I bought from Choola on 01/06/2024 delivered on 04/06/2024 very prompt and highly efficient product. Don't spend 25k or 35k on others when it's the same for a reasonable price. 5 star service and 5 star product, got rid of a year's accumulated waste I just less than an hour.❤
@ambilysuresh9550 Жыл бұрын
. ഞാൻ first വീഡിയോയിൽസംശയങ്ങൾ ചോദിച്ചിരുന്നു.ഇപ്പോൾ വിശ്വാസമായി..... Thank you 👍
@baziltitus9224 Жыл бұрын
Njangalum choola medichu. Oru valya thalavedana maari. Thank you santhosh chettan and team. All the best👍👍👍👍👍
@tinturraj5616 Жыл бұрын
Rate ethraayi
@raxanadhanveer2126 Жыл бұрын
Rate
@sindhukg6624 Жыл бұрын
ഈ വിലയ്ക്ക് ഇത്രയും നല്ലൊരു product 👍👍👍
@anamikaanu2117 Жыл бұрын
ഞാൻ കഴിഞ്ഞ ഒരു വീഡിയോ കണ്ടിരുന്നു അപ്പൊ മുതൽ ഇതൊരെണ്ണം വാങ്ങിക്കണം ന്ന് വിചാരിച്ചിരിക്കുവാണ്. നിക്കും വീട്ടിൽ ഉള്ള ഒരു വല്ല്യ പ്രശ്നം ആണ് ഡയപ്പർ വൈസ്റ്റ് കളയുക എന്നുള്ളത്. ഇതു കണ്ടപ്പോൾ ഒരു ആശ്വാസം ആയി ഇങ്ങനെ ഒന്ന് വാങ്ങിയാൽ ആ ഒരു തലവേദന ഒഴിഞ്ഞു കിട്ടുമല്ലോ 😍🤗
@KL06farm Жыл бұрын
True
@fhameen Жыл бұрын
സാധാരണ കൂടുമ്പോൾ പൈസ കുറയും ഇപ്പോൾ പണ്ടത്തെ വീഡിയോ പ്രൈസ് അല്ല 2000/-₹കൂടി ചിലർക്കു കുട്ടിയുടെ മോഷൻ വൃത്തി ആക്കാൻ മടി ഇട്ട് കത്തിച്ചാൽ റിസൾട്ട് സ്മെൽ അങ്ങനെ? കാത്തുമോ
@yasinmuhammed6491 Жыл бұрын
പൊളി സാധനമാണ് 💯💯💯💯💯💯💯
@abdulrauf4569 Жыл бұрын
ഇതാ meterial? തുരുമ്പ് പിടിക്കാതിരിക്കാൻ എന്താ മാർഗം ? Paint അടിച്ചു തരുമോ ? ഏത് paint അടിക്കണം ?
@georgemattam6331 Жыл бұрын
Galvanized steelൽ ഉണ്ടാക്കാമോ? അങ്ങനെയെങ്കില്‍ കുറെ നാൾ തുരമ്പിക്കാതിരിക്കുമോ?
@jayakumarm9579 Жыл бұрын
ഒരു മണിക്കൂർ മുമ്പ് ഞാൻ പോസ്റ്റ് ചെയ്തത സംശയത്തിന് താങ്കളുടെ ആഫീസ് സംശയനിവാരണം നടത്തിയതിൽ നന്ദി രേഖപ്പെടുത്തുന്നു.അതൊടൊപ്പം ഒരു request കൂടി ഉണ്ട്.എനിക്ക് സംശയനിവാരണം നടത്തിതന്ന വിഷയത്തിൻറെ ഒരു വീഡിയോ കാണാൻ ആഗ്രഹിക്കുന്നു.
@KL06farm Жыл бұрын
Plz call
@7dikkan Жыл бұрын
എൻ്റെ അയൽവക്കത്തെ വീട്ടിൽ ഇത് വാങ്ങിച്ചു..വളരെ നല്ല product ആണ്...എനിക്കും വേണം ഒരെണ്ണം...
@KL06farm Жыл бұрын
Plz call given number
@jayakumarm9579 Жыл бұрын
താഴെ പറയുന്ന എല്ലാം കത്തിക്കുവാൻ സാധക്കുമോ? ഡയപ്പർ+മൂത്രം+stool Wet kitchen waste. Wet waste on meat+fish Wet food waste
@babuma1749 Жыл бұрын
വേയ്സ്റ്റ് കത്തിക്കുമ്പോഴുണ്ടാകുന്നതാപോർജ്ജം പാഴാക്കാതെ ഉപയോഗപ്രദമാക്കുവാനുള്ള സൗകര്യവും കൂടി ഇതിൽ ഒരുക്കുവാൻ കഴിഞ്ഞാൽ ഉപയോക്താവിന് അത് ഒരു നേട്ടം ആയിരിക്കും👍
@KL06farm Жыл бұрын
Yes
@vasanthasurendran52392 ай бұрын
Ithintte vila ethra
@joshnamolbiju9268 Жыл бұрын
Ith kunju kuttikal ulla vittil safe allallo athil arelum thottal kayy pollan chance ille athupole kathunna time charam parakkille. ithin warranty, service undo. ethra nal ith maximum use cheyyan pattum. Rust eduth pokumo
@KL06farm Жыл бұрын
Plz call
@unnikrishnanbob523410 ай бұрын
ഇതിന്റെ വില എത്രയാണ്... ഞാൻ കോഴിക്കോട് ആണ്
@elsammasebastian60233 сағат бұрын
Price എത്ര ? വിളിച്ചിട്ട് കിട്ടുന്നില്ല
@thajunnisa467823 күн бұрын
വീടുകളിൽ പ്ലാസ്റ്റിക് കത്തിച്ചാൽ ഫൈൻ വരില്ലേ???? 😔😔😔
@StrawBerry-mm1iy Жыл бұрын
Since its iron there is high chance of it getting rusted over time... can anyone please explain about this.
@vikkymikky12 ай бұрын
Yes. In coastal areas you will have to replace the sheet in 2-3 years. Other places it may last for 3--4 years. The frame will be okay. If they can provide firebrick lining then it will last more
@chakra531 Жыл бұрын
please mention diameter , height of the cylinder part also mention the diameter and height of the exhaust part. please be specific. no one burns 1-2 diapers, usually we try to burn 7-12 diapers at a time. including home waste, which are usually plastics.
@vilasininair4138 Жыл бұрын
Whatabout soiled adult diapers you ate not talking about it. PlS reply.
@KL06farm Жыл бұрын
Plz call
@arjunrnadh7002 Жыл бұрын
Hei ,santosh chettan veendum vanno....kollam ketto nalla productaaaa💥
@manukunjumon484011 ай бұрын
ഒരെണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നു. ഇതിന്റെ cost എത്രയാണ്. എങ്ങനെയാണ് ഇത് എത്തിക്കാൻ കഴിയുക. Any contact no....?
@KL06farm11 ай бұрын
Number given in vidieo
@shivasstyle452 Жыл бұрын
ഈ വീഡിയോ ചെയ്ത ആളെ ഞാൻ വിളിച്ചു, അപ്പോഴും അയാൾക്ക് അതിൽ ഒരു response ഇല്ലാത്ത പോലെ ആണ്. ഇങ്ങനെ ഉള്ള ആളുകൾ ചെയ്യുന്നത് അവർക്ക് ഇതിലൂടെ പണം ലഭിക്കാൻ വേണ്ടി ആണ്. ഇത് മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞില്ല
@KL06farm Жыл бұрын
സർ തങ്ങൾക്കു ഇഷ്ട്ടം ഉണ്ട് എങ്കിൽ മാത്രം മേടിക്കുക അതും നേരിൽ കണ്ട് ,അവരെ വിളിച്ചാൽ ഡീറ്റെയിൽസ് കിട്ടും ,അവരുടെ നമ്പർ വിഡിയോയിൽ ഉണ്ട് ,ഞാൻ ചെയുന്ന എല്ലാ വീഡിയോയുടെ ഡീറ്റൈൽ വിളിക്കുന്നവരോട് പരായൻ എനിക്ക് പറ്റില്ല കാരണം ,300 കൂടുതൽ വിഡീയോസ് നജ്ൻ ചെയ്തു എലവ്വർക്കും അതിന്റെ ഡീറ്റൈൽ പറഞ്ഞു കൊടുക്കാൻ നജ്ൻ ഇരുനൽ call cente തുടങ്ങണം,so plz use u r common sense before commenting Thanku
@ahallyakichu3 ай бұрын
Rate ethtaya. Tvm delivery undoo
@ahallyakichu3 ай бұрын
Rply tharumoo, rate yathrayaaa
@georgejohn7522 Жыл бұрын
കേരളത്തിലെ മനുകുണുങ്ങന്മാർക്ക് ഇതുവരെ തലയ്ക്കകത്തു വെട്ടം വീണിട്ടില്ല. പ്ലാസ്റ്റിക് കൊണ്ടുള്ള സാധനങ്ങൾ ഇങ്ങനെ കത്തിച്ചാൽ dioxin എന്ന മാരക വിഷ വാതകം അന്തരീക്ഷത്തിൽ കലരും.. കൂടാതെ മൈക്രോ പ്ലാസ്റ്റിക് ഉം ഉണ്ടാകും. ഇത് രണ്ടും പല തരത്തിലുള്ള കാൻസർ ഉണ്ടാക്കുന്നവയാണ്. പ്ലാസ്റ്റിക് ഉപേക്ഷിക്കുന്നതാണ് ശരി. കോവർ കഴുതകൾ ഇനിയെങ്കിലും മനസിലാക്കുക
@arsha3360 Жыл бұрын
ഡയപ്പർ നു പകരം മറ്റൊരു മാർഗം പറയൂ എന്നാൽ.
@arunnoshere Жыл бұрын
@@arsha3360 In a bucket mix water and enough salt.... Remove the gel and immerse in the bucket for a day, it would gradually disintegrate and finally end up in a liquid form . Dispose the remaining plastic from the diaper along with the usual plastic waste like milk packet covers etc to kudumbasree or whoever comes to clean up your area.
@laazmi7 ай бұрын
Soiled diapers??@@arunnoshere
@meghanagopinath571 Жыл бұрын
Plastic കത്തിക്കാമോ
@santoshjose7653 Жыл бұрын
നാലു ദിവസം ഓഫീസ് അവധി ആയിരുന്നു ഇന്നലെ മുതൽ പ്രവർത്തനം തുടങ്ങി മെസ്സേജുകൾ എല്ലാം ഫോളോ ചെയ്തു. മിസ്സ്ഡ് കാൾസ് തിരിച്ചു വിളിച്ചു കൊണ്ടിരിക്കുന്നു
ഇദ്ദേഹത്തിൻ്റെ video നല്ലത്. പക്ഷേ ഒരിക്കലും KL06 Phone നമ്പറിനടുത്ത് സ്ഥല പേര് - ജില്ല ഇതൊന്നും ഒരു കാരണവശാലും എഴുതില്ല. phone വിളിച്ച് പണ്ടാരടങ്ങട്ടെ വിളിക്കുന്നവരും ഫോൺ എടുക്കുന്നവരും എന്ന് കരുതിയാകും😢😮
@KL06farm2 ай бұрын
Ini moothal sredikam,സാദാരണ വിഡിയോയിൽ palce പറയാറ് ഉണ്ട്
@sunilkumararickattu18452 ай бұрын
@@KL06farm നല്ല ചാനൽ ഒരു Suggestion മാത്രം ആയി കരുതിയതിന് നന്ദി. എല്ലാ ഭാവുകങ്ങളും ' വീണ്ടും video ക്കായി കാത്തിരിക്കുന്നു.💅🙏
@ramakrishnan3332 Жыл бұрын
ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടു ഞാൻ രണ്ടുമാസം മുമ്പ് ഇവരെ വിളിച്ചിരുന്നു.. പ്രൊഡക്ഷൻ നടക്കുന്ന വിളിക്കാം നമ്പർ ഫീഡ് ചെയ്തു വച്ചിട്ടുണ്ട്. എന്നൊക്കെ പറഞ്ഞ് പറ്റിക്കുന്നതല്ലാതെ ഇവർ തരുന്നില്ല. ഏറ്റവും ഒടുവിൽ 6000 രൂപ പറഞ്ഞ സാധനത്തിന് പതിനായിരം രൂപയും പിന്നെ നിങ്ങളുടെ സിറ്റിയിൽ കൊണ്ടെന്ന് തരാം അവിടെ നിന്ന് നിങ്ങൾ നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോകണം എന്നും പറഞ്ഞു ഉള്ള ഒരു കോൾ വരികയും പൈസ ആദ്യം അയച്ചു കൊടുക്കാൻ പറയുകയും ചെയ്തു..
@AnilKumar-pu1tp Жыл бұрын
ഇതിന്റെ ഉപയോഗം നിയമപരമായി അനുവദിയ്ക്കപ്പെട്ടതാണോ?
@santhoshjose4276 Жыл бұрын
yes
@masferoke11 ай бұрын
No
@john.vthomas6045 Жыл бұрын
Santhosh Jose’s mobile is condinuously switched off.
@everythingforeveryone7247 Жыл бұрын
Can this product burn Daily food waste with water content ?
@KL06farm Жыл бұрын
Pl call for details
@ravikollam Жыл бұрын
This is not scientific and harmful to the environment. It is also against waste management.rules.
@lizrebeccasijoe Жыл бұрын
Agree, but what is the option or solution to dispose used diper in kerala. I am suffering ....to dispose.
@abukoruthu3248 Жыл бұрын
ഒരെണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നു ഇത് വീടിന് വെളിയിൽ വച്ചാൽ തുരുമ്പെടുക്കു മോ
@santoshjose7653 Жыл бұрын
തുരുമ്പ് ഉണ്ടാകും കാലക്രെമേനെ... എങ്കിലും യൂസ്ഫുൾ ആണ്
കരിയില എന്നു പറയാൻ തനിക്ക് അറിയില്ലേ ?കരികില അല്ല..
