Thank you sir ചെറിയ മാർക്കറ്റിംഗ് ജോലികൾ ചെയ്യുന്ന ഞാൻ സൗഹൃദങ്ങളുമായ് വട്ടത്തിരിഞ്ഞ് ബൈക്കിൽ കറങ്ങി രാത്രിഞ്ചരനായിരുന്നു. രാത്രി വളരെ വളരെ വൈകി വീടണയുന്ന എനിക്ക് യോഗ+മെഡിറ്റേഷൻ+വിഷ്വലൈസേഷൻ ശീലമാക്കിയശേഷം വന്നമാറ്റങ്ങൾ 1.സൗഹൃദങ്ങൾ ഒഴിവായ് ജീവിതത്തിനു ചിട്ടവന്നു നേരത്തെ വീട്ടിലെത്തുന്നു. അമ്മയ്ക്കും അപ്പനും സമാധാനം 2.പുലർച്ചെ 4 മണിക്ക് (11മാസമായ് തുടരുന്നു) മെഡിറ്റേഷനും വിഷ്വലൈസേഷനും ചെയ്യ്തുതുടങ്ങി 3.മുഴുസമയം വെജിറ്റേറിയൻ ആയി 4.എന്റെ സ്വപ്നമായിരുന്ന Yamaha Motif X 888 Music arranger keyboard ഈ മാസം എനിക്കു സ്വന്തമായി😘😘😘 Thank you God🙏 Thank you Universe🙏
@khalidrahiman5 жыл бұрын
Very good
@sarathlal41605 жыл бұрын
Super
@sasikalaworldsasikalaworld95034 жыл бұрын
Thanku univers Thanku
@GadgetMalayalamvlogger5 жыл бұрын
ഉപബോധമനസ്സിനെ ശക്തിയിൽ ഞാൻ നേരിട്ട് അറിഞ്ഞ വ്യക്തിയാണ് ഞാൻ രണ്ട് കാര്യങ്ങൾ ഇതുപോലെ ഞാൻ നേടിയിട്ടുണ്ട് ഒന്ന് ക്യാമറയാണ് അത് ഭയങ്കര ഇഷ്ടമാണ് എനിക്ക് ക്യാമറ വാങ്ങാൻ പൈസ ഇല്ലായിരുന്നു പക്ഷേ അതിനെപ്പറ്റി ഞാൻ ചിന്തിച്ചു കൊണ്ടിരുന്നു എന്ന് എനിക്ക് അത് കിട്ടി പിന്നെയുള്ളത് സ്വന്തമായിട്ട് ഒരു വർഷോപ്പ് തുടങ്ങാൻ ഉള്ളതായിരുന്നു അതിൻറെ പൈസ ഒന്നും ഇല്ലായിരുന്നു പക്ഷേ അതിനെ കൊണ്ട് ഞാനൊരു ചുമരിൽ എഴുതി എക്സ് ചുമരിൽ എഴുതി രണ്ടാഴ്ച കൊണ്ടാണ് എനിക്ക് എൻറെ ഒരു വർഷോപ്പ് കിട്ടിയത്
@azharudheentm39535 жыл бұрын
gadget Malayalam broi njn kure vedio kandu but ath onnum manassilakunnilla can u give me a short advice on it
@sandeepmb32635 жыл бұрын
നല്ല കമൻറ് ചുമരിൽ എഴുതുക എന്നുള്ളത് സാങ്കല്പികമായ ആണോ
@yamunar51513 жыл бұрын
മികച്ച അറിവിന് നന്ദി!🙏
@salinisaraswathy32073 жыл бұрын
നന്ദി.. അഭിനന്ദനങ്ങൾ🙏
@lathaparameshwaran71564 жыл бұрын
Thank you sir.valuable informations
@hadihadzz92095 жыл бұрын
ഉപകാരപ്രതം നന്ദി
@manassinterahasyangal5 жыл бұрын
Thanks
@sunusukumaran31022 жыл бұрын
നന്ദി 🙏നന്ദി 🙏നന്ദി
@jinanks4 жыл бұрын
ഇൻഫൊർമാറ്റിവ്...നൈസ്
@prameelamanikandanmanikand83475 жыл бұрын
Thankuuuu sir
@BalanNarayan-x5m6 ай бұрын
Verey great program
@ചെഗുവേര-പ8സ5 жыл бұрын
Cheguvera ഇസ്‌തം
@manassinterahasyangal5 жыл бұрын
Me too.
