ആധാരം Registration എത്ര രൂപയാകും | Document Registration Fee

  Рет қаралды 65,008

Edumate by Adv Ottoor Biju

Edumate by Adv Ottoor Biju

Күн бұрын

ഒരു ആധാരം രജിസ്റ്റർ ചെയ്യുന്നതിന് ഫീസ് കണക്കാക്കുന്നതെങ്ങനെ ? | Document Registration Fee | ആധാരം രജിസ്റ്റർ ചെയ്യാൻ ചിലവ് എത്ര ?
#Document_Registration #registration_Fee

Пікірлер: 77
@glpspullayilpullayil7478
@glpspullayilpullayil7478 Жыл бұрын
രെജിസ്ട്രേഷൻ സംബന്ധിച്ച് ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു. വളരെ ഉപകാരം ആയി 👌🏼
@bijosb7362
@bijosb7362 Жыл бұрын
വളരെ പ്രയോജനപ്രദം. എല്ലാപേർക്കും ഉപകാരപ്പെടും. സുവ്യക്തം ലളിതം സമഗ്രം
@aneeshappu1777
@aneeshappu1777 11 ай бұрын
Explained very well....Thank you so much for your information
@ashkk4125
@ashkk4125 9 ай бұрын
ന്യായ വിലയല്ല അന്യയ വില എന്ന് പറയുന്നതാണ് നല്ലത്
@sajeesha9941
@sajeesha9941 6 ай бұрын
sir ബാങ്ക് ജപ്തി ചെയ്ത പ്രോപ്പർട്ടി വാങ്ങുമ്പോൾ എന്തൊക്കെ ആണ്‌ ശ്രദ്ധിക്കണം. റിസ്ക് വല്ലതും ഉണ്ടോ
@AbdulJabbar-et1kv
@AbdulJabbar-et1kv 3 ай бұрын
ഒരു പഞ്ചായത്തിൽ ഹൈവേയുടെ അടുത്തുള്ള സ്ഥലത്തിനും പഞ്ചായത്ത് റോഡിൽ നിന്നും നടവഴി മാത്രമുള്ള സ്ഥലത്തിനും ഒരേ ന്യായ വിലയാണല്ലോ എന്ത് കൊണ്ട് ഞാൻ അനുഭവസ്ഥനാണ് ഞാൻ അതിനെ കുറിച്ച് ചോദിച്ചപ്പോൾ ഒരു പഞ്ചായത്തിൽ ഏത് സ്ഥലത്തും ഇനി വഴിയില്ലെങ്കിലും ഒരേ വിലയാണെന്നാണ് പറഞ്ഞത് അങ്ങനെ യാണ് ഞാൻ ആധാരം ചെയ്തത്
@lalithaaravind5918
@lalithaaravind5918 Жыл бұрын
Informative message, thank you
@rknair1654
@rknair1654 10 ай бұрын
Well explained sir
@shonedr14
@shonedr14 5 ай бұрын
Who is responsible for paying the registration and stamp duty is it the buyer or seller?
@SunilKumar-fv5mb
@SunilKumar-fv5mb 7 ай бұрын
Very informative and useful message.Thank you. Pls advice if we can get the fair value in advance to have price indication.
@riaskolamulathilabdulla552
@riaskolamulathilabdulla552 6 ай бұрын
Can we get/purchase land based on it's fair value of land? Normally this fair value is 10% to 30% of it's actual commercial value of the land. The excess 70% to 90% of deal amount is paid through black money. All individuals(including judges) follow this black money method. Why can't Governments fix this problem ???
@ryanfreddysworld6501
@ryanfreddysworld6501 6 ай бұрын
Type of land in a document isrecorded as astirapunja 7.45 cents. Can we use it for residential construction?
