Porscheയെ വെല്ലുന്ന ലുക്കിൽ XIAOMI CAR വെറും 24 ലക്ഷം രൂപക്ക്! SU7, TESLA, APPLE & AI

  Рет қаралды 50,893

Umer Abdussalam

Umer Abdussalam

Күн бұрын

#xiaomi #apple #ai
Prompt Engineering program for Ai tools with Lifetime Membership at Rs 999/- only (gst additional)- contact us with this link: wa.me/+9190726...
Learn to Create Ai through 13 real projects for students of Class 5 and above : Junior Ai coder Program : wa.me/+9190726...
Prompt Engineering skills to boost your productivity and professional skills.
Visit our website : techni.edapt.me
whatsapp.com/c... - Umer Abdussalam Whatsapp channel
Ai ടൂളുകൾ ഉപയോഗിക്കാൻ അറിയില്ലെങ്കിൽ നിങ്ങളെ സഹായിക്കാൻ ഒരു സൗജന്യ കോഴ്സ് Certificate ഓട് കൂടി തയ്യാറാക്കിയിട്ടുണ്ട്. ജോയിൻ ചെയ്യാനുള്ള link : techni.edapt.m...
അവധികാലത്ത് പഠിക്കാൻ പുതിയ പ്രോഗ്രാമുകൾ suggest ചെയ്യാനുണ്ടോ എന്ന് പലരും ചോദിച്ചിരുന്നു.
Edapt നൽകുന്ന കുറച്ചു പ്രോഗ്രാമുകൾ ഞാൻ പങ്കുവെക്കാം.
Online options:
1. Digital marketing + Ai
2. MS Excel + Ai
3. Copywriting + Ai
4. Prompt engineering course(general)
5. Ai for educators
പ്രായഭേദമന്യേ ആർക്കും പഠിക്കാം. മലയാളത്തിലാണ് ക്ലാസുകൾ. certified പ്രോഗ്രാമുകളാണ്.
5 ക്ലാസ് മുതൽ plus two വരെ പഠിക്കുന്ന കുട്ടികൾക്ക് Junior Ai Coder പ്രോഗ്രാം ഉണ്ട്- 13 പ്രോജെക്റ്റുകൾ ചെയ്ത് Ai നിർമിക്കാൻ പഠിക്കാം.
offline options: പ്ലസ് ടു / degree കഴിഞ്ഞവർക്ക്
1. Flutter Mobile App development
2. Entrepreneurship development program
3. Digital marketing with Ai
4. React Front end development
5. MEAN STACK
6. MERN STACK
7. Python + Django
8. Business Management
9. Technology Leadership Program with Programming
10. Technology Leadership Program with Entrepreneurship and Digital Marketing
Offline ക്ലാസുകൾ ഇഡാപ്റ്റിന്റെ കോഴിക്കോട്, പെരിന്തൽമണ്ണ, മലപ്പുറം കാമ്പസുകളിലാണ് ലഭ്യമാക്കുന്നത്.
ഒരു തീരുമാനം എടുക്കുന്നതിന് മുൻപ് നിങ്ങളുടെ മുൻപിലുള്ള എല്ലാ ഓപ്‌ഷനുകളും പരിശോധിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തൂ!
ഈ ഫോം പൂരിപ്പിച്ചാൽ Edaptലെ Career വിദഗ്ധരുമായി നേരിൽ സംവദിക്കാം.
Interest form - forms.gle/F4xB...
whatsapp വഴി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ ലിങ്ക് ഉപയോഗിക്കൂ wa.me/91907261...
Title: “The Latest Tech Titans Shake-Up: Apple’s Challenges and Xiaomi’s Bold Move”
Description:
In this insightful video, we dive deep into the current state of the technology industry, highlighting the major developments affecting giants like Apple, Meta, Nvidia, and the emerging powerhouse Xiaomi.
We start by examining Apple’s recent hurdles, including a substantial EU fine, a decline in stock despite an overall market uptick, and strategic shifts like the closure of Project Titan and potential ventures into generative AI. Despite these challenges, Apple’s loyal customer base and the possibility of a new subscription model for personalized services suggest a resilient future.
Meta’s ambitious bet on the metaverse with a staggering investment and Microsoft’s partnership with OpenAI represent the tech industry’s pivot towards future technologies, contrasting with Apple’s consumer-focused approach.
Nvidia’s remarkable stock surge underscores its dominance in the B2B chip market, posing a potential valuation threat to Apple. We also cover the speculation around Apple’s intentions with AI, including rumors of acquiring Perplexity AI and enhancing Siri with autonomous AI agents.
Transitioning to the automotive sector, we spotlight Xiaomi’s bold entry with the Xiaomi Car Speed Ultra7, a direct competitor to Tesla Model 3. Priced significantly lower and boasting superior interiors, Xiaomi’s vehicle is set to disrupt the market, backed by Chinese government subsidies and a massive initial demand.
Join us as we analyze these pivotal movements within the tech landscape, discussing their implications on the market, consumer behavior, and the future of technology innovation. Whether it’s Apple’s strategic maneuvers, Nvidia’s market performance, or Xiaomi’s automotive breakthrough, we cover all the bases to keep you informed on the latest in tech.

Пікірлер: 171
@UmerAbdussalam
@UmerAbdussalam 6 ай бұрын
ഈ വർഷം SSLC പൂർത്തിയാക്കിയവർക്ക് Technology Leadership Program Junior എന്ന കോഴ്സ് ഉണ്ട്. പുതിയ ടെക്നോളോജികളിൽ ഒരു strong foundation നൽകുകയാണ് പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്. Plus two പൂർത്തിയാക്കുന്നത് വരെ handholding ഉൾപ്പെടുന്നതാണ് പദ്ധതി. കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ഈ ഫോമിൽ രജിസ്റ്റർ ചെയ്യൂ : forms.gle/ECohYXSQ2nDaz5KH9 Prompt Engineering program for Ai tools with Lifetime Membership at Rs 999/- only (gst additional)- contact us with this link: wa.me/+919072616500 Learn to Create Ai through 13 real projects for students of Class 5 and above : Junior Ai coder Program : wa.me/+919072616200 Prompt Engineering skills to boost your productivity and professional skills. Visit our website : techni.edapt.me whatsapp.com/channel/0029VaBFQPKB4hdIim8CO61u - Umer Abdussalam Whatsapp channel Ai ടൂളുകൾ ഉപയോഗിക്കാൻ അറിയില്ലെങ്കിൽ നിങ്ങളെ സഹായിക്കാൻ ഒരു സൗജന്യ കോഴ്സ് Certificate ഓട് കൂടി തയ്യാറാക്കിയിട്ടുണ്ട്. ജോയിൻ ചെയ്യാനുള്ള link : techni.edapt.me/courses/Introduction-To-Prompt-Engineering-Using-ChatGPT--Bard-6561d13fe4b04849daf5d644
@ViralBeaver
@ViralBeaver 6 ай бұрын
ബ്രോ, 30000 dollar convert ചെയ്ത് കിട്ടുന്ന ഇന്ത്യൻ rupee യിൽ ഈ കാർ കിട്ടുവെന്ന് പറയുന്നത് ശെരിയല്ല. ഇന്ത്യയിൽ ഇത് വരുമ്പോളേക്കും നികുതിയും മറ്റ് കഴിഞ്ഞു വരുമ്പോളേക്കും ഒരു 40 - 50 lakhs നു അടുത്ത് വരും. എങ്കിലും ആ വിലയ്ക് ഇത്രെയും feautures ഉള്ള വേറെ luxury car കിട്ടാൻ പാടാണ്. Except BYD Seal.
@sunesh986
@sunesh986 6 ай бұрын
Kittum Tesla Indian model will be available @30 lakh
@babinjose
@babinjose 6 ай бұрын
​@@sunesh986 That Tesla 30 lakh car even if it comes will be 25% of this car . Tesla will be overpriced
@amalraj1039
@amalraj1039 6 ай бұрын
Xiaomi Fan since 2016.Using xiaomi phone, Tv, laptop next SU7
@rashiqe1
@rashiqe1 6 ай бұрын
Chatgpt എന്നേ വിട്ടു. ഇപ്പോൾ Claude Ai ഉം Copiolet ഉം ആണ്. Unpaid version ൽ തന്നെ ഉഗ്രൻ features
@TheBrahmadath
@TheBrahmadath 6 ай бұрын
dhathaanu.. സേട്ടൻ സൂപ്പർ .. മ്യാസ്സ് 🤣🤣
@iamfarooq8960
@iamfarooq8960 5 ай бұрын
app aano ?? i phone il undo
@rashiqe1
@rashiqe1 5 ай бұрын
@@iamfarooq8960 copilot Microsoft aanu. Androidil app und. Claude AI app illa
@KiranKumar-KK
@KiranKumar-KK 6 ай бұрын
ഇത്ര കൃത്യമായി updated ആയിരിക്കാൻ താങ്കൾ ഏതെല്ലാം മാർഗ്ഗങ്ങൾ ആണ് സ്വീകരിക്കുന്നത്?