@jayalekshmyi1075 Жыл бұрын
Ithinte chamaram valamaayi upayokikamo
@KL06farm Жыл бұрын
Plz call for details
@sajip.n6371 Жыл бұрын
ഇത് ഞാനും വാങ്ങി ഉപയോഗിക്കുന്നുണ്ട്. അടിപൊളി സാധനം. വിലയും കുറവ്.
@shafnarahees7884 Жыл бұрын
@@sajip.n6371 ethreya rate
@narayannands46811 ай бұрын
May it use for drying copra.
@KL06farm11 ай бұрын
No
@anniemartin829411 ай бұрын
Cost pls
@shylajo9792 Жыл бұрын
Steel plate ഇൽ ചെയ്യുമോ
@santhoshjose4276 Жыл бұрын
No. potipokan sadhyatha ond , vilayum kuduthalakum
@nijudaniel9459 Жыл бұрын
കുട്ടികളുടെ ഡൈപറിൽ ഒരു തരം gel ഉണ്ടല്ലോ സാദാരണ അത് കത്തില്ല? അപ്പോൾ എന്തു ചെയുക
@KL06farm Жыл бұрын
Kathum
@riyarajan64635 ай бұрын
Ethra anu cost
@rajeshthomas3346 Жыл бұрын
🥰🥰🥰👍
@josemathew8271 Жыл бұрын
Made in Kerala
@ഷാരോൺ Жыл бұрын
ഇതു അന്തരീക്ഷ മലിനിക്കരണം അല്ലെ --
@aneeshca7791 Жыл бұрын
Paint poyalo.ithinte life etra kitum? I think ith pettenu thurumb eduth pokum.wood illathe diaper kathille?this video not shows fully.something hidden
@KL06farm Жыл бұрын
Neril kandittu vagu
@abukoruthu3248 Жыл бұрын
ഇത് തുരുമ്പെടുക്കുമോ
@KL06farm Жыл бұрын
Yes
@ElsyGeorge-d6w Жыл бұрын
😊😊😊😊😊😂
@sharletv8001 Жыл бұрын
വില പറയാമോ ( രണ്ട് ഐറ്റത്തിന്റെയും )
@KL06farm Жыл бұрын
വിഡോയിൽ പറയുന്നു unduw
@9567032512 Жыл бұрын
Idukkil എവിടെയാണ് കിട്ടുക
@KL06farm Жыл бұрын
Plz call given number
@johnkoshy9172 Жыл бұрын
Delivery undo ?
@shajuamala8463 Жыл бұрын
Price is more¡!! Only 14g
@sanilvarghese7465 Жыл бұрын
ഇദ്ദേഹത്തിന്റെ വീഡിയോക്കെ കൊള്ളാം പക്ഷേ ഇതു കണ്ട് ഞാൻ ഫോൺ വിളിച്ചിരുന്നു ഫോൺ എടുക്കുകയും ഒരു മാസം കഴിഞ്ഞ് വിളിക്കാം എന്നു പറഞ്ഞു. ഇതു വരെ വിളിച്ചിട്ടില്ല. ഈ കാര്യം താങ്കൾ അദ്ദേഹത്തോട് പറയുന്ന ത നന്നായിരിക്കും.
@KL06farm Жыл бұрын
Yes sir , avarude nee number Ee video il undu vilachal mathi ,ipol ready available anu
@supersunju Жыл бұрын
ഇപ്പോൽ delivery പോലുമില്ല….
@KrishnaDas-ls2tt Жыл бұрын
Putukutiy 9000 chayakutiy 2000
@safnafahad1598 Жыл бұрын
Cost ?
@invention496 Жыл бұрын
Cost
@nicholasjoseph187 Жыл бұрын
പറയുന്നത് കുറെ കൂടി വ്യക്തമായ രീതിയിൽ പറയാൻ ശ്രമിക്കുക.. അടൂർ ഗോപാല കൃഷ്ണന്റെ അവാർഡ് പടം പോലെ സംസാരിക്കാതെ ഇരിക്കുക...
@KL06farm Жыл бұрын
Oky
@kumariks5129 Жыл бұрын
Haisanthoshsupperproduct.Godblessyou
@बोब्स Жыл бұрын
ഈ ചാനൽ കാണുമ്പോഴൊക്കെയും ഫീൽ ചെയ്യുന്നുണ്ട് ഈ ഒരു പ്രശ്നം. അദ്ദേഹത്തിന്റെ എന്തേലും ബുദ്ധിമുട്ട് ആകാം . ഏതായാലും contents സൂപ്പർ.👍