valare useful. ende kuttikalude office bagil epozhum undavum oru. strip. purath ninnum food kazhikumbol use cheyyarund pinne pregnant timil um nallathanu. mumbayil kottakalinde storil kittunnu. pink packet nallathanu
@healthaddsbeauty4 жыл бұрын
അതെ
@haroontv83204 жыл бұрын
Good
@jasminehaydrose73694 жыл бұрын
M9p7
@oldisgoldmedia73523 жыл бұрын
Pregnancy time epozhan kazhikndth benefits enthokya plz rply
@sajiraav65803 жыл бұрын
Ok
@കേരളീയൻകേരളീയൻ4 жыл бұрын
ഒരുപാട് ഇഷ്ടം ആണ് ഈ ഡോക്ടറുടെ അവതരണം ആയുസും ആരോഗ്യവും ദൈവം തരട്ടെ
@saleempc4995 Жыл бұрын
Good
@ashrafm53083 жыл бұрын
ഒരു പിശുക്കും ഇല്ലാതെ അറിവുകൾ ജനങ്ങളിൽ എത്തിച്ചതിന് അഭിനന്തനം
@healthaddsbeauty3 жыл бұрын
Thanks
@harithaavanthika5713 Жыл бұрын
Pregnency time gas problemsine ee tab kazhikkan partuoo
@eramullankuttynpk61014 жыл бұрын
ഉപകാര പ്രദ മായ കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർ ക്ക് എല്ലാവിധ അഭിനന്ദനങ്ങളും ആയുരാരോഗ്യ സൗഖ്യ വും നേരുന്നു
@healthaddsbeauty4 жыл бұрын
വളരെ നന്ദി
@sankarmookkuthala4902 Жыл бұрын
യാദൃശ്ചിക മായാണ്.. വീഡിയോ കണ്ടത്. കണ്ടപ്പോൾ... വളരെ കാലമായി ഞാൻ അനുഭവിക്കുന്ന ഒരു പ്രശ്നത്തിന് പരിഹാരം കിട്ടി... THANKS... 💕💕
@healthaddsbeauty Жыл бұрын
Thanks 😊
@jayasreebabu99134 жыл бұрын
ആയുർവേദ പച്ചമരുന്നുകട നടത്തുന്ന എന്നെപോലുള്ളവർക്കു ഒരുപാട് useful ആണ് ഇത്.. നന്ദി 🙏🙏
@healthaddsbeauty4 жыл бұрын
നന്ദി
@alwayssmile4002 Жыл бұрын
Ethu pharmacy de gulikayum same aano doctor.enikku sukumaram kashayam with dhanwantaram gulika Dr prescribe cheythu.for periods pain.
@കേരളീയൻകേരളീയൻ4 жыл бұрын
നല്ല ലേഡി ഡോക്ടർ.. ദൈവം അനുഗ്രഹിക്കട്ടെ
@abdurazak29524 жыл бұрын
വയമ്പിനെ കുറിച്ച് പറയുമോ.നല്ല അറിവുകൾ പകർന്നു തരുന്ന കൊച്ചു മിടുക്കി ഡോക്ടർക്ക് അഭിനന്ദനങ്ങൾ 1
@chandrankp93412 жыл бұрын
pr... നമസ്കാരം... ഒരു സാധാരണക്കാരന്... ഈ ഗുളികയുടെ മികവിനെ കുറിച്ച് പറഞ്ഞ് മനസ്സിലാക്കി കൊടുത്ത ഈ വിഡിയോ മികച്ച അവതരണമാണ്.... സൂപ്പർ
@healthaddsbeauty2 жыл бұрын
Thanks Dr jaquline ന്റെ പുതിയ youtube channel ആണ് Dr Mother kzbin.info/door/t097ds7X7OKjiYaJJuOrjA ഇതിൽ കുട്ടികളുടേയും, ഗർഭിണികളുടേയും, അമ്മമാരുടേയും , കൗമാരക്കാരുടേയും പ്രശ്നങ്ങൾ, ആരോഗ്യ സംരഷണം : പ്രസവാനന്തര സുശ്രൂഷ എന്നിങ്ങനെ ഉള്ള വിഷയങ്ങൾ അവതരിപ്പിക്കുന്നു നിങ്ങളുടെ നിർദ്ദേശങ്ങൾ comment ചെയ്യുക kzbin.info/door/t097ds7X7OKjiYaJJuOrjA Plz Subscribe and Share
@usamathvalanchery68494 жыл бұрын
വിലയേറിയ വിവരങ്ങൾ തന്നതിന്ന് വളരെ നന്ദി ഡോക്ടർ 👍👍👍🏆
@Kuttanwarrior9 ай бұрын
BEAUIFUL DOCTOR WITH A HAPPY SMILE !!!tHANKS, DEAR jESUS!