@UmerAbdussalam
@UmerAbdussalam 6 ай бұрын
This is what i do professionally 24/7
@KiranKumar-KK
@KiranKumar-KK 6 ай бұрын
@@UmerAbdussalam I mean following any particular websites or something?
@UmerAbdussalam
@UmerAbdussalam 6 ай бұрын
@@KiranKumar-KK we have a research team here, they do wide research, we’re into technology education. So we see things early.
@KiranKumar-KK
@KiranKumar-KK 6 ай бұрын
@@UmerAbdussalam Actually, I joined your prompt engineering course last year. I was curious to know more about the methods you and your team are following. That's why I asked. Thank you for replying 😊
@UmerAbdussalam
@UmerAbdussalam 6 ай бұрын
♥️. Course ഒരുപാട് update ചെയ്തിട്ടുണ്ട്, you have life time access as well, continuous updates ഉണ്ടാവും, please check that regularly. Computer വഴി പഠിക്കാൻ web based platform also ഇപ്പൊ ഉണ്ട്. hope you are aware of these things.
@floki118
@floki118 6 ай бұрын
ഒരു പുതിയ കമ്പനിയുടെയോ പുതിയ മോഡലോ ഇങ്ങിയ ഉടനെ എടുക്കുന്നത് നല്ലതല്ല,second gen ഒക്കെ വരുമ്പോൾ എടുക്കുന്നതായിരിക്കും നല്ലത് അപ്പോഴേക്കും അവർ അതിന്റെ പോരായിമകളൊക്കെ കണ്ടുപിടിച്ചു പരിഹരിച്ചിട്ടുണ്ടാവും.
@shebinkp2207
@shebinkp2207 6 ай бұрын
nere thirichum first product will be always worth the money , its their entry in to that segment . always good for pocket from my experience from realme 1 - cheap but good quality
@thrillopia
@thrillopia 6 ай бұрын
Bro second gen undavanamenki first gen aalukal purchase cheytu prblms kandu pidikkanam
@nithinr999
@nithinr999 5 ай бұрын
Prompt : entokkend gadi, sukhangalokke thanne translate this to english chatGPT : The Malayalam phrase "entokkend gadi, sukhangalokke thanne" translates to "What's going on? Is everything fine?" in English. It is a casual way to ask someone how they are doing and if everything is going well with them. Gemini : The Malayalam phrase "entokkend gadi, sukhangalokke thanne" can be translated into English as: "No matter what happens, happiness is all that matters." Anthropic : Here is my attempt to translate that phrase from Malayalam to English: "Embracing happiness alone."
@Copyadiyanz
@Copyadiyanz 6 ай бұрын
Eth Indian market kk varumoo ?? And ethey design thanne varan chance indoo??
@aneesmv3921
@aneesmv3921 6 ай бұрын
The tax rate depends on whether the car is assembled in India or imported as a CBU. For CBU it will be even more. So this car will costs at least 50lakhs in India.
@DM-vw9lo
@DM-vw9lo 6 ай бұрын
TATA, Toyota, nissan തുടങ്ങിയവർ higher end ഒഴികെ എല്ലാം ഡിസൈൻ വളരെ മോശമാണ്.. ഓഞ്ഞ ഡിസൈൻ മതി എന്ന ഒരു ഹുങ്ക് 😡😡
@shafeershay5943
@shafeershay5943 6 ай бұрын
ഇന്ത്യയിൽ production വരുവാണെങ്കിൽ ഈ വില ആയിരിക്കും..import ചെയ്യുകയാണെങ്കിൽ എല്ലാ കൊള്ളയും കൂടി 60_75 lakhs ആയിരിക്കും
@hashiquev4422
@hashiquev4422 6 ай бұрын
Beauty of a car is customer experience.
