ഇതു ഞാൻ ഉണ്ടാക്കി വളരെ ഉപയോഗ പ്രതം അടൾട് ഡയപ്പർ വരെ ഈസി ആയി കത്തി ക്കാം
@raghurajcp12137 ай бұрын
വളരെ ഉപയോഗപ്രദം , വളരെ സിംപിൾ ആയി ഉണ്ടാക്കാം , വളരെ നന്ദി🙏💐
@ashokkappur7 ай бұрын
വളരെ ഉപകാരപ്രദമാണ് പ്രത്യേകിച്ച് വീട്ടിൽചെറിയ കുട്ടികളോ വയസ്സായ ആൾക്കാരോ ഉണ്ടെങ്കിൽ അവരുടെ ഡയപ്പർ മറ്റുംകത്തിച്ചുകളയാൻ വളരെഉപകാരപ്രദമാണ വളരെ സന്തോഷം.
@ravivaliyakulangravr77942 жыл бұрын
ഇത് ഞാൻ ഉണ്ടാക്കി വളരെ പ്രയോജനപ്രദമാണ്👍👍👍
@Jithinbose3 Жыл бұрын
ഒരുപാട് പുക ഉണ്ടാകുന്നുണ്ടോ? ഉപകാരപ്രഥമാണോ?
@rajanka25124 ай бұрын
ഗുഡ് ഐഡിയ 👍താങ്ക്സ് 🥰👌
@p.n.unnikrishnan6659 Жыл бұрын
നല്ല ഐഡിയ 😊😊
@RameshNayak-bm6sx Жыл бұрын
സ്റ്റെയിൻ ലസ്സ് സ്റ്റീലിന്റെ നെറ്റു നോക്കിക്കൂടെ? കുറച്ചു കൂടി നില്ക്കു മല്ലൊ. വളരെ നല്ല ആശയം.മനുഷ്യ സ്റ്റേ ഹി യാണു നിങ്ങൾ. ❤
@sarangsibu85062 жыл бұрын
Superrr...
@lathasuresh81862 жыл бұрын
നല്ലൊരു ആശയം 👍❤️
@kmraju28332 жыл бұрын
Adipoli👍🏻👍🏻😀
@nrssri7 ай бұрын
നല്ലൊരു ഐഡിയ ❤
@thanoojmc184911 ай бұрын
സൂപ്പർ ഐഡിയ ✌️✌️... പ്ലാസ്റ്റിക് ഹരിത കർമ സേന എടുക്കും bro
@okok-fn7xe5 ай бұрын
ഹരിത കർമസേന ഡയപ്പർ എടുക്കില്ല ബ്രോ.😅😅😅
@neymarff86952 жыл бұрын
Good idea
@eldhosebabu4563 Жыл бұрын
ഡയിപ്പർ ഇതിൽ കത്തിക്കാൻ പറ്റുമോ ...
@chandrasekharanedathadan23055 ай бұрын
Very Good.
@mayamahadevan68267 ай бұрын
Subscribed ❤കേട്ടോ 🎉
@AbdulGafoor-ke7xr8 ай бұрын
സധാരണ കാരനായ എനിക്കും പെരുത്ത് പിടിച്ചു ഡിയർ❤
@fhameen Жыл бұрын
Very നൈസ് ഐഡിയ തകർത്തു
@prakashkumar3972 жыл бұрын
സൂപ്പർ ❤
@sobhakn86622 жыл бұрын
സൂപ്പർ ഐഡിയ.
@jobinjoseph6126 ай бұрын
Super
@vijayandamodaran9622 Жыл бұрын
Mesh ന്റെ സൈസ് എത്രയാ
@vijayankuttappan31756 ай бұрын
Stainless steel wire mesh ഉപയോഗിച്ചാൽ കൂടുതൽ കാലം നിൽകും.
@josekaredan70315 ай бұрын
Goodidia
@balachandrannair80149 ай бұрын
ഒരു വേസ്റ്റ് സാധനങ്ങളും കത്തിച്ചു കൂടാൻ പാടില്ല എന്ന് കോർപ്പറേഷൻ പറയുമ്പോൾ ഈ സാധനം എങ്ങിനെയാണ് ഉപയോഗിക്കുക അടുത്ത വീട്ടുകാർ പരാതിപ്പെട്ടാൽ കോർപ്പറേഷൻ നിയമനടപടികൾ സ്വീകരിക്കും അതുകൊണ്ട് എത്ര മാത്രം ഫലപ്രദമാകും .
@MV-yl8lw7 ай бұрын
പറമ്പ് കൂടൂതൽ ഉള്ളവർക്ക് ആണ് ഈ രീതി..