@sevanstar90804 жыл бұрын
Dr വളരെ സന്തോഷത്തോടെ ഒരു കാര്യം പറയട്ടെ ആദ്യം നിങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു... എന്റെ ഊനിൽ നിന്നും ഒരു വർഷത്തിൽ കൂടുതലായി രക്തം വന്നു കൊണ്ടിരുന്നു.. പ്രത്യേകിച്ചും ഉറങ്ങി എണീറ്റ് വന്നാൽ... നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷമാണ് അതിനൊരു പരിഹാരമായത്.. പലമരുന്നുകളും ഉപയോഗിച്ചിട്ടുള്ളതായിരുന്നു.. ഇപ്പോഴാണ് ശാശ്വത പരിഹാരമായത്.. പൂർണ്ണമായും സുഖമായിട്ട് കമന്റിടാം എന്ന് കരുതി അതാണ് വൈകിയത്🌹🌹🌹🌹🌹🌹
@sadhiqm35094 жыл бұрын
,
@BalaKrishnan-t7m4 ай бұрын
എന്താണ് സഹോദര ഈ ഊനിൽ😂😂😂
@umasreenivasan74714 жыл бұрын
Dr.. വളരെ ഉപകാരപ്രദമായ അറിവുകൾ പകർന്നു തരുന്നു ഈ channel ഞാൻ മുടങ്ങാതെ കാണാറുണ്ട്... ഒരുപാട് നന്ദി 🙏
@healthaddsbeauty4 жыл бұрын
Thanks
@vakkachanpeter59824 жыл бұрын
Thank you this is useful
@healthaddsbeauty4 жыл бұрын
നന്ദി
@jeminiok67582 ай бұрын
Very useful information. Thank you Dr.
@kingcobra8224 жыл бұрын
എനിക്ക് ആയുർവേദത്തോടാണ് കൂടുതൽ ഇഷ്ടം... Dr... ഈ അരിഷ്ടങ്ങളെക്കുറിച്ച് ഒരു വിഡിയോ ഇടാമോ......
@AnilKumar-hm8ju3 жыл бұрын
നല്ല ഡോക്ടർ.
@healthaddsbeauty3 жыл бұрын
Thanks
@SyamalaNair-q2lАй бұрын
Very good vedio. ❤❤🎉🎉🎉🎉🎉
@jyothisjelenjickal27784 жыл бұрын
Good information doctor.Thank you so much.Expecting more videos from you.Keep going
@healthaddsbeauty4 жыл бұрын
sure jyothis Thanks
@ruqya332011 ай бұрын
as usual ,,very useful veo.thank u dr.for ur all efforts.wish to know about BUKTHANJARI GULIKA
@ninusubu27424 жыл бұрын
How we can eat this medicine
@ambadykannanambadykannan20412 жыл бұрын
Danvandaram gulikaye kuriche orupade arivu thanna Dr orupade nandhi 🙏🙏🙏
@healthaddsbeauty2 жыл бұрын
Thanks
@binucp71334 жыл бұрын
