അഡീനിയം വിത്ത് എല്ലാം കിളിർപ്പിക്കാം | How to Grow Adenium from seeds

  Рет қаралды 208,353

ponnappan-in

ponnappan-in

Күн бұрын

Пікірлер: 322
@thefakeraistarwhodoesntspa506
@thefakeraistarwhodoesntspa506 3 жыл бұрын
വീഡിയോയിൽ പറഞ്ഞതുപോലെ ഞാൻ ട്രൈ ചെയ്തു. എൻറെ അടിനിയം വിത്തുകൾ എല്ലാം മുളച്ചു. വീഡിയോ അപ്‌ലോഡ് ചെയ്തതിനു നന്ദി
@maluachu3160
@maluachu3160 4 жыл бұрын
കൊള്ളാം അച്ഛനും നല്ല പോലെ പറഞ്ഞു തന്നു ഇഷ്ടപ്പെട്ടു
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@shinyanto9305
@shinyanto9305 Жыл бұрын
താങ്ക് യൂ ഞങ്ങൾക്ക് ഒരു വിത്ത് മുളച്ച് വന്നിട്ടുണ്ട് കെട്ടിവെക്കണം ഈ വീഡിയോ വളരെ ഉപകാരപ്രദമായ്😊☺️👌👍
@aswandh2972
@aswandh2972 4 жыл бұрын
ചേട്ടാ പൊളിച്ചു ഇനിയും അച്ഛൻറെ കൂടെ പുതിയ പുതിയ വീഡിയോകൾ ചെയ്യണം നിങ്ങളുടെ ഒരു ആരാധകൻ അശ്വന്ത്
@Ponnappanin
@Ponnappanin 4 жыл бұрын
തീർച്ചയായും...... Thank you
@nazarvgd6008
@nazarvgd6008 4 жыл бұрын
@@Ponnappanin, കുറച്ച് അഡീനിയത്തിന്റെ എല്ലാ കളറിലുള്ള വിത്തുകളും തരുമൊ. കാഷ് കയ്യിൽ കിട്ടിയതിന് ശേഷം അയച്ചു തന്നാൽ മതി ok?
@ebimkm
@ebimkm Жыл бұрын
good video 👍 ചെറിയ സീഡ്‌ലിംഗ്സ് വലിയച്ചട്ടിയിൽ നാടാതിരിക്കുന്നതാണ് നല്ലത് use small pots
@rajuvenjaramood360
@rajuvenjaramood360 6 ай бұрын
Valare ഉപകാരപ്രദമായ video .Thanks Chetta
@bhasurasuresh2517
@bhasurasuresh2517 4 жыл бұрын
അച്ഛനും മോനും എല്ലാകാര്യങ്ങളും നന്നായി പറഞ്ഞു തന്നു താങ്ക്സ്
@BinduRajan-w2x
@BinduRajan-w2x 8 ай бұрын
നൂറു ശതമാനം ശരി ഞാൻ try ചെയ്തു
@sajikumarpv7234
@sajikumarpv7234 4 жыл бұрын
സൂപ്പർ. നന്നായി അവതരിപ്പിച്ചു
@shamnashameer285
@shamnashameer285 4 жыл бұрын
Good information...detailed ayi paranju thannu...thank you achaaa.
@wearandmatch53
@wearandmatch53 4 жыл бұрын
Thanks 🙏എന്റെ കയ്യിൽ ഇപ്പോൾ വിത്തുകൾ ഒണ്ട്... എങ്ങനെ പാകണം എന്ന് അറിയില്ലായിരുന്നു... ഒരുപാട് നന്ദിയുണ്ട് 😍
@sheelasathyan8462
@sheelasathyan8462 4 жыл бұрын
വിത്ത് കിട്ടൂമെന്?Deepu ഞങ്ങളുടെ അഡ്നിയം പറച് നട്ട പപ poyi
@rameshkumareruveli7036
@rameshkumareruveli7036 2 жыл бұрын
@@sheelasathyan8462 അഡിനിയംപറച്ച്തിന്നപപ്പയുടെഗ്യാസടിച്ച് ആന്ത്രവായു വിട്ട് മുകളിലേക്ക് പോയി.
