ഷുഗർ 500നു മുകളിൽ പോയാൽ? | Dr.Satish Bhat's | Diabetic Care India

  Рет қаралды 133,016

DIABETIC CARE INDIA

DIABETIC CARE INDIA

Күн бұрын

Пікірлер: 163
@SmilingBeachChairs-hr3of
@SmilingBeachChairs-hr3of 10 ай бұрын
*എന്റെ അച്ഛന് sugar 420 ആയിരുന്നു.. അച്ഛൻ എല്ലാദിവസവും മുക്കുറ്റി ഇട്ട് thilappicha വെള്ളം കുടിക്കും... ഒന്നോ രണ്ടോ തവണ അല്ല daily അച്ഛന് മാത്രം ഒരു വലിയ പാത്രത്തിൽ വെള്ളം തിളപ്പിക്കും മുക്കുറ്റി ഇട്ടത്.... രണ്ട് മാസം മുൻപ് nokkiyappo sugar 250 aayi.. Kazhinja ദിവസം onnude ടെസ്റ്റ്‌ ചെയ്തപ്പോ 150 കാണിച്ചു*
@Mrs.javad1441
@Mrs.javad1441 10 ай бұрын
Mukkutti athenda?
@shijiantony2572
@shijiantony2572 9 ай бұрын
പേരയില ഇട്ട് വെള്ളം തിളപ്പിച്ച്‌ കൊടുത്താൽ പെട്ടെന്ന് കുറയും ഡെയിലി കൊടുക്കണം
@pp-od2ht
@pp-od2ht 7 ай бұрын
​@@shijiantony2572 paksha idokka vera 0roblems undaakkilyae Ex fatty liver okka undangil Pina kidney heart etc
@Roy-12344
@Roy-12344 6 ай бұрын
മുക്കുറ്റി യുട്ടൂബിൽ ഒന്ന് സേർച്ച്‌ ചെയ്തു നോക്കൂ ​@@Mrs.javad1441
@maimoonafarook3834
@maimoonafarook3834 6 ай бұрын
ഫോൺ നമ്പറുണ്ടോ മുക്കുറ്റി എത്ര എടുക്കണം
@moideenmoideen1489
@moideenmoideen1489 2 жыл бұрын
വളരെയധികം നന്ദിയുണ്ട് സർ
@borewelldivining6228
@borewelldivining6228 2 жыл бұрын
Good informative video sir. Anandhakrishnan
@syamalanair245
@syamalanair245 2 жыл бұрын
Thank you Sir for the valuable informatiom
@janachandranc5438
@janachandranc5438 9 ай бұрын
നല്ല അവതരണം
@kamarathani7517
@kamarathani7517 10 ай бұрын
Enthu nattumarunnanennu parayamo pks.
@kamarathani7517
@kamarathani7517 10 ай бұрын
Enthu nattumarunnanennu par ayamo. Pls.
@santhinikumar9921
@santhinikumar9921 3 ай бұрын
Many many thanks doctor
@ജീവിതയാത്ര
@ജീവിതയാത്ര 2 жыл бұрын
ഞാൻ 22 വർഷം ആയിഷുകർ കാലത്ത് ഗുളിക ഒന്ന് വൈകിട്ട് ഒന്ന് ചിറ്റമൃത് വെള്ളം കൂടി - 3 നേരം ഭക്ഷണം ധാരളം വെള്ളം . കുടി - പിന്നെ കാലത്ത് യോഗ. സൈക്കിൾ അര മണിക്കൂർ ---ഇത്ര മതി 50 കൊല്ലം ഒരു കുഴപ്പം ഇല്ലാതെ നിൽക്കാം . 300 താഴെ നിന്നാൽ മതി
@pp-od2ht
@pp-od2ht 7 ай бұрын
300il tazha madiyo
@instatravel18-997
@instatravel18-997 6 ай бұрын
230 I'll bro whatapp number
@MiniAppukuttan-x3x
@MiniAppukuttan-x3x Жыл бұрын
Thanku doctcr
@hassantk2017
@hassantk2017 2 жыл бұрын
ഡോക്ടർ സമയത്തിന്റെ വില അൽപമെങ്കിലും പരിഗണിക്കൂ . 5 മിനിറ്റിൽ പറഞ്ഞവസാനിപ്പിക്കാവുന്ന കാര്യമാണ്.