@sauujs2423
@sauujs2423 6 ай бұрын
ഇതിൽ ഒരു കാര്യം ടാറ്റാ യുടെ 60% profit ചാരിറ്റബിൾ ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. Xiomi കാർ വാങ്ങിയാൽ ചൈന ക് കൊള്ളാം. ടാറ്റാ കാർ വാങ്ങിയാൽ ഇന്ത്യ ക് കൊള്ളാം
@lostworld5667
@lostworld5667 6 ай бұрын
Tata angane chyyunnathennu ningalode parannittundo
@sauujs2423
@sauujs2423 6 ай бұрын
@@lostworld5667 വിവരമുള്ളവർക്ക് അറിയാം. നല്ല പുസ്തകങ്ങൾ വായിച്ചു നോക്കിയാൽ മതി whatsapp മാത്രം നോക്കിയാൽ പോരാ. TATA group run ചെയ്യുന്നത് Tata Sons ആണ്. അവരുടെ 60% പോകുന്നത് ചാരിറ്റി purpose ഇന് ആണ്. സംശയമുണ്ടെങ്കിൽ ഏതെങ്കിലും CA, CS നോട് ചോദിക്കുക
@jagan5182
@jagan5182 6 ай бұрын
​@@lostworld5667അത് കുറച്ച് എങ്കിലും വിവരം ഉള്ളവർക്ക് എല്ലാം അറിയണ കാര്യം ആണ്..
@acethetest11
@acethetest11 6 ай бұрын
Nammala aavishyam aan priority 😂 allathe tatakk Paisa aaki kodukkua chinakk kodukkua enn aloichitt kaaryam illa
@babuts8165
@babuts8165 6 ай бұрын
മോദിക്ക് കൊള്ളാം
@shihabudheenxing931
@shihabudheenxing931 6 ай бұрын
Xiaom തുടങ്ങി ആപ്പിൾ അവസാനിച്ചു
@ais1076
@ais1076 6 ай бұрын
Byd 7m complete ചെയ്തു
@jacobkoshy06
@jacobkoshy06 6 ай бұрын
What is your opinion on the report of " 36% students of IIT Bombay failed to get placed".
@Najiya..121
@Najiya..121 6 ай бұрын
😮
@Paavamnjan14__h
@Paavamnjan14__h 6 ай бұрын
Yes ... Can you explain ❤
@UmerAbdussalam
@UmerAbdussalam 6 ай бұрын
Im trying to explain this situation since long time, just check my past videos. Job market Situation is becoming worse everyday
@youtubeviewer4116
@youtubeviewer4116 6 ай бұрын
Not subsidized .: They are selling each car for a loss of 10000 dollar.. How long they are going to survive in China market.. only just a matter of couple years
@abrythomas6239
@abrythomas6239 6 ай бұрын
But a car strength and accident survivability ok questionable ane. Chinese priductinte sustainability elarkum ariyallo
@afsalc9674
@afsalc9674 6 ай бұрын
Biac chinese-based car makernte ev car, xiaomi Su7 aki. thats all.
@Listopia10
@Listopia10 6 ай бұрын
കാർ allready നഷ്ടത്തിൽ ആണ്‌ xiaomi വിൽക്കുന്നത്. അവരുടെ കയ്യിൽ ഉള്ള ഫണ്ട്‌ ഇന്റെ ബലത്തിൽ ആണ്‌ അവർ അത്‌ ചെയ്യുന്നത്. പക്ഷേ വിചാരിക്കാതെ ഒരു തിരിച്ചടി വന്നാൽ ഇതോടു കൂടി കമ്പനി മറ്റൊരു Daewoo ആകും
@ais1076
@ais1076 6 ай бұрын
Avarkku govt nte strong support undu. Byd kku ippo 6 billions govt koduthu.
@dinosaur_kl
@dinosaur_kl 6 ай бұрын
In terms of tech updates and the way he explains it, Umer Abdussalam is much better than Shazzam.
@sevenstar775
@sevenstar775 6 ай бұрын
ചൈനയിൽ ഞാൻ പോയപ്പോ ഈ വണ്ടിയായിരുന്നു Use ചെയ്തത് .
@nvstalks__
@nvstalks__ 6 ай бұрын
Life story paryamo enterprenuer ayath ok bussiness start chythina kurich
@KunjoottanTakkkudu
@KunjoottanTakkkudu 6 ай бұрын
ഒരു 10 interview/podcast ലെങ്കിലും പറഞ്ഞുകാണും
@UmerAbdussalam
@UmerAbdussalam 6 ай бұрын
അതെ 😅
@confidential1234
@confidential1234 6 ай бұрын
25 lakhs rupeesnu on road irakiyaal polum ee car indiayil hit aakilla.. maximum oru 15 lakh ennal matrame aalukal value for money aayi kaanollu thats indian mind set.. pine cash ullavan porsche tanne idukollu athu vere league aanu..