@sushithalalanpadmanabhan7392
@sushithalalanpadmanabhan7392 2 жыл бұрын
എനിക്ക് white Adenium seedlings വേണമായിരുന്നു..കിട്ടാൻ വല്ല മാർഗ്ഗവുമുണ്ടോ 😍
@sanremvlogs
@sanremvlogs 4 жыл бұрын
ബ്രോ വളരെ നന്നായിട്ടുണ്ട് . അച്ഛൻ ആള് പുലിയാണല്ലോ👌
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@ayanaravindran1876
@ayanaravindran1876 4 жыл бұрын
Thank you uncle...This video is very detailed and informative...pls make more
@cvr8192
@cvr8192 6 ай бұрын
Very good presentation 🎉🎉🎉🎉🎉🎉🎉🎉🎉🎉
@laisammaroy2624
@laisammaroy2624 4 жыл бұрын
Ammayiyappanum marumakanum,very good combination, I appreciate you, nice presentation and very informative
@moncythomasthomas4871
@moncythomasthomas4871 4 жыл бұрын
ചേട്ടാ വിവരണം നല്ലത് ആയിരുന്നു, മ്യൂസിക് അല്പം കുറച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു,
@Ponnappanin
@Ponnappanin 4 жыл бұрын
കറക്കാം
@minhajbinuzzz3640
@minhajbinuzzz3640 3 жыл бұрын
J
@anianiyen3653
@anianiyen3653 3 жыл бұрын
എത്ര പ്രായമായ ചെടിയിലാണ് കായ ഉണ്ടാവുക ഇവിടെ നിറയെ പൂ ഉണ്ട് കായ വന്നില്ല
@geetham.s.7130
@geetham.s.7130 3 жыл бұрын
നന്നായിട്ടുണ്ട് ദീപു
@ഉമ്മുഹൈറവ്ലോഗ്
@ഉമ്മുഹൈറവ്ലോഗ് 5 ай бұрын
കുറച്ചു വിത്ത് കിടുമോ
@saraswathivk7955
@saraswathivk7955 2 жыл бұрын
Thanks for giving such a valuable information
@abdulrahimaboobacker4934
@abdulrahimaboobacker4934 4 жыл бұрын
വിത്തുകൾവിൽക്കുമോ. Stock ഉണ്ടെങ്കിൽPRICE അരിയിക്കോ Thanks
@krishnapriya1554
@krishnapriya1554 4 ай бұрын
Kurachu vithu kittumo
@anunichu6222
@anunichu6222 3 жыл бұрын
ഏതു ചെടിയുടെ വിത്ത് ആയാലും മുളച്ച അതിനു ശേഷം എത്ര ദിവസം കഴിഞ്ഞാണ് വെയിലത്ത് വെക്കേണ്ടത്
@anakhaprasad2219
@anakhaprasad2219 3 жыл бұрын
Chetta kabba odicha vacha killukumo? Onna parayamo
@ameenvloge9749
@ameenvloge9749 4 жыл бұрын
അച്ഛൻ പോളിയാണ്
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@sulfathsiraj1474
@sulfathsiraj1474 Жыл бұрын
വളം എന്താ edande.
@ajayansekharan890
@ajayansekharan890 3 жыл бұрын
How to fertilize seedlings & watering adenium
@aminakuttyamina6852
@aminakuttyamina6852 2 жыл бұрын
2colur ullapoov undavunna chediyind poovidarund oru pravasyam poolum kayundayittilla enthan veendath kayundavan.
@mansoorhashimi9586
@mansoorhashimi9586 3 жыл бұрын
സൂപ്പർ
@ancylijo5025
@ancylijo5025 3 жыл бұрын
അനിയന്റെ വിത്ത് കോഴ്സിൽ തരാമോ
@abukattil2249
@abukattil2249 Жыл бұрын
ഏതു സമയത്താണ് വിത്ത് ഉണ്ടാവുക
@ashraf7840
@ashraf7840 4 жыл бұрын
I have been seeing these flowers since my young age. But its name was unknown. Honestly well done. Keep it up. I am also going to buy adenium.
