്ക്.
@balakrishnan248519 күн бұрын
ഇന്ദിര ടീച്ചർ ആലുവ ആണ് k ട്ടോ.
@deepanaalam-54879 күн бұрын
🥰🙏...ഇന്ദിര ടീച്ചറെ.....ഒരുപാട് നന്ദി
@Srp_12116 күн бұрын
നൊസ്റ്റാൾജിയ....
@deepanaalam-54879 күн бұрын
🥰🙏
@rajamma375415 күн бұрын
Amma veed evedanu
@deepanaalam-54879 күн бұрын
Piravom
@ManjuRajeev-ck2zo14 күн бұрын
അത് മതി അമ്മേ ❤
@deepanaalam-54879 күн бұрын
🥰🙏
@saraswathip390114 күн бұрын
🎉
@deepanaalam-54879 күн бұрын
🥰🙏
@SarojaDevi-ww5msКүн бұрын
എന്റെ കുട്ടിക്കാലത്ത് ചന്തയില്‍ നിന്ന് അച്ഛന്‍ ഒരാഴ്ച ത്തേക്കുള്ള ഉണക്കമീൻ വാങ്ങുമായിരുന്നു
@minis41620 күн бұрын
👍
@deepanaalam-548719 күн бұрын
🙏🥰
@sudhakrishnan935219 күн бұрын
Amma nighty ettal mathi. Kurachu free kittum
@deepanaalam-548719 күн бұрын
🙏🥰
@latharamdas740013 күн бұрын
Ammaeeeeee
@deepanaalam-54879 күн бұрын
🥰🙏
@akumark27314 күн бұрын
ഇതിൽ വേണമെങ്കിൽ മുരിങ്ങക്കോൽ ഇടാം
@deepanaalam-54879 күн бұрын
🥰🙏
@lathak707519 күн бұрын
Amme be happy
@deepanaalam-548719 күн бұрын
😍🙏
@naturalvlog6502Күн бұрын
Ammakk ini nightty. Mathram. Ittal madhi. Pavam
@ShinySasi-ih1ov4 күн бұрын
Athanu nachoral Ayittu cheayu
@ma5913519 күн бұрын
Ee curryky inji veluthulli vendayo
@deepanaalam-548719 күн бұрын
വേണ്ട
@MytomandjerryonYoutube20 күн бұрын
കൊള്ളാം അമ്മേ കറി ❤❤❤
@deepanaalam-548719 күн бұрын
😍🙏
@marahiman92249 минут бұрын
ചങ്ങായി അമ്മ പറയട്ടെ
@jameelamuhammedkunju594211 күн бұрын
മീൻ കറിക്കു ഉലുവ ചേർത്തില്ലേ
@deepanaalam-54879 күн бұрын
ഇല്ല
@rashid58858 күн бұрын
2000 രൂപയുടെ മരുന്നിന് പ്രധാനമന്ത്രി ജൻ ഔഷധിയിൽ പോയി വാങ്ങിയാൽ വെറും 200 രൂപയ്ക്കുള്ളിൽ കിട്ടും. എല്ലാ സ്ഥലങ്ങളിലും ഇപ്പോൾ ഷോപ്പ് ഉണ്ട്. അവിടെ പോയി വാങ്ങൂ... വെറുതെ പണം നഷ്ടപ്പെടുത്തരുത്.
