നിഗൂഢമായ കൈലാസം | THE UNSOLVED MYSTERY OF KAILASAM

  Рет қаралды 377,564

Dipu Viswanathan Vaikom

Dipu Viswanathan Vaikom

Күн бұрын

നിഗൂഢമായ കൈലാസം
കൈലാസം - നിഗൂഢതകളുടെ പര്‍വതം
അറിവ് തേടി വരുന്നവര്‍ക്ക് എല്ലാ അറിവും ലഭ്യമാകുന്ന അനന്ത സ്രോതസ്സാണ് കൈലാസം. ഭൂമുഖത്തെ ഏറ്റവും വലിയ 'ലൈബ്രറി' എന്ന്‍ കൈലാസത്തെ വിശേഷിപ്പിക്കാം.....
ഭൂമിക്കുള്ളിൽ മറ്റൊരു അദൃശ്യ ലോകമുണ്ട് ശംഭാലാ
• ഭൂമിക്കുള്ളിലെ അദൃശ്യ ...
subscribe our channel : / dipuviswanathan
facebook page : / dipu-viswanathan-22423...
instagram : / dipuviswanathan
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
if you wish to feature your temple and other historical places in our channe you can inform the details
to : 8075434838

Пікірлер: 451
@nimmim2852
@nimmim2852 3 жыл бұрын
മനോഹരമായ വിവരണം ഒരുപാടു നിഗൂഢമായ അറിവുകൾ ഒരിക്കലും കേൾക്കാത്ത കഥകൾ നന്ദി
@justinjustin6019
@justinjustin6019 3 жыл бұрын
അതെ യിതു വരെ കേൾക്കാത്ത കഥ ,അതു കൊണ്ടൊരു സംശയം
@nrnr699
@nrnr699 3 жыл бұрын
kzbin.info/www/bejne/q2nEpKRof7-fgbs
@dileepkarthikeyan7205
@dileepkarthikeyan7205 3 жыл бұрын
ചരിത്രം എനിക്ക് വലിയ ഇഷ്ടമാണ് അതുകൊണ്ട് തന്നെ വലിയ ത്രില്ലിംഗ് ആണ് 🙏ഹര ഹര മഹാദേവ്
@Dipuviswanathan
@Dipuviswanathan 3 жыл бұрын
❤️❤️🙏
@reenujoicereenujoice6524
@reenujoicereenujoice6524 6 ай бұрын
0:04 ആരൊക്കെ വിശ്വസിച്ചാലും ഇല്ലങ്കിലും എനിക്ക് അറിയാം അവിടെ എന്റെ മഹാദേവൻ ഉണ്ട്... ഈ ജന്മം തീർന്ന് ഞാൻ തീച്ചയായും മഹാദേവന്റെ കൈലാസത്തിൽ പോകും... ജൻമ്മ ജന്മദിരം അങ്ങിൽ ലായിക്കാൻ ശിവനായി തീരാൻ എത്ര നാൾ ഞാൻ കാത്തിരിക്കണം കൈലാസനാഥ..... 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@Sreelatha555
@Sreelatha555 3 жыл бұрын
ഒരിക്കൽ കൈലാസത്തിൽ പോകാൻ കഴിഞ്ഞാൽ അതിൽപരം പുണ്യം എന്തുണ്ട് 🙏🙏🙏ശംഭോ മഹാദേവാ 🙏🙏🙏
@Dipuviswanathan
@Dipuviswanathan 3 жыл бұрын
🙏🙏
@babeeshcv2484
@babeeshcv2484 3 жыл бұрын
🙏
@gitasunil8009
@gitasunil8009 3 жыл бұрын
🙏🙏🙏
@RJ-uy4qd
@RJ-uy4qd 3 жыл бұрын
Povnnath enthanu cheata...povalo..indiayil thanne alle..🙂
@Sreelatha555
@Sreelatha555 3 жыл бұрын
@@RJ-uy4qd ipo pokan pattillallo.covid alle. Pinne cashum venam.. Daivam sahayikkatte 🙏
@sheelakrishnan6927
@sheelakrishnan6927 2 жыл бұрын
എന്റെ മഹാദേവ ശ്രീ നിലക്കണ്ട നീ തന്നെ തുണ ഓം നമഃ ശിവായ 🙏🙏🙏🙏♥️
@maheswarvijay147
@maheswarvijay147 3 жыл бұрын
എന്റെ ഭഗവാൻ.. ശംഭോ മഹാദേവ..