Dr... ശിവ ഗുളിക,, ഗുളുച്യാദി ചൂർണം,,, ഇതിനെ കുറിച്ച് വീഡിയോ ചെയ്യുമോ 👍👍
@hashimpeecee3194 жыл бұрын
വളരെ ഉപകാര പ്രദം . Really very useful . wife ന് ഇടക്കിടെ തലവേദന വരും . paracetamol 2 എണ്ണം കഴിക്കും . മാസത്തിൽ 2 ഉം 3 ഉം പ്രാവശ്യം വരും . കുറെ Doctor മാരെ കാണിച്ചു . മാറ്റമില്ല . ആയുർവേദം ഇതുവരെ നോക്കിയിട്ടില്ല . നല്ല മരുന്ന് ഉണ്ടോ ഡോക്ടർ
@healthaddsbeauty4 жыл бұрын
ഉണ്ടല്ലോ
@abdurahimanmalayil58602 жыл бұрын
വളരെ ഉപകാരം. നന്ദി 🌹🌹🌹
@healthaddsbeauty2 жыл бұрын
Thanks
@balakrishnanpnair63965 ай бұрын
ഏകദേശം നാലുവർഷം മുൻപ് താങ്കൾ പോസ്റ്റ് ചെയ്ത ധന്വന്തരം ഗുളികയെ പറ്റിയുള്ള വിവരണം ഇപ്പോഴാണ് എന്റെ ശ്രദ്ധയിൽപ്പെട്ടത്. ധന്വന്തരം ഗുളികയിൽ ചേർക്കേണ്ടതായ എല്ലാ മരുന്നുകളും വിധിപ്രകാരം ചേർത്ത് ഉണ്ടാക്കുന്നില്ല എന്നതാണ് സത്യാവസ്ഥ.ഈ മരുന്നിൽ കണ്ടിവെണ്ണ എന്നൊരു ഔഷധം ചേർക്കാനുണ്ട്. അത് ശരിക്കും വിധിപ്രകാരം ചേർത്താൽ മാത്രമേ ഗ്രന്ഥത്തിൽ പറഞ്ഞിട്ടുള്ള ഗുണം ഈ ഗുളികക്ക് ഉണ്ടാകൂ.വെരുകിൻ നെയ്യ് എന്ന ഔഷധം കൂടി കൃത്യമായ അളവിൽ ചേർക്കണം. വിലകൂടിയ ഈ ഔഷധം നാമമാത്രമായ അളവിൽ ചേർക്കുമ്പോഴും ഇതിന്റെ ഗുണം കുറയാൻ സാധ്യതയുണ്ട്. ഇന്ന് വിലകുറച്ച് വിൽപ്പന നടത്തുന്ന ഈ മരുന്നിൽ മേൽപ്പറഞ്ഞ ഔഷധങ്ങൾ ഒന്നും തന്നെ ചേർക്കുന്നില്ല. ഒരു രൂപയ്ക്കും,രണ്ടു രൂപയ്ക്കും ലഭിക്കുന്ന ഈ ഗുളികയിൽ മേൽപ്പറഞ്ഞ മരുന്നുകൾ ചേർക്കുന്നില്ല എന്നത് സത്യാവസ്ഥ മാത്രമാണ്.വിധിപ്രകാരം ഉണ്ടാക്കുകയാണെങ്കിൽ ഇന്നത്തെ വിലയനുസരിച്ച് ഒരു ഗുളിക എട്ടു രൂപയ്ക്ക് വിൽക്കേണ്ടിവരും.( ജനങ്ങളുടെ അറിവിലേക്കായി ഒരു പാരമ്പര്യ വൈദ്യൻ.)
@jessybenny95534 жыл бұрын
താങ്ക്സ് Dr. എന്ത് useful ആണ് dr ന്റെ ഓരോ ചെറിയ വീഡിയോ സും.... ചെറുത് എന്നാൽ ഒത്തിരി upakarapradam... ലവ് u 😘
@healthaddsbeauty4 жыл бұрын
Thanks Jessy Benny
@murshidak36344 жыл бұрын
Pregnent time kazhikkan patttumo?