@rajiniprrajinipr3716 күн бұрын
Makane kanikkunnillallo😊
@deepanaalam-54879 күн бұрын
🥰🙏
@beaulailoveyoujesusrani409817 сағат бұрын
Amme I love you ❤
@mangosaladtreat468119 күн бұрын
നൈറ്റി കേരളത്തിൻ്റെ വസ്ത്രം എന്നേ ആയതാണ്! അത് അറിയാതെ പോയത് നിങ്ങടെ കുറ്റം മാത്രം !! തക്കാളി പണ്ട് കിട്ടാക്കനിയായിരുന്നു.... മാങ്ങായും ചക്കക്കുരുവും പച്ചമുളകും ഒക്കെ ചേർക്കുമായിരുന്നു ... നല്ല കറി ഉണക്കമീൻ കറി കൂട്ടിയിട്ട് ഒരുപാടു കാലമായി ....ഞാൻ ഉണക്കമീൻ പോലെ ഉണങ്ങിയോന്നൊരു സംശയം...😀😃😄😁😆🤣💖💙💝👌🏽✍🏽
@deepanaalam-548719 күн бұрын
😄😄😄😄... 😍🙏
@AshilSurar16 күн бұрын
Kutta mondhe mugam koodi onnu kanikyu andhe mon annodhu chohodhirikyunna pole thonnunnu 😅
@deepanaalam-54879 күн бұрын
വേറെ വീഡിയോ യിൽ ഉണ്ട് 🥰🙏
@kunjumoljacob807710 күн бұрын
Njagalum ithupole karivekum
@deepanaalam-54879 күн бұрын
🥰🙏
@bhasurakumar155919 күн бұрын
Shaan jeo യുടെ വുഡിയോ ഒരു തള്ളുമില്ലാ ആവശ്യത്തിന് ഉള്ളത് മാത്രം
@deepanaalam-54879 күн бұрын
🥰🙏
@ancyancy62517 күн бұрын
ഞാ ൻ,കേരളത്തിന്,പുറത്ത്,ആണ്,3kg,അയല,unagi,
@deepanaalam-54879 күн бұрын
👍👍👍👍👍
@jijivarughese116313 күн бұрын
Ammachi sundari ❤❤❤
@deepanaalam-54879 күн бұрын
🥰🙏
@DJ-lu3ek18 күн бұрын
'അമ്മ നൈറ്റി ഇട്ടാൽ മതി.
@deepanaalam-54879 күн бұрын
🥰🙏
@GraceyJoseph-mu6gs19 күн бұрын
Come to terms leave nighty there
@deepanaalam-54879 күн бұрын
🥰🙏
@balakrishnan248519 күн бұрын
അനീഷ്, മരുന്ന് ജൻ ഔഷധി യിൽ (PM)നിന്ന് വാങ്ങിയാൽ വളരെ വില കുറവുണ്ട്. Content same ആണ്, പാക്കിങ് വ്യത്യാസം കൊണ്ടാണ് വില കുറവ് എന്ന് അന്വേഷിച്ചപ്പോൾ പറഞ്ഞു. പറഞ്ഞു. പിന്നെ ഞാൻ ആലുവ ചന്തയിൽ നിന്ന് ഇടക്ക് ഉണക്ക മീൻ, ചെമ്മീൻ വാങ്ങും, ഇതുപോലെ കറിയും വെക്കും. കടുക് വറുക്കില്ല. നല്ല സ്വാദ് ആണ്.
@@susheelaunnithan6110 ശെ... ചേച്ചി അങ്ങനെ പറയല്ലേ... അവർ അമ്മയും മോനും സംസാരിക്കട്ടെ.. അതാണ് അവരുടെ വീഡിയോ ഞങ്ങള് കാണുന്നതും..
@deepanaalam-548719 күн бұрын
സുശീല ചേച്ചി...... ഞങ്ങൾക്ക് പറ്റുന്ന രീതിയിൽ ആണ് ഞങ്ങൾ വീഡിയോ ചെയ്യുന്നത്... ചേച്ചിക്ക് ഇത് ഇഷ്ട്ടമല്ലെങ്കിൽ കാണാതിരിക്കുക..... അല്ലാതെ ഇതിനൊക്കെ എന്തു മറുപടി പറയാൻ. ഈ ചാനൽ തുടങ്ങിയ നാളു മുതൽ താങ്കൾ ഇത് പറയുന്നതാണല്ലോ.
@rejanipadmakumar777019 күн бұрын
അവർക്ക് സംസാരിക്കുന്നത് ഇഷ്ടമല്ലന്ന് തോന്നുന്നു മോനേ ആഗ്യം കാണിക്കുന്നതാ ഇഷ്ടം.@@deepanaalam-5487