@prakash_clt
@prakash_clt 2 жыл бұрын
ഇദ്ദേഹത്തിന്റെ എല്ലാ വീഡിയോകളിലും ഇത് തന്നെയാണ് സ്ഥിതി. ക്ഷമയുടെ നെല്ലിപ്പടി കാണും നമ്മൾ .
@sheejabeegam2310
@sheejabeegam2310 2 жыл бұрын
@@prakash_clt ningal.. Kananamennilla.. Podo. Uvvea
@sharafukp867
@sharafukp867 2 жыл бұрын
സമയം ഇല്ലാത്തവർ കാണേണ്ടതില്ല
@binesh502
@binesh502 2 ай бұрын
ഈ വിഡിയോ കണ്ടിട്ട് എന്റെ bp കുറഞ്ഞു എന്നു തോന്നുന്നു 15മിനുട്ട് അഡ്ജസ്റ്റ് ചെയ്തു
@radhakrishnankuttanpillai3029
@radhakrishnankuttanpillai3029 Ай бұрын
അതെ. ഈ കമന്റ്‌ ശ്രെദ്ധിക്കു അംബാനെ
@visalvisal6525
@visalvisal6525 6 ай бұрын
Nte ammak nattellinu themanam undd. Ennum kalu vedhana ayirunnnu. Amma sugar ulla aaalanu. 2021 muthalanu nattellinte themanam moolam leg pain startayath. Avadannangott sugar controlled alla. Ee aduth kaluvedhana karanam ortho ye kanichu. Sugar test nadathiyapol 350 kku above ayirunnnu. Pinned njngal diabetic dr neyum kanichu. So ippol both drs nteyum consultation edukkunnnund. But pain nu yathoru mattavum illa. Eee aduth veendum njngal dr de consultationu pokunnathinu munne sugar nokiyappol 273 anu kanichath. 3 days nu sesham dr ne kanikkan vendi hospital lu poyappol avade test cheythu. Appol 410 anu sugar kanichathu. 3 days kond ithrem variation varanulla chance undoo?. Now we started doing insulin oppam thanne orthonte marumnum kazhikkunnundd. Still pain nu relief kittunnilla
@visalvisal6525
@visalvisal6525 6 ай бұрын
Ortho yude Dr parayunnath sugar kurayathe onnum cheyyan pattunnilla ennanu. Ippol sugar nte gulika mrngilum insulin night 15 ml vechum cheyyunnd. Koode orthonde marunnum. Ennittum chila tymil leg pain high anu. Enthenkilum solution undoo?
@YamiRaam03-c3j
@YamiRaam03-c3j 3 ай бұрын
Sir eathu hospital l anu ulath, trivandrum ano
@BalakrishnanT-j2c
@BalakrishnanT-j2c 3 ай бұрын
നന്ദി ഡോക്ട്ടർ
@SidheequeKarimba-nf1lt
@SidheequeKarimba-nf1lt Жыл бұрын
Dr shuger nokaan labil povumbo tension appo shuger kudumo
@pp-od2ht
@pp-od2ht 7 ай бұрын
No answer to this na Tats u tube doctors k
@elizabethcherian9297
@elizabethcherian9297 2 жыл бұрын
I am a retired Registerd nurse and I had a patient with BS above 700 and he was in a ketoacidosis and he passed away after 2days.
@DIABETICCAREINDIA
@DIABETICCAREINDIA 9 ай бұрын
Very sorry to hear that. Om Shanti.