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@christinbabu6544
@christinbabu6544 4 жыл бұрын
Send your WhatsApp mobile number
@christinbabu6544
@christinbabu6544 4 жыл бұрын
Send your WhatsApp mobile number
@ushapadmajan7172
@ushapadmajan7172 Жыл бұрын
തൈകൾ വിളിക്കുന്നുണ്ടോ, ഉണ്ടെങ്കിൽ ഡീറ്റെയിൽസ് 🙏🏻
@shrutialex1188
@shrutialex1188 4 жыл бұрын
ente main hobby ...garden videos kanan eshtava.... garden answer monty don ...bbc il world gardens summer rayne oakes floretflower p.allen smith .... ee spot il nikkunnapole thonunne
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@MohammedAshraf-it3bh
@MohammedAshraf-it3bh 3 жыл бұрын
മഴക്കാലം adenium വിത്ത് മുളപ്പിക്കാൻ പറ്റുമോ
@amruthaammu2820
@amruthaammu2820 4 жыл бұрын
Chetta samsarikunatymil music ozhivakuo..plss
@shrutialex1188
@shrutialex1188 4 жыл бұрын
njn chickoo / sappota seed kilippikkan vechitunde...oru sayippinte video il aa black hard shell pottichitte ulla reethiyil...adutha veetile uncle thannatha...veedumutathe oru tree ane...nirachum chickoo anike othiri eshtava chickoo...
@Ponnappanin
@Ponnappanin 4 жыл бұрын
Good
@annjoy1776
@annjoy1776 2 жыл бұрын
Please send single petal white Addiniyam 10 seed
@annjoy1776
@annjoy1776 2 жыл бұрын
Ethra roopayannu . Account number ayachal Rs send cheyam.
@rejimone.m1749
@rejimone.m1749 4 жыл бұрын
You are so smart and good sound
@anaghaas4005
@anaghaas4005 4 ай бұрын
Sir seeds undagil taravo
@fairoozkt7522
@fairoozkt7522 4 жыл бұрын
Thanku bro very useful video.
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@aminamoinu
@aminamoinu 2 жыл бұрын
This video is very useful 👍👍👍👍👍👍
@nithinmohan3598
@nithinmohan3598 4 жыл бұрын
Supr bro.. Achan poli
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@anilsabu327
@anilsabu327 11 ай бұрын
Great 👍🙏🏻
@lisieuxrani7202
@lisieuxrani7202 2 жыл бұрын
പാകിയ വിത്തുകളെല്ലാം തന്നെ കിളിർത്തു.2 ഇലയോടു കൂടി നിൽക്കുന്നു. എന്നാൽ എല്ലാം വെള്ള നിറത്തിലാണ്. എന്തെങ്കിലും ചെയ്ത് പച്ച നിറമാക്കാൻ വഴിയുണ്ടോ? പറഞ്ഞു തരാമോ?
@lekshmivs7472
@lekshmivs7472 Жыл бұрын
Graft cheyebdj varum
@nournisabasheer3576
@nournisabasheer3576 Жыл бұрын
ഈ ചെടി വീട്ടിൽ vechooda എന്ന് paraunath ശെരിയാണോ
@Ponnappanin
@Ponnappanin Жыл бұрын
No
@jeringeorge2273
@jeringeorge2273 4 жыл бұрын
സ്‌ഥലം കണ്ടിട് നല്ല പരിചയം. ദീപു പൊന്നപ്പൻ നിങ്ങളുടെ വീട് എവിടാ?
@Ponnappanin
@Ponnappanin 4 жыл бұрын
ആലപ്പുഴ
@jeringeorge2273
@jeringeorge2273 4 жыл бұрын
@@Ponnappanin ആലപ്പുഴ എവിടെയാ?
@Ponnappanin
@Ponnappanin 4 жыл бұрын
@@jeringeorge2273 Aryad
@srhelens1202
@srhelens1202 4 жыл бұрын
Very nice... we will try...
@deeputechkalavoor3425
@deeputechkalavoor3425 2 жыл бұрын
Deepu chettan poli😘😘😘😘
@tagornpkuruptagor2074
@tagornpkuruptagor2074 4 жыл бұрын
Nalla achachann.... Spr vdo
@aishwaryaoffset2016
@aishwaryaoffset2016 Жыл бұрын
Good
@shafiputhanveedu8321
@shafiputhanveedu8321 3 жыл бұрын
Sir eanik vithu tarumo
@tropicalfruitplantsmalayal4156
@tropicalfruitplantsmalayal4156 4 жыл бұрын
Adenium is a cute plant.
@Ponnappanin
@Ponnappanin 4 жыл бұрын
yes
@al-riswans5534
@al-riswans5534 3 жыл бұрын
Adeeniyam oru thai nattu etra naku adukum ath pookan
@sumapv4759
@sumapv4759 4 жыл бұрын
Vith mulachal vere colour undakumo. Single petal, double petal akumo
@catlover6208
@catlover6208 2 жыл бұрын
എനിക്ക് കളർ വ്യത്യാസം ഉണ്ടായിട്ടുണ്ട്
@rajeshvd
@rajeshvd 4 жыл бұрын
Vere colouril ulla pookkal undavumo seed il ninnum undakunna plantsil
@sularaj7620
@sularaj7620 3 жыл бұрын
വിത്തു പാകി എത്ര ദിവസം കൂടുമ്പോൾ വെള്ളം ഒഴിക്കണം.
@ullasv9164
@ullasv9164 2 жыл бұрын
seeds കൊടുക്കുന്നുണ്ടൊ ചേട്ടാ ??
@dhilusvlog6515
@dhilusvlog6515 3 жыл бұрын
Achan 👍👍
@Ponnappanin
@Ponnappanin 3 жыл бұрын
Thank you
@LathaRamakrishnan-f2c
@LathaRamakrishnan-f2c Жыл бұрын
🎉 super
@shogunjoy3940
@shogunjoy3940 3 жыл бұрын
Vith mulapich kittuna chediyil poov indavan eathra samayam idukkum?
@dhilusvlog6515
@dhilusvlog6515 3 жыл бұрын
Idhintte vithu kitumo
@sujith529
@sujith529 3 жыл бұрын
Same colour thanna ano varunnathu
@Ponnappanin
@Ponnappanin 3 жыл бұрын
most probably
@aminamoinu
@aminamoinu 3 жыл бұрын
Super 👍🏻👍🏻👍🏻
@seenaseenasaji9270
@seenaseenasaji9270 3 жыл бұрын
അഡീനിയം തൈകൾ അയച്ചു തരാമോ
@tillyjohny8524
@tillyjohny8524 3 жыл бұрын
തൈ മുളച്ചു എത്രനാൾ വേണം പൂ പൂക്കാൻ.അതുകൂടി പറഞ്ഞുതരൂ പ്ളീസ്..
@manuppabiza
@manuppabiza 3 жыл бұрын
Thanks brother
@blaisypoulose63
@blaisypoulose63 Жыл бұрын
വിത്ത് എത്ര ദിവസം കൊണ്ട് മുളവരും
@meenaunair9423
@meenaunair9423 4 жыл бұрын
Good information
@mmedia9551
@mmedia9551 3 жыл бұрын
Acha, deepu thanks
@mmedia9551
@mmedia9551 3 жыл бұрын
Acha seeds കൊടുക്കാനുണ്ടോ????
@aliaayaan8673
@aliaayaan8673 3 жыл бұрын
Wit egane povilnin edukanm
@nithiyaragesh4704
@nithiyaragesh4704 4 жыл бұрын
Ende adenium vith kilirthu... but theree valarcha illa... enda cheya??
@chinnuraju7321
@chinnuraju7321 4 жыл бұрын
Chetta adeniyam seeds ayachutharan pattumo please
@pappachenyohannan3424
@pappachenyohannan3424 3 жыл бұрын
Superr veedio
@Ponnappanin
@Ponnappanin 3 жыл бұрын
Thank you
@sumakesavankutty3972
@sumakesavankutty3972 3 жыл бұрын
Music ozhivaki parayamayirunnu achan pathukey aney parayunnathu clear akunnilla
@nmjamaljamal6153
@nmjamaljamal6153 3 жыл бұрын
Adipoli
@leenadevadas969
@leenadevadas969 4 жыл бұрын
Superrrrr..💕💕💕💕 .
@azeek8508
@azeek8508 3 жыл бұрын
മാറ്റി നട്ട തയിൽ പൂവ് ഉണ്ടാവാൻ എത്ര കാലം പിടിക്കും
@tropicalfruitplantsmalayal4156
@tropicalfruitplantsmalayal4156 4 жыл бұрын
Very informative
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@bushrakareem1618
@bushrakareem1618 4 жыл бұрын
Plants kodukumo.
@ebookmummy
@ebookmummy 4 жыл бұрын
Nice one.
@Ponnappanin
@Ponnappanin 4 жыл бұрын
Thanks!
