ഒരു കേസിൽ ഉൾപ്പെട്ടാൽ P.C.C കിട്ടാൻ എന്താണ് മാർഗ്ഗം | Police Clearance Certificate | Non Involment in Offences Certificate | #PCC #Police_Clearence #Kerala_Police
Пікірлер: 41
@bijosb7362 Жыл бұрын
Very good . Valuable information Good narration
@sreejithss8585 Жыл бұрын
Sir valare nalla karayangal aane video cheyyunnathe
@sreejithss8585 Жыл бұрын
ഇത് പോലെ ഒരാൽ arinjirikenda എല്ലാ basic നിയമങ്ങളും വീഡിയോ ചെയ്യുമോ sir???
@aruncr509227 күн бұрын
Anike peti unde njan cash adachu But cash adachathinthe peper venam ene Athe aganea eni edukan pattum
@SajeeshMathirapilly11 ай бұрын
ആക്സിഡന്റ് കേസ് തീരാതെ ഫൈൻ അടച്ചു തീർക്കാൻ പറ്റുമോ എങ്ങനെ എന്നു പറയോ
@thoufeeksha9285 Жыл бұрын
Case close ചെയ്താൽ Nio certificate kittumo
@SajeeshMathirapilly11 ай бұрын
ആക്സിഡന്റ് കേസ് തീരാതെ ഫൈൻ അടച്ചു തീർക്കാൻ പറ്റുമോ അതിന് എന്ത് ചെയ്യണം
@lillykutty34 Жыл бұрын
Very good information thanku
@sudheeshalukkaparmbil32712 ай бұрын
Pcc വാട്സ്ആപ്പ്, ഇ മെയിൽ, അയച്ചു കൊടുത്തു കുടെ, പോസ്റ്റ് ഓഫീസിൽ കൂടി അയച്ചു 2 days ലേറ്റ് ആക്കുന്നത് എന്തിനാണ്, ഇപ്പോൾ ഡിജിറ്റൽ യുഗം അല്ലേ
@avincSimon-c2pАй бұрын
Criminal case fine adachu close cheythal pcc kitumo
@sreejithss8585 Жыл бұрын
Thanks sir
@shamnad8520 Жыл бұрын
Good 👍
@sangeethavishnu-e1z8 ай бұрын
Divorce case nilanilkkukayanenkil p c c kittumo sir?
@lithinthomas17695 ай бұрын
Divorce case enikkum theernnu but athu kuzhappamillennu thonnunnu
@Akhil_krishnan543 Жыл бұрын
Sir.. Enik munp petty case undayirunnu.. Ath eotty adachu close cheythu. Ipol CPO il join cheyan vendi wait cheyunnu. Petty case undel police verification complete akan time edukum enn parayunnu. Ath Nersthe clear cheyth vakkan vazhi unfo.. Pls reply
@sree3734 Жыл бұрын
Bro entha case njnum petttirikkua
@autolify62910 ай бұрын
Enikum. Bro sheri ayo ?
@autolify62910 ай бұрын
Sir, drunk and drive criminal case ano ?
@ajeer540Ай бұрын
Chetta ente peril oru criminal case und appo kodathiyil ninn exemption eduth njn pcckk apply cheythu kayyil kitti appo nilavil case nadakunnund enn paranj certificatel und appo njn Kuwaitilekk povan vendiyanu eduthath appo njn passport officelekk kodathiyilnn kittiya documents ayitt poyal kuwaitlekk povunnathin thadassam undakumo
@reshmasathyan1994Ай бұрын
Enthaye
@FathimaN-sl9ce25 күн бұрын
എന്തായി ബ്രോ, പോയോ ?
@ShafeeqSha-y6z3 ай бұрын
പോലീസ് വന്നു പോയാൽ പിന്നെ സെർട്ടിവിക്കറ്റ് engàñe കിട്ടുക എത്ര ദിവസം വരും കിട്ടാൻ പ്ലീസ് റിപ്ലൈ
സാർ ഞാൻ സോഷ്യൽ മിഡിയയിലൂടെ ഒരാളെ അസഭ്യം പറയുകയുണ്ടായി അയാൾ എനിക്ക് എതിരെ വധഭിക്ഷണി മുഴക്കി എന്ന് പറഞ്ഞു പോലീസിൽ പരാതി കൊടുത്തു വേറെ ജില്ലയിലെ സ്റ്റേഷനിൽ ആണ് പരാതി കൊടുത്തത് പോലിസ് എന്നെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും സ്റ്റേറ്റ് മെന്റ് എടുക്കുകയും എന്റെ ഫോൺ വാങ്ങി വെക്കുകയും ചെയിതു. കോടതിയിൽ നിന്ന് സമൻസ് വരും അപ്പോൾ ഫൈൻ അടച്ചാൽ മതി എന്നാണ് പോലിസ് എന്നോട് പറഞ്ഞത്. ഇത് ക്രിമിനൽ കേസ് ആണോ??? എനിക്ക് pcc അപേക്ഷിക്കാൻ പറ്റുമോ...????
@nichushazz63818 ай бұрын
Bro plzz contact me
@ManafAluva5 ай бұрын
@@nichushazz6381hi, i need help on this
@symosyed53137 ай бұрын
Good video
@aadithk28766 ай бұрын
❤
@NishadBasha-xj4pt7 ай бұрын
Hi
@balanandana1188 Жыл бұрын
Good
@sreeram238911 ай бұрын
സാർ കേസ് തീർന്നാൽ pcc കിട്ടുന്നതിന് ബുദ്ധിമുട്ട് ഉണ്ടോ?
@shijicherian51836 ай бұрын
നിലവിൽ ഉണ്ടെങ്കിൽ എന്നാണല്ലോ അദ്ദേഹം പറഞ്ഞത്
@athulramesh14755 ай бұрын
ഒരു കേസിലെ സാക്ഷി ആയാൽ pcc കിട്ടാതെ ഇരിക്കുമോ?
@anuammoosanuammoos36496 ай бұрын
കേസ് കഴിഞ്ഞത് ആണെങ്കിൽ കിട്ടുമോ
@sreekumar20865 ай бұрын
കേസ് തീർത്തു പക്ഷെ വെരിഫിക്കേഷൻ വന്നപ്പോൾ പോലീസ് പറയുന്നു കേസ് ഉണ്ട് എന്ന് 2007 ലെ കേസ് ആണ് ഇനി എന്താണ് ചെയ്യേണ്ടത്