@instatravel18-997
@instatravel18-997 6 ай бұрын
എനിക്ക് പ്രഷർ 600 ഉണ്ടായിരുന്നു എനിക്കൊരു പ്രശ്നവും ഉണ്ടായിരുന്നില്ല ഡോക്ടർ ഇന്നലെ എന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു ബോഡിക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല ഇപ്പോൾ ഷുഗർ 230
@instatravel18-997
@instatravel18-997 6 ай бұрын
മൂന്ന് ദിവസത്തിനു ശേഷം ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തു ഇപ്പോൾ 199 ആണ് ഷുഗർ
@instatravel18-997
@instatravel18-997 6 ай бұрын
ഇനി ഞാൻ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് ഒന്നു പറഞ്ഞു തരുമോ
@anithamohandas465
@anithamohandas465 2 жыл бұрын
This story same to me sir Last year june 1st i also admit hosptal that time my blood sugar is 700 But now im fine sir Now im taking two times metaformin 500 mg Now my blood sugar level is fasting 106 and after lunch 130 but it is fluctated Im admited in trichur metro politan hospital Doctor name is Abu salam Im controlling my diet But that time ihave all syptoms of doctor telling this vedio Thank you sir
@sasidharank.n606
@sasidharank.n606 2 жыл бұрын
. L
@lovelovee5900
@lovelovee5900 2 жыл бұрын
What's your age
@joysamuel8505
@joysamuel8505 2 жыл бұрын
Doctor. Please please always try to short the video. Avoid lengthy videos. Highly appreciated.
@tharishkhan2565
@tharishkhan2565 2 жыл бұрын
Dear Sir, can u do one video about intermittent fasting
@DIABETICCAREINDIA
@DIABETICCAREINDIA 2 жыл бұрын
Uploading soon
@tharishkhan2565
@tharishkhan2565 2 жыл бұрын
@@DIABETICCAREINDIA looking forward to it
@shirlynellissery2996
@shirlynellissery2996 2 жыл бұрын
L ook in
@pp-od2ht
@pp-od2ht 7 ай бұрын
Dr U r not giving answers to valid questions Only answering to wat u needs Not good k
@satishkannur1852
@satishkannur1852 2 жыл бұрын
Sir, what is the normal required amount of blood sugar.
@DIABETICCAREINDIA
@DIABETICCAREINDIA 2 жыл бұрын
Between 70-100 mg% in the fasting state with higher levels after having food, but always less than 200 mg%. These are the normal levels.
@jillraj4901
@jillraj4901 Жыл бұрын
sir .. age 32 hba1c 7.1 fsting level 140 jim work out und .. after food 240....dharallam vellem kudikkunnu urin control cheyan pattunnilla ..5 minits after urin pokunnu .....jimil pokunnunkond dharallm vellem kudikuunnu but body weaight geain akunnu .. befor 69..after 2 month work out now 79. urin pokuunu eppolum oru kadchilum feel cheyunnu .. sir pls rply 😢
@HassainarChelakodan
@HassainarChelakodan 7 ай бұрын
എനിക്ക് ഏജി 42ഷുഗർ ഫാസ്റ്റിങ് 131മരുന്ന് കഴികുന്നില്ല അത്യാ 200ന് മുകളിൽ ഉണ്ടായിരുന്നു അന്ന് കഴിച്ചിരിന്നു ഡബ്ലറ്റ്
@raveendranathmeleparambil2942
@raveendranathmeleparambil2942 2 жыл бұрын
NAMASKARAM SIR.🙏🙏🙏
@lakshamanpv4358
@lakshamanpv4358 Жыл бұрын
േ കരളൽ സ്ഥാപനം എവിടാണ് ഫോൺ നമ്പർ ചേർക്കാമോ
@DIABETICCAREINDIA
@DIABETICCAREINDIA Жыл бұрын
7736240100.
@shabin4206
@shabin4206 2 жыл бұрын
Go to settings+ select playback speed 1.5 or 1.75 😖
@pathooztipsandfood4580
@pathooztipsandfood4580 11 ай бұрын
Sir Age 24 2 yrs ay fbs 250 mukalila insulin Nd tablets rand kaichtm kurayunila 🥺entha oru margam
@midhunkumar6023
@midhunkumar6023 5 ай бұрын
Same ippo kuravundo
@santhagopi2883
@santhagopi2883 2 жыл бұрын
Doctor onnu vilichu samsarikkan pattumo? Onnu randu samsayangal ariyanu. Prayamaya ammayanu. Reply please Dr.