@rahulunni93324 жыл бұрын
Me tooo
@dreamandmakeit62213 жыл бұрын
Sir ente family kurach toxic anu. Engine anu ivare ennekumayi lifil ninnu ozhivakka.
@dreambig7325 жыл бұрын
താങ്ക്സ് ഫോർ ദിസ് video.Reprogramming of subconscious mind. ഇതിന്റെ കൂടുതൽ practical ആയ ഒരു വീഡിയോ cheyyamo..?
Daily 4:20 Smoking for Gud quality Ganja.. 24 hrs Body and Brain Normal👌
@abhiragabhi88175 жыл бұрын
Nothing is impossible
@sasijarangan14645 жыл бұрын
Excellent vedio thank you sir
@manassinterahasyangal5 жыл бұрын
You are welcome.
@onlypositive50765 жыл бұрын
Thanks a lot
@manassinterahasyangal5 жыл бұрын
Welcome.
@rajarenjith98412 ай бұрын
👍👍👍👍
@unnino75385 жыл бұрын
ഡോ. ജോസഫ് മര്‍ഫിയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@manassinterahasyangal5 жыл бұрын
Bahaviyil.
@vipukallekulangara84643 жыл бұрын
Supr
@rakesh-sp4xj4 жыл бұрын
എന്റെ ഉപബോധ മനസ്സിൽ നെഗറ്റീവ് thoughts ആണ് കൂടുതൽ. പോസിറ്റീവ് കാര്യങ്ങൾ ചിന്തിച്ചു കൊണ്ടീരുന്നാൽ നെഗറ്റീവ് thoughts മാറുമോ. അതോ meditation ചെയ്താൽ മതിയോ
@akhiljy3 жыл бұрын
മനഃപൂർവം പോസിറ്റീവ് ആക്കുക ചിന്തകൾ
@manikarthyayani96725 жыл бұрын
Excellent video..Thank you sir...
@manassinterahasyangal5 жыл бұрын
You are welcome.
@jaseelkri12425 жыл бұрын
Pwolichu broii.... Super class
@manassinterahasyangal5 жыл бұрын
Thank you thank you.
@muhammedsahal3222 жыл бұрын
Nepolian hill
@techyzone82125 жыл бұрын
NLP patti oru video cheyamo??
@manassinterahasyangal5 жыл бұрын
Adding to the list. But will consider only after two weeks. The topics for next two weeks are already set !
@techyzone82125 жыл бұрын
@@manassinterahasyangal Thank you sir🙏🙏🙏🙏
@mohammedmaharoof5405 жыл бұрын
Well-done
@manikandanmanikandan89485 жыл бұрын
Very good sir
@manassinterahasyangal5 жыл бұрын
Thank you.
@Brunoxdd-xd2 жыл бұрын
ഒരാളും കൊടുക്കാത്ത മതിപ് ann ഞാൻ കൊടുക്കുന്നത് ഈ ചാനൽ നു
@sreejav.s52315 жыл бұрын
Meditation video edumo sir
@manassinterahasyangal5 жыл бұрын
ഭാവിയിൽ ചെയ്യാം.
@sandeepmb32635 жыл бұрын
ഒരു അഭ്യർത്ഥന ഈ വീഡിയോയിൽ ബ്രെയിൻ എങ്ങനെ ട്യൂൺ ചെയ്യണം എന്നതിനെ പറ്റി പറയുകയുണ്ടായി വിഷയത്തെപ്പറ്റി കൂടുതൽ വ്യക്തമാക്കുന്ന ഒരു വീഡിയോ ദയവ് ചെയ്ത് കിട്ടണം പ്രേക്ഷകർക്ക് ഇത് പ്രവർത്തനക്ഷമമാക്കാൻ സാധിക്കുകയുള്ളൂ പ്ലീസ്
@manassinterahasyangal5 жыл бұрын
തീർച്ചയായും.
@sandeepmb32635 жыл бұрын
@@manassinterahasyangal thanks
@somaabraham76415 жыл бұрын
മനസ്സിന്റെ രഹസ്യങ്ങൾ Manassinte Rahasyangal t
@seeniajasmin90775 жыл бұрын
Good video... Nannayi explain cheythittund.
@manassinterahasyangal5 жыл бұрын
Thanks.
@habeeb.v31365 жыл бұрын
Hi
@imake5125 жыл бұрын
Supper adipli
@manassinterahasyangal5 жыл бұрын
Thanks.
@faisalpulikkalfaisal90795 жыл бұрын
Supper
@ararnav50315 жыл бұрын
Superb
@sunilkumari16565 жыл бұрын
Daydreaming and visualization ithu randum onnano
@manassinterahasyangal5 жыл бұрын
Anganeyum parayumo enn ariyilla. Pakshe randum thammil samyathayund.
@sundaramsundaram84094 жыл бұрын
അർപ്പണ ബോധമുള്ള ഒരു ആളിന് പുറമേ നിന്ന് ഒരു ആളിന്റെ സഹായം. വേണ്ടാ.
@vendhan4u4 жыл бұрын
Sreenivasan pilla veronnum paranjileea🙄
@martialartworldwide69475 жыл бұрын
Boss joseph merphy thirichu anu parayunnadhu
@manassinterahasyangal5 жыл бұрын
Eth kaarym ??
@abdurahimankunjimon99905 жыл бұрын
ഭയം (സ്റ്റേജ് ഭയമല്ല ഞാൻ ഉദ്ദേശിക്കുന്നത് മറിച്ച് ഒരാൾ നമ്മെ കൊല്ലാൻ വരുന്നു എന്നറിഞാൽ ഉള്ള ഭീരുത്തം ) മാറ്റിയെടുക്കാൻ പറ്റുമോ
@manassinterahasyangal5 жыл бұрын
തീർച്ചയായും സാധിക്കും ... ശത്രു പ്രബലനാണെന്ന മുൻധാരണയാണ് നമുക്ക് ഭയമുണ്ടാക്കുന്നത് ... നാം പൂർണ്ണമായും നമ്മെ തന്നെ വിശ്വസിച്ചു കഴിഞ്ഞാൽ .... ഭയത്തെ ഇല്ലാതാക്കാം
@abdurahimankunjimon99905 жыл бұрын
നന്ദി
@remamahesh40345 жыл бұрын
Super
@blackandwhite20195 жыл бұрын
❤❤
@manassinterahasyangal5 жыл бұрын
Thank you !!!
@abhikuttan55125 жыл бұрын
വളരെ നന്ദി
@santhoshkumark14295 жыл бұрын
@@abhikuttan5512 ഞാൻ സന്തോഷ്കുമാർ. സമയ० കിട്ടുന്പോഴൊക്കെ താന്കളുടെ വീഡിയോ കാണാറുണ്ട് .എന്നാൽ എനിക്കറിയേണ്ട സ०ഭവ० എതാന്നുവച്ചാൽ ഞാൻ ഒരുകാര്യത്തിനു വേണ്ടി എങ്ങോട്ടെന്കിലു० പോവുകയോ മറ്റോ ആണെന്കിൽ ആകാര്യ० നടക്കുകയില്ല എന്നാണ് അതായത് ഞാനത്രയു० നടക്കു० എന്നുകരുതുന്നകാര്യ० നടക്കുകയില്ല എന്താണത് എത്രയോപേരോട് ചോദിച്ചു തോറ്റ കാര്യ० .താന്കൾക്ക് എന്നെ സഹായിക്കാൻ പറ്റുമോ? 7510378821plz calme
@irshadirshu31414 жыл бұрын
Nomber tharuo sr
@ajithaj7365 жыл бұрын
ചേട്ടാ ചില മനുഷ്യർക്കു സൂപ്പർ പവർ ഉണ്ടാവുന്നത് മനസിന്റെ ശക്തികൊണ്ടാണോ 🤔
@manassinterahasyangal5 жыл бұрын
Yes
@remo10025 жыл бұрын
Yes
@nandalalguru59095 жыл бұрын
മുഷിഞ്ഞ പരസ്യം
@mkshabil89805 жыл бұрын
Idokka nadakko?😒😒😒
@manassinterahasyangal5 жыл бұрын
Shremich nokku.
@sreejithvrajkannan35985 жыл бұрын
Job anello
@physicserd5 жыл бұрын
ഒരു പഠനത്തിൽ എന്ന് പറയാതെ ഏത് പഠനമാണ് എന്ന് വ്യകതമാക്കിക്കൊണ്ട് പറയണം വായിച്ചിട്ടുണ്ട് എന്ന് പറയാതെ ഏത് പുസ്തകം എന്ന് പറയണം അല്ലാതെ വായിൽ തോന്നിയത് പറയരുത്
@manassinterahasyangal5 жыл бұрын
ഓർമയുള്ള കാര്യങ്ങൾ പറയുന്നു എന്ന് മാത്രം... പക്ഷെ നിങ്ങൾ പറഞ്ഞതാണ് ശരി.... ഇനി മുതൽ അങ്ങനെ ശ്രമിക്കാം !!