@lakshminair17694 ай бұрын
Pls rly
@Lifismagic4 жыл бұрын
മാഡം , വെരിക്കോസ് രോഗശമനം നേടാനുള്ള മാർഗ്ഗങ്ങൾ വിശദമാക്കാമോ . തൈലവും മറ്റും ഉണ്ടെങ്കിൽ പറയാമോ
@Pkd.99 Жыл бұрын
സഹചരാദി (വലുത് ) ' കർപ്പൂരാദി തൈലവും തേച്ച് കുളിച്ച് നോക്കൂ... ഒരു ആയുർവേദ ഡോക്ടർ പറഞ്ഞതാണ് '
@raghavank.h66126 ай бұрын
Very good information. Thanks Doctor Can you tell me which is the best Ayurveda pharmacy for getting this Danwantharam gulika
@brilliantthinkingshabu46044 жыл бұрын
Dr:മാഡം please എന്റെ ശരീരത്തിൽ നന്നായിട്ട് കബം ഉണ്ട്, ശരീര ക്ഷീണവും ഉണ്ട് അത് ഇളക്കി കളയാൻ ഞാൻ എന്താണ് ചെയേണ്ടത് ?
Athyavashyam ayurveda medicine njan sookshikarundu
@healthaddsbeauty4 жыл бұрын
വളരെ നല്ല ശീലമാണ് ശരത്
@abupm5543 жыл бұрын
നന്ദിയുണ്ട് വളരെ നല്ല അറിവുകൾ
@healthaddsbeauty3 жыл бұрын
Thanks
@vilasinisundaram45843 жыл бұрын
Dr mole vilasini aunty God bless you and your family always health and beautiful ayi grace from aunty tto your all medicine njan very care following
@healthaddsbeauty3 жыл бұрын
Thanks Vilasilni Aunty
@a.p.harikumar43133 жыл бұрын
വളരെയേറെ ഉപകാരമായി...നന്ദി...
@healthaddsbeauty3 жыл бұрын
Thanks
@hussinkc16814 жыл бұрын
നല്ല അറിവ് തന്നതിന് നന്ദി
@healthaddsbeauty4 жыл бұрын
നന്ദി
@mahalakshmyr72942 ай бұрын
Difference between danwantharam and maha dhanwantharam gulika
@aminaa55844 жыл бұрын
Useful medicine & introduction
@healthaddsbeauty4 жыл бұрын
നന്ദി
@ramachandrenr85223 жыл бұрын
Very informative thanks
@healthaddsbeauty3 жыл бұрын
Thanks
@sbkachkach15424 жыл бұрын
You are right Dr, Thank you very much for the information
@healthaddsbeauty4 жыл бұрын
നന്ദി
@padminiravi82684 жыл бұрын
So useful infrmtion... tks a lot Dr..
@healthaddsbeauty4 жыл бұрын
Thanks
@hamzathhamzath96823 жыл бұрын
Avadaranam super 👍👌
@healthaddsbeauty3 жыл бұрын
Thanks
@narayanankuttymenon1922 ай бұрын
What's the difference between diwantharam gulika and mahadhanwanthram gulika?
@Babu.955 Жыл бұрын
Madam 3 stent posted But no comfort normal men . even യാത്ര പോലും അസ്വസ്ഥത ഉണ്ടാക്കും എന്നാൽ 38 വർഷത്തിന് ശേഷം വീണ്ടും 60 Km ദൂരത്തേക്ക് യാത്ര ചെയ്യുന്നതിന്റെ മുമ്പ് 3 ഗുളിക കഴിച്ച് യാത്ര തിരിച്ചു panic attack, Chest Discomfort ഒന്നും ഉണ്ടായില്ല I am very happy, thanks mam
@healthaddsbeauty Жыл бұрын
Thanks for sharing
@krishnana98604 жыл бұрын
Good information Doctor , thanks a lot
@healthaddsbeauty4 жыл бұрын
നന്ദി
@balan19526 ай бұрын
Dhanwantharam Gulika & Vayu Gulika, both are same purpose of uses???
@anithab31004 жыл бұрын
വളരെ ഉപകാരപ്രദമായ പോസ്റ്റ്
@healthaddsbeauty4 жыл бұрын
നന്ദി
@aswinbk220121 күн бұрын
Suppr 👍👍
@e.k.chackoe.k.chacko69332 жыл бұрын
It is a very useful information thank u Doctor
@healthaddsbeauty2 жыл бұрын
Thanks
@hamsadmm11964 жыл бұрын
Hi dr jacqueline. Good. Enformes
@healthaddsbeauty4 жыл бұрын
നന്ദി
@Amritpalsingh-mc4kx4 ай бұрын
Planet Ayurveda Dhanwantharam Thailam is a blessing! My joint pain has significantly reduced."
@brbsanair48254 жыл бұрын
വളരെ നന്ദി ദി
@healthaddsbeauty4 жыл бұрын
നന്ദി
@valsakunju28294 жыл бұрын
Thanks doctor for the information
@healthaddsbeauty4 жыл бұрын
നന്ദി
@kuttyvk40824 жыл бұрын
Thanks for sharing the information. Very useful 👌 👌 👌 🌹
@healthaddsbeauty4 жыл бұрын
നന്ദി
@ajmalroshan99954 жыл бұрын
Thank U Dr.iniyum puthiya arivukallumaayi varumallo
@healthaddsbeauty4 жыл бұрын
വരും
@vaigamusix8874 жыл бұрын
An old medicine with numerous benefits.....Thanks...
@healthaddsbeauty4 жыл бұрын
അതെ
@aliAli-oz5pw4 жыл бұрын
Dr... good.
@anithagirish46894 жыл бұрын
Very good information. Ur presentation is also good
@healthaddsbeauty4 жыл бұрын
വളരെ നന്ദി അനീഷ്
@rajithaprabhath63503 жыл бұрын
Thksss
@healthaddsbeauty3 жыл бұрын
Thanks
@crsreekumar3 жыл бұрын
Very useful info dr❤️🙏😊
@healthaddsbeauty3 жыл бұрын
Thanks
@cabdulkarimpsmo91974 жыл бұрын
Very useful video 👌
@healthaddsbeauty4 жыл бұрын
Thanks
@sukumaranarmycustoms60834 ай бұрын
വളരെ നന്ദി,ഈ ഗുളിക എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ സ്ഥിരമായി കഴിക്കാമോ
@shajuaashajushajuaashaju62864 жыл бұрын
Good video 👍👌👍
@healthaddsbeauty4 жыл бұрын
നന്ദി
@VijayaKrishnan-m4x4 ай бұрын
Dr❤❤❤
@girijagopal35644 жыл бұрын
Very useful messages
@healthaddsbeauty4 жыл бұрын
നന്ദി
@kiranjose319411 ай бұрын
What about the dosage one doctor said one tablet thrice in a day before food another one said two tab twice in a day before food
@rajalekshmyramaiyer9832 жыл бұрын
👌🙏Thank you
@healthaddsbeauty2 жыл бұрын
Thanks
@abhilashbhaskar97624 жыл бұрын
വളരെ നന്നായി..... 🙏🙏🙏🙏
@healthaddsbeauty4 жыл бұрын
നന്ദി
@hamsak32414 жыл бұрын
വളരെ ഉപകാര പ്രദം
@healthaddsbeauty4 жыл бұрын
നന്ദി
@rukminigopal75404 жыл бұрын
Thank u Dr. As always very useful. Can u put a video on gprochanadi gulika pleasse . What is useful for people suffering from vertigo,?
@healthaddsbeauty4 жыл бұрын
K.Mam
@bhaskarankesavan764 жыл бұрын
നന്ദി ഡോക്ടർ.
@healthaddsbeauty4 жыл бұрын
നന്ദി
@sheenasujo33464 жыл бұрын
Good thoughts.. Name super
@healthaddsbeauty4 жыл бұрын
Thanks
@harikrishna.suresho.k.60784 жыл бұрын
ആയുർവേദ സംബ ന്ധമായ അറിവ് പ കർന്നു തന്നതിന് വളരെ നന്ദി;ഡോക്ടർ എനിക്ക് കുറെ നാ ളുകളായിട്ട് തൊണ്ണ യിൽ കഫത്തിൻറെ പ്രശ് നമുണ്ട്,ഇതുകുറെ നാളുകളായി തുട ങ്ങിയിട്ട്,തൊണ്ണയി ൽ ഒരു കരുകരുപ്പ്, എന്നാൽ പുറത്തോ ട്ട് തുപ്പി കളയാൻ മാത്രം കഫം ഇല്ല താനും,ഇത് ഒരു പരിധിവരെ എനി ക്ക് ഉണ്ടാക്കുന്നു ണ്ട്,ചൂടു വെള്ളം കുടിക്കുമ്പോ ഒരു ശമനം കിട്ടുന്നുണ്ട്, ഇതിന് അനുയോജ്യമായ ഒരു മരുന്ന് പറഞ്ഞു തരാമോ,എനിക്ക് '40'വയസ്സ് പ്രയമുണ്ട്.🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@healthaddsbeauty4 жыл бұрын
comment ൽ ഞാൻ മരുന്ന് പറഞ്ഞു കൊടുക്കാറില്ല കാരണം വേറെ ആളുകൾ ഇതേ മരുന്ന് കഴിച്ചാൽ നല്ലതല്ല ആയുർവേദ മരുന്നുകൾ ഒരേ രോഗത്തിന് പല വ്യക്തികൾക്ക് പലതായിരിക്കു എന്നെ വിളിച്ചാൽ ഞാൻ സ്റ്റായിക്കാം 80789093 21 3:00 pm to 4:30 pm
@VJ384 жыл бұрын
Yes, will keep it in stock
@healthaddsbeauty4 жыл бұрын
K
@jayakrishnanjayakrishnan81304 жыл бұрын
ഡോക്ടർ വളരെ ഉപകാരപ്പെട്ടു എന്റെ എല്ലാവിധ ആശംസകളും നേരുന്നു
@healthaddsbeauty4 жыл бұрын
നന്ദി ജയകൃഷ്ണൻ
@gowrigardenneyyar5442 Жыл бұрын
🙏Thanks
@healthaddsbeauty Жыл бұрын
Thanks
@morningdew74394 жыл бұрын
Doctor shareerathil thinarthuponthi sakthamaya vedanayum chorichilum. Arishtangal upayogichal ethu valare koodunnu. Enthengilum bhakshanathodulla allergy aavum ennu doctor paranjhu. Pakshe enthu kazhichalum ee chorinjhu thadikkal undu. Enthu kondaanu ethu.
@healthaddsbeauty4 жыл бұрын
(all me in between 3.00 pm to 4:30 pm ഞാൻ പറഞ്ഞു തരാം
@yogeesharmypt58124 жыл бұрын
Thanks docter
@healthaddsbeauty4 жыл бұрын
നന്ദി
@prameelavarmam62274 жыл бұрын
Mam please describe for gums and mouth ulcers
@rajank7764 жыл бұрын
BP ഉള്ളവർക്ക് Dosage എങ്ങിനെയാണ് മാഡം .താങ്കൾ പകരുന്ന അറിവുകൾ വളരെ ഗുണം ചെയ്യുന്നുണ്ട് സർ.പുതിയ തലമുറക്ക് ഇതെല്ലാം മനസ്സിലാവുമോ എന്തോ....
@healthaddsbeauty4 жыл бұрын
1 veetham ravile verum vayattil chavachu arachu
@rajank7764 жыл бұрын
@@healthaddsbeauty thank you mam thank you so much
@gigyjoseph21804 жыл бұрын
Really informative. Can I get by vpp this tablet.
@healthaddsbeauty4 жыл бұрын
Sure Plz message me to health adds beauty Facebook page
@jeffyfrancis18784 жыл бұрын
Ennetheyum pole nalla arivu.
@salivlog275 Жыл бұрын
Docter Bali . stopillade . pogunnu adinulla ayurvedik tablet parayumo
@healthaddsbeauty Жыл бұрын
Kooduthal conditions ariyendi varum
@rajalekshmyramaiyer9838 ай бұрын
When I searched for Niryuryathi gulika other gulik details give
@vijils83444 жыл бұрын
Thanks madam ❤
@healthaddsbeauty4 жыл бұрын
നന്ദി
@reshmil85612 жыл бұрын
Dr vilwadi gulika oru video cheyavo
@healthaddsbeauty2 жыл бұрын
Ok
@ManiMani-fc8bz2 жыл бұрын
Mam nice. ..
@healthaddsbeauty2 жыл бұрын
Thanks
@SATHIJAYAN-qi6td5 ай бұрын
Hi doctor ayurvedathil thadi melinju varunnathinu medicine parayamo vallatha tension anu entha engane meliyunnath food kazhikkarokke und but entha ariyilla engane