@geethahariharan4405
@geethahariharan4405 2 жыл бұрын
Good information 🙏
@ushanarayanan7848
@ushanarayanan7848 2 жыл бұрын
Hbaic 6.9 annu 66 vayasullavarkku engile?
@LiyanaLiya-l4s
@LiyanaLiya-l4s Жыл бұрын
Kemo cheytgal suger kudumoo
@DIABETICCAREINDIA
@DIABETICCAREINDIA Жыл бұрын
Mostly, yes.
@OttayilShajahan
@OttayilShajahan 7 ай бұрын
എൻറെ പ്രായം 56 എനിക്ക് പ്രമേഹം എന്നു പറയുന്ന സംഭവം തന്നെ ഉണ്ടായിരുന്നില്ല. എപ്പോഴെങ്കിലും ചെക്ക് ചെയ്താൽ. ആവറേജ് 110 എൻറെ മുകളിൽ പോകാറില്ല. ഇപ്പോൾ കഴിഞ്ഞ ചൂട് സമയത്ത്. എനിക്ക് ഭയങ്കര ക്ഷീണവും തളർച്ചയും വന്നുപെട്ടു. അങ്ങനെയാണ് ഡോക്ടറെ കാണിച്ചത്. അപ്പോൾ ഡോക്ടർ പറഞ്ഞു ഷുഗർ ചെക്ക് ചെയ്യാൻ. അപ്പോൾ എനിക്ക് 470. അപ്പോൾ ഡോക്ടറെ കാണിച്ചപ്പോൾ. ഡോക്ടർ ഒരു മാസം ഗുളിക കഴിക്കാൻ കുറിച്ച് തന്നു. ഞാൻ പത്ത് ദിവസം കഴിച്ചു ചെക്ക് ചെയ്തു. അപ്പോൾ 110. ഇപ്പോൾ ഞാൻ ചെക്ക് ഒന്നും ചെയ്യാറില്ല. എൻറെ തളർച്ചയും ക്ഷീണവും എല്ലാം പോയി. ഞാൻ അമിതമായി മധുരം കഴിക്കുന്ന ആളായിരുന്നു. അതെങ്ങനെ എനിക്ക് വന്നു പെട്ടു എന്നറിയില്ല. അമിതമായി മൂത്രം ഒഴിക്കുക ദാഹം. എല്ലാമുണ്ടായിരുന്നു. ഇപ്പോൾ പ്രശ്നങ്ങളൊന്നും ഇല്ല ഗുളിക ഞാൻ നിർത്തി. പിന്നീട് പേരക്കയുടെ ഇല ഇട്ട വെള്ളം കുറേ കുടിച്ചു. എൻറെ കുടുംബത്തിൽ ആർക്കും പ്രമേഹം ഇല്ല. ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ല
@pp-od2ht
@pp-od2ht 7 ай бұрын
Idokka irorutaruda genetics um shareerAprakritiyum anusarichirikkum Doctors avar padichadu anusarichum avara padippikkunbadu anusarichum generalization aanu chayyunnadu But idu allavarilum different aanu Adu kondu vyktikalkku anusarichavanam treatment okka Idu veruda Kura numbersinda puraKa poyi padichadu chardikkunnu Anittu adu alla patientsilum oru pila adichalpikkuka No sense Like corona vaccine
@moviescenes5529
@moviescenes5529 Жыл бұрын
HBA1C 12, creatinine 1.1, Stalix D 10/100, vogli GM 2, Roseday f 5. ഇപ്പോൾ എല്ലാം നോർമൽ ആണ്, long time ൽ side effect ന് സാധ്യത ഉണ്ടോ,
@DIABETICCAREINDIA
@DIABETICCAREINDIA Жыл бұрын
Hba1c of 12% is not normal.
@magyjoseph8360
@magyjoseph8360 Жыл бұрын
Hba1c normal below 6.5.