@josekg50437 ай бұрын
ബ്രഹ്മ പുരത്ത് പ്ലാന്റിൽ വേസ്റ്റ് ന് തീയിട്ടത് സർക്കാർ കോടികൾ മുടക്കി വേസ്റ്റ് സംസ്കരിക്കാൻ എല്പിച്ചവരാണ്,...അത് മറക്കരുത്,...
Thiruvananthapuram നഗരത്തിൽ രാവിലെ 7 മണിക്ക് അവിടെ അവിടെ ആയി പ്ലാസ്റ്റിക് ഉൾപ്പടെ മാലിന്യങ്ങൾ കൂട്ടിയിട്ടാണ് കത്തിക്കുന്നത്. (വിളപ്പിൽശാല അടച്ച ശേഷം )
@vikkymikky14 ай бұрын
നന്നായി ഉപ്പും മുളകും ചേർത്ത് പുഴുങ്ങി കോർപ്പറേഷൻ ക്കാരുടെ അണ്ണാക്കിലേക്ക് തള്ളിക്കൊടുക്ക്😊
@jeetube71 Жыл бұрын
ആശയം സിംമ്പിളാണ്.. പവർഫുള്ളും... but മഴക്കാലത്ത് പ്രശനമാണ് ഇവിടാണ് ഫുൾ കവറിംഗ് വരുന്ന ചൂള(ഇൻസിനിറേറ്റർ) ഉപയോഗപ്രദമാകുന്നത് മഴക്കാലത്തും ഉപയോഗിക്കാം മാർക്കറ്റിൽ 7000 മുതൽ 9000 രൂപ വരെ വിലയിൽ വീടുകൾക്ക് പറ്റിയ വിവിധ മോഡൽസ് ലഭിക്കുന്നുണ്ട്..
പ്ലാസ്റ്റിക്ക് കീസുകൾ കത്തിക്കുന്നത് നിയമ വിരുദ്ധമല്ലെ?
@jessymeyn52907 ай бұрын
ഫആ ഗം അല്ല ഭാഗം എന്ന് പറയൂ
@alisspa6297 ай бұрын
👍💚👍
@naiksadplty Жыл бұрын
SS mesh kittumo
@radhakrishnant10847 ай бұрын
Good job.
@abdulrauf4569 Жыл бұрын
Ishttapettilla😮
@RoyViolet-xc8cd7 ай бұрын
പുകയുടെ പ്രശ്നം ഇല്ലേ.
@abdurahiman92847 ай бұрын
ഒരു കമ്പി കൊണ്ട് കെട്ടിയാൽ പോരെ
@georgejohn7522 Жыл бұрын
ഐഡിയ ഒക്കെ കൊള്ളാം പക്ഷെ പ്ലാസ്റ്റിക് ഇതിൽ കത്തിക്കരുത്. പ്ലാസ്റ്റിക് കത്തുമ്പോൾ dioxin എന്ന മാരക വിഷവും മൈക്രോ പ്ലാസ്റ്റിക് ഉം ഉണ്ടാകും ഇത് രണ്ടും കാൻസർ ഉണ്ടാക്കുന്നവയാണ്. പ്ലാസ്റ്റിക് ഉപയോഗം പൂർണമായി നിർത്തുക.
@leonadaniel7398 Жыл бұрын
സുഹൃത്തേ കേരളത്തിന്റെ കാലാവസ്ഥയും പ്രകൃതി രീതിയും അനുസരിച്ച് കടലിൽ കായം കലക്കുന്നത് പോലെയേ ഉള്ളൂ അല്പം പ്ലാസ്റ്റിക് കത്തിച്ചാൽ. അല്പം പ്ലാസ്റ്റിക് കത്തിച്ചെന്ന് കരുതി ഒരാൾക്കും ക്യാൻസർ വരാൻ പോകുന്നില്ല. മണൽ വരുന്നത് പ്രകൃതിക്ക് ദോഷമെന്ന് ക്വറി മാഫിയകൾ ഉദ്യോഗസ്ഥരെയും പരിസ്ഥിതി പ്രവർത്തകരെയും കൂട്ടുപിടിച്ച് നിയമം ഉണ്ടാക്കിച്ചത് പോലെ ഹരിത കർമ്മസേനയ്ക്ക് കാശുണ്ടാക്കാൻ LDF സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുവന്ന തട്ടിപ്പാണിത്
@muzammilkp5643 Жыл бұрын
ഇങ്ങെനെയൊക്കെ പറയും ചിലർ.. എന്നിട്ട് അവർ food കഴിക്കാൻ പോകും റെസ്റ്റോറന്റ് ലേക്ക്.. അവിടുന്ന് വിഷ രഹിത fast ഫുഡും അടിച്ചു സുഗമായി ജീവിക്കുന്നു...
@ibrahimpm56736 ай бұрын
പ്ലാസ്റ്റിക് കത്തിച്ചാൽ ക്യാൻസർ ഉണ്ടാവുമെങ്കിൽ അത് ഉണ്ടാക്കുന്നത് നിർത്തിയാലല്ലേ ബ്രോ പ്രശ്നം തീരുകയുള്ളു.. അത് നിർമ്മിക്കുന്നത് വൻകിടക്കാരാണ് അവരോട് ഇത് നിർത്താൻ ആരും പറയുന്നില്ല ഉപയോഗിക്കുന്നവൻ ആണ് കുറ്റക്കാരൻ.. പ്ലാസ്റ്റിക്കിൽ പൊതിഞ്ഞുവരുന്ന ഭക്ഷണവും ക്യാൻസർ ഉണ്ടാക്കും അത് ആരും പറയുന്നില്ല തടയുന്നും ഇല്ല കാരണം ഇത് ഒരു കച്ചവടം ആണ് അല്ലാതെ പാവം പൊതുജനസ്നേഹം അല്ല അത് മനസ്സിലാക്കാനുള്ള കഴിവ് നമ്മൾ ജനങ്ങൾക്ക് ഇല്ല അതുകൊണ്ടാണ് രാഷ്ട്രീയക്കാർ കഴുതകൾ എന്ന് വിളിക്കുന്നത് അത് തുടരുകയും ചെയ്യും കാരണം രാഷ്ട്രീക്കാർ ഒരിക്കലും ജനങ്ങളെ ഒന്നിക്കാൻ അനുവദിക്കില്ല ഭിന്നിപ്പിച്ചുകൊണ്ടേയിരിക്കും പണ്ട് ബ്രിടീഷുകാർ ചെയ്തത് ഇന്ന് രാഷ്ട്രീയക്കാർ തുടരുന്നു
@Intolerantmoron3 ай бұрын
താങ്കളുടെ അല്ലാഹുവിൻറെ നാട്ടിൽ ഇതിലേറെ പ്ലാസ്റ്റിക് ആണ് എല്ലാത്തിലും. അതും ബ്രിട്ടീഷുകാരുടെ തലയിൽ തൂരി വെയ്ക്കുമോ @@ibrahimpm5673
@ramachandranvk34179 ай бұрын
🙏🙏🙏😔🙌
@ajayakumarajay99625 ай бұрын
പ്ലാസ്റ്റിക്ക് കത്തിച്ചാൽ 10000 ആണ് ഫൈൻ കാലിക്കറ്റ് ൽ
@cleetusdelson9944 Жыл бұрын
പ്ലാസ്റ്റിക് കത്തുമ്പോൾ ഉണ്ടാകുന്ന വിഷ പുക എവിടെ പോകും
@IbrahimKutty-b3i7 ай бұрын
ഇതിൽ പ്ലാസ്റ്റിക് കത്തിക്കരുത്
@ibrahimpm56736 ай бұрын
@@IbrahimKutty-b3iപിന്നെ എന്തിന്നാണ് ഇത്രയും സമയം ഇതിനെക്കുറിച്ച് പറഞ്ഞത് കടലുസുകൾ മണ്ണിൽ ലയിക്കുന്നതാണ് അത് കത്തിക്കാൻ ഇത്രയും സമയം വെറുതെ നഷ്ടപ്പെടുത്തി കഷ്ടം പ്ലാസ്റ്റിക് ആണ് ഇന്ന് പ്രശ്നം അതിന് ഇത്രയൊന്നും സമയം നഷ്ടപ്പെടുത്തണോ
@babukgeorge70915 ай бұрын
പ്ലാസ്റ്റിക് കത്തിക്കരുത്.... പിഴ അടക്കേണ്ടിവരും...
@pradeepannk52037 ай бұрын
നിലത്തിട്ടു കത്തിക്കുന്നതുപോലെത്തന്നെ
@9447255088 Жыл бұрын
Avoid repeated talk
@SIBUSMEDIA Жыл бұрын
Ok njan sradhikkam
@divinefoundationcharitable4106 ай бұрын
ഉടനെ തന്നെ ഏതെങ്കിലും മനോരോഗ ഡോക്ടറെ കാണണം .....മൂനോക്കുന്നതിനു മുൻപ് വേണം ...