@remanikv7939
@remanikv7939 4 жыл бұрын
@@Ponnappanin റകു ആറ് വർഷമായി അഡീനിയം പൂക്കുന്നു ഇത് വരെ വിത് കിട്ടിയില്ല അത് കാണിച്ചു തരാമോ പൂജ ഉണ്ടായി എത്ര ദിവസം കഴിഞ്ഞ്
@deeputechkalavoor3425
@deeputechkalavoor3425 2 жыл бұрын
Chetta oru adenium seed ayachu tharamo
@rasheedkaippally
@rasheedkaippally 3 жыл бұрын
എനിക്ക് കുറച്ച് വിത്ത് അയച്ചു തരാമോ. ഞാൻ ഓൺലൈനിൽ വാങ്ങിയ വിത്ത് പാകി മൂന്നാഴ്ച കഴിഞ്ഞു. ഒന്നു പോലും മുളച്ചില്ല.ഒരു പക്ഷേ വിത്തുകൾ പഴകിതായിരിക്കാം.
@sreelathasubadra8611
@sreelathasubadra8611 2 жыл бұрын
Thanku
@ummerparambil5290
@ummerparambil5290 3 жыл бұрын
തൈകൾ വിൽക്കുന്നുണ്ടോ
@prabhasreehari9969
@prabhasreehari9969 4 жыл бұрын
Well explained👌
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@noushadvsl
@noushadvsl 4 жыл бұрын
ഇതിന്റെ തണ്ട് മുറിച്ച് നട്ട് ഒരു വർഷം കഴിയുമ്പോൾ വേര് കനം വന്ന് ബൾബായി മാറും. അത് റീപോട്ട് ചെയ്ത് ബൾബ് ഭാഗം മണ്ണിന് മുകളിൽ വരത്തക്കവിധം നടുക, നല്ല ഭംഗിയാണ്.
@haseebmuhammed3388
@haseebmuhammed3388 4 жыл бұрын
Hi. കൊമ്പ് cut ചെയ്ത് direct മണ്ണിൽ കുഴിച്ചിട്ടാൽ roots പിടിക്കുമോ?
@Ponnappanin
@Ponnappanin 4 жыл бұрын
Good
@Ponnappanin
@Ponnappanin 4 жыл бұрын
പിടിക്കും
@haseebmuhammed3388
@haseebmuhammed3388 4 жыл бұрын
@@Ponnappanin thanks deepu bhai
@anishasherin8945
@anishasherin8945 4 жыл бұрын
@@haseebmuhammed3388 no
@neethuponnu2456
@neethuponnu2456 3 жыл бұрын
Good information sir
@lathikatk9626
@lathikatk9626 2 жыл бұрын
Music sound kooduthal kelkunnu
@sangeethaanandan3588
@sangeethaanandan3588 3 жыл бұрын
അദ്ധീനിയം വിത്ത് എവിടെ കിട്ടും.
@sreekuttysree2333
@sreekuttysree2333 4 жыл бұрын
Cheeta eaniku kurachi adenium seedu tharumo
@saleena1228
@saleena1228 3 жыл бұрын
Adeeniyathinty vith kittan enthanu vazi
@dineshkarunakaran7739
@dineshkarunakaran7739 4 жыл бұрын
സാധാരണ മണ്ണും ഉപയോഗിക്യമോ, അതോ മണൽ തന്നെ വേണോ
@sidheeqtharakath2395
@sidheeqtharakath2395 4 жыл бұрын
Courier ഇല്‍ white ന്റെ plant ayachutharumo
@sajanpanoor5974
@sajanpanoor5974 3 жыл бұрын
Adeeniyam seeds sailing link.
@skumarentertainment1094
@skumarentertainment1094 3 жыл бұрын
Gud msg❣️👌👌
@kunjukunjumi9897
@kunjukunjumi9897 2 жыл бұрын
പൂവുണ്ട്. കായ് കനുന്നില്ലാലോ
@ranirajeev6909
@ranirajeev6909 Жыл бұрын
വിത്ത്. തകരുമോ
@luvillagodbles5840
@luvillagodbles5840 4 жыл бұрын
so super
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@goldentasty1659
@goldentasty1659 3 жыл бұрын
വിത്ത് ഉണ്ടോ
@reshmarajilal6813
@reshmarajilal6813 2 жыл бұрын
മണലിനു പകരം M,sand പറ്റുമോ
@shefishafeeq7377
@shefishafeeq7377 2 жыл бұрын
Ithanu enikkum chodikanullath Manal kittane illa
@steelmaxkoiupalamtirur1998
@steelmaxkoiupalamtirur1998 3 жыл бұрын
Good sar
@3GPLUSsmartphones
@3GPLUSsmartphones 4 жыл бұрын
അച്ഛൻ 😍😍😍
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 89 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 47 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 41 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 89 МЛН