@mufnaskomban5807
@mufnaskomban5807 11 ай бұрын
Und
@leelammach.5851
@leelammach.5851 2 жыл бұрын
ഇപ്പോഴൊക്കെ Hba1c അല്ലേ നോക്കുന്നത്?
@DIABETICCAREINDIA
@DIABETICCAREINDIA 2 жыл бұрын
Not HBA1c alone. We also look at FBS and PPBS.
@SuniThomas-vn9rf
@SuniThomas-vn9rf 6 ай бұрын
Enikke fasting blood shugar 2 divasam munpe 445 aane. Ennal medicine correct ayappol 88mg aayi
@MuhsinaPalonkara
@MuhsinaPalonkara 7 ай бұрын
Iduvare oru medicine um edkatha alan
@Sivanpillai90
@Sivanpillai90 2 жыл бұрын
Dr please explain RTR 258 medicin
@rajesh82002
@rajesh82002 2 жыл бұрын
ATR 258
@Adhithyanpraveen63Praveen
@Adhithyanpraveen63Praveen 10 ай бұрын
എനിക്ക് ഷുകർ 557 ആണ് 2 വർഷമായി തുടങ്ങിയിട്ട് ഇത് കുറയാൻ എന്താണ് വഴി pls replay
@LathuLatheef-c2w
@LathuLatheef-c2w 3 ай бұрын
Njan parayam
@pp-od2ht
@pp-od2ht 3 ай бұрын
​@@LathuLatheef-c2w parayu
@karunakarannair6919
@karunakarannair6919 Жыл бұрын
Reduce yr explanations pl.😮
@balankp2834
@balankp2834 2 жыл бұрын
ഡോക്ടർ ദയവായി വളരെ ചുരുക്കിയെങ്കിൽ........
@nusaibashahul8990
@nusaibashahul8990 Жыл бұрын
K😂
@anildevidas
@anildevidas Жыл бұрын
Passion fruit leaves is good for reducing the blood sugar?
@sharifabathool2954
@sharifabathool2954 Ай бұрын
എനിക്ക് 550 ആയിട്ടുണ്ട്‌... 32 വയസ്സിൽ
@gourisp7528
@gourisp7528 8 ай бұрын
ഈ വേനൽ കാലത്ത് മുക്കുറ്റി കിട്ടാനില്ല ഞാൻ കഴിച്ചിരുന്നു ഇപ്പോൾ ആകെ ഉണങ്ങി കിടക്കുകയല്ലേ
@siddikrahim3037
@siddikrahim3037 2 күн бұрын
320 shugar patientaya njan ith kett mothathil piripoyeeeeee....
@SarathSarath-o9e
@SarathSarath-o9e 5 ай бұрын
Nte achane 720😢
@prabhakarankurunthil2346
@prabhakarankurunthil2346 Жыл бұрын
എൻ്റെ ഷൂ ഗർ ഇന്ന് 6ooആണ്
@t._firdouss
@t._firdouss 11 ай бұрын
😂😂
@pinky1997
@pinky1997 3 ай бұрын
Ente achanu 523 annu sugar level
@georgekuttykochumman8422
@georgekuttykochumman8422 6 ай бұрын
Unbelievable Sugar 720
@balachandrakumari3526
@balachandrakumari3526 7 ай бұрын
👍👌❤️
@MuhsinaPalonkara
@MuhsinaPalonkara 7 ай бұрын
Sir RBS /Ppbs 646
@pp-od2ht
@pp-od2ht 7 ай бұрын
Wats this Can't get it Be clear
@Annz-g2f
@Annz-g2f 2 жыл бұрын
Dr my mother had gone to coma stage when her blood sugar level went to 680
@DIABETICCAREINDIA
@DIABETICCAREINDIA 2 жыл бұрын
Hope she is better now.
@Annz-g2f
@Annz-g2f 2 жыл бұрын
She passed away
@Aydinmon-k-8
@Aydinmon-k-8 Жыл бұрын
​@@Annz-g2f😢
@sheelakuttan8031
@sheelakuttan8031 2 жыл бұрын
My mother was 1200 and after that she was in coma for 6 month and she is no more.