@Dipuviswanathan
@Dipuviswanathan 3 жыл бұрын
🙏
@rexa_anna8830
@rexa_anna8830 3 жыл бұрын
🙏🙏🙏🙏
@vidyava3372
@vidyava3372 3 жыл бұрын
ശംഭോ മഹാദേവ 🔱🌿
@ananthusuresh2121993
@ananthusuresh2121993 2 жыл бұрын
@@rexa_anna8830 vhvbs
@rajeshthayyil437
@rajeshthayyil437 5 ай бұрын
66rtry
@lekhaanil9900
@lekhaanil9900 2 жыл бұрын
എന്റെ മഹാദേവാ.... 🙏എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് കൈലാസത്തിൽ പോകുക എന്നത്. മിക്കവാറും ദിവസങ്ങളിൽ സ്വപ്നം കാണാറുണ്ട്. ഓം നമഃ ശിവായ 🙏🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
ആഗ്രഹം നടക്കാൻ പ്രാർത്ഥിക്കാട്ടോ🙏
@lekhaanil9900
@lekhaanil9900 2 жыл бұрын
@@Dipuviswanathan 🙏🙏🙏
@nishasaji
@nishasaji 11 ай бұрын
🙏
@binukuttan1478
@binukuttan1478 3 жыл бұрын
പവിത്രത നിറഞ്ഞ അറിവ് പകർന്നതിനു നന്ദി
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
കൈലാസ പർവ്വതത്തെ കീഴടക്കാൻ ഒരാൾക്കും കഴിഞ്ഞിട്ടില്ല ഇനി കഴിയുകയും ഇല്ല. 🙏🙏🙏🙏ഓം നമഃ ശിവായ 🕉️🕉️🕉️🕉️🕉️🕉️🕉️
@rexa_anna8830
@rexa_anna8830 3 жыл бұрын
Aa thanne
@Suchithra_here
@Suchithra_here 3 жыл бұрын
Kailasam eni namukku chainayil poyi kanendivarum.bcz e parvatham chalichukondirikkunnu
@rexa_anna8830
@rexa_anna8830 3 жыл бұрын
@@Suchithra_here nthonn 😲😲
@lastgradeofficial4689
@lastgradeofficial4689 3 жыл бұрын
Bomb vachu പൊളിക്കും
@rexa_anna8830
@rexa_anna8830 3 жыл бұрын
@@lastgradeofficial4689 onn podo Mahadevan aanu allathe human alla kk 🤣
@sojajose9886
@sojajose9886 3 жыл бұрын
കൈലാസം എന്നും ഒരു mystery ആണ്.. ...🙏🙏 ദൈവിക കാണാം ഉണ്ടാവാം
@balakrishnanm6420
@balakrishnanm6420 3 жыл бұрын
വളരെ ഉപകാരപ്രദമായ വിവരങ്ങൾ പങ്ക് വെയ്ക്കുന്ന നല്ല വീഡിയോ. അഭിനന്ദനങ്ങൾ🙏🙏
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you
@renuka8728
@renuka8728 3 жыл бұрын
അറിഞ്ഞട്ടില്ലാത്ത പുതിയ വിവരങ്ങൾ നൽകിയതിന് ഒരുപാട് നന്ദി...🙏
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you
@bharathnairbharath2207
@bharathnairbharath2207 3 жыл бұрын
പിരിമിഡ് അങ്ങ് ഈജിപ്തിൽ... വിവരക്കേട്... മഹാദേവന്റെ ഇരിപ്പിടം മനുഷ്യൻ കണ്ടാൽ ഈ ലോകം അതോടെ അവസാനിച്ചു
@gangaganga6751
@gangaganga6751 3 жыл бұрын
manda its pure science
@progaming-fp7wo
@progaming-fp7wo 3 жыл бұрын
മണ്ടത്തരം പറയാതെ
@sudheeshsiva878
@sudheeshsiva878 3 жыл бұрын
കൈലാസത്തേക്കാൾ ഉയരം കൂടിയ എവറസ്റ്റ് വരെ കീഴടക്കി. എന്നാല് ഇന്നും കൈലാസ പർവതം ആരുടെയും മുന്നിൽ തല കുനിക്കാതെ ഇന്നും നിൽക്കുന്നു.
@Dipuviswanathan
@Dipuviswanathan 3 жыл бұрын
🙏
@babyusha8534
@babyusha8534 3 жыл бұрын
അതാണ് ഭഗവാന്റെ കഴിവ് ഭഗവാന്റെ മുന്നിൽ നമ്മൾ ഒന്നും അല്ല എന്നതാണ് സത്യം ഓം നമഃ ശിവായ
@GIREESHES-du2zd
@GIREESHES-du2zd 3 жыл бұрын
Angotu arem kettividunilla.. athondanu
@sumakt6257
@sumakt6257 3 жыл бұрын
അതാണ് മഹാദേവൻ. നമ്മുടെ ഭാരതം ആരുടെ മുന്നിലും തല കുനിക്കാതെ ഉയർന്നു നിൽക്കട്ടെ ആ യശസ്സ്‌ 🙏... ശംഭോ മഹാദേവ
@rahulrajeev1448
@rahulrajeev1448 3 жыл бұрын
Himayalam uyarathil onnam sthanath nilkuna parvatham anu, athukond thane athilum cheriya parvatham kayaran alukal kurav ayirikum. Kailasa parvatham kerunath vilakapettathu anu. Oru holy place ayathu kond thane government um aviduthe jenangalum athinu samadhikunum ilaa.
@alakdrishya5154
@alakdrishya5154 3 жыл бұрын
രാക്ഷസ്ഥലു०, മാനസരോവറു० തമ്മിലുള്ള അകല० .ഒന്നോ രണ്ടോ കിലോമീറ്ററേ ഉണ്ടാവുകയുള്ളൂ ഞാൻ വളരെ ചുരുങ്ങിയ സമയ० കൊണ്ടു നടന്നെത്തിയദൂരമാണതു്
@Dipuviswanathan
@Dipuviswanathan 3 жыл бұрын
🙏🙏🙏🙏
@koala_bubble
@koala_bubble 3 жыл бұрын
23. 1km distance between manasa sarovar and lake rakshthaal...not 2 or 3 km.
@Religionfree
@Religionfree 3 жыл бұрын
കൈലാസം പ്രാചീനമായ ഒരു പർവതമാണ്. എല്ലാ പർവതങ്ങൾക്കും ചൈതന്യമുണ്ട്. എന്നാൽ സൂക്ഷ്മരൂപിയായ രുദ്രന്റെ അഥവാ ആദിയോഗിയായ ശിവന്റെ വാസസ്ഥാനമാണ് ഇത്... തീർച്ചയായും ഒരുപാടു ദിവ്യരും ജ്ഞാനികളുമായ യോഗികൾ തപസ്സു ചെയ്തു മോക്ഷപ്രാപ്തിയും ശിവനെ പ്രത്യക്ഷപ്പെടുത്തിയിട്ടുള്ള സ്ഥലമാണ്. ഇവിടെ Time എന്നാ dimension വ്യത്യസ്ഥമായിരിക്കാം. നിഗൂഢതകൾ ഒരുപാടുള്ള സാങ്കേതമാണ് കൈലാസം. മനുഷ്യന് ഭൗതികതയിലൂന്നിയ പ്രത്യക്ഷ വൃത്തിയിലൂടെ ഇത് മനസിലാക്കുവാൻ ശ്രമിക്കുന്നത് ബാലിശമാണ്. അനുമാനവും ആഗമവും ആയ ജ്ഞാനത്തിന്റെ വഴി മാത്രമേ കൈലാസത്തെ കുറച്ചെങ്കിലും അറിയാൻ സാധിക്കൂ. ആത്മീയതയിൽ മതം ഇല്ല. സത്യം മാത്രമേ ഉളളൂ.... മതം എന്നാൽ അഭ്പ്രായം എന്നർത്ഥം... അത് ഒരു മാഫിയസംഘമായി അവിദ്യ സങ്കല്പത്തിലൂടെ അജ്ഞാനത്തിന്റെ സ്വരൂപത്തിൽ ഇന്ന് കാണുന്ന ചൂഷക സംഘങ്ങളായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഇതിനൊരപവാദം ഹിന്ദു ആണ്. അത് ഒരിക്കലും മതമല്ല... ഗൂഢമായ ഭൗതിക ലക്ഷ്യങ്ങൾ ഇല്ലാത്ത, ജ്ഞാനത്തിലും, ധർമ്മത്തിലുമൂന്നിയ ധർമ്മാർത്ഥകാമങൾ പുരുഷാർത്ഥങ്ങളിലൂടെ പുരോഗമിച്ചു കൈവല്യപ്രാപ്തി നേടി മറ്റൊരു ജന്മത്തിലേക്കുള്ള ജീവത്മാവിന്റ പ്രയാണത്തിൽ നിന്നും മുക്തി നേടുക എന്ന ഏറ്റവും ഉയർന്ന ആത്മീയ - metaphysical തലത്തിൽ എത്തുക എന്ന ആത്യന്തിക ലക്ഷ്യം ഉള്ള ഒരു സംസ്കാരത്തിന്റെ ബാക്കിയായി കരുതിയാൽ മതി. സെമിറ്റിക് അഥവാ പാഖണ്ഡാ മതങ്ങൾ അജ്ഞാനത്തിന്റെ ഉറവിടങ്ങൾ ആണ്.പാഖണ്ഡാ എന്നുള്ളതിന്റെ അർത്ഥം തന്നെ അവിദ്യ എന്നാണ്. ബുദ്ധം, ജൈനം, ക്രിസ്തുമതം, ഇസ്ലാം ഇവയെല്ലാം അവിദ്യ സ്വരൂപമാണ്. അതിനർത്ഥം അവർ ഈശ്വര വിശ്വാസികളെന്നല്ല. മറിച്ചു അവരുടെ ജീവിത ലക്ഷ്യവും കാഴ്ചപ്പാടും സ്വർഗ്ഗ നരകങ്ങളിൽ ഒതുങ്ങി അർത്ഥ-കാമങ്ങളിൽ കുരുങ്ങി തുച്ഛമായ ശരീര സുഖ സംതൃപ്തിയിൽ നിൽക്കുന്നു. ധർമ്മം അവർക്കു അന്യമാണ്. അതുകൊണ്ട് തന്നെ ഈ സ്വാർത്ഥ മതങ്ങൾ കാലത്തിന്റെ കുത്തൊഴുക്കിൽ നശിച്ചു പോകും... കൈലാസത്തെ പ്രായോഗിക ബുദ്ധിയാൽ മനസ്സിലാക്കാൻ സാധിക്കില്ല. ഇവിടെ അത് നടത്തിയ ശ്രമങ്ങൾ തീർത്തും അപര്യാപ്തവും ആണ്. 🙏
@Dipuviswanathan
@Dipuviswanathan 3 жыл бұрын
🙏🙏🙏❤️
@santharajendran305
@santharajendran305 3 жыл бұрын
എപ്പോഴും അത്ഭുതാദരങ്ങളോടെ മാത്രമേ കൈലാസത്തെപ്പറ്റി ചിന്തിക്കുവാൻ കഴിയൂ.🙏🙏🙏
@nish4416
@nish4416 3 жыл бұрын
മാങ്ങാ തൊലി. ഒന്ന് പോടോ. ഹിന്ദുക്കൾ മാത്രം എല്ലാം തികഞ്ഞവർ..തുഫ്ഫ്
@cmali3131
@cmali3131 3 жыл бұрын
എന്തോന്നാണ് നിങ്ങൾ ഈ എഴുതി പിടിപ്പിച്ചിരിക്കുന്നത്..... ഈ പ്രപഞ്ചം തന്നെ മഹാ രഹസ്യ മാണ്.. കണ്ടെത്താൻ ശ്രെമിക്കുന്തോറും അതിന്റ വ്യാപ്തം അന്ധമായി തുടരുന്നു.... മനുഷ്യന്റെ ചെറിയ ബുദ്ധികൊണ്ട് ഇതെല്ലാം നോക്കിക്കാണാൻ ശ്രമിച്ചിട്ട് കാര്യമില്ല.... ഇസ്ലാമിലെ ദൈവ സത്യം എന്താണെന്ന് ഒന്ന് പഠിക്കാൻ ശ്രെമിക്കു.... ഹൈദവ സങ്കല്പവുമായി പല സാമ്യങ്ങളും കാണാൻ കഴിയും.... ആദിമ മനുഷ്യൻ ആദം, അവരുടെ സന്താന പരമ്പരയാണ് ലോകത്ത് ഇത് വരെ യുള്ള സകല മനുഷ്യരും..... അതിനാൽ സാമ്യത വളരെ കൂടുതലാണ്.......
@nairrengith
@nairrengith 3 жыл бұрын
@@cmali3131 that’s all created stories,Judaism,Christianity and Muslims same stories,
@sudhaveluorthodi
@sudhaveluorthodi 11 ай бұрын
വളരെ നല്ല വീഡിയോ ...നല്ല അവതരണം. September- 17 ന് ചതുർധാം യാത്രയിൽ കേദാർനാഥ് ദർശനത്തിന് ഭാഗ്യം ഉണ്ടായി. വലിയൊരു തടസ്സം നീക്കിത്തന്ന് ഭഗവാൻ തന്നെ നേരിട്ട് വന്ന് കൊണ്ടുപോയ ഒരു അനുഭവമായിട്ടാണ് എനിക്ക് തോന്നിയത്. ഹെലികോപ്റ്റർ യാത്രയായിരുന്നു. എന്തായാലും കാൽ നടയാത്രയുടെ അനുഭവം ഈ വീഡിയോയിലൂടെ അറിയാൻ കഴിഞ്ഞു. തീർച്ചയായും ഭഗവാന്റെ അനുഗ്രഹം ഉണ്ടെങ്കിൽ മാത്രമെ ദർശനം സാധിക്കൂ എന്ന് എന്റെ യാത്രയിൽ എനിക്ക് ബോധ്യമായി ഓം നമ:ശ്ശിവായ
@Dipuviswanathan
@Dipuviswanathan 11 ай бұрын
🙏🙏
@AaGaLovelyTales
@AaGaLovelyTales 3 жыл бұрын
ഈ പുണ്യഭൂമിയുടെ അറിയാകഥകൾ, എന്തൊരു വിവരണം
@aneeshpkpk2264
@aneeshpkpk2264 3 жыл бұрын
വിസ്മയങ്ങളുടെ കലവറ.... ഹര ഹര മഹാദേവ് 💞💞💞💞💞💞🙏🙏🙏🙏🙏
@Babypink1313
@Babypink1313 3 жыл бұрын
മഹായോഗികളും സിദ്ധ മഹാ രഥൻമാരും വാഴുന്ന ഹേ പർവതശ്രെ ഷ്ഠാ... അങ്ങുന്നിനുമുൻപിൽ നമിക്കുന്നു..
@pkmuhammedchalakudy3313
@pkmuhammedchalakudy3313 3 жыл бұрын
നന്ദി നമസ്ക്കാരം
@Dipuviswanathan
@Dipuviswanathan 3 жыл бұрын
🙏🙏
@vishnuksajeevan1813
@vishnuksajeevan1813 3 жыл бұрын
കൈലാസത്തിന്റെ രഹസ്യങ്ങൾ മനുഷ്യന് അറിയാൻ കഴിഞ്ഞാൽ ഇന്നേക്കും വെച്ച് നമ്മളറിഞ്ഞ പല കേട്ടുകഥകളുടെയും അവസാനമായിരിക്കും അത്.
@sojajose9886
@sojajose9886 3 жыл бұрын
Aliens ufo എല്ലാം അവസാനിക്കും...
@krishnapriyalakshya9701
@krishnapriyalakshya9701 2 жыл бұрын
@@sojajose9886 aliens,ufo,god ella rahasyangalum nammal ariyum
@premakumarim4355
@premakumarim4355 3 жыл бұрын
Enthellam arivukalum adhbhuthangalum niranja lokam anu alle nannayittundu Om Namassivaya enthu bhangilanu Easwaran bhumi srushttichirikkunnu
@kksnair6841
@kksnair6841 2 жыл бұрын
ചന്ദ്രനിൽ പോയി, പക്ഷെ കൈലാസത്തിൽ പറ്റില്ല 🌹🙏ഓം നമശിവായ
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏
@theju294
@theju294 2 күн бұрын
ഓം നമ ശിവായ .....മഹാദേവ.....🙏🏻🙏🏻🙏🏻🙏🏻🙏🏻
@VinuVinu-x8s
@VinuVinu-x8s 5 ай бұрын
മഹാ ദേവന്റെ ഇരിപ്പിടം ❤വേറെ ആർക്കും കീഴടക്കാൻ കഴിയില്ല
@sreesivakrishna8812
@sreesivakrishna8812 3 жыл бұрын
Enikkum ee janmathil orikkal enkilum ente mahadevanteyum parvathiyammayudeyum kailasathil ponam🙏🏻🙏🏻🙏🏻🥰🥰🥰
@sajeeshsajeesh2000
@sajeeshsajeesh2000 3 жыл бұрын
സൂപ്പർ വീഡിയോ, സൂപ്പർ അവതരണം
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you
@saishradha1261
@saishradha1261 3 жыл бұрын
എം.കെ. രാമചന്ദ്രൻ്റെ കൈലാസയാത്ര ഗ്രന്ഥങ്ങൾ വായിച്ചവർ എത്ര പേരുണ്ട്?Come on
@rexa_anna8830
@rexa_anna8830 3 жыл бұрын
I also
@jitheshkumart6721
@jitheshkumart6721 3 жыл бұрын
Greatest writer of mountain himalaya.. Har har mahadev🙏
@chaithanyapurushothaman481
@chaithanyapurushothaman481 3 жыл бұрын
ഞാൻ
@mychannal6040
@mychannal6040 3 жыл бұрын
Me
@nishadma9187
@nishadma9187 3 жыл бұрын
Utharakhandiloode ❤️
@lathaacharya3982
@lathaacharya3982 3 жыл бұрын
Iniyum kailasathe kuduthal ariyan agrahikkunnu
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Sure cheyyatto
@geethakumari8666
@geethakumari8666 Жыл бұрын
E വീഡിയോ ഇട്ടാതിനു orupad thanks
@meenadevanand4931
@meenadevanand4931 3 жыл бұрын
ഓം മനോ ഭഗവതേ രുദ്രായ ഓം നമഃശിവായ ഓം അഘോരായ നമഃ ഓം
@saraswathyamma4847
@saraswathyamma4847 3 жыл бұрын
ഓം. നമഃ.. ശിവായ. 👍❤❤❤
@sivadasst2076
@sivadasst2076 Жыл бұрын
കൈലാസം ദിവ്യതയുടെ വിഹാര സ്ഥാനം !!! കൈലാസത്തേക്കുറിച്ച് കേൾക്കുന്നത് പുണ്യം !
@premjithk.k3312
@premjithk.k3312 3 жыл бұрын
ശ്രീ എം കെ രാമചന്ദ്രൻ റെ കൈലാസയാത്രയെകുറിച്ചുള്ള വിവരണങ്ങൾ ആണ് നാം ഇപ്പോൾ കേട്ടത്
@Dipuviswanathan
@Dipuviswanathan 3 жыл бұрын
😀😀
@sreedevi6177
@sreedevi6177 3 жыл бұрын
Correct 😂
@smithashinu4621
@smithashinu4621 Жыл бұрын
ഇത് മലയാളത്തിൽ ആണോ.
@josephrajan374
@josephrajan374 7 ай бұрын
മനുഷ്യൻ നിസാരൻ ആണ്, അതാണ് സത്യം
@aniyansree8087
@aniyansree8087 3 жыл бұрын
Absurd observations about Kaiias. It is a unique place indeed and your mind never escapes it, once you are fortunate to visit it once.
@badking1614
@badking1614 3 жыл бұрын
ഓം നമഃ ശിവായ ♥️
@anjujoycyanju3696
@anjujoycyanju3696 3 жыл бұрын
Nicenalla arivu pagarnnurhannathinu thanks.
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you
@damayanthiamma9597
@damayanthiamma9597 3 жыл бұрын
കൈലാസം..... കൈലാസനാഥ നായ ശ്രീ മഹാദേവന്റെ വാസസ്ഥാനം... ഓം നമഃ ശിവായ... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@nandang-qq6td
@nandang-qq6td Жыл бұрын
🙏🙏🙏ശ്രീ കൈലാസനാഥേശ്വരാ കൈ തൊഴുന്നേൻ🙏🙏🙏
@varunnj8543
@varunnj8543 3 жыл бұрын
എന്റെ മഹാദേവൻ
@mr.nugget.027
@mr.nugget.027 3 жыл бұрын
🥰🥰🥰🥰🥰🥰
@terleenm1
@terleenm1 11 ай бұрын
MK യുടെ ബുക്ക് വായിച്ച ശേഷമാണ് 2014ൽ ഞാൻ കൈലാസ യാത്ര നടത്തിയത്.. വയിച്ചതിലും അധികമായിരുന്നു അനുഭവങ്ങൾ
@Dipuviswanathan
@Dipuviswanathan 11 ай бұрын
കൈലാസം പോയിരുന്നോ 🙏🙏🙏🙏
@terleenm1
@terleenm1 10 ай бұрын
@@Dipuviswanathan അതെ 2014 ൽ
@rajalak2738
@rajalak2738 3 жыл бұрын
Om Namah Shivaya.
@sreenathsreemangalam6767
@sreenathsreemangalam6767 3 жыл бұрын
Gambheeram...athi gambheeram
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you
@smithap.m2571
@smithap.m2571 3 жыл бұрын
നല്ല അവതരണം: ശംഭോ മഹാദേവാ
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you ❤️❤️
@sunilkumarsasidharan9220
@sunilkumarsasidharan9220 3 жыл бұрын
ഓം നമഃ ശിവായ
@vanajaharidas12
@vanajaharidas12 2 жыл бұрын
ആദിദേവ.. ശിവ ശങ്കരാ..
@chippysworldofcookingandtr8047
@chippysworldofcookingandtr8047 3 жыл бұрын
Ee arivukal okke mattullavarilek ethikkan edutha ee hardwork nu hats off...Mahadevan anugrahikatte
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you 🙏❤️
@minukarunakaran7894
@minukarunakaran7894 7 ай бұрын
🙏❤️ഹര ഹര മഹാദേവൻ❤️🙏
@vijayanak1855
@vijayanak1855 3 жыл бұрын
Very informative. You should have explained about the Aghories living there.
@INDIAN-ti4hp
@INDIAN-ti4hp 3 жыл бұрын
Good knowledge.arivukal ennum aagrahikkunnu.kailaasam , shivan.
@Dipuviswanathan
@Dipuviswanathan 3 жыл бұрын
💙💙
@Unni-m6i
@Unni-m6i Жыл бұрын
Daivangal endina olichirikunne. Pavanngalaya namuku koodi darsanam tharande,?🥺🥺
@apsanthoshkumar
@apsanthoshkumar 6 ай бұрын
സിദ്ധാശ്രമം 🌹🙏❤️
@mobinms53
@mobinms53 11 ай бұрын
🕉️ ഓം നമഃ ശിവായ 🕉️
@manakkadanmediakerala2319
@manakkadanmediakerala2319 3 жыл бұрын
ഓം നമോം ശിവായ 🙏🙏🙏
@Dipuviswanathan
@Dipuviswanathan 3 жыл бұрын
🙏
@manjushaju5519
@manjushaju5519 Жыл бұрын
Arum angott poyi salypeduthanda please avideyullavar enkilum samadanamayi jeevichotte please
@muhammedyaseentrivandrum5403
@muhammedyaseentrivandrum5403 4 ай бұрын
Enik avide onnu sandharshikkan valiya aghraham und.. pandumuthale enik malakal kayaran manassil thonniyitund...
@manjusha9926
@manjusha9926 3 жыл бұрын
ഓംനമ ശി വാ യ 💖💖💖💖💖💖💖💖💖💖💖💖
@kanthis337
@kanthis337 Ай бұрын
Om namah sivaaya.
@GeethaGeetha-gu9qb
@GeethaGeetha-gu9qb 3 жыл бұрын
ഓം നമ : ശിവായ🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🕉️🕉️🕉️🕉️🕉️🕉️🙏🏼🙏🏼🙏🏼
@sujiths899
@sujiths899 2 жыл бұрын
ഹര ഹര മഹാദേവ ഒരു പുരാതന തന്നെ ഇതിനുള്ള ഉണ്ടാകും എന്നും അതിൽ അദൃശ്യ ശക്തികൾ താമസിക്കുന്ന ഉണ്ടാവുമെന്നു പറയുന്നു
@MrSurendraprasad
@MrSurendraprasad 8 ай бұрын
കൈലാസ് പർവതത്തിൽ പാർവതാരോഹണം തടഞ്ഞിരിക്കുന്നു ചൈന... അതാണ് ആരും കയറാത്തത്....
@aswathirani6151
@aswathirani6151 3 жыл бұрын
🙏ഓം നമഃ ശിവായ 🙏
@abhinavappu9668
@abhinavappu9668 3 жыл бұрын
Wow...super explanation. 👌🏻👌🏻👌🏻👌🏻
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you
@nandanarajan4064
@nandanarajan4064 3 жыл бұрын
ശംഭോ മഹാദേവ 🔥
@neenavasudevan9381
@neenavasudevan9381 3 жыл бұрын
Om nama shivaya om nama shivaya om nama shivaya om nama shivaya om nama shivaya om nama shivaya om nama shivaya om nama shivaya om nama shivaya om nama shivaya hara hara mahadeva
@Dipuviswanathan
@Dipuviswanathan 3 жыл бұрын
🙏
@gangah.7
@gangah.7 3 ай бұрын
Ith vare kailasam aarum kizhadakkiyillegil engane aanu athinte alav krithyam aayi parayunnath
@kiranpublic3232
@kiranpublic3232 2 жыл бұрын
Chandranil pokamenkil pinne ennthu kondu oru mountain mukalil ethan pattunnilla....,??????
@saliniharikumar8542
@saliniharikumar8542 3 жыл бұрын
Yenik kailassa yathra nadathanam avide marikkuvolam jeevikkanam bhagavan e aagraham sadhichu tharane om Nama sivaya
@Dipuviswanathan
@Dipuviswanathan 3 жыл бұрын
🙏
@arunbabuks1816
@arunbabuks1816 2 жыл бұрын
oru hel;icopter ill chenn top ill irengiya pore
@_gming_comment_7697
@_gming_comment_7697 3 жыл бұрын
Avide eanntha ullathu
@deebupn3814
@deebupn3814 Жыл бұрын
ഓ നമഃ ശിവായ മഹാദേവ
@vineethaprasad768
@vineethaprasad768 Жыл бұрын
ഭഗവാനേ ...ഓം നമഃ ശിവായ
@sindhuvijay9151
@sindhuvijay9151 3 жыл бұрын
Super vivaranam
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you
@arjunanithikkat1617
@arjunanithikkat1617 3 жыл бұрын
ശഭോ മഹാദേവ
@punjaravlog5573
@punjaravlog5573 3 жыл бұрын
നല്ല അവതരണം
@arunpremkumar3920
@arunpremkumar3920 3 жыл бұрын
Wow... Great...
@apmohananApmohanan
@apmohananApmohanan 4 ай бұрын
Thanks 🙏
@sureshb1454
@sureshb1454 Жыл бұрын
ദീപു ചേട്ടാ ഈ മഹാ മെരു പറഞ്ച്ചാൽ എന്താണ് ഇത് എന്തിനെയാണ് സൂചിപ്പിക്കുന്നത് ഒന്ന് പറഞ്ഞു തരാമോ ഓം നമഃ ശിവായ 🙏🙏🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
ഹായ് സുരേഷ് അതൊരു വലിയ വിഷയമാണ്.പുരാണങ്ങളിൽ ഏറ്റവും കൂടുതൽ പരാമര്ശിക്കുന്നതും ഏറെ ദിവ്യത്വം കല്പിക്കുന്നതുമായ ഒരു പാർവ്വതമാണ് മഹാമേരു.ശ്രീചക്രത്തിന് മഹാമേരുവിന്റെ ആകൃതിയാണ്.ഭൂമിയെ താങ്ങി നിർത്തുന്നത് പോലും മഹാമേരു ആണെന്നാണ് സങ്കല്പം.അതിന്റെ ഒരു ഭാഗമാണ് മഹാദേവന്റെ ഇരിപ്പിടമായ കൈലാസം കേട്ടിട്ടില്ലേ ലാളിതാസഹസ്രനാമത്തിലെ സുമേരുമധ്യശൃംഗസ്ഥാ ശ്രീമന്നഗരനായികാ അതേ പർവ്വതം.പിന്നീട് വിശദമായി പറഞ്ഞു തരാം ചുരുങ്ങിയ വാക്കുകളിൽ തീരുന്നതല്ല ഇത്
@sureshb1454
@sureshb1454 Жыл бұрын
@@Dipuviswanathan 🙏ഓം നമഃ ശിവായ 🙏🙏🙏 സർവം ശിവമയം
@gayathrigayu3906
@gayathrigayu3906 3 жыл бұрын
ശംഭോ മഹാദേവ 🙏🙏
@Dipuviswanathan
@Dipuviswanathan 3 жыл бұрын
🙏
@renjithjanardhanan3719
@renjithjanardhanan3719 3 жыл бұрын
യുക്തിയുമായി ഇവിടേയ്ക്ക് ചെല്ലാൻ പറ്റില്ല....
@mohana3620
@mohana3620 3 жыл бұрын
OM.Namasivaya.lokathe.kathurakshikkaname.sambomahadeva.mohanguruswamy.
@justinjustin6019
@justinjustin6019 3 жыл бұрын
അവിടെ പോയാൽ ഇത് പോലെയൊക്കെ കാണാൻ പറ്റുമോ
@Dipuviswanathan
@Dipuviswanathan 3 жыл бұрын
കാണാൻ പറ്റും
@XyZ051
@XyZ051 3 жыл бұрын
Well explained om namah shivay 🙏🙏🙏
@SingularityGirl-by9qy
@SingularityGirl-by9qy 3 жыл бұрын
Enikkum kailasathil pokan thonunnu
@uthamanc.v736
@uthamanc.v736 3 ай бұрын
🙏🙏🙏
@swordgaming6446
@swordgaming6446 3 жыл бұрын
Bro vaikom kaaran aano
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Athe bro💚💚
@Vishnu-nu3mc
@Vishnu-nu3mc Ай бұрын
@FOXMP-vp1dp
@FOXMP-vp1dp 3 жыл бұрын
Kailasanathan nammude shivan 😍
@poojan5059
@poojan5059 Жыл бұрын
ശിവൻ🤗🙏
@mathewjohn8126
@mathewjohn8126 3 жыл бұрын
Nandi DEAR
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you❤️❤️
@dr.jijivijayan5365
@dr.jijivijayan5365 3 жыл бұрын
Thanku🥰
@Dipuviswanathan
@Dipuviswanathan 3 жыл бұрын
🙏❤️
@vijayanviswakarma3349
@vijayanviswakarma3349 3 жыл бұрын
Om namasivaaya om namasivaaya om namasivaaya om namasivaaya om namasivaaya
@shakthimaan3540
@shakthimaan3540 3 жыл бұрын
Om namashivaya
@cuteybabey3896
@cuteybabey3896 3 жыл бұрын
സ്തൂല ശരീരം ഉപേക്ഷിച്ച് ആത്മാവിനു മാത്രമേ അതും പുണ്യാത്മക്കൾക്ക് മാത്രമേ കൈലാസം താണ്ടാൻ കഴിയു. അവിടം ശിവശക്തിമാരുടെ നിവാസ സ്ഥാനമാണ്. ശംഭോ മഹാദേവാ 🙏🙏🙏
@lakshmilachu9550
@lakshmilachu9550 3 жыл бұрын
I like shiva alot🙏🙏🙏😘😘😘😘
@santhoshkrishnan9738
@santhoshkrishnan9738 3 жыл бұрын
Omm.namashivaayaaa
@theju294
@theju294 2 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@geetharaveendran5579
@geetharaveendran5579 2 жыл бұрын
Om.naashivay🙏🙏🙏🙏🙏🙏🙏🙏
@sooryashaji7845
@sooryashaji7845 3 жыл бұрын
Ladakil ninnu kailasathilekku ethra km und
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 83 МЛН
这到底是怎么做到的 #路飞#海贼王
00:10
路飞与唐舞桐
Рет қаралды 4,1 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 13 МЛН
നചികേതസ്   / #യമൻ #കാലൻ #നചികേതസ്
19:49
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 83 МЛН