ഇത്രയും പഴക്കവും ഒരുപാട് പരിമിതികളും ഉള്ള ഒരു വണ്ടി നല്ല രീതിയിൽ കൊണ്ട് നടക്കുന്ന ആ പയ്യൻ ഒരു യഥാർത്ഥ വണ്ടിഭ്രാന്തൻ ആണ്.
@MotoluxbyAK4 жыл бұрын
Sathyam😍
@yogu65874 жыл бұрын
@@MotoluxbyAK chetta njngalkk und
@newdrops95114 жыл бұрын
Vandi braanthaneykkal oru vandi snehi aanu
@rahimkvayath4 жыл бұрын
അതെ
@sajikesav2494 жыл бұрын
@@newdrops9511 Correct
@sujayraroth84744 жыл бұрын
1992.... മോഡൽ സെൽഫ് സ്റ്റാർട്ട് 🙄🙄🙄 80km മൈലേജ്🥰🥰🥰 ഇന്ത്യൻ made.😍😍😍 സൂരജ് പൊളി 💓💓💓
@MotoluxbyAK4 жыл бұрын
Pinnallahhh😁😁😁
@proudvintagelovers63854 жыл бұрын
സൂരജ് എന്ന കമ്പനി പൊട്ടി പോയെങ്കിലും അന്നത്തെ കാലത്ത് നമ്മുടെ സ്വന്തം രാജ്യത്ത് നിർമിച്ച ഒരു വണ്ടി എന്ന് നിലയിൽ ഈ വണ്ടി ഒരു സംഭവം തന്നെ ആണ്. ഇത്രെയും പഴയ വണ്ടി നല്ല രീതിയിൽ കൊണ്ട് നടക്കുന്ന ആ നൻപന് ഒരു സല്യൂട്ട്.
@MotoluxbyAK4 жыл бұрын
Athe... made in indiaaa😍😍😍
@moideennp62624 жыл бұрын
എന്തായാലും കലക്കി എനിക്ക് വളരെ ഇഷ്ടപെട്ടു അതിലും കൂടുതൽ ഇഷ്ടപെട്ടത് ആ പയ്യനെയാണ് കാരണം ഇങ്ങനെത്തെ പിളളർ വളരെ കുറവാണ് ഇത്രയും ശ്രദ്ധിച്ചു നീററായി ആ വണ്ടി കൊണ്ടു നടക്കുന്നതിൽ ഒരു ബിഗ് സലോട്ട് പിന്നെ താങ്കളുടെ വി ഡി യൊ ഞാൻ ആദ്യമായിയാണ് കാണുന്നത് നന്നായിട്ടുണ്ട് നല്ല അവതരണംഇങ്ങനെ ഒരു വണ്ടി ഉള്ളത് തെന്നെ ഞാൻ ആദ്യമായി യാണ് അറിയുന്നത് അതിന് ഒരു വലിയ താങ്ക്സ്
@MotoluxbyAK4 жыл бұрын
Thankss nanbaaa😍😍
@vikasvarma18834 жыл бұрын
I was searching for Sooraj Motorcycle and this video came into my recommendation. Sooraj Motorcycles is one of the rarest of the rarest motorcycle in India. It's not even seen in Punjab and Uttar Pradesh. Most of the vehicles have already become scrap due to the poor maintenance of its owners. But this piece is still shining like a new one. I respect that boy for maintaining the vehicle in perfect condition. Also appreciating the KZbinr who has taken great effort to find this rare piece and making a vlog on it. I think this is the first review in India about this diesel motorcycle. Great Work.
@MotoluxbyAK4 жыл бұрын
Thank u so much brother❤️
@rahimkvayath4 жыл бұрын
ആദ്യമായി യദുവിന് ഒരു ഹായ്, 80 കളുടെ അവസാനമാണ് സൂരജ് ഡീസൽ മോട്ടോർ സൈക്കിളുകൾ ഇറക്കിയത്. എൻ്റെ കയ്യിൽ ബ്രോഷർ ഉണ്ടായിരുന്നു' നിർഭാഗ്യവശാൽ പലബ്രോഷറുകളും അടുത്ത കാലത്ത് നഷ്ടപ്പെട്ടു.
@MotoluxbyAK4 жыл бұрын
😍😍😍
@SABIKKANNUR4 жыл бұрын
ഞാനും ആദ്യമായാണ് ഇങ്ങനെ ഒരു വണ്ടി കാണുന്നത് 😍😍😍 പൊളിച്ചിന് നൻപാ🔥🔥🔥
@MotoluxbyAK4 жыл бұрын
Thankss nanbaa😍😍😍mileage aanu ivante main😁😁
@amaljithjithu22824 жыл бұрын
Bro kannurkkaran ano
@SABIKKANNUR4 жыл бұрын
@@MotoluxbyAK ഇന്നത്തെ സാഹചര്യത്തിൽ ഇവനെപോലുള്ള ആൾക്കാര് തന്നെയാ വേണ്ടത് 🔥🔥
@SABIKKANNUR4 жыл бұрын
@@amaljithjithu2282 yes
@gtasa35504 жыл бұрын
M
@renjithsajeevan45514 жыл бұрын
Ippol youtube il eetavum kooduthal ullath automobile vloggers aan. Pakshe avark aarkum ith vare kittathe poya oru kidukkachi vandi thanne aanalo nanpan kond vannekane. Ninga ee video vere level aaki kalanjallo nanpaa. Mallu Explorer = Exploring The Unexplored
@MotoluxbyAK4 жыл бұрын
Thanks nanbaaa😍😍😍... means a lot❤️❤️
@ഹനീഫപനയിപ്പിള്ളി3 жыл бұрын
ഞാൻ ഒരുപാട് അന്വേഷിച്ചു നടന്ന ഒരു വീഡിയോ ആണിത്, സൂരജ് ഡീസൽ ബുള്ളറ്റ്റിനെ കുറിച്ച്, ഒരുപാട് നന്ദി, ഫോർ ദിസ് ബ്യൂട്ടിഫുൾ വീഡിയോ
@nikhilcaribbeanz32224 жыл бұрын
പഴയ വണ്ടിയെ പോറ്റുന്നതും ആനയെ പോറ്റുന്നതും ഏകദേശം ഒരുപോലെ ആണ്... ഡെഡിക്കേഷൻ🔥🔥🔥❤️❤️
@MotoluxbyAK4 жыл бұрын
Athe dedication✌🏻
@soorajsubash75304 жыл бұрын
സൂരജ് മോട്ടോർസൈക്കിൾസ് ️ നന്പനും കൊള്ളാം ആ വെള്ള ഷർട്ട് മച്ചാനും കൊള്ളാം.സ്വന്തം പേരിൽ ഒരു വണ്ടി വേണമെങ്കിൽ ഒരു റേഞ്ച് വേണം മക്കളെ..
@MotoluxbyAK4 жыл бұрын
😁😁😁
@MotoluxbyAK4 жыл бұрын
Athipoozhalle arinjath😁
@pabithasooraj94444 жыл бұрын
Same
@sujithjohn38944 жыл бұрын
Very good vlog.. Kudos for bringing attention to this rare bike. Huge respect to the owner.
@MotoluxbyAK4 жыл бұрын
Thankss nanbaa😍😍
@sajikesav2494 жыл бұрын
ആദ്യമായാണ് ഈ ഇന്‍ഡ്യന്‍ മോട്ടോര്‍ ബെെക്കിനെക്കുറിച്ച് കേള്‍ക്കുന്നത്, ഇന്‍ഡ്യയില്‍ ആയത് കൊണ്ടാണ് ഈ കമ്പനി നിന്നുപോയത്, വേറെ രാജ്യങ്ങളിലായിരുന്നെങ്കില്‍ പോരായ്മകള്‍ തീര്‍ത്ത് നല്ല ഒരു ബ്രാന്‍ഡായി വളര്‍ന്നേനേ, വിദേശ ബ്രാന്‍ഡുകളുടെ അടിമകളായി മാറിയ ഇന്‍ഡ്യന്‍ വാഹനപേമികള്‍ക്ഖ് നല്ല വാഹനങ്ങള്‍ ഇന്‍ഡ്യന്‍ മെയ്ഡ് ആയി താങ്ങാവുന്ന വീലക്ക് ലഭ്യമാകേണ്ട കാലം എന്നേ കഴിഞ്ഞു.. ഈ വീഡിയോയിലൂടെ വാഹനം പരിചയപ്പെടുത്തിയ രണ്ട് സുഹൃത്തുക്കള്‍ക്കും നന്ദി
@MotoluxbyAK4 жыл бұрын
Thankss nanbaa😍😍😍
@sreejithmanghat62024 жыл бұрын
Hi nanba rare bike introduce cheythathinu thanks bike enikkishtapettu adipoli vere level Vandi katta support tto god bless you and your family prays with you stay safe mikacha avatharana reethi athanu highlight nalla refined and rhythmatic sound
@MotoluxbyAK4 жыл бұрын
Thank u so much nanbaa❤️
@sreejithmanghat62024 жыл бұрын
Mallu Explorer thankyou Bro for the reply
@ashokkumarpaanivelil54284 жыл бұрын
ഞാൻ 2 വട്ടം All India Tour പോയിട്ടുണ്ട്. പക്ഷെ ഇങ്ങനെ ഒരു വണ്ടിയെ പറ്റി കേട്ടിട്ടു പോലും ഇല്ല. Thank You Mallu Explorer for a valuable information.
@MotoluxbyAK4 жыл бұрын
Thanks nanbaaa😍😍😍
@paariraaju96884 жыл бұрын
First time aware of sooraj!! Well maintained 👍👍
@MotoluxbyAK4 жыл бұрын
Yeaahh
@johnkuruvilangad59894 жыл бұрын
കൊള്ളാം. യൂട്യൂബിൽ ആദ്യത്തെ റിവ്യൂ ആണല്ലോ ഈ വണ്ടിയെ പറ്റി. ഇത് വരെ കണ്ടിട്ടും ഇല്ല കേട്ടിട്ടും ഇല്ല. എന്തായാലും ഇവൻ ഒരു ഇന്ത്യൻ മോട്ടോർസൈക്കിൾ ആണ് അല്ലെ. Legendary Motorcycle ❣️
@MotoluxbyAK4 жыл бұрын
Made in India💪🏻
@ginukrishnar52964 жыл бұрын
നിങ്ങൾ കേറ്റിയതല്ലല്ലേ.. ഉള്ളതാണല്ലേ.. nice video..
@MotoluxbyAK4 жыл бұрын
Thanksss nanbaaa😍😍
@moideennp62624 жыл бұрын
Ginukrishna R Rajan വിശ്വാസിച്ചാലും ഇല്ലങ്കിലും
@ginukrishnar52964 жыл бұрын
@@moideennp6262 just for fun talk only.. അദ്ദേഹം ശെരിക്കും ഒരു വാഹന പ്രേമിയാണ്
@m.adithyan32824 жыл бұрын
അന്നത്തെ കാലത്ത് ഇറങ്ങിയ ഈ വണ്ടിക്ക് സെൽഫ് സ്റ്റാർട്ട് 😲
@MotoluxbyAK4 жыл бұрын
Made in India✌🏻
@sarathms39974 жыл бұрын
യദു മോനെ...collegil ഈ പെട്ടി ഓട്ടോ ടെ കൂടെ കുറെ നാൾ ഞാനും ഉണ്ടായിരുന്നു 😂 എന്റെ 69 model Bullet ഉം
@MotoluxbyAK4 жыл бұрын
😁😁
@shaheem1433 жыл бұрын
Poli video!! Self start kidu😍❤️
@Lakme03-914 жыл бұрын
Great video ,kashtapettu eranakulathu ninnu video eduthadinu ubakaram undai . thks . Expecting more videos👍👍👍👍👍👍👍. Poli videooo varateee
@MotoluxbyAK4 жыл бұрын
Thankss nanbaa😍😍
@mohamedajmalv4 жыл бұрын
Nanbaaa adipoli, njn first time aan ee vandiye kurich ariyunnathum kelkkunnathum okkea. Enthayalum adipoli aayittund vandiyum pinne video yum 😍😍😊
@MotoluxbyAK4 жыл бұрын
Thanks nanbaaa😍😍😍
@AneeshGeorge4 жыл бұрын
Yadhu nte chiri👌👌
@MotoluxbyAK4 жыл бұрын
😁😁😁
@aneesh884 жыл бұрын
ആദ്യമായിട്ടാണ് കേൾക്കുന്നത് അതും സെൽഫ് സ്റ്റാർട്ട് ആ കാലത്തും 😍
@MotoluxbyAK4 жыл бұрын
Punjabikal poliyallee😁😁
@krishnajith95154 жыл бұрын
Yadhu 😍😍😍
@MotoluxbyAK4 жыл бұрын
✌🏻❤️
@ajazakbarali14274 жыл бұрын
എന്റമ്മോ കട്ട വെറൈറ്റി ആണലോ ബ്രോ. 1992 ൽ ഇറങ്ങിയ വണ്ടി ആണെങ്കിലും 2020 ൽ ആണ് അതിനെ പറ്റി ഒരു റിവ്യൂ വരുന്നത്. എന്താല്ലേ.
@MotoluxbyAK4 жыл бұрын
Sathyam.. vere aarum video cheythillenu kand njan njetty poyi
@paginadefandepes48014 жыл бұрын
Sooraj ... 1 st time I watchinggg
@MotoluxbyAK4 жыл бұрын
❤️❤️✌🏻✌🏻
@itzbibin63954 жыл бұрын
ഞാനും നോർത്ത് പറവൂർ ആണ് bro
@MotoluxbyAK4 жыл бұрын
Aa nice wife house manjalikk aduthanu
@aswins27834 жыл бұрын
Nanpaa😍 katta variety njan ithuvare ee vandi kandittilla nanpan uyiree
@MotoluxbyAK4 жыл бұрын
Thankss nanbaa😍😍
@MrRJS-ni8pp4 жыл бұрын
Njan kanditund...kidu sound
@MotoluxbyAK4 жыл бұрын
😍😍😍
@honeykanakkary3 жыл бұрын
An old friend in Kottayam had Sooraj Diesel bikes in 1980s..and I had the privilege to ride that then. This guy used to ply on his bike often and he was literally excited to ride on it. Although it was very much shaky; it was famous for its high fuel efficiency. Those times there was a Sooraj dealership near Pushpagiri church between Caritas junction and Thellakam junction on MC Road. That small building still exists on your right side if you head towards Kottayam from Ettumanur. Thanks for the video for polishing my memory.
@MotoluxbyAK3 жыл бұрын
❤️❤️❤️❤️
@harisankar6143 жыл бұрын
Engine pani undu..oil kathikkunnund..piston ring allenkil cylinder kit marukayo severe allenkil rebore cheyyukayo venam.
@ujweloz48304 жыл бұрын
Bro ente vidu north paravoor annu E palam etha?
@MotoluxbyAK4 жыл бұрын
Ithu ayroor. Manjalikk aduthu
@adwaithanil99634 жыл бұрын
Sooraj adhyamayita itu kanunne. Very rare. Nice video nanba⚡️⚡️
@MotoluxbyAK4 жыл бұрын
Thankss nanbaaa😍😍😍
@vaisakhvaisakh16693 жыл бұрын
Brw e vandi palakkad elapully il Oru vandi und
@arungs83854 жыл бұрын
92 il ingane oru bike nirmikkamenkil.... Nammal vikasikkenda samayam kandannu
@MotoluxbyAK4 жыл бұрын
Yeaaaa
@avinasha80784 жыл бұрын
Bro തിരികെ പോകാൻ തുടങ്ങുന്നതിനിടയിലും വീഡിയോ എടുക്കാൻ കാണിച്ച മനസ്സിനെ ഞാൻ appriciate cheyunnu.
Anne marketil flop aayirunnu, pinne ipol rakshapedan saadhyatha valare kuraca
@SureshKumar-jq6bb4 жыл бұрын
Nice and beautiful place
@MotoluxbyAK4 жыл бұрын
Thankss nanbaa😍😍😍
@sanjaynath31444 жыл бұрын
First time in KZbin First time in my life I'm hearing about this Beast. ഇതൊക്കെ എവിടെന്നു ഒപ്പിച്ചു കൊണ്ട് വരുന്നു മച്ചാനെ. നമിച്ചു മച്ചാനെ.
@MotoluxbyAK4 жыл бұрын
Ellam nammude nanbanmaarude support✌🏻
@thinkersvlog34584 жыл бұрын
BSA vitage bikes ne kurich urru video cheyamo bro
@MotoluxbyAK4 жыл бұрын
Cheyyam bro
@jaibinbiju4 жыл бұрын
വളരെ നല്ലൊരു വീഡിയോ ഇതാണ് ആത്മാർത്ഥത തിരിച്ചുപോകുന്ന അന്നും വീഡിയോ ചെയ്തിടുക എന്താണ് ആത്മാർത്ഥത love you കൺഗ്രാജുലേഷൻസ്. കാരണം ഞാൻ താങ്കളെ എൻറെ ഗുരുവായൂർ തെരഞ്ഞെടുത്തിരിക്കുന്നു ഒരിച്ചിരി പഴയ ഡയലോഗ് എന്നാലും ഇരിക്കട്ടെ
@MotoluxbyAK4 жыл бұрын
Thankss nanbaa😍😍😍 love u too✌🏻
@justinantony1684 жыл бұрын
Njan first time aan ee channel kaanunne. Ithrem adipoli content ulla ee channel kaanan njn vyki poyallo aliyaa. Subscribe button njekki pottichitundey.
@MotoluxbyAK4 жыл бұрын
Thanks nanbaaa😍😍😍
@AkhilsTechTunes4 жыл бұрын
വണ്ടിയെടുത്ത് ലോകം മുഴുവൻ ഇങ്ങനെ ചുറ്റുക എന്നത് ഒരു വല്ലാത്ത ഫീൽ ആണല്ലേ... 🤩🤩👍
@MotoluxbyAK4 жыл бұрын
Pinnallahh😍😍
@jabirhussain23084 жыл бұрын
Veraity...ee vandi eethokkeyo cinemayil kandapole....😅💥💥...nthylm pettenn kanda RE thanne
@MotoluxbyAK4 жыл бұрын
Ethokeyo tamil cinemel njan kandittund
@aksalhameed63004 жыл бұрын
എന്റെ വണ്ടിയും sooraj 325 ആണ് ടോപ് സ്പീഡ് 90 ആണ് പിന്നെ 80ഇല്ല simple ആയി cruise ചെയ്തു പോവാം ഞാൻ കൊച്ചി to ധനുഷ്ക്കോടി പോയതാണ് നോ issues
@MotoluxbyAK4 жыл бұрын
Niceee... mileage engane und
@faiselck4 жыл бұрын
സൂരജ് വണ്ടി പൊളിയല്ലെ?
@Jai22krishna3 жыл бұрын
Evdunna eduthath
@aksalhameed63003 жыл бұрын
@@MotoluxbyAK 80-85 aduth enthayalum inde
@aksalhameed63003 жыл бұрын
@@faiselck pinnalla
@syamsundar284 жыл бұрын
90 കളിൽ ഈ വണ്ടി സാധാരണം ആയിരുന്നെങ്കിലും ഞാൻ കണ്ടിട്ടുള്ളതെല്ലാം കരിയിലും പുകയിലും കുളിച്ചു മൂടിയതായിരുന്നു
Subscribed...,Eagerly waiting for that Shellby Video .....
@MotoluxbyAK4 жыл бұрын
Sure bro✌🏻
@manucjoy2374 жыл бұрын
Hi Bullet nte seat altar cheyunn keralathile oru video cheyamo vintage model
@MotoluxbyAK4 жыл бұрын
Nokkam bro❤️
@abhirramvishakhan16124 жыл бұрын
Ithenda valla aakri kadayano
@MotoluxbyAK4 жыл бұрын
😐
@ponnchanthampy40144 жыл бұрын
lancer car modified video cheuyavo
@MotoluxbyAK4 жыл бұрын
Nalla vandiyanel cheyyum bro
@Dhaneesh-jinu4 жыл бұрын
Machane polichuu next video katta weiting
@MotoluxbyAK4 жыл бұрын
Thankss nanbaa😍😍
@gauthamkrishna53664 жыл бұрын
Chetayi Mustang ??
@MotoluxbyAK4 жыл бұрын
Varum✌🏻
@gauthamkrishna53664 жыл бұрын
Ok cheta
@njanmalayali33014 жыл бұрын
First time aan ith kanunnath Namba Thanks 🔥🔥💪
@MotoluxbyAK4 жыл бұрын
Athanu mallu explorer😜
@mallustech66054 жыл бұрын
Evdnelm oru diesel bullet kittan vazi undo
@MotoluxbyAK4 жыл бұрын
Naatil kittuallo
@sreehari31274 жыл бұрын
Can I buy this bike from somewhere
@MotoluxbyAK4 жыл бұрын
Its hard to get
@rinusalam40004 жыл бұрын
Oro video kandethan bro edukunna effort oru like
@MotoluxbyAK4 жыл бұрын
Thankss nanbaaa😍😍😍
@sdjr73613 жыл бұрын
സൂരജ് motorcycle 1992 മോഡൽ ബൈക്ക് റിവ്യൂ ചെയ്ത നിങ്ങൾക്കിരിക്കട്ടെ ഒരു കുതിര പവൻ🏅🏅🏅🏅🏅
@MotoluxbyAK3 жыл бұрын
❤️❤️❤️
@peterbilt12844 жыл бұрын
self start and off kalakki bus nte pole
@MotoluxbyAK4 жыл бұрын
Yeeeaahh
@lijukunjumon22054 жыл бұрын
Abudhabil evida
@MotoluxbyAK4 жыл бұрын
Hamdan street
@kiron11534 жыл бұрын
Is it two stroke or four stroke diesel engine ?
@MotoluxbyAK4 жыл бұрын
Four stroke
@ramshadr69274 жыл бұрын
nanba bhageera update please
@MotoluxbyAK4 жыл бұрын
Onnum aayittila nanbaa
@ramshadr69274 жыл бұрын
@@MotoluxbyAK katta waiting aane
@modified464 жыл бұрын
Crash Guard pwoli 🤩
@MotoluxbyAK4 жыл бұрын
Athe.. nicee
@faiselck4 жыл бұрын
സൂരജ് ക്രാഷ് ഗാർഡ് തന്നെ അത്
@shafeekmuhammad64674 жыл бұрын
Bro nammala bagiranta work ellaam kazhinjo avanta avastha ippa enthaa??
@MotoluxbyAK4 жыл бұрын
Ee azcha patchworkinu kettum bro
@shafeekmuhammad64674 жыл бұрын
Kaanan kothi aavunnu athaa chodichadu
@kumarkumar-gg3ko4 жыл бұрын
Adipoli video
@MotoluxbyAK4 жыл бұрын
Thankss nanbaaa😍😍😍
@mohamedshabeerkt88204 жыл бұрын
ഇ വണ്ടി കണ്ടപ്പോൾ ഓർമ വന്നത്. കുറച്ചു മുൻപ്. "റെനോ' എന്ന പഞ്ചാബിലെ ട്രാക്ടർ കമ്പനി ഉണ്ടാക്കിയ. ക്വവാലിസിന്റെ രൂപ ബാവമുള്ള വണ്ടിയെയാണ് 👌👏♥️👍.
@MotoluxbyAK4 жыл бұрын
Punjabile tractor companikal vere level aanallo
@mmishalnm4 жыл бұрын
Bro UAE videos eppalaa
@MotoluxbyAK4 жыл бұрын
Sunday muthal✌🏻
@mmishalnm4 жыл бұрын
@@MotoluxbyAK waiting
@Germans20044 жыл бұрын
Abudhabiyil yethiyo
@MotoluxbyAK4 жыл бұрын
Ethy bro😍
@chandrabose68974 жыл бұрын
I had this vehicle in 1993 actually it comes with yezdi seat,bullet gear and Fiat's starter I get around 60 km milage oil leakage is there same engine in ape autos grevees cotten battery 40ah(fiat)
@MotoluxbyAK4 жыл бұрын
Aaha niceee✌🏻✌🏻
@gtasa35504 жыл бұрын
Channel set akkanam👍👍👍
@MotoluxbyAK4 жыл бұрын
Pinnallah✌🏻
@sinjithms72754 жыл бұрын
80km മൈലേജോ ;പൊളിച്ചു .. എഴുതാൻ ഭയങ്കര മടി: എഴുതിയാ കുറേ എഴുതേണ്ടി വരും So..... സംഭവം പൊളിച്ചു👌🙏🙏
@MotoluxbyAK4 жыл бұрын
😁😁😁Thanksss nanbaaa😍😍😍
@dragunfiredragunfire83204 жыл бұрын
Ee vandeede original model kaanaan nalla bhangiyaanu...
