5ആം വർഷത്തിലേക്കു കടക്കുന്ന diabatic india ക്കു എല്ലാ ആശംസകളും നേരുന്നു കൂടുതൽ പുതിയ അറിവുകൾ ഇനിയും ജനങ്ങൾക്കു പകർന്നു നൽകാൻ അങ്ങേക്കും അങ്ങയുടെ ചാനലിന്റെ അണിയറ പ്രവർത്തകർക്കും എപ്പോഴും ജഗദീശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒരിക്കൽ കുടി ഏല്ലാവർക്കും ആശംസകളും അഭിനധങ്ങളും അറിയിക്കുന്നു
@DIABETICCAREINDIA Жыл бұрын
Thanks a lot
@mathewsgeorge2551 Жыл бұрын
സൂപ്പർ ആണ്. ഞാൻ കഴിച്ചു നിറം, രുചി അല്പം പ്രശ്നം ഉണ്ട് തേങ്ങ ഇട്ടപ്പോൾ ടേസ്റ്റ് ok
@ShamsCapital9 ай бұрын
Sir ഞാൻ 6 മാസമായി കഴിയ്ക്കുന്നത് കറുത്തരിയാണ് ഷുഗർ ലെ വെൽ വളരെ വ്യത്യാസമുണ്ട് കൂടുതൽ കറികളില്ലാതെ കഴിയ്ക്കാൻ പറ്റും നല്ല Tast ആണ്.
@prasannakumari6654 Жыл бұрын
Very good video Dr...fibre ulla Karanam kazhikan idakoke..yougurtinte koode kuzhapam illa..Prasanna from Kuala-Lumpur..
@narayanadasdas5825 Жыл бұрын
Good informative , bamboo rice good for diabetic patients. Please explains next topic
@aboobackerm8923 Жыл бұрын
Glycimic indexകുറഞ്ഞ ഭക്ഷണത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ Dr.
@jayachandrannair4966 Жыл бұрын
Dr, Please prepare a video on protein supplement and it's use in diabetic patients.
@omanagangadharan1062 Жыл бұрын
Very good, essential talks 5:17
@raveendrankr4328 Жыл бұрын
ബാംഗ്ളൂരിൽ രാമൻനഗറിലെ ഒരു കടയിൽ ഈ കറുത്ത അരി കണ്ടു.വില 180/kg .ഇപ്പോഴാണ് കൂടുതൽ കാര്യങ്ങൾ അറിഞ്ഞത്.
@saraswathyml1516 Жыл бұрын
Karupukavinirise Dosa.ildy.undakkam Ieatit
@lilyfrancis8753 Жыл бұрын
Dr. What you saying about red pachri means unakka brown pachri red thavidulla pachari. Good orbad for didactic person.
@HARISVIS Жыл бұрын
Sthiram kazhikkunnu tissue data lkittum kurachu hard aanu we add brown rice also to it then no problem thavidu kalayatha ari puzhukkalari
Please tell carb content in black rice.. our main villain is carbs allee sir. And wish you 5th birthday to diabetic care and for doctor for all feedback.
@DIABETICCAREINDIA Жыл бұрын
Thanks a lot for your wishes. Shall answer your questions in detail. Please await.
@MalathiSrai Жыл бұрын
Diabetic ullavark black rice nallath enn thonittundu Sir paranjathellam correct
@reenashanavas-dg4xw Жыл бұрын
Enikk sugar 450 ayirunnu .black rice njan kazhichu eppole 125 nu ullil anu e rice kanji vechu kudikkam eppole njan Athu sale cheyyunni
@prpkurup2599 Жыл бұрын
നമസ്കാരം sir 🙏
@saleenaam271111 ай бұрын
Very good information
@helohelo3657 Жыл бұрын
Ris hot firgil 12 h to eat. 30 pr sugar les sariyo teto pl pradikarikuka
@indiramenon5960 Жыл бұрын
All the very best for the 5th anniversary of Deabetic Care of India
@DIABETICCAREINDIA Жыл бұрын
Thanks a lot for your wishes. Regards...
@HARISVIS Жыл бұрын
Trichur adat kittum
@tresafrancis9570 Жыл бұрын
Happy New year doctor,God bless you abundantly 🙏
@DIABETICCAREINDIA Жыл бұрын
Happy new year
@jollycleetus1290 Жыл бұрын
Happy New Year Doctor.
@DIABETICCAREINDIA Жыл бұрын
Same to you!
@anitharaju4775 Жыл бұрын
Good to make dosa and iddali.
@sasikumarmenon8521 Жыл бұрын
Red rice നെ പറ്റി പറയാമോ
@mskalim8409 Жыл бұрын
Njan aadiyam aanu sir ethu kelkkunnathu ariyilla doctor 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@DIABETICCAREINDIA Жыл бұрын
Welcome
@k.c.thankappannair5793 Жыл бұрын
Thanks for the info.
@kripanectum2198 Жыл бұрын
Black rice porridge very tasty.
@kripanectum2198 Жыл бұрын
In Singapore they add vegetables and chicken in this black rice porridge. We can buy from shops. I tried and like it
@jayaprakashd1493 Жыл бұрын
Sir, what about brown Rice?
@Abukhadeeja Жыл бұрын
Black rise b complex ധാരാളം ഉണ്ടെന്ന് കേട്ടിട്ടുണ്ട്..but doctor പറയുന്നു ഇല്ല.എന്ന്
@sreekumar1970 Жыл бұрын
എല്ലാവരും വര്‍ഷങ്ങളായി കേട്ടുകൊണ്ടിരുന്ന ചൊല്ലുകള്‍ എന്തുകൊണ്ട് എന്ന് നമ്മള്‍ ചിന്തിച്ചിട്ടില്ല...പല എപ്പിസോഡുകളിലൂടെ സർ ന്റെ ലളിതമായ ശൈലിയിലൂടെ അതിന്റെയെല്ലാം കാരണങ്ങൾ കിട്ടികൊണ്ടേയിരിക്കുന്നു...
@DIABETICCAREINDIA Жыл бұрын
Thanks.
@Annz-g2f Жыл бұрын
All the very best wishes for the upcoming of this Diabetic Care India Channel. Thank you Dr for your valuable information regarding black rice
@DIABETICCAREINDIA Жыл бұрын
Thanks a lot.
@naadan751 Жыл бұрын
Ithil glutten undo?
@DIABETICCAREINDIA Жыл бұрын
No
@revanair9453 Жыл бұрын
കഞ്ഞിവെക്കാൻ കൊള്ളാം. കഴിക്കാൻ ഇത്തിരി പ്രയാസമാണ്.
@khaleell356 Жыл бұрын
4 മണിക്കൂർ വെള്ളത്തിലിട്ടു കുതിർത്തു കഞ്ഞി വെച്ച് തേങ്ങ പാൽ ചേർത്ത് കഴിക്കാൻ നല്ലതാണ്
@MrSreekanth869 ай бұрын
Oru prayasavumilla Kazhikkan
@sunnythattil7588 Жыл бұрын
Can you please explain the glycemic index levels of both black and white rice?
@DIABETICCAREINDIA Жыл бұрын
Sure
@apmibrahim335 ай бұрын
Carb എത്ര
@farmcotrade584 Жыл бұрын
black rice &all millets available
@knaushadsha81664 ай бұрын
Kanji ayi kudikan pattumo
@knaushadsha81664 ай бұрын
😢
@samp.johnjose774 Жыл бұрын
Comparatively tasteless but stomach friendly
@rajagopalkurup428 Жыл бұрын
Pls do a video on navara rice for diabetic patients .
@DIABETICCAREINDIA Жыл бұрын
Sure.
@sudharajan842 Жыл бұрын
I'm taking blackface idont find any negative taste in this I'm diabetic
@lalithajoseph4392 Жыл бұрын
Pregnant aayavarkku kazhikkaamo
@mustafaponmala4263 Жыл бұрын
Good information 👍👍👍
@DIABETICCAREINDIA Жыл бұрын
So nice of you... Thanks.
@bluebird6543 Жыл бұрын
ഞാൻ ബ്ളാക്ക് റൈസ് കഞ്ഞി കുടിച്ചു ഷുഗർ വളരെ കൂടി ഡോക്ടർ പറഞ്ഞു ഉടൻ അത് നിർത്താൻ
@anitharamesh406 Жыл бұрын
I had tried this black rice as kanji... Soo sticky as u said.. But good.. Also tried payasam by adding milk n jaggery 👌👌 Its colour will tern into beetroot coulr when it boils
@manunair10 Жыл бұрын
വില കൂടുതൽ അല്ലെ.
@Apzvipi Жыл бұрын
Black rice kanji kudichond ith kaanunna njan 😊
@samp.johnjose774 Жыл бұрын
Comparatively tasteless
@aboobakerca5113 Жыл бұрын
SUGAR.ETHRASATHAMANAM
@kareemmasaar Жыл бұрын
🙏🙏
@ambili19 ай бұрын
പൊടിച്ചിട്ട് കുറുക്ക് ഉണ്ടാക്കി കഴിക്കാം ഞങ്ങൾ ബാംഗ്ലൂരിലാണ് നിങ്ങളുടെ രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് റാഗിയും millets,,ബ്ലാക്ക് റൈസ്, എല്ലാംകൂടി പൊടിച്ച് കുറുക്കു രൂപത്തിൽ ഒരു ഗ്ലാസ് കഴിക്കും Taste അല്ല Health ആണ് important
@shyleshshylesh27023 күн бұрын
Thanks
@shankaranbhattathiri6741 Жыл бұрын
🙏🙏🙏👍👍
@malathip8203 Жыл бұрын
ഇത് എവിടെ കിട്ടും dr?
@healthinnovationskerala Жыл бұрын
ലോകമാസകലം മില്ലറ്റ് ബേസ് ചെയ്ത് പ്രമേഹം മാറുമ്പോൾ...
@esnamboothiripad2195 Жыл бұрын
ബ്രാൻ റൈസ് നെ കുറിയ്യ പറയുക.
@Praveenmeno2 ай бұрын
ദിവസവും കഴിക്കാമോ?? എത്രവെച്ച് കഴിക്കാം??
@joicejalaja5513 Жыл бұрын
വൈറ്റ് റൈസിനു പകരം നല്ല കുത്തരി(ചമ്പാവ്) കഴിക്കുന്നത് നല്ലതല്ലേ. പണ്ടേ കേരളീയർ കഴിക്കുന്നത് കുത്തരി ചോറല്ലേ. പിന്നെ എന്താ ഡോക്ടർ വൈറ്റ് റൈസ് and ബ്ളാക്ക് റൈസ് തമ്മിൽ കംബയർ ചെയ്യുന്നത്.
@tyyousef5933 Жыл бұрын
പഞ്ഞപ്പുല്ലു തന്നെയാണോ ? ഈ ബ്ലാക്ക് റൈസ് പണ്ടു മുതൽ കുട്ടികൾക്ക് കുറുക്ക് ഉണ്ടാക്കി കൊടുത്തിരു ന്നു
@momsmagickitchenmalayalam50134 ай бұрын
അല്ല. ബ്ലാക്ക് rice കവണ അരി
@anilarajesh4046 Жыл бұрын
Glycemic index കുറഞ്ഞ ഭക്ഷണം platelets കുറയാൻ കാരണം ആകുമോ എന്ന് ഒന്ന് പറഞ്ഞു തരാമോ doctor? Metmorfin tablets കഴിക്കുന്നവർ ഒഴിവാക്കേണ്ട food items or herbal drnks എന്താണ് എന്ന് കൂടി പറഞ്ഞു തരണേ doctor, please.....
@DIABETICCAREINDIA Жыл бұрын
Glycemic index കുറഞ്ഞ എല്ലാ ഭക്ഷണവും Platelets കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യില്ല. Metformin കഴിയ്ക്കുമ്പോൾ സാധാരണ, സ്വാഭാവിക ആഹാരമാവാം. നന്ദി.
എൻ്റെ വീട്ടിൽ ബ്ലാക്ക് റൈസ് വെയ്ക്കാറുണ്ട് കുട്ടികൾക്ക് നല്ല അഭിപ്രായമാണ് ഞാൻ കഴിക്കാറില്ല . കാരണം അതിൻ്റെ കുഴഞ്ഞ ചോറും കറുത്ത കളറും ഇഷ്ടമല്ല . പച്ചരി ഉപയോഗിക്കും അധികം കുഴച്ചു വേവിക്കാതെ
@kunjonvv8617 ай бұрын
ഡോക്ടർ ഷുഗർ വന്ന് മൂത്ത് നിൽക്കുക ആണെന്ന് തോനുന്നു