@DIABETICCAREINDIA
@DIABETICCAREINDIA 2 жыл бұрын
Very sorry to hear that. Our heartfelt condolences. Om Shanti. 🙏🙏🙏
@simplythebest.7632
@simplythebest.7632 2 жыл бұрын
ആസ്പിരിൻ കഴിച്ചാൽ സുകർ കൂടുമൊ? കൊറോണ ക്ക് ശേഷം ആറ് മാസം ഞാൻ ആസ്പിരിൻ കഴിച്ചിരുന്നു അതിൻ്റെ ശേഷം എൻ്റെ സുകർ ലവൽ 110 ആയി, പിന്നെ ആസ്പിരിൻ കഴിക്കൽ നിർത്തി ആറ് മാസം കഴിഞ്ഞ് നോക്കിയപ്പോൾ 90 ആയി
@DIABETICCAREINDIA
@DIABETICCAREINDIA 2 жыл бұрын
Unusual.
@abdurahimanrahiman6867
@abdurahimanrahiman6867 2 жыл бұрын
Enikk 720 care kandittund
@KarthikAk-i6y
@KarthikAk-i6y 6 ай бұрын
എനിക്ക് വയസ്സ് 23 ഉള്ളൂ ഞാൻ ഷുഗർ ടെസ്റ്റ് ചെയ്തപ്പോൾ 560 😢 ചാകാറായി😢
@DIABETICCAREINDIA
@DIABETICCAREINDIA 6 ай бұрын
Don't worry... Get it properly evaluated. It can be treated effectively and you will be ok. Relax....
@abbaspllipuzhaCHnagar
@abbaspllipuzhaCHnagar 2 жыл бұрын
Type 1 ശുഗറിനും ഇതേ പ്രഷ്ണങ്ങൾ തന്നെയാണോ ? ഡോ: ർ എന്റെ മകനിൽ 600ന് മുകളിൽ കാണിച്ചിട്ടുണ്ട് 🥲
@c.anajeeb7408
@c.anajeeb7408 2 жыл бұрын
ഇദ്ദേഹത്തിന്റെ HBA1c അളവിനെക്കുറിച്ച് പറഞ്ഞില്ലല്ലോ
@leelammach.5851
@leelammach.5851 2 жыл бұрын
👍👌
@b-techpoint02
@b-techpoint02 Жыл бұрын
Arijittendina
@janachandranc5438
@janachandranc5438 9 ай бұрын
Hospital എവിടെയാണ്.
@subaithabasheer4818
@subaithabasheer4818 6 ай бұрын
Dr valichu neetadzy .kariym..paranam. pls. Boaring
@prgopalakrishnan2545
@prgopalakrishnan2545 7 ай бұрын
താങ്കൾ ആരുടെയെങ്കിലും പ്രമേഹം സുഖപ്പെടുത്തിയിട്ടുണ്ടോ? എന്തിനീ പണി ചെയ്യുന്നു?