@MotoluxbyAK4 жыл бұрын
Njan conplete original fotoyilebkandittullu
@camelexam47964 жыл бұрын
Meilage aan saare ivante main💥
@sjishnu364 жыл бұрын
Sooraj : Hold my self start... RE Standard : 🙄
@MotoluxbyAK4 жыл бұрын
😁😁😁
@ambadyv95674 жыл бұрын
Pwoliya mallu explorer
@MotoluxbyAK4 жыл бұрын
Thankss nanbaa😍😍😍
@haarikumar93944 жыл бұрын
We love you nanba , lots of love from kottarakara and we miss you nanba .
@MotoluxbyAK4 жыл бұрын
Thanks aa lot nanbbaaa😍😍❤️❤️
@shimilzaman98103 жыл бұрын
Veettil onn kidappund😍
@noufalparol4 жыл бұрын
Bro oil filter enn paranjath fuel filter aano..fuel filter vere thanne undo.
@MotoluxbyAK4 жыл бұрын
Fuel filter aanu, velli aayi poyatha🤭
@machumuhammad71784 жыл бұрын
Namaskaram nanba happy journey brother
@MotoluxbyAK4 жыл бұрын
Thankss nanbaa😍😍
@DieselBullet6663 жыл бұрын
I love your bike color. I have Taurus.
@sunilkumararickattu18454 жыл бұрын
Bullet Company made diesel bullet aano atho you altered with diesel engine? Ethra expense varum diesel alterationu? Shock absorber pakka aano?
@MotoluxbyAK4 жыл бұрын
This is not enfield, its sooraj.
@sarathms39974 жыл бұрын
Sooraj is a Bike Manufacturer
@manjus61664 жыл бұрын
Sambhavam polichu cc verum number matram aaipoi 100cc Bikinte speedum milageum Husband paranju keeta ororma undu sooraj motorcycles Adheham Ethupoloru vandi bhrantananu Kittyal onnu odichu nokamairunnu
@MotoluxbyAK4 жыл бұрын
Bhp illathe cc veruthe aanu... pls share the video to ur husband✌🏻
@manjus61664 жыл бұрын
@@MotoluxbyAKurapayum kanikam Evide oru Bullet undu 90 model Athodichu parichayam undu but Enikku geared bike license ella pinne Naatukaru kandal kaliyakkum Chilaroke kanditundu.
@rajuthomas30944 жыл бұрын
Bro ,weeview 3D Camera yil oru vlog ചെയ്യുമോ?
@MotoluxbyAK4 жыл бұрын
Nokkatte bro
@felixpaul5304 жыл бұрын
Bro njan last month kandirunnu @Mala. I thought it was an old model from RE. Thanks for the info brohh😍
@MotoluxbyAK4 жыл бұрын
Thanksss nanbaa😍😁😍
@sibinbabu36564 жыл бұрын
80 ok milage kittumengi Evan pwoli sanam arikumeloo,sound oke pwoli
@MotoluxbyAK4 жыл бұрын
Actualy 100km aanu company paranjirunnath
@sibinbabu36564 жыл бұрын
@@MotoluxbyAK athikam vaikathe panjab vere onu povendi verum 😂
@nimmysajeev6734 жыл бұрын
വീഡിയോ എവിടെ നൻബാ നെക്സ്റ്റ് വീഡിയോ എവിടെ
@MotoluxbyAK4 жыл бұрын
Innu varum broo
@nimmysajeev6734 жыл бұрын
@@MotoluxbyAK ആശ്വസമായി
@sumeshms414 жыл бұрын
Polich machane njn oru vypin karanan
@MotoluxbyAK4 жыл бұрын
Aaha.. wife house manjalykk aduthaa
@sumeshms414 жыл бұрын
Aano njn puthuvyppe aan puthuvyppe ariyo idakokke ingottum vann oru vlog chey.ivideyum kure vandi paranthanmar und