അടിപൊളിയാട്ടാ നല്ല സാധനങ്ങൾ നല്ല ഉപകാരപ്പെടുന്ന വീഡിയോ
@fathimathsafa73292 жыл бұрын
Nhan vishamikkukayaayirunnu grow bag nirakkan veetil thondu ishtampole und very tanks
@orupazhjanmam98942 жыл бұрын
ശെരിയാണ് ഗ്രോബാഗ് നിറക്കുക എന്നത് വലിയൊരു ടാസ്‌ക്കാണ് ഉപകാരം ചെയ്യുന്ന നല്ലൊരു വീഡിയോ
@shanimolshanimol63302 жыл бұрын
Super,,,, useful vedio,,,, എല്ലാ വീഡിയോയും useful തന്നെ 👍👍👍
@reenasaajuthottankara1852 жыл бұрын
😝😝😝😝😝😝😝😝
@mariammakoshy66282 жыл бұрын
super
@drmaniyogidasvlogs5632 жыл бұрын
വളരെ പ്രയോജനകരമായ വീഡിയോ ആയിരുന്നു🥰🥰🥰
@thomaskp88532 жыл бұрын
നല്ല ഒരു അറിവ് ലഭിച്ചു
@josephantony1185 Жыл бұрын
ഇതു പരീക്ഷിച്ചു പരാജയപ്പെട്ടു. ചീഞ്ഞുപോയി
@deepakrishnan46572 жыл бұрын
ഉപകാരപ്രദം 👍🏻
@tresajohn-mi6fr2 ай бұрын
It is very good idea Super . thank you so much 😊
@lalsy20852 жыл бұрын
ഞാൻ ആദ്യം growbag ഇൽ കരിയില ഒരു ലയർ ഇറ്റതിനുശേഷം കുറച്ചു potting മിക്സർ ഇടും. അതിന്ശേഷമാണ് തൊണ്ട് കറ കളഞ്ഞു ഉപയോഗിക്കുന്നത് 👍
@Ponnappanin2 жыл бұрын
Super
@girijashaji4952 ай бұрын
👍👍👍👍
@parlr29079 ай бұрын
കൊള്ളാം🎉
@marychacko18382 жыл бұрын
Super idea.useful information
@shanimolshanimol63302 жыл бұрын
എനിക്ക് കൃഷി ഇഷ്ടമാണ് പക്ഷെ,, അതിന്റെ കാര്യങ്ങൾ ഒന്നും തന്നെ അറിയില്ലായിരുന്നു,,,, സാറിന്റെ vedio കാണാൻ തുടങ്ങിയപ്പോൾ കുറെയേറെ പ്രയോജനപ്പെടുന്നുണ്ട്,,, thanks sir
@Ponnappanin2 жыл бұрын
Super
@ushavijayan6572 жыл бұрын
Thank you for this info. I thought that we can use the husk directly. 🙏
@thampankklm2 жыл бұрын
നല്ല രീതിയിൽ വിശദീകരിച്ചിരിക്കുന്നു.കൊള്ളാം.👍🏾
@koulathkoulu1703 Жыл бұрын
ഇതുപോലെ തന്നെ ആണ് ഞാന്‍ grow ബാഗും, ഫ്രൂട്ട് നടുന്ന drum ഉം നിറയ്ക്കുന്നത്
Very informative vedio .thanks a lot🙏🙏🙏 ചാണകപ്പൊടി, കൂട്ടുവളം, വേപ്പിൻപിണ്ണാക്ക് ഇവ കിട്ടുമോ ? Price എത്രയാണ്?
@sarikkummuthalaly44592 жыл бұрын
സ്ഥലം എവിടെയാണ്
@rejith.0037 Жыл бұрын
എല്ലാ വളങ്ങളും കിട്ടും... ആവിശ്യം എങ്കിൽ പറയുക
@ahamedkutty60577 ай бұрын
Mobil Number
@MohammedKunhiD5 ай бұрын
ഒരുലിറ്റർ വെള്ളത്തിൽ 50 g എന്ന തോതിൽകുമ്മായം കലക്കിയ വെള്ളത്തിൽ ഏകദേശം 3 മണിക്കൂർ .😮 ഇട്ട് വെച്ച ശേഷമാണ് ഞാൻ ഉപയോഗിക്കാർ
@mvlogsrecipes4442 жыл бұрын
Njan igane aan cheyyar
@santhisebastian1424 Жыл бұрын
How many days soaking
@Ponnappanin Жыл бұрын
10 days
@cook7595 Жыл бұрын
Podi eghine aakunnade
@rejisunny81922 жыл бұрын
എനിക്കും വേണം enamberilvilikamo
@rejith.0037 Жыл бұрын
എല്ലാ ജൈവ വളങ്ങളും ലഭ്യമാണ്..
