ഈ വിഷയം ഇത്ര നന്നായിട്ട് പറയുന്ന ഒരു വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്. നന്ദി
@PhantomPailey1971 Жыл бұрын
സാധാരണക്കാർക്ക് ഒരു വസ്തുവാങ്ങുബ്ബോൾ എന്തൊക്കെ രേഖകൾ ക്ലിയറായിഇരിക്കണം എന്നൊക്കെയുള്ള വിവരങ്ങൾ നൽകിയ സാറിന് അഭിനന്തനങ്ങൾ ഇത് പ്പോലുള്ള വീഡിയൊ ഇനിയു ചെയ്യണം ഇത് പ്രൊപ്പർട്ടി വാങ്ങുന്നവർക്ക് വളരെ അനുഗ്രഹമാണ്
@sujahenry9609 ай бұрын
Thank you so much sir
@bijosb73622 жыл бұрын
വളരെ ഉപയോഗപ്രദമായ വിഡിയോ . എല്ലാ പ്രധാന വിവരങ്ങളും വളരെ സമഗ്രമായി വൃക്തമാക്കിയിട്ടുണ്ട്. വസ്തു വാങ്ങുന്ന ഏവരും ആവശ്യം കണ്ടിരിക്കേണ്ട വീഡിയോ
@abcdulrahimank485610 ай бұрын
Wow really informative
@sunnypaul3435 Жыл бұрын
Very informative and helpful explanatory messages. keep it up for the public awareness. 👍👍👍
@janardhananvasunair7 ай бұрын
Super advice sir
@hameednaseema9145 Жыл бұрын
Good information thank you sir ❤
@shazz28046 ай бұрын
Ee kaaryangalokke saadaranakkar aarekondanu check cheyyippikkendath
@viswanathank.p.8641 Жыл бұрын
Nice...
@amjathali44682 жыл бұрын
Good information
@najeeba6446 Жыл бұрын
nanjayilulla veed vangiyal kuzhappamundo.veedinu number ulla.pls reply
@sureshkumars-mq7dr Жыл бұрын
Sureshkumar.RannyUsefulvideo.ThankyouSir
@santhoshk.andrews70024 ай бұрын
But one doubt?.. Is certified copy of the genuine document valid for registration?(In case of lost documents)..
@sunnymathew6140 Жыл бұрын
Good information. Thanks.
@baburajan4558 Жыл бұрын
സാറ് പറഞ്ഞ കാര്യങ്ങൾ എല്ലാ നോക്കാൻ. ആധാരവുമായി ആരെയാണ് സമീപിക്കേണ്ടത്
@najeebsalman77182 ай бұрын
സാർ പട്ടയം 4.96.നികുതി അടക്കുന്നത് 5.44.ഇതിന് ന്താ ചെയ്യുക
@manikuttank32752 жыл бұрын
sir offence against property class edukkamo
@sivaprasad49972 жыл бұрын
Very genuine and commendable request.
@sobhacpillai8311 Жыл бұрын
Attachmentull bhoomi yude owner aarane
@delicouskitchen7189 Жыл бұрын
ഭാര്യയുടെ ഭർത്താവിന്റെ പേരിൽ സ്ഥലം വാങ്ങിയാൽ nri ലോൺ കിട്ടാൻ വല്ല പ്രശ്നം ഉണ്ടോ.? നാട്ടിൽ ലോൺ കിട്ടുമോ. അതിനു വേണ്ട കാര്യങ്ങൾ ഒന്ന് പറഞ്ഞു തരുമോ സാർ? 🙏🏻
@thajudheen7363 Жыл бұрын
മട്ടന്നൂർ: കോളാരിയിൽ എല്ലാംകൊണ്ടും വീടെടുക്കാൻ ഏറ്റവും അനുയോജ്യമായ 10 സെൻറ് സ്വന്തം സ്ഥലം വിൽപ്പനയ്ക്ക്(ഇടനിലക്കാരനില്ല ). സ്ഥലം റോഡ് സൈഡിൽ ആണ് , കിണർ കുഴിച്ചാൽ സുലഭമായി വെള്ളം കിട്ടുന്ന സ്ഥലമാണ് ചുറ്റുവട്ടങ്ങളിൽ ഇതുവരെ വെള്ളം വറ്റിയിട്ടില്ല, വെള്ളപ്പൊക്കം പോലെയുള്ള യാതൊരുവിധ പ്രകൃതി ദുരന്തങ്ങളും ഇതുവരെ ബാധിച്ചിട്ടില്ല. 100 മീറ്റർ അടുത്ത് മുസ്ലിം പള്ളിയും മദ്രസയും ഉണ്ട് ചുറ്റും 95 ശതമാനവും മുസ്ലിം വീടുകളാണ് മൊബൈൽ നെറ്റ്‌വർക്ക് വളരെ മികച്ച രീതിയിൽ ലഭിക്കുന്ന സ്ഥലമാണ്. കണ്ണുർ എയർപോർട്ട് 15 KM . Ph.No 9747401081
@mathewap3900 Жыл бұрын
My son don't even.see me for the last 8.years,after I wrote my house to.him. what to do
@jibinpt2284 Жыл бұрын
പൂട്ടിപ്പോയ ചിട്ടിക്കമ്പനിയിൽ സ്ഥലത്തിനുള്ള ബാധ്യത ഒഴിവായിക്കിട്ടാൻ എന്തു ചെയ്യണം.1993 ൽ 11000 രൂപ ചിട്ടിക്ക് സ്ഥലം ഈടു വച്ചിരുന്നു ഇപ്പോൾ ഒഴിമുറി സർട്ടിഫിക്കറ്റ് വാങ്ങാൻ ചിട്ടിക്കമ്പനി നിലവിലില്ല പൊളിഞ്ഞു പോയി
@broadband4016 Жыл бұрын
അളക്കുമ്പോൾ അധാരത്തിൽ കാണിച്ച തിലും കൂടുതൽ സ്ഥലമുണ്ടെങ്കിൽ അതർക്കാണ്?
