ഭർത്താവിന്റെ തെറ്റ് പുറത്ത് പോലും പറയാതെ പിരിയാൻ തീരുമാനിച്ചു.സ്നേഹിചു വിവാഹം കഴിച്ചു.പാതി വഴിയിൽ തനിച്ചാക്കി പോയ ജീവിത പങ്കാളിയെ ഒരു നോട്ടം കൊണ്ട് പോലും വേദനിപ്പിക്കാതെ എല്ലാ വേദനയും സ്വയം ഏറ്റെടുത്ത ജീവിതം. പറയാൻ വാക്കുകൾ ഇല്ല.
@jasijabi3816 Жыл бұрын
അതെ 😭
@Abhhi-h2o Жыл бұрын
Dileep entha cheytge
@LekshmiLekshmi-v4w Жыл бұрын
Athu manjuvinu prasnamillallo
@siyanachippy9343 Жыл бұрын
അതെ
@Fighters541 Жыл бұрын
Ennitt makalo?
@parvathybaiju9782 Жыл бұрын
ഏറ്റവും ഹിറ്റ് ആയി നിന്ന സമയത്താണ് അവർ ദിലീപിനെ വിവാഹം ചെയ്തത് അന്ന് ദിലീപ് ഉയർച്ചയിലേക്ക് ഉള്ള പടികൾ വെക്കുന്നതെ ഉള്ളു.... ഇന്ന് വർഷങ്ങൾ പിന്നിടുമ്പോൾ അവരുടെ യൗവനത്തിന് നിറങ്ങൾ ചാലിച്ച പ്രണയമില്ല കണ്ണുകളിൽ തിളക്കമില്ല..... ബന്ധങ്ങൾ ഇല്ല ബന്ധനങ്ങളും...... ഈ അടുത്ത് അവരുടെ viral വീഡിയോ കണ്ടു after divorce then and now... കാറിലേക് കരഞ്ഞു കൊണ്ട് സഹാദരനൊപ്പം കയറി പോകുന്ന അവരെ പിന്നീട് black കളർ കാറിൽ നിന്നും വളരെ stylish ആയി ഇറങ്ങി വരുന്നവരെ.... ജീവിക്കുന്നു അവർ മാന്യമായി സന്തോഷത്തോടെ എത്രത്തോളം അവർ വേദന സഹിച്ചിട്ടുണ്ടായിരുന്നിരിക്കണം... ഈ പാട്ടിലെ വരികൾ പോലെ മിഴിവാർത് കിടന്നിട്ടുണ്ടാവണം..... Lots of love and respect chechi... ❤️
@shijishiji4785 Жыл бұрын
Correct 💯
@greeshmakp6989 Жыл бұрын
Sathyam 😘😘😘
@anusreesajay2251 Жыл бұрын
Manjuchechiye orkkumbol entho oru sankadamanu😔
@ratheeshmak7044 Жыл бұрын
😘
@geethakrishnan9857 Жыл бұрын
അതെ അന്ന് മഞ്ജുവിന്റെ എല്ലാ സിനിമകളും സൂപ്പർഹിറ്റ് ആയിരുന്നു ❤
@s-eprath Жыл бұрын
മഞ്ജു ആയിരുന്നു ദിലീപ് ന്റെ ഐശ്വര്യം. എന്ന് ആ കുട്ടി അയാളുടെ ജീവിതത്തിൽ നിന്ന് പടി ഇറങ്ങിയോ അന്ന് തുടങ്ങി അയാളുടെ കഷ്ടകാലം.
@nanman6661 Жыл бұрын
True...
@preethap1927 Жыл бұрын
100%
@neethumolsinu6384 Жыл бұрын
Correct
@eiraboutique6135 Жыл бұрын
👍👍
@ma19491 Жыл бұрын
Very true
@diyakt613 Жыл бұрын
Kanumbo entho pole..... എന്തൊരു ഹാപ്പിയാണ് മഞ്ജു ചേച്ചി.... സ്നേഹിച്ചുപോയിട്ടുണ്ടാവില്ലേ ഒരുപാട്... വേർപിരിഞ്ഞിട്ടും ഇന്നും പകരം വെക്കാൻ ഒരാൾ ഇല്ലാതെ ഇന്നും ജീവിക്കുന്നുണ്ടെങ്കിൽ ആ പെണ്ണിന്റെ മനസ്സിൽ ഇയാൾ മാത്രമായിരിക്കണം ❤️ ദിലീപിനോട് വെറും പുച്ഛം മാത്രം 💔
@Saifuppv8 ай бұрын
Dileep pakka fruad daivam kodkum dileep num moodevi kavykum ullath
@shahidha15758 ай бұрын
Sheriyanu❤
@anagha12366 ай бұрын
So true kalla vedi ayirunnu Ennu arijittum aval um ayi physical relationship udkkitt um Manju shemichu ekill athil sneham athite alev koodthal annu. Njan valom ayirunnu ekill Avante thala Manda thali Polichu poo myre Ennu paraju irgi ponnu Avante sakalathum moodipichene 🤭 shema athll Manju ne samdichu kodkanam
@minikc41025 ай бұрын
👍
@veenarajesh76255 ай бұрын
Tri
@akhilasuresh9750 Жыл бұрын
മഞ്ജു എത്ര സന്തോഷവതിയാണ് ആ സമയത്തൊക്കെ.
@neethubala540 Жыл бұрын
ദിലീപിന്റെ മുഖത്തും ഒരു നന്മ കാണുന്നുണ്ട്. പക്ഷെ ഇപ്പോൾ ഒരു ക്രൂരഭാവം മാത്രം
@deepeshmelath2053 Жыл бұрын
ഇപ്പോൾ മഞ്ജു സന്തോസവത്തി ആണ്
@neethubala540 Жыл бұрын
@@deepeshmelath2053 അവർ സന്തോഷിക്കട്ടെ. ഏറ്റവും വലിയ സങ്കടം അല്ലേ നമ്മുടെ പങ്കാളി വേറെ ഒരാളുമായി സ്നേഹത്തിലാണ് എന്ന് അറിയുന്നത്. അതൊക്കെ മറികടന്നു bold and beautiful ആയി അവർ മാറി.
@Sulekha_subija Жыл бұрын
@@neethubala540 👍
@raseenao7289 Жыл бұрын
കണ്ടപ്പോൾ വല്ലാത്ത വിഷമം എന്തൊക്കെ പറഞ്ഞാലും ആ happiness രണ്ടാളുടെയും ജീവിതത്തിൽ ippo ഇല്ല
@shalu584 Жыл бұрын
മഞ്ജു ചേച്ചി ദിലീപിൻ്റെ ഐശ്വര്യം അയ്രുന്ന്.. മാത്രവും അല്ല അന്നത്തെ ദിലീപ്നോട് നമുക്ക് എല്ലാം ഭയങ്കര ഇഷ്ടം ആയിരുന്നു 💔 ഇപ്പൊ വേറെ അരോ ആയി മാറി ദിലീപ്..
@ramyapallippuram7465 Жыл бұрын
Correct
@bindu6558 Жыл бұрын
അതെ
@linithaathish261310 ай бұрын
Yes correct
@kdp19979 ай бұрын
💯👍
@hngogo97188 ай бұрын
ദിലീപ് മഞ്ജുവിന് വേണ്ടി മുറപെണ്ണായ ആദ്യ ഭാര്യയെ ഉപേക്ഷിച്ചു. അതിന്റെ ശാപം ഉണ്ടാകും.
@Gogreen7days Жыл бұрын
എനിക്ക് ആകെ ഉള്ള സന്തോഷം ഇവൻ പെണ്ണ് പിടിച്ചതിന് ശേഷം ഒരു പടവും ഹിറ്റ് ആയില്ല എന്ന് ഓർക്കുമ്പോഴാണ് ❤
@janzyjanzy255710 ай бұрын
🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🥰👆👆👆👆👆
@sumigenesh62879 ай бұрын
Satyam
@Adarshsreedevi9 ай бұрын
Ramaleela
@Gogreen7days9 ай бұрын
@@Adarshsreedevi both in 2017. So ആശ്വസിക്കണ്ടവർക്ക് അങ്ങനെ ആശ്വസിക്കാം . തിലകൻ ചേട്ടന്റെ വാക്കുകൾ still ഓർക്കുന്നു . തങ്കമണി ഇനി പ്രതീക്ഷ
@resmiravi70499 ай бұрын
Seriya
@aami143 Жыл бұрын
എന്തൊക്കെ പറഞ്ഞാലും മഞ്ജു ചേച്ചിയുടെ ഹൃദയം എത്രമാത്രം വേദനിച്ചു കാണും പിരിയുമ്പോൾ. എന്നിട്ടും മകൾ പോലും തള്ളി പറഞ്ഞപ്പോളും അവർ ജീവിച്ചു കാണിച്ചു കൊടുത്ത്. ഇന്നല്ലെങ്കിൽ നാളെ മകളും ഒരു അമ്മ ആവും അപ്പോൾ എങ്കിലും അമ്മയെയും സ്നേഹിക്കാൻ അവൾ പഠിക്കും.
@Sulekha_subija Жыл бұрын
അതെക്കെ ഉർവശി ചേച്ചിയുടെ മോൾ അതാണ് അമ്മയെയും അച്ഛനെയും സ്നേഹിക്കാൻ അറിയാം nall❤കുട്ടി ചേച്ചിയും വേറെ കല്യാണം കഴിച്ചു സന്തോശശമായിട്ട് ജീവിക്കണം കൂടെ ഒരാൾ ഉണ്ടെങ്കിൽ കുറേക്കെ ദുഃഖം മറക്കാൻ പറ്റും അതുപോലെ ഒരു കുഞ്ഞ് കുടി ജനിച്ചാൽ
@naturebeuty2790 Жыл бұрын
ശരിയാണ്
@niya143 Жыл бұрын
മകൾ തള്ളി പറഞ്ഞത് നമ്മൾ കണ്ടിട്ടില്ല കേട്ടിട്ടും ഇല്ല.... ഒക്കെ മീഡിയ പറഞ്ഞുണ്ടാക്കുന്നത് alle
@reenajacob9461 Жыл бұрын
Sathyam
@miniwomen9979 Жыл бұрын
@@niya143 then why she is not meeting manju
@anilap.panilaaji2535 Жыл бұрын
എന്തിനാണ് ആ പാവം ചേച്ചി യെ ഇത്രയധികം വേദനിപ്പിച്ചത്.... ദൈവം ഒരിക്കലും അവരെ തളർത്തി ല്ല നല്ല പുണ്യ വസതിയായ സ്ത്രീ യാണ് അവർ🥰🥰🥰🥰.......
@catserxxx-007 Жыл бұрын
സ്വന്തം മകൾക്ക് പോലും വേണ്ടാത്ത പു... വതി
@rintoantony7339 Жыл бұрын
നീ കണ്ടോ വേദിപ്പിച്ചത് വെറുതെ ഓരോന്നു paraya
@rosemetin79947 ай бұрын
Yes avariku god koode undu janagale kal God avasaram kodutha sthree
@aiswaryads382 Жыл бұрын
കാവ്യയെ വിവാഹം കഴിച്ചില്ലായിരുന്നെങ്കിൽ താങ്കളെ ഇത്രത്തോളം വെറുക്കില്ലായിരു ന്നു ഞങ്ങൾ പാവം മഞ്ജു ചേച്ചി ❤️❤️❤️
@salmamc5711 Жыл бұрын
Kandit sangadam
@athiraa2450 Жыл бұрын
💯
@surabhips4543 Жыл бұрын
Sathyam
@farsanajasmine3487 Жыл бұрын
എന്നും ഒരു നോവാണ് മഞ്ജുച്ചേച്ചിയെക്കുറിച്ചോർക്കുമ്പോൾ 😔 എത്ര Happy യാണെങ്കിലും ഒരുപാട് സ്നേഹിച്ച് ഒത്തിരി വിശ്വസിച്ച് ഇറങ്ങിപ്പോയ ആൾ വഞ്ചിച്ചാൽ അത് വല്ലാത്ത വേദന തന്നെയാണ്... പാവം മഞ്ജുച്ചേച്ചി... വെറുത്തുപോയി ഈ മനുഷ്യനെയും അയാളുടെ ഇപ്പഴത്തെ ഭാര്യയെയും
മഞ്ജു ചേച്ചി ഇപ്പോഴും ഇനി എപ്പോഴും സന്തോഷവതി ആയിരിക്കും.......കാരണം അവർ നല്ലതേ ചെയ്തുള്ളൂ......
@rintoantony7339 Жыл бұрын
മഞ്ഞു ചേച്ചി കൂടെ ഉണ്ടായിരുന്നോ
@athirasanthosh9539 Жыл бұрын
അന്ന് കോടതിയിൽ നിന്നു മഞ്ജു ചേച്ചി മിഴിനീരോടെ ഇറങ്ങിയ നിമിഷം ഇപ്പോഴും ഓർക്കുന്നു.
@suryaajaysuryaajay7849 Жыл бұрын
athe
@vijiajeeshajeesh9821 Жыл бұрын
Sathyam 😢
@meenumeenu451911 ай бұрын
സത്യം ആ സീൻ ഇപ്പോഴും മനസ്സിൽ ഉണ്ട് ഒരു പെണ്ണും സഹിക്കില്ല അത്... പാവം ചേച്ചി 😢😢😢
@moneyisgod30106 ай бұрын
കരയുന്ന പെണ്ണിനെ നമ്പില്ല
@idontevenhaveapla72246 ай бұрын
@@moneyisgod3010 ni enna saadhanatthe bhumiyilekku kondu varaan ninte amma karanjathu verutheyaayi poyi ennu venam karuthaan...
@durgalekshmi9527 Жыл бұрын
അന്നും ഇന്നും ഒരുപാട് ഇഷ്ട്ടവും ബഹുമാനവും തോന്നിയ നായിക ❤️ഇതു കാണുമ്പോൾ എന്തോ ഒരു വേദന😔. മഞ്ജു ചേച്ചിയുടെ ആ ചിരി.എന്തു സന്തോഷവതിയായിരുന്നു. ആ സന്തോഷം പെട്ടെന്ന് ഒരു ദിവസം ഇല്ലാതായി. വേണ്ടായിരുന്നു😔. എന്തായാലും ചേച്ചി ഇപ്പോൾ ആ പഴയ സന്തോഷം തിരിച്ചു പിടിച്ചുകൊണ്ടിരിക്കുകയാണ് ❤️ഞങ്ങളുടെ lady super star മഞ്ജു ചേച്ചി 😘❣️
@sunithachullikaparambu9596 Жыл бұрын
എന്തു ഐശ്വര്യമായിരുന്നു ദിലീപും മഞ്ജുവും.. അയാളുടെ മുഖത്തു എന്തു സമാധാനാമായിരുന്നു. ഇന്ന് ശാപം കിട്ടിയ മുഖമാണ് ദിലീപിന് 🙏🙏🙏
@Asi4319 Жыл бұрын
Sathyam
@annakuttizz165 Жыл бұрын
Very true 🥰
@anishan5516 Жыл бұрын
Absolutely true
@_Dreamgirl Жыл бұрын
Athe ഹാപ്പി ആണെന്ന് കാണിക്കാൻ കഷ്ടപ്പെടുന്നു ദിലീപ്
@bincymathewalex37611 ай бұрын
@@_Dreamgirlexactly
@budgie143 Жыл бұрын
സ്ത്രീ ശാപം തീരാൻ നീ ഇനി എത്ര ജന്മം ജനിക്കണം. എന്തൊക്കെ അനുഭവിക്കണം. മഞ്ജു നിനെ ശപിക്കില്ല. എന്നാൽ അവളുടെ വേദന മതി
@sanafathima2637 Жыл бұрын
👍👍👍👍👍💔sathyamm❤️🩹
@linlichvlogs Жыл бұрын
👍🏻👍🏻👍🏻
@jeevithakumar8372 Жыл бұрын
Super
@MojiMohanan9 ай бұрын
👍👍👍👍
@farisfaris18039 ай бұрын
അന്നോ പോടാ അവർ ക് ഇടയിൽ എന്താണ് എന്ന് നിങ്ങൾക് അറിയുമോ
@Achushihab Жыл бұрын
അവൾ അന്ന് എത്ര നിഷ്കളങ്കമായി ആത്മാർത്ഥമായി മനസ്സ് നിറഞ്ഞു ചിരിച്ചു. ..മനസ്സ് നിറയെ വഞ്ചജനയുമായി അവനും ചിരിച്ചു
@ammu19822 Жыл бұрын
വിഷമം തോന്നുന്നു ഇത് കാണുമ്പോൾ.ഇന്നും നിങൾ ഞങ്ങളുടെ മഞ്ജു ചേച്ചിയുടെ ഭർത്താവായി മഞ്ജു ചേച്ചിയെ ചേർത്ത് pidichirunnenkil, ഇന്ന് കേരളത്തിലെ ജനങ്ങൾ മറ്റേത് നടന്മാരേക്കളും ഏറ്റവും കൂടുതൽ snehichirunnaathum ആരാധിച്ചിരുന്നത് നിങ്ങളെയായിരുന്നേനെ. എല്ലാം നശിപ്പിച്ചു
@@badarubadaru8094 ennalum eppol cinema kanumbol manasinu oru vallayma thonnarundu...manju aayittu separate aayondalla...case vannondanu....ishtam poye
@sajnavk1018 Жыл бұрын
എനിക്കും അങ്ങനെ തോന്നി
@musthafachungam666 Жыл бұрын
Yes 100%🙏🙏
@shantydaniel5937 Жыл бұрын
Sathyam
@maneeshasaneesh3624 Жыл бұрын
ശോ ഈ video കാണുമ്പോൾ മനസിൽ എന്തോ ഒരു വിങ്ങൽ 😟. .Manju Chechi Ishtam ❤️
@shymakishore7387 Жыл бұрын
എന്ത് ഭംഗിയാ രണ്ടുപേരെയും കാണാൻ... എന്ത്മാത്രം സന്തോഷമാ രണ്ടാളുടെയും മുഖത്തു... ഈ സന്തോഷം ദിലീപിന് പിന്നീട് ഒരിക്കലും ഉണ്ടായികാണില്ല.. മഞ്ജു നും അതെ... സ്നേഹത്തിന്റെയും പ്രണയത്തിന്റെയും മൂർദ്ധന്യാവസ്ഥ... ജീവിതത്തിൽ അതൊക്കെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടവർ... സങ്കടം തോന്നുന്നു
@aami8243 Жыл бұрын
പാവം... മഞ്ജു എന്ത് happy ആയിരുന്നു അന്ന്.... ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന് ഒരിക്കലും ചിന്തിച്ചു കാണില്ല 😿
@ziyafousiya75 Жыл бұрын
എത്ര മനോഹരമായ കാഴ്ച്ച ... എല്ലാം ഒരു കുഞ്ഞ് സുഖത്തിന് വേണ്ടി വേണ്ടാണ് വെച്ച അത്രേം വിഡ്ഡിത്തരo ലൈഫിൽ അയാൾക്ക് ഉണ്ടായിട്ടുണ്ടാവില്ല.😔
@steffivarghese70510 ай бұрын
Maddan
@bebbacoltoo60975 ай бұрын
Very true
@kuttyammabiju5864 ай бұрын
ഇപ്പോൾ ഒരു ആനയുടെ പാപ്പാൻ Post മോശമാണോ ?
@salmashamsu224 Жыл бұрын
അറിയാതെ കണ്ണ് നിറഞ്ഞു പോയി 😪
@musthafachungam666 Жыл бұрын
😭😭😭🙏🙏🙏sarikum
@linlichvlogs Жыл бұрын
എനിക്കും 😥
@cicysebastian5165 Жыл бұрын
എനിക്കും 🥲
@anithak.n2681 Жыл бұрын
Athenthanalle. Enikum kannu niranju
@RamaDevi-ev2px11 ай бұрын
innum ❣️
@sukanyarani13 Жыл бұрын
സത്യസന്ധമായി പറയാം നിങ്ങളെ രണ്ടുപേരെയും ദൈവം ചേർത്ത് വെച്ചതായിരുന്നു ആ പൊരുത്തം കാണുമ്പോളും തോന്നും എന്നാൽ ഇന്ന് നിങ്ങളെ കാണുമ്പോൾ ചേരാത്തതിനെ കൊണ്ടുനടക്കുമ്പോലെ തോന്നുന്നു, സ്വന്തമായി ഒരു ക്യാരക്റ്റർ ഉള്ള ഒരാളെ കിട്ടുക പാടാണ് അത് പോലെ ഒരാളെ കിട്ടിയിട്ട് കളഞ്ഞിട്ട് ഇല്ലാത്ത നിഷ്കളങ്കത കാണിക്കുന്ന ഒരാളെ തിരഞ്ഞുഎടുത്തു
@aanishani1512 Жыл бұрын
One side thettuparagitu karyamiella dileepinum estham undai kavyaode luckum soundaryvum paragite karymiella
@elizabethkunjachan2107 Жыл бұрын
സത്യം 💓👍
@sujakaviraj5727 Жыл бұрын
2000 രൂപ താജ് റസിഡൻസിയിൽ അടയ്കാനില്ലിഞ്ഞിട്ട് മഞ്ജു വിന്റെ അഛൻ അക്കൗണ്ടിൽ നിന്നും എടുത്ത് കൊടുത്തതായി അഭിമുഖത്തിൽ കേട്ടു
@anagha12367 ай бұрын
@@aanishani1512lookum soukaryam um uditt karyam ila aval ennum tevidishi syamalde mol thanne alle 😅 athll oru kalathum matam udkilla
@anagha12367 ай бұрын
@@sujakaviraj5727 yes ath kalyanam kazja nalil ivarde life il udya karyam annu
@Forex-AtoZ Жыл бұрын
ദുഃഖം ഇല്ലാത്ത സത്യം ആയ ചിരി... ഇപ്പോൾ ഉള്ള ചിരി ഏറെ വേദനിപ്പിക്കുന്നു ❤️... മഞ്ജു ചേച്ചി 😒❣️
@syamas2648 Жыл бұрын
എന്തുപറയണം എന്നുപോലും അറിയില്ല ഇതു കാണുമ്പോൾ.... എന്ത് ഭംഗിയും സുഖാവും ആണ് കാണാൻ.... ഒരുകാലത്തു ഫോട്ടോസ് വാങ്ങിച്ചു കുട്ടിയതിനു കണക് ഇല്ല... അത്രക് ഹരം ആരുന്നു നിങ്ങൾ 2 പേരും...ഒരുപാടു ഒരുപാടു ഒരുപാട് ഇഷ്ടമാരുന്നു..... നിങ്ങൾക് കിട്ടിയത് പോലെ ആരാധന ഉണ്ട യി ട്ടുണ്ടോന്നുപോലും അറിയില്ല.... മഞ്ജു നിങ്ങൾക് ഈ ജന്മം കിട്ടിയ ഭാഗ്യം ആരുന്നു...... എല്ലാം കളഞ്ഞില്ലേ നിങ്ങൾ.... എന്തുനേടി ഇപ്പൊ നിങ്ങൾ.... നിങ്ങളെ സ്നേഹിച്ചിരുന്ന ഒരുപാടു പേരുടെ ശത്രുവായില്ലേ... വെറുപ് നേടിയില്ലേ ഇപ്പൊ.... കാവ്യയെ കൂടെ കൊണ്ട് പോകുമ്പോൾ ഇതിന്റെ അരികതോ ളം വരില്ല......... നിങ്ങളെ എത്രമാത്രം ഒരുകാലത്തു ആരാധി ച്ചോ അതിന്റെ ഇരട്ടി വെറുപ് ഇപ്പോൾ..... സങ്കടം ഉണ്ട്... വേണ്ടാരുന്നു 😰😰😰😰😰😰😰😔😔😔😔😔😔🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻മഞ്ജുച്ചേച്ചി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️എന്നും നല്ലത് വരും നിങ്ങൾക്.....
@saay199 Жыл бұрын
Yes
@sharmilababu2372 Жыл бұрын
same as you 👍👍👍
@elizabethkunjachan2107 Жыл бұрын
മഞ്ജു 💓💓💓💓
@m2boutplayz761 Жыл бұрын
True
@devadarsan3akvrvp Жыл бұрын
ഞാനും ഇത് പോലെ ആയിരുന്നു, ഒരു നോട്ട് ബുക്ക് നിറയെ ഫോട്ടോസ് സൂക്ഷിച്ചു വച്ചിരുന്നു, ഇവരുടെ life ഇങ്ങനെ ആയപ്പോൾ മനസ്സിൽ ഒരു നീറ്റൽ ആണ്
@ramsheenaramshi5631 Жыл бұрын
അനുഭവിച്ചവർക് മാത്രം അറിയുന്ന വേദന 😔😔😔മരിച്ചു മണ്ണോട്ലിഞ്ഞാലും തീരാത്ത നൊമ്പരം എന്നാലും പരിഭവം ഇല്ല പരാതിയും ഇടയിൽ കളിച്ചവർക്കും നന്മ മാത്രം നേരുന്നു ഞാൻ... കർമ യിൽ വിശ്വസിക്കുന്നു 🤲
മഞ്ജുവിന്റെ കരിയർ തന്നെ ഇല്ലാതാക്കാൻ വേണ്ടിയായിരുന്നു വിവാഹം എന്ന് തോന്നിപോകുന്നു.
@dnvlog5007 Жыл бұрын
Yes 👍🏻
@aamiaathu Жыл бұрын
Actually ivaru sallapam movie il act cheyumbo vere etho aalude koode chaadi poyathalle... Pinne alle dileep kettiye
@dreamgirl3475 Жыл бұрын
@@aamiaathu ദിലീപിനെ കെട്ടി ആയാളുടെ ഭാര്യ എന്ന പദവിയിൽ ഇരിക്കുമ്പോൾ അല്ലല്ലോ ഓടി പോയത്....
@aamiaathu Жыл бұрын
@@dreamgirl3475 ennu njan paranjillallo.... Pinne avaru divorce aayathinu sesham pulli vere marriage cheythaal athinum aarum onnum parayenda kaaryamillallo...
@dreamgirl3475 Жыл бұрын
@@aamiaathu പെങ്ങളെ പോലെയാണ്... അച്ഛനെ പോലെയാണ് എന്ന് പറഞ്ഞു നടന്നിട്ട് അവസാനം അവർ പരസ്പരം കല്യാണം കഴിച്ചിരിക്കുന്നു.. ദിലീപ് വേറെ ഒരാളെ കെട്ടിയിരുന്നേൽ ഇത്ര കുഴപ്പം ഇല്ലായിരുന്നു... നിങ്ങൾ ഒരു പുരുഷനെ അച്ഛനെ പോലെയാണ് കാണുന്നത് എന്ന് പറഞ്ഞു നടന്നു പിന്നീട് aa പുരുഷനെ വിവാഹം ചെയ്യുമോ.... അങ്ങനെ ആർക്കേലും ചെയ്യാൻ കഴിയുമോ.....
@surabhips4543 Жыл бұрын
Ee വീഡിയോ കാണുമ്പോ എനിക്ക് കാവ്യാ എന്നാ ജന്തുവിനെ nilathitu അടിക്കാൻ തോനുന്നു....വൃത്തി കെട്ടവൽ അവരുടെ ജീവിതത്തിൽ വന്നിലയിരുനു എങ്കിൽ....ദിലീപ് മഞ്ജു life എത്ര സുന്ദരം ആയേനെ......ലവ് uu മഞ്ജു chechii. ........ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.......
@@shivavedhsudhi8382No, for Dileep it's either Kavya or somebody else.
@opinion...77137 ай бұрын
😂ദിലീപിനെ ആയിരിക്കും ഇഷ്ടം ,ഒരു തെറ്റും ചെയ്യാത്ത പാവം 😂ദിലീപിന്റെ സ്വഭാവം കാണിച്ചാൽ മതിയാവും ലെ 😂😂 എന്തായാലും ദിലീപ് മഞ്ജുനോട് ചെയ്ത അത്രയും കാവ്യ ചെയ്തിട്ടില്ല എന്നതാണ് സത്യം.. ദിലീപ് ഭർത്താവും (അതും പ്രേമിച്ച് കെട്ടി) മകളുടെ അച്ഛനും കൂടി അല്ലെ സ്വന്തം വൈഫിനെ ചതിച്ചു, മകളെ അമ്മയിൽ നിന്നും അകറ്റി, വീട്ടിൽ തന്നെ വർഷങ്ങളോളം ഇരുത്തിച്ചു അതിലും വലുത് അല്ല പുറമക്കാരി ആയ കാവ്യ
@opinion...77137 ай бұрын
അപ്പോൾ ദിലീപോ ? അവൻ ആണ് രണ്ട് പെണ്ണുങ്ങൾടെ ജീവിതം നശിപ്പിച്ചത്..രണ്ട് കുടുംബം അവൻ കലക്കി ,കള്ള കുറുക്കൻ കോവാലൻ അവനെം കൂടെ പറ അല്ലാണ്ടെ കാവ്യനെ മാത്രം അല്ല..ഭാര്യ യെ ചതിച്ചവനെ ഒന്നും പറയണ്ട എന്നാണോ ? 🤬 ഇതിൽ സ്ത്രീക്കി (കാവ്യ) മാത്രം ആണോ പങ്ക് പുരുഷന് (ദിലീപ്) തുല്യ പങ്കുണ്ട്... പെണ്ണിനെ മാത്രം കുറ്റം പറഞ്ഞ് പൊട്ടകിണറ്റിലെ തവള ആവാതിരിക്കുക... അവിഹിതം എന്ന് കേട്ടാൽ പെണ്ണിനെ മാത്രം കുറ്റം പറയുന്ന കഴുതകൾ.... ഭാര്യയും മക്കളും ഉള്ളവൻ വേറെ പോയത് പ്രശ്നം അല്ലാത്ത പോലെ ആണ് ചിലരുടെ കമന്റ് കണ്ടാൽ 😂. ഇതിൽ കാവ്യനെ മാത്രം ആയി ഒന്നും പറയാൻ ഇല്ല.. കല്യാണം കഴിച്ച് ഭാര്യ കുട്ടി ഉള്ളവൻ 17 വയസ്സിന് ഇളയതായ ഒരു പെണ്ണിന്റെ പുറകേ നടന്ന് ,അവളെ എല്ലാത്തിലും ഹെൽപ്പ് ചെയ്ത് ,അവസാനം ആ പെണ്ണിന്റെ വിവാഹ ജീവിതത്തിലും ഇടപെട്ട് ഡിവോർസ് ആക്കിപ്പിച്ചു... എന്നിട്ട് സ്വന്തം അനിയത്തി എന്ന് പറഞ്ഞ് നടന്നു അവൾക്ക് കൊച്ചും ഉണ്ടാക്കി...😂😂 എന്തായാലും നിഷാലും , മഞ്ജുവും രക്ഷപ്പെട്ടു... കാവ്യയുടെ തള്ളക്കി ദിലീപ്ന്റ സ്വത്തിൽ നോട്ടം ഉള്ളോണ്ട് തള്ളയും കൂട്ടുനിന്നു...😝😝
@ummarkdt3764 Жыл бұрын
എത്ര നിസ്സാരമായിട്ടാണ് ഒരു പവിത്രമായ ബന്ധം ദിലീപ് താങ്കൾ നശിപ്പിച്ചത് അതും ഒരു പൂപറിച്ച് അതിന്റെ സുഗന്ധം ആസ്വദിച്ച് വലിച്ചെറിയുന്ന ലാഗവത്തോടെ എത്ര വേദനിച്ചിട്ടുണ്ടാവും നിന്നെ മാത്രം വിശാസിച്ച് നിന്റെ കൈപ്പിടിച്ച് വന്ന ആ സഹോദരി
@sheenaskitchen5330 Жыл бұрын
1000😭😭😭😭
@preethap1927 Жыл бұрын
Athe
@aayishaammu8250 Жыл бұрын
സത്യം അനുഭവം ഉണ്ട് എനിക്
@ummarkdt3764 Жыл бұрын
@@aayishaammu8250 , 😥😥
@ummarkdt3764 Жыл бұрын
@@aayishaammu8250 ഇനിയുള്ള ജീവിതം സർവ്വ ഐശ്വര്യവും നിറഞ്ഞതാവട്ടെ!
@fabeenarafeek1023 Жыл бұрын
😍♥️👍🏻😭😭😭😭😭😭😭😭😭😭😭😢😢😢 ഈ സീൻ കാണുമ്പോൾ മനസ്സിനുള്ളിൽ ഒരു വിങ്ങൽ
@tharathankappan5276 Жыл бұрын
ഈ ദിലീപ് ഒരു സാധാരണക്കാരൻ ആയിരുന്നു. താരാ പദവി കിട്ടിയപ്പോൾ അഹങ്കാരംവും കൂടി 👍🏽
@jomolroshan2066 Жыл бұрын
ദിലീപ് കാവ്യെടെ സൗന്ദര്യത്തിന്റെ പുറകെ പോയി, അതോടെ പദവിയും പോയി, സൗന്ദര്യം അല്ലല്ലോ ജീവിതം
@dhannyae3571 Жыл бұрын
@@jomolroshan2066 yes
@mayflower8880 Жыл бұрын
ഓഹ് ആദ്യത്തെ ആ ചിരി. ഉള്ളിൽ എന്തോ ഒരു വിഷമം. അതിനെ ആണല്ലോ ആ ദുഷ്ടൻ ചതിച്ചുകൊണ്ടിരുന്നത്. എങ്കിലും ഇപ്പോൾ മഞ്ജു ചേച്ചീനെ കാണുമ്പോൾ ഒരു സന്തോഷം 😁
@sumavadakkevilaveedusuma8470 Жыл бұрын
ഇത്രയും നല്ല മഞ്ജുനെ എങ്ങനെ കളയാൻ തോന്നി കാവ്യാ അവൾ അവരുടെ ജീവിതത്തിലേക്ക് കയറി വന്നു നശിപ്പിച്ചു😡 എന്ത് നല്ല ജോഡി ആയിരുന്നു മഞ്ജുവും ദിലീപും ❤
@shamily1738 Жыл бұрын
എത്ര നല്ലത് ദിലീപിനെ കല്ല്യാണം കഴിക്കും മുൻപ് മഞ്ജു സല്ലാപം സിനിമയിലെ production managere കൂടെ ഒളിച്ചോടിപോയിട്ടുണ്ട്
@renuanishanishanish4079 Жыл бұрын
@@shamily1738 Pettante 2marriage anu Manju varrier
അപ്പോൾ ദിലീപോ ? അവൻ ആണ് രണ്ട് പെണ്ണുങ്ങൾടെ ജീവിതം നശിപ്പിച്ചത്.. അവനെം കൂടെ പറ അല്ലാണ്ടെ കാവ്യനെ മാത്രം അല്ല..ഭാര്യ യെ ചതിച്ചവനെ ഒന്നും പറയണ്ട എന്നാണോ ? 🤬.
@seeshmajijesh-ez4sq11 ай бұрын
എന്തിനാണ് പിരിഞ്ഞതെന്നോ അറിയില്ല അത് അവർക്കു 2പേർക്കും പിന്നെ അവരെ അറിയുന്ന കുറച്ചു പേർക്കും മാത്രം but ഇന്നും ഭർത്താവിന്റെ കുറ്റമോ കുറവോ പഴി പറയുകയോ ഒന്നും ചെയ്യാതെ കരഞ്ഞു കൊണ്ട് ഉള്ള ആ പടിയിറക്കം വല്ലാതെ ഒരു നൊമ്പരമായിരുന്നു.... ആരെയും ഒന്നും അറിയിക്കാതെ എല്ലാം ഉള്ളിൽ ഒതുക്കി iam happy എന്ന് പറയുന്ന നിങ്ങളാന്റെ മോട്ടിവേഷൻ പിന്നെ എങനെ കേരളക്കര ഒന്നാകെ നമ്മുടെ ലേഡി സൂപ്പർസ്റ്റാർ എന്ന് പറയാതെ.. തിരിച്ചു വരും കാലം തെളിയിക്കും എല്ലാം i love u manju chechy 🥰👍🏻👍🏻
@Ms-lx7fx Жыл бұрын
മഞ്ജു ഇന്ന് രക്ഷപെട്ടു 😁ജീവിതം ഇപ്പോഴാണ് ആസ്വദിക്കുന്നത്.
@aadithyan.d5503 Жыл бұрын
അതേ...അതേ....അതിനുമുൻപും ആഘോഷിച്ചിരുന്നു. ...😂😂
@heavenhero2013 Жыл бұрын
എന്തിനാടോ ദിലീപേ തന്റെ കൈ വിശ്വസ്ഥതയോടെ പിടിച്ചു, വീട്ടുകാരേം, കറിയറും ഉപേക്ഷിച്ചു വന്ന ആ പാവം പെണ്ണിനെ ഉപേക്ഷിച്ചേ? എന്നിട്ട് ഇപ്പൊ തനിക്ക് എന്ത് കിട്ടി? ഇപ്പൊ താൻ സമാധാനത്തോടെ ഒരു രാത്രി എങ്കിലും ഉറങ്ങുന്നുണ്ടോ? താൻ ഉണ്ടാക്കിയ പണത്തിന്റെ നല്ലൊരു ഭാഗം കേസിനു പോയില്ലേ? താൻ കാരണം കാവ്യ കെട്ടി പോയിട്ടും ആ ബന്ധം ഉപേക്ഷിച്ചു വന്നു. താൻ അവളെയും ജീവിക്കാൻ അനുവദിച്ചില്ല.മഞ്ജു കോടതിയിൽ നിന്നും, സ്വന്തം സഹോദരന്റെ കൂടെ, ഈ മീഡിയ കാരുടെ മുന്നിൽ കൂടി കരഞ്ഞു പോയ അവരുടെ ഉള്ളിൽ ആ സമയം എന്ത് വേദന ഉണ്ടായിരുന്നു കാണും? തനിക്കു അന്ന് തൊട്ട് കോടതിയിൽ നിന്ന് ഒരു മോചനം കിട്ടിയോ? എന്നും കോടതി കേറാൻ ദൈവം വിധിച്ചു. ഈ മീഡിയ കാരുടെ മുന്നിൽ തല കുനിച്ചു പോകേണ്ട സ്ഥിതി വന്നു. എടോ താൻ ഒന്ന് ആ സ്ത്രീയെ ചേർത്ത് പിടിച്ചു എങ്കിൽ താൻ മലയാള സിനിമയിൽ വാണേനെ. ഇപ്പൊ എല്ലാം തുലഞ്ഞില്ലേ?... സ്വന്തം ഭാര്യയെ ഉപേക്ഷിക്കതെ ജീവിക്ക ഓരോ പുരുഷനും❤️.
@linlichvlogs Жыл бұрын
👍🏻👍🏻👍🏻👍🏻
@_j-u-s. Жыл бұрын
correct
@anithav.n9908 Жыл бұрын
Correct 💯
@chandrasekharb9157 Жыл бұрын
Manju Kannagi Anu
@anithav.n9908 Жыл бұрын
Swsthatha eyalku e janmathil kitila matrala eni ethu kanichalum naloru buripaksham alukalumm eyalde cinema kanaila
@lailap1764 Жыл бұрын
Ente ഹൃദയം പിടയുന്നു😞😞😞🙏
@soorajkumar8664 Жыл бұрын
ഹോസ്പിറ്റലിൽ പോയി cardiologist നെ കാണിക്കാൻ പാടില്ലേ ചേച്ചി, വച്ചു കൊണ്ടിരിക്കരുത്
@radhaunni8597 Жыл бұрын
@@soorajkumar8664😂😂😂
@vijiajeeshajeesh9821 Жыл бұрын
@@soorajkumar8664chila pidachilukal dr kandal marilla. Manjunte anubhavam swantham jeevithathil vannale chilarkkokke athu manasilakuu. Ee kariyathil njanokke bhagyam cheythathaa
@Nivi1433 Жыл бұрын
മലയാളത്തിൽ മമ്മൂട്ടി മോഹൻലാലിനെക്കാൾ ഉയരത്തിൽ എത്താൻ ദിലീപിന് പറ്റുമായിരുന്നു മലയാള സിനിമ വരെ ദിലീപിന്റെ കൈക്കുള്ളിൽ ആയിരുന്നു മഞ്ജു ചേച്ചി ആയിട്ട് പിരിഞ്ഞതോടെ ദിലീപിന്റെ കഷ്ടകാലം 🙂
@gourisp75283 ай бұрын
അമ്മ അച്ഛൻ eattan പോന്നു പോലെ വളർത്തിയ മഞ്ജു അവരെ ഒക്കെ വിട്ട് ഈ വളിപ്പനെ സ്വന്തം ജാതി ക് അബമാനം ഉണ്ടാക്കി പോയി ഒരു വാരിയർ കുടുമ്പം എന്നു പറഞ്ഞാൽ അമ്പലവാസി അവിടെ നിന്നു ഈ പിള്ള യെ കെ ട്ടി ഇപ്പോൾ നോൺ നല്ലവണ്ണം കഴിക്കും അത് അവൻ പഠിപ്പിച്ചു . കുറച്ചു ദുഖിക്കട്ടെ
@Nivi14333 ай бұрын
@@gourisp7528 ഭക്ഷണം കഴിക്കുന്നത് ഒക്കെ ഓരോരുത്തരുടെ ഇഷ്ട്ടം അല്ലേ 🥴🥴🥴
@fourstars9582 Жыл бұрын
ഒന്നുമല്ലാത്ത കാലം മഞ്ചുവിനെ കൂടെ കൂട്ടി,സൗഭാഗ്യങ്ങൾ വന്ന് കൂടിയപ്പോൾ കണ്ണ് മഞ്ഞളിച്ചു.പ്രായം പോലും മറന്ന് ദിലീപ് അങ്കിൾ എന്ന് വിളിച്ച കാവ്യയെ സ്വീകരിച്ചു. കണ്ണുനീരോടെ മഞ്ചുവും സൗഭാഗ്യങ്ങളും വേർപിരിഞ്ഞപ്പോൾ ഒന്നുമല്ലാതിരുന്ന ആ കാലങ്ങളെ മനസിൽ കണ്ട് അപ്പഛൻ്റെ ജന്മം ഇനിയും ബാക്കി.....
@Entejayettan001 Жыл бұрын
@@Myworld-km7og 😂😂
@poornimav7834 Жыл бұрын
I honestly think Dileep pettu poyata! Kavyede chirim kalilm! etho oru durbala nimishatil anger ariyand veenupoyi pine kavya and family vitila kayode pidichu because dileep is immensely rich
@poornimav7834 Жыл бұрын
@@Myworld-km7og Sheay angane parayale! 15 vayasine moop ulla palarum ketitund even fahad and nazriya 13 years ane! The problem with Dillep kavya marriage is! swantham achane polem chetane polem kandondiruna manushyane peten oru divasom kalyanam kazhichapo ah bandam pand thotte undairunatane en manasilakan ulla budhi natukark und😂
@applefabkochi Жыл бұрын
@@Hiux4bcs ningal ella sthalathum poyi e same comment idunundalo. Manjuvine negative aakan. Njan kure aayi e same msg kanunu.
@applefabkochi Жыл бұрын
@@Hiux4bcs engane
@fathimanazar9073 Жыл бұрын
മഞ്ജു എന്ത് സുന്ദരിയാ 😍😍😍
@rejeenajames Жыл бұрын
ദിലീപിനെ കാവ്യായേം സപ്പോർട്ട് ചേയ്യുന്നവരോട് മറ്റുള്ളവർ പൊട്ടൻമാരല്ല എന്ന് കരുതുക.. 🤣🤣
@Nivi1433 Жыл бұрын
Ellarum nammal vijaarikkunna pole aavanam ennu undo🤔
@rejeenajames Жыл бұрын
@@Nivi1433 ഞാൻ ആരുടേയും ഫാൻ അല്ല.. പക്ഷെ ഞാൻ ഒരു സ്ത്രീയാണ് ഓരോരുത്തരുടെയും അനുഭവം എനിക്കാണെങ്കിൽ ഞാൻ എങ്ങിനെ പ്രതികരിക്കും അതാണ് ഞാൻ ചെയ്തത് വെറും റൂമേഴ്സ് ആണെങ്കിൽ അത് ജീവിതകാലം മുഴുവനും ഏതു സാഹചര്യത്തിലും അങ്ങനെ തന്നെ നില നില്കും.. പക്ഷെ ഇവിടെ അങ്ങിനല്ല റൂമർ ആണെന്ന് കരുതിയ കാര്യങ്ങൾ ശരിയാണെന്നു തെളിയിക്കുന്ന കാര്യങ്ങൾ ആണെന്ന് ഓരോ ജനങ്ങളും കണ്ടതാണ്.. പിന്നേം അങ്ങനല്ല എന്ന് സമർത്ഥിക്കുന്നത് കണ്ടതുകൊണ്ടാണ് പറയുന്നത്..
@Nivi1433 Жыл бұрын
@@rejeenajames അവിടെ ഒരു ചോദ്യം 😁🤔അവരെ ഒക്കെ നമ്മൾക്ക് അറിയുന്നത് സിനിമയിലൂടെ അവരുടെ അഭിനയം കണ്ടു ഇഷ്ട്ടപെട്ടു അതു പോരെ 🤓നമ്മൾ എന്തിനാ അവരുടെ സ്വകാര്യ ജീവിതത്തിലേക്ക് തുറിച്ചു നോക്കുന്നത് 🤔
@rejeenajames Жыл бұрын
@@Nivi1433 പിന്നെ ഫിലിം ഇൻഡസ്ടറിയിൽ ഓരോരുത്തരുടെയും നിലനിൽപ് ജനങ്ങൾ ഉൾകൊള്ളുന്നത് അനുസരിച്ചാണ് അപ്പോൾ അതിൽ അവരുടെ സ്വകാര്യ ജീവിതവും സംസാരവിഷയമാകുന്നത് സ്വാഭാവികമാണ്..
@Nivi1433 Жыл бұрын
@@rejeenajames അങ്ങനെ ഓക്കേ നോക്കുവാന്നെൽ നമ്മേ ഭരിക്കുന്ന രാഷ്ട്രിയ നേതാക്കമാരോ 😊എത്ര പേർ പെണ്ണ് കേസിലും അഴിമതിയും ഒക്കെ ചെയ്ത് ഇപ്പോഴും ജനം അവരെ വിജയിപ്പിച്ചു നമ്മേ ഭരിപ്പിക്കുന്നു 🙃സിനിമയിൽ നമ്മേ ഭരിക്കാനൊന്നും വരുന്നില്ലലോ lle🙂
@adamheavenvlogz7333 Жыл бұрын
അന്നും ഇന്നും ഇതുവരെയും മഞ്ജുചേച്ചി ഒരു പരിഭവവും പറയാതെ മുനേറി വരികയാണ് .ആ മനസ് വേദനിപ്പിച്ച ദിലിപിന് ഇപ്പോൾ കണ്ടു അസൂയപ്പെടാം .പെൺകരുതാണ് മഞ്ജു ചേച്ചി❤
@montageff2267 Жыл бұрын
ഉത്തരത്തിലിരിക്കുന്നത് എടുക്കുകയും വേണം കക്ഷത്തിലിരിക്കുന്നത് പോകാനും പാടില്ല..അതാണ് ഇവന് സംഭവിച്ചത്.
@vismayamaya1256 Жыл бұрын
14 വർഷം വീടിനുള്ളിൽ ഭാര്യയും അമ്മയും മാത്രമായി ജീവിച്ച മഞ്ജു ചേച്ചി തന്റെ കുടുംബത്തിന് നൽകിയ പ്രാധാന്യം ആർക്കും ഊഹിക്കാം.. കാവ്യാ എന്ന വട യക്ഷി തകർത്തു കളഞ്ഞ സന്തോഷം
@hngogo97188 ай бұрын
ദിലീപ് മഞ്ജുവിന് വേണ്ടി മുറപെണ്ണായ ആദ്യ ഭാര്യയെ ഉപേക്ഷിച്ചു. അതിന്റെ ശാപം ഉണ്ടാകും.
@opinion...77137 ай бұрын
അപ്പോൾ ദിലീപോ ? അവൻ ആണ് രണ്ട് പെണ്ണുങ്ങൾടെ ജീവിതം നശിപ്പിച്ചത്..രണ്ട് കുടുംബം അവൻ കലക്കി ,കള്ള കുറുക്കൻ കോവാലൻ അവനെം കൂടെ പറ അല്ലാണ്ടെ കാവ്യനെ മാത്രം അല്ല..ഭാര്യ യെ ചതിച്ചവനെ ഒന്നും പറയണ്ട എന്നാണോ ? 🤬 ഇതിൽ സ്ത്രീക്കി (കാവ്യ) മാത്രം ആണോ പങ്ക് പുരുഷന് (ദിലീപ്) തുല്യ പങ്കുണ്ട്... പെണ്ണിനെ മാത്രം കുറ്റം പറഞ്ഞ് പൊട്ടകിണറ്റിലെ തവള ആവാതിരിക്കുക... അവിഹിതം എന്ന് കേട്ടാൽ പെണ്ണിനെ മാത്രം കുറ്റം പറയുന്ന കഴുതകൾ.... ഭാര്യയും മക്കളും ഉള്ളവൻ വേറെ പോയത് പ്രശ്നം അല്ലാത്ത പോലെ ആണ് ചിലരുടെ കമന്റ് കണ്ടാൽ 😂. ഇതിൽ കാവ്യനെ മാത്രം ആയി ഒന്നും പറയാൻ ഇല്ല.. കല്യാണം കഴിച്ച് ഭാര്യ കുട്ടി ഉള്ളവൻ 17 വയസ്സിന് ഇളയതായ ഒരു പെണ്ണിന്റെ പുറകേ നടന്ന് ,അവളെ എല്ലാത്തിലും ഹെൽപ്പ് ചെയ്ത് ,അവസാനം ആ പെണ്ണിന്റെ വിവാഹ ജീവിതത്തിലും ഇടപെട്ട് ഡിവോർസ് ആക്കിപ്പിച്ചു... എന്നിട്ട് സ്വന്തം അനിയത്തി എന്ന് പറഞ്ഞ് നടന്നു അവൾക്ക് കൊച്ചും ഉണ്ടാക്കി...😂😂 എന്തായാലും നിഷാലും , മഞ്ജുവും രക്ഷപ്പെട്ടു... കാവ്യയുടെ തള്ളക്കി ദിലീപ്ന്റ സ്വത്തിൽ നോട്ടം ഉള്ളോണ്ട് തള്ളയും കൂട്ടുനിന്നു...😝😝
@opinion...77137 ай бұрын
അപ്പോൾ ദിലീപോ ? അവൻ ആണ് രണ്ട് പെണ്ണുങ്ങൾടെ ജീവിതം നശിപ്പിച്ചത്..രണ്ട് കുടുംബം അവൻ കലക്കി ,കള്ള കുറുക്കൻ കോവാലൻ അവനെം കൂടെ പറ അല്ലാണ്ടെ കാവ്യനെ മാത്രം അല്ല..ഭാര്യ യെ ചതിച്ചവനെ ഒന്നും പറയണ്ട എന്നാണോ ? 🤬 ഇതിൽ സ്ത്രീക്കി (കാവ്യ) മാത്രം ആണോ പങ്ക് പുരുഷന് (ദിലീപ്) തുല്യ പങ്കുണ്ട്... പെണ്ണിനെ മാത്രം കുറ്റം പറഞ്ഞ് പൊട്ടകിണറ്റിലെ തവള ആവാതിരിക്കുക... അവിഹിതം എന്ന് കേട്ടാൽ പെണ്ണിനെ മാത്രം കുറ്റം പറയുന്ന കഴുതകൾ.... ഭാര്യയും മക്കളും ഉള്ളവൻ വേറെ പോയത് പ്രശ്നം അല്ലാത്ത പോലെ ആണ് ചിലരുടെ കമന്റ് കണ്ടാൽ 😂. ഇതിൽ കാവ്യനെ മാത്രം ആയി ഒന്നും പറയാൻ ഇല്ല.. കല്യാണം കഴിച്ച് ഭാര്യ കുട്ടി ഉള്ളവൻ 17 വയസ്സിന് ഇളയതായ ഒരു പെണ്ണിന്റെ പുറകേ നടന്ന് ,അവളെ എല്ലാത്തിലും ഹെൽപ്പ് ചെയ്ത് ,അവസാനം ആ പെണ്ണിന്റെ വിവാഹ ജീവിതത്തിലും ഇടപെട്ട് ഡിവോർസ് ആക്കിപ്പിച്ചു... എന്നിട്ട് സ്വന്തം അനിയത്തി എന്ന് പറഞ്ഞ് നടന്നു അവൾക്ക് കൊച്ചും ഉണ്ടാക്കി...😂😂 എന്തായാലും നിഷാലും , മഞ്ജുവും രക്ഷപ്പെട്ടു... കാവ്യയുടെ തള്ളക്കി ദിലീപ്ന്റ സ്വത്തിൽ നോട്ടം ഉള്ളോണ്ട് തള്ളയും കൂട്ടുനിന്നു...😝😝
@opinion...77137 ай бұрын
ദിലീപിനെ ആയിരിക്കും ഇഷ്ടം ,ഒരു തെറ്റും ചെയ്യാത്ത പാവം 😂ദിലീപിന്റെ സ്വഭാവം കാണിച്ചാൽ മതിയാവും ലെ 😂😂 എന്തായാലും ദിലീപ് മഞ്ജുനോട് ചെയ്ത അത്രയും കാവ്യ ചെയ്തിട്ടില്ല എന്നതാണ് സത്യം.. ദിലീപ് ഭർത്താവും (അതും പ്രേമിച്ച് കെട്ടി) മകളുടെ അച്ഛനും കൂടി അല്ലെ സ്വന്തം വൈഫിനെ ചതിച്ചു, മകളെ അമ്മയിൽ നിന്നും അകറ്റി, വീട്ടിൽ തന്നെ വർഷങ്ങളോളം ഇരുത്തിച്ചു അതിലും വലുത് അല്ല പുറമക്കാരി ആയ കാവ്യ
@sheebamadhu9272 Жыл бұрын
ഓ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്കറിയില്ല ആ സന്തോഷം അതിന്റെ പ്രതിഫലനം പോലെ ആ ചിരി എന്നെന്നേക്കുമായി ഇല്ലാതായി ആ ചിരി ഇപ്പോൾ മഞ്ജു ചിരിയ്ക്കുന്നുണ്ട് പക്ഷെ അതൊരു അഭിനയം മാത്രം നെഞ്ച് പറിയുന്ന വേദന ഉള്ളിൽ ഒതുക്കി ചിരിക്കുന്നത് പോലെയേ ഉള്ളു എന്തിനാ ദിലീപേട്ട നിങ്ങൾ ഇങ്ങനെ ചെയ്തേ അതുകൊണ്ട് നിങ്ങൾ എന്ത് നേടി ഒന്നും നേടിയില്ല എന്നുമാത്രമല്ല എല്ലാ സ്വർഗ്ഗവും നഷ്ടപ്പെടുത്തി കാവ്യ ഒരിയ്ക്കലും നിങ്ങളുടെ ഐശ്വര്യം അല്ല ശാപമാണ് ഇത്രയും അനുഭവങ്ങൾ കൊണ്ട് നിങ്ങൾ പഠിച്ചില്ലെങ്കിൽ ഇനീ നിങ്ങൾ പഠിയ്ക്കില്ല നിങ്ങളെ സ്വന്തമായി കിട്ടിയതിന്റെ ആ സന്തോഷം ചിരി അതുമാത്രം കണ്ടാൽ മതി മഞ്ജു നിങ്ങളെ എത്രമാത്രം ഇഷ്ടപ്പെട്ടു എന്ന്.... ഒരു ലോകം പിടിച്ചടയ്ക്കിയ സന്തോഷം ആണത് എല്ലാം തകർത്തു നിങ്ങളും ആ യക്ഷിയും കൂടി നേടിയതൊന്നും ഒരിയ്ക്കലും അനുഭവിക്കില്ല സമാദാനത്തോടെ.... നോക്കിക്കോ കാവ്യ എന്നാ സ്ത്രീയെ അത്രയേറെ വെറുപ്പാണ് ഞങ്ങൾക്ക് കയ്പ്പാണ്.......അശ്രീകരം
@praveenamanu8693 Жыл бұрын
Sathyam
@dnvlog5007 Жыл бұрын
സത്യം 👍🏻😔
@Riboflav-c3R Жыл бұрын
true
@Tiara_Tincy_Rijesh Жыл бұрын
അതെ 🤝🤝🤝
@elizabethkunjachan2107 Жыл бұрын
👍👍👍👍👍
@prosperity666 Жыл бұрын
ഡിവോഴ്സ് ആയാല് ഒരു സ്ത്രീക്ക് ജീവിതം നഷ്ടപ്പെടുകയല്ല , മറിച്ച് നഷ്ടപ്പെട്ട ജീവിതം തിരിച്ചുകിട്ടുകയാണ് എന്ന് മഞ്ജു വാര്യര് തെളിയിച്ചു.
@aishuma2424 Жыл бұрын
Manju chechi godblessyou😍
@misiriyamichu7363 Жыл бұрын
സന്തോഷം തോന്നുന്നു ഇത് കണ്ടപ്പോൾ👍🏻ഇങ്ങനെ ഒരു വേർപാട് വന്നില്ലായിരുന്നുവെങ്കിൽ മഞ്ചു ചേച്ചി നാലു ചുവരുകൾക്കുള്ളിൽ കഴിയേണ്ടി വന്നേനെ😊ഇങ്ങനൊരു വേർപാട് വന്നത് കൊണ്ടാണല്ലോ ചേച്ചി ഇപ്പൊ ഞങ്ങളുടെ നെഞ്ചിൽ അത്രേം വലിയ സ്ഥാനത് നിൽക്കുന്നത് ❤️വേർപിരിഞ്ഞെന്നറിഞ്ഞപ്പോൾ സങ്കടം ഉണ്ടായിരുന്നെങ്കിലും ഇപ്പൊ ഫുൾ ഹാപ്പി 😍
@sreethrishnas.r2898 Жыл бұрын
വിവാഹത്തിനും verpiraijappozhum ദിലീപ് same expression
@jeenazavier3336 Жыл бұрын
God bless u Manju ....
@Madhu-n3v Жыл бұрын
ഈ കോവാലൻ കാരണം മഞ്ജു ന്റെ ജീവിതം മൊത്തം ഒരു ദുഃഖപുത്രി ആയി...ഇപ്പോൾ സന്തോഷം അഭിനയിച്ചുകൊണ്ട് അത് ജീവിക്കാൻ പഠിച്ചു... ഒരാളും തനിക്ക് മുകളിൽ വളരുന്നത് ഇഷ്ടം അല്ലാത്ത കുശുമ്പൻറെ കൂടെ 14 കൊല്ലം ഭീകരം.... പാവം മഞ്ജു 😢😢😢
പോകേണ്ടവർ ലൈഫിന്ന് പോയാൽ ലൈഫ് കളർ ആകുമെന്ന് ഇതിലും വല്യ ഉദാഹരണം ഇല്ല ❤️മഞ്ജു വാരിയർ.... The lady❤️
@sindhuprasad3408 Жыл бұрын
നിനക്ക് ഇത് പോരാരുന്നോ ദീലിപ്പേ 😁
@saranya995 Жыл бұрын
സംഭവിച്ചതെല്ലാം നല്ലതിന്..അന്ന് വേദനിച്ചെങ്കിൽ, ഇന്ന് വിജയപടവുകൾ.... ശിക്ഷയും രക്ഷയും വേണ്ടപോലെ ദൈവം വിധിയെഴുതി.. 🙏
@rahulpalatel7006 Жыл бұрын
Dileep was nothing compared to Manjus status during their marriage.Still Manju sacrificed her career for marriage.Now again Dileep became a Zero and Manju is soaring to greater heights today.
@vdcuts4666 Жыл бұрын
Avar thammil oru preshnavum illado ey kollam thanne avar orumich pafam varunund thettidharanagal ellam mari
@simongeorge5648 Жыл бұрын
@@vdcuts4666 ആണോ കഷ്ടം തന്നെ മൊയലാളി 😆
@exceptionl185 Жыл бұрын
@@vdcuts4666padam varunnund allee..undampori😂😂😂
@Krazy_Girl_here8 ай бұрын
@@vdcuts4666 കൊല്ലം കഴിഞ്ഞല്ലോ ഉടനെ എങ്ങാനും കാണുവോ 😂😂🤣
@girijapv7162 Жыл бұрын
പാവം മഞ്ജു... 😭
@rightpath6195 Жыл бұрын
അനിയത്തിയുടെ വേഷത്തിൽ കാവ്യ ദൂതം കയറി വന്ന് നല്ല രീതിയിൽ പൊയ്ക്കൊണ്ടിരുന്ന കുടുംബത്തെ തകർത്തു കളഞ്ഞു. കാവ്യയിൽ ചെറിയ നന്മയെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ ദിലീപിനെ വിവാഹം കഴിക്കില്ലായിരുന്നു. അവരെത്തമ്മിൽ യോജിപ്പിയ്ക്കുന്നതിനുള്ള അവസരമാണ് കാവ്യ എന്ന ഭൂതം തകർത്തു കളഞ്ഞത്. ഈ പേരു ദോഷം കാവ്യയുടെ ജീവിതത്തിലെന്നും കരിനിഴലായി ഉണ്ടായിരിയ്ക്കും. നിലവിൽ തങ്ങളുടെ ജീവിതത്തിൽ സന്തോഷമാണെന്നു വരുത്തി തീർക്കുവാൻ സദസ്സുകളിൽ യൂണിഫോമിൽ ഉടുത്തൊരുങ്ങി അഭിനയ റാണി തകർത്താടുകയാണ്. ആരോഗ്യം ഉള്ളിടത്തോളം കാലം അഭിനയ റാണി വേദികളിൽ തകർത്ത് അഭിനയിച്ചു കൊണ്ടിരിയ്ക്കും. കൂടെ കണ്ണുകളിലെ ആക്ഷനും ശ്രദ്ധിയ്ക്കുക.
@jayachithra6185 Жыл бұрын
വളരെ സത്യം
@opinion...7713 Жыл бұрын
അപ്പോൾ ദിലീപോ ? അവൻ ആണ് രണ്ട് പെണ്ണുങ്ങൾടെ ജീവിതം നശിപ്പിച്ചത്.. അവനെം കൂടെ പറ അല്ലാണ്ടെ കാവ്യനെ മാത്രം അല്ല..ഭാര്യ യെ ചതിച്ചവനെ ഒന്നും പറയണ്ട എന്നാണോ ? 🤬.
@opinion...7713 Жыл бұрын
@@jayachithra6185 അപ്പോൾ ദിലീപോ ? അവൻ ആണ് രണ്ട് പെണ്ണുങ്ങൾടെ ജീവിതം നശിപ്പിച്ചത്.. അവനെം കൂടെ പറ അല്ലാണ്ടെ കാവ്യനെ മാത്രം അല്ല..ഭാര്യ യെ ചതിച്ചവനെ ഒന്നും പറയണ്ട എന്നാണോ ? 🤬.
@revathyvikas2750 Жыл бұрын
@@opinion...7713 (
@Sulekha_subija Жыл бұрын
👍
@nadeera18k9 ай бұрын
മഞ്ജു ചേച്ചി മനസ് എന്നും നല്ലതേ വരും ചേച്ചിക്ക് പകരം വെക്കാൻ വേറെ അവരും ഇല്ല പ്രേക്ഷരുടെ മനസ്സിൽ എന്ന് ചേച്ചി മുകളിൽ ആണ് ♥️
@rajiradhakrishnan112 Жыл бұрын
എനിക്ക് ഇഷ്ടം ഉള്ള film ജോഡി ആയിരുന്നു.. 😔പിരിഞ്ഞപ്പോൾ ഒത്തിരി സങ്കടം തോന്നി 😔എല്ലാം കളഞ്ഞു അവന്റെ കൂടെ വന്നു എനിക്കിട്ടു അവൻ തന്നെ ആ ഭാഗ്യം വേണ്ടാന്ന് വെച്ച്
@queenofhearts2475 Жыл бұрын
Imagine manju watching this now, definitely such moments will makes us cry just because of that memories even if she has overcome it now
@tintucleetus6649 Жыл бұрын
ഇനി ഒന്നും പറഞ്ഞിട്ടു കാര്യം ഇല്ല ഇപ്പോൾ ഒള്ള ജീവിതം സന്തോഷം ആയിട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു. മഞ്ജു ചേച്ചി ജീവിച്ചോളും പെണ്ണ് എന്ന വാക്ക് ഒണ്ടെങ്കിൽ അതാണ് ചേച്ചി ദൈവാനുഗ്രഹം ഉണ്ടാകും രണ്ട് കുടുംബത്തിനും
@hafzath3277 Жыл бұрын
അതേ നമുക്ക് പറയാൻ പറ്റൂ
@Mistermalayaliyt7 ай бұрын
❤️u മഞ്ജു ചേച്ചി... ആരെയും കുറ്റം പറയാതെ സ്വയം എല്ലാം ഉള്ളിൽ ഒതുക്കി... പക്ഷെ ആ ചിരി ❤️u ചേച്ചി...... എന്നെകിലും ഒരിക്കൽ കാണണം എന്ന് ആഗ്രഹിക്കുന്നു.... ❤️u
@anithasaravanan7916 Жыл бұрын
Pavam manju ippo ethra happy innu athrayum happy Alla ippo ulil vedhana ula pole
@PeacefulPancakes-pr7di9 ай бұрын
ഈ ഒരു 80%ആണുങ്ങൾക്കും സ്ത്രീ ശരീരത്തോട് മാത്രമാണ് സ്നേഹം.. അത് കിട്ടാൻ എന്തും ചെയ്യും
@shajiligi2282 Жыл бұрын
ആ പെണ്ണിന്റെ ജന്മം ആണ് നശിച്ചത് പാവം
@manishpanicker707 Жыл бұрын
Sheriya aa pennu full time kazhanjond veetil adukalayil kedakuva
@dhevuttykannan5686 Жыл бұрын
എത്ര ചേർച്ചയായിരുന്നു രണ്ടാളും.. ഒരുപാട് ഇഷ്ടം ആയിരുന്നു രണ്ടാളോടും..എല്ലാം തകർന്നുപോയില്ലേ..ഇപ്പോൾ മഞ്ജുച്ചേച്ചിയോട് മാത്രം ഇഷ്ടം, ബഹുമാനം 🙏🙏❤❤
@afnithaasifk.a411 Жыл бұрын
ഈ വീഡിയോ കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു വേദന
@rekhaManikandan-ws5ei6 ай бұрын
Evarude ee pazhaya videos kanumbol vallathoru nombaram,oru vingal. Njan manjuvineppole ethrayum snehicha oru nadi vere undo enikku athishayam thonnunnu,njan ever ente arum allathirunnittum enthumathram vishamichu evarude diverce arinjappol. ennum njan ath orthu vishamikkunnu. orupad estam manjuvine❤❤❤❤❤❤❤
@anilamnair390 Жыл бұрын
വീണ്ടും വീണ്ടും കാണാൻ തോന്നും ഇവർ രണ്ടാളും ഒരുമിച്ചു ഉള്ള ഓരോ വീഡിയോയോയും ഫോട്ടോയും.
പാവം എത്ര ഹാപ്പി കണ്ണ് നിറയുന്നു കാലം ഒരുപാട് ഉയരങ്ങളിൽ ഇനിയും എത്തട്ടെ മഞ്ജു 🙏❤️🙏❤️❤️❤️
@ammu9071 Жыл бұрын
Ethra happyarunnu manjucuechi...lle🙂
@anusunilkumar2389 Жыл бұрын
എന്തിഷ്ടമായിരുന്നു ന്നോ ദിലീപേട്ടനെ. പക്ഷെ കാവ്യയെ കല്യാണം കഴിച്ചതോടു കൂടി അങ്ങേരുടെ മുഖം കാണുന്നത് പോലും ഇഷ്ടമില്ലാതായി. Hate you😡
@sheenaskitchen5330 Жыл бұрын
ഒരിക്കലും തെരെചു് കെട്ടാത്ത മഞ്ജു വിന്റി സന്തോഷം 😓😓😓
@ashajoseph3950 Жыл бұрын
Ith kandit kannu nirayunnu.. Ee music um😞... Manju chechi oru 💎 arunu.. Manju chechi mari ninna 14 varsham dileep inte suwarna kaalam arunu😍 .. Kannu nirach chechi aa kodathi ninu erangiyad kand serik ullil onu pidanju.. Such an innocent soul😣.. Innu avar pavizha vajrangal thante ponthoovalil cherth munneri jwalikkukayanu.. Daivam kaividilla.manju chechine😍. Bhavana chechi😍manju chechi frdship also🥰
@rajaniratheesh4709 Жыл бұрын
എന്നും ഞാൻ കാണാൻ ആഗ്രഹിക്കുന്ന ചിത്രം 😍
@sajnavk1018 Жыл бұрын
ഇത് കാണുമ്പോൾ മനസിന് നേരിയ ഒരു വേദന യാണ്
@manukannur6814 Жыл бұрын
മഞ്ജു വിന്റെ ഭാഗ്യം ദിലീപിന് കയ്മാറി....ദിലീപ് ഉയർച്ചയിലേക്ക്....പാതി വഴിക്കു വച്ചു അത് തിരിച്ചെടുത്തു മഞ്ജു വാര്യർ ❤
@Revathi.kRevathi-mp9of5 ай бұрын
ഈ കാലത്ത് ചെറിയ കാരണം പോലും വലിയൊരു തെറ്റായി കാണുന്ന ഒരുപാട് പേരുണ്ട്. എത്ര വലിയ തെറ്റായാലും അത് അവർക്കിടയിലെ സ്വകാര്യതയാണ് എന്ന് മനസിലാക്കി ഇന്നും ദിലീപിന്റെ തെറ്റ് പുറത്ത് പറയാത്ത മഞ്ജു ചേച്ചിയുടെ വലിയൊരു മനസുണ്ട്. എന്നും സന്തോഷവതി ആയിരിക്കട്ടെ. എന്നും കൂടെ കാണും എന്ന് വിശ്വസിച്ച ആൾപോലും കൂടെ ഇല്ലാത്തത്തിൽ ചേച്ചിയുടെ ഇനി ഉള്ള ജീവിതം സന്തോഷം മാത്രമുള്ളതാവട്ടെ.. അല്ലേലും എത്രയൊക്കെ കുറ്റങ്ങളും കുറവുകളും ഉണ്ടങ്കിലും ആരുടെ മുന്നിലും സ്വന്തം ഭർത്താവിനെ താഴ്ത്താൻ ഒരു നല്ല ഭാര്യ ഒരിക്കലും നിന്ന് കൊടുക്കില്ല ❤️
@salihashidasalihashida2970 Жыл бұрын
Manju chechi ennum oru super hit tharam thanne. Malayalikalude prarthana ennum manju chechide koode ullathu kondaanu ippolum jwalichu kondu irikunnathu. Ee nalam orikkalum anayaathirikatte.
@pathuzz428 ай бұрын
എത്ര നല്ല ലൈഫ് ആയിരുന്നു പാവം മഞ്ജു 😢
@deepthisoman4484 Жыл бұрын
ഒരമ്മയെ സംബന്ധിച്ചിടത്തോളംമാറ്റാരില്ലെങ്കിലും തന്റെ കുഞ്ഞ് തന്റെ ചൂടേറ്റ് ഒപ്പം ഉണ്ടെങ്കിൽ ഏതു വിഷമവും തരണം ചെയ്യാൻ സാധിക്കും... ഇവിടെ മറിച്ച് സംഭവിച്ചതിൽ നമുക്കതിനെ പറ്റി വ്യക്തതയില്ല... എന്നിരുന്നാലും ആ മകൾ അവൾ എന്ന് അമ്മയാകുന്നുവോ, കാലം അവൾക്ക് അത് മനസ്സിലാക്കി കൊടുക്കുക തന്നെ ചെയ്യും.. മാതൃത്വം അതിന്റെ ശക്തിയും... 🙏
@Nagavalli537 Жыл бұрын
സിനിമാലോകത്ത് ഒത്തിരി പേര് ഡിവോഴ്സ് ആയിട്ടുണ്ട് വേറെ കെട്ടിയിട്ടുമുണ്ട് എന്നാൽ ഇവര് രണ്ട് പേരുടെ വേർപിരിയൽ അത് മാത്രം എന്തോ വല്ലാത്ത നൊമ്പരം ആണ് 😥മഞ്ജുനെ ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു എല്ലാം ഉള്ളിലൊതുക്കി ആ ചിരിയും മാന്യമായ സംസാരവും 😍❤ഇപ്പോ ദിലീപ് വേറെ ആരോ എന്തോ പോലെ ആയി ആകെ കോലം കെട്ട പോലെ ഇനി ഒരിക്കലും മലയാളികൾ ദിലീപിനെ പഴേ പോലെ ഇഷ്ടപെടുന്ന് തോന്നുന്നില്ല... മഞ്ജുനെ പിരിയേണ്ടായിരുന്നെന്ന് എപ്പോഴെങ്കിലും അയാൾക് തോന്നും sure 🥺
@anjalisuku7776 Жыл бұрын
Manju enth active aanuu..manjuvinte kazhivil nalla complex undayikkananam dileepinu..
@anuanutj4491 Жыл бұрын
സത്യം പറഞ്ഞാൽ സങ്കടം തോന്നി ❤❤❤❤May God bless you manjukutti
@aneesanoushad9345 Жыл бұрын
ന്തോ ഇത് കണ്ടപ്പോ മനസ് വല്ലാതെ നൊന്തു 😔😔ആരൊക്കെ മലയാള സിനിമയിൽ വന്നാലും മഞ്ജു ചേച്ചിക്ക് സമം ആരും പറ്റില്ല.. നിങ്ങൾ ഒരിക്കൽ എങ്കിലും ചേച്ചിയെ സ്നേഹിച്ചിരുന്നോ.. ഉണ്ടായിരുന്നു എങ്കിൽ ഒരിക്കലും ഇത്ര ക്രൂരത ചേച്ചിയോട് ചെയ്യില്ലായിരുന്നു 😔😔😔
@sumasumanbai-op4kn Жыл бұрын
Manju chechi vere oru kallyanam kazhich sugaayit oru bandhanavum illathe snehathilum samadanathilum oru kootayit onnich jeevikunnath kanaan nik kothyavunu..enthinum ethinum kata chunk aayit koode nikunna oraal...😍😍😍manju chechi orupadishtam..
@jeenarajan4766 Жыл бұрын
എന്തിനാ ദിലീപേട്ടാ ഞങ്ങളുടെ മഞ്ജു ചേച്ചിയെ സങ്കടപെടുത്തിയെ 😔😔😔😔😔😔😔
@melvinsthomas33862 ай бұрын
എല്ലാം കഴിഞ്ഞു കോടതിയിൽ നിന്നും കരഞ്ഞു കൊണ്ട് കാർ ഇൽ കേറാൻ വരുന്ന ഒരു രംഗം ഉണ്ട്... മഞ്ജു ചേച്ചി 😢
@anigeorge5045 Жыл бұрын
വേദന നിറഞ്ഞ ചിരിയാണ് ഇപ്പോൾ മനുവിന് അവൾ ഒരു കാലവും ശരിയാകില്ല ആ കാവ്യ ഇതു സത്യം അവൻ പറഞ്ഞു മനസിലാക്കാൻ
@opinion...77137 ай бұрын
ദിലീപിനെ ആയിരിക്കും ഇഷ്ടം ,ഒരു തെറ്റും ചെയ്യാത്ത പാവം 😂ദിലീപിന്റെ സ്വഭാവം കാണിച്ചാൽ മതിയാവും ലെ 😂😂 എന്തായാലും ദിലീപ് മഞ്ജുനോട് ചെയ്ത അത്രയും കാവ്യ ചെയ്തിട്ടില്ല എന്നതാണ് സത്യം.. ദിലീപ് ഭർത്താവും (അതും പ്രേമിച്ച് കെട്ടി) മകളുടെ അച്ഛനും കൂടി അല്ലെ സ്വന്തം വൈഫിനെ ചതിച്ചു, മകളെ അമ്മയിൽ നിന്നും അകറ്റി, വീട്ടിൽ തന്നെ വർഷങ്ങളോളം ഇരുത്തിച്ചു അതിലും വലുത് അല്ല പുറമക്കാരി ആയ കാവ്യ
@babubabu-k2l4t7 ай бұрын
എന്തോ ഈ വീഡിയോ കണ്ടപ്പോ വല്ലാത്തൊരു സങ്കടം കണ്ണ് നിറയുന്നു. അന്ന് ഇവര് ഒരുമിച്ചപ്പോ ഒരുപാട് സന്തോഷിച്ചിരുന്ന ഒരുപാട് കൗമാരം ഉണ്ടായിരുന്നു.
@mts23188 Жыл бұрын
Sharukh khan and kajol nalla jodi ayrnu nalla frnds annu but avar avarude life, career , frndship, marriage life ethra nannayi kondu pokunnu,
@ma1949111 ай бұрын
Poor darling Manju....her overwhelming happiness is breaking our hearts now....she is sparkling and dazzling in joy....a demon strode on this magnificent girl's bliss.....😢😢
@mayarajesh3552 Жыл бұрын
നന്ദി....ഞങളുടെ ലേഡി സൂപ്പർ സ്റ്റാറിനെ തിരിച്ച് തന്നതിന് നന്ദി ☺️☺️☺️❣️മഞ്ജു❣️