@sajithksm27502 жыл бұрын
എന്റെ വീട്ടിൽ പണ്ട് തോണ്ട് തല്ലി ചകിരി ആക്കി കയർ പിരിച്ചു ചന്തയിൽ വിൽക്മായിരുന്നു അത് ഒകെ ഇപ്പോൾ ഓർമ്മകൾ മാത്രം
@muhammedadhnanadhnan1736 Жыл бұрын
എന്റെ വീട്ടിലും
@Aishabeevi-r8u Жыл бұрын
Kara kalayathe ettu. Chedi valarunnundayirunnilla
@safreedp90622 жыл бұрын
Nan ceidittund 1varshamayi pudeena nattitt
@raihanathayoob9752 жыл бұрын
Hi
@vijayakumariamma13252 жыл бұрын
Puthiya arivanu
@firozibrahim59982 жыл бұрын
How much rain shelter cost
@jessysarahkoshy10682 жыл бұрын
Ror 100 sq. Meter abt Rs. 85000 is the expense. 75% subsidy kittum. Rs 50000 subsidy ngangalku kitty. Stalathe Krishy officer parangu tharum.
@sushikunju29882 жыл бұрын
Noumber Onnu yachu tharika.
@minias65502 жыл бұрын
👍❤️🙏
@Spicy42 жыл бұрын
Good
@balakrishnant76722 жыл бұрын
Super
@shanza22642 жыл бұрын
5 years aayi njan inganeyanu krishi cheyyarullath
@Ponnappanin2 жыл бұрын
Adipoli
@jyothijyothiss99312 жыл бұрын
സ്ഥലം എവിടെയാ?
@binujoseph02 жыл бұрын
നല്ല പ്രസന്‍റേഷന്‍. ഇത് പോലെ മരപ്പൊടി വെള്ളത്തില്‍ ഇട്ടശേഷം ഉപയോഗിക്കാമോ?
@santhoshsir4102 жыл бұрын
Iam amongo legi used
@jollyjoy55552 жыл бұрын
Vellathil ittillengilum kushappamilla njan direct upayogikunnatha doshamonnum illa
@DJ-lu3ek2 жыл бұрын
പഴയ തുണിയൊക്കെ തീർന്നോ ദീപു?
@zayaraya91062 жыл бұрын
Thond thay nde chuttum vechukoduthappol niraye chidal koyappako
@Ponnappanin2 жыл бұрын
Kuzhappamilla
@anandhantirur2 жыл бұрын
ഈൗ ഗ്രോ ബാഗ് 24×24 സൈസ് ആണോ ചേട്ടാ അതോ 16×16 ആണോ
@Ponnappanin2 жыл бұрын
24x24
@sudheeshkumarpp71219 ай бұрын
ചകിരി ചോർ കറ കളഞ്ഞതാണോ
@brideprincess5334Ай бұрын
ഇത് ഒരു ചെടി മാത്രം വക്കാൻ പറ്റുക. ഉരുളകിഴങ്ങ്, ചീര ഒന്നും പറ്റില്ല നല്ല ഓക്സിജൻ കിട്ടും വളർച്ച ഉണ്ടാവും
@amaalmehwish4226 Жыл бұрын
മുളക് ചെടിയിൽ നിറയെ ഉറുമ്പുകൾ നിറഞ്ഞിരിക്കുന്നു എന്താണ് ചെയ്യേണ്ടത് ഇല ചുരുണ്ടു പോകുന്നു
@abbasa50372 жыл бұрын
👍
@moisesopambayathod45902 жыл бұрын
ഒരു ലയര്‍ തൊണ്ട് ഇട്ടതിനുശേഷം കരിയില ഇട്ട് പിന്നീട് മണ്ണിട്ടാല്‍ പറ്റില്ലേ
@vincytopson31412 жыл бұрын
fruits plant വക്കുന്നdrum ലും തൊണ്ടു ചേർക്കാമൊ
@Ponnappanin2 жыл бұрын
Yes
@vrindavanam7419 күн бұрын
ചിതൽ വരാം തൊണ്ട് ഇട്ടാൽ
@jollymathew64844 ай бұрын
ഒരു ചട്ടി മണ്ണിൽ അതായത് ഒരു ചിരട്ട മണ്ണിൽ1ലിറ്റർ വെള്ളത്തിൽ50 gram എന്ന് പറയുന്നത് എത്ര ടീസ്പൂൺ കുമ്മായം ആണ് മണ്ണിൽ ഇടേണ്ടത് ഒരു ഗ്രൊ ബാഗിൽ എത്ര ടേബിൾ സ്പൂൺ കുമ്മായം ഇടണം അതോ ടീസ്പൂൺ കുമ്മായം ഇടണം കുമ്മായത്ത് പകരം Peal lite ഇട്ടാൽ മതിയോ അത് എത്ര പിടിയണം
@jiswinjoseph1290 Жыл бұрын
Rain ഷെൽട്ടർ വെച്ചാൽ vail കിട്ടുമോ
@alicejames228410 ай бұрын
ഒച്ച് ശല്യം എന്താ പ്രതിവിതി
@sujathakumari17242 жыл бұрын
മണ്ണിന് പകരം മെറ്റിൽപ്പൊടി ഉപയോഗിക്കാൻ പറ്റുമോ?
@gafoorgafoorayappally93762 жыл бұрын
ചെയ്തു നോക്കൂ 👍👍
@ramlushamsu42102 жыл бұрын
Madel vellathil idaarillaayirunnu. Madel nirathi mukalil kariyila itt mann mixing itt tai vekkukayaan njaan cheythath
@leelaponnan190 Жыл бұрын
മടൽ വെള്ളത്തിൽ ഇട്ടു വെച്ച് പക്ഷെ അത് എങ്ങനെ ചകിരിച്ചോർ വേർതിരിക്കാൻ സാദിക്കും എന്ന് വിഷമിച്ചു ഇരിക്കുമ്പോഴാണ് ഈ usefulmessage kandathu thanks alot
@ReenaTk-f3r10 күн бұрын
നിങ്ങൾ പൊന്നപ്പൻ അല്ല തങ്കപ്പൻ ആണ് 👌
@adonjojy87832 жыл бұрын
ഉണങ്ങിയ തൊണ്ടും ഇങ്ങനെ ചെയ്യണോ
@dineshkumarkvkannan74632 жыл бұрын
Yes
@skpadmakumar4665Ай бұрын
'അങ്ങനെ' ചെയ്തോളാം.
@anugrahatripunithura76012 жыл бұрын
ചിരട്ടക്കരി ഗ്രോബാഗിൽ മണ്ണിനൊപ്പം ചേർക്കാമോ?
@Ponnappanin2 жыл бұрын
Yes
@anugrahatripunithura76012 жыл бұрын
Thank you
@anugrahatripunithura76012 жыл бұрын
തൊണ്ട് വെള്ളത്തിൽ ഇടുന്നതിനു പകരം വെളിയിൽ ഇട്ട് കുറച്ചു നാൾ നനച്ചാൽ കറ പോകുമോ?
@princejhon37092 жыл бұрын
@@anugrahatripunithura7601 no
@RahmathhhhhhАй бұрын
ഉറുമ്പ് കടക്കുന്നുണ്ട്
@parvathyrajkumar15332 жыл бұрын
Njan cheythu ingane but chedi nasamayipoyi ini soke cheyyanjittano ennu ariyilla onnu try cheythu nokkam
@knightgaming32852 жыл бұрын
Direct use ചെയ്തതുകൊണ്ടാ ചെടി നശിച്ചത്
@jyothijyothiss99312 жыл бұрын
ആലപ്പുഴ ആണോ
@Ponnappanin2 жыл бұрын
yes
@palavilagirish Жыл бұрын
From the white sand it is obvious that it should be some where in Chavara- Karunagappally-Thazhava- Ochira- Kayamkulam- Karuvatta- Ambalappuzha- Alleppey- Pathirapally- Kalavur- Sherthala- Thuravur- Aroor coastal belt.