@sureshkumar-xp4oe
@sureshkumar-xp4oe 9 ай бұрын
Good information 👍👍👍
@user-ub5jk7qx4u
@user-ub5jk7qx4u 7 ай бұрын
വസ്തു വിൽ ഉള്ള വീട് രജീസ്ട്രഷൻചെയ്യുന്നതിൻ്റെ ഫീ എത്രയാണ് പഴക്കം അനുസരിച്ച് ഫീയിൽ വെത്ത്യസം ഉണ്ടാകുമോ
@dasbas6683
@dasbas6683 11 ай бұрын
Gud information thank you sir 👍
@mutharag4312
@mutharag4312 Жыл бұрын
താങ്ക്യൂ സർ. ഒരു സംശയം കുടുംബാംഗങ്ങൾ തമ്മിലുള്ളത് എന്നു പറയുമ്പോൾ ഭാര്യയുടെ വസ്തു ഭർത്താവിനെ എഴുതി കൊടുത്താൽ ഏത് സ്റ്റാമ്പ് ഡ്യൂട്ടി ആണ് വരുന്നത്
@thomasedattu5132
@thomasedattu5132 9 ай бұрын
Advocate has explained that wife can transfer the property to husband by way of Gift Deed or Settlement Deed for which stamp duty is 0.2 per cent and registration chare is 1 per cent. Ct oh
@Malayali2052
@Malayali2052 2 ай бұрын
ഗവണ്മെന്റ് സൈറ്റ് ഞാൻ വാങ്ങിയ ഭൂമി വില 20 ലക്ഷം ആണ് എന്നാൽ അടുത്ത പറമ്പിൽ ഉള്ള ആള് 32 ലക്ഷം ആണ് രജിസ്റ്റർ ച്യ്തത് ഇപ്പോൾ എനിക്ക് 2 ലക്ഷം കൂടെ അടക്കണം എന്ന് പറഞ്ഞു നോട്ടീസ് വന്നു എന്ത് ച്യ്യൻ പറ്റും
@shanavasshanavas6526
@shanavasshanavas6526 2 ай бұрын
സാർ ഒരു വ്യക്തി അയാളുടെ കുടുംബത്തിലെ ഒരു അംഗത്തിന് ഗിഫ്റ്റ് ആയിട്ടോ സെറ്റിൽമെൻറ് ആയിട്ടോ ഒരു സ്ഥലം കൊടുക്കുകയാണെങ്കിൽ അതു സ്വീകരിക്കുന്ന ആൾ വിദേശത്ത് ആണെങ്കിൽ എന്താണ് പോംവഴി
@jaleelmadathil3943
@jaleelmadathil3943 2 ай бұрын
Tks
@kuttyshiningstars2416
@kuttyshiningstars2416 4 ай бұрын
Hi sir.adharathil janmam "punja"ennano vendadh .adharathil punja ennum nigudi adacha paperil nanja ennuman kanikkune .idil prashnam undo pls reply
@Gpradak
@Gpradak 7 ай бұрын
അടുത്ത് വീട്ടിലെ ആൾ നമ്മുടെ സ്ഥലം ഞങൾ ഇല്ലാത്തപ്പോൾ ഞ്ങ്ങളൂടെ സ്ഥലത്തിൽ കൂടേ മതിൽ കെട്ടി, റിസർവെയിൽ അവർക്ക് അധിക സ്ഥലം ഉണ്ട് എന്നു ബോധ്യമവുകയും ചെയ്തു. ഇത് തിരിച്ച് കിട്ടാൻ എന്താണ് വഴി . Thasildar തിരിച്ച് എടുക്കാൻ നിയമo ഇല്ല എന്നു പറയുന്നു. അടുത്ത് വീട്ടുകാരുടെ ആധാരം കോപ്പി നമുക്ക് ലഭിക്കുവാൻ എന്താണ് വഴി
@cyberdjinn7026
@cyberdjinn7026 6 ай бұрын
കേസ് കൊടുത്ത് ഒഴിപ്പിക്കാം. 12 വർഷത്തിനുള്ളിൽ ചെയ്യണം.
@Gpradak
@Gpradak 6 ай бұрын
@@cyberdjinn7026 12 വർഷം നാട്ടിൽ ഇല്ലാത്ത ആൾ എന്ത് ചെയ്യും,
@saleemakd1966
@saleemakd1966 Күн бұрын
അടുത്ത വീട്ടിൽ ആളില്ലാത്തപ്പോൾ ആ മതിൽ പൊളിച്ചു കളഞ്ഞാൽ മതി....
@shanavasshanavas6526
@shanavasshanavas6526 2 ай бұрын
ദാനാധാരം സ്വീകരിക്കുന്ന വ്യക്തി വിദേശത്ത് ആണെങ്കിൽ രജിസ്ട്രേഷൻ നടപടികൾ എങ്ങനെയാവും
@manukuttanotp7309
@manukuttanotp7309 9 ай бұрын
സർ ഭിന്നശേഷിക്കാരായ ആളുകൾക്ക് സ്ഥലം രജിസ്റ്റർ ചെയ്യുന്നതിൽ ഫീസില് ടാക്സി ലോ എന്തെങ്കിലും ഇളവുകൾ ഉണ്ടോ എന്ന് പറഞ്ഞു തരാമോ
@asifkk2572
@asifkk2572 19 күн бұрын
Nice sir
@k.c.thankappannair5793
@k.c.thankappannair5793 Жыл бұрын
Very good information 🎉
@muhammedarshadep4958
@muhammedarshadep4958 7 ай бұрын
Sir സാറിന്റെ contact തരാമോ.. ഈ മെസ്സേജ് കാണുന്നുണ്ടെങ്കിൽ.. നിർബന്ധമായും സർ ന്റെ വാട്സ്ആപ്പ് നമ്പർ ഇതിൽ add ചെയ്യുമോ... എനിക്ക് സാറോടു കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാനായിരുന്നു... 🙏🏻
@vargheselilly3815
@vargheselilly3815 29 күн бұрын
ഞങ്ങളുടെ വീട് ഞങ്ങൾക്ക് കൂടി അവകാശപ്പെട്ട പ്രൈവറ്റ് വഴിയിലേക്ക് രണ്ടടിയോളം കയറി കിടക്കുന്നുണ്ട് ,,,,, സഹോദരങ്ങളാണ് ,,,, അവർ കേസ് കൊടുത്താൽ വീട് പൊളിക്കേണ്ടി വരുമോ ,,,,,
@sureshbangalore426
@sureshbangalore426 2 ай бұрын
I am buying a small house jointly owned by my sister and brother in law . Whether the property can register as Ishtadhanam
@hyshanasi8697
@hyshanasi8697 7 ай бұрын
Aadharam ezhuthan kodkan original aavashym aano...atho aadharathinte photostate mathiyakuo...pls rply sir
@devadasep3622
@devadasep3622 2 ай бұрын
സെന്റിന് 90000 വരുന്ന സ്ഥലത്തിന്...ന്യായ വില 30527 വരുന്നൊള്ളു ഇത് കൊണ്ട് എന്തേലും കുഴപ്പം ഉണ്ടോ
@m.a.s.shorts4249
@m.a.s.shorts4249 6 ай бұрын
ചെക്ക് കൊടുക്കുമ്പോൾ സൊസൈറ്റിയുടെ ബാങ്ക് വഴി കൊടുക്കാമോ
@riyariyas6688
@riyariyas6688 5 ай бұрын
സർ.ഒരു വഴിക്ക് വേണ്ടി 3 സെൻറ് സ്ഥലം കുറച്ച് വീട്ടുകാർക്ക് വിൽക്കുകയും ചെയ്തിരുന്നു ഇപ്പോൾ രജ്ട്രേഷൻ സമയമായപ്പോൾ അവര് പറയുന്നു സ്ഥലം പഞ്ചായത്തിന് രജിസ്ട്രേഷൻ ചെയ്ത് കൊടുക്കാൻ ഇങ്ങിനെ ചെയ്യുന്നത് കൊണ്ട് സ്ഥലത്തിൻ്റെ ഉടമക്ക് ബാക്കി സ്ഥലത്തിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടൊ
@georgesamuel1365
@georgesamuel1365 9 ай бұрын
1980ൽ 3ലക്ഷം രൂപക്ക് വാങ്ങിയ വസ്തൃ 2024 ൽ 50 ലക്ഷം രൂപ ക്ക് വിറ്റാൽ നൄയ വില കണക്കാക്കൃന്നത് എങ്ങിനെയാണ്
@ACHUPM-cd3kp
@ACHUPM-cd3kp 6 ай бұрын
സാക്ഷി നിൽക്കുന്നതുകൊണ്ട് പിന്നീട് സാക്ഷിക്ക് എന്തെങ്കിലും പ്രശ്നം വരാൻ സാധ്യതയുണ്ടോ
@athirashaji8088
@athirashaji8088 4 ай бұрын
Husband nattil illathe adhehathinte peril vasthu register cheyyan sadhikkumo
@thushararahul7558
@thushararahul7558 11 ай бұрын
Sir please reply... 28 years ayit njangalude kudumba veettil aanu thamasikkunnath.. vasthuvinte aadharam njangalude kayyil illa. Ith register cheyth edukkunnath enganeyan.
@sumizzvlog6549
@sumizzvlog6549 10 ай бұрын
Ethe thannya njgde avstha epo vikanum patanila 43cent und
@MOHAMMEDISMAIL-qk7fn
@MOHAMMEDISMAIL-qk7fn 9 ай бұрын
വസ്തു ഓരോ തരത്തിലും നടത്താവുന്നതും പാടില്ലാത്തതുമായ നിർമാണങ്ങൾ എന്തെല്ലാം.?
@bijunarayanan5342
@bijunarayanan5342 8 ай бұрын
സാർ. എന്റെ വസ്തുവിന്റെ വില ലോൺ വാങ്ങുവാൻ വേണ്ടി കൂട്ടിവെച്ചു. ഇനി അതു് കുറക്കുവാനുള്ള മാർഗ്ഗമുണ്ടോ.
@aabee9921
@aabee9921 9 ай бұрын
sir, ഞാൻ എന്റെ land registration തുടങ്ങുമ്പോൾ കുറച്ചു പിഴവുകൾ സംഭവിച്ചു അധ് കാരണം എന്റെ ലാൻഡ് രജിസ്ട്രേഷൻ മുടങി അതിനാൽ ഇപ്പോൾ റഫണ്ട് ചെയ്യാൻ പറന്നു but അതിന്റെ ടൈം കഴിന്നു പോയി അപ്പോൾ ഇനി എവിടെയാണ് ഇതിന്റെ അപേക്ഷ കൊടുക്കേണ്ടത്......plz rply
@salihpalakode
@salihpalakode 7 ай бұрын
എന്താണ് പിഴവ്? അറിയാൻ വേണ്ടി ആണ്. ഒരു സ്ഥലം register ചെയ്യാൻ പോകുകയാണ്
@prasadck5129
@prasadck5129 8 ай бұрын
Sir nilavile building inte valuation egane edukm engineer
@saleenas2573
@saleenas2573 9 ай бұрын
സർ ഞങ്ങൾ സഹോദരന് ഭൂമി ദാനം ആയി രെജിസ്ട്രേഷൻ ചെയ്തു കൊടുത്തു..15days ആയി.. ഇപ്പോൾ അതിൽ തിരിച്ചു പിടിച്ചു കുറവാക്കി കൊടുക്കുവാൻ മാർഗ്ഗമുണ്ടോ? Plz reply 🙏
@jayaprakasaniv6866
@jayaprakasaniv6866 4 ай бұрын
എന്താണ് Token , എന്തിനാണ് , ഇതും റജിസ്റ്റാഫീ സ് മുഖേനെയാണോ എടുക്കുന്നത്
@moeleobha3585
@moeleobha3585 6 ай бұрын
Can I do a Deed registration in any registration office in the district/State ?
@aneeshattingal9459
@aneeshattingal9459 Жыл бұрын
👍
@bijuchandran9857
@bijuchandran9857 2 ай бұрын
👍🙏
@prinisivadasan6825
@prinisivadasan6825 Жыл бұрын
👍🏾
@hussainhusu98
@hussainhusu98 9 ай бұрын
എഴുത്ത് കൂലി എത്രയെന്ന് പറഞ്ഞില്ല
@saleemasaleema1177
@saleemasaleema1177 7 ай бұрын
👍👍
@subairvc616
@subairvc616 6 ай бұрын
@kunhikannanvk7607
@kunhikannanvk7607 11 ай бұрын
Enik orukaryam Ariyanundayirunnu Ariyumengil paranju tharamo
@nayanaakhil3022
@nayanaakhil3022 Жыл бұрын
Sir,abroad il ninnu kondu nammude peeril Kerala thil bhoomi vaagan pato... nammal Kerala thil venanundoo?
@ramsheer18
@ramsheer18 Ай бұрын
Not required
@RasheedRasheed-kc4eb
@RasheedRasheed-kc4eb 7 ай бұрын
സാറിന്റെ നമ്പർ ഒന്ന് തരുമോ ഒരു സംശയം ചോദിക്കാനായിരുന്നു pls
@emmanuelabraham4509
@emmanuelabraham4509 4 ай бұрын
Pokkuvrv rate undo
@IrjuirjasIrjas
@IrjuirjasIrjas Ай бұрын
സർ സാധരണ എത്ര വേണം രജിസ്റ്റർ ചെയ്യാൻ
@rahulnair2761
@rahulnair2761 11 ай бұрын
Adv fee how much??
@majeedk1934
@majeedk1934 Жыл бұрын
Adharam eyuth fees ethra
@Sujithkumarks-ik8nk
@Sujithkumarks-ik8nk 8 ай бұрын
Hi
@rashidmrashi1953
@rashidmrashi1953 11 ай бұрын
Good information
@zainudheenpoovakode4098
@zainudheenpoovakode4098 8 ай бұрын
വഖഫ് ഭൂമി രജിസ്ട്രേഷന് ന്യായവിലയുടെ എത്ര ശതമാനമാണ് മുദ്ര വിലയും നികുതിയും
@vijayanmullangath5615
@vijayanmullangath5615 7 ай бұрын
ആധാരം registration ചിലവ് അതായതു സ്റ്റാമ്പ്‌ പേപ്പർ, സെസ്സ്, എഴുത്തു ഫീസ് മുതലായവ വഹിക്കേണ്ടത് വില്പനകാരനോ വാങ്ങുന്നയാള്ളോ?
@sscreates7563
@sscreates7563 6 ай бұрын
Vaangunna aal
@athuljyothish681
@athuljyothish681 2 ай бұрын
Yournumber
@ErNajid
@ErNajid 9 ай бұрын
Good information, 👍
@rameshkp7860
@rameshkp7860 10 ай бұрын
👍👍
@yathishayathisha5836
@yathishayathisha5836 9 ай бұрын
Good information 🎉
@arusland2322
@arusland2322 11 ай бұрын
👍🏻👍🏻👍🏻
@akhilaneeshp83
@akhilaneeshp83 8 ай бұрын
Aaaaiii 😹😹😹
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 28 МЛН
Cute
00:16
Oyuncak Avı
Рет қаралды 5 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 13 МЛН
ആധാരത്തിലെ പിഴവുകൾ | Correction in Deeds
8:51
Edumate by Adv Ottoor Biju
Рет қаралды 1,1 М.
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 28 МЛН