@krsurendran13056 ай бұрын
ഞാൻ വിദേശത്ത് ജോലിചെയ്യുന്നൂ എൻറ്റയൂം പിതാവിന്റെയും മാതാവിന്റെ യും പേർക്കു മറ്റൊരാൾ കേസു കൊടുത്തു എനിക്കു വേണ്ടി power of Attorney മാതാവിനു കൊടുക്കാൻ സാധിക്കു മോ
@kpnson20872 жыл бұрын
Hallo sir, ഞാൻ 2002 കാലഘട്ടത്തിൽ എഡ്യൂക്കേഷൻ ലോൺ എടുത്തിരുന്നു sbi ബാങ്കിൽ നിന്നും അതും വസ്തുവിന്റെ ആധാരം വച്ചു. 2012 ഇല് അതു close ചെയ്ത് ആധാരം തിരിച്ചു കൈപറ്റി, ഇപ്പോൾ july 2022 reliance കാരുടെ ഒരു പോസ്റ്റ് വന്നു, sbi ലോൺ കുടിശിക അടക്കണമെന്ന്, അവരോടു ഞാൻ പറഞ്ഞു loan close ചെയ്ത് ആധാരം കൈപ്പറ്റിയതാണന്നു പറഞ്ഞു.reliance കാര് സമ്മതിക്കുന്നില്ല അവരുപറയുന്നത് loan close ആയിട്ടില്ല അതുമാത്രമല്ല കരം അടക്കുന്ന പറ്റിട്ടു വച്ചാണ് loan എടുത്തിരിക്കുന്നത് എന്നാണ്. ബാങ്കിൽ പോയി സംസാരിച്ചപ്പോൾ ബാങ്ക് കാർ പറയുന്നത് അവർക്ക് അറിയില്ല reliance കാരെ കോൺടാക്ട് ചെയ്യാനാണ്. ബാങ്കിൽ നിന്നും വിവരാവകാശ നിയമം വഴി ഡീറ്റെയിൽസ് അറിയാൻ കഴിയുമോ.....
@rossabraham9262 жыл бұрын
Yes
@remya5010 Жыл бұрын
Sir, office evideyanu
@sivaprasad49972 жыл бұрын
Sir, In a civil case,it was judged in 2011 that,since the plaintiffs have failed to prove possession over the plaint schedule property and they are disentitled from getting a decree on account of their conduct.Sir,their title deeds were created through unlawful ways,by claiming the undeclared final decree of a partition suit and court partition.The registration IG has suspended the document licencies license following a complaint showing that the above partition suit is dismissed without delevering a final decree or land partition.so after some years from the dismissal of this partition suit,documents were framed unlawfully by claiming the undeclared final decree as the basic back document.Then after some years, following a public nuisance through a pathway encroachment nearby this land,the parties of the above partition suit filed an injunction suit against some third parties,who are using the pathway.The main intention behind the injection suit is to protect the encroached pathway land and to get declared their possession and title over the plaint scheduled property including the encroached pathway.To be frank,Sir,instead of filing a comprehensive suit for declaration of title,they tried to decide the issue in a suit for mere injunction. But, the users of the above pathway contested the case even though they have no title over the plaint scheduled property.Thus the court judged that, the plaintiffs have failed to prove possession over the plaint scheduled property, and they are also disentitled from getting a decree on account of their conduct.The appeal court also affirmed the above judgement by observing that the plaintiffs are trying to get over the proceedings of different govt.departments,viz, Revenue,Panchayath etc. So Sir, on this occasion,my doubt is that,as it is a settled principle of law that possession follows title.so if a person claims title to an immovable property he has to prove his possession thereof,as otherwise such title has no value at all . Since the plaintiffs in the above case lost their possession through a judicial decision,can the revenue authorities accept land tax for the above land as per basic tax act, and do transfer of registry.I expect a reply since I find from your above video that you are really capable of.Thanks in advance 🙏