@shamseerahammed4094
@shamseerahammed4094 6 ай бұрын
"affordability varies with person to person" 💯💯
@despatches5877
@despatches5877 6 ай бұрын
ശരിയാണ്. പക്ഷേ പോർഷെയുടേതു മാത്രമല്ല, SU7 ന്റെ DNA നിർമ്മിക്കാൻ McLaren 720S പോലെയുള്ള super കാറുകളിൽ നിന്നുപോലും ആശയങ്ങൾ കടംകൊണ്ടിട്ടുണ്ട്.
@JTJ7933
@JTJ7933 6 ай бұрын
ആരുടെയന് കിട്ടിയാലും എന്താ പ്രശ്നം നല്ല പ്രോഡക്റ്റ് ആയാൽ പോരേ
@despatches5877
@despatches5877 6 ай бұрын
@@JTJ7933 സുഹൃത്തേ, അവരുടെ പ്രോഡക്ടിന്റെ പിന്നിലുള്ള ഗവേഷണത്തെ കുറിച്ചാണ് പറഞ്ഞത്‌. അല്ലാതെ അവരെ കുറച്ച് കണ്ടതല്ല.
@melwinantony2712
@melwinantony2712 6 ай бұрын
BYD apo china ale ?
@farhanmohammed10
@farhanmohammed10 6 ай бұрын
Camerayilum cheriyaaa oru change parayunnn inddd
@salu4122
@salu4122 6 ай бұрын
your s sources of information??
@AmeenAhsan-ku2ec
@AmeenAhsan-ku2ec 6 ай бұрын
2 lakhs sub ippo avuollo 🤩🥳
@melwinantony2712
@melwinantony2712 6 ай бұрын
Can you post about palantir company
@KunjoottanTakkkudu
@KunjoottanTakkkudu 6 ай бұрын
സത്യം ഇന്ത്യൻ suv designs are really ugly 🤢
@aliensworld307
@aliensworld307 6 ай бұрын
ഇത് ഞാൻ വളരെ നാളുകളായി പറയുന്ന കാര്യമാണ്. പിന്നെ ഞാൻ വല്യ സംഭവമൊന്നുമല്ല എങ്കിലും ഞാൻ കുറച്ച് കാറുകൾ ഡിസൈൻ ചെയ്തിട്ടുണ്ട്. കാറുകൾ മാത്രമല്ല വേറെ കുറച്ച് പ്രൊഡക്ടുകളുടെ Idea കളും എൻ്റെ കയ്യിൽ ഉണ്ട്. പക്ഷേ ഇതൊക്കെ യഥാർത്ഥമാക്കാനുള്ള പണം എൻ്റെ കയ്യിൽ ഇല്ല. പക്ഷേ എന്നെങ്കിലും ഒരു കാലത്ത് ചിലപ്പോ എനിക്ക് അതൊക്കെ ഉണ്ടാക്കാൻ പറ്റുമായിരിക്കും എന്ന വിശ്വാസം മാത്രം ഉണ്ട്.
@KunjoottanTakkkudu
@KunjoottanTakkkudu 6 ай бұрын
@@aliensworld307 could you give me your mail id or something i am a start up founder in future (mostly after 1 year ) when i am hiring , i will mail you
@sunesh986
@sunesh986 6 ай бұрын
Didn't see any new tata vehicle?
@KunjoottanTakkkudu
@KunjoottanTakkkudu 6 ай бұрын
@@sunesh986 could you comapare xaiomi or byd with any tata tiago or nexon
@giveawayforwealth
@giveawayforwealth 6 ай бұрын
കേരളത്തിലെ ആദ്യ Xiaomi വാഹനം എനിക്ക് സ്വന്തമാക്കണം. ഞാൻ വളരെ deep Xiaomi addicted ഫാൻ ആണ്..🎉❤... കമ്പനി റോബോട്ടിക് മേഖലയിൽ വളരെ വലിയ കണ്ടുപിടുത്തങ്ങൾ നടത്തുന്നു.. ഒരുപാട് successful കണ്ട് പിടുതങ്ങൾ നടത്തുന്നു... AI ഇവർ വെയ്ക്കാതെ നെട്ടിക്കും..
@vancouverdiaries738
@vancouverdiaries738 6 ай бұрын
Bro nde day in life video cheyyuo
@nilamburilesultan786
@nilamburilesultan786 4 ай бұрын
Superb nice information bro
@BATMAN_s_millis
@BATMAN_s_millis 6 ай бұрын
Xiomi car's headlight is similar to McLaren
@babuts8165
@babuts8165 6 ай бұрын
TATA ക്ക് സൗന്ദര്യബോധം തീരെയില്ല! മോശം ഡിസൈനുകളാണ് TATA യുടേത്.