@sureshbabu-yx5fj
@sureshbabu-yx5fj 26 күн бұрын
Very slow presentation. Fed up your vedio
@kadeejaa1930
@kadeejaa1930 Ай бұрын
എനിക്ക്, 600,,,ഉണ്ടാവാറുണ്ട്,
@RajeshKumar-ry4on
@RajeshKumar-ry4on 2 жыл бұрын
My sugar level I'd 790 last year and now it's 810.but I don't have any problems till now. Not taking any medicines. 🙂
@udishudi8900
@udishudi8900 2 жыл бұрын
✌🏼
@sunilnandakumar8244
@sunilnandakumar8244 2 жыл бұрын
തീക്കൊള്ളിക്കൊണ്ട് തല ചൊറിയരുത്
@mufnaskomban5807
@mufnaskomban5807 11 ай бұрын
Side effect eppolum പ്രേതിക്ഷിക്കാം. കൺട്രോളിൽ നിർത്തണം
@prajineshm5334
@prajineshm5334 11 ай бұрын
പെട്ടെന്ന് ഒരു ഉത്തരം തരുമോ ഇത് എങ്ങനെയാ 810 ആയപ്പോൾ ഡോക്ടർ വേറെ എന്തെങ്കിലും ടെസ്റ്റിന് എഴുതിയോ? അഡ്മിറ്റ് ആക്കാൻ പറഞ്ഞു
@mufnaskomban5807
@mufnaskomban5807 11 ай бұрын
@@prajineshm5334 ഒരു advanced ആയുർവേദിക് product ഉണ്ട് normal ആക്കാം side effect ഇല്ലാതെ 💯💯 result
@CUTECHILREN-2A
@CUTECHILREN-2A 5 ай бұрын
720
@sreejithms9858
@sreejithms9858 2 жыл бұрын
Sir എനിക്ക് fasting sugar 118 ആണ് Ppbs 113 Hba1c 5 ആണ്...fasting sugar കുറയാൻ എന്താ ചെയ്യേണ്ടത്
@avenugopalannair7359
@avenugopalannair7359 8 ай бұрын
ഒന്നും ചെയ്യണ്ട Sugar add ചെയ്ത ഒന്നും കഴിക്കാതിരുന്നാൽ മതി
@moideenmoideen1489
@moideenmoideen1489 2 жыл бұрын
സർ എവിടെയാണ് ചികിൽസ നടത്തുന്നത് ഒന്ന് പറയാമോ
@DIABETICCAREINDIA
@DIABETICCAREINDIA 2 жыл бұрын
Diabetic Care India Panampilly Nagar Ernakulam 682036 Mob: 7736240100
@sunumathew5883
@sunumathew5883 2 жыл бұрын
സർ ഡയബേറ്റിസ് patients, നോക്കേണ്ട കാർഡിയക് ടെസ്റ്റ്‌ എന്തോക്കെയാണ്
@georgejosy9975
@georgejosy9975 7 ай бұрын
Video time length .....is over...pls co operate .....
@latestyoutubevideosservice5851
@latestyoutubevideosservice5851 9 ай бұрын
ഇന്ന് എനിക്ക് 500 നു മുകളിൽ. പക്ഷെ ഒരു symptoms കാണുന്നില്ല.ഒരു മുറിവ് ഉണങ്ങാൻ പറ്റുന്നില്ല ഒരു മാസമായി. ആയുർവേദ അലോപ്പതി കഴിക്കുന്നു.ഹൈ stress level due to അമ്മയുടെ മരണം
@ViAudio
@ViAudio 8 ай бұрын
ഞരമ്പ് വീക്കായി പൊട്ടുമ്പോൾ ആകും അറിയുക - ഉടനെ മരുന്നു കഴിക്കുക
@avenugopalannair7359
@avenugopalannair7359 8 ай бұрын
നിങ്ങൾ ഇൻസുലിൻ എടുത്ത് control ചെയ്തില്ലെങ്കിൽ അപകടമാണു്
@Vinu1975
@Vinu1975 2 жыл бұрын
കൊറോണ വാക്സിന്റെ ഗുണം... ഷുഗർ ലെവൽ ആയിരം ആയാലും അത്ഭുതപ്പെടണ്ടാ...
@pp-od2ht
@pp-od2ht 3 ай бұрын
Vaccine adukkathavarkkum idu Tanna stidi
@lalumalayil4824
@lalumalayil4824 9 ай бұрын
My sugar level has gone up 600 above in COVID days. Now I am normal . It means not above 180 after insulin. Because of that reason, I lost the sensitivity of my both legs.
@omanank5271
@omanank5271 Жыл бұрын
1:15
@Adhithyanpraveen63Praveen
@Adhithyanpraveen63Praveen 10 ай бұрын
എനിക്ക് 557 ഷുകർ 2 വർഷമായി തുടങ്ങിയിട്ട് ഇത് കുറയ്ക്കാൻ എന്താണ് വഴി pls replay 😔😔😔
@amalnathvenu5626
@amalnathvenu5626 6 күн бұрын
Veruthe video valichu neettunu
@shankaranbhattathiri6741
@shankaranbhattathiri6741 2 жыл бұрын
👍👍👍
@babypaul686
@babypaul686 4 ай бұрын
Diabetics ഒരു രോഗമല്ല. അത് ഒരു അവസ്ഥ മാത്രം.
@pp-od2ht
@pp-od2ht 3 ай бұрын
Apo pinna medicines adukkunnadu andinaanu
@greenheavenplanet2983
@greenheavenplanet2983 2 жыл бұрын
500 mukalil aan eppolum ,
@mufnaskomban5807
@mufnaskomban5807 11 ай бұрын
അത് നല്ലതല്ല side effect eppolum പ്രേതിക്ഷിക്കാം
@ViAudio
@ViAudio 8 ай бұрын
ഞരമ്പ് വീക്കായി പൊട്ടിയാൽ തിരിച്ചുവരവ് പ്രയാസം - കിഡ്നി യു° പോകും
@prpkurup2599
@prpkurup2599 2 жыл бұрын
നമസ്കാരം dr
@badushakhan1553
@badushakhan1553 2 жыл бұрын
Sir എനിക്ക് ബ്ലഡ് sugar 760 ഉണ്ടായിരുന്നു
@udishudi8900
@udishudi8900 2 жыл бұрын
ഇപ്പൊ കുറഞ്ഞോ
@prajineshm5334
@prajineshm5334 11 ай бұрын
760 ആയപ്പോൾ എന്താ മരുന്ന് തരികയാണ് ചെയ്തത് അല്ലെങ്കിൽ അഡ്മിറ്റ് ചെയ്തു
@t._firdouss
@t._firdouss 11 ай бұрын
ഇപോഴും ആൾ ണ്ടോ
@Abdullsalam-i4o
@Abdullsalam-i4o 5 ай бұрын
ചുരുകി പറ
@aliya.r4896
@aliya.r4896 Жыл бұрын
Mi
@ahmmedbc7070
@ahmmedbc7070 Жыл бұрын
Janareyuntoraikk1400aayekngykudeyccatecatan.karanm
@safamanipang9791
@safamanipang9791 Күн бұрын
Onnu podo
@greenheavenplanet2983
@greenheavenplanet2983 2 жыл бұрын
enik 700 ethunu
@sunumathew5883
@sunumathew5883 2 жыл бұрын
പ്ളീസ് കണ്ട്രോൾ ബ്രോ.
@preetharajendran8426
@preetharajendran8426 2 жыл бұрын
🥺🥺
@sabithasaveusbhagwansairam8537
@sabithasaveusbhagwansairam8537 2 жыл бұрын
Dr. Anoop misra
@mammedkutty4473
@mammedkutty4473 2 жыл бұрын
ബ്ലഡ് ശുഗർ എത്രയുണ്ടായാലും ഒരു പ്രശ്നവുമില്ല. ഒരു മാസം ഡയറ്റെടുത്താൽ മതി. ഒരു ഡയറ്റീഷ്യന്റെ പിന്തുണയോടെ മാത്രം
@mammedkutty4473
@mammedkutty4473 2 жыл бұрын
ഈ ലാബുകാർ തോന്ന്യ തൊക്കെ എഴുതും. പട്ടിച്ചോരയും, കോഴിച്ചോരയും കൊടുത്തു റിസൽട്ടിൽ ഷുഗർ
@Tamil.Traveller
@Tamil.Traveller Жыл бұрын
Enta level 780 Ayirunu ipo ok ayi oru nattumarunnu kazhich😊
@fidhaafrin8803
@fidhaafrin8803 Жыл бұрын
Ippo marunn onnum illade normalilano??
@Tamil.Traveller
@Tamil.Traveller Жыл бұрын
@@fidhaafrin8803 ys ippp ellam kuravund
@kamarathani7517
@kamarathani7517 10 ай бұрын
Ethu marunnanu.
@kamarathani7517
@kamarathani7517 10 ай бұрын
Nattumarunnu ethanennu parayamo. Pls. 17:26
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН