Follow this link to join my WhatsApp group: chat.whatsapp.com/GY1dGrNc0km3Q3i9e9mY9h TO LEARN FREE MEDITATION PH NO : 9959233202 8125313605
@mins13762 жыл бұрын
❤💕❤👍🏼👍🏼🙏
@introductiontopuranasuseful2 жыл бұрын
Mam, I started watching your channel. Great effort is being released to make us understand. I wish to contact you.
@vasantham62402 жыл бұрын
Will u please suggest...can we start of our own without a guide .want to learn this meditation...as u say is it possible to reveal the result soon...
@sandhiyapc64972 жыл бұрын
❤❤❤👌✌
@DONY77777 Жыл бұрын
Thank you madam
@Remabiju-jv5ui9 ай бұрын
8 മാസമാകുന്നു ധ്യാനം ചെയ്തു തുടങ്ങിയിട്ട് ഒത്തി രി അസുഖങ്ങൾക്ക് ശമനം ഉണ്ട് .നന്ദി. നന്ദി. നന്ദി. 💖🎉❤️🙏 .രമാദേവി.റ്റി. 🙏❣️
@devayanipk2967 Жыл бұрын
🙏 നമസ്തേ സീമജി, അധർമ്മത്തിന്റെ പാദയിൽ മുങ്ങി താണുക്കൊണ്ടിരിക്കുന്ന കേരളജനതയെ ധർമ്മത്തിന്റെ പാദയായ നേർവഴിയിലൂടെ ഓരോരുത്തരെയും കൈ പിടിച്ച് രക്ഷപ്പെടുത്തി നല്ല നല്ല മാർഗ്ഗ നിർദേശങ്ങൾ തന്ന് ഞങ്ങൾക്ക് ഒരു ഗുരുവായി, ഒരു ഗെയ്ഡ് ആയി ഒരു നല്ല വഴികാട്ടിയായി, സ്നേഹാമൃതം പകർന്നുകൊണ്ടിരിക്കുന്ന ഒരു നല്ല അമ്മയായി,മകളായി, സഹോദരിയായി,സ്വന്തം ഉള്ളിലിരിക്കുന്ന ഈശ്വര സാനിദ്ധ്യത്തെഅനുഭവിക്കാൻ ഇടയാക്കിത്തന്ന സീമാ ജി ക്ക് എന്റെ ആൽമപ്രണാമം 🙏, ഇങ്ങനെ ഒരു മകളെ ഞങ്ങൾക്ക് തന്ന അങ്ങയുടെ മാതാപിതാക്കൾക്കും എന്റെ ആൽമ പ്രണാമം, ഈ ഗുരു പൂർണിമ ദിനത്തിൽ അനന്ത കോടി നന്ദിയുംസ്നേഹവും സീമജി ക്ക് ഞാൻ അർപ്പിച്ചു കൊള്ളുന്നു 🙏😍
@devayanipk2967 Жыл бұрын
🙏very very Thanks സീമജി 🙏
@sivasankarane.k8087 Жыл бұрын
ഞാനും ആദ്യമായിട്ടാണ് ഈ chanal കാണുന്നത് നല്ല വിവരണം ഞാൻ മുടക്കം കൂടാതെ യോഗ ചെയ്യാറുണ്ടങ്കിലും കൂടുതൽ അറിവുകൾ ലഭിച്ചു വളരെ നന്ദി ഇതിൽ നിന്നും കിട്ടുന്ന ജ്ഞാനം നമ്മുടെ മനസ്സിനെ ശുദ്ധമാക്കും തന്നയുമല്ല നല്ല ചിന്തകൾ നമ്മളിൽ എത്തുകയും മോശം ചിന്തകൾ മനസ്സിൽ വന്നാൽ അതിനെ തിരുത്ത വാർനമുക്കു കഴറയും വളരെ നന്ദി
@prasannakumari70972 жыл бұрын
ധ്യാനത്തെക്കുറിച്ച് ഇത്ര വ്യക്തമായി പറഞ്ഞു തന്ന സീമാജി താങ്കളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ജി. ജിയുടെ ക്ലാസ് കേൾക്കാൻ ഈ ജന്മത്തിൽ ഇപ്പോഴാണ് എനിക്ക് സാധിച്ചത്. ഞാൻ വളരെ വളരെ വൈകിപ്പോയി.ജി. Thanks ജി.
@kalaaneesh71142 жыл бұрын
ഞാൻ അന്വഷിച്ച ഒരു വീഡിയോ. ഇതു പറഞ്ഞു തന്നതിനു മാം ഒരുപാടുഒരുപാട് നന്ദി 🙏🏻🙏🏻🙏🏻
@tharamadhav69702 жыл бұрын
ഞാൻ ആദ്യമായി ആണ് ഈ ചാനൽ videos കാണുന്നത് ഇന്നോളം കണ്ടതിൽ വെച്ചു ഏറ്റവും മനോഹരമായ ഒരു വീഡിയോ...good മെസ്സേജ് Thank you 🙏
@Girija-zc3et Жыл бұрын
Thank you
@nirmalababu464 Жыл бұрын
Nice explanation ❤
@haridasanharidasan3691 Жыл бұрын
മനോഹരം ആയി അവതരണം
@mkchandran8038 Жыл бұрын
പ്രണാമം🎉
@sindur4209 Жыл бұрын
Namaskkaram Seemaji❤
@sobhasasidharan5001 Жыл бұрын
ഏറ്റവും മഹത്തായതും ചെയ്യാൻ പറ്റിയ ധ്യാനം ഞാൻ ഇന്ന് മുതൽ ചെയ്യാൻ തുടങ്ങും സീമാജി 🙏🙏🙏🙏
@suja91813 жыл бұрын
ധ്യാനം ചെയ്യുന്ന രീതി ലളിതമായി പറഞ്ഞുതന്നതിന് നന്ദി സീമാജി🙏
@user-sheela9 ай бұрын
ആദ്യമായാണ് താങ്കളുടെ ക്ലാസ്സ് kettathe നല്ല സംഭാഷണം,thank you,
@JeevaMundiyath11 ай бұрын
പ്രപഞ്ചശക്തിക്ക് നന്ദി🙏 പരമഗുരു പത്രിജിക്ക് നന്ദി 🙏 ശ്രീ സീമാ സുഭാഷ്ജി ക്ക് നന്ദി 🙏 പ്രപഞ്ചത്തിലുളള എല്ലാ പരിശുദ്ധാത്മാക്കൾക്കും ആത്മ പ്രണാമം🙏
@subhavr1747 Жыл бұрын
എത്ര ക്ഷമയോടെയും സൂക്ഷ്മതയോടെയും സ്പഷ്ടമായുമാണ് സീമാജി ധ്യാനം ചെയ്യേണ്ടതെങ്ങിനെ എന്ന് നമുക്ക് പറഞ്ഞു തരുന്നത്. നന്ദി സീമാജി നന്ദി ഒരുപാടൊരുപാട്🙏🙏🙏🙏🙏
@harihark28936 ай бұрын
ഒരായിരം കോടിയിലധികം ഹൃദയങ്കമമായ നന്ദി ശീമാജി 🙏🌹
@shruthilayam_music9275 Жыл бұрын
സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിലുള്ള അവതരണം 🙏🏻🙏🏻🙏🏻 വളരെ നന്ദി സീമാജി
@vijayakumaranmgnair28697 ай бұрын
നമസ്തേ ജീ..വളരെ വൈകിയാണെങ്കിലും എനിക്ക് നല്ല അറിവുകൾ ലഭ്യമാക്കി തരുന്നതിന് വളരെ നന്ദി...
@rethimanoharan44342 жыл бұрын
ഈ വീഡിയോ കാണുവാൻ കൂടുതൽ ആളുകൾക്ക് ധ്യാനത്തിൻ്റെ പരിശീലനത്തിന്അയച്ചുകൊടുക്കും.നന്ദി പറയുന്നു ഞാൻ മനോഹരൻ വയനാട് അമ്പലവയൽ
@omarfarooqbaba839 Жыл бұрын
സീമജി.. ഇപ്പോഴാണ് താങ്കളിൽ നിന്ന് ഈ ജ്ഞാനം ലഭിക്കുന്നത്. തീർച്ചയായും. ഞാനിത് ചെയ്തുനോക്കും.
@jayalekshmi5955 Жыл бұрын
Good അറിയില്ലാത്ത കാര്യങ്ങൾ അറിയാൻ പറ്റിയതിനു ഒത്തിരി നന്ദി
@sajinibs16992 жыл бұрын
മെഡിറ്റേഷൻ എങ്ങനെ ചെയ്യണം എന്ന് ലളിതമായീ പറഞ്ഞു തന്നതിന് നന്ദി 100 times❤🙏🙏
@RadhaKrishnaRadhaKrishna-rh3pf5 ай бұрын
ഞാനും ആദ്യമായികേട്ടു പറഞ്ഞത് ഇഷ്ട്ടായി നന്ദി ഇത്രയും ക്ലിയർ ആയി പറഞ്ഞു തന്നതിന് ഞാനും ചെയ്യട്ടെ എന്നിട്ട് ബാക്കി 👍
@sivaramakrishnanmr9776 ай бұрын
വളരെ വളരെ ഇഷ്ടം ആയി കേട്ടപ്പോൾ തന്നെ ഇത്ര വിശദ മായി സിമ്പിൾ ആയി പറഞ്ഞു തന്നതിന്. ഇത് അയച്ചു തന്ന എന്റെ സ്നേഹിതക്കും നന്ദി നന്ദി 🙏🏻🙏🏻🙏🏻
@p.k.Bijumonepanamkunnel-xb7kc Жыл бұрын
എന്റെ ജീവിതത്തില്‍ വളരെയധികം അറിവ് കിട്ടിയ ഒരു വീഡിയോ.ഇത്തരത്തില്‍ ഒരു അറിവ് പകർന്നു തന്നതിന് നന്ദി!നന്ദി !നന്ദി!!!
@aparnakrishnan69643 ай бұрын
നമസ്തേ സീമാജി 🙏ഇത്രയും കേട്ടപ്പോൾ മനസിന് നല്ലൊരു എനർജി കിട്ടിയതുപോലെ. ആ ദിവ്യമായ അനുഭൂതി എനിക്കും കിട്ടണമെന്ന് ആഗ്രഹിച്ചുകൊണ്ട് മുന്നോട്ടുപോകാൻ ശ്രെമിക്കും 🙏
@divyasworld1354 Жыл бұрын
ഒരു സുഹൃത്ത് ഒപ്പം ഇരുന്നു പറഞ്ഞു തരുന്ന പോലെ ഉണ്ടായിരുന്നു. വേറെ channel ഇൽ ഒരുപാട് vedios ഞാൻ കണ്ടിട്ടുണ്ട്. But ഇതുപോലെ ഒരു അനുഭവം ആദ്യണ്.. Thanks Seema ജി 🙏🏻🙏🏻
@sreekanthomanakrishnannair47714 ай бұрын
സൂപ്പർ കാര്യം ആയി വിശദീകരിച്ചു തന്നതിന് നന്ദി
@JayaChandran-wk1ec8 ай бұрын
ഞാൻ ഇന്നാണ് താങ്കളുടെ വീഡിയോ ആദ്യം ആയി കാണുന്നത്
@umaudayan9902Ай бұрын
നമസ്തേ ഞാനും ഇന്ന് ആദ്യമായിട്ടാണ് ഈ ക്ലാസ് അറ്റൻഡ് ചെയ്തത് വളരെ നല്ലൊരു അനുഭവം
@arjunvideos428 Жыл бұрын
വളരെ നന്ദി,ലളിതമായും വ്യക്തമായും ധ്യാനം ചെയ്യുന്നത് പറഞ്ഞ് മനസ്സിലാക്കി തന്നു.പ്രണാമം സഹോദരീ...
@anitababu66655 ай бұрын
ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്.ഇത്രയും വിലപ്പെട്ട അറിവ് നൽകിയതിന് ഒരുപാട് നന്ദി 🙏🏼
@gerijamk69552 жыл бұрын
സീമാജിഇന്നാദ്യമായി താങ്കളുടെക്ലാസ്കേട്ടു വളരെ ഇഷ്ടമായി അഭിനന്ദനങ്ങൾ 🙏
@dineshparameswaran3204 Жыл бұрын
എല്ലാർക്കും മനസ്സിലാകുന്ന രീതിയിൽ വളരെ സിമ്പിൾ ആയി പറഞ്ഞിരുന്നു നന്ദി സീമാജി. ഓം നമോ ശ്രീ ഗുരുബാബ
@jishnu.ambakkatt Жыл бұрын
_Meditation ചെയ്യാൻ ഒരുപാട് ആഗ്രഹം ഉണ്ടെങ്കിലും അമിത ചിന്തകൾ വരുന്നത് കാരണം ചെയ്യാൻ സാധിക്കുന്നുണ്ടായിരുന്നില്ല.. ചേച്ചിയുടെ വീഡിയോസ് ഒക്കെ കണ്ട് എന്തോ ഒരു Confidence കിട്ടിയത് പോലെ ഒരുപാട് Thank You_ 🙏
@sujathaprakash86198 ай бұрын
Seemaji as a beginner i am not able to reach to the level . How long should i sit for meditation
@JayanthiArya-u3v5 ай бұрын
ഞാൻ ആദ്യമയാണ് ഈ വീഡിയോ കാണുന്നത് സീമജീക്കേ ഒപ്പം ഞാനും 🙏🏼🙏🏼🙏🏼🌹
@shyamalanair7903 Жыл бұрын
ഈശ്വരാനുഗ്രഹമുണ്ടങ്കിൽ നാളെ മുതൽ ഞാൻ ഈ ധ്യാനം ചെയ്തു തുടങ്ങും. വളരെ നന്ദി 🙏🙏
@dhanyap1307 Жыл бұрын
ധ്യാനത്തിൽ ചില സംശയങ്ങളുണ്ടായിരുന്നു. വ്യക്തമായി ധ്യാനത്തെ കുറിച്ച് അറിവുകൾ പകർന്നു തന്നതിന് ഹൃദയത്തിൽ നിന്നും നിറഞ്ഞ സ്നേഹത്തോടെ സീമാജിക്ക് വളരെ വളരെ നന്ദി നന്ദി നന്ദി.
@arunjeevan12311 ай бұрын
വളരെ നന്ദി ഈ അറിവുകൾ പകർന്നു തന്നതിന് നന്ദി നന്ദി നന്ദി
@SaithryPrakashan4 ай бұрын
നമസ്തേ സീമാജി🙏🏼🙏🏼🙏🏼 തുടർച്ചയായി ധ്യാനം ചെയ്യാൻ ആഗ്രഹിക്കുന്നു. സീമാ ജിയുടെയും ദൈവത്തിന്റേയും അനുഗ്രഹം േവണം
@Unnikrishnan-sf4bf5 ай бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ടു എനിക്ക് കുറെ സംശയങ്ങൾ മാറി എന്റെ ആത്മനാഥന്റെ വാക്കുകൾ പോലെ എനിക്ക് ഫീൽ ഉണ്ടായിരുന്നു ❤❤❤
@sunithakumari912 жыл бұрын
സീമജി ഒത്തിരി ഒത്തിരി നന്ദി പ്രപഞ്ച ശക്തിക്കും നന്ദി ധ്യാനത്തെ കുറിച്ച് നന്നായി പറഞ്ഞു തന്ന ഗുരുവിനു നന്ദി
@SouminiSoumini-m6v5 ай бұрын
ഞാൻ ആദ്യമായാണ് മാഡത്തിന്റെ വീഡിയോ കാണുന്നത് ധ്യാനത്തിന്റെ നല്ല അറിവ് പകർന്നു തന്നതിൽ ഒരു കോടി പ്രണാമം താങ്ക്സ്🙏🙏🙏🙏❤️❤️❤️❤️🌹🌹🌹
@sunitha70872 жыл бұрын
സീമജി താങ്കൾ പറഞ്ഞത് മുഴുവൻ ശരിയാണ് പറഞ്ഞു തന്നതിന് താങ്ക് you🙏
@sateedavy64512 ай бұрын
ആദ്യമായാണ് ഈ ചാനൽ കാണുന്നത്, നന്ദി 🙏🏻🙏🏻🙏🏻
@sathik95322 жыл бұрын
ധ്യാനം ചെയ്യുന്ന രീതി വളരെ ലളിതമായി പറഞ്ഞു തന്നതിന് നന്ദി
@PushpaPrabhakaran-o7f6 ай бұрын
ഞാൻ ചെയ്തു നോക്കി. വല്ലാത്ത ഫീൽ.... പേടിച്ചുപോയി
@remanikumaran73846 ай бұрын
എല്ലാവർക്കും ചെയ്യാൻ പറ്റുന്ന ഒരു ധ്യാനം❤❤❤👌🏻👌🏻👌🏻🙏🏻
@chandrikank30873 ай бұрын
വളരെ വ്യക്തമായി പറഞ്ഞു തന്നൂ,, നന്ദി സീമാജി 🙏🌹🙏
@babydas6685 Жыл бұрын
നമസ്കാരം മോളെ.ലളിതമായ ധ്യാനം പറഞ്ഞതുതന്നതിന് ഒരുപാടു നന്ദി. ഭാഗവതപഠനത്തിലുയുടെ സുസ്മിതജി യിൽനിന്നാണ് v. M. C യെ പറ്റി അറിഞ്ഞത്.. സന്തോഷം. എന്നെയും കൂട്ടത്തിൽ കൂട്ടണേ.. തൃശൂർ ജില്ല യാണ് ഞാൻ 🙏🙏🙏
@rajeshs9667 Жыл бұрын
ഞാനും susmitha jagadheesan പറഞ്ഞു വന്നതാണ് ❤
@Blue.Might.Gaming-21983 ай бұрын
ഞാനും
@dhanyap1307 Жыл бұрын
Thanks Seemaji, പുതിയ അറിവുകൾ പകർന്നു തന്നതിന്.
@geethababu4453 Жыл бұрын
നന്ദി സീമാജി. വളരെ ഉപകാരപ്രദമായ ക്ലാസ്
@anitham.m52266 ай бұрын
വളരെയധികം നന്ദി സീമാ ജി❤
@lalithakakkery158 Жыл бұрын
വ്യക്തമായി ധ്യാനത്തെ കുറിച്ചു പറഞ്ഞുതന്ന സീമാജിക്ക് നമസ്കാരം 🕉️🙏🙏ഞൻ ധ്യാനം തുടങ്ങി താൽപ്പര്യം ഉള്ളവർക്ക് ഷൈ ർ ചെയ്തു താങ്ക്യുഒ❤
I don't know how I get this channel ,,it was a miracle to me ,,bcs on October 28 th of 2022 onwards i was practicing sunya meditation,,I was doing everyday ,,,i change a lot ,,but still i have some problems with short tempered,, fortunately today I watch this channel & i understood what r the mistakes I am doing while meditating,,,thanks a lot for wonderful information 😀👍🙏i will follow this path ,,i suscribe this channel too 🙏
@girijakk20794 ай бұрын
വളരെ മികച്ചത്..
@abdumaash806 Жыл бұрын
Meditation is a dedication.
@satheeshkumar97742 жыл бұрын
വളരെ നല്ല അവതരണം ഒരുപാട് ഇഷ്ടമായി നന്ദി നന്ദി ❤❤🌹🌹
@kamalavijayannair95 Жыл бұрын
Thank you jivery well explained. Yes sleeping with awareness is meditation. 🙏🙏💐🙏🙏
@shylaja9212 Жыл бұрын
Thanks seemaji & family, pathriji, vmc, universe and all masters 🙏🏼🙏🏼🙏🏼. Love you all 💕💕💕💚💚💚💛💛💛❤️❤️❤️❤️❤️❤️💙💙💙💖💖💖🥰