@naveen2055
@naveen2055 6 ай бұрын
മഹിന്ദ്ര ആണ് മോശം
@pratheeshtom4758
@pratheeshtom4758 6 ай бұрын
Ur right veru dull design
@favasmadasseri6105
@favasmadasseri6105 6 ай бұрын
Yes
@afsalc9674
@afsalc9674 6 ай бұрын
Sahil Karoul Tech reviewer ed vedichu from china to UAE. under delivery ann. review wait cheyam.
@shakip7025
@shakip7025 6 ай бұрын
👍
@renilmichael
@renilmichael 6 ай бұрын
Ith 24 lack onnum kittilla...pinne tax aaru kodukum
@harisankar15995
@harisankar15995 6 ай бұрын
Apple fan alla. but iphone15pro chipset vera 3nm processor
@Nahabs
@Nahabs 6 ай бұрын
Accident video കണ്ടില്ലേ ചൈന ക്വാളിറ്റി പൊളിഞ്ഞു
@nadirshan4595
@nadirshan4595 6 ай бұрын
Than ithrayum tataye angu parayanda. Irangiyathalle ulloo
@Ijasahamedkv
@Ijasahamedkv 6 ай бұрын
I respect you dedication and representation ......Plz Porche ayit compare chiyaruth.. Porche is not about the price .. it's all about how it gives the pleasure
@AnilJohn61
@AnilJohn61 6 ай бұрын
Have you heard about Chinese car called BYD Seal? Or the latest version unveiled in Jan 2024? It has left Mercedes & BMW far behind in comfort & features. Porsche is nowhere in contention.
@wheniroam7238
@wheniroam7238 5 ай бұрын
Shavomi😂😂😂
@safvanaboobacker7592
@safvanaboobacker7592 6 ай бұрын
Xiaomi yude car rebrand cheyth poco brand il more cheaper aayitt warooo...😂 NB: Oru suprabadathil camera, mic, sound ellam adich poya oru poco x3 user 😢😛
@Takengaming-s61
@Takengaming-s61 6 ай бұрын
sathyam , indian company nte design waste aanu
@Travelizer
@Travelizer 6 ай бұрын
Indian car designs based on Indian road conditions
@johnybabu3321
@johnybabu3321 6 ай бұрын
Os Update cheythu windshield il green line varathirunna bagyam😂
@alanmantony9592
@alanmantony9592 6 ай бұрын
Broo....Porsche is not just a car its an emotion ....The way porsche makes car is something different , brand like xiaomi , tesla(EV shit) , apple and so on...cant even beat , not just beat they cant even be compared with porsches......there is a saying "once you go black there's no way back" like that once you drive a porsche there is no other car.....do you even think that xiaomi , tesla shit etc...can make a brilliant car like the legendary GT3 RS ......dont ever compare a cat with a lion......porsches are always porsches there is no brand to replace them from a die heart porsche fan ...
@k.rhishammohd9228
@k.rhishammohd9228 6 ай бұрын
Update chaiythal board adichu pokoo? 😅😅😅😂
@roshanerath7888
@roshanerath7888 6 ай бұрын
Chinayile price range alle 23 lacks?
@rafeekge
@rafeekge 6 ай бұрын
yes
@ashiktirur9490
@ashiktirur9490 6 ай бұрын
1.5 bn cust 10 each pm aavumpo 15bn alle aavullu Moilaaali cheriya oru kayyabadam pattiyo
@UmerAbdussalam
@UmerAbdussalam 6 ай бұрын
😂 sheriyaa🏃🏼‍♂️
@ashiktirur9490
@ashiktirur9490 6 ай бұрын
@@UmerAbdussalam enthayalm proper listners ndenn manasilayille🙃
@UmerAbdussalam
@UmerAbdussalam 6 ай бұрын
@@ashiktirur9490 😅♥️
@Ameen_Sha
@Ameen_Sha 6 ай бұрын
and I dont th​ink 1.5 billion loyal customers indenn, ake lokath 1.9 devices entho anu sale akiye, including everything . ningale ownershipil etra device und@@UmerAbdussalam. like apple watch , mac , iphone ee combo oru pad pere aduth undavum . Appo loyal customers oru 80 crore il koodum enn thoninilla. last year alle, 50 percent of population smartphone users ayath, 4 billion. athil 20 percent il koodthal loyal apple users anenn vishwasikkaan oru madi😅.
@irfanaziz5318
@irfanaziz5318 6 ай бұрын
After smart phones, chinies electric cars will create a huge change in world ev market
@abhinavrajeev2947
@abhinavrajeev2947 6 ай бұрын
xiaomi is not stable comparing with Tesla even their smartphone software also. they are giving lots of features for less money that's only they can do but apple can make better products also google too
@acethetest11
@acethetest11 6 ай бұрын
Smartphone vech aano judge cheyyunnath 😂 wait chey data's okke varatte
@abhinavrajeev2947
@abhinavrajeev2947 6 ай бұрын
@@acethetest11 pine software anu car full control chiyunath proper ayi update avanam ola kadile full bug issues anu
@abhinavrajeev2947
@abhinavrajeev2947 6 ай бұрын
@@acethetest11 positive data’s avatee
@abhinavrajeev2947
@abhinavrajeev2947 6 ай бұрын
@@Ameen_Sha yes but that price range i choose samsung flagship or iphone
@krishnasagar8921
@krishnasagar8921 6 ай бұрын
​@@abhinavrajeev2947athinu Xiaomi India alla Xiaomi China... Chinayil proper updates kittum athu pole thanne Valiya oru Online community um ondu avarkku...enthu issue ondagilum proper aayi athu fix cheyyum...And also they have one of the biggest ecosystem....
@gopikam4443
@gopikam4443 6 ай бұрын
10th kazhinj cheyyan patunna short courses ethokke aanu
@UmerAbdussalam
@UmerAbdussalam 6 ай бұрын
See the description of this video
@abeyktm
@abeyktm 6 ай бұрын
ഒരുക്കലും ട്വിസ്ലയെ മറികടക്കാൻ ഈ പറയുന്ന ചൈനീസ് കാർ കമ്പനിക്ക് കഴിയില്ല, ചൈനയുടെ കാർ ഒരുക്കലും അമേരിക്കയിൽ വിൽക്കില്ല. അവരുടെ ശവം ഫോൺ നേരത്തെ ഇവിടെ നിരോധിച്ചതാ 🙄. ആഗ്രഹം കൊള്ളാം പക്ഷെ നടക്കില്ല.
@nitheeshkumar6978
@nitheeshkumar6978 6 ай бұрын
ഇതിന്റെ ഇംഗ്ലീഷ് വാർത്തകൾ കണ്ടു നോക്കു.അമേരിക്കന്‍ ആളുകൾ ഈ കാര്‍ എത്രയും വേഗം അമേരിക്കയില്‍ കൊണ്ട് വരണം എന്നാണ് പറയുന്നത്.അവിടെ ചെന്നാല്‍ കച്ചവടം പൊളിക്കും
@tiger94
@tiger94 6 ай бұрын
Supension faild ആണ്
@firoznaufal7620
@firoznaufal7620 6 ай бұрын
Porscheയെ വെല്ലുന്ന ലുക്കിൽ XIAOMI CAR...........angna varillallo bro......How can you beat the look of a Porsche
@hooorulheaven4990
@hooorulheaven4990 6 ай бұрын
കുട്ടികളെ കമ്പ്യൂട്ടർ പഠിപ്പിക്കാതെ വല്ല കൃഷിയും പഠിപ്പിച്ചാൽ നന്നാകും
@UmerAbdussalam
@UmerAbdussalam 6 ай бұрын
Why?
@sreegith_3315
@sreegith_3315 6 ай бұрын
Nte mwoneh 40 lak ayalum pwolii arikum ❤
@sanalshields4520
@sanalshields4520 6 ай бұрын
Do you actually know how the heck Porsche comes into the world of cars? You probably don’t know about it that’s why you’ve put the thumbnail caption like that
@musthaqhussain7440
@musthaqhussain7440 6 ай бұрын
Le tata :then let's talks about safety
@jefinhussain7920
@jefinhussain7920 6 ай бұрын
Bro Tesla tholkum enn para ... Porsche another game....
@UmerAbdussalam
@UmerAbdussalam 6 ай бұрын
Tesla is much bigger company than Porsche
@anakshithkrishna5580
@anakshithkrishna5580 6 ай бұрын
organoid intelligence inna patti onnum parayun illalo
@ashiqrahma
@ashiqrahma 6 ай бұрын
0:51 😂
@ripfrauds
@ripfrauds 6 ай бұрын
BYD Seal laughing at corner😂
@ebyJohn-bz3qr
@ebyJohn-bz3qr 6 ай бұрын
Bro what about BYD
@UmerAbdussalam
@UmerAbdussalam 6 ай бұрын
Already Tesla competitor
@ebyJohn-bz3qr
@ebyJohn-bz3qr 6 ай бұрын
@@UmerAbdussalam bro oru book recommend cheyamo
@UmerAbdussalam
@UmerAbdussalam 6 ай бұрын
ഞാൻ എഴുതിയ book വായിച്ചിട്ടുണ്ടോ?
@Najiya..121
@Najiya..121 6 ай бұрын
Name​@@UmerAbdussalam
@UmerAbdussalam
@UmerAbdussalam 6 ай бұрын
@@Najiya..121 SAMANTHAYUDE KAMUKANMAR amzn.in/d/6gozD3I
@ROlEX-nr8qv
@ROlEX-nr8qv 6 ай бұрын
Software update undavilla😂😂. Xiaomi alle
@krishnasagar8921
@krishnasagar8921 6 ай бұрын
Xiaomi India alla Xiaomi China... avarku ellam proper aayi kittum... Manu jain ondayirnna timeill Xiaomi India adipoli aayi pullikaran control cheyythu ... after he left... Ellam kolam aayii....
@ROlEX-nr8qv
@ROlEX-nr8qv 6 ай бұрын
@@krishnasagar8921 ath sheri .thanks for reply
@fasalrahman317
@fasalrahman317 6 ай бұрын
🙌🏻
@SnowLionCub
@SnowLionCub 6 ай бұрын
Huawei car ഉണ്ടുഠ
@giveawayforwealth
@giveawayforwealth 6 ай бұрын
I believe the Next legendary brand is Xiaomi 🎉❤
@nazeelmpm
@nazeelmpm 6 ай бұрын
ഇന്ത്യയിൽ വരുമ്പോൾ tax +ഡ്യൂട്ടി ആഡ് ആക്കി 50-60 ലക്ക്ന്‌ മുകളിൽ പോകും വന്നാൽ
@porinjustheory.
@porinjustheory. 6 ай бұрын
@shafeershay5943
@shafeershay5943 6 ай бұрын
Language translation 😊
@saleesh0089
@saleesh0089 6 ай бұрын
RIP ALL GERMAN CAR'S 😂😂😂
@AbsarCp-v
@AbsarCp-v 6 ай бұрын
India kare thazthikettunna design indian companikal thenne irakkaruth Swantham janagale mathipilla non sense
@jerinjohn0073
@jerinjohn0073 6 ай бұрын
EV s not more. It's just a gimmick
@UmerAbdussalam
@UmerAbdussalam 6 ай бұрын
അപ്പൊ Tesla ഒക്കെ എന്ത് ചെയ്യും?
@peakyblinder1311
@peakyblinder1311 6 ай бұрын
😂😂
@negan8795
@negan8795 6 ай бұрын
😂
@scoopastory
@scoopastory 6 ай бұрын
Apple car stop chayuthellooo avaru.
@UmerAbdussalam
@UmerAbdussalam 6 ай бұрын
??
@scoopastory
@scoopastory 6 ай бұрын
@@UmerAbdussalam Apple hit the brakes on two ambitious projects in February 2024, leading to layoffs in California. The company decided to scrap its electric and autonomous car project and its efforts to develop next-generation display screens for smartwatches, as per a Bloomberg report.
@UmerAbdussalam
@UmerAbdussalam 6 ай бұрын
@@scoopastory ??
@UmerAbdussalam
@UmerAbdussalam 6 ай бұрын
@@scoopastory video കാണാതെയാണോ comment ഇടുന്നത് ?
@mohamedshamiltp
@mohamedshamiltp 6 ай бұрын
👎 It has nothing to compare with other car brands. 🤭
@therealsiva
@therealsiva 6 ай бұрын
Ente ponnu setta enthokke pottathara vilich parayunne ariyille mindathirunnude. Guys pls don't believe him .
@UmerAbdussalam
@UmerAbdussalam 6 ай бұрын
Enthokeya ath, list cheyyu
@Nusi-ko6qm
@Nusi-ko6qm 6 ай бұрын
ചൈനയിലെ സ്മാർട്ട് സ്വിച്ച് 1000 വിത്ത് wifi and blue tooth India no WiFi no blue tooth 3000
@Nusi-ko6qm
@Nusi-ko6qm 6 ай бұрын
ഇന്ത്യയിലേ റോഡ് അനുസരിച്ച് ആണ് ഇന്ത്യൻ കമ്പനി ഡിസൈൻ
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
Xiaomi SU7: Yes, It's That Good
20:48
Wheelsboy
Рет